"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 99 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|N A M H S S Peringathur}}
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലുള്ള ചൊക്ലി  ഉപജില്ലയിലെ പെരിങ്ങത്തൂരിൽ എൻ.എ.എം ഹയർ സെക്കൻററി സ്കൂൾ നിലകൊള്ളുന്നു.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പെരിങ്ങത്തൂർ
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
വരി 7: വരി 9:
|എച്ച് എസ് എസ് കോഡ്=13066
|എച്ച് എസ് എസ് കോഡ്=13066
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q6952308
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32020500614
|സ്ഥാപിതദിവസം=12
|സ്ഥാപിതദിവസം=12
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1995
|സ്ഥാപിതവർഷം=1995
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
പെരിങ്ങത്തൂർ
|പോസ്റ്റോഫീസ്=പെരിങ്ങത്തൂർ
|പോസ്റ്റോഫീസ്=പെരിങ്ങത്തൂർ
|പിൻ കോഡ്=670 675
|പിൻ കോഡ്=670 675
വരി 25: വരി 28:
|താലൂക്ക്=തലശ്ശേരി
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
|ഭരണവിഭാഗം=പൊതു വിദ്യാലയം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 32: വരി 35:
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി സ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി സ്കൂൾ
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8-12
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1370
|ആൺകുട്ടികളുടെ എണ്ണം 8-10=1416
|പെൺകുട്ടികളുടെ എണ്ണം 1-10=1317
|പെൺകുട്ടികളുടെ എണ്ണം 8-10=1319
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2687
|വിദ്യാർത്ഥികളുടെ എണ്ണം 8-10=2735
|അദ്ധ്യാപകരുടെ എണ്ണം 1-10=82
|അദ്ധ്യാപകരുടെ എണ്ണം 8-10=82
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 53:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പത്മനാഭൻ നടമ്മൽ
|പ്രധാന അദ്ധ്യാപകൻ=വി കെ അബ്‌ദുൾ നാസർ.
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=Adv. ശുഹൈബ്
|എം.പി.ടി.എ. പ്രസിഡണ്ട്=അസീസ് കുന്നോത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്= ജസീന ദാവൂദ്
|സ്കൂൾ ചിത്രം=namhss.jpg
|സ്കൂൾ ലീഡർ=സബീഹ് അഹമ്മദ്
|സ്കൂൾ ചിത്രം=Cover14031-2022.jpeg
|size=350px
|size=350px
|caption=EDUCATING FOR WHOLENESS
|caption=EDUCATING FOR WHOLENESS
വരി 60: വരി 64:
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കണ്ണൂർ] ജില്ലയിൽ,
== '''ചരിത്രം''' ==
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കണ്ണൂർ] ജില്ലയിലെ
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF തലശ്ശേരി] വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ പെരിങ്ങത്തൂരിലുളള ഒരു എയ്‌ഡഡ്‌  ഹയർ സെക്കണ്ടറി സ്‌കൂളാണ്  എൻ.എ.എം ഹയർ സെക്കണ്ടറി സ്ക്കൂൾ.
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC പാനൂർ] മുനിസിപാലിറ്റിയിൽ  [[കനക മല]] യുടെ താഴ്​വാരത്ത്
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC പാനൂർ] മുനിസിപാലിറ്റിയിൽ  [[കനക മല]] യുടെ താഴ്​വാരത്ത്
[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%82%E0%B5%BC പെരിങ്ങത്തൂർ] പുഴയുടെ ഓരം ചേർന്ന് പെരിങ്ങത്തൂർ പട്ടണത്തിൽ കടവത്തൂർ റോഡിൽ അതി മനോഹരമായ മൂന്നുനില കെട്ടിടത്തിൽ എൻ.എ.എം ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രവർത്തിക്കുന്നു. മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം 1995-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ (
[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%82%E0%B5%BC പെരിങ്ങത്തൂർ] പുഴയുടെ ഓരം ചേർന്ന്  [[എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക>>>>>>>>>>>>>]]
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF തലശ്ശേരി] വിദ്യഭ്യാസ ജില്ല, ചൊക്ലി ഉപജില്ല) പ്രശസ്ത വിദ്യാലയമാണ്.
== '''ഭൗതിക സൗകര്യങ്ങൾ ''' ==
കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള ഹരിത വിദ്യാലയം അവാർഡ്, മാതൃഭൂമി പത്രത്തിന്റെ സീഡ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഗാലറി യോടുകൂടിയ അതിവിശാലമായ ഒരു കളിസ്ഥലം, രണ്ട് ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട്.[[എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക>>>>>>>>>>>>>]]
== '''സ്കൂളിന്റെ സാരഥികൾ''' ==
<gallery>
Image:namabu14031.jpg|എൻ.എ അബൂബക്കർ മാസ്റ്റർ
(മാനേജർ)
Image:nar14031.jpg|ഡോ. എൻ.എ മുഹമ്മദ് റഫീഖ്
(പ്രിൻസിപ്പാൾ)
Image:nam_vkn.jpeg| വി കെ  അബ്‌ദുൾ നാസർ
(ഹെഡ്‌മാസ്റ്റർ)
</gallery>
=='''സ്കൂളിന്റെ മുൻ ഹെഡ്‌മാസ്റ്റർ /പ്രിൻസിപ്പാൾ  '''==
<gallery>
Image:sulaiman.jpg|എം  സുലൈമാൻ മാസ്റ്റർ
Image:mammookp.jpg|കെ പി മമ്മു മാസ്റ്റർ
Image:npd14031.png|പത്മനാഭൻ നടമ്മൽ
</gallery>
== '''മാനേജ്​മെന്റ്''' ==
== '''മാനേജ്​മെന്റ്''' ==
ഒരു ഹൈസ്ക്കൂളിന്റെ അഭാവത്താൽ ഏറെ ദുരിതങ്ങൾ അനുഭവിച്ചിരുന്ന പെരിങ്ങത്തൂരിലെ കുട്ടികൾക്ക് വേണ്ടി ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുക എന്ന ശ്രമകരമായ പ്രവർത്തനം ലക്ഷ്യമാക്കിക്കൊണ്ട് 1992-ൽ സ്ഥാപിതമായ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം (എം.ഇ.സി.എഫ്) ബഹു:എൻ.എ അബൂബക്കർ മാസ്റ്റർ ചെയർമാനും ബഹു: സി.ഐ മഹമൂദ് മാസ്റ്റർ കൺവീനറുമായി രൂപീകരിച്ച പ്രസ്തുത സംഘടന 1995-ൽ ലക്ഷ്യം നേടി. പെരിങ്ങത്തൂരിന്റെ എല്ലാമെല്ലാമായിരുന്ന മനുഷ്യസ്നേഹിയായ ബഹു: [[എൻ.എ മമ്മു ഹാജി]] യുടെ നാമധേയത്തിൽ എൻ.എ.എം.മെമ്മോറിയൽ ഹൈസ്ക്കൂൾ 12.06.1995-ന് പെരിങ്ങത്തൂർ മനാറുൽ ഇസ്ലാം മദ്രസ്സയിൽ ആരംഭിച്ചു. ആദ്യത്തെ മാനേജർ ബഹു: കെ.കെ മുഹമ്മദ് സാഹിബ് ആയിരുന്നു. ഇപ്പോഴത്തെ മനേജർ ബഹു: എൻ.എ അബൂബക്കർ മാസ്റ്റർ ആണ്.
ഒരു ഹൈസ്ക്കൂളിന്റെ അഭാവത്താൽ ഏറെ ദുരിതങ്ങൾ അനുഭവിച്ചിരുന്ന പെരിങ്ങത്തൂരിലെ കുട്ടികൾക്ക് വേണ്ടി ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുക എന്ന ശ്രമകരമായ പ്രവർത്തനം ലക്ഷ്യമാക്കിക്കൊണ്ട് 1992-ൽ സ്ഥാപിതമായ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം (എം.ഇ.സി.എഫ്) ബഹു:എൻ.എ അബൂബക്കർ മാസ്റ്റർ ചെയർമാനും ബഹു: സി.ഐ മഹമൂദ് മാസ്റ്റർ കൺവീനറുമായി രൂപീകരിച്ച പ്രസ്തുത സംഘടന 1995-ൽ ലക്ഷ്യം നേടി. പെരിങ്ങത്തൂരിന്റെ എല്ലാമെല്ലാമായിരുന്ന മനുഷ്യസ്നേഹിയായ ബഹു: [[എൻ.എ മമ്മു ഹാജി]] യുടെ നാമധേയത്തിൽ എൻ.എ.എം.മെമ്മോറിയൽ ഹൈസ്ക്കൂൾ 12.06.1995-ന് പെരിങ്ങത്തൂർ മനാറുൽ ഇസ്ലാം മദ്രസ്സയിൽ ആരംഭിച്ചു. ആദ്യത്തെ മാനേജർ ബഹു: കെ.കെ മുഹമ്മദ് സാഹിബ് ആയിരുന്നു. ഇപ്പോഴത്തെ മനേജർ ബഹു: എൻ.എ അബൂബക്കർ മാസ്റ്റർ ആണ്.
=='''സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ'''==
=='''സ്കൂളിന്റെ മുൻ മാനേജർമാർ '''==
<gallery>
<gallery>
Image:kkmuhammed.png|കെ.കെ മുഹമ്മദ് സാഹിബ്
Image:kkmuhammed.png|കെ.കെ മുഹമ്മദ് സാഹിബ്
Image:cimahamood.jpg|സി.ഐ മഹമൂദ് മാസ്റ്റർ
Image:cimahamood.jpg|സി.ഐ മഹമൂദ് മാസ്റ്റർ
Image:kuruvalimammu.jpg|കുറുവാളി മമ്മു ഹാജി
Image:kuruvalimammu.jpg|കുറുവാളി മമ്മു ഹാജി
Image:namabu14031.jpg|എൻ.എ അബൂബക്കർ മാസ്റ്റർ
</gallery>
</gallery>
== '''സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ''' ==
പാഠ്യ പഠ്യേതര തലങ്ങളിലും മറ്റു വിവിധ മേഖലകളിലുമായും  സ്‌കൂളിന് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. [[എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ|കൂടുതൽ വായിക്കുക>>>>>>>>>>>>>]]
=='''അവാർഡ് ജേതാക്കളായ അധ്യാപകർ'''==
സംസ്ഥാന അധ്യാപക അവാർഡ് ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ  സ്‌കൂളിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്.[[എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അവാർഡ് ജേതാക്കളായ അധ്യാപകർ|കൂടുതൽ വായിക്കുക>>>>>>>>>>>>>]]
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
താരതമ്യേന പുതിയ സ്‌കൂൾ ആണെങ്കിലും പ്രശസ്‌തരായ ഒട്ടേറെ വിദ്യാർഥികൾ ഞങ്ങൾക്കുണ്ട്.[[എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക>>>>>>>>>>>>>]]
=='''ചിത്രശാല  '''==
[[എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/ഹൈസ്കൂൾ (ഉപവിഭാഗം)|ഫോട്ടോ ഗാലറി കാണാൻ >>>>>>>>>>>>>]]
=='''പുറം കണ്ണികൾ'''==
[https://www.youtube.com/channel/UC9v787Y-FrJ7971Tc7VCSgA സ്‌കൂൾ യൂട്യൂബ്  ചാനൽ  ]
[http://namhss.blogspot.com/ സ്‌കൂൾ ബ്ലോഗ്  ]
[https://www.facebook.com/profile.php?id=100083092700962&mibextid=ZbWKwL സ്‌കൂൾ ഫേസ്‌ബുക്ക് പേജ് ]
[https://www.instagram.com/nam_peringathur സ്‌കൂൾ ഇൻസ്റ്റഗ്രാം പേജ് ]
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:80%; font-size:90%;"
| style="background: #ccf; text-align: left; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* തലശ്ശേരി പട്ടണത്തിൽ നിന്നും 13 കിലോ മീറ്റർ അകലെ തലശ്ശേരി-നാദാപുരം  റോഡിൽ പെരിങ്ങത്തൂരിൽ സ്ഥിതിചെയ്യുന്നു.
* തലശ്ശേരി പട്ടണത്തിൽ നിന്നും 13 കിലോ മീറ്റർ അകലെ തലശ്ശേരി-നാദാപുരം  റോഡിൽ പെരിങ്ങത്തൂരിൽ സ്ഥിതിചെയ്യുന്നു.
* വടകര-തലശ്ശേരി NH-17ൽ കുഞ്ഞിപ്പള്ളി സ്റ്റോപ്പിൽ നിന്നും മോന്താൽ വഴി 5 കിലോ മീറ്റർ ‍അകലം.
* വടകര-തലശ്ശേരി NH-17ൽ കുഞ്ഞിപ്പള്ളി സ്റ്റോപ്പിൽ നിന്നും മോന്താൽ വഴി 5 കിലോ മീറ്റർ ‍അകലം
* കോഴിക്കോട് ജില്ലയിലെ നാദാപുരം പട്ടണത്തിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് 9 കിലോ മീറ്റർ ‍അകലം.
{{Slippymap|lat= |zoom=16 | 11.715653808567438|lon= 75.58893403818062|zoom=16|width=800|height=400|marker=yes}}
* കോഴിക്കോട് ജില്ലയിലെ നാദാപുരം പട്ടണത്തിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് 9 കിലോ മീറ്റർ ‍അകലം
|}{{#multimaps: 11.715653808567438, 75.58893403818062 | width=1000px | zoom=17 }}
<!--visbot  verified-chils->
2,166
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1124697...2559141" എന്ന താളിൽനിന്ന് ശേഖരിച്ചത്