"ജി.എച്ച്.എസ്. മീനടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 365: | വരി 365: | ||
19671-mlp-ghsm6.jpg | 19671-mlp-ghsm6.jpg | ||
19671-mlp-ghsm2.jpg | 19671-mlp-ghsm2.jpg | ||
19671-mlp1.jpg | 19671-mlp1.jpg | ||
19671-mlp3.jpg | 19671-mlp.jpg | ||
19671-mlp5.jpg | 19671-mlp3.jpg | ||
19671-mlp8.jpg | 19671-mlp2.jpg | ||
19671-mlp12.jpg | 19671-mlp5.jpg | ||
19671-mlp16.jpg | 19671-mlp7.jpg | ||
19671-mlp-1.jpg | 19671-mlp8.jpg | ||
19671-spc 1.jpg | 19671-mlp10.jpg | ||
19671-spc 3.jpg | 19671-mlp12.jpg | ||
19671-spc 4.jpg | 19671-mlp13.jpg | ||
19671-club 2.jpg | 19671-mlp16.jpg | ||
19671-mlp17.jpg | |||
19671-mlp-1.jpg | |||
19671-mlp-2.jpg | |||
19671-spc 1.jpg | |||
19671-spc 2.jpg | |||
19671-spc 3.jpg | |||
19671 spc 4.jpg | |||
19671-spc 4.jpg | |||
19671-club 1.jpg | |||
19671-club 2.jpg | |||
19671-jrc 1.jpg | |||
19671-jrc 2.jpg | 19671-jrc 2.jpg | ||
19671-mlp-kun-siyan 1c.jpg | 19671-mlp-kun-siyan 1c.jpg | ||
വരി 416: | വരി 427: | ||
19671-MLP-kun-henna fathima 1A.jpg | 19671-MLP-kun-henna fathima 1A.jpg | ||
19671-mlp-kun-veda 1A.jpg | 19671-mlp-kun-veda 1A.jpg | ||
19671-arb 1.jpg | 19671-arb 1.jpg | ||
19671-sslc aw1.jpg | 19671-arb 2.jpg | ||
19671 pray.jpg | 19671-sslc aw1.jpg | ||
19671 sslc aw4.jpg | 19671 sslc aw2.jpg | ||
19671 sslc aw6.jpg | 19671 pray.jpg | ||
19671 sslc aw8.jpg | 19671-sslc aw3.jpg | ||
19671 ss aw9.jpg | 19671 sslc aw4.jpg | ||
19671 aw 3.jpg | 19671 sslc aw5.jpg | ||
19671 foot ball2.jpg | 19671 sslc aw6.jpg | ||
19671-lahari.jpg | 19671 sslc aw7.jpg | ||
19671 room1.jpg | 19671 sslc aw8.jpg | ||
19671-you6.jpg | 19671 ss aw8.jpg | ||
19671-you 4.jpg | 19671 ss aw9.jpg | ||
19671-you 7.jpg | 19671 ss aw10.jpg | ||
19671 room 3.jpg | 19671 aw 3.jpg | ||
19671 war 2.jpg | 19671 foot ball1.jpg | ||
19671 war5.jpg | 19671 foot ball2.jpg | ||
19671 football 4.jpg | |||
19671-lahari.jpg | |||
19671 lahari 2.jpg | |||
19671 room1.jpg | |||
19671-you2.jpg | |||
19671-you6.jpg | |||
19671-you 1.jpg | |||
19671-you 4.jpg | |||
19671-you 5.jpg, | |||
19671-you 7.jpg | |||
19671 room 2.jpg | |||
19671 room 3.jpg | |||
19671 room 4.jpg | |||
19671 war 2.jpg | |||
19671 war1.jpg | |||
19671 war5.jpg | |||
19671 war4.jpg | |||
19671 war 5.jpg | |||
</gallery> | </gallery> | ||
22:57, 12 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. മീനടത്തൂർ | |
---|---|
വിലാസം | |
മീനടത്തൂർ ജി ഏച് എസ് മീനടത്തൂർ , മീനടത്തൂർ പി.ഒ. , 676307 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1821 |
വിവരങ്ങൾ | |
ഇമെയിൽ | gmupsmeenadathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19671 (സമേതം) |
യുഡൈസ് കോഡ് | 32051100201 |
വിക്കിഡാറ്റ | Q64567204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,താനാളൂർ, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 959 |
പെൺകുട്ടികൾ | 959 |
ആകെ വിദ്യാർത്ഥികൾ | 1918 |
അദ്ധ്യാപകർ | 64 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രോഹിണി ടീച്ചർ ( ഇൻ ചാർജ്) |
പി.ടി.എ. പ്രസിഡണ്ട് | ശിഹാബ് |
എം.പി.ടി.എ. പ്രസിഡണ്ട് | റജീന |
അവസാനം തിരുത്തിയത് | |
12-10-2024 | GHS MEENADATHUR |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചരിത്രം
1821 ൽ സ്ഥാപിതമായെന്ന് കരുതുന്ന മീനടത്തൂർ സ്കൂൾ ആദ്യകാലത്ത് മലബാർ ബോർഡിന്റെ കീഴിൽ ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് . ആദ്യകാലത്ത് മീനടത്തൂർ അങ്ങാടിയിലെ ഓത്ത് പള്ളിയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് എന്നു പറയപ്പെടുന്നു . പിന്നീട് ജി.എം.എൽ.പി. സ്കൂൾ മീനടത്തൂർ എന്നറിയപ്പെട്ടിരുന്ന ഇവിടെ 1921ൽ 2 അധ്യാപകരായിരുന്നു ഉണ്ടായിരുന്നത് . ശ്രീ.സി കമ്മുക്കുട്ടി ,ശ്രീ.എ കുഞ്ഞഹമ്മദ് എന്നിവരാണവർ . സി കമ്മുക്കുട്ടി, പി ഇബ്രാഹിം കുട്ടി , കെ ഐദ്രു, എന്നിവർ 1930 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകരാണ്.
1960-70 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകനായിരുന്നു ശ്രീ ചുപ്പൻ ചെട്ടിയാർ. അക്കാലത്ത് ഏഴോളം അധ്യാപകർ ഈ സ്കൂളിൽ ഉണ്ടായിരുന്നു. ഇക്കാലത്തായിരുന്നു സ്കൂൾ ഇന്നുള്ള സ്ഥലത്തേക്ക് മാറിയതെന്ന് പറയപ്പെടുന്നു . പിന്നീട് ശ്രീമതി പാറുക്കുട്ടി ടീച്ചർ, 18 വർഷത്തോളം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചിരുന്നവരാണ് . 1980 കാലഘട്ടത്തിൽ മുഹമ്മദ് മാസ്റ്ററുടെ കാലത്താണ് സ്കൂൾ യുപി സ്കൂളായി ഉയർത്തിയത് . സ്കൂളിന്റെ വികസന പ്രവർത്തങ്ങളുടെ തുടക്കവും ഇക്കാലത്ത് തന്നെ . നാട്ടുകാരുടെയും , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നിരന്തര പരിശ്രമഫലമായി ഒട്ടനവധി വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയും ചിരകാല അഭിലാഷമായ ഹൈസ്കൂളായി ഉയർത്തുക എന്ന സ്വപ്നം 2013 - 14 അധ്യായന വർഷത്തിൽ പൂവണികയും ചെയ്തു ... പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവിന്റെ പൊൻപ്രഭ ചൊരിഞ്ഞു കൊണ്ട് മീനടത്തൂർ ജി എച്ച് എസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്
ഭൗതികസൗകര്യങ്ങൾ
താനാളൂർ ഗ്രാമ പഞ്ചായത്തിലെ മീനടത്തൂരിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രീപ്രൈമറി മുതൽ 10 വരെ, 42 ഡിവിഷനുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളും 56 അധ്യാപകരും 3 ഓഫീസ് ജീവനക്കാരുമുണ്ട്.ലാബ് സൗകര്യം,വിപുലമായ പുസ്തകശേഖരം,ഹൈടെക്ക് ക്ലാസ് മുറികൾ
2023-24 വർഷത്തിൽ പ്രീപ്രൈമറി മുതൽ 10 വരെ, 45 ഡിവിഷനുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളും 70 അധ്യാപകരും 3 ഓഫീസ് ജീവനക്കാരുമുണ്ട്.
പുതിയ കെട്ടിടത്തിന്റെയും അടുക്കളയുടേയും പണികൾ ഉടൻ തുടങ്ങും
പാഠ്യേതര പ്രവർത്തനങ്ങൾ
2022 23 ലെ പ്രവേശനോത്സവം വിപുലമായി നടത്താൻ സാധിച്ചു. സ്ക്കൂൾ അലങ്കാരങ്ങൾക്ക് പി.ടി.എ.പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നിവർക്കൊപ്പം മിറാനിയ ക്ലബ് അംഗങ്ങളും പ്രവർത്തിച്ചു. ലൈബ്രറി , എസ്.പി.സി. (എസ്.പി.സി. ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടക്കുകയുണ്ടായി.പരേഡിന്ബഹു.കായികമന്ത്രി.വി.അബ്ദുറഹ്മാൻസല്യൂട്ട്സ്വീകരിച്ചു.ജില്ലാപഞ്ചായത്ത് മെമ്പർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,ജില്ലാ പോലീസ് സൂപ്രണ്ട്,പി.ടി.എ.പ്രസിഡന്റ്,എസ്.എം.സി.ചെയർമാൻ,എം.പി.ടി.എ.പ്രസിഡന്റ് എന്നിവർ യോഗത്തിൽ പങ്കെടുക്കുകുണ്ടായി),മയക്കുമരുന്ന് വിരുദ്ധബോധവല്ക്കരണം, ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം, വിദ്യാരംഗം പ്രവർത്തനം, വായനാദിനവുമായി ബന്ധപ്പെട്ട് അക്ഷരച്ചുമരും, വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി, സോഷ്യൽ സയൻസ് ക്ലബ് "സഹപാഠിക്കൊരു വൃക്ഷം".. പദ്ധതി നടപ്പിലാക്കി.യുദ്ധ വിരുദ്ധ റാലി,ഓസോൺ ദിനം, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം,ശിശുദിനം,കേരളപ്പിറവി ദിനം,സയൻസ് ക്ലബ് ,ഗണിത ക്ലബ് (വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.), ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ് ( ക്യാമ്പ് സംഘടിപ്പിച്ചു),ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് (മിറാനിയ ക്ലബ്ബ് ക്യാമ്പിന് സഹായം ചെയ്യുകയുണ്ടായി.),എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാനായി മെറിറ്റ് ഡേ സംഘടിപ്പിക്കുകയുണ്ടായി,.ജില്ലാപഞ്ചായത്ത് മെമ്പർ ശ്രി.വി.കെ.എം.ഷാഫി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
2023- 24 ലെ പ്രവേശനോത്സവം വിപുലമായി നടത്താൻ സാധിച്ചു. സ്ക്കൂൾ അലങ്കാരം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പി.ടി.എ.പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നിവർക്കൊപ്പം മിറാനിയ ക്ലബ് അംഗങ്ങളും പ്രവർത്തിച്ചു. ലൈബ്രറി പ്രവർത്തനം, എസ്.പി.സി. പ്രവർത്തനം(എസ്.പി.സി. രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് നടക്കുകയുണ്ടായി.പരേഡിന് ബഹു. കായികമന്ത്രി.വി.അബ്ദുറഹ്മാൻസല്യൂട്ട്സ്വീകരിച്ചു. പോലീസ്സൂപ്രണ്ട്,പി.ടി.എ.പ്രസിഡന്റ്,എസ്.എം.സി.ചെയർമാൻ,എം.പി.ടി.എ.പ്രസിഡന്റ് എന്നിവർ യോഗത്തിൽ പങ്കെടുക്കുകുണ്ടായി.മയക്കുമരുന്ന് വിരുദ്ധദിനത്തിൽ (ബോധവല്ക്കരണം നടത്തി.ക്ലാസ്സുകൾക്ക് താനൂർ എസ്,ഐ. നേതൃത്വം നല്കി.),ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം , വിദ്യാരംഗം), സോഷ്യൽ സയൻസ് ക്ലബ് , സയൻസ് ക്ലബ് , ഗണിത ക്ലബ് ( വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.) ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ്,ഇംഗ്ളീഷ് ക്ലബ്,ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.മിറാനിയ ക്ലബ്ബ് പരിശീലകൻ കാദർ കോച്ചിംഗ് ക്യാമ്പിന് നേതൃത്വം നൽകി,കലാകായികമേളകൾ ,ക്ലാസ് തല ഫുട്ബോൾ മത്സരം,പെൺ കുട്ടികൾക്കുളള ഫുട്ബോൾ മത്സരം എന്നിവ നടത്തുകയുണ്ടായി.
എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാനായി മെറിറ്റ് ഡേ സംഘടിപ്പിക്കുകയുണ്ടായി. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചർ,ബോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.സൽമത്ത്,ജില്ലാപഞ്ചായത്ത് മെമ്പർ ശ്രി.വി.കെ.എം.ഷാഫി എന്നിവരോടോപ്പംസ്പോട്സ് കൗൺസിൽ പ്രസിഡന്റ് യി.ഷറഫലി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
വിവിധ പാഠ്യേതരപ്രവർത്തനങ്ങൾ
spc -യുടെ അവധിക്കാല ക്യാമ്പ്,പ്രവേശനോത്സവം,പരിസ്ഥിതി ദിനാഘോഷം,ഹിരോഷിമ-നാഗസാക്കി ദിനം, സ്ക്കൂൾ ചരിത്രസെമിനാർ,രക്ഷിതാക്കൾക്കുളള ആരോഗ്യബോധവല്ക്കരണം, സ്വാതന്ത്ര്യദിനാഘോഷം,ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്,ജില്ലാതല പ്രബന്ധരചനാ മത്സരം,മോട്ടിവേഷൻ ക്യാമ്പ്,മെഡിക്കൽ ക്യാമ്പ്,
കലാമേള, കായികമേള,ഫുഡ് ഫെസ്റ്റ്,മെഹന്തി ഫെസ്റ്റ്,പൂർവ്വ വിദ്യാർത്ഥി സംഗമം, ഗുരുവന്ദനം,
പെൺകുട്ടികൾക്കായുളള ആരോഗ്യബോധവല്ക്കരണം,യു.പി.വിഭാഗം ശാസ്ത്രോൽസവം,നഴ് സറിയുടെ പാർക്ക് ഉദ്ഘാടനം,പാസ് വേഡ് ക്യാമ്പ്, സ്ക്കൂൾ വാർഷികവും അധ്യാപകർക്കുളള യാത്രയയപ്പും,
3.9 കോടി രൂപ മുതൽമുടക്കി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം, വിദ്യാർത്ഥികൾക്കുളള യാത്രയയപ്പ്.
പാഠ്യേതര പ്രവർത്തനങ്ങൾ 2024-25
പ്രവേശനോത്സവം - 2024- 25 ലെ പ്രവേശനോത്സവം വിപുലമായി നടത്താൻ സാധിച്ചു. സ്ക്കൂൾ അലങ്കാര, ശുചീകരണ പ്രവർത്തനങ്ങൾക്ക് പി.ടി.എ.പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നിവർക്കൊപ്പം ഡി.വൈ.എഫ്.ഐ.അംഗങ്ങളും സജീവമായി പ്രവർത്തിച്ചു.
ഗ്രന്ഥശാല- രമടീച്ചറുടേയും , നീലിമ ടീച്ചറുടേയും നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനം പുരോഗമിക്കുന്നു.പുസ്തക വിതരണം കൃത്യമായി നടത്തുന്നു.
എസ്.പി.സി. പ്രവർത്തനം- ലിൻസ ടീച്ചറുടേയും രാജേഷ് സാറിന്റേയും നേതൃത്വത്തിൽ എസ്.പി.സി. പ്രവർത്തനം പുരോഗമിക്കുന്നു.ലഹരി വിരുദ്ധദിനത്തിൽ എസ്.പി.സി.യുടെ നേതൃത്വത്തിൽ ബോധവല്ക്കരണവും റാലിയും നടത്തി.
ജൂനിയർ റെഡ് ക്രോസ്- ഹിമ ടീച്ചറുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം പുരോഗമിക്കുന്നു.
വിദ്യാരംഗം- സുബിത ടീച്ചറുടേയും,അമ്പിളി ടീച്ചറുടേയും,സുധാകരൻ സാറിന്റേയും നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനം പുരോഗമിക്കുന്നു. വായനാദിനവുമായി ബന്ധപ്പെട്ട് അക്ഷരച്ചുമരും, വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.
സോഷ്യൽ സയൻസ് ക്ലബ്- മുഹമ്മദാലി മാസ്റ്ററുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.
സയൻസ് ക്ലബ്-ജൂലി ടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.ക്ളബ് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.
ഗണിത ക്ലബ്- സ്മിത ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.ക്ലബ് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.
ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ്- ഗ്രേസ് ടീച്ചറുടേയുംരാഹുൽ സാറിന്റെയും നേതൃത്വത്തിൽ ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.
ഇംഗ്ളീഷ് ക്ലബ്- ഉഷ ടീച്ചറുടെ നേതൃത്വത്തിൽ ഇംഗ്ളീഷ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.
ഫുട്ബോൾ ടീം- ലിൻസ ടീച്ചറുടെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി,
മെറിറ്റ് ഡേ- എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാനായി മെറിറ്റ് ഡേ സംഘടിപ്പിക്കുകയുണ്ടായി. മന്ത്രി വി.അബ്ജു റഹിമാൻ അവാർഡുകൾ വിതരണം ചെയ്തു. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചർ,ബോക്ക്പഞ്ചായത്ത് പ്രസിഡന്റ് ,ജില്ലാപഞ്ചായത്ത് മെമ്പർ ശ്രി.വി.കെ.എം.ഷാഫി എന്നിവർ പങ്കെടുത്തു.
കെട്ടിട ഉദ്ഘാടനം -ജില്ലാ പഞ്ചായത്ത് നിർമ്മിച്ച മൂന്നുമുറി കെട്ടിട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്നിർവ്വഹിച്ചു.തദവസരത്തിൽ ശ്രീ.വി.കെ.എം ഷാഫി (ജില്ലാ പഞ്ചായത്ത് മെമ്പർ) അധ്യക്ഷത വഹിച്ചു.താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്,പി.ടി.എ.പ്രസിഡന്റ്,എസ്സ്.എം.സി.ചെയർമാൻ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ രോഹിണി ടീച്ചർ സ്വാഗതം ആശംസിച്ചു.
സ്ക്കൂൾ മേളകൾ-
വിവിധ പ്രവർത്തനങ്ങൾ
1.spc -യുടെ അവധിക്കാല ക്യാമ്പ്
2.പ്രവേശനോത്സവം
3.രക്ഷിതാക്കൾക്കുളള ആരോഗ്യബോധവല്ക്കരണം
4.പരിസ്ഥിതി ദിനാഘോഷം
5.പെരുന്നാൾ മെഹന്തി ഫെസ്റ്റ്
6.വായന ദിന മത്സരങ്ങൾ
7.ക്ളബ്ബുകളുടെ ഉത്ഘാടനം
8.എസ്സ്.എസ്സ്.എൽ.സി. വിജയികൾക്കുളള അനുമോദനം
9.ലഹരിവിരുദ്ധ പോസ്റ്റർ രചന മത്സരം
10.സിംഫണി എഫ്.എം.പ്രവർത്തനം ആരംഭിച്ചു
11. വൈദ്യുതി സുരക്ഷാ ക്ലാസ്സ്
12.അലിഫ് ടാലന്റ് ടെസ്റ്റ്
13.ലഹരി വിരുദ്ധ ക്ലാസ്സ്
14.ഫുട്ബോൾ സെലക്ഷൻ ക്യാമ്പ്
15. കായിക മേള ഒളിംപിയ- 2k24
16.ശാസ്ത്രമേള
മാനേജ് മെന്റ്
തിരൂരങ്ങാടി ഡി.ഇ.ഒ. യുടെ കീഴിലുളള സർക്കാർ സ്ഥാപനമാണ് ഗവ. ഹൈസ്ക്കൂൾ മീനടത്തൂർ.
അക്കാദമിക നേതൃത്വം
ഹെഡ്മിസ്ട്രസ്
രോഹിണി ടീച്ചർ (സീനിയർ അസിസ്റ്റന്റ്)
റിജോഷ് ജോർജ്(സ്റ്റാഫ് സെക്രട്ടറി)
ദിലീപ്കുമാർ (HS SRG കൺവീനർ)
റീത്ത (UP SRG കൺവീനർ)
പ്രവീണ(LP SRG കൺവീനർ)
പി.ടി.എ.പ്രസിഡന്റ്
ശ്രീ.ശിഹാബുദ്ദീൻ
പി.ടി.എ.കമ്മിറ്റി
അബ്ദുസലാം,ആബിദ,അനീഷ,ബാബു,ഹനീഫ,മനാഫ്,നസീർ,നിഷ ഉണ്ണി,റംല,രഞ്ജിനി
എസ്.എം.സി.ചെയർമാൻ
ശ്രി.മനാഫ് താനാളൂർ
എസ്.എം.സി.കമ്മിറ്റി
അഷറഫ്,ഫാറൂഖ്,സുലൈഖ,ഹഫ് സത്ത്,റഫീഖ്,റഷീദ് തുറുവായിൽ
എം.പി.ടി.എ.പ്രസിഡന്റ്
ജസീന
എം.പി.ടി.എ.കമ്മിറ്റി
ഹസീന,മൈമൂനത്ത്,ശബ് ന,സലീന കെ.പി,സിഹ്റ,സീനത്ത്,സിൽജ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നമ്പർ | പേര് |
---|---|
1 | കമ്മുക്കുട്ടി മാസ്റ്റർ |
2 | ഇബ്രാഹിംമാസ്റ്റർ |
3 | ഹൈദ്രുമാസ്റ്റർ |
4 | ചുപ്പൻചെട്ട്യാർമാസ്റ്റർ |
5 | പാറുക്കുട്ടി ടീച്ചർ |
6 | കുഞ്ഞഹമ്മദ് മാസ്റ്റർ |
7 | ബാലകൃഷ്ണപിളള സാർ |
8 | അരവിന്ദൻ മാസ്റ്റർ |
9 | കേശവൻ മാസ്റ്റർ |
10 | ഗീതാമോൾ ടീച്ചർ |
11 | മിനി ടീച്ചർ |
12 | പ്രമോദ് സാർ |
13 | ജീജ ടീച്ചർ |
14 | അജിതകുമാരി ടീച്ചർ |
15 | മേഴ് സി ജോർജ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരൂർ സ്റ്റാൻഡിൽ നിന്നും ചെമ്പ്ര താനാളൂർ റോഡിൽ 5 കിലോമീറ്റർ അകലെ മീനടത്തൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
- തിരൂർ ബസ് സ്റ്റാൻഡിൽ നിന്നും താനാളൂർ വഴി ചെമ്മാട് പോകുന്ന ബസ്സിൽ കയറി മീനടത്തൂർ സ്കൂളിനു മുന്നിൽ ഇറങ്ങാം
- കോട്ടക്കൽ നിന്ന് വൈലത്തൂർ ഇറങ്ങി താനാളൂർ വന്ന് സ്കൂളിനടുത്ത് എത്താം.
- താനൂർ വരുന്നവർ വട്ടത്താണി നിന്നും താനാളൂർ വന്ന് സ്കൂളിനടുത്ത് എത്താം.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19671
- 1821ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ