"സെന്റ് മേരീസ് .എൽ.പി.എസ്. എഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 38: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം =19 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം =4 | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം =19+4=23 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 56: | വരി 56: | ||
|പ്രധാന അദ്ധ്യാപകൻ=ബെന്നി പോൾ | |പ്രധാന അദ്ധ്യാപകൻ=ബെന്നി പോൾ | ||
|പി.ടി.എ. പ്രസിഡണ്ട്=ലിബി ഉമ്മൻ | |പി.ടി.എ. പ്രസിഡണ്ട്=ലിബി ഉമ്മൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജയ രവി | ||
|സ്കൂൾ ചിത്രം=28513_1.jpeg | |സ്കൂൾ ചിത്രം=28513_1.jpeg | ||
|size=350px | |size=350px | ||
| വരി 68: | വരി 68: | ||
................................ | ................................ | ||
== ചരിത്രംസ്കൂൾ ചരിത്രം == | == ചരിത്രംസ്കൂൾ ചരിത്രം == | ||
മദ്ധ്യ കേരളത്തിലെ എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ എടയ്ക്കാട്ടു വയൽ പഞ്ചായത്തിലെ 5-> വാർഡിൽ ഒലിയപ്പുറം-നടക്കാവ് ദേശീയ പാതയ്ക്ക് സമീപമായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു'. 1949 ജൂൺ മാസം 6 ന് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. നാട്ടിലെ പ്രധാന കുടുംബമായ മംഗലത്ത് ശ്രീ .എം എ പൗലോസ് നൽകിയ സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചു . അമ്പാട്ടിൽ ശ്രീ .എ റ്റി ഉതുപ്പ് മാനേജർ ആയി കൊണ്ട് വിദ്യാലയം പ്രവർത്തനമാരംഭിച്ചു .300 ൽ പരം വിദ്യാർത്ഥികളും 12 ഓളം അധ്യാപകരും ഉണ്ടായിരുന്നു .ഈ വിദ്യാലയം അനേകായിരങ്ങളെ അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച ,പഠിപ്പിച്ചു കൊണ്ടേയിരിക്കുന്ന സരസ്വതീ ക്ഷേത്രമാണിത്. എഴുപ്പുറം ഗ്രാമത്തിൻ്റെ സ്വന്തമായ പാഠശാല. രാമായണ ശീലുകളുമായി ബന്ധപ്പെട്ട ധാരാളം സ്ഥലങ്ങളുള്ള എടയ്ക്കാട്ടു വയൽ പഞ്ചായത്തിലാണല്ലോ ഈ ഗ്രാമം .സീതാദേവിക്കു മുന്നിൽ മാൻവെളിപ്പെട്ട നാടായ വെളിയനാടും ,മാൻ ആടി നടന്ന പൊൽമ നാടും, മാൻ മറഞ്ഞു പോയ തിരുമറയൂരും സീതാദേവി ഇരുന്ന സീതക്കുന്നും എല്ലാം ഇതിൻ്റെ സമീപ പ്രദേശങ്ങളാണ്.കൂടാതെ ശ്രീരാമൻ അമ്പേറ്റി നിന്നിടം, അമ്പേറ്റി മലയും അതു പിന്നീട് അമ്പേലിമലയുമായി മാറി. ഈ പാഠശാലയ്ക്ക് അഭിമുഖമായാണ് ഈ മല സ്ഥിതി ചെയ്യുന്നത്.കൂടാതെ ശ്രീരാമൻ എയ്ത വേൽ പതിച്ച വേൽപതി പിന്നീട് പേപ്പതി ആയി മാറിയെന്നും പഴമക്കാർ പറയുന്നു. സ്കൂളിലേക്ക് എത്താനുള്ള പ്രധാന ബസ് സ്റ്റോപ്പാണ് പേപ്പതി.സ്കൂളിന് തൊട്ടടുത്തായി ഗ്രാമത്തിനൊന്നാകെ അനു ഗ്രഹം ചൊരിഞ്ഞ് വി.തോമാശ്ലീഹായുടെ നാമത്തിലുള്ള കുരിശുപള്ളി സ്ഥിതി ചെയ്യുന്നു.കൂടാതെ ചെറുകുന്ന് ക്ഷേത്രം, കാക്കത്തല ധർമ്മശാസ്ത ക്ഷേത്രം എന്നിവയെല്ലാം ഈ പാഠശാലയക്ക് സമീപത്ത് തന്നെയുള്ളവയാണ്. അദ്വൈത വേദാന്താ ചാര്യനായ ശ്രീ ശങ്കരാചാര്യരുടെ മാതൃ ഗൃഹമായ മേൽ പാഴൂർ മന ഇതിനടുത്തായി സ്ഥിതി ചെയ്യുന്നു. ഇതു പോലെയുള്ള ധാരാളം മനകൾ നിറഞ്ഞതായിരുന്നു പണ്ടുകാലത്ത് ഈ പ്രദേശം.അതിലൊന്നാണ് എഴപ്പുറത്ത് മന. മറ്റെല്ലാ നാട്ടിലുമെന്നപോലെ കാലക്രമേണ ഇല്ലം നശിച്ചുപോകുകയും ചെയ്തു. എന്നാലും ആ മനയുടെ ഓർമ്മയിലിന്ന് ഈ ഗ്രാമം എഴപ്പുറം എന്നറിയപ്പെടുന്നു. ഇല്ലoഇരുന്ന ഭാഗം സ്കൂളിന് തൊട്ടടുത്താണെന്നും അവിടെയാണിപ്പോൾ മെറ്റൽ ക്രഷർ സ്ഥിതി ചെയ്യുന്നതെന്നുമാണ് പഴമക്കാർ പറയുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 85: | വരി 84: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
= | |||
'''സ്കൂളിലെ മുൻ | ='''മുൻ സാരഥികൾ'''= | ||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | |||
=== സ്കൂൾ വിഭാഗം === | |||
{| class="wikitable sortable mw-collapsible" | |||
!ക്രമ നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|MC MATHAI | |||
|...... | |||
|- | |||
|2 | |||
|CP SOSAMMA | |||
|...... | |||
|- | |||
|3 | |||
|CP AMMINI | |||
|...... | |||
|- | |||
|4 | |||
|SABU PAULOSE | |||
|..... | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
| വരി 102: | വരി 128: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.884836951621626|lon= 76.45885336840811 |zoom=18|width=800|height=400|marker=yes}} | |||
{{ | |||
21:32, 1 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് മേരീസ് .എൽ.പി.എസ്. എഴിപ്പുറം | |
|---|---|
| വിലാസം | |
പേപ്പതി പാഴൂർ പി.ഒ. , 686664 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1949 |
| വിവരങ്ങൾ | |
| ഇമെയിൽ | stmaryslps5@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 28513 (സമേതം) |
| യുഡൈസ് കോഡ് | 32081200807 |
| വിക്കിഡാറ്റ | Q99510089 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
| ഉപജില്ല | പിറവം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പിറവം |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബെന്നി പോൾ |
| പി.ടി.എ. പ്രസിഡണ്ട് | ലിബി ഉമ്മൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജയ രവി |
| അവസാനം തിരുത്തിയത് | |
| 01-09-2024 | Marylps |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
................................
ചരിത്രംസ്കൂൾ ചരിത്രം
മദ്ധ്യ കേരളത്തിലെ എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ എടയ്ക്കാട്ടു വയൽ പഞ്ചായത്തിലെ 5-> വാർഡിൽ ഒലിയപ്പുറം-നടക്കാവ് ദേശീയ പാതയ്ക്ക് സമീപമായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു'. 1949 ജൂൺ മാസം 6 ന് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. നാട്ടിലെ പ്രധാന കുടുംബമായ മംഗലത്ത് ശ്രീ .എം എ പൗലോസ് നൽകിയ സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചു . അമ്പാട്ടിൽ ശ്രീ .എ റ്റി ഉതുപ്പ് മാനേജർ ആയി കൊണ്ട് വിദ്യാലയം പ്രവർത്തനമാരംഭിച്ചു .300 ൽ പരം വിദ്യാർത്ഥികളും 12 ഓളം അധ്യാപകരും ഉണ്ടായിരുന്നു .ഈ വിദ്യാലയം അനേകായിരങ്ങളെ അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച ,പഠിപ്പിച്ചു കൊണ്ടേയിരിക്കുന്ന സരസ്വതീ ക്ഷേത്രമാണിത്. എഴുപ്പുറം ഗ്രാമത്തിൻ്റെ സ്വന്തമായ പാഠശാല. രാമായണ ശീലുകളുമായി ബന്ധപ്പെട്ട ധാരാളം സ്ഥലങ്ങളുള്ള എടയ്ക്കാട്ടു വയൽ പഞ്ചായത്തിലാണല്ലോ ഈ ഗ്രാമം .സീതാദേവിക്കു മുന്നിൽ മാൻവെളിപ്പെട്ട നാടായ വെളിയനാടും ,മാൻ ആടി നടന്ന പൊൽമ നാടും, മാൻ മറഞ്ഞു പോയ തിരുമറയൂരും സീതാദേവി ഇരുന്ന സീതക്കുന്നും എല്ലാം ഇതിൻ്റെ സമീപ പ്രദേശങ്ങളാണ്.കൂടാതെ ശ്രീരാമൻ അമ്പേറ്റി നിന്നിടം, അമ്പേറ്റി മലയും അതു പിന്നീട് അമ്പേലിമലയുമായി മാറി. ഈ പാഠശാലയ്ക്ക് അഭിമുഖമായാണ് ഈ മല സ്ഥിതി ചെയ്യുന്നത്.കൂടാതെ ശ്രീരാമൻ എയ്ത വേൽ പതിച്ച വേൽപതി പിന്നീട് പേപ്പതി ആയി മാറിയെന്നും പഴമക്കാർ പറയുന്നു. സ്കൂളിലേക്ക് എത്താനുള്ള പ്രധാന ബസ് സ്റ്റോപ്പാണ് പേപ്പതി.സ്കൂളിന് തൊട്ടടുത്തായി ഗ്രാമത്തിനൊന്നാകെ അനു ഗ്രഹം ചൊരിഞ്ഞ് വി.തോമാശ്ലീഹായുടെ നാമത്തിലുള്ള കുരിശുപള്ളി സ്ഥിതി ചെയ്യുന്നു.കൂടാതെ ചെറുകുന്ന് ക്ഷേത്രം, കാക്കത്തല ധർമ്മശാസ്ത ക്ഷേത്രം എന്നിവയെല്ലാം ഈ പാഠശാലയക്ക് സമീപത്ത് തന്നെയുള്ളവയാണ്. അദ്വൈത വേദാന്താ ചാര്യനായ ശ്രീ ശങ്കരാചാര്യരുടെ മാതൃ ഗൃഹമായ മേൽ പാഴൂർ മന ഇതിനടുത്തായി സ്ഥിതി ചെയ്യുന്നു. ഇതു പോലെയുള്ള ധാരാളം മനകൾ നിറഞ്ഞതായിരുന്നു പണ്ടുകാലത്ത് ഈ പ്രദേശം.അതിലൊന്നാണ് എഴപ്പുറത്ത് മന. മറ്റെല്ലാ നാട്ടിലുമെന്നപോലെ കാലക്രമേണ ഇല്ലം നശിച്ചുപോകുകയും ചെയ്തു. എന്നാലും ആ മനയുടെ ഓർമ്മയിലിന്ന് ഈ ഗ്രാമം എഴപ്പുറം എന്നറിയപ്പെടുന്നു. ഇല്ലoഇരുന്ന ഭാഗം സ്കൂളിന് തൊട്ടടുത്താണെന്നും അവിടെയാണിപ്പോൾ മെറ്റൽ ക്രഷർ സ്ഥിതി ചെയ്യുന്നതെന്നുമാണ് പഴമക്കാർ പറയുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
സ്കൂൾ വിഭാഗം
| ക്രമ നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | MC MATHAI | ...... | |
| 2 | CP SOSAMMA | ...... | |
| 3 | CP AMMINI | ...... | |
| 4 | SABU PAULOSE | ..... | |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- DR MOHAN DAS
- DR LINTU CHAKO
- SABU PAUL KANNANGAYATH
- JAMES PAUL KANNAGAYATH
- SABU PAULOSE
വഴികാട്ടി
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28513
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പിറവം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
