"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}} | |||
='''''<u><big>ലിറ്റിൽകൈറ്റ്സ്</big></u>'''''= | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= 47087 | |സ്കൂൾ കോഡ്= 47087 | ||
വരി 7: | വരി 9: | ||
|റവന്യൂ ജില്ല= KOZHIKODE | |റവന്യൂ ജില്ല= KOZHIKODE | ||
|ഉപജില്ല= MUKKAM | |ഉപജില്ല= MUKKAM | ||
|ലീഡർ= | |ലീഡർ= ഹനീന ഫാത്തിമ | ||
|ഡെപ്യൂട്ടി ലീഡർ= | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |ഡെപ്യൂട്ടി ലീഡർ= കദീജ റിൻഷ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= സജില സി | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ആമിന ഷെറിൻ | |||
|ചിത്രം= | |ചിത്രം= | ||
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് |ലഘുചിത്രം]] | [[പ്രമാണം:ലിറ്റിൽ കൈറ്റ്സ് |ലഘുചിത്രം]] | ||
വരി 17: | വരി 21: | ||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] | ||
''<big>2021-22 അധ്യായന വർഷത്തിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ 40 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. പദ്ധതിയുടെ ചുമതലയുള്ള പരിശീലനം കിട്ടിയ രണ്ട് ടീച്ചർമാർ എല്ലാ ആഴ്ചയും വ്യാഴം,വെളളി,ശനി ദിവസങ്ങളിൽ 2 മണി മുതൽ 4:30 വരെ ക്ലാസ്സ് എടുക്കുന്നു. കൂടാതെ ഇതിന്റെ ഭാഗമായി ഒരു ഏകദിനക്യാമ്പ് സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റേയും ഹൈടെക് സ്കൂൾ പദ്ധതിയുടെയും ഭാഗമായി കുട്ടികളിൽ ഐ.സി.ടി അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഹൈസ്കൂൾ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിനും 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറി. ആനിമേഷൻ, ഹാർഡ് വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഘലകളിലാണ് ലിറ്റിൽ കൈറ്റ്സ് പരിശീലനം നൽകുന്നത്. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് വച്ച് ഓൺലൈനായി നിർവ്വഹിച്ചു.</big>'' | |||
''<big>*ഈ വർഷം 9,10 ക്ലാസ്സുകളിൽ ആയി 70 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങൾ ആണ് *</big>'' | |||
<big>''ലിറ്റിൽ കൈറ്റസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് മാഗസിൻ''</big> | |||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] |
10:52, 12 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽകൈറ്റ്സ്
47087-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47087 |
യൂണിറ്റ് നമ്പർ | LK/2018/47087 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | KOZHIKODE |
വിദ്യാഭ്യാസ ജില്ല | THAMARASSERY |
ഉപജില്ല | MUKKAM |
ലീഡർ | ഹനീന ഫാത്തിമ |
ഡെപ്യൂട്ടി ലീഡർ | കദീജ റിൻഷ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സജില സി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ആമിന ഷെറിൻ |
അവസാനം തിരുത്തിയത് | |
12-09-2024 | Mkhmmo |
2021-22 അധ്യായന വർഷത്തിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ 40 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. പദ്ധതിയുടെ ചുമതലയുള്ള പരിശീലനം കിട്ടിയ രണ്ട് ടീച്ചർമാർ എല്ലാ ആഴ്ചയും വ്യാഴം,വെളളി,ശനി ദിവസങ്ങളിൽ 2 മണി മുതൽ 4:30 വരെ ക്ലാസ്സ് എടുക്കുന്നു. കൂടാതെ ഇതിന്റെ ഭാഗമായി ഒരു ഏകദിനക്യാമ്പ് സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റേയും ഹൈടെക് സ്കൂൾ പദ്ധതിയുടെയും ഭാഗമായി കുട്ടികളിൽ ഐ.സി.ടി അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഹൈസ്കൂൾ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിനും 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറി. ആനിമേഷൻ, ഹാർഡ് വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഘലകളിലാണ് ലിറ്റിൽ കൈറ്റ്സ് പരിശീലനം നൽകുന്നത്. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് വച്ച് ഓൺലൈനായി നിർവ്വഹിച്ചു.
*ഈ വർഷം 9,10 ക്ലാസ്സുകളിൽ ആയി 70 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങൾ ആണ് *
ലിറ്റിൽ കൈറ്റസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് മാഗസിൻ