"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
==  വിദ്യാരംഗം==
==  വിദ്യാരംഗം==
വിദ്യാരംഗം ക്ലബിന്റെ ആദ്യ മീറ്റിംഗ് വായനാ ദിനമായ ജൂൺ 19ന് നടന്നു. വായനദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗത്തിന്റെ നേത്യത്വത്തിൽ ഉപന്യാസ, കഥ-കവിത രചന മത്സരങ്ങൾ നടന്നു. വിദ്യാരംഗംത്തിന്റെ ചുമതല ശ്രീമതി '''അഞ്ജലീദേവി എസ്''' നിർവഹിക്കുന്നു. സർഗ്ഗപരമായ എല്ലാ കഴിവുകളും കുടി വികസിക്കുന്നതാകണം "സമഗ്ര വിദ്യാഭ്യാസം" എന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യപ്രാപ്ത്യക്കായി വിദ്യാർത്ഥികളുടെ കലാ സാഹിത്യ കഴിവുകളെ പരിപോക്ഷിപ്പിക്കുന്ന സർഗാത്മക വികാസത്തിന്റെ ഒരു വാഴിക്കാട്ടിയായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യ വേദി.കുട്ടികൾക്കായി നാടൻപാട്ട്, ക്വിസ് തുടങ്ങിയവയിൽ മത്സരങ്ങൾ നടത്തുന്നു.ഇന്ന് എഷ്യയിലെ ഏറ്റവും വലിയ കലാ സാംസ്കാരിക പ്രസ്ഥാനമായി വിദ്യരംഗം കലാസാഹിത്യ വേദി മാറുന്നു.</br>

വരി 25: വരി 27:

=== സർഗ്ഗോത്സവം ===
=== സർഗ്ഗോത്സവം ===
2021-22അദ്ധ്യയനവർഷം പത്തനതിട്ടജില്ലാതല സർഗ്ഗോത്സവത്തിൽ നിന്ന് '''സംസ്ഥാന തലത്തിലേക്ക്''' '''നിരഞ്ജൻ ജിത്''' തെരഞ്ഞെടുക്കപ്പെട്ടു.
2021-22അദ്ധ്യയനവർഷം പത്തനതിട്ട ജില്ലാതല സർഗ്ഗോത്സവത്തിൽ നിന്ന് '''സംസ്ഥാന തലത്തിലേക്ക്''' '''നിരഞ്ജൻ ജിത്ത്''' തെരഞ്ഞെടുക്കപ്പെട്ടു.

==== നാടൻ പാട്ട് ====
==== നാടൻ പാട്ട് ====
{| class="wikitable"
{| class="wikitable"
!
|+
==== ക്രമ നമ്പർ ====
!ക്രമ നമ്പർ
!
!വിദ്യാർത്ഥിയുടെ പേര്
==== വിദ്യാർത്ഥിയുടെ പേര് ====
!ക്ലാസ്
|-
|-
|
|1
==== 1 ====
|നിരഞ്ജൻജിത്ത്
|
|10
==== നിരഞ്ജൻ ജിത്ത് ====
|}
|}

വരി 104: വരി 105:
|}
|}

== ചിത്രങ്ങൾ ==
== പ്രവർത്തനങ്ങൾ 2022-23 ==
<gallery>
വായനാദിനത്തോടനുബന്ധിച്ച് ജൂൺ 19ന് തന്നെ വിദ്യാരംഗത്തിന്റെ ക്ലാസ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു.എല്ലാ വിദ്യാർത്ഥികളും വെള്ളിയാഴ്ചകളിലെ തങ്ങളുടെ പരിപാടികൾ കൃത്യമായി അവതരിപ്പിക്കുന്നു.ഏഴു കൂട്ടങ്ങളായി തിരിച്ച് ഓരോ ക്ലാസിലും വിവിധ പരിപാടികൾ നടന്നുവരുന്നു. ഏഴു കൂട്ടങ്ങളുടെയും ശില്പശാലകളും ക്ലാസ് അടിസ്ഥാനത്തിൽ നടന്നു. ക്ലാസ് തല സർഗോത്സവത്തിൽ മികവ് കാണിച്ച കുട്ടികളെ സ്കൂൾതല സർഗോത്സവത്തിൽ പങ്കെടുപ്പിച്ചു.അവിടെ മികവു കാണിച്ച കുട്ടികളെ ഉപജില്ലാ  സർഗോത്സവത്തിൽ  പങ്കെടുപ്പിക്കുകയും ചെയ്തു. ഭാഷാ സെമിനാറുകൾ ക്ലാസ് തലത്തിൽ നടത്തി അതിൽനിന്ന് സ്കൂൾതലത്തിലേക്കും പിന്നീട്  മികച്ചത് ഉപജില്ലാതലത്തിലേക്കും പങ്കെടുപ്പിച്ചു.
പ്രമാണം:37001 VIDHYA3.jpeg
 
പ്രമാണം:37001 VIDHYA2.jpeg
അഭിനയം, ഭാവന, സംഗീതം തുടങ്ങിയ സർഗാത്മക  മേഖലകളിലെ വികാസം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് ഈ അദ്ധ്യയന വർഷം സ്കൂൾ സംഘടിപ്പിക്കുന്നത്
പ്രമാണം:37001 VIDHYA1.jpeg
പ്രമാണം:37001 കോവിഡ് ആശുപത്രി.jpeg|'''കോവിഡ് ആശുപത്രി''' 
</gallery>