ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ് (മൂലരൂപം കാണുക)
00:18, 2 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ→സാരഥികൾ
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1940 | |സ്ഥാപിതവർഷം=1940 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= വീരണകാവ് | ||
|പോസ്റ്റോഫീസ്=വീരണകാവ് | |പോസ്റ്റോഫീസ്=വീരണകാവ് | ||
|പിൻ കോഡ്=695572 | |പിൻ കോഡ്=695572 | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീമതി.രൂപാ നായർ | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീമതി.രൂപാ നായർ | ||
|പ്രധാന അദ്ധ്യാപിക=ശ്രീമതി.സന്ധ്യ സി | |പ്രധാന അദ്ധ്യാപിക=ശ്രീമതി.സന്ധ്യ സി | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ആർ പി അരുൺ കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. കുമാരി ഗീത ബി | ||
|സ്കൂൾ ചിത്രം=44055 schoolpicture front.resized.JPG | |സ്കൂൾ ചിത്രം=44055 schoolpicture front.resized.JPG | ||
|size=350px | |size=350px | ||
വരി 56: | വരി 56: | ||
|ലോഗോ=44055_logo.png | |ലോഗോ=44055_logo.png | ||
|logo_size=100px | |logo_size=100px | ||
|എസ്.എം.സി ചെയർമാൻ=ശ്രീ. | |എസ്.എം.സി ചെയർമാൻ=ശ്രീ.ജിജിത്ത് ആർ നായർ | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --><p style="text-align:justify">[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം ജില്ല]യിൽ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര]വിദ്യാഭ്യാസജില്ലയിലെ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjqx6rU6sr1AhULA4gKHQonCFYQFnoECAQQAQ&url=https%3A%2F%2Fschoolwiki.in%2F%25E0%25B4%25B5%25E0%25B5%25BC%25E0%25B4%2597%25E0%25B5%258D%25E0%25B4%2597%25E0%25B4%2582%3A%25E0%25B4%2595%25E0%25B4%25BE%25E0%25B4%259F%25E0%25B5%258D%25E0%25B4%259F%25E0%25B4%25BE%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B4%259F_%25E0%25B4%2589%25E0%25B4%25AA%25E0%25B4%259C%25E0%25B4%25BF%25E0%25B4%25B2%25E0%25B5%258D%25E0%25B4%25B2%25E0%25B4%25AF%25E0%25B4%25BF%25E0%25B4%25B2%25E0%25B5%2586_%25E0%25B4%2585%25E0%25B4%2595%25E0%25B5%258D%25E0%25B4%25B7%25E0%25B4%25B0%25E0%25B4%25B5%25E0%25B5%2583%25E0%25B4%2595%25E0%25B5%258D%25E0%25B4%25B7%25E0%25B4%2582-2020_%25E0%25B4%2595%25E0%25B4%25B5%25E0%25B4%25BF%25E0%25B4%25A4%25E0%25B4%2595%25E0%25B5%25BE&usg=AOvVaw1A7lgW2uMSSVG131VPbrNg കാട്ടാക്കട ]ഉപജില്ലയിലെ ഒരു പ്രധാനപ്പെട്ട സർക്കാർ സ്കൂളാണ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ, വീരണകാവ്. പട്ടകുളം സ്കൂളെന്നും നാട്ടുകാരുടെയിടയിൽ അറിയപ്പെടുന്നുണ്ട്. വെള്ളനാട് ബ്ലോക്കിലുൾപ്പെട്ട, [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjMpfCR68r1AhXZaN4KHS8qDbsQFnoECAIQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%25AA%25E0%25B5%2582%25E0%25B4%25B5%25E0%25B4%259A%25E0%25B5%258D%25E0%25B4%259A%25E0%25B5%25BD_%25E0%25B4%2597%25E0%25B5%258D%25E0%25B4%25B0%25E0%25B4%25BE%25E0%25B4%25AE%25E0%25B4%25AA%25E0%25B4%259E%25E0%25B5%258D%25E0%25B4%259A%25E0%25B4%25BE%25E0%25B4%25AF%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B5%258D&usg=AOvVaw2jWSFDSkkU4-DC6srNEXof പൂവച്ചൽ പഞ്ചായ]ത്തിലെ, അക്കാദമിക, അക്കാദമികേതര, ഐ ടി അധിഷ്ഠിത പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സ്കൂളാണിത്. മികച്ച അധ്യാപകരും സുശക്തമായ പി.ടി.എ<ref>ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് പി.ടി.എ മിനിട്ട്സ് ബുക്ക്,3,പേജ്.16</ref>യും ഹൈടെക് ക്ലാസ്റൂമുകളും ലോക ക്ലാസിക്കുകളുടെ വലിയ ശേഖരമുള്ള ലൈബ്രറിയും, ഇ-റിസോഴ്സ് <ref>ഇ-റിസോഴ്സ് സെക്ഷൻ പ്രധാന കെട്ടിടത്തിലെ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിലാണ് സ്ഥിതി ചെയ്യുന്നത്.</ref>ലഭ്യമാക്കാനുള്ള കമ്പ്യൂട്ടർ ലാബുകളും സ്കൂളിന്റെ ഉന്നമനത്തിനായി നിരന്തരം പരിശ്രമിക്കുന്ന അധികാരികളും, നാട്ടുകാരും ഈ സ്കൂളിന്റെ അനുഗ്രഹമാണ്.</p> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --><p style="text-align:justify">[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം ജില്ല]യിൽ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര]വിദ്യാഭ്യാസജില്ലയിലെ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjqx6rU6sr1AhULA4gKHQonCFYQFnoECAQQAQ&url=https%3A%2F%2Fschoolwiki.in%2F%25E0%25B4%25B5%25E0%25B5%25BC%25E0%25B4%2597%25E0%25B5%258D%25E0%25B4%2597%25E0%25B4%2582%3A%25E0%25B4%2595%25E0%25B4%25BE%25E0%25B4%259F%25E0%25B5%258D%25E0%25B4%259F%25E0%25B4%25BE%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B4%259F_%25E0%25B4%2589%25E0%25B4%25AA%25E0%25B4%259C%25E0%25B4%25BF%25E0%25B4%25B2%25E0%25B5%258D%25E0%25B4%25B2%25E0%25B4%25AF%25E0%25B4%25BF%25E0%25B4%25B2%25E0%25B5%2586_%25E0%25B4%2585%25E0%25B4%2595%25E0%25B5%258D%25E0%25B4%25B7%25E0%25B4%25B0%25E0%25B4%25B5%25E0%25B5%2583%25E0%25B4%2595%25E0%25B5%258D%25E0%25B4%25B7%25E0%25B4%2582-2020_%25E0%25B4%2595%25E0%25B4%25B5%25E0%25B4%25BF%25E0%25B4%25A4%25E0%25B4%2595%25E0%25B5%25BE&usg=AOvVaw1A7lgW2uMSSVG131VPbrNg കാട്ടാക്കട ]ഉപജില്ലയിലെ ഒരു പ്രധാനപ്പെട്ട സർക്കാർ സ്കൂളാണ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ, വീരണകാവ്. പട്ടകുളം സ്കൂളെന്നും നാട്ടുകാരുടെയിടയിൽ അറിയപ്പെടുന്നുണ്ട്. വെള്ളനാട് ബ്ലോക്കിലുൾപ്പെട്ട, [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjMpfCR68r1AhXZaN4KHS8qDbsQFnoECAIQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%25AA%25E0%25B5%2582%25E0%25B4%25B5%25E0%25B4%259A%25E0%25B5%258D%25E0%25B4%259A%25E0%25B5%25BD_%25E0%25B4%2597%25E0%25B5%258D%25E0%25B4%25B0%25E0%25B4%25BE%25E0%25B4%25AE%25E0%25B4%25AA%25E0%25B4%259E%25E0%25B5%258D%25E0%25B4%259A%25E0%25B4%25BE%25E0%25B4%25AF%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B5%258D&usg=AOvVaw2jWSFDSkkU4-DC6srNEXof പൂവച്ചൽ പഞ്ചായ]ത്തിലെ, അക്കാദമിക, അക്കാദമികേതര, ഐ ടി അധിഷ്ഠിത പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സ്കൂളാണിത്. മികച്ച അധ്യാപകരും സുശക്തമായ പി.ടി.എ<ref>ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് പി.ടി.എ മിനിട്ട്സ് ബുക്ക്,3,പേജ്.16</ref>യും ഹൈടെക് ക്ലാസ്റൂമുകളും ലോക ക്ലാസിക്കുകളുടെ വലിയ ശേഖരമുള്ള ലൈബ്രറിയും, ഇ-റിസോഴ്സ് <ref>ഇ-റിസോഴ്സ് സെക്ഷൻ പ്രധാന കെട്ടിടത്തിലെ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിലാണ് സ്ഥിതി ചെയ്യുന്നത്.</ref>ലഭ്യമാക്കാനുള്ള കമ്പ്യൂട്ടർ ലാബുകളും സ്കൂളിന്റെ ഉന്നമനത്തിനായി നിരന്തരം പരിശ്രമിക്കുന്ന അധികാരികളും, നാട്ടുകാരും ഈ സ്കൂളിന്റെ അനുഗ്രഹമാണ്.</p> | ||
വരി 82: | വരി 82: | ||
= അംഗീകാരങ്ങൾ = | = അംഗീകാരങ്ങൾ = | ||
<p align="justify"><font size= | <p align="justify"><font size=5><center>ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അംഗീകാരം</font size=5></center> | ||
[[പ്രമാണം:44055 Schoolwiki award.jpeg|പകരം= | [[പ്രമാണം:LkAward-2023-veeranakkavu-tvm.jpg|പകരം=ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അംഗീകാരം|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു|ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അംഗീകാരം]] | ||
<font size= | <font size=3><center>മികച്ച ലിറ്റിൽ കൈറ്റ്സിനുള്ള സംസ്ഥാനതലം മൂന്നാം സ്ഥാനം മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു</font size=3></center> | ||
സംസ്ഥാനതലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്കുള്ള അവാർഡ് വീരണകാവ് സ്കൂളിന് ലഭിച്ചു.സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാനായത് മലയോരമേഖലയിലെ സർക്കാർ സ്കൂളിന് അഭിമാനകരമായിമാറി. | |||
<p align="justify"><font size=5><center>സ്കൂൾവിക്കി അപ്ഡേഷൻ അവാർഡ്</font size=5></center> | |||
[[പ്രമാണം:44055 Schoolwiki award.jpeg|പകരം=സ്കൂൾവിക്കി അപ്ഡേഷൻ അവാർഡ്|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു|സ്കൂൾവിക്കി അപ്ഡേഷൻ അവാർഡ്]] | |||
<font size=3><center>സ്കൂൾവിക്കി അപ്ഡേഷന് ജില്ലാതലം മൂന്നാം സ്ഥാനം</font size=3></center> | |||
മികച്ച സ്കൂൾ വിക്കി പേജിന് കൈറ്റ് ഏർപ്പെടുത്തിയിരിക്കുന്ന സ്കൂൾവിക്കി അവാർഡ് 2022 ൽ വീരണകാവ് സ്കൂളിന് നേടാനായി എന്നത് സ്കൂളിന്റെ പ്രവർത്തനമികവിന്റെ അംഗീകാരമായി മാറി.മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള അവാർഡ്,നൂറു ശതമാനം എസ് എസ് എൽ സി വിജയത്തിന്റെ തിളക്കം,ഹരിതവിദ്യാലയം അവാർഡ്,പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം അവാർഡ്,മാതൃഭൂമി സീഡിന്റെ വിവിധ അവാർഡുകൾ എന്നിവ സ്കൂളിന്റെ അഭിമാനം ഉയർത്തുന്നതിൽ വലിയ പങ്കു വഹിച്ച ഘടകങ്ങളാണ്.സ്പോട്സ് മത്സരങ്ങൾ,ശാസ്ത്ര,സാമൂഹികശാസ്ത്ര,ഗണിത,ഐ ടി മേളകളിലൂം കലോത്സവത്തിലും കുട്ടികൾ മികവ് പുലർത്തി.ദേശീയ സംസ്ഥാന തലങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവെയ്ക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് സ്കൂൾ ലഭ്യമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അക്കാദമിക,അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവോടെ മുന്നേറുകയാണ്.മികവുകളും മറ്റു പ്രവർത്തനങ്ങളും കാണാനായി താഴെ ക്ലിക്ക് ചെയ്തോളൂ | മികച്ച സ്കൂൾ വിക്കി പേജിന് കൈറ്റ് ഏർപ്പെടുത്തിയിരിക്കുന്ന സ്കൂൾവിക്കി അവാർഡ് 2022 ൽ വീരണകാവ് സ്കൂളിന് നേടാനായി എന്നത് സ്കൂളിന്റെ പ്രവർത്തനമികവിന്റെ അംഗീകാരമായി മാറി.മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള അവാർഡ്,നൂറു ശതമാനം എസ് എസ് എൽ സി വിജയത്തിന്റെ തിളക്കം,ഹരിതവിദ്യാലയം അവാർഡ്,പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം അവാർഡ്,മാതൃഭൂമി സീഡിന്റെ വിവിധ അവാർഡുകൾ എന്നിവ സ്കൂളിന്റെ അഭിമാനം ഉയർത്തുന്നതിൽ വലിയ പങ്കു വഹിച്ച ഘടകങ്ങളാണ്.സ്പോട്സ് മത്സരങ്ങൾ,ശാസ്ത്ര,സാമൂഹികശാസ്ത്ര,ഗണിത,ഐ ടി മേളകളിലൂം കലോത്സവത്തിലും കുട്ടികൾ മികവ് പുലർത്തി.ദേശീയ സംസ്ഥാന തലങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവെയ്ക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് സ്കൂൾ ലഭ്യമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അക്കാദമിക,അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവോടെ മുന്നേറുകയാണ്.മികവുകളും മറ്റു പ്രവർത്തനങ്ങളും കാണാനായി താഴെ ക്ലിക്ക് ചെയ്തോളൂ | ||
വരി 124: | വരി 129: | ||
</font size> | </font size> | ||
</center> | </center> | ||
= സ്റ്റാഫും പി.ടി.എ യും = | = സ്റ്റാഫും പി.ടി.എ യും = | ||
സർക്കാർ ജീവനം എന്നത് സേവനത്തിന്റെ തുറന്ന പുസ്തകമാണെന്നത് ഓർമ്മിച്ചുകൊണ്ട് ആത്മാർത്ഥയോടെ പൊതുസമൂഹത്തിന്റെ സേവകരായി മാറികൊണ്ട് രാജ്യപുരോഗതിയ്ക്കായി പ്രയത്നം ചെയ്യുന്ന ഒരു കൂട്ടം ജീവനക്കാരുടെ കൂട്ടായ്മയാണ് ഗവ.വി.എച്ച്.എസ്.എസ്,വീരണകാവിന്റെ ആത്മാവും പ്രചോദനവും. കാലാകാലങ്ങളായി സേവനമനുഷ്ഠിച്ച് വിരമിച്ചവരും,പ്രമോഷനായും ട്രാൻസ്ഫറായും പോയവരും ഉൾപ്പെടെയുള്ള ജീവനക്കാർ ഇന്നും സ്കൂളിന്റെ ഭാഗമാണ്. രക്ഷാകർത്താക്കളും നാട്ടുകാരും ഒന്നുചേർന്ന് പ്രവർത്തിക്കുന്ന അതിജീവനത്തിന്റെ വലിയ മാതൃകയാണീ സ്കൂളും ജീവനക്കാരും...... | സർക്കാർ ജീവനം എന്നത് സേവനത്തിന്റെ തുറന്ന പുസ്തകമാണെന്നത് ഓർമ്മിച്ചുകൊണ്ട് ആത്മാർത്ഥയോടെ പൊതുസമൂഹത്തിന്റെ സേവകരായി മാറികൊണ്ട് രാജ്യപുരോഗതിയ്ക്കായി പ്രയത്നം ചെയ്യുന്ന ഒരു കൂട്ടം ജീവനക്കാരുടെ കൂട്ടായ്മയാണ് ഗവ.വി.എച്ച്.എസ്.എസ്,വീരണകാവിന്റെ ആത്മാവും പ്രചോദനവും. കാലാകാലങ്ങളായി സേവനമനുഷ്ഠിച്ച് വിരമിച്ചവരും,പ്രമോഷനായും ട്രാൻസ്ഫറായും പോയവരും ഉൾപ്പെടെയുള്ള ജീവനക്കാർ ഇന്നും സ്കൂളിന്റെ ഭാഗമാണ്. രക്ഷാകർത്താക്കളും നാട്ടുകാരും ഒന്നുചേർന്ന് പ്രവർത്തിക്കുന്ന അതിജീവനത്തിന്റെ വലിയ മാതൃകയാണീ സ്കൂളും ജീവനക്കാരും...... | ||
വരി 383: | വരി 389: | ||
<gallery widths="150" perrow="120" mode="nolines"> | <gallery widths="150" perrow="120" mode="nolines"> | ||
പ്രമാണം:44055 Headmistress sandhya.jpg|ശ്രീമതി.സന്ധ്യ സി ,ഹെഡ്‍മിസ്ട്രസ് | പ്രമാണം:44055 Headmistress sandhya.jpg|ശ്രീമതി.സന്ധ്യ സി ,ഹെഡ്‍മിസ്ട്രസ് | ||
പ്രമാണം:44055-rupaprincipal.jpg | പ്രമാണം:44055-rupaprincipal.jpg|ശ്രീമതി.രൂപാനായർ,പ്രിൻസിപ്പൽ | ||
പ്രമാണം:44055 PTA | പ്രമാണം:44055 PTA President2024.jpg|ശ്രീ.ആർ പി അരുൺകുമാർ, പിടിഎ പ്രസിഡന്റ് | ||
പ്രമാണം:44055 | പ്രമാണം:44055 jijith.jpeg|ശ്രീ.ജിജിത്ത് ആർ നായർ,എസ്.എം.സി ചെയർമാൻ | ||
പ്രമാണം:44055 MPTA kumary geetha.jpg|ശ്രീമതി.കുമാരി ഗീത ബി,എംപിടിഎ പ്രസിഡന്റ് | |||
</gallery> | </gallery> | ||
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | ||
വരി 437: | വരി 444: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=8.52058|lon=77.11074|zoom=18|width=full|height=400|marker=yes}} | ||
<!-- | <!-- | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
==അവലംബം== | ==അവലംബം== |