"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ് 2022-23/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== '''''20-08-2024 - VSSC നാഷണൽ ലെവൽ മത്സരത്തിൽ രണ്ടാം സ്ഥാനം''''' == | == '''''20-08-2024 - VSSC നാഷണൽ ലെവൽ മത്സരത്തിൽ രണ്ടാം സ്ഥാനം''''' == | ||
[[പ്രമാണം:Award for vssc national award 2nd prize.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Award for vssc national award 2nd prize.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:State prize.jpg|ഇടത്ത്|ലഘുചിത്രം|234x234ബിന്ദു]] | [[പ്രമാണം:State prize.jpg|ഇടത്ത്|ലഘുചിത്രം|234x234ബിന്ദു]][[പ്രമാണം:സുരേഷ് ഗോപി പുരസ്കാരം നൽകി.jpg|242x242ബിന്ദു]] | ||
VSSC നാഷണൽ ലെവലിൽ നടത്തിയ മത്സരത്തിൽ അഞ്ചാലുംമൂട് സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു ,ഏഴു സോണുകളായാണ് മത്സരം നടത്തിയത് അതിൽ ലക്ഷദ്വീപ് ,കേരളം ,മാഹി ഈ സ്ഥലങ്ങൾ ഉൾപ്പെടുന്ന സൗത്ത് സോണിൽ അവാർഡ് ലഭിച്ച ഏക പൊതു വിദ്യാലയമാണ്.സ്കൂളിലെ തൊണ്ണൂറു കുട്ടികൾക്കു സർട്ടിഫിക്കറ്റ് കിട്ടും , സ്കൂളിനുള്ള അവാർഡും സെര്ടിഫിക്കറ്റും കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി ശ്രി സുരേഷ് ഗോപി നൽകി | VSSC നാഷണൽ ലെവലിൽ നടത്തിയ മത്സരത്തിൽ അഞ്ചാലുംമൂട് സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു ,ഏഴു സോണുകളായാണ് മത്സരം നടത്തിയത് അതിൽ ലക്ഷദ്വീപ് ,കേരളം ,മാഹി ഈ സ്ഥലങ്ങൾ ഉൾപ്പെടുന്ന സൗത്ത് സോണിൽ അവാർഡ് ലഭിച്ച ഏക പൊതു വിദ്യാലയമാണ്.സ്കൂളിലെ തൊണ്ണൂറു കുട്ടികൾക്കു സർട്ടിഫിക്കറ്റ് കിട്ടും , സ്കൂളിനുള്ള അവാർഡും സെര്ടിഫിക്കറ്റും കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി ശ്രി സുരേഷ് ഗോപി നൽകി | ||
15:04, 24 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
20-08-2024 - VSSC നാഷണൽ ലെവൽ മത്സരത്തിൽ രണ്ടാം സ്ഥാനം
VSSC നാഷണൽ ലെവലിൽ നടത്തിയ മത്സരത്തിൽ അഞ്ചാലുംമൂട് സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു ,ഏഴു സോണുകളായാണ് മത്സരം നടത്തിയത് അതിൽ ലക്ഷദ്വീപ് ,കേരളം ,മാഹി ഈ സ്ഥലങ്ങൾ ഉൾപ്പെടുന്ന സൗത്ത് സോണിൽ അവാർഡ് ലഭിച്ച ഏക പൊതു വിദ്യാലയമാണ്.സ്കൂളിലെ തൊണ്ണൂറു കുട്ടികൾക്കു സർട്ടിഫിക്കറ്റ് കിട്ടും , സ്കൂളിനുള്ള അവാർഡും സെര്ടിഫിക്കറ്റും കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി ശ്രി സുരേഷ് ഗോപി നൽകി
"എനിക്ക് ഒരു email" id campaign
little kites കുട്ടികൾ മറ്റുള്ള കുട്ടികൾക്ക് സ്വന്തമായി ഒരു email id create ചെയ്ത കൊടുക്കാനായിട്ടുള്ള campaign
സ്കൂൾ പാർലിമെന്റ് എലെക്ഷൻ
സ്കൂളിലെ പാർലമെന്റ് ഇലക്ഷന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിക്കുന്നു
O8-O8-2024 -OLYMPIA 2k24
സ്കൂൾ സ്പോർട്സ് ഡേ 8,9 തീയതികളിൽ ആയി നടന്നു , നാനൂറിലേറെ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കരസ്ഥമാക്കുക്കയും ചെയ്തു, ഈ പ്രോഗ്രാമിന്റെ മീഡിയ കവറിങ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചെയ്തു
https://www.instagram.com/reel/C-dG_E_S00U/?igsh=MTN6ZzhocjgyZnh1Yg==
https://www.instagram.com/reel/C-fCsaly-he/?igsh=a2R6cWthdWRrbmM1