"എസ്.എം.എച്ച്.എസ് മേരികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(name)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=402
|ആൺകുട്ടികളുടെ എണ്ണം 1-10=402
|പെൺകുട്ടികളുടെ എണ്ണം 1-10=359
|പെൺകുട്ടികളുടെ എണ്ണം 1-10=359
|വിദ്യാർത്ഥികളുടെ എണ്ണം 1-10=822
|വിദ്യാർത്ഥികളുടെ എണ്ണം 1-10=761
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 63: വരി 63:

==ചരിത്രം ==
==ഭൗതികസൗകര്യങ്ങൾ ==
 
ഭൗതികസൗകര്യങ്ങൾ == 20 division ആണ് നിലവിൽ ഉള്ളത്. എല്ലാം smart classrooms ആണ്. മനോഹരമായ school campus, Library with reading room, SPC Room, NCC Room, Well equipped IT Lab, School ground, Science lab, Open Auditorium Scout&Guide Room etc.
== ഭൗതികസൗകര്യങ്ങൾ ==
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 75: വരി 73:
== '''സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി''' ==
== '''സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി''' ==
അച്ചടക്കവും, പൗരബോധവും, സഹജീവിസ്നേഹവും, നേതൃത്വഗുണവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംഘടനയാണ് SPC. രണ്ട് വർഷങ്ങളിലായി 88 കുട്ടികളുണ്ട്. ഇതിൽ 50% പെൺകുട്ടികളാണ്. ഇൻഡോർ, ഔട്ട്ഡോർ പ്രോഗ്രാമുകളാണ് SPC യ്ക്ക് ഉള്ളത്. പ്രഗൽഭരുടെ ക്ലാസ്സുകൾകുട്ടികൾക്ക് ലഭ്യമാക്കുന്നു. ട്രാഫിക് ‍‍ഡ്യൂട്ടിയിലും കുട്ടികൾ സഹായിക്കുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. ഒരു മരതൈ എങ്കിലും എല്ലാ കേഡറ്റുകളും നടുകയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്യുന്നു. 2012-ൽ ആണ് ഇവിടെ SPC ആരംഭിച്ചത്. ജിമ്മി ജോസഫ് (സി.പി.ഒ), ലെനി ആന്റണി (ACPO) എന്നിവരാണ് SPC യുടെ ചുമതലയുള്ള അദ്ധ്യാപകർ. ഉപ്പുതറ പോലീസ് സ്റ്റേഷനു കീഴിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

=='''ലിറ്റിൽ കൈറ്റ്സ്'''==
IT മേഖലയിൽ പ്രവീണ്യം നൽകുക എന്ന ലക്ഷ്യത്തോടെ 2018 മുതൽ '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നു. 3 ബാച്ചുകളിലയി 120''' കുട്ടികളുണ്ട്. Animation,Programming, Electronics, Robotics, Malayalam Typing, Graphics എന്നീ വിഭാഗങ്ങളിൽ പരിശീലനം നൽകി വരുന്നു.നിലവിൽ Sr.Rincy V Joseph, Minumol Sebastian എന്നിവർ '''ലിറ്റിൽ കൈറ്റ്സ് mistress മാരായി''' പ്രവർത്തിക്കുന്നു.

== '''ജെ.ആർ.സി''' ==
== '''ജെ.ആർ.സി''' ==
വരി 136: വരി 137:

*ഇടുക്കി ജില്ലയിൽ കുട്ടിക്കാനം - കട്ടപ്പന സ്റ്റേറ്റ് ഹൈവേയിൽ, മേരികുളത്ത് സ്ഥിതി ചെയ്യുന്നു.
*ഇടുക്കി ജില്ലയിൽ കുട്ടിക്കാനം - കട്ടപ്പന സ്റ്റേറ്റ് ഹൈവേയിൽ, മേരികുളത്ത് സ്ഥിതി ചെയ്യുന്നു.
{{#multimaps:9.699087023066, 77.04010253375114|zoom=18}}
{{Slippymap|lat=9.699087023066|lon= 77.04010253375114|zoom=18|width=full|height=400|marker=yes}}
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500751...2571703" എന്ന താളിൽനിന്ന് ശേഖരിച്ചത്