"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പ്രതിരോധിക്കാം അതിജീവിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} |
16:48, 27 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
പ്രതിരോധിക്കാം അതിജീവിക്കാം
ഈ ലോകത്തെ പേടിപ്പെടുത്തി നിർത്തുന്ന ഒരു വലിയ രോഗമാണ് കൊറോണ വൈറസ്. ലക്ഷകണക്കിനു ജനങ്ങൾ കോവിഡ് മൂലം ഈ ലോകത്ത് മരിച്ച് പോകുന്നു. രണ്ടാഴ്ച്ചത്തെ ലോക്ക്ഡൗൺ നമ്മൾ പൂർണ്ണമായും സർക്കാർ പറയുന്നത് അനുസരിക്കണം. നമുക്ക് വേണ്ടിയാണ് അവർ പറയുന്നത്. സ്വന്തം കാര്യം നോക്കാതെ നമുക്ക് വേണ്ടി ജീവൻ പണയപ്പെടുത്തുന്ന ആരോഗ്യപ്രവർത്തകർക്കുവേണ്ടി നമ്മൾപ്രാർത്ഥിക്കണം. പക്ഷേ ആളുകൾ സർക്കാർ പറയുന്നതൊന്നും അനുസരിക്കാതെ സ്വന്തം ഇഷ്ടത്തിൽ നടക്കുന്നവരുമുണ്ട്. ആൾക്കൂട്ടം ഉള്ള സ്ഥലങ്ങളിൽ പോവരുത്. പുറത്തുപോയി വരുമ്പോൾ hand sanitizer അല്ലെങ്കിൽ hand wash ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം. ആറ് മണിക്കൂറിനു ശേഷം മാസ്കിന്റെ മുൻഭാഗം തൊടാതെ waste basket ൽ നിക്ഷേപിക്കുക. ഇടക്കിടെ 20 സെക്കന്റ് നേരം കൈകൾ കഴുകുക. മൂക്ക്, കണ്ണ് , ചുണ്ട് എന്നീ ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക. ആരോഗ്യ പ്രശ്നം എന്തെങ്കിലും അനുഭവപ്പെടുന്നുവെങ്കിൽ ഡോക്ടറെ സന്ദർശിക്കുക. ഭയമല്ല വേണ്ടത് ജാഗ്രതയാണ്. അതിജീവിക്കാം നമുക്ക് ഒന്നായി. Go away your time was stopped.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 27/ 09/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം