"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 780 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Lkframe/Header}}
 
{| class="wikitable"
|-
! [[സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ|അംഗങ്ങൾ]]!![[ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33056ഗാലറി]]!! [[ലിറ്റിൽകൈറ്റ്സ്  LK/2018/33056പ്രവർത്തനങ്ങൾ]]!![[ലിറ്റിൽകൈറ്റ്സ് 33056ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
|
|}
 
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=33056
|സ്കൂൾ കോഡ്=33056
|അധ്യയനവർഷം=2018
|ബാച്ച്=2024
|യൂണിറ്റ് നമ്പർ=LK/2018/33056
|യൂണിറ്റ് നമ്പർ=LK/2018/33056
|അംഗങ്ങളുടെ എണ്ണം=30
|അംഗങ്ങളുടെ എണ്ണം=25
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|ഉപജില്ല=ഏറ്റുമാനൂർ
|ഉപജില്ല=ഏറ്റുമാനൂർ
|ലീഡർ=ജിക്കു എബ്രാഹം ജോസഫ്
|ലീഡർ=അഭിനവ് പി നായർ
|ഡെപ്യൂട്ടി ലീഡർ=റോണ തോമസ്
|ഡെപ്യൂട്ടി ലീഡർ= നയന സുരേഷ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജോഷി റ്റി.സി.

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ക‌ുഞ്ഞുമോൾ സെബാസ്റ്റ്യൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നിധിൻ തോബിയാസ്
|ചിത്രം=.jpg
|ചിത്രം=33056_lkaward2023.jpg|center|240px|റെജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്|
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച 2018 വർഷം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലും  പ്രവർത്തനം ആരംഭിച്ചു..2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.30 കുട്ടികൾ അംഗങ്ങളാണ്.ശ്രീ. ജോഷി റ്റി.സി  ലിറ്റിൽ കൈറ്റ്സ് മാസ്റ്ററും കുഞ്ഞുമോൾ സെബാസ്റ്റ്യൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായി പ്രവർത്തിക്കുന്നു. 2019-21 വർഷത്തേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 27 അംഗങ്ങളെ തെരഞ്ഞെടുത്തു.8 ലെ കുട്ടികൾക്കായി അഭിരുചി പരീക്ഷ നടത്തി.72 കുട്ടികൾ പങ്കെടുത്തു.30 കുട്ടികളെ തെരഞ്ഞെടുത്തു.2020-23 വർഷത്തിൽ പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തെരഞ്ഞടുക്കപ്പെട്ടത്.39 കുട്ടികൾ സോഫ്റ്റ്‍വെയർ പരീക്ഷയിൽ പങ്കെടുത്തതിൽ 32കട്ടികൾ തെരഞ്ഞെടക്കപ്പെട്ടു.2021-24 വർഷത്തിൽ 8-ാം ക്ലാസ്സിലെ 28 കുട്ടികൾ അഭിരുചി പരീക്ഷയിൽ വിജയിച്ചു ക്ലബ്ബിൽ അംഗങ്ങളായി.2022 - 2025 വർഷത്തിൽ ജൂലൈ രണ്ടിന് നടന്ന  അഭിരുചി പരീക്ഷയിൽ 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. 2023 - 2026 വർഷത്തിൽ ജൂൺ 13ന്  45 കുട്ടികൾ പങ്കെടുത്ത സോഫ്റ്റ്‍വെയർ പരീക്ഷയിൽ 30 കുട്ടികൾ വിജയിച്ച് ക്ലബ്ബിൽ പ്രവർത്തിച്ചു വരുന്നു.2024-2027വർഷത്തിൽ 45 പങ്കെടുത്ത അഭിരുചി പരീക്ഷയിൽ 30ക‍ുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.
== പ്രവർത്തനങ്ങൾ 2024-25 ==
===ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023-24===
കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ലിറ്റിൽ കൈറ്റ്സ് പുരസ്‌കാരം.ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും 30,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും പ്രശംസ്തിപത്രവും ലഭിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തിരുവനന്തപൂരം നിയമസഭാ മന്ദിരത്തിൽ മന്ത്രി വി ശിവൻ കുട്ടി അവാർഡ് സമ്മാനിച്ചു.ഹെഡ്‍മാസ്റ്റർ ബെന്നി സ്കറിയാ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ, കൈറ്റ് മാസ്റ്റേഴ്സ് ജോഷി ടി.സി, കുു‍‍ഞ്ഞുമോൾ സെബാസ്റ്റ്യൻ,വിദ്യാർത്ഥികൾ എന്നിവർ ഏറ്റുവാങ്ങി.
 
===ഹൈടക് ക്ലാസ്സ് മുറികളുടെ പരിപാലനം===
9-ാം ക്ലാസ്സിലെ LK അംഗങ്ങളുടെ നേതൃത്വത്തിൽ ജൂൺ ഒന്നാം തിയതി തന്നെ എല്ലാ ക്ലാസ്സ് മുറികളിലും  ഹൈടക് ഉപകരണങ്ങൾ സജ്ജീകരിച്ച് പ്രവർത്തനക്ഷമമാക്കി.എല്ലാ ക്ലാസ്സുകളിലും LK അംഗങ്ങൾ കുട്ടികൾക്ക് കൈറ്റ് മാസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ ഹൈടക് ക്ലാസ്സ് മുറികളുടെ പരിപാലനം സംബന്ധിച്ച് പരിശീലനം നൽകി.
===കമ്പ്യൂട്ടർ ലാബിന്റെ പരിപാലനം===
എല്ലാ വെള്ളിയാഴ്ചകളിലും LK അംഗങ്ങൾ കമ്പ്യൂട്ടർ ലാബ് അടിച്ചു വൃത്തിയാക്കി പരിപാലിക്കുന്നു.കുട്ടികളുടെ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ഒന്നാണ് ലാബിന്റെ പരിപാലനം.ഗ്രൂപ്പ് ലീഡേഴ്സ് നേതൃത്വം നൽകുന്നു.
===ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള Routine Class===
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള Routine ക്ലാസ്സ്  9 -ാം Class ലെ കുട്ടികൾക്കായി  തിങ്കളാഴ്ച രാവിലെ 8.45-9.45 വരെ നടക്കുന്നു. 8-ാം ക്ലാസ്സിലെ കുട്ടികളുടെ ക്ലാസ്സ് എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 3.15 മുതൽ 4.30 വരെ.ഹാജർ ഓൺലൈനായി രേഖപ്പെടുത്തുന്നു.
===സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ===
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ DSLR camera ഉപയോഗിച്ച് ചെയ്തു വരുന്നു.ഇവ യുട്യൂബിൽ അപ്‍ലോഡ് ചെയ്യുന്നു.
=== ഡിജിറ്റൽ മാഗസിൻ 2024-25 ===
ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള മാർഗ്ഗരേഖ തയ്യാറാക്കി.കുട്ടികൾക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചുമതലകൾ വീതിച്ചു നൽകി.
 
===ദിനാചരണങ്ങൾ===
സാമൂഹിക പ്രസക്തിയുള്ള എല്ലാ ദിനാചരണങ്ങളും ക്ലാസ്സ് അടിസ്ഥാനത്തിൽ അസംമ്പിളിയിൽ സമുചിതമായി ആചരിക്കുന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ DSLR ക്യാമറയിൽ എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ നടത്തുകയും സ്കൂൾ വിക്കി,സ്കൂളിന്റെ ഫേസ് ബുക്ക് പേജ് എന്നിവയിൽ ഉൾപ്പെടുത്തുകയും ചെയ്തുവരുന്നു.പരിസ്ഥിതി ദിനാചരണം,അന്തരാഷ്ട്ര യോഗ ദിനാചരണം, വായനാ ദിനം.ലഹരിവിരുദ്ധ ദിനാചരണം തുടങ്ങിയവ സമുചിതമായി ആചരിച്ചു.
[[പ്രമാണം:33056_9b_july1_1.jpeg|thumb|right|'''9B ക്ലാസ്സ് അസംമ്പ്ലി ''']]
===ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 2024-2027===
ജൂൺ 13 രാവിലെ ഒൻപതരയ്ക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച്  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ തിരഞടുക്കുവാനുള്ള  അഭിരുചി പരീക്ഷ നടത്തി. 8-ാം ക്ലാസ്സിലെ 45 കുട്ടികൾ പങ്കെടുത്ത സോഫ്റ്റ്‍വെയർ പരീക്ഷയിൽ 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. അഭിരുചി പരീക്ഷ കുട്ടികൾക്ക്  ഒരു നല്ല അനുഭവമായിരുന്നു.
[[പ്രമാണം:|thumb|centre|'''അഭിരുചി പരീക്ഷ 2024 ''']]
 
===  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ  ക്ലാസ്സ്  ===
ജൂൺ മാസം ആദ്യവാരം മുതൽ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 9-ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾക്കായി routine class നടന്നു വരുന്നു.8 ലെ കുട്ടികളുടെ ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത് വെള്ളിയാഴ്ച വൈകുന്നേരം ആണ്.  സ്കൂൾ കൈറ്റ് മാസ്റ്റേഴ്സ് ക്ലാസ്സിന് നേതൃത്ത്വം നൽകി വരുന്നു.മൊഡ്യൂൾ പ്രകാരം ക്ലാസ്സുുകൾ നടക്കുന്നു.
=== രക്ഷിതാക്കൾക്കുള്ള  ബോധവത്ക്കരണ ക്ലാസ്സ്  ===
2024 ജൂലൈ മാസം 23 തിയതി രാവിലെ ഒൻപതരയ്ക്ക് സ്ക്കൂൾ കമ്പ്യുൂട്ടർ ലാബിൽ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തപ്പെട്ടു. കോട്ടയം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.അനിഷ് പി. അർ ക്യാമ്പിന് നേതൃത്വം നൽകി.തുടർന്ന്  രക്ഷിതാക്കൾക്കായുള്ള  ബോധവത്ക്കരണ ക്ലാസ്സിൽ 28 രക്ഷിതാക്കൾ പങ്കെടുത്തു.കൈറ്റ് മാസ്റ്റർ ട്രയിനർ അനീഷ് സാറാണ് ക്ലാസ്സുകൾ നയിച്ചത്.
 
===Ubuntu ഇൻസ്റ്റലേഷൻ===

{| class="wikitable sortable" style="text-align:center;color: blue; background-color: #ffeadc;"
=== സ്കൂൾ തല ശാസ്ത്രമേള ===
|-
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
|-
| 1 || 21272 || MATHEWS PIOUS|| 9D ||  [[പ്രമാണം:33056_lk_1.jpg|50px|center|]]
|-
| 2 || 21288 || ADITHYAN P. SHAJI || 9D ||  [[പ്രമാണം:33056_lk_2.jpg|50px|center|]]
|-
| 3 || 21178||  SURYA SANTHOSH || 9D ||  [[പ്രമാണം:33056_lk_3.jpg|50px|center|]]
|-
| 4 || 21164|| PRATHYOUSH M. TOM || 9D ||  [[പ്രമാണം:33056_lk_4.jpg|50px|center|]]
|-
| 5 || 21181 || SEBASTIAN JOSEPH || 9D ||  [[പ്രമാണം:33056_lk_5.jpg|50px|center|]]
|-
| 6 || 21182 ||VISHNU SABU || 9D||  [[പ്രമാണം:33056_lk_6.jpg|50px|center|]]
|-
| 7 || 13557 || DENNIS GEORGE  || 9D ||  [[പ്രമാണം:33056_lk_7.jpg|50px|center|]]
|-
| 8 || 21271 || ALBIN .P|| 9C ||  [[പ്രമാണം:33056_lk_8.jpg|50px|center|]]
|-
| 9 || 21216 || JOYAL JOY || 9D ||  [[പ്രമാണം:33056_lk_9.jpg|50px|center|]]
|-
| 10|| 21148 || NANDANA BAIJU || 9A ||  [[പ്രമാണം:33056_lk_10.jpg|50px|center|]]
|-
| 11 || 21201 ||HARIPRIYA .P. || 9A ||  [[പ്രമാണം:33056_lk_11.jpg|50px|center|]]
|-
| 12 || 21268 || MARIA JIJI || 9A ||  [[പ്രമാണം:33056_lk_12.jpg|50px|center|]]
|-
| 13 || 21152 || JOSNA SABU || 9D ||  [[പ്രമാണം:33056_lk_13.jpg|50px|center|]]
|-
| 14 || 21240 || RONA THOMAS || 9C ||  [[പ്രമാണം:33056_lk_14.jpg|50px|center|]]
|-
| 15 || 21198 || AMALA ROSE C.J    || 9B ||  [[പ്രമാണം:33056_lk_15.jpg|50px|center|]]
|-
| 16 || 21255 || VARSHA BINOJ || 9C ||  [[പ്രമാണം:33056_lk_16.jpg|50px|center|]]
|-
| 17 || 21132 ||  SUMITH K.R|| 9A ||  [[പ്രമാണം:33056_lk_17.jpg|50px|center|]]
|-
| 18 || 21172 || AJITH VIJAYAN|| 9B ||  [[പ്രമാണം:33056_lk_18.jpg|50px|center|]]
|-
| 19 || 21134 || ANEESH K.V || 9C ||  [[പ്രമാണം:33056_lk_19.jpg|50px|center|]]
|-
| 20 || 21211 || SOYAL C. SAJAN || 9D ||  [[പ്രമാണം:33056_lk_20.jpg|50px|center|]]
|-
| 21 || 21138 ||  GRIXON JACK JACOB  || 9B ||  [[പ്രമാണം:33056_lk_21.jpg|50px|center|]]
|-
| 22 || 21282 ||TONY THOMAS  || 9D ||  [[പ്രമാണം:33056_lk_22.jpg|50px|center|]]
|-
| 23 || 21303 || AJAL JAMES  || 9E ||  [[പ്രമാണം:33056_lk_23.jpg|50px|center|]]
|-
| 24 || 21157 || SEBIN JOSE  || 9A ||  [[പ്രമാണം:33056_lk_24.jpg|50px|center|]]
|-
| 25 || 21182 || VISHNU SABU || 9E ||  [[പ്രമാണം:33056_lk_25.jpg|50px|center|]]
|-
| 26 || 21238 ||JIKKU ABRAHAM JOSEPH. E  || 9B ||  [[പ്രമാണം:33056_lk_26.jpg|50px|center|]]
|-
| 27 || 21190 || JEEVAN CHERIYAN  || 9B ||  [[പ്രമാണം:33056_lk_27.jpg|50px|center|]]
|-
| 28 || 21274 || ASWIN SABU || 9B ||  [[പ്രമാണം:33056 _lk_28.jpg|50px|center|]]
|-
| 29 || 21153 || BIBIN BENNY  || 9E ||  [[പ്രമാണം:33056_lk_29.jpg|50px|center|]]
|-
| 30|| 21187 ||  SNEHA MARIA BIJU|| 9D ||  [[പ്രമാണം:33056_lk_30.jpg|50px|center|]]
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==

==പ്രവർത്തനങ്ങൾ==
=== ഐ.ടി മേള ===
===ഹൈടെക് ക്ലാസ്സ് <!--മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക്--> ഏകദിന പരിശീലനം <!--സംഘടിപ്പിച്ചു.-->===
2023 സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ ഒൻപതരയ്ക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് സ്കൂൾ തല ഐ.ടി മേള നടത്തി. മലയാളം കമ്പ്യൂട്ടിംഗ് , ആനിമേഷൻ , സ്ക്രാറ്റ്ച്ച് പ്രോഗ്രാമിംഗ് , ഐ.ടി ക്വിസ് , ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ,വെബ് പേജ് ഡിസൈനിംഗ്  തുടങ്ങിയ മഝരങ്ങൾ നടത്തി .കുട്ടികൾ എല്ലാവരും ഉത്സാഹത്തോടെ മഝരങ്ങളിൽ പങ്കെടുത്തു.
[[പ്രമാണം:pg|ലഘുചിത്രം|വലത്|ലിറ്റിൽ കൈറ്റ്സ് ബോർഡ്]]
===സ്കൂൾ ഐ.ടി പരിശീലനം ===
[[പ്രമാണം:.jpg|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം
എല്ലാദിവസങ്ങളിലും രാവിലെയും വൈകുന്നേരങ്ങളിലും കുട്ടികൾ മേളക്കായി പരിശീലനം നടത്തുന്നു.

ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് സെന്റ് എഫ്രേംസ് എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്നു.30 കുട്ടികൾ അംഗങ്ങളാണ്.ശ്രീ. ജോഷി റ്റി.സി ആണ് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ.കുഞ്ഞ‌ുമോൾ സെബാസ്റ്റ്യൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സായി പ്രവർത്തിക്കുന്ന‌ു.കുമാരനല്ലൂർ ദേവിവിലാസം സ്ക‌ൂളിൽ വച്ച് ഏപ്രിൽ  4,5 തിയതികളിൽ നടന്ന ദ്വിദിന പരിശീലന പരിപാടിയിൽ ശ്രീ ജോഷി റ്റി.സി ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.ജൂൺ മാസം 16 ന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന ക്യാമ്പ് നടത്തി.ഹൈടക് സ്കൾ പദ്ധതി , ലിറ്റിൽകൈറ്റ്സ് എന്നിവ കൂടുതൽ ഹൃദിസ്ഥമാക്കാനും മൊബൈൽ ആപ് നിർമ്മിക്കാനും പ്രോഗ്രാമിംഗ് ഭാഷ സ്ക്രാച്ച് ഉപയോഗിച്ച്  ഗയിമുകൾ നിർമ്മിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു.ഹൈടക് ക്ലാസ്സുമുറികളുടെ പരിപാലനവും പ്രോജക്ടർ ,ലാപ്ടോപ്പ് ,റിമോട്ട് എന്നിവയുടെ പ്രവർത്തനവും ഗ്രീൻ പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കി.ജൂലൈ മാസത്തിൻ ആനിമേഷൻ പരിശീലനവും ഗ്രാഫിക് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കഥാപാത്രങ്ങൾ ,പശ്ചാത്തലങ്ങൾ ഇവ നിർമ്മിക്കാനുമുള്ള ശേഷി കുട്ടികൾ ആർജ്ജിച്ചു.പരിശീലനം നയിച്ചത് ശ്രീ ജോഷി റ്റി.സി, ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ ആണ്.ആഗസ്റ്റ് മാസത്തെ ഏകദിന ക്യാമ്പ്ആഗസ്റ്റ് 11 തിയതി രാവിലെ 9.30 മുതൽ 4.30 വരെ നടന്നു.പരിശീലനം നയിച്ചത് ശ്രീ ജോഷി റ്റി.സി, ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ ആണ്.25 കുട്ടികൾ പങ്കെടുത്തു.കൈറ്റിന്റെ മാസ്റ്റർ ട്രയിനർ ശ്രീ.ജയശങ്കർ സാർ ഏകദിന ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി.ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകളിൽ നൽകിയ പരിശീലനം വളരെ പ്രയോജനപ്രദമായിരുന്നു.കുട്ടികളുടെ ഉൽപ്പന്നങ്ങൾ വിലയിരുത്തി നാലുകുട്ടികളെ ഉപജില്ലാക്യാമ്പിന് തെരഞ്ഞെടുത്തു.
=== ഉപജില്ലാ  .ടി മേള 2024 ===
പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയിൽ വിജയിച്ച കുട്ടികളും ആനിമേഷന് തെരഞ്ഞെടുത്ത കുട്ടികളും  DVVHSS Kumaranalloor വച്ച് സെപ്റ്റംമ്പർ 28,29 തിയതികളിൽ നടന്ന രണ്ടു ദിവസത്തെ ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തു.രണ്ടുദിവസത്തെ ഉപജില്ലാ ക്യാമ്പ് വളരെ വിജ്ഞാനപ്രദമായിരുന്നു.എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.നവംമ്പർ, ഡിസംബർ മാസങ്ങളിൽ സ്ക്രാച്ച്,മൊബയിൽ ആപ്പ് ,മലയാളം കംമ്പ്യ‌ൂട്ടിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.
കോട്ടയം കൈറ്റ് ജില്ലാ ആഫീസിൽ വച്ച് നടന്ന DSLR ക്യാമറ ദ്വിദിന പരിശീലനത്തിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ജോഷി റ്റി.സി പങ്കെടുത്തു.
ഡിസംമ്പർ 28,29 തിയതികളിൽ  സി..എം.എസ് കോളേജ് ഹയർ സെക്കണ്ടറി സ്ക‍ൂളിൽ വച്ച് നടത്തപ്പെട്ട DSLR ക്യാമറ ദ്വിദിന പരിശീലനക്യാമ്പിൽ സെന്റ് എഫ്രേംസ് സ്ക‌ൂളിൽ നിന്ന് 3 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മൂന്നാംഘട്ട പരിശീലനം ജനുവരി മാസം ആരംഭിച്ചു.പ്രോഗ്രാമിംഗ്,റോബോട്ടിക്സ്,ഹാർഡ‌്‌വെയർ എന്നിവയിൽ പരിശീലനം നൽകുന്നു.2019-20 വർഷത്തേക്കുള്ള പുതിയ അംഗങ്ങളെ തെരഞ്ഞടുത്തു.സ്ക‌ൂൾ തലത്തിൽ എല്ലാ കൈറ്റ് അംഗങ്ങൾക്കും DSLR ക്യാമര പരിശീലനം നൽകി.Experts നെ കൊണ്ട് പരിശീലനം നൽകുന്നു.ജില്ലാക്യാമ്പിന് സെലക്ഷൻ കിട്ടിയ ജിക്കു എബ്രാഹം കോട്ടയം കൈറ്റിന്റെ ജില്ലാസെന്ററിൽ ഫെബ്രുവരി 16,17 ദിവസങ്ങളിലെ ദ്വിദിന സഹവാസക്യാമ്പിൽ ആനിമേഷൻ പരിശീലനത്തിൽ പങ്കെടുത്തു.

===ജില്ലാ  ഐ.ടി മേള ===

=== സ്റ്റേറ്റ് ഐ.ടി മേള ===

===സമഗ്ര വിഭവ പോർട്ടൽ  പ്രത്യേക പരിശീലനം ===
=== Helping Hands ===
[[പ്രമാണം:.jpg|ലഘുചിത്രം|ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം ]]
28-07-2018ന്  അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു.
പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം  ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തമാക്കാൻ കൈറ്റ്സ് അവധിക്കാല പരിശീലനം സംഘടിപ്പിച്ചിരുന്നു.
===തിരിച്ചറിയൽ കാർഡ് വിതരണം ===
[[പ്രമാണം:|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ]]
തിയ്യതി - 30-07-2018

21:53, 24 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
33056-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33056
യൂണിറ്റ് നമ്പർLK/2018/33056
ബാച്ച്2024
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ലീഡർഅഭിനവ് പി നായർ
ഡെപ്യൂട്ടി ലീഡർനയന സുരേഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജോഷി റ്റി.സി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിധിൻ തോബിയാസ്
അവസാനം തിരുത്തിയത്
24-08-2024LK33056

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച 2018 വർഷം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലും പ്രവർത്തനം ആരംഭിച്ചു..2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.30 കുട്ടികൾ അംഗങ്ങളാണ്.ശ്രീ. ജോഷി റ്റി.സി ലിറ്റിൽ കൈറ്റ്സ് മാസ്റ്ററും കുഞ്ഞുമോൾ സെബാസ്റ്റ്യൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായി പ്രവർത്തിക്കുന്നു. 2019-21 വർഷത്തേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 27 അംഗങ്ങളെ തെരഞ്ഞെടുത്തു.8 ലെ കുട്ടികൾക്കായി അഭിരുചി പരീക്ഷ നടത്തി.72 കുട്ടികൾ പങ്കെടുത്തു.30 കുട്ടികളെ തെരഞ്ഞെടുത്തു.2020-23 വർഷത്തിൽ പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തെരഞ്ഞടുക്കപ്പെട്ടത്.39 കുട്ടികൾ സോഫ്റ്റ്‍വെയർ പരീക്ഷയിൽ പങ്കെടുത്തതിൽ 32കട്ടികൾ തെരഞ്ഞെടക്കപ്പെട്ടു.2021-24 വർഷത്തിൽ 8-ാം ക്ലാസ്സിലെ 28 കുട്ടികൾ അഭിരുചി പരീക്ഷയിൽ വിജയിച്ചു ക്ലബ്ബിൽ അംഗങ്ങളായി.2022 - 2025 വർഷത്തിൽ ജൂലൈ രണ്ടിന് നടന്ന അഭിരുചി പരീക്ഷയിൽ 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. 2023 - 2026 വർഷത്തിൽ ജൂൺ 13ന് 45 കുട്ടികൾ പങ്കെടുത്ത സോഫ്റ്റ്‍വെയർ പരീക്ഷയിൽ 30 കുട്ടികൾ വിജയിച്ച് ക്ലബ്ബിൽ പ്രവർത്തിച്ചു വരുന്നു.2024-2027വർഷത്തിൽ 45 പങ്കെടുത്ത അഭിരുചി പരീക്ഷയിൽ 30ക‍ുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.

പ്രവർത്തനങ്ങൾ 2024-25

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023-24

കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ലിറ്റിൽ കൈറ്റ്സ് പുരസ്‌കാരം.ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും 30,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും പ്രശംസ്തിപത്രവും ലഭിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തിരുവനന്തപൂരം നിയമസഭാ മന്ദിരത്തിൽ മന്ത്രി വി ശിവൻ കുട്ടി അവാർഡ് സമ്മാനിച്ചു.ഹെഡ്‍മാസ്റ്റർ ബെന്നി സ്കറിയാ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ, കൈറ്റ് മാസ്റ്റേഴ്സ് ജോഷി ടി.സി, കുു‍‍ഞ്ഞുമോൾ സെബാസ്റ്റ്യൻ,വിദ്യാർത്ഥികൾ എന്നിവർ ഏറ്റുവാങ്ങി.

ഹൈടക് ക്ലാസ്സ് മുറികളുടെ പരിപാലനം

9-ാം ക്ലാസ്സിലെ LK അംഗങ്ങളുടെ നേതൃത്വത്തിൽ ജൂൺ ഒന്നാം തിയതി തന്നെ എല്ലാ ക്ലാസ്സ് മുറികളിലും ഹൈടക് ഉപകരണങ്ങൾ സജ്ജീകരിച്ച് പ്രവർത്തനക്ഷമമാക്കി.എല്ലാ ക്ലാസ്സുകളിലും LK അംഗങ്ങൾ കുട്ടികൾക്ക് കൈറ്റ് മാസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ ഹൈടക് ക്ലാസ്സ് മുറികളുടെ പരിപാലനം സംബന്ധിച്ച് പരിശീലനം നൽകി.

കമ്പ്യൂട്ടർ ലാബിന്റെ പരിപാലനം

എല്ലാ വെള്ളിയാഴ്ചകളിലും LK അംഗങ്ങൾ കമ്പ്യൂട്ടർ ലാബ് അടിച്ചു വൃത്തിയാക്കി പരിപാലിക്കുന്നു.കുട്ടികളുടെ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ഒന്നാണ് ലാബിന്റെ പരിപാലനം.ഗ്രൂപ്പ് ലീഡേഴ്സ് നേതൃത്വം നൽകുന്നു.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള Routine Class

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള Routine ക്ലാസ്സ് 9 -ാം Class ലെ കുട്ടികൾക്കായി തിങ്കളാഴ്ച രാവിലെ 8.45-9.45 വരെ നടക്കുന്നു. 8-ാം ക്ലാസ്സിലെ കുട്ടികളുടെ ക്ലാസ്സ് എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 3.15 മുതൽ 4.30 വരെ.ഹാജർ ഓൺലൈനായി രേഖപ്പെടുത്തുന്നു.

സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ

സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ DSLR camera ഉപയോഗിച്ച് ചെയ്തു വരുന്നു.ഇവ യുട്യൂബിൽ അപ്‍ലോഡ് ചെയ്യുന്നു.

ഡിജിറ്റൽ മാഗസിൻ 2024-25

ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള മാർഗ്ഗരേഖ തയ്യാറാക്കി.കുട്ടികൾക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചുമതലകൾ വീതിച്ചു നൽകി.

ദിനാചരണങ്ങൾ

സാമൂഹിക പ്രസക്തിയുള്ള എല്ലാ ദിനാചരണങ്ങളും ക്ലാസ്സ് അടിസ്ഥാനത്തിൽ അസംമ്പിളിയിൽ സമുചിതമായി ആചരിക്കുന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ DSLR ക്യാമറയിൽ എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ നടത്തുകയും സ്കൂൾ വിക്കി,സ്കൂളിന്റെ ഫേസ് ബുക്ക് പേജ് എന്നിവയിൽ ഉൾപ്പെടുത്തുകയും ചെയ്തുവരുന്നു.പരിസ്ഥിതി ദിനാചരണം,അന്തരാഷ്ട്ര യോഗ ദിനാചരണം, വായനാ ദിനം.ലഹരിവിരുദ്ധ ദിനാചരണം തുടങ്ങിയവ സമുചിതമായി ആചരിച്ചു.

9B ക്ലാസ്സ് അസംമ്പ്ലി

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 2024-2027

ജൂൺ 13 രാവിലെ ഒൻപതരയ്ക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ തിരഞടുക്കുവാനുള്ള അഭിരുചി പരീക്ഷ നടത്തി. 8-ാം ക്ലാസ്സിലെ 45 കുട്ടികൾ പങ്കെടുത്ത സോഫ്റ്റ്‍വെയർ പരീക്ഷയിൽ 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. അഭിരുചി പരീക്ഷ കുട്ടികൾക്ക് ഒരു നല്ല അനുഭവമായിരുന്നു. [[പ്രമാണം:|thumb|centre|അഭിരുചി പരീക്ഷ 2024 ]]

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്ലാസ്സ്

ജൂൺ മാസം ആദ്യവാരം മുതൽ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 9-ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി routine class നടന്നു വരുന്നു.8 ലെ കുട്ടികളുടെ ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത് വെള്ളിയാഴ്ച വൈകുന്നേരം ആണ്. സ്കൂൾ കൈറ്റ് മാസ്റ്റേഴ്സ് ക്ലാസ്സിന് നേതൃത്ത്വം നൽകി വരുന്നു.മൊഡ്യൂൾ പ്രകാരം ക്ലാസ്സുുകൾ നടക്കുന്നു.

രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്സ്

2024 ജൂലൈ മാസം 23 തിയതി രാവിലെ ഒൻപതരയ്ക്ക് സ്ക്കൂൾ കമ്പ്യുൂട്ടർ ലാബിൽ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തപ്പെട്ടു. കോട്ടയം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.അനിഷ് പി. അർ ക്യാമ്പിന് നേതൃത്വം നൽകി.തുടർന്ന് രക്ഷിതാക്കൾക്കായുള്ള ബോധവത്ക്കരണ ക്ലാസ്സിൽ 28 രക്ഷിതാക്കൾ പങ്കെടുത്തു.കൈറ്റ് മാസ്റ്റർ ട്രയിനർ അനീഷ് സാറാണ് ക്ലാസ്സുകൾ നയിച്ചത്.

Ubuntu ഇൻസ്റ്റലേഷൻ

സ്കൂൾ തല ശാസ്ത്രമേള

ഐ.ടി മേള

2023 സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ ഒൻപതരയ്ക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് സ്കൂൾ തല ഐ.ടി മേള നടത്തി. മലയാളം കമ്പ്യൂട്ടിംഗ് , ആനിമേഷൻ , സ്ക്രാറ്റ്ച്ച് പ്രോഗ്രാമിംഗ് , ഐ.ടി ക്വിസ് , ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ,വെബ് പേജ് ഡിസൈനിംഗ് തുടങ്ങിയ മഝരങ്ങൾ നടത്തി .കുട്ടികൾ എല്ലാവരും ഉത്സാഹത്തോടെ മഝരങ്ങളിൽ പങ്കെടുത്തു.

സ്കൂൾ ഐ.ടി പരിശീലനം

എല്ലാദിവസങ്ങളിലും രാവിലെയും വൈകുന്നേരങ്ങളിലും കുട്ടികൾ മേളക്കായി പരിശീലനം നടത്തുന്നു.

ഉപജില്ലാ ഐ.ടി മേള 2024

ജില്ലാ ഐ.ടി മേള

സ്റ്റേറ്റ് ഐ.ടി മേള

Helping Hands