"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ (മൂലരൂപം കാണുക)
15:23, 7 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, # | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #e5f188); font-size:98%; text-align:justify; width:95%; color:black;"> | ||
=ഓർമ്മിക്കുന്നു : സന്തോഷത്തോടെ അഭിമാനത്തോടെ...... = | =ഓർമ്മിക്കുന്നു:സന്തോഷത്തോടെ അഭിമാനത്തോടെ...... = | ||
ഫാത്തിമ റഹ്മാൻ (റിട്ടയേർഡ് ഡിസ്ട്രിക് ജഡ്ജ്,എറണാകുളം ) | ഫാത്തിമ റഹ്മാൻ (റിട്ടയേർഡ് ഡിസ്ട്രിക് ജഡ്ജ്,എറണാകുളം ) | ||
1958-59 കാലത്ത് ഏതാണ്ട് ഒരു വർഷം പ്രിൻസിപ്പൽ മുൻസിഫായി ഞാൻ കോഴിക്കോട് കോടതിയിൽ ജോലി ചെയ്‌തിരുന്നു. | 1958-59 കാലത്ത് ഏതാണ്ട് ഒരു വർഷം പ്രിൻസിപ്പൽ മുൻസിഫായി ഞാൻ കോഴിക്കോട് കോടതിയിൽ ജോലി ചെയ്‌തിരുന്നു. | ||
അന്ന് എൻ്റെ ഇളയ സഹോദരൻ പി.കെ.അബ്‌ദുൽഗഫൂർ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്‌ടറായിരുന്നു. അക്കാരണത്താൽ എൻ്റെ താമസം മിക്കവാറും ഗഫൂറിൻ്റെ വീട്ടിലായിരുന്നു. ഗഫൂറിൻ്റെ വീട്ടിലെ സന്ദർശകരായ കോഴിക്കോട്ടെ ചില | അന്ന് എൻ്റെ ഇളയ സഹോദരൻ പി.കെ.അബ്‌ദുൽഗഫൂർ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്‌ടറായിരുന്നു. അക്കാരണത്താൽ എൻ്റെ താമസം മിക്കവാറും ഗഫൂറിൻ്റെ വീട്ടിലായിരുന്നു. ഗഫൂറിൻ്റെ വീട്ടിലെ സന്ദർശകരായ കോഴിക്കോട്ടെ ചില സാമൂഹ്യപ്രവർത്തകരെയും പൗരപ്രമുഖരെയും രാഷ്ട്രീയ നേതാക്കളെയും പരിചയപ്പെടാൻ അങ്ങനെ എനിക്ക് അവസരമുണ്ടായി. | ||
പിന്നീട് ജില്ലാ ജഡ്‌ജിയായി എറണാകുളത്തേക്ക് പോയെങ്കിലും ഉമ്മ ഗഫൂറിന്റെ കൂടെയായിരുന്നതിനാൽ ഒഴിവ് ദിവസങ്ങളിൽ ഞാൻ കോഴിക്കോട്ടെത്തിയിരുന്നു. | പിന്നീട് ജില്ലാ ജഡ്‌ജിയായി എറണാകുളത്തേക്ക് പോയെങ്കിലും ഉമ്മ ഗഫൂറിന്റെ കൂടെയായിരുന്നതിനാൽ ഒഴിവ് ദിവസങ്ങളിൽ ഞാൻ കോഴിക്കോട്ടെത്തിയിരുന്നു. |