"ഗവ.എൽ പി എസ് കിഴതിരി/സൗകര്യങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Expanding article) |
(→വാഹന സൌകര്യം: Expanding article) |
||
വരി 13: | വരി 13: | ||
== സയൻസ് ലാബ് == | == സയൻസ് ലാബ് == | ||
നമ്മുടെ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന സയൻസ് ലാബ് ഉണ്ട്. | നമ്മുടെ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന സയൻസ് ലാബ് ഉണ്ട്. S S Kയുടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സ്കൂളിന് മുക്കുട്ടിഅരിപ്പ,LOVING BALLS,വായൂവ്യാപന ദർശിനി,ടെലിസ്കോപ്, MIRACLE CITY,ജലമർദ്ദ മാപിനി,ജലചക്രം ,വാട്ടർ ലെവൽ അപ്പാരറ്റസ് ,ജലവിതാനദർശിനി ,WISHING HAND തുടങ്ങിയ സയൻസ് ഉപകരണങ്ങൾ ലാബിലുണ്ട്. | ||
പാർക്കിൽ ഇരുന്നു കുട്ടികൾ പഠിക്കുന്നു. തൂക്കുപാലവും കുരങ്ങൻ ഗുഹയും പിന്നിൽ.... | പാർക്കിൽ ഇരുന്നു കുട്ടികൾ പഠിക്കുന്നു. തൂക്കുപാലവും കുരങ്ങൻ ഗുഹയും പിന്നിൽ.... | ||
വരി 27: | വരി 27: | ||
കൂടാതെ പപ്പടം ,സോയാബോൾ ,കേക്ക് ,പഴവര്ഗങ്ങൾ തുടങ്ങിയവ സ്ഥിരമായി ഉണ്ടാകും . | കൂടാതെ പപ്പടം ,സോയാബോൾ ,കേക്ക് ,പഴവര്ഗങ്ങൾ തുടങ്ങിയവ സ്ഥിരമായി ഉണ്ടാകും . | ||
== '''ഐടി ലാബ്''' == | == '''ഐടി ലാബ്''' == | ||
വരി 35: | വരി 33: | ||
ഇടയ്ക്കു കുട്ടികൾക്ക് ഗേമുകളും സിനിമകളും ഒക്കെ പഠനത്തിന്റെ ഇടവേളകളിൽ നൽകാറുണ്ട് . | ഇടയ്ക്കു കുട്ടികൾക്ക് ഗേമുകളും സിനിമകളും ഒക്കെ പഠനത്തിന്റെ ഇടവേളകളിൽ നൽകാറുണ്ട് . | ||
1 LCD പ്രോജെക്ടറും അനുബന്ധ ഉപകരണങ്ങളും ഉള്ള SMART CLASSROOM സ്കൂളിൽ ഉണ്ട് . | |||
== '''വാഹന സൌകര്യം''' == | == '''വാഹന സൌകര്യം''' == | ||
എല്ലാ കുട്ടികളെയും സുരക്ഷിതരായി സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ച് വീടുകളിൽ എത്തിക്കുന്നതിനും പി.ടി.എ യുടെ നേതൃത്വത്തിൽ ഒരു ഓട്ടോറിക്ഷ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓടുന്നുണ്ട്. | എല്ലാ കുട്ടികളെയും സുരക്ഷിതരായി സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ച് വീടുകളിൽ എത്തിക്കുന്നതിനും പി.ടി.എ യുടെ നേതൃത്വത്തിൽ ഒരു ഓട്ടോറിക്ഷ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓടുന്നുണ്ട്. |
12:36, 4 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
ലൈബ്രറി
നമ്മുടെ കൊച്ചു സ്കൂളിന് അഞ്ഞൂറിലധികം പുസ്‌തകങ്ങൾ ഉള്ള ഒരു മികച്ച ലൈബ്രറി ഉണ്ട്.കുട്ടികൾ അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിന് ഓരോ പിറന്നാൾ പുസ്‌തകം സമ്മാനിക്കുന്നു. അങ്ങനെ സ്‌കൂൾ ലൈബ്രറി ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുന്നു .
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.ഓരോ ക്ലാസ്സിനും പത്രം വിതരണം ചെയുന്നുണ്ട്.മാസത്തിൽ ഒരിക്കൽ പത്രവാർത്തകൾ ഉൾപ്പെടുത്തി ക്വിസ് നടത്തുകയും സമ്മാനം വിതരണം ചെയുകയും ചെയ്യുന്നു.
ശാസ്ത്രരംഗം രാമപുരം വിദ്യാഭ്യാസ ഉപജില്ലാ തല ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ എയ്ഞ്ചലീനാ ആന്റണി .
സ്കൂൾ ഗ്രൗണ്ട്
പാർക്കിലെ കുരങ്ങൻ ഗുഹ
സ്കൂളിന്റെ മുൻവശത്തു കുട്ടികൾക്ക് ഓടികളിക്കാൻ സൗകര്യമുള്ള ചെറിയൊരു ഗ്രൗണ്ട് ഉണ്ട്.ഊഞ്ഞാൽ ,മെറി-ഗോ-എറൌണ്ട് ,ബാസ്കറ്റ് ബോൾ തുടങ്ങിയ സകാര്യങ്ങളും ഉണ്ട്.
സയൻസ് ലാബ്
നമ്മുടെ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന സയൻസ് ലാബ് ഉണ്ട്. S S Kയുടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സ്കൂളിന് മുക്കുട്ടിഅരിപ്പ,LOVING BALLS,വായൂവ്യാപന ദർശിനി,ടെലിസ്കോപ്, MIRACLE CITY,ജലമർദ്ദ മാപിനി,ജലചക്രം ,വാട്ടർ ലെവൽ അപ്പാരറ്റസ് ,ജലവിതാനദർശിനി ,WISHING HAND തുടങ്ങിയ സയൻസ് ഉപകരണങ്ങൾ ലാബിലുണ്ട്.
പാർക്കിൽ ഇരുന്നു കുട്ടികൾ പഠിക്കുന്നു. തൂക്കുപാലവും കുരങ്ങൻ ഗുഹയും പിന്നിൽ....
Dining hall...
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി
കുട്ടികൾക്ക് വയർ നിറയുന്നതിനോടൊപ്പം രുചികരവും പോഷകസമൃദ്ധവും ആയ ഉച്ചഭകഷണം വിതരണം ചെയ്യാൻ സ്കൂൾ എന്നും ശ്രദ്ധിക്കുന്നു . ഏതെങ്കിലും രണ്ട് കറികളും (തോരൻ / മെഴുക്കുപിരട്ടി ) ഒരു ചാറുകറിയും ഉച്ചക്ക് ഉണ്ടാകും .എല്ലാകുട്ടികളും അധ്യാപകരും ഇത് ഭക്ഷിക്കുന്നു.ഓരോ ദിവസത്തെയും കറികൾ രുചിച്ചു 'രുചി രജിസ്റ്റർ' പൂർത്തിയാക്കുന്നു.
വിശേഷദിവസങ്ങളിൽ ചിക്കൻ ബിരിയാണി ,ഫ്രൈഡ് റൈസ്,സാലഡ് ,കപ്പയും മീനും , തുടങ്ങിയവയും ഉണ്ടാക്കും.
ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും/ ഏത്തപ്പഴം ,പാലും ഉണ്ട്.
കൂടാതെ പപ്പടം ,സോയാബോൾ ,കേക്ക് ,പഴവര്ഗങ്ങൾ തുടങ്ങിയവ സ്ഥിരമായി ഉണ്ടാകും .
ഐടി ലാബ്
നമ്മുടെ കൊച്ചു സ്കൂളിന് ഒരു കുട്ടിക്ക് ഒരു കംപ്യൂട്ടർ എന്ന നിലയിൽ കംപ്യൂട്ടർ ലഭ്യമാണ് . ഓരോ ക്ലാസ്സിനും ആഴ്ചയിൽ രണ്ടു പീരീഡ് വീതം കളിപ്പെട്ടി TEXTBOOK അനുസരിച്ചു കമ്പ്യൂട്ടർ പരിശീലനം നല്കുന്നു.സ്കൂളിലെ എല്ലാ അധ്യാപകരും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരുമാണ്.
ഇടയ്ക്കു കുട്ടികൾക്ക് ഗേമുകളും സിനിമകളും ഒക്കെ പഠനത്തിന്റെ ഇടവേളകളിൽ നൽകാറുണ്ട് .
1 LCD പ്രോജെക്ടറും അനുബന്ധ ഉപകരണങ്ങളും ഉള്ള SMART CLASSROOM സ്കൂളിൽ ഉണ്ട് .
വാഹന സൌകര്യം
എല്ലാ കുട്ടികളെയും സുരക്ഷിതരായി സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ച് വീടുകളിൽ എത്തിക്കുന്നതിനും പി.ടി.എ യുടെ നേതൃത്വത്തിൽ ഒരു ഓട്ടോറിക്ഷ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓടുന്നുണ്ട്.