"സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=ദിലീപ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ദിലീപ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ വൈ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ വൈ
|സ്കൂൾ ചിത്രം=പ്രമാണം:Coverphoto.jpeg
|സ്കൂൾ ചിത്രം=40005 STST.JPG
|size=350px
|size=350px
|caption=
|caption=
വരി 69: വരി 69:


പത്തനാപുരത്തിന്റെ സാമ്പത്തികവും സാംസ്ക്കാരികവുമായ പുരോഗതി ലക്ഷ്യമാക്കി  
പത്തനാപുരത്തിന്റെ സാമ്പത്തികവും സാംസ്ക്കാരികവുമായ പുരോഗതി ലക്ഷ്യമാക്കി  
1926ൽ  സ്ഥാപിച്ച സെന്റ് സ്റ്റീഫൻസ് ഇംഗ്ളീഷ് മീഡിയം  സ്കൂൾ, ഹൈസ്കുളായി വളർന്നു.
1926ൽ  സ്ഥാപിച്ച സെന്റ് സ്റ്റീഫൻസ് ഇംഗ്ളീഷ് മീഡിയം  സ്കൂൾ, ഹൈസ്കൂളായി വളർന്നു.
1972ൽ മാർ തോമ്മാ ദിവന്നാസ്യോസ് തിരുമേനി കാലം ചെയ്തു.
1972ൽ മാർ തോമ്മാ ദിവന്നാസ്യോസ് തിരുമേനി കാലം ചെയ്തു.
അദ്ദേഹമായിരുന്നു അതുവരെ ഈ സ്ഥാപനങ്ങളുടെ മാനേജർ.  
അദ്ദേഹമായിരുന്നു അതുവരെ ഈ സ്ഥാപനങ്ങളുടെ മാനേജർ.  


പ. ബസേലിയോസ് മാർത്തോമാ ദിദിമോസ്  ഒന്നാമൻ കാത്തോലിക്കാ  ബാവായാണ്  മൗണ്ട് താബോർ ദയറായുടെ 1994 വരെ സുപ്പീരിയറും . STSCHOOL.jpg സ്കൂളുകളുടെ മാനേജരും ആയിരുന്നു.  മൗണ്ട്  താബോർ ദയറായുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്കുളുകളോടൊപ്പം
പ. ബസേലിയോസ് മാർത്തോമാ ദിദിമോസ്  ഒന്നാമൻ കാത്തോലിക്കാ  ബാവായാണ്  മൗണ്ട് താബോർ ദയറായുടെ 1994 വരെ സുപ്പീരിയറും . STSCHOOL.jpg സ്കൂളുകളുടെ മാനേജരും ആയിരുന്നു.  മൗണ്ട്  താബോർ ദയറായുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്കൂളുകളോടൊപ്പം
സ്കുളും സൊസൈറ്റി ഓഫ് ദി ഓർഡർ ഓഫ് സേക്രഡ് ട്രാൻസ്‌ഫിഗറേഷൻ -പത്തനാപുരം എന്ന പേരിലുള്ള  
സ്കൂളും സൊസൈറ്റി ഓഫ് ദി ഓർഡർ ഓഫ് സേക്രഡ് ട്രാൻസ്‌ഫിഗറേഷൻ -പത്തനാപുരം എന്ന പേരിലുള്ള  
കോർപ്പറേറ്റ് മാനേജ്‍മെന്റിൽ പെട്ടതാണ്.‍.
കോർപ്പറേറ്റ് മാനേജ്‍മെന്റിൽ പെട്ടതാണ്.‍.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 88: വരി 88:
#  NAVAL WING
#  NAVAL WING
#  AIR WING
#  AIR WING
#  SCOUTING
* ബാന്റ് ട്രൂപ്പ്.
* ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദിhttpSTSCHOOL.jpg://vidyarangamkalasahityavedi.blogspot.com/]
* വിദ്യാരംഗം കലാ സാഹിത്യ വേദിhttpSTSCHOOL.jpg://vidyarangamkalasahityavedi.blogspot.com/]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേ൪ക്കാഴ്ചIനേ൪ക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ചIനേർക്കാഴ്ച]]


==മാനേജ്‍മെന്റ്  ==
==മാനേജ്‍മെന്റ്  ==
മൗണ്ട്  താബോർ സന്ന്യാസ സ്ഥാപനത്തിന്റെ ചുമതലയിലാണ്  ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഭാഗ്യ സ്മരണാർഹനായ  മാ൪ തോമ്മാ ദിവന്നാസ്യോസ് തിരുമേനി  1938-ൽ  സ്ഥാപിച്ചതാണിത് . മലങ്കര സഭയുടെ പരമാധ്യകഷൻ പ. ബസേലിയോസ് മാർത്തോമാ ദിദിമോസ്  ഒന്നാമൻ കാത്തോലിക്കാ  ബാവാ  മൗണ്ട്  താബോ൪ ദയറാ സ്ഥാപനങ്ങളുടെ   സുപ്പീരിയരായിരുന്നു. ഇപ്പോൾ ഇതിന്റെ സുപ്പീരിയരായി വെരി. റവ. യൗനാൻ  സാമുവേൽ  റമ്പാനും സെക്രട്ടറിയായി ഫാ. ബെഞ്ചമിൻ മാത്തനും  സേവനം അനുഷ്ഠിക്കുന്നു.
മൗണ്ട്  താബോർ സന്ന്യാസ സ്ഥാപനത്തിന്റെ ചുമതലയിലാണ്  ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഭാഗ്യ സ്മരണാർഹനായ  മാർ തോമ്മാ ദിവന്നാസ്യോസ് തിരുമേനി  1938-ൽ  സ്ഥാപിച്ചതാണിത് . മലങ്കര സഭയുടെ പരമാധ്യകഷൻ പ. ബസേലിയോസ് മാർത്തോമാ ദിദിമോസ് ഒന്നാമൻ കാത്തോലിക്കാ ബാവാ മൗണ്ട്  താബോർ ദയറാ സ്ഥാപനങ്ങളുടെ സുപ്പീരിയരായിരുന്നു. ഇപ്പോൾ ഇതിന്റെ സുപ്പീരിയരായി വെരി.റവ.യൗനാൻ സാമുവേൽ റമ്പാനും സെക്രട്ടറിയായി റവ.ഫാ.ഫിലിപ്പ് മാത്യൂസ് സേവനം അനുഷ്ഠിക്കുന്നു.


== മുൻ സാരഥികൾ‍  ==
== മുൻ സാരഥികൾ‍  ==
വരി 167: വരി 168:


Manager: '''<big>VERY.REV. YOUNAN SAMUEL RAMBAN</big>''' <br>
Manager: '''<big>VERY.REV. YOUNAN SAMUEL RAMBAN</big>''' <br>
Secretary: <big>'''Rev. FR. BENJAMIN MATHEN'''</big>
Secretary: <big>'''Rev. FR. PHILIP MATHEWS'''</big>


[[പ്രമാണം:TEACHERS.jpg|1100px|center]]  
[[പ്രമാണം:TEACHERS.jpg|1100px|center]]  

12:03, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
വിലാസം
പത്തനാപുരം

പത്തനാപുരം പി.ഒ.
,
കൊല്ലം - 689695
,
കൊല്ലം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0474 2352811
ഇമെയിൽststephenspathanapuram@yahoo.in
കോഡുകൾ
സ്കൂൾ കോഡ്40005 (സമേതം)
എച്ച് എസ് എസ് കോഡ്2057
യുഡൈസ് കോഡ്32131000204
വിക്കിഡാറ്റQ105813617
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1943
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ2665
അദ്ധ്യാപകർ96
ഹയർസെക്കന്ററി
ആൺകുട്ടികൾ372
പെൺകുട്ടികൾ350
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി.പി ജോൺസൺ
പ്രധാന അദ്ധ്യാപകൻസ്ലീബാ വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ദിലീപ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ വൈ
അവസാനം തിരുത്തിയത്
19-10-2024LIAHTHOMAS
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനാപുരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സ്ററീഫൻസ് ഹയർ സെക്കണ്ടറി സ്കൂൾ പത്തനാപുരം‍. ഭാഗ്യ സ്മരണാർഹനായ തോമ മാർ ദീവന്നാസിയൊസ് 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനാപുരത്തിന്റെ സാമ്പത്തികവും സാംസ്ക്കാരികവുമായ പുരോഗതി ലക്ഷ്യമാക്കി 1926ൽ സ്ഥാപിച്ച സെന്റ് സ്റ്റീഫൻസ് ഇംഗ്ളീഷ് മീഡിയം സ്കൂൾ, ഹൈസ്കൂളായി വളർന്നു. 1972ൽ മാർ തോമ്മാ ദിവന്നാസ്യോസ് തിരുമേനി കാലം ചെയ്തു. അദ്ദേഹമായിരുന്നു അതുവരെ ഈ സ്ഥാപനങ്ങളുടെ മാനേജർ.

പ. ബസേലിയോസ് മാർത്തോമാ ദിദിമോസ്  ഒന്നാമൻ കാത്തോലിക്കാ  ബാവായാണ്  മൗണ്ട് താബോർ ദയറായുടെ 1994 വരെ സുപ്പീരിയറും . STSCHOOL.jpg സ്കൂളുകളുടെ മാനേജരും ആയിരുന്നു. മൗണ്ട് താബോർ ദയറായുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്കൂളുകളോടൊപ്പം ഈ സ്കൂളും സൊസൈറ്റി ഓഫ് ദി ഓർഡർ ഓഫ് സേക്രഡ് ട്രാൻസ്‌ഫിഗറേഷൻ -പത്തനാപുരം എന്ന പേരിലുള്ള കോർപ്പറേറ്റ് മാനേജ്‍മെന്റിൽ പെട്ടതാണ്.‍.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഒപ്റ്റിക്കൽ  ഫൈബർ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. STSCHOOL.jpg കൂടുതൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഭാരത് സ്കൗട്ട്സ്(2 യൂണിറ്റ് )
  • ലിറ്റിൽ കൈറ്റ്സ്
  • എൻ.സി.സി.
  1. NAVAL WING
  2. AIR WING
  3. SCOUTING

മാനേജ്‍മെന്റ്

മൗണ്ട് താബോർ സന്ന്യാസ സ്ഥാപനത്തിന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഭാഗ്യ സ്മരണാർഹനായ മാർ തോമ്മാ ദിവന്നാസ്യോസ് തിരുമേനി 1938-ൽ സ്ഥാപിച്ചതാണിത് . മലങ്കര സഭയുടെ പരമാധ്യകഷൻ പ. ബസേലിയോസ് മാർത്തോമാ ദിദിമോസ് ഒന്നാമൻ കാത്തോലിക്കാ ബാവാ മൗണ്ട് താബോർ ദയറാ സ്ഥാപനങ്ങളുടെ സുപ്പീരിയരായിരുന്നു. ഇപ്പോൾ ഇതിന്റെ സുപ്പീരിയരായി വെരി.റവ.യൗനാൻ സാമുവേൽ റമ്പാനും സെക്രട്ടറിയായി റവ.ഫാ.ഫിലിപ്പ് മാത്യൂസ് സേവനം അനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ‍

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.

2003- 05 FR. STEPHEN THOMAS
2005- 08 SOSAMMA ABRAHAM
2009 - 11 JAYAN UZHUVATHU.
2011 - 13 ABRAHAM VARGHESE.
2013 - 16 T. M. EAPPACHAN.
2016 -19 ALEX DANIEL.
2019-2021 ABIN GEORGE
2021- SLEEBA VARGHESE

ഇവർ അഭിമാനം....... ‍‍


==== OUR WEB-SITE PLEASE VISIT‍‍ [1]

==== സ്കൂളിന്റെ ബ്ലൊഗിലേക്കു സ്വാഗതം [2]

==== [ Republic Day 2010 ‍‍ http://republicday2010.blogspot.com/]

==== [ ANNUAL SPORTS 2010 http://www.sports2009-10.blogspot.com ]


==== [ SCHOOL ANNIVERSARY 2010 http://anniversary2010.blogspot.com]

==== [ MODEL PARLIAMENT 2010 http://modelparliament2010.blogspot.com]

http://ststephenshsspathanapuram.blogspot.com




Manager: VERY.REV. YOUNAN SAMUEL RAMBAN
Secretary: Rev. FR. PHILIP MATHEWS


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പത്തനാപുരം കുന്നിക്കൊട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • പത്തനാപുരം Jn നിന്ന് 500 .മി. അകലം
Map