"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{|style="margin: 0 auto;"
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #e5f188); font-size:98%; text-align:justify; width:95%; color:black;">  

=ഓർമ്മിക്കുന്നു:സന്തോഷത്തോടെ അഭിമാനത്തോടെ...... =

ഫാത്തിമ റഹ്മാൻ (റിട്ടയേർഡ് ഡിസ്ട്രിക് ജഡ്ജ്,എറണാകുളം )
�ാത്തിമ റഹ്�

1958-59 കാലത്ത് ഏതാണ്ട് ഒരു വർഷം പ്രിൻസിപ്പൽ മുൻസിഫായി ഞാൻ കോഴിക്കോട് കോടതിയിൽ ജോലി ചെയ്‌തിരുന്നു.

അന്ന് എൻ്റെ ഇളയ സഹോദരൻ പി.കെ.അബ്‌ദുൽഗഫൂർ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്‌ടറായിരുന്നു. അക്കാരണത്താൽ എൻ്റെ താമസം മിക്കവാറും ഗഫൂറിൻ്റെ വീട്ടിലായിരുന്നു. ഗഫൂറിൻ്റെ വീട്ടിലെ സന്ദർശകരായ കോഴിക്കോട്ടെ ചില സാമൂഹ്യ പ്രവർത്തകരെയും പൗരപ്ര മുഖരെയും രാഷ്ട്രീയ നേതാക്കളെയും പരിചയപ്പെടാൻ അങ്ങനെ എനിക്ക് അവസരമുണ്ടായി.
അന്ന് എൻ്റെ ഇളയ സഹോദരൻ പി.കെ.അബ്‌ദുൽഗഫൂർ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്‌ടറായിരുന്നു. അക്കാരണത്താൽ എൻ്റെ താമസം മിക്കവാറും ഗഫൂറിൻ്റെ വീട്ടിലായിരുന്നു. ഗഫൂറിൻ്റെ വീട്ടിലെ സന്ദർശകരായ കോഴിക്കോട്ടെ ചില സാമൂഹ്യപ്രവർത്തകരെയും പൗരപ്രമുഖരെയും രാഷ്ട്രീയ നേതാക്കളെയും പരിചയപ്പെടാൻ അങ്ങനെ എനിക്ക് അവസരമുണ്ടായി.

പിന്നീട് ജില്ലാ ജഡ്‌ജിയായി എറണാകുളത്തേക്ക് പോയെങ്കിലും ഉമ്മ ഗഫൂറിന്റെ കൂടെയായിരുന്നതിനാൽ ഒഴിവ് ദിവസങ്ങളിൽ ഞാൻ കോഴിക്കോട്ടെത്തിയിരുന്നു.

2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2562356...2562360" എന്ന താളിൽനിന്ന് ശേഖരിച്ചത്