"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:02, 29 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 257: | വരി 257: | ||
35052_adolescence_health_(3).jpg | 35052_adolescence_health_(3).jpg | ||
</gallery> | </gallery> | ||
==മാത്‍സ് ക്ലബ് ഉദ്‌ഘാടനം == | ==മാത്‍സ് ക്ലബ് ഉദ്‌ഘാടനം == | ||

വരി 376: | വരി 367: | ||
35052_scarf_day_2425_5.jpg | 35052_scarf_day_2425_5.jpg | ||
35052_scarf_day_2425_7.jpg | 35052_scarf_day_2425_7.jpg | ||
</gallery> | |||
== സ്കൂൾ പത്രം 2024 == | |||

സ്കൂളിലെ പ്രധാന വാർത്തകളുമായി സ്കൂൾ പത്രം റിലീസ് ചെയ്‌തു. ഓഗസ്റ്റ് 2 വെള്ളിയാഴ്ച സ്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌നയ്ക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. സ്കൂൾ പാത്രത്തിലേക്ക് മികച്ച വാർത്ത തയ്യാറാക്കിയ പത്താം ക്‌ളാസിലെ അമലാദേവി, അഭിരാമൻ എന്നീ കുട്ടികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു. | |||

<gallery mode="packed-hover"> | |||
35052_school_news_2425_1.jpg | |||
35052_school_news_2425_2.jpg | |||
35052_school_news_2425_3.jpg | |||
</gallery> | </gallery> | ||
== സ്കൂൾ ഇലക്ഷൻ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം == | == സ്കൂൾ ഇലക്ഷൻ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം == | ||
വരി 450: | വരി 450: | ||
35052_investiture_2425_4.jpg | 35052_investiture_2425_4.jpg | ||
35052_investiture_2425_5.jpg | 35052_investiture_2425_5.jpg | ||
</gallery> | |||
==ഗണിതമേള == | |||

2024 -25 അധ്യനവർഷത്തെ സ്കൂൾ ഗണിതശാസ്ത്രമേള സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് സർ ആശംസകൾ അർപ്പിച്ചു. കൂടുതൽ കുട്ടികൾ പങ്കെടുത്തത് ഓൺ ദി സ്പോട് മത്സരമായ ജോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ ആയിരുന്നു. | |||

<gallery mode="packed-hover"> | |||
35052_mathsfair_2425_1.jpg | |||
35052_mathsfair_2425_2.jpg | |||
35052_mathsfair_2425_3.jpg | |||
35052_mathsfair_2425_4.jpg | |||
35052_mathsfair_2425_5.jpg | |||
</gallery> | </gallery> | ||
==കോടതി സന്ദർശനം == | ==കോടതി സന്ദർശനം == | ||
വരി 468: | വരി 479: | ||
35052_lkprecamp8_2425_4.jpg | 35052_lkprecamp8_2425_4.jpg | ||
35052 lkprecamp8 2425 5.jpg | 35052 lkprecamp8 2425 5.jpg | ||
</gallery> | |||

==ക്വിസ് മത്സരം - സ്വാതന്ത്ര്യദിനം== | |||

സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്വിസ് മത്സരം. Lenob Knowledge Hub ലെ ശ്രീ. എൽവിനും ശ്രീ. വൈശാഖും ചേർന്നാണ് മത്സരം നടത്തിയത്. | |||
<gallery mode="packed-hover"> | |||
35052_ssquiz_2425_1.jpg | |||
35052_ssquiz_2425_2.jpg | |||
35052_ssquiz_2425_3.jpg | |||
35052_ssquiz_2425_6.jpg | |||
</gallery> | |||

==സ്വാതന്ത്ര്യദിനാഘോഷം == | |||

സ്വാതന്ത്ര്യദിനം സമുചിതമായി തന്നെ സ്കൂളിൽ നടത്തപ്പെട്ടു. സ്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ് പതാക ഉയർത്തൽ ചടങ്ങ് നിർവ്വഹിച്ചു. പി.റ്റി എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിവിധ മത്സരങ്ങളോടനുബന്ധിച്ച് വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് മുൻ പി.റ്റി എ പ്രസിഡന്റ് ശ്രീ. പ്രദീപ് വിതരണം ചെയ്തു. ബാൻഡ് ഡിസ്പ്ലേ, എട്ടാം ക്‌ളാസിലെ കുട്ടികളുടെ മാസ് ഡ്രിൽ, സ്കൗട്ട് ഗൈഡ് കുട്ടികളുടെ മാർച്ച് പാസ്ററ് എന്നിവയൊക്കെ സ്വതന്ത്ര്യദിനാഘോഷത്തിന്റെ മാറ്റു കൂട്ടി. | |||
<gallery mode="packed-hover"> | |||
35052_independence_day_2425_1.jpg | |||
35052_independence_day_2425_2.jpg | |||
35052_independence_day_2425_3.jpg | |||
35052_independence_day_2425_4.jpg | |||
35052_independence_day_2425_5.jpg | |||
</gallery> | |||

==ആലപ്പുഴ സബ്ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് == | |||

ആലപ്പുഴ സബ്ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് പൂങ്കാവ് മേരി ഇമ്മക്യൂലേറ്റ് സ്കൂളിൽ വച്ച് ഓഗസ്റ്റ് 17 തീയതി ശനിയാഴ്ച നടത്തപ്പെട്ടു ചാമ്പ്യൻഷിപ്പ് H M സിസ്റ്റർ ജോസ്ന ഉദ്ഘാടനം ചെയ്തു വിവിധ സ്കൂളുകളിൽ നിന്നായി 56 കുട്ടികൾ ഇതിൽ പങ്കെടുത്തു ജൂനിയർ വിഭാഗം ബോയ്സ് മത്സരത്തിൽ 9 D യിൽ പഠിക്കുന്ന ശാന്തി സേനൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി | |||
<gallery mode="packed-hover"> | |||
35052_chess_2425_1.jpg | |||
35052_chess_2425_3.jpg | |||
35052_chess_2425_7.jpg | |||
35052_chess_2425_5.jpg | |||
</gallery> | |||

==നാട്ടറിവ് == | |||

പൂങ്കാവ് മേരി ഇമ്മക്കുലേറ്റ് ഹൈ സ്കൂളിൽ നാട്ടറിവ് പരിപാടിക്ക് തുടക്കം കുറിച്ചു. നാട്ടിലെ പ്രശസ്തരായ വ്യക്തികളെ സ്കൂളിലേക്ക് എത്തിച്ച് അവരുടെ ജീവിത അനുഭവങ്ങൾ കുട്ടികളുമായി പങ്കിടുന്ന പരിപാടി ആണിത്. ഇതിൽ ആദ്യം എത്തിയത് സംസ്ഥാന കൃഷി വകുപ്പിന്റെ ഹരിത മിത്ര പുരസ്കാരം നേടിയ ചേർത്തലയിലെ യുവ കർഷകൻ ആയ സുജിത് എസ് ആണ്. അദ്ദേഹം കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകൾ കുട്ടികളുമായി പങ്കു വയ്ച്ചു. സോഷ്യൽ സയൻസ് ക്ലബ് ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്. | |||
<gallery mode="packed-hover"> | |||
35052_nattarivu_2425_1.jpg | |||
35052_nattarivu_2425_2.jpg | |||
35052_nattarivu_2425_3.jpg | |||
35052_nattarivu_2425_4.jpg | |||
35052_nattarivu_2425_5.jpg | |||
</gallery> | |||

==ജൈവ കൃഷി == | |||

ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ ജൈവകൃഷിക്ക് തുടക്കം കുറിച്ചു. ക്ലബിന്റെ നേതൃത്വത്തിൽ തയ്യറാക്കിയ വിവിധ പച്ചക്കറി തൈകൾ കുട്ടികളും സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്‌നയും ചേർന്ന് പ്രത്യേകം തയ്യറാക്കിയ സ്ഥലത്തു നട്ടു. ജീവിത ശൈലി രോഗങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ജൈവപച്ചക്കറികളുടെ പ്രാധാന്യം എന്താണെന്ന് സയൻസ് അദ്ധ്യാപിക ശ്രീമതി ഡാനി ജേക്കബ് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. | |||
<gallery mode="packed-hover"> | |||
</gallery> | |||

==ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ- മൈം അവതരണം == | |||

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന മൈം കുട്ടികൾ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിച്ചു. തൊട്ടടുത്തുള്ള സ്കൂളുകളിലും പ്രധാന ജംക്ഷനുകളിലും മൈം അവതരണം നടന്നു. ലഹരി ഉപയോഗത്തിൽ നിന്ന് കുട്ടികളെയും മുതിർന്നവരെയും പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ആണ് മൈം സംഘടിപ്പിക്കപ്പെട്ടത്. | |||
<gallery mode="packed-hover"> | |||
35052_mimelahari_2425_1.jpg | |||
35052_mimelahari_2425_2.jpg | |||
35052_mimelahari_2425_4.jpg | |||
35052_mimelahari_2425_5.jpg | |||
35052_mimelahari_2425_8.jpg | |||
</gallery> | </gallery> | ||