"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 257: വരി 257:
35052_adolescence_health_(3).jpg
35052_adolescence_health_(3).jpg
</gallery>
</gallery>
== പ്ലാസ്റ്റിക് വിമുക്ത സ്കൂൾ നല്ലപാഠം ക്ലബ്  ==

നല്ലപാഠം ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു. സ്കൂളിൽ ഏറ്റവും കൂടിയ അളവിൽ എത്തുന്ന പേന കവറുകൾ ആണ് ആദ്യഘട്ടത്തിൽ ശേഖരണം നടത്തിയത്. ഇതിനായി സ്കൂളിൽ പേനാകൂട സ്ഥാപിച്ചു. മഷി തീരുമ്പോൾ കുട്ടികൾക്ക് ഈ പെനാക്കൂടയിൽ പേനാ കവറുകൾ നിക്ഷേപിക്കാൻ ബോധവത്ക്കരണം നടത്തുകയും ചെയ്തു.

<gallery mode="packed-hover">
35052_plastic_free_2425_1.jpg
35052_plastic_free_2425_2.jpg
35052_plastic_free_2425_3.jpg
35052_plastic_free_2425_3.jpg
</gallery>
==മാത്‍സ് ക്ലബ് ഉദ്‌ഘാടനം ==
==മാത്‍സ് ക്ലബ് ഉദ്‌ഘാടനം ==

വരി 376: വരി 367:
35052_scarf_day_2425_5.jpg
35052_scarf_day_2425_5.jpg
35052_scarf_day_2425_7.jpg
35052_scarf_day_2425_7.jpg
</gallery>
== സ്കൂൾ പത്രം 2024  ==

സ്കൂളിലെ പ്രധാന വാർത്തകളുമായി സ്കൂൾ പത്രം റിലീസ് ചെയ്‌തു. ഓഗസ്റ്റ് 2 വെള്ളിയാഴ്ച സ്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌നയ്ക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. സ്കൂൾ പാത്രത്തിലേക്ക് മികച്ച വാർത്ത തയ്യാറാക്കിയ പത്താം ക്‌ളാസിലെ അമലാദേവി, അഭിരാമൻ എന്നീ  കുട്ടികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു.

<gallery mode="packed-hover">
35052_school_news_2425_1.jpg
35052_school_news_2425_2.jpg
35052_school_news_2425_3.jpg
</gallery>
== സ്കൂൾ ഇലക്ഷൻ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ==

സ്കൂൾ ലീഡർ ആൻഡ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം സ്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് നടത്തി. സ്കൂൾ ലീഡർ ആയി മാസ്റ്റർ അരുണിനെയും, ചെയർ പേഴ്സണായി കുമാരി അനഘയെയും കുട്ടികൾ തിരഞ്ഞടുത്തു.

<gallery mode="packed-hover">
35052_school_leader_2425_1.jpg
35052_school_leader_2425_2.jpg
35052_school_leader_2425_3.jpg
</gallery>
</gallery>
== സ്കൂൾ കായികമേള 2024  ==
== സ്കൂൾ കായികമേള 2024  ==
വരി 408: വരി 417:
35052_premchandday_8.jpg
35052_premchandday_8.jpg
</gallery>
</gallery>
==ഹിരോഷിമ നാഗസാക്കി ദിനം  ==

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു.  അസംബ്ലിയിൽ കുട്ടികൾക്കായി യുദ്ധവിരുദ്ധ സന്ദേശം നൽകി. തുടർന്ന് യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി റാലി സംഘടിപ്പിക്കപ്പെട്ടു. സമാധാനത്തിന്റെ പ്രതീകമായ പ്രാവിന്റെ രൂപം കയ്യിലേന്തിയാണ് കുട്ടികളും അധ്യാപകരും റാലിയിൽ പങ്കെടുത്തത്. സ്കൂൾ ഹെഡ്മിസ്ട്രസ്  സിസ്റ്റർ ജോസ്‌ന റാലി  ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, സമാധാനത്തിന്റെ പ്രതീകമായി വെള്ളരിപ്രാവിനെ പറത്തി വിടുകയുണ്ടായി.

<gallery mode="packed-hover">
35052_hiroshimaday_2425_4.jpg
35052_hiroshimaday_2425_5.jpg
35052_hiroshimaday_2425_2.jpg
35052_hiroshimaday_2425_1.jpg
35052_hiroshimaday_2425_7.jpg
35052_hiroshimaday_2425_3.jpg
35052_hiroshimaday_2425_6.jpg
</gallery>
==വർക്ക് എക്സ്പീരിയൻസ് മേള  ==

സ്കൂൾ തല വർക്ക് എക്സ്പീരിയൻസ് മേള വളരെ വിപുലമായി നടത്തപ്പെട്ടു. ഇരുപത് ഇനങ്ങളിലായി കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. ഹൗസ് അടിസ്ഥാനത്തിൽ ആണ് മത്സരങ്ങൾ നടത്തപ്പെട്ടത്.

<gallery mode="packed-hover">
35052_wefair_2425_2.jpg
35052_wefair_2425_4.jpg
35052_wefair_2425_5.jpg
35052_wefair_2425_1.jpg
35052_wefair_2425_3.jpg
</gallery>
==ഇൻവെസ്റ്റീച്ചർ സെറിമണി  ==

ഇലക്ഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ പാർലമെന്റ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ചടങ്ങ് ഉത്‌ഘാടനം ചെയ്തത് ടെക്ജെന്റ്ഷ്യ സി ഇ ഓ ശ്രീ. ജോയ് സെബാസ്റ്റ്യൻ ആയിരുന്നു. പി റ്റി എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് അധ്യക്ഷനായിരുന്ന ചടങ്ങിൽ മാനേജർ സിസ്റ്റർ  ലിൻസി ഫിലിപ്പ്, ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്‌ന എന്നിവർ സന്നിഹിതരായിരുന്നു.

<gallery mode="packed-hover">
35052_investiture_2425_1.jpg
35052_investiture_2425_3.jpg
35052_investiture_2425_4.jpg
35052_investiture_2425_5.jpg
</gallery>
==ഗണിതമേള  ==

2024 -25 അധ്യനവർഷത്തെ സ്കൂൾ ഗണിതശാസ്ത്രമേള സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ഉദ്‌ഘാടനം ചെയ്തു. സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് സർ ആശംസകൾ അർപ്പിച്ചു. കൂടുതൽ കുട്ടികൾ പങ്കെടുത്തത് ഓൺ ദി സ്പോട് മത്സരമായ ജോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ ആയിരുന്നു.

<gallery mode="packed-hover">
35052_mathsfair_2425_1.jpg
35052_mathsfair_2425_2.jpg
35052_mathsfair_2425_3.jpg
35052_mathsfair_2425_4.jpg
35052_mathsfair_2425_5.jpg
</gallery>
==കോടതി സന്ദർശനം  ==

കേരളാ ലീഗൽ സർവീസ് അതോറിറ്റി യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കോടതി സന്ദർശിക്കുവാനുള്ള അവസരം ലഭിച്ചു. കോടതി പ്രവർത്തനങ്ങൾ കണ്ടു മനസിലാക്കുവാനും, മുതിർന്ന ഉദ്യോഗസ്ഥരുമായി സംവദിക്കുവാനുമുള്ള അവസരവും ഇത് വഴി കുട്ടികൾക്ക് ലഭിച്ചു.

<gallery mode="packed-hover">
35052_courtvisit_2425_1.jpg
35052_courtvisit_2425_2.jpg
35052_courtvisit_2425_4.jpg
</gallery>
==പ്രിലിമിനറി ക്യാമ്പ് - ലിറ്റിൽ കൈറ്റ്സ് ക്ലാസ് 8 ==

2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്ത് 14 നു നടത്തപ്പെട്ടു. ആലപ്പുഴ സബ്‌ജില്ല മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ഉണ്ണികൃഷ്ണൻ സർ ആണ് ക്ലാസ് നയിച്ചത്.  ലിറ്റിൽ കൈറ്റ്സ് പദ്ധതി എന്താണെന്നും, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വിവിധ ചുമതലകൾ എന്താണെന്നും പരിചയപ്പെടുത്തുന്ന വിവിധ സെഷനുകളോടുകൂടിയാണ് ക്യാമ്പ് ആരംഭിച്ചത്. അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും ഗെയിമുകളും ക്യാമ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. വിവിധ ഐ.ടി ഉപകരണങ്ങൾ പരിചയപ്പെടുക വഴി ഹൈടെക് മുറികളുടെ പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്ക് കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു. പുതുതായി പ്രേവേശനം നേടിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാവരും തന്നെ ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.
<gallery mode="packed-hover">
35052_lkprecamp8_2425_2.jpg
35052_lkprecamp8_2425_3.jpg
35052_lkprecamp8_2425_4.jpg
35052 lkprecamp8 2425 5.jpg
</gallery>

==ക്വിസ് മത്സരം - സ്വാതന്ത്ര്യദിനം==

സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്വിസ് മത്സരം. Lenob Knowledge Hub ലെ ശ്രീ. എൽവിനും ശ്രീ. വൈശാഖും ചേർന്നാണ് മത്സരം നടത്തിയത്.
<gallery mode="packed-hover">
35052_ssquiz_2425_1.jpg
35052_ssquiz_2425_2.jpg
35052_ssquiz_2425_3.jpg
35052_ssquiz_2425_6.jpg
</gallery>

==സ്വാതന്ത്ര്യദിനാഘോഷം  ==

സ്വാതന്ത്ര്യദിനം സമുചിതമായി തന്നെ സ്കൂളിൽ നടത്തപ്പെട്ടു. സ്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ് പതാക ഉയർത്തൽ ചടങ്ങ് നിർവ്വഹിച്ചു. പി.റ്റി എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിവിധ മത്സരങ്ങളോടനുബന്ധിച്ച് വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് മുൻ പി.റ്റി എ പ്രസിഡന്റ് ശ്രീ. പ്രദീപ് വിതരണം ചെയ്തു. ബാൻഡ് ഡിസ്പ്ലേ, എട്ടാം ക്‌ളാസിലെ കുട്ടികളുടെ മാസ് ഡ്രിൽ, സ്കൗട്ട് ഗൈഡ് കുട്ടികളുടെ മാർച്ച് പാസ്ററ് എന്നിവയൊക്കെ സ്വതന്ത്ര്യദിനാഘോഷത്തിന്റെ മാറ്റു കൂട്ടി.
<gallery mode="packed-hover">
35052_independence_day_2425_1.jpg
35052_independence_day_2425_2.jpg
35052_independence_day_2425_3.jpg
35052_independence_day_2425_4.jpg
35052_independence_day_2425_5.jpg
</gallery>

==ആലപ്പുഴ സബ്ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ്  ==

ആലപ്പുഴ സബ്ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് പൂങ്കാവ് മേരി ഇമ്മക്യൂലേറ്റ് സ്കൂളിൽ വച്ച് ഓഗസ്റ്റ് 17 തീയതി ശനിയാഴ്ച നടത്തപ്പെട്ടു ചാമ്പ്യൻഷിപ്പ് H M സിസ്റ്റർ ജോസ്ന ഉദ്ഘാടനം ചെയ്തു വിവിധ സ്കൂളുകളിൽ നിന്നായി 56 കുട്ടികൾ ഇതിൽ പങ്കെടുത്തു ജൂനിയർ വിഭാഗം ബോയ്സ് മത്സരത്തിൽ 9 D യിൽ പഠിക്കുന്ന ശാന്തി സേനൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി
<gallery mode="packed-hover">
35052_chess_2425_1.jpg
35052_chess_2425_3.jpg
35052_chess_2425_7.jpg
35052_chess_2425_5.jpg
</gallery>

==നാട്ടറിവ് ==

പൂങ്കാവ് മേരി ഇമ്മക്കുലേറ്റ് ഹൈ സ്കൂളിൽ നാട്ടറിവ് പരിപാടിക്ക് തുടക്കം കുറിച്ചു. നാട്ടിലെ പ്രശസ്തരായ വ്യക്തികളെ സ്കൂളിലേക്ക് എത്തിച്ച് അവരുടെ ജീവിത അനുഭവങ്ങൾ കുട്ടികളുമായി പങ്കിടുന്ന പരിപാടി ആണിത്. ഇതിൽ ആദ്യം എത്തിയത് സംസ്ഥാന കൃഷി വകുപ്പിന്റെ ഹരിത മിത്ര പുരസ്കാരം നേടിയ ചേർത്തലയിലെ യുവ കർഷകൻ ആയ സുജിത് എസ് ആണ്. അദ്ദേഹം കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകൾ കുട്ടികളുമായി പങ്കു വയ്ച്ചു. സോഷ്യൽ സയൻസ് ക്ലബ് ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
<gallery mode="packed-hover">
35052_nattarivu_2425_1.jpg
35052_nattarivu_2425_2.jpg
35052_nattarivu_2425_3.jpg
35052_nattarivu_2425_4.jpg
35052_nattarivu_2425_5.jpg
</gallery>

==ജൈവ കൃഷി  ==

ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ ജൈവകൃഷിക്ക് തുടക്കം കുറിച്ചു. ക്ലബിന്റെ നേതൃത്വത്തിൽ തയ്യറാക്കിയ വിവിധ പച്ചക്കറി തൈകൾ കുട്ടികളും സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്‌നയും ചേർന്ന് പ്രത്യേകം തയ്യറാക്കിയ സ്ഥലത്തു നട്ടു. ജീവിത ശൈലി രോഗങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ജൈവപച്ചക്കറികളുടെ പ്രാധാന്യം എന്താണെന്ന് സയൻസ് അദ്ധ്യാപിക ശ്രീമതി ഡാനി ജേക്കബ് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
<gallery mode="packed-hover">
</gallery>

==ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ- മൈം അവതരണം  ==

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന മൈം കുട്ടികൾ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിച്ചു. തൊട്ടടുത്തുള്ള സ്കൂളുകളിലും പ്രധാന ജംക്ഷനുകളിലും മൈം അവതരണം നടന്നു. ലഹരി ഉപയോഗത്തിൽ നിന്ന് കുട്ടികളെയും മുതിർന്നവരെയും പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ആണ് മൈം സംഘടിപ്പിക്കപ്പെട്ടത്.
<gallery mode="packed-hover">
35052_mimelahari_2425_1.jpg
35052_mimelahari_2425_2.jpg
35052_mimelahari_2425_4.jpg
35052_mimelahari_2425_5.jpg
35052_mimelahari_2425_8.jpg
</gallery>

3,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550016...2558772" എന്ന താളിൽനിന്ന് ശേഖരിച്ചത്