"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്മേരീസ് എൽ പി എസ് ളാലം പാല/സൗകര്യങ്ങൾ (മൂലരൂപം കാണുക)
17:26, 8 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
വാഹന സൗകര്യം എളുപ്പം ലഭിക്കുന്നതാണ്. ഏറ്റവും സുരക്ഷിതവും പഠന അന്തരീക്ഷം നിറഞ്ഞു നിൽക്കുന്നതുമായ കെട്ടിടങ്ങൾ ആണ് സ്കൂളിൽ ഉള്ളത്. 1 മുതൽ 4 വരെ ഉള്ള ക്ലാസ്സുകളിൽ ഓരോ ക്ലാസ്സിനും 4 ഡിവിഷൻ വീതം ഉണ്ട്. ഓരോ ഡിവിഷനും പ്രത്യേകം ക്ലാസ്സ് മുറികളും ഉണ്ട്. | വാഹന സൗകര്യം എളുപ്പം ലഭിക്കുന്നതാണ്. ഏറ്റവും സുരക്ഷിതവും പഠന അന്തരീക്ഷം നിറഞ്ഞു നിൽക്കുന്നതുമായ കെട്ടിടങ്ങൾ ആണ് സ്കൂളിൽ ഉള്ളത്. 1 മുതൽ 4 വരെ ഉള്ള ക്ലാസ്സുകളിൽ ഓരോ ക്ലാസ്സിനും 4 ഡിവിഷൻ വീതം ഉണ്ട്. ഓരോ ഡിവിഷനും പ്രത്യേകം ക്ലാസ്സ് മുറികളും ഉണ്ട്. | ||
ക്ലാസ്സ് മുറികൾ സ്ഥിതി ചെയുന്നത് രണ്ടു കെട്ടിടങ്ങളിൽ ആയാണ്. സ്കൂൾ മുറ്റത്തു മനോഹരമായ പൂന്തോട്ടവും, പച്ചക്കറി തോട്ടവും ഒരുക്കിയിരിക്കിയിരിക്കുന്നു. പട്ടണത്തിന് നടുവിൽ ആണെങ്കിലും ശാന്തവും മനോഹരവും ആയ വിദ്യാലയം ആണ് നമ്മുടേത്. പ്രധാന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ office റൂം തുടർന്ന് സ്മാർട് ക്ലാസ്സ് റൂം, ലൈബ്രറി, 1 ആം ക്ലാസ്സ് മലയാളം മീഡിയം എന്നിവയും രണ്ടാം നിലയിൽ, 3 ആം ക്ലാസ്സ് A, B, C, കൂടാതെ രണ്ടാം ക്ലാസ്സ് | ക്ലാസ്സ് മുറികൾ സ്ഥിതി ചെയുന്നത് രണ്ടു കെട്ടിടങ്ങളിൽ ആയാണ്. സ്കൂൾ മുറ്റത്തു മനോഹരമായ പൂന്തോട്ടവും, പച്ചക്കറി തോട്ടവും ഒരുക്കിയിരിക്കിയിരിക്കുന്നു. പട്ടണത്തിന് നടുവിൽ ആണെങ്കിലും ശാന്തവും മനോഹരവും ആയ വിദ്യാലയം ആണ് നമ്മുടേത്. പ്രധാന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ office റൂം തുടർന്ന് സ്മാർട് ക്ലാസ്സ് റൂം, ലൈബ്രറി, 1 ആം ക്ലാസ്സ് മലയാളം മീഡിയം എന്നിവയും രണ്ടാം നിലയിൽ, 3 ആം ക്ലാസ്സ് A, B, C, കൂടാതെ രണ്ടാം ക്ലാസ്സ് A ഉം ഡിവിഷനും സ്ഥിതി ചെയുന്നു | ||
രണ്ടാമത്തെ കെട്ടിടത്തിൽ ഒന്നാം നിലയിൽ 1 ആം ക്ലാസ്സ് A, B, C ഡിവിഷനുകളും 4 ആം ക്ലാസ്സ് മലയാളം മീഡിയം ഡിവിഷനും, രണ്ടാം നിലയിൽ 2 ആം ക്ലാസ്സ് A, B, C ഡിവിഷനും കമ്പ്യൂട്ടർ റൂമും, 3 ആം നിലയിൽ 4 ആം ക്ലാസ്സ് A, B, C ഡിവിഷനും 3 ആം ക്ലാസ്സ് മലയാളം മീഡിയം ക്ലാസ്സ് റൂമും സ്ഥിതി ചെയുന്നു. ഇത് കൂടാതെ ഓരോ നിലയിലും അവിടുത്തെ കുട്ടികൾക്ക് ആവശ്യ മായ ടോയ്ലറ്റ് സൗകര്യം, വാഷിംഗ് സൗകര്യം എന്നിവ ഒരുക്കിയിരിക്കുന്നു. സ്കൂളിന്റെ പ്രധാന കടന്നുവരുമ്പോൾ വലതും ആയാണ് ഈ കെട്ടിടങ്ങൾ ഇവയ്ക്കു നടുവിലായി ഇന്റർ ലോക്ക് പതിച്ച ഗ്രൗണ്ട് ഉണ്ട്. | രണ്ടാമത്തെ കെട്ടിടത്തിൽ ഒന്നാം നിലയിൽ 1 ആം ക്ലാസ്സ് A, B, C ഡിവിഷനുകളും 4 ആം ക്ലാസ്സ് മലയാളം മീഡിയം ഡിവിഷനും, രണ്ടാം നിലയിൽ 2 ആം ക്ലാസ്സ് A, B, C ഡിവിഷനും കമ്പ്യൂട്ടർ റൂമും, 3 ആം നിലയിൽ 4 ആം ക്ലാസ്സ് A, B, C ഡിവിഷനും 3 ആം ക്ലാസ്സ് മലയാളം മീഡിയം ക്ലാസ്സ് റൂമും സ്ഥിതി ചെയുന്നു. ഇത് കൂടാതെ ഓരോ നിലയിലും അവിടുത്തെ കുട്ടികൾക്ക് ആവശ്യ മായ ടോയ്ലറ്റ് സൗകര്യം, വാഷിംഗ് സൗകര്യം എന്നിവ ഒരുക്കിയിരിക്കുന്നു. സ്കൂളിന്റെ പ്രധാന കടന്നുവരുമ്പോൾ വലതും ആയാണ് ഈ കെട്ടിടങ്ങൾ ഇവയ്ക്കു നടുവിലായി ഇന്റർ ലോക്ക് പതിച്ച ഗ്രൗണ്ട് ഉണ്ട്. | ||
ഇവ കൂടാതെ ഹൈ സ്കൂൾ കെട്ടിടവും ഹയർ സെക്കന്ററി കെട്ടിടവും ഒരേ കോമ്പൗണ്ടിൽ തന്നെ ആണ്. | ഇവ കൂടാതെ ഹൈ സ്കൂൾ കെട്ടിടവും ഹയർ സെക്കന്ററി കെട്ടിടവും ഒരേ കോമ്പൗണ്ടിൽ തന്നെ ആണ്. | ||
പാചകപ്പുര സ്കൂൾ കെട്ടിടത്തിൽ നിന്നും കുറച്ചു മാറി സ്ഥിതി ചെയുന്നു[[പ്രമാണം:31521 office pic.jpg|ലഘുചിത്രം|School pictur]] | പാചകപ്പുര സ്കൂൾ കെട്ടിടത്തിൽ നിന്നും കുറച്ചു മാറി സ്ഥിതി ചെയുന്നു[[പ്രമാണം:31521 office pic.jpg|ലഘുചിത്രം|School pictur]] |