"ഗവൺമെൻറ്, എച്ച്.എസ്. എസ്. കിളിമാനൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{Infobox littlekites |സ്കൂൾ കോഡ്= |അധ്യയനവർഷം= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |വിദ്യാഭ്യാസ ജില്ല= |റവന്യൂ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കിളിമാന‍ൂർ യൂണിറ്റ് 2022-25ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുത്തുവരുന്നത്. ഇതിലേക്കായി ക്ലാസ് അധ്യാപകരിലൂടെ ഓരോ ക്ലാസിൽ നിന്നും ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവരുടെ അപേക്ഷകൾ സ്വീകരിച്ചു, അപേക്ഷകരുടെ വാട്‌സാപ്പ് കൂട്ടായ്‌മ തയ്യാറാക്കുകയും ലിറ്റിൽ കൈറ്റ്സ ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ അതിലൂടെ പങ്കുവെച്ചു. ജൂൺ എട്ടാം തിയ്യതിയോടെ 153 പേരെ രജിസ്റ്റർ ചെയ്‌തു. ജൂൺ 13 നടന്ന പരീക്ഷയിൽ 140 പേർ പങ്കെ ടുത്തു. 95 പേർ അംഗങ്ങളാകാനുള്ള യോഗ്യത നേടി. ഇവരിൽ ആദ്യത്തെ 42 പേരെ ഉൾപ്പെടുത്തി 2022- 25ബാച്ച് രൂപീകരിച്ചു . നിലവിൽ42 അംഗങ്ങളാണ് ഈ ബാച്ചിലുള്ളത് .

== '''പ്രിലിമിനറി ക്യാമ്പ് 2023''' ==
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 20/09/2022 സംഘടിപ്പിച്ചു. ബഹു . ഹെഡ്മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി രചന ടീച്ചർ ക്ലാസ് നയിച്ചു . എഐ ,ജി പി എസ് ,ഇ കൊമേഴ്സ് ,റോബോട്ടിക്സ് , വി ആർ എന്നിങ്ങനെ 42 കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പുകൾ തമ്മിലുള്ള ഒരു മൽസരം പോലെയാണ് 7 ക്യാമ്പ് പ്രവർത്തനങ്ങൾ നടത്തിയത് . രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആയിരുന്നു ക്യാമ്പ് .
== '''സ്കൂൾതല ക്യാമ്പ്''' ==
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിലെ കുട്ടികളുടെ  സ്കൂൾതല ക്യാമ്പ് 01/09/2023വെളളിയാഴ്ച സംഘടിപ്പിച്ചു.ബഹു. ഹെ‍ഡ്മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കിളിമാനൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി രചന ടീച്ചർ ക്ലാസ് നയിച്ചു. സ്വതന്ത്ര സോഫ്റ്റ്‍വെയറുകൾ ഉപയോഗിച്ചുള്ള ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. ഓപ്പൺ ടൂൺ ആനിമേഷൻ സോഫ്റ്റ് വെയറിൽ ആശംസാകാർഡുകളുടെയും പ്രമോ ആനിമേഷൻ വീഡിയോകളുടെയും നിർമാണം. പൂക്കൾ പറിച്ച് പൂക്കളം നിർമിക്കുന്ന സ്കാച്ച് 3 പ്രോഗ്രാമിംഗ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഗെയിം നിർമാണ പരിശീലനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഈ ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കുന്ന ആനിമേഷൻ വീഡിയോകളും സോഫ്റ്റ് വെയറിൽ തയ്യാറാക്കുന്ന ഗെയിമുകളും പരിശോധിച്ചാണ് സബ്‍ജില്ലാ തലക്യാമ്പിൽ പങ്കെടുക്കേണ്ട വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്.  രാവിലെ 9:30 ന് ക്യാമ്പ് ആരംഭിച്ചു. ഓണം വെക്കേഷനിലാണ് ക്യാമ്പുകൾ സംസ്ഥാനമൊട്ടാകെ നടന്നുവരുന്നത് എന്നതിനാൽ ക്യാമ്പോണം എന്ന തലക്കെട്ടിന് കീഴിൽ ഓണവുമായി ബന്ധപ്പെട്ട ആനിമേഷനുകളും സ്ക്രാച്ച് പ്രോഗ്രാം ഗെയിമുകളും വിദ്യാർഥികൾ നന്നായി ആഘോഷിച്ചു. സ്ക്രാച്ചിൽ തയ്യാറാക്കിയ റിഥം കംമ്പോസർ ഉപയോഗിച്ച് കുട്ടികൾ താളമേളങ്ങൾ ഉണ്ടാക്കിയാണ് ക്യാമ്പ് ആരംഭിച്ചത്. അതിന് മുന്നോടിയായി പുലിക്കളി പോലുള്ളവ വീഡിയോയിലൂടെ കുട്ടികൾ പരിചയപ്പെട്ടു. ശേഷം നടന്ന പരിശീലന സെഷനിൽ ഓപ്പൺ ടൂൺ സോഫ്റ്റ്‍വെയർ ഉപയോഗിച്ച് ആനിമേറ്റഡ് ജിഫ് ആശംസാ സന്ദേശങ്ങൾ തയ്യാറാക്കി. പ്രമോ വീഡിയോ തയ്യാറാക്കുന്നതും പരിശീലിച്ചു. രണ്ടു പേർ ചേർന്ന ഗ്രൂപ്പുകളുൽ മിക്കവരും ഇത്തരത്തിൽ മനോഹരമായി വീഡിയോകളും ജിഫ് ഫയലുകളും തയ്യാറാക്കി.രുചികരമായ ഉച്ചഭക്ഷണത്തിന് ശേഷം നടന്ന സെഷൻ ആരംഭിച്ചത് രണ്ട് കുട്ടികൾവീതമുള്ള ഗ്രൂപ്പുകളിലെ കുട്ടികൾ പരസ്പരം നടത്തിയ പുക്കളനിർമാണ മത്സരത്തോടെയാണ്. പിന്നീട് പ്രസ്തുത ഗെയിം നിർമിക്കുന്ന രീതി അധ്യാപകൻ കാണിച്ചുകൊടുക്കുകയും വിദ്യാർഥികൾ നിർദ്ദേശങ്ങൾക്കനുസരിച്ച് അവ പൂർത്തിയാക്കുകയും ചെയ്തു. പങ്കെടുത്തവരുടെ ഫീഡ് ബാക്കോടെ 5 മണിക്ക് ക്യാമ്പ് അവസാനിച്ചു.
*
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=42025
|അധ്യയനവർഷം=  
|അധ്യയനവർഷം=2022-25
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=2018/42025
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=42
|വിദ്യാഭ്യാസ ജില്ല=  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=  
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=  
|ഉപജില്ല=കിളിമാനൂ‍ർ
|ലീഡർ=
|ലീഡർ=ആദിൽ നജിം
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ശിവ കൃഷ്ണ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ് റാസി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നിത. എ എസ്
|ചിത്രം=
|ചിത്രം=42025_1..jpeg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
{| class="wikitable"
|+
!1
!Abhimanue R R
!20143
!8D
!22
!Ashina Fathima
!19018
!8C
|-
|2
|Abhimanyu S S
|20020
|8E
|23
|Diya Fathima
|19459
|8M
|-
|3
|Abhinand G S
|20128
|8P
|24
|Fayisa Mol N
|20465
|8E
|-
|4
|Abhinav P
|20048
|8J
|25
|Ganga S P
|20214
|8E
|-
|5
|Abhinav S S
|20121
|8P
|26
|Ganga S S
|19957
|8B
|-
|6
|Abhishek S
|19451
|8M
|27
|Khadeejathul Misiriya
|20113
|8P
|-
|7
|Adam Shaji
|20103
|8P
|28
|Misiriya A M
|20964
|8I
|-
|8
|Adhidev D
|19971
|8N
|29
|Muhammed Suhail S
|19973
|8M
|-
|9
|Adil Najeem
|20353
|8M
|30
|Neeraj A N
|19961
|8D
|-
|10
|Adithyan B
|20177
|8K
|31
|Nehensha
|20349
|8J
|-
|11
|Adwaith Sajeev
|20082
|8A
|32
|Nived S
|20034
|8B
|-
|12
|Afsal Muhammed
|20406
|8K
|33
|Noufal N
|19965
|8M
|-
|13
|Amina R N
|21403
|8I
|34
|Sainora R S
|19989
|8E
|-
|14
|Anand A S
|20140
|8P
|35
|Sivakrishna P S
|20036
|8N
|-
|15
|Anathu B S
|20187
|8B
|36
|Sivapriya B
|20169
|8D
|-
|16
|Anaswara A S
|18548
|8C
|37
|Sreehari A
|20865
|8B
|-
|17
|Anjana S
|19969
|8M
|38
|Sreejith S
|20110
|8D
|-
|18
|Anjitha S
|19968
|8M
|39
|Sreevishnu R
|18822
|8I
|-
|19
|Anusraya A
|20273
|8C
|40
|Sruthi S
|20372
|8B
|-
|20
|Arjun A S
|20105
|8P
|41
|Vaishnav S
|20151
|8F
|-
|21
|Arun B
|18601
|8B
|42
|Viswajith P
|20395
|8N
|}

14:15, 2 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കിളിമാന‍ൂർ യൂണിറ്റ് 2022-25ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുത്തുവരുന്നത്. ഇതിലേക്കായി ക്ലാസ് അധ്യാപകരിലൂടെ ഓരോ ക്ലാസിൽ നിന്നും ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവരുടെ അപേക്ഷകൾ സ്വീകരിച്ചു, അപേക്ഷകരുടെ വാട്‌സാപ്പ് കൂട്ടായ്‌മ തയ്യാറാക്കുകയും ലിറ്റിൽ കൈറ്റ്സ ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ അതിലൂടെ പങ്കുവെച്ചു. ജൂൺ എട്ടാം തിയ്യതിയോടെ 153 പേരെ രജിസ്റ്റർ ചെയ്‌തു. ജൂൺ 13 നടന്ന പരീക്ഷയിൽ 140 പേർ പങ്കെ ടുത്തു. 95 പേർ അംഗങ്ങളാകാനുള്ള യോഗ്യത നേടി. ഇവരിൽ ആദ്യത്തെ 42 പേരെ ഉൾപ്പെടുത്തി 2022- 25ബാച്ച് രൂപീകരിച്ചു . നിലവിൽ42 അംഗങ്ങളാണ് ഈ ബാച്ചിലുള്ളത് .

പ്രിലിമിനറി ക്യാമ്പ് 2023

ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 20/09/2022 സംഘടിപ്പിച്ചു. ബഹു . ഹെഡ്മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി രചന ടീച്ചർ ക്ലാസ് നയിച്ചു . എഐ ,ജി പി എസ് ,ഇ കൊമേഴ്സ് ,റോബോട്ടിക്സ് , വി ആർ എന്നിങ്ങനെ 42 കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പുകൾ തമ്മിലുള്ള ഒരു മൽസരം പോലെയാണ് 7 ക്യാമ്പ് പ്രവർത്തനങ്ങൾ നടത്തിയത് . രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആയിരുന്നു ക്യാമ്പ് .

സ്കൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാമ്പ് 01/09/2023വെളളിയാഴ്ച സംഘടിപ്പിച്ചു.ബഹു. ഹെ‍ഡ്മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കിളിമാനൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി രചന ടീച്ചർ ക്ലാസ് നയിച്ചു. സ്വതന്ത്ര സോഫ്റ്റ്‍വെയറുകൾ ഉപയോഗിച്ചുള്ള ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. ഓപ്പൺ ടൂൺ ആനിമേഷൻ സോഫ്റ്റ് വെയറിൽ ആശംസാകാർഡുകളുടെയും പ്രമോ ആനിമേഷൻ വീഡിയോകളുടെയും നിർമാണം. പൂക്കൾ പറിച്ച് പൂക്കളം നിർമിക്കുന്ന സ്കാച്ച് 3 പ്രോഗ്രാമിംഗ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഗെയിം നിർമാണ പരിശീലനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഈ ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കുന്ന ആനിമേഷൻ വീഡിയോകളും സോഫ്റ്റ് വെയറിൽ തയ്യാറാക്കുന്ന ഗെയിമുകളും പരിശോധിച്ചാണ് സബ്‍ജില്ലാ തലക്യാമ്പിൽ പങ്കെടുക്കേണ്ട വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. രാവിലെ 9:30 ന് ക്യാമ്പ് ആരംഭിച്ചു. ഓണം വെക്കേഷനിലാണ് ക്യാമ്പുകൾ സംസ്ഥാനമൊട്ടാകെ നടന്നുവരുന്നത് എന്നതിനാൽ ക്യാമ്പോണം എന്ന തലക്കെട്ടിന് കീഴിൽ ഓണവുമായി ബന്ധപ്പെട്ട ആനിമേഷനുകളും സ്ക്രാച്ച് പ്രോഗ്രാം ഗെയിമുകളും വിദ്യാർഥികൾ നന്നായി ആഘോഷിച്ചു. സ്ക്രാച്ചിൽ തയ്യാറാക്കിയ റിഥം കംമ്പോസർ ഉപയോഗിച്ച് കുട്ടികൾ താളമേളങ്ങൾ ഉണ്ടാക്കിയാണ് ക്യാമ്പ് ആരംഭിച്ചത്. അതിന് മുന്നോടിയായി പുലിക്കളി പോലുള്ളവ വീഡിയോയിലൂടെ കുട്ടികൾ പരിചയപ്പെട്ടു. ശേഷം നടന്ന പരിശീലന സെഷനിൽ ഓപ്പൺ ടൂൺ സോഫ്റ്റ്‍വെയർ ഉപയോഗിച്ച് ആനിമേറ്റഡ് ജിഫ് ആശംസാ സന്ദേശങ്ങൾ തയ്യാറാക്കി. പ്രമോ വീഡിയോ തയ്യാറാക്കുന്നതും പരിശീലിച്ചു. രണ്ടു പേർ ചേർന്ന ഗ്രൂപ്പുകളുൽ മിക്കവരും ഇത്തരത്തിൽ മനോഹരമായി വീഡിയോകളും ജിഫ് ഫയലുകളും തയ്യാറാക്കി.രുചികരമായ ഉച്ചഭക്ഷണത്തിന് ശേഷം നടന്ന സെഷൻ ആരംഭിച്ചത് രണ്ട് കുട്ടികൾവീതമുള്ള ഗ്രൂപ്പുകളിലെ കുട്ടികൾ പരസ്പരം നടത്തിയ പുക്കളനിർമാണ മത്സരത്തോടെയാണ്. പിന്നീട് പ്രസ്തുത ഗെയിം നിർമിക്കുന്ന രീതി അധ്യാപകൻ കാണിച്ചുകൊടുക്കുകയും വിദ്യാർഥികൾ നിർദ്ദേശങ്ങൾക്കനുസരിച്ച് അവ പൂർത്തിയാക്കുകയും ചെയ്തു. പങ്കെടുത്തവരുടെ ഫീഡ് ബാക്കോടെ 5 മണിക്ക് ക്യാമ്പ് അവസാനിച്ചു.

42025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42025
യൂണിറ്റ് നമ്പർ2018/42025
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂ‍ർ
ലീഡർആദിൽ നജിം
ഡെപ്യൂട്ടി ലീഡർശിവ കൃഷ്ണ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് റാസി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിത. എ എസ്
അവസാനം തിരുത്തിയത്
02-10-2024Beenasuresh
1 Abhimanue R R 20143 8D 22 Ashina Fathima 19018 8C
2 Abhimanyu S S 20020 8E 23 Diya Fathima 19459 8M
3 Abhinand G S 20128 8P 24 Fayisa Mol N 20465 8E
4 Abhinav P 20048 8J 25 Ganga S P 20214 8E
5 Abhinav S S 20121 8P 26 Ganga S S 19957 8B
6 Abhishek S 19451 8M 27 Khadeejathul Misiriya 20113 8P
7 Adam Shaji 20103 8P 28 Misiriya A M 20964 8I
8 Adhidev D 19971 8N 29 Muhammed Suhail S 19973 8M
9 Adil Najeem 20353 8M 30 Neeraj A N 19961 8D
10 Adithyan B 20177 8K 31 Nehensha 20349 8J
11 Adwaith Sajeev 20082 8A 32 Nived S 20034 8B
12 Afsal Muhammed 20406 8K 33 Noufal N 19965 8M
13 Amina R N 21403 8I 34 Sainora R S 19989 8E
14 Anand A S 20140 8P 35 Sivakrishna P S 20036 8N
15 Anathu B S 20187 8B 36 Sivapriya B 20169 8D
16 Anaswara A S 18548 8C 37 Sreehari A 20865 8B
17 Anjana S 19969 8M 38 Sreejith S 20110 8D
18 Anjitha S 19968 8M 39 Sreevishnu R 18822 8I
19 Anusraya A 20273 8C 40 Sruthi S 20372 8B
20 Arjun A S 20105 8P 41 Vaishnav S 20151 8F
21 Arun B 18601 8B 42 Viswajith P 20395 8N