"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 306 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|HFHSS Rajapuram}}[[പ്രമാണം:School stadium.JPG|thumb|stadium]]
{{PHSSchoolFrame/Header}}
{{prettyurl|HFHSS Rajapuram}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= രാജപുരം
|സ്ഥലപ്പേര്=രാജപുരം  
| വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| റവന്യൂ ജില്ല=കാസറഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂള്‍ കോഡ്= 12022
|സ്കൂൾ കോഡ്=12022
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=14029
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=1960
|വിക്കിഡാറ്റ ക്യു ഐഡി=Q64398664
| സ്കൂള്‍ വിലാസം= കാസർഗോഡ്, രാജപുരം  
|യുഡൈസ് കോഡ്=32010500609
| പിന്‍ കോഡ്= 671532
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04672224122
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= 12022holyfamilyrajapuram@gmail.com
|സ്ഥാപിതവർഷം=1960
| സ്കൂള്‍ വെബ് സൈറ്റ്= http://rajapuramschool.blogspot.in
|സ്കൂൾ വിലാസം=
| ഉപ ജില്ല= ഹൊസ്ദുർഗ്
|പോസ്റ്റോഫീസ്=രാജപുരം  
| ഭരണം വിഭാഗം= എയിഡഡ്
|പിൻ കോഡ്=671532
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0467 2224122
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=12022holyfamilyrajapuram@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=ഹോസ്‌ദുർഗ്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കള്ളാർ    പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 617
|വാർഡ്=10
| പെൺകുട്ടികളുടെ എണ്ണം= 548
|ലോകസഭാമണ്ഡലം=കാസർഗോഡ്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1165
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
| അദ്ധ്യാപകരുടെ എണ്ണം= 42
|താലൂക്ക്=വെള്ളരിക്കുണ്ട്
| പ്രിന്‍സിപ്പല്‍= റെജിമോൻ  കെ സി     
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ
| പ്രധാന അദ്ധ്യാപകന്‍= സന്തോഷ് ജോസഫ്       
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= മാത്യു  ടി യു         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 12022_5.jpg |  
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ 5 to 12
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് 
|ആൺകുട്ടികളുടെ എണ്ണം 1-10=478
|പെൺകുട്ടികളുടെ എണ്ണം 1-10=400
|വിദ്യാർത്ഥികളുടെ എണ്ണം 1-10=878
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജോബി ജോസഫ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജി മാത്യു
|പി.ടി.. പ്രസിഡണ്ട്=പ്രഭാകരൻ കെ എ
|എം.പി.ടി.എ. പ്രസിഡണ്ട്=
 
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=നിക്കോള
|മാനേജർ=Fr. ജോസ് അരീച്ചിറ
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|സ്കൂൾ ചിത്രം=12022_5.jpg  
|size=350px
|caption=
|ലോഗോ=12022_1050.jpg
|logo_size=50px
}}
}}
................................
==ചരിത്രം ==
== ചരിത്രം ==
സാംസ്കാരിക രംഗത്ത് വഴിത്തിരിവുണ്ടാക്കി എ.ഡി 345-ൽ കേരളത്തിലേയ്ക്ക് കുടിയേറിപ്പാർത്ത യഹൂദപാരമ്പര്യത്തിലുള്ള ക്രൈസ്തവസംഘത്തിന്റെ മേധാവിയായ ബാബിലോണിയയിലെ ഒരു വ്യാപാരിയായിരുന്നു '''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%BE ക്നായിതോമാ]''' (ഇംഗ്ലീഷ്: Knai Thomman, Thomas of Cana or Thomas the Zealot). ഇദ്ദേഹത്തിന്റേയും ഇദ്ദേഹത്തിനൊപ്പം കേരളത്തിൽ കുടിയേറിയവരുടേയും പിന്മുറ അവകാശപ്പെടുന്നവരാണ് '''[[ക്നാനായ ക്രൈസ്തവർ]]'''. കോട്ടയം അതിരൂപതയുടെ ചരിത്രത്തിലെ അവിസ്മരണീയവും ഐതിഹാസികവും അതിസാഹസികവുമായ സംരംഭങ്ങളിലൊന്നായിരുന്നു  '''[[മലബാർ കുടിയേറ്റം]]'''. മദ്ധ്യതിരുവിതാംകൂറിലെ '''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82_%E0%B4%85%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%AA%E0%B4%A4 കോട്ടയം രൂപത]'''യിൽപ്പെട്ട വിവിധ ഇടവകകളിൽ നിന്നും 72 കുടുംബങ്ങൾ 1943 ഫെബ്രുവരി മാസത്തിൽ ബഹു. അഭിവന്ദ്യ ചൂളപ്പറമ്പിൽ പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ ക്‌നാനായ കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രഫ. വി.ജെ ജോസഫ് കണ്ടോത്തിന്റെയും, ഫാ.മാത്യു ചെറുശ്ശേരിയുടെയും നേത്യത്വത്തിൽ ഇന്നത്തെ കാസർഗോഡ് ജില്ലയിലെ '''[https://schoolwiki.in/%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 രാജപുരം]''' കോളനിയിലേക്ക് സംഘടിതമായി കുടിയേറി.സീറോ മലബാർ സഭയുടെ മലബാർ മേഖലയിലെ ആദ്യത്തെ പള്ളിയാണ്  '''[http://kottayamad.org/holy-family-forane-church-rajapuram-kanhangad/ രാജപുരം തിരുക്കുടുംബ ദേവാലയം]'''.കൂടുതൽ സ്കുുൾ ചരിത്രത്തിനായി '''[https://schoolwiki.in/%E0%B4%B9%E0%B5%8B%E0%B4%B3%E0%B4%BF_%E0%B4%AB%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%B2%E0%B4%BF_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82/History തുടർന്നു വായിക്കുക..]'''.


1944 - ൽ  സ്ഥാപിതമായ ഹോളി ഫാമിലി  എൽ . പി . സ്കൂൾ 1956 -ൽ യു. പി. സ്കൂളായും, 1960 -ൽ ഹൈസ്കൂളായും, 2000 -ൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു. മാനേജ്മെന്‍റ് കോട്ടയം കോര്‍പ്പറേറ് മാനേജ് മെന്‍റാണ് ഈ വിദ്യാലയത്തിെന്‍റ ഭരണം നടത്തുന്നത്.നിലവില്‍ 16ഹൈസ്ക്കൂളുകള്‍ ഈ മാനേജ്മെന്‍റിന്‍റ കീഴില്‍ പ്റവര്‍ത്തിക്കുന്നുണ്ട്.ഫാദര്‍ സ്റ്റാനി  എടത്തിപറമ്പിൽ  കോര്‍പ്പറേറ് മാനേജരായും റെവ: ഫാ  ഷാജി  വടക്കേതൊട്ടിയിൽ സ്ക്കൂള്‍മാനേജരായും പ്രവര്‍ത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 5 മുതല് 12 വരെയുള്ളക്ലാസുകള് നടക്കുന്നു.
==മാനേജ്മെന്റ്==
കോട്ടയം കോർപ്പറേറ് മാനേജ്മെൻറാണ് ഈ വിദ്യാലയത്തിെൻറ ഭരണം നടത്തുന്നത്. നിലവിൽ 16 ഹൈസ്ക്കൂളുകൾ ഈ മാനേജ്മെൻറിൻറ കീഴിൽ പ്റവർത്തിക്കുന്നുണ്ട്. റെവ: ഫാദർ തോമസ് പുതിയകുന്നേൽ  കോർപ്പറേറ് മാനേജരായും  ഫാ മാത്യൂ കാട്ടിയാങ്കൽ സ്ക്കൂൾമാനേജരായും പ്രവർത്തിക്കുന്നു.'''
കൂടുതൽ അറിയാൻ.
'''http://www.ceasak.org'''
==ഭൗതികസൗകര്യങ്ങൾ==
<gallery>
12022 building.png
12022 1052.JPG
12022 little.jpg
</gallery>                                   
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൾട്ടിമീഡിയ  റൂം , സയൻസ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടർ ലാബ് എന്നിവ പഠന നിലവാരമുയർത്താൻ സഹായിക്കുന്നു.  പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം കോച്ചിംഗ്/കൗൺസലിംഗ് എന്നിവ നടത്തി വരുന്നു.  പൂർവ്വ വിദ്യാർത്ഥി സംഘടനയായ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, വിദ്യാരംഗം,  സോഷ്യൽ സർവ്വീസ് ക്ലബ്, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്.  ലൈബ്രറിയും റീഡിംങ്ങ്റൂമും - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 5 മുതല് 12 വരെയുള്ളക്ലാസുകള് നടക്കുന്നു.'''[https://schoolwiki.in/%E0%B4%B9%E0%B5%8B%E0%B4%B3%E0%B4%BF_%E0%B4%AB%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%B2%E0%B4%BF_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82/Details കൂടുതൽ അറിയാൻ]'''
[[പ്രമാണം:School stadium.JPG|thumb|അസംബ്ലി ഹാൾ]]
<gallery>
12022 7.jpg
12022 I.JPG
12022 1012.jpg
</gallery>


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


''ചെരിച്ചുള്ള എഴുത്ത്''== മുന്‍ സാരഥികള്‍ ==
==സ്കുൾ  പ്രവർത്തനങ്ങൾ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
സ്‌ക്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്‌ക്കൂളിന്‌ അഭിമാനകരമായ നേട്ടം സമ്മാനിച്ച സുവർണ്ണനിമിഷങ്ങൾ അനവധിയാണ്‌. പൂർണ്ണതയുടെ തെളിവായി എടുത്തു പറയാവുന്ന സുവർണ്ണനിമിഷങ്ങൾ... വർഷങ്ങളായി ഈ സ്‌ക്കൂളിലെ വിദ്യാർത്ഥികൾ പല ഇനങ്ങളിലായി സംസ്ഥാനതല മത്സരത്തിൽ വരെ പങ്കെടുത്ത്‌ സമ്മാനങ്ങൾ വാരിക്കൂട്ടികൊണ്ടിരിക്കുന്നു. അതുപോലെ പ്രവൃത്തി പരിചയമേളകളിലും കുട്ടികൾ അവരുടെ പാടവം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല ഈ സ്‌ക്കൂളിലെ കലാകായിക പ്രതിഭകൾ സ്‌ക്കൂളിന്റെ പേര്‌ പ്രശസ്‌തിയിലേക്കുയർത്തി ഇന്ന്‌ ഇന്ത്യയിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായി മാറിയിട്ടുമുണ്ട്‌ സ്‌ക്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ,  സ്കൗട്ട് & ഗൈഡ്സ് , എൻ. സി . സി., ജൂനിയർ റെഡ്ക്രോസ് , വിദ്യാരംഗം കലാ സാഹിത്യ വേദി , പരിസ്ഥിതി ക്ലബ്ബ് , ശാസ്‌ത്രസാമൂഹ്യഗണിതശാസ്‌ത്ര ക്ലബ്‌, ലാംഗ്വേജ്‌ ക്ലബ്‌കൾ തുടങ്ങിയവ ഈ സ്‌ക്കൂളിന്റെ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. സ്കുൾ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ '''[[ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
# Rev. Fr. Peter Uralil
# Rev. Fr. Thomas Vettimattam
# Rev. Fr. Kuriakose Tharayappattakal
# Joseph P C
# Rev. Fr. Thomas Vettimattam
# Jose T C
# Stanislaus N J
# Thomman K O
# ജെയിംസ് കെ ജെ
# ജൊസെഫ് യു
# തോമസ് ജോൺ
# സിസ്റ്റർ ലൂസിനാ
# മാത്യു എം എസ്
# മത്തായി  കെ എം
# മാത്യു പി സി  
# അലക്സ് പി എം
# സിസ്റ്റർ അക്ക്വിനാസ്
# സിറിയക് എ സി
# സിസ്റ്റർ സെലസ്
# മാത്യു കെ ടി
# മറിയ എ യു
# തോമസ് എ എൽ
# സിസ്റ്റർ എൽസി ജോസ്
# ജോസ് എ എം
# സിസ്റ്റർ ജിൻസി
# സന്തോഷ് ജോസഫ്


== നേട്ടങ്ങള്‍ ==
==നേർക്കാഴ്ച ചിത്രങ്ങൾ==
പ്രതിഭാശാലികളും  ഭഗവാനസമ്പന്നരുമായ  വിദ്യാർത്ഥികൾ  അദ്ധ്യാപകരുടെ പ്രോത്സാഹനത്തോടെ  കലാകായിക രംഗങ്ങളിൽ  സംസ്ഥാന തലംവരെ  വൈഭവം  തെളിയിച്ചിട്ടുണ്ട്
സ്കൂളിലെ വിവിധ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണാൻ  '''[[ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/നേർക്കാഴ്ച ചിത്രങ്ങൾ|നേർക്കാഴ്ച ചിത്രങ്ങൾ]]''' -ലേക്ക്  പോകാം
[[പ്രമാണം:Best student.png|thumb|best student]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
സംസ്ഥാന എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ജില്ലാതലത്തില്‍ ഒന്നാം റാങ്ക് നേടിയ ശരത്ത് ബേബിക്ക് മാതൃവിദ്യാലയത്തിന്റെ ആദരവ്. ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എയും വിദ്യാര്‍ത്ഥികളുമാണ് ശരത്തിന് സ്വീകരണമൊരുക്കിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രഥമാധ്യാപകന്‍ സന്തോഷ് ജോസഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സി. രഘു ഉപഹാരം സമ്മാനിച്ചു. ശരത്ത് ബേബി സംസാരിച്ചു.


==കിഡ്സ് കോർണർ==
<gallery>
12022 107.jpg


</gallery>


#
കുട്ടികളുടെ സർഗ്ഗ വാസനകളുടെ കലവറ തുറക്കാൻ  '''[[ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/കിഡ്സ് കോർണർ കവിതകൾ|കിഡ്സ് കോർണർ ]]''' -ലേക്ക്  പോകാം
#
#


==വഴികാട്ടി==
 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
==നേട്ടങ്ങൾ==
| style="background: #ccf; text-align: center; font-size:99%;" |  
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഏറെ നേട്ടങ്ങൾ  കൈവരിക്കാൻ ഹോളി ഫാമിലി രാജപുരത്തിന്  സാധിച്ചിട്ടുണ്ട്.<br/> ഹോളി ഫാമിലി കൈവരിച്ച  നേട്ടങ്ങൾ കാണാൻ '''[https://schoolwiki.in/%E0%B4%B9%E0%B5%8B%E0%B4%B3%E0%B4%BF_%E0%B4%AB%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%B2%E0%B4%BF_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82/Recognition അംഗീകാരങ്ങൾ]''' ക്ലിക്ക് ചെയ്യുക
 
==പൊതു വിദ്യാലയ സംരക്ഷണ യജ്ഞം==
പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018-19 വർഷം, രണ്ടര കോടി രൂപ മുടക്കി പുതിയ 22 ക്ലാസ് റൂം ഉൾപ്പെട്ട<br/>  ഹൈ സ്കൂൾ ഹൈടെക് ബ്ളോക് നിർമാആരംഭിച്ചു .പുതിയതായി നിർമ്മിക്കുന്ന
'''[[ഹൈടെക് കെട്ടിടം കാണാം]]'''
 
==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!വർഷം
|-
|1
|REV. FR. PETER URALIL
|1960-62
|-
|2
|REV. FR. THOMAS VETTIMATTAM
|1962-67
|-
|3
|REV. FR. KURIAKOSE THARAYAPATTAKAL
|1967-70
|-
|4
|JOSEPH PC
|1970-73
|-
|5
|REV. FR. THOMAS VETTIMATTAM
|1973-75
|-
|6
|JOSE TC
|1975-76
|-
|7
|STANISLAUS N J
|1976-78
|-
|8
|THOMMEN K O
|1978-81
|-
|9
|JAMES K J
|1981-82
|-
|10
|JOSEPH U
|1982-84
|-
|11
|THOMAS JOHN K
|1984-87
|-
|12
|SR. LUCINA
|1987-89
|-
|13
|MATHEW M S
|1989-90
|-
|14
|MATHAI K M
|1990-92
|-
|15
|MATHEW P C
|1992-93
|-
|16
|ALEX P M
|1993-95
|-
|17
|REV. SR. ACQUINAS
|1995-97
|-
|18
|CYRIAC A C
|1997-98
|-
|19
|REV. SR. CELAS
|1998-2000
|-
|20
|MATHEW K T
|2000-02
|-
|21
|MARY A U
|2002- 03
|-
|22
|THOMAS A L
|2003-05
|-
|23
|REV. SR. ELSY JOSE
|2005-07
|-
|24
|JOSE A. M
|2007-10
|-
|25
|REV. SR. JINCY
|2010-11
|-
|26
|SANTHOSH JOSEPH
|2011-17
|-
|27
|REV. SR. BESSYMOL V KURIAKOSE
|2017-19
|-
|28
|SANTHOSH JOSEPH
|2019-20
|-
|29
|BENNY P M
|2020-2022
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|30
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|O A ABRAHAM
|2022-
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


സംസ്ഥാന എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ ജില്ലാതലത്തിൽ ഒന്നാം റാങ്ക് നേടിയ ശരത്ത് ബേബിക്ക് മാതൃവിദ്യാലയത്തിന്റെ ആദരവ്. <br/> ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എയും വിദ്യാർത്ഥികളുമാണ് ശരത്തിന് സ്വീകരണമൊരുക്കി. സ്‌കൂളിൽ നടന്ന  ചടങ്ങിൽ<br/>  പ്രഥമാധ്യാപകൻ സന്തോഷ് ജോസഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സി. രഘു ഉപഹാരം സമ്മാനിച്ചു. ശരത്ത് ബേബി സംസാരിച്ചു.
<br/>
==വഴികാട്ടി==
* കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പാണത്തൂർ ദേശീയ പാതയിൽ രാജപുരം ബസ് സ്റ്റാൻഡിൽ നിന്ന് 200 മീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്നു.
* കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പാണത്തൂർ ദേശീയ പാതയിൽ രാജപുരം ബസ് സ്റ്റാൻഡിൽ നിന്ന് 200 മീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്നു.
       
----    
|----
{{Slippymap|lat=12.4226139|lon=75.240997 |zoom=18|width=full|height=400|marker=yes}}
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}
782

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/156193...2576098" എന്ന താളിൽനിന്ന് ശേഖരിച്ചത്