"എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 73 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{M T S H S FOR GIRLS ANAPRAMPAL}} | |||
{{ prettyurl |M T S H S FOR GIRLS ANAPRAMPAL}} | |||
{{PHSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ആനപ്രാമ്പാൽ | ||
| വിദ്യാഭ്യാസ ജില്ല=കുട്ടനാട് | |വിദ്യാഭ്യാസ ജില്ല=കുട്ടനാട് | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=46064 | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87479478 | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32110900313 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1918 | ||
| | |സ്കൂൾ വിലാസം=ആനപ്രാമ്പാൽ | ||
| | |പോസ്റ്റോഫീസ്=എടത്വാ | ||
| | |പിൻ കോഡ്=689573 | ||
| | |സ്കൂൾ ഫോൺ=0477 2215322 | ||
| | |സ്കൂൾ ഇമെയിൽ=mtsghsanaprampal@gmail.com | ||
| | |ഉപജില്ല=തലവടി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പഠന | |വാർഡ്=15 | ||
| പഠന | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| | |നിയമസഭാമണ്ഡലം=കുട്ടനാട് | ||
| | |താലൂക്ക്=കുട്ടനാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| പി.ടി. | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
| | |പെൺകുട്ടികളുടെ എണ്ണം 1-10=98 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=98 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|പ്രധാന അദ്ധ്യാപിക=ഷീജ ബേബി | |||
|പി.ടി.എ. പ്രസിഡണ്ട്=ജോസ് തരകൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി | |||
|സ്കൂൾ ചിത്രം=46064_mts_anaprambal.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ എടത്വ പ്രദേശത്ത് ആനപ്രമ്പാൽ മാർത്തോമാ ഇടവകയോട് ചേർന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1918 മിഡിൽ സ്കൂൾ ആയി ജന്മമെടുത്ത ആനപ്രമ്പാൽ മാർത്തോമാ ഗേൾസ് സ്കൂൾ ശതാബ്ദി പിന്നിട്ട് മുന്നോട്ടു പോകുമ്പോൾ വിദ്യയുടെ മഹത്തായ വെളിച്ചം ചൊരിഞ്ഞുകൊണ്ട് ഇന്ന് ഒരു ഹൈസ്കൂളായി നിലനിൽക്കുന്നു. യശ്ശ ശരീരനായ ഓമശ്ശേരിൽ ദിവ്യശ്രീ | |||
ഒ. സി വർഗീസ് കശീശ്ശ നിക്കോൾസൺ മദാമ്മയോട് ചേർന്ന് മിഷനറി യാത്ര ചെയ്തിരുന്ന കാലത്ത് സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ഈ സ്കൂൾ ആരംഭിച്ചത്. മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിലുള്ള ഈ എയ്ഡഡ് വിദ്യാലയം1943ഇൽ രജതജൂബിലി വർഷത്തിൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി അധ്യയനം നടത്തുന്നു. ആനപ്രമ്പാൽ മാർത്തോമാ ഇടവകയുടെ സഹകരണത്തോടെ സ്ഥാപിച്ച സ്കൂൾ കെട്ടിടങ്ങൾ എടത്വാ - തിരുവല്ല റോഡിന്റെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ല ആണ് ഈ സ്കൂളിന്റെ ഭരണം നിർവ്വഹണ ചുമതല നടത്തുന്നത് | |||
== ഭൗതികസൗകര്യങ്ങൾ == | |||
യു.പി. ഹൈസ്കൂൾ കെട്ടിടങ്ങൾ തിരുവല്ല - എടത്വാ റോഡിന് ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നു. | |||
ലൈബ്രറി, ലബോറട്ടറി, റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ ഉണ്ട്. | |||
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ യാത്രാ | |||
സൗകര്യത്തിനായി സ്കൂൾ വാൻ ഏർപ്പെടുത്തിയിട്ടുണ്ട്. ദിനപ്പത്രം, ആനുകാലികങ്ങൾ എന്നിവ | |||
കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.യു പി ശൗചാലയം കുടിവെള്ള പദ്ധതി ആരംഭിച്ചു. | |||
== നേട്ടങ്ങൾ == | |||
103 വർഷം പിന്നിടുന്ന ഈ വിദ്യാലയം ഇന്നും മികവോടെ നിൽക്കുന്നു. തുടർച്ചയായി ഒൻപതാം തവണയും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടി. വിദ്യാരംഗം കലാസാഹിത്യവേദി, സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ചുള്ള അമൃതോത്സവം, ഓണാഘോഷം ഇവയുമായി ബന്ധപ്പെട്ട് നടന്ന സബ്ജില്ലാ- ജില്ലാതല മത്സരങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനത്തിന് അർഹരായി. | |||
മുൻ പ്രഥമാധ്യാപികയായിരുന്ന ശ്രീമതി സുജ അലക്സ് ദേശീയ അവാർഡിന് അർഹയായി. | |||
നമ്മുടെ സീനിയർ അധ്യാപികയായ ശ്രീമതി ബിനു എം എബ്രഹാം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. | |||
== | == ക്ലബ്ബുകൾ == | ||
2021 ജൂലൈ മാസം പന്ത്രണ്ടാം തീയതി വിദ്യാരംഗം കലാ സാഹിത്യ വേദി യുടെയും മറ്റ് ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനം നടന്നു. ഗൂഗിൾ മീറ്റ് ലൂടെ നടന്ന മീറ്റിംഗിൽ അദ്ധ്യാപികയും റിസോഴ്സ് പേഴ്സണ് മായ ശ്രീമതി ഗ്ലെൻ പ്രിയ ജോൺ മുഖ്യാതിഥിയായി പങ്കെടുത്തു.തദവസരത്തിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. എല്ലാ മാസവും ഓരോ തവണ ക്ലബ്ബുകളുടെ സംയുക്തമായ മീറ്റിംഗ് നടക്കുകയും കുട്ടികളുടെ വിവിധ കലാപരിപാടികൾ അവിടെ അവതരിപ്പിക്കുകയും ചെയ്യുന്നു. | |||
വിദ്യാരംഗം കലാ സാഹിത്യ വേദി, സയൻസ് ക്ലബ്, സോഷ്യൽ സ്റ്റഡീസ്, ഗണിതം,ലാംഗ്വേജ് ക്ലബ്, റീഡിങ് ക്ലബ്, ഐ റ്റി, വിമുക്തി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി മത്സരങ്ങളും മീറ്റിങ്ങുകളും നടത്തുന്നു. വിദ്യാരംഗം സോഷ്യൽ സയൻസ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന മത്സരങ്ങളിൽ ജില്ലാതലത്തിൽ നമ്മുടെ വിദ്യാർഥിനികൾ ഒന്നാം സ്ഥാനത്തിന് അർഹരായി.വിദ്യാരംഗം സബ്ജില്ലാതല മത്സരത്തിൽ നമ്മുടെ നാല് വിദ്യാർഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ജില്ലാതല മത്സരത്തിൽ കുമാരി ആർദ്ര രതീഷ് കാവ്യാലാപനത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അമൃതോത്സവത്തിൽ ഗാനാലാപന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് കുമാരി ആർദ്ര രതീഷ് അർഹയായി. ചെങ്ങനാശ്ശേരി എസ് ബി കോളേജിലെ നേതൃത്വത്തിൽ നടന്ന അഖില കേരള ഓണപ്പാട്ട് മത്സരത്തിലും കുമാരി ആർദ്രാ രതീഷ് ഒന്നാം സ്ഥാനം നേടി. | |||
== അംഗീകാരങ്ങൾ == | |||
കഴിഞ്ഞ 9 ലധികം വർഷങ്ങളായി തുടർച്ചയായി 100% വിജയം എസ്എസ്എൽസി പരീക്ഷയിൽ നേടി. മുൻ പ്രധാനാധ്യാപിക യായിരുന്ന ശ്രീമതി സുജ അലക്സ് ദേശീയ അവാർഡിന് അർഹയായി. | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
''' | * ഗൈഡ്സ്. | ||
* പ്രവൃത്തിപരിചയം (കുട നിർമ്മാണം) | |||
* യോഗ | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* ജെ ആർസി ആരംഭിച്ചു(2016) | |||
* ഫേസ്ബുക്ക് ആരംഭിച്ചു(2016)അക്ഷര വൃ ക്ഷ0(2020). | |||
* സ്കൂൾ- ക്ലാസ് മാഗസിനുകൾ, ഡിജിറ്റൽ മാഗസിനുകൾ | |||
* പൊതു വിജ്ഞാനം പരിപോഷിപ്പിക്കുന്ന വിധത്തിലുള്ള ക്വിസ് മത്സരങ്ങൾ | |||
'''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[എം റ്റി എസ് ജി എച്ച് എസ് ആനപ്രമ്പാൽ/ഫോട്ടോ ആൽബം.|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | |||
== മാനേജ്മെന്റ് == | |||
M T & E A SCHOOLS THIRUVALLA കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 2021 ഏപ്രിൽ മുതൽ ശ്രീമതി ലാലിക്കുട്ടി. ബി. മാനേജരായും റവ. റെഞ്ചി വർഗീസ് ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ആനപ്രമ്പാൽ മാർത്തോമ്മാ ഇടവക സ്കൂളിനെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഇടവകയോട് സ്കൂളിന് നന്ദിയും കടപ്പാടും ഉണ്ട്. | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
|'''ക്രമം''' | |||
| '''പേര്''' | |||
| | |||
|'''കാലഘട്ടം''' | |||
|- | |||
|1 | |||
|ശ്രീ. ചെറിയാൻ ആൻഡ്രൂസ് | |||
| | |||
|1929-1930 | |||
|- | |||
|2 | |||
|ശ്രീ. സി. റ്റി വർക്കി | |||
| | |||
|1930-1934 | |||
|- | |||
|3 | |||
|ശ്രീ. റ്റി. എം കുരുവിള | |||
| | |||
|1934-1964 | |||
|- | |||
|4 | |||
|ശ്രീ.പി. ഐ എബ്രഹാം | |||
| | |||
|1964-1966 | |||
|- | |||
|5 | |||
|ശ്രീ.പി. ചാക്കോ | |||
| | |||
|1966-1967 | |||
|- | |||
|6 | |||
|ശ്രീമതി. വനജാക്ഷി അമ്മ | |||
| | |||
|1967-1982 | |||
|- | |||
|7 | |||
|ശ്രീ. കെ. റ്റി ചാക്കോ | |||
| | |||
|1982-1985 | |||
|- | |||
|8 | |||
|ശ്രീമതി. തങ്കമ്മ എബ്രഹാം | |||
| | |||
|1985-1986 | |||
|- | |||
|9 | |||
|ശ്രീ. എം. ചെറിയാൻ | |||
| | |||
|1986-1988 | |||
|- | |||
|10 | |||
|ശ്രീമതി. സി. അച്ചാമ്മ | |||
| | |||
|1988-1991 | |||
|- | |||
|11 | |||
|ശ്രീമതി. അന്നമ്മ ജോൺ | |||
| | |||
|1991-1993 | |||
|- | |||
|12 | |||
|ശ്രീ. കെ. ജെ ചെറിയാൻ | |||
| | |||
|1993-1995 | |||
|- | |||
|13 | |||
|ശ്രീമതി.ലീലാമ്മ തോമസ് | |||
| | |||
|1995-1997 | |||
|- | |||
!14 | |||
!ശ്രീമതി. ശോശാമ്മ തോമസ് | |||
! | |||
!1997-1998 | |||
|- | |||
!15 | |||
!ശ്രീമതി. കെ. സി മറിയാമ്മ | |||
! | |||
!1998-1999 | |||
|- | |||
!16 | |||
!ശ്രീമതി വൽസമ്മ ജോർജ് | |||
! | |||
!1999-2000 | |||
|- | |||
!17 | |||
!ശ്രീമതി. റ്റി. എം ശോശാമ്മ | |||
! | |||
!2000-2002 | |||
|- | |||
!18 | |||
!ശ്രീമതി. എലിസബേത്ത് തോമസ് | |||
! | |||
!2002-2003 | |||
|- | |||
!19 | |||
!ശ്രീമതി. എ. സൂസമ്മ | |||
! | |||
!2003-2004 | |||
|- | |||
!20 | |||
!ശ്രീമതി ഏലിയാമ്മ വി. കുര്യൻ | |||
! | |||
!2004-2005 | |||
|- | |||
!21 | |||
!ശ്രീ. പി. കെ തോമസ് | |||
! | |||
!2005-2006 | |||
|- | |||
|22 | |||
|ശ്രീമതി. മേരി അലക്സ് | |||
| | |||
|2006-2007 | |||
|- | |||
|23 | |||
|ശ്രീമതി. സൂസമ്മ സാമുവേൽ | |||
| | |||
|1/4/2006- 2/5/2006 | |||
|- | |||
|24 | |||
|എം. വി സാറാമ്മ | |||
| | |||
| 2006-2010 | |||
|- | |||
|25 | |||
|ശ്രീ. തോമസ് ജോൺ | |||
| | |||
|17/4/2008- 19/6/2008 | |||
|- | |||
|26 | |||
|ശ്രീമതി.എം. അമ്മിണിക്കുട്ടി | |||
| | |||
|2010-2013 | |||
|- | |||
|27 | |||
|ശ്രീ. ഏ.വി ജോർജ് | |||
| | |||
|2010-2011 | |||
|- | |||
|28 | |||
|ശ്രീ. കെ.ജോർജ് എബ്രഹാം | |||
| | |||
|2013-2015 | |||
|- | |||
|29 | |||
|ശ്രീമതി മേരി ജോർജ് | |||
| | |||
|2013-2014 | |||
|- | |||
|30 | |||
|ശ്രീ. ഡാനിയേൽ. കെ | |||
| | |||
|2015-2016 | |||
|- | |||
|31 | |||
|ശ്രീമതി. സുജ അലക്സ് | |||
| | |||
|2016-2019 | |||
|- | |||
|32 | |||
|ശ്രീമതി. റെനി വർഗീസ് | |||
| | |||
|2019-2024 | |||
|- | |||
|33 | |||
|ശ്രീമതി. ഷീജ ബേബി | |||
| | |||
|2024- | |||
|- | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമം | |||
!പേര് | |||
!കർമരംഗം | |||
!ചിത്രം | |||
|- | |||
|1 | |||
|ഡോ.ഷീല എലിസബത്ത് എബ്രഹാം | |||
|പ്രൊഫസർ | |||
| | |||
|- | |||
|2 | |||
|ഡോ.അശ്വതി ജോൺ | |||
|സെറാമ്പൂർ യൂണിവേഴ്സിറ്റി വൈസ് പ്രിൻസിപ്പാ | |||
| | |||
|- | |||
|3 | |||
|ഡോ.കുസും ഇട്ടി | |||
|ഡോക്ടർ | |||
| | |||
|- | |||
|4 | |||
|ഡോ.ശ്രീജ.ഡി.മേനോൻ | |||
| | |||
| | |||
|- | |||
|5 | |||
|ജാസ്മിൻ ആൻ ജോൺ | |||
|ആരോഗ്യം | |||
| | |||
|- | |||
|6 | |||
|ഡോ.മോളിക്കുട്ടി തോമസ് | |||
|ആരോഗ്യം | |||
| | |||
|- | |||
|7 | |||
|പ്രൊഫ.സീതാലക്ഷ്മി | |||
|പ്രൊഫസർ | |||
| | |||
|- | |||
|8 | |||
|ശ്രീമതി. മേരി അലക്സ് ഹൈസ്കൂൾ HM | |||
|ഹൈസ്കൂൾ HM | |||
| | |||
|- | |||
|9 | |||
|ശ്രീമതി.അന്നമ്മ ചാണ്ടി | |||
|മെഡിക്കൽ ഓഫീസർ, മെൽബൺ | |||
| | |||
|- | |||
|10 | |||
|ശ്രീമതി. പ്രീത എം. സി | |||
|ബാങ്ക് ഓഫീസർ | |||
| | |||
|- | |||
|11 | |||
|മറിയം ജോൺ | |||
|മെഡിക്കൽ ന്യൂസിലാൻഡ് | |||
| | |||
|- | |||
|12 | |||
|ശ്രീമതി. ഷൈനി ഷൈജു | |||
|നേവൽബേസ് ഓഫീസ് | |||
| | |||
|- | |||
|13 | |||
|ശ്രീമതി. ഐവി സൂസൻ | |||
|മ്യൂസിക് ടീച്ചർ | |||
| | |||
|- | |||
|14 | |||
|ശ്രീമതി. അനുമോൾ സൂസൻ | |||
|ഐ. റ്റി | |||
| | |||
|- | |||
|15 | |||
|ശ്രീമതി. ജ്യോതി സാറാ ജോൺ | |||
|പ്രൊഫസർ | |||
| | |||
|- | |||
|16 | |||
|ശ്രീമതി. അനിത പി.വർഗീസ് | |||
|ഗോസ്പൽ വർക്കർ | |||
| | |||
|- | |||
|17 | |||
|ശ്രീമതി മിനു സോബി | |||
|LP SCHOOL H.M | |||
| | |||
|- | |||
|18 | |||
|ശ്രീമതി. ആനി ജോളി | |||
|ടീച്ചർ | |||
| | |||
|- | |||
|19 | |||
|ശ്രീമതി. മറിയാമ്മ അലക്സ് | |||
| | |||
| | |||
|- | |||
|20 | |||
|ശ്രീമതി.ജയ ജോൺ | |||
| | |||
| | |||
|} | |||
കൂടാതെ ഈ സ്കൂളിലെ നൂറുകണക്കിന് പൂർവവിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ ആതുരസേവനം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ മാതൃകാപരമായ സേവനം കാഴ്ച വയ്ക്കുന്നു. അവർ എല്ലാവരും ഞങ്ങളുടെ സ്കൂളിന്റെ അഭിമാനമാണ്. | |||
. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവല്ല - അമ്പലപ്പുഴ റോഡിൽ എടത്വ ജംഗ്ഷന് ഒരു കിലോമീറ്റർ മുൻപ് വെട്ടുതോട് പാലത്തിന് ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നു. | |||
എടത്വ ഫെഡറൽ ബാങ്കിന് എതിർ വശത്തായി ആനപ്രമ്പാൽ മാർത്തോമാ പള്ളി യോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
---- | |||
{{Slippymap|lat=9.36744|lon=76.48258|zoom=18|width=full|height=400|marker=yes}} |
12:02, 26 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ | |
---|---|
വിലാസം | |
ആനപ്രാമ്പാൽ ആനപ്രാമ്പാൽ , എടത്വാ പി.ഒ. , 689573 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1918 |
വിവരങ്ങൾ | |
ഫോൺ | 0477 2215322 |
ഇമെയിൽ | mtsghsanaprampal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46064 (സമേതം) |
യുഡൈസ് കോഡ് | 32110900313 |
വിക്കിഡാറ്റ | Q87479478 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 98 |
ആകെ വിദ്യാർത്ഥികൾ | 98 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ ബേബി |
പി.ടി.എ. പ്രസിഡണ്ട് | ജോസ് തരകൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി |
അവസാനം തിരുത്തിയത് | |
26-08-2024 | 46064 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ എടത്വ പ്രദേശത്ത് ആനപ്രമ്പാൽ മാർത്തോമാ ഇടവകയോട് ചേർന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1918 മിഡിൽ സ്കൂൾ ആയി ജന്മമെടുത്ത ആനപ്രമ്പാൽ മാർത്തോമാ ഗേൾസ് സ്കൂൾ ശതാബ്ദി പിന്നിട്ട് മുന്നോട്ടു പോകുമ്പോൾ വിദ്യയുടെ മഹത്തായ വെളിച്ചം ചൊരിഞ്ഞുകൊണ്ട് ഇന്ന് ഒരു ഹൈസ്കൂളായി നിലനിൽക്കുന്നു. യശ്ശ ശരീരനായ ഓമശ്ശേരിൽ ദിവ്യശ്രീ
ഒ. സി വർഗീസ് കശീശ്ശ നിക്കോൾസൺ മദാമ്മയോട് ചേർന്ന് മിഷനറി യാത്ര ചെയ്തിരുന്ന കാലത്ത് സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ഈ സ്കൂൾ ആരംഭിച്ചത്. മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിലുള്ള ഈ എയ്ഡഡ് വിദ്യാലയം1943ഇൽ രജതജൂബിലി വർഷത്തിൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി അധ്യയനം നടത്തുന്നു. ആനപ്രമ്പാൽ മാർത്തോമാ ഇടവകയുടെ സഹകരണത്തോടെ സ്ഥാപിച്ച സ്കൂൾ കെട്ടിടങ്ങൾ എടത്വാ - തിരുവല്ല റോഡിന്റെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ല ആണ് ഈ സ്കൂളിന്റെ ഭരണം നിർവ്വഹണ ചുമതല നടത്തുന്നത്
ഭൗതികസൗകര്യങ്ങൾ
യു.പി. ഹൈസ്കൂൾ കെട്ടിടങ്ങൾ തിരുവല്ല - എടത്വാ റോഡിന് ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നു.
ലൈബ്രറി, ലബോറട്ടറി, റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ വാൻ ഏർപ്പെടുത്തിയിട്ടുണ്ട്. ദിനപ്പത്രം, ആനുകാലികങ്ങൾ എന്നിവ കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.യു പി ശൗചാലയം കുടിവെള്ള പദ്ധതി ആരംഭിച്ചു.
നേട്ടങ്ങൾ
103 വർഷം പിന്നിടുന്ന ഈ വിദ്യാലയം ഇന്നും മികവോടെ നിൽക്കുന്നു. തുടർച്ചയായി ഒൻപതാം തവണയും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടി. വിദ്യാരംഗം കലാസാഹിത്യവേദി, സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ചുള്ള അമൃതോത്സവം, ഓണാഘോഷം ഇവയുമായി ബന്ധപ്പെട്ട് നടന്ന സബ്ജില്ലാ- ജില്ലാതല മത്സരങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനത്തിന് അർഹരായി.
മുൻ പ്രഥമാധ്യാപികയായിരുന്ന ശ്രീമതി സുജ അലക്സ് ദേശീയ അവാർഡിന് അർഹയായി.
നമ്മുടെ സീനിയർ അധ്യാപികയായ ശ്രീമതി ബിനു എം എബ്രഹാം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു.
ക്ലബ്ബുകൾ
2021 ജൂലൈ മാസം പന്ത്രണ്ടാം തീയതി വിദ്യാരംഗം കലാ സാഹിത്യ വേദി യുടെയും മറ്റ് ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനം നടന്നു. ഗൂഗിൾ മീറ്റ് ലൂടെ നടന്ന മീറ്റിംഗിൽ അദ്ധ്യാപികയും റിസോഴ്സ് പേഴ്സണ് മായ ശ്രീമതി ഗ്ലെൻ പ്രിയ ജോൺ മുഖ്യാതിഥിയായി പങ്കെടുത്തു.തദവസരത്തിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. എല്ലാ മാസവും ഓരോ തവണ ക്ലബ്ബുകളുടെ സംയുക്തമായ മീറ്റിംഗ് നടക്കുകയും കുട്ടികളുടെ വിവിധ കലാപരിപാടികൾ അവിടെ അവതരിപ്പിക്കുകയും ചെയ്യുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി, സയൻസ് ക്ലബ്, സോഷ്യൽ സ്റ്റഡീസ്, ഗണിതം,ലാംഗ്വേജ് ക്ലബ്, റീഡിങ് ക്ലബ്, ഐ റ്റി, വിമുക്തി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി മത്സരങ്ങളും മീറ്റിങ്ങുകളും നടത്തുന്നു. വിദ്യാരംഗം സോഷ്യൽ സയൻസ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന മത്സരങ്ങളിൽ ജില്ലാതലത്തിൽ നമ്മുടെ വിദ്യാർഥിനികൾ ഒന്നാം സ്ഥാനത്തിന് അർഹരായി.വിദ്യാരംഗം സബ്ജില്ലാതല മത്സരത്തിൽ നമ്മുടെ നാല് വിദ്യാർഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ജില്ലാതല മത്സരത്തിൽ കുമാരി ആർദ്ര രതീഷ് കാവ്യാലാപനത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അമൃതോത്സവത്തിൽ ഗാനാലാപന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് കുമാരി ആർദ്ര രതീഷ് അർഹയായി. ചെങ്ങനാശ്ശേരി എസ് ബി കോളേജിലെ നേതൃത്വത്തിൽ നടന്ന അഖില കേരള ഓണപ്പാട്ട് മത്സരത്തിലും കുമാരി ആർദ്രാ രതീഷ് ഒന്നാം സ്ഥാനം നേടി.
അംഗീകാരങ്ങൾ
കഴിഞ്ഞ 9 ലധികം വർഷങ്ങളായി തുടർച്ചയായി 100% വിജയം എസ്എസ്എൽസി പരീക്ഷയിൽ നേടി. മുൻ പ്രധാനാധ്യാപിക യായിരുന്ന ശ്രീമതി സുജ അലക്സ് ദേശീയ അവാർഡിന് അർഹയായി.
പാഠ്യേതര പ്രവർത്തനങ്ങൾ
* ഗൈഡ്സ്.
- പ്രവൃത്തിപരിചയം (കുട നിർമ്മാണം)
- യോഗ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ ആർസി ആരംഭിച്ചു(2016)
- ഫേസ്ബുക്ക് ആരംഭിച്ചു(2016)അക്ഷര വൃ ക്ഷ0(2020).
- സ്കൂൾ- ക്ലാസ് മാഗസിനുകൾ, ഡിജിറ്റൽ മാഗസിനുകൾ
- പൊതു വിജ്ഞാനം പരിപോഷിപ്പിക്കുന്ന വിധത്തിലുള്ള ക്വിസ് മത്സരങ്ങൾ
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്മെന്റ്
M T & E A SCHOOLS THIRUVALLA കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 2021 ഏപ്രിൽ മുതൽ ശ്രീമതി ലാലിക്കുട്ടി. ബി. മാനേജരായും റവ. റെഞ്ചി വർഗീസ് ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ആനപ്രമ്പാൽ മാർത്തോമ്മാ ഇടവക സ്കൂളിനെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഇടവകയോട് സ്കൂളിന് നന്ദിയും കടപ്പാടും ഉണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമം | പേര് | കാലഘട്ടം | |
1 | ശ്രീ. ചെറിയാൻ ആൻഡ്രൂസ് | 1929-1930 | |
2 | ശ്രീ. സി. റ്റി വർക്കി | 1930-1934 | |
3 | ശ്രീ. റ്റി. എം കുരുവിള | 1934-1964 | |
4 | ശ്രീ.പി. ഐ എബ്രഹാം | 1964-1966 | |
5 | ശ്രീ.പി. ചാക്കോ | 1966-1967 | |
6 | ശ്രീമതി. വനജാക്ഷി അമ്മ | 1967-1982 | |
7 | ശ്രീ. കെ. റ്റി ചാക്കോ | 1982-1985 | |
8 | ശ്രീമതി. തങ്കമ്മ എബ്രഹാം | 1985-1986 | |
9 | ശ്രീ. എം. ചെറിയാൻ | 1986-1988 | |
10 | ശ്രീമതി. സി. അച്ചാമ്മ | 1988-1991 | |
11 | ശ്രീമതി. അന്നമ്മ ജോൺ | 1991-1993 | |
12 | ശ്രീ. കെ. ജെ ചെറിയാൻ | 1993-1995 | |
13 | ശ്രീമതി.ലീലാമ്മ തോമസ് | 1995-1997 | |
14 | ശ്രീമതി. ശോശാമ്മ തോമസ് | 1997-1998 | |
---|---|---|---|
15 | ശ്രീമതി. കെ. സി മറിയാമ്മ | 1998-1999 | |
16 | ശ്രീമതി വൽസമ്മ ജോർജ് | 1999-2000 | |
17 | ശ്രീമതി. റ്റി. എം ശോശാമ്മ | 2000-2002 | |
18 | ശ്രീമതി. എലിസബേത്ത് തോമസ് | 2002-2003 | |
19 | ശ്രീമതി. എ. സൂസമ്മ | 2003-2004 | |
20 | ശ്രീമതി ഏലിയാമ്മ വി. കുര്യൻ | 2004-2005 | |
21 | ശ്രീ. പി. കെ തോമസ് | 2005-2006 | |
22 | ശ്രീമതി. മേരി അലക്സ് | 2006-2007 | |
23 | ശ്രീമതി. സൂസമ്മ സാമുവേൽ | 1/4/2006- 2/5/2006 | |
24 | എം. വി സാറാമ്മ | 2006-2010 | |
25 | ശ്രീ. തോമസ് ജോൺ | 17/4/2008- 19/6/2008 | |
26 | ശ്രീമതി.എം. അമ്മിണിക്കുട്ടി | 2010-2013 | |
27 | ശ്രീ. ഏ.വി ജോർജ് | 2010-2011 | |
28 | ശ്രീ. കെ.ജോർജ് എബ്രഹാം | 2013-2015 | |
29 | ശ്രീമതി മേരി ജോർജ് | 2013-2014 | |
30 | ശ്രീ. ഡാനിയേൽ. കെ | 2015-2016 | |
31 | ശ്രീമതി. സുജ അലക്സ് | 2016-2019 | |
32 | ശ്രീമതി. റെനി വർഗീസ് | 2019-2024 | |
33 | ശ്രീമതി. ഷീജ ബേബി | 2024- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമം | പേര് | കർമരംഗം | ചിത്രം |
---|---|---|---|
1 | ഡോ.ഷീല എലിസബത്ത് എബ്രഹാം | പ്രൊഫസർ | |
2 | ഡോ.അശ്വതി ജോൺ | സെറാമ്പൂർ യൂണിവേഴ്സിറ്റി വൈസ് പ്രിൻസിപ്പാ | |
3 | ഡോ.കുസും ഇട്ടി | ഡോക്ടർ | |
4 | ഡോ.ശ്രീജ.ഡി.മേനോൻ | ||
5 | ജാസ്മിൻ ആൻ ജോൺ | ആരോഗ്യം | |
6 | ഡോ.മോളിക്കുട്ടി തോമസ് | ആരോഗ്യം | |
7 | പ്രൊഫ.സീതാലക്ഷ്മി | പ്രൊഫസർ | |
8 | ശ്രീമതി. മേരി അലക്സ് ഹൈസ്കൂൾ HM | ഹൈസ്കൂൾ HM | |
9 | ശ്രീമതി.അന്നമ്മ ചാണ്ടി | മെഡിക്കൽ ഓഫീസർ, മെൽബൺ | |
10 | ശ്രീമതി. പ്രീത എം. സി | ബാങ്ക് ഓഫീസർ | |
11 | മറിയം ജോൺ | മെഡിക്കൽ ന്യൂസിലാൻഡ് | |
12 | ശ്രീമതി. ഷൈനി ഷൈജു | നേവൽബേസ് ഓഫീസ് | |
13 | ശ്രീമതി. ഐവി സൂസൻ | മ്യൂസിക് ടീച്ചർ | |
14 | ശ്രീമതി. അനുമോൾ സൂസൻ | ഐ. റ്റി | |
15 | ശ്രീമതി. ജ്യോതി സാറാ ജോൺ | പ്രൊഫസർ | |
16 | ശ്രീമതി. അനിത പി.വർഗീസ് | ഗോസ്പൽ വർക്കർ | |
17 | ശ്രീമതി മിനു സോബി | LP SCHOOL H.M | |
18 | ശ്രീമതി. ആനി ജോളി | ടീച്ചർ | |
19 | ശ്രീമതി. മറിയാമ്മ അലക്സ് | ||
20 | ശ്രീമതി.ജയ ജോൺ |
കൂടാതെ ഈ സ്കൂളിലെ നൂറുകണക്കിന് പൂർവവിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ ആതുരസേവനം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ മാതൃകാപരമായ സേവനം കാഴ്ച വയ്ക്കുന്നു. അവർ എല്ലാവരും ഞങ്ങളുടെ സ്കൂളിന്റെ അഭിമാനമാണ്.
.
വഴികാട്ടി
തിരുവല്ല - അമ്പലപ്പുഴ റോഡിൽ എടത്വ ജംഗ്ഷന് ഒരു കിലോമീറ്റർ മുൻപ് വെട്ടുതോട് പാലത്തിന് ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നു.
എടത്വ ഫെഡറൽ ബാങ്കിന് എതിർ വശത്തായി ആനപ്രമ്പാൽ മാർത്തോമാ പള്ളി യോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46064
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ