"റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Rahmaniya H S Ayancheri }}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തറോപ്പൊയില്‍
|സ്ഥലപ്പേര്=തറോപൊയിൽ
| വിദ്യാഭ്യാസ ജില്ല= വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 16060
|സ്കൂൾ കോഡ്=16060
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=10182
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1942
|വിക്കിഡാറ്റ ക്യു ഐഡി=Q64550720
| സ്കൂള്‍ വിലാസം= പി.ഒ, <br/>കോഴിക്കോട്
|യുഡൈസ് കോഡ്=32041100401
| പിന്‍ കോഡ്= 673541| സ്കൂള്‍ ഫോണ്‍= 04962591513
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഇമെയില്‍= VADAKARA16060@gmail.com  
|സ്ഥാപിതമാസം=6
| സ്കൂള്‍ വെബ് സൈറ്റ്= http:
|സ്ഥാപിതവർഷം=1942
| ഉപ ജില്ല=
|സ്കൂൾ വിലാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=തറോപൊയിൽ
| ഭരണം വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=673541
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഫോൺ=0496 2591513
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=vadakara16060@gmail.com
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ഉപജില്ല=തോടന്നൂർ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =ആയഞ്ചേരി
| പഠന വിഭാഗങ്ങള്‍3=  
|വാർഡ്=8
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=വടകര
| ആൺകുട്ടികളുടെ എണ്ണം= 512
|നിയമസഭാമണ്ഡലം=കുറ്റ്യാടി
| പെൺകുട്ടികളുടെ എണ്ണം= 468
|താലൂക്ക്=വടകര
| വിദ്യാര്‍ത്ഥികളുടെ എണ്ണം=942
|ബ്ലോക്ക് പഞ്ചായത്ത്=തോടന്നൂർ
| അദ്ധ്യാപകരുടെ എണ്ണം= 35
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിന്‍സിപ്പല്‍=    
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍= അസീസ് അക്കാളി
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്=   നൊച്ചാട്ട് രമേശന്‍
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം= 16060_school pic.JPG ‎|  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=448
|പെൺകുട്ടികളുടെ എണ്ണം 1-10=328
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=135
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=107
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഖമറുദ്ദീൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കുഞ്ഞമ്മദ് വടക്കയിൽ
|പി.ടി.. പ്രസിഡണ്ട്=ലത്തീഫ് മനത്താനത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ആയിഷ കേളോത്ത്
|സ്കൂൾ ചിത്രം=16060-school.jpg
|size=350px
|caption=
|ലോഗോ=16060-rhss logo.jpg
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വടകരയ്ക്കടുത്ത് തോടന്നൂര്‍ സബ്ജില്ലയില്‍ സഥിതി ചെയ്യുന്നു.
== ചരിത്രം ==
പച്ച വരിരരിച്ച വയലലലോലകളത കലോറരില്‍ ഇളകരിയലോടുന്ന സസസ്യലതലോദരികളത തതങരിന്‍ തലപ്പുകളത
ലചര്‍തന്നലോരുകരിയ പ്രകൃതരി രമണണീയതയരില്‍ ആസസലോദകതര കുളരിരണരിയരിപരിക്കുന്ന തലറലോതപലോയരില്‍ പ്രലദശത
നരിരവധരി തുരുത്തുകളലോല്‍ ചുറതപട്ട പ്രലദശമലോണണ. തുരുതരി പുലതുരുതരി, ഇലതുരുതരി, അരതുരുതരി,
ലകലോതുരുതരി ഇവയരില്‍ വരിരുതന്നത്തുന്ന ലദശലോടന പകരികള്‍ പ്രകൃതരി ലസ്നേഹരികളതട മനതകവരുന്ന
കലോഴ്ചകളലോണണ.
1942 മുസരിത ലഗേള്‍സണ എല്‍.പരി സ്കുളലോയരിട്ടലോണണ ഈ സലോപനതരിതന്റെ തുടകത. പരിന്നണീടണ ആയലഞ്ചേരരി
സസൗതണ മലോപരിള യ. പരി സ്കൂളലോയരി ഉയര്‍തതപട. റഹണ മലോനരിയ ഹഹസ്കൂളലോയരി ഉയര്‍തതപടുന്നതണ 1968 ലലോണണ .
2014 ല്‍ ആയലഞ്ചേരരി റഹണ മലോനരിയ ഹയര്‍ തസകണ്ടറരി സ്കൂളലോയരി മലോറരികഴരിഞ.
ഇനസ്യകണ സസലോതനസ്യത കരിടന്നതരിനണ മുമണ തതന്ന സലോപരിതമലോയ ഈ വരിദസ്യലോലയതരില്‍ നരിന്നണ
വരിജണ ഞലോനതരിതന്റെ ഹകതരിരരിയമലോയരി പുറത്തുലപലോയവര്‍ നരിരവധരിയലോണണ. സമണീപ പഞ്ചേലോയത്തുകളരില്‍ ഉള്ളവര്‍
കൂടരി വരിദസ്യ ലനടുവലോന്‍ ദണീര്‍ഘ കലോലമലോയരി ആശ്രയരിച്ചുലപലോന്നതണ ഈ സലോപനതതയലോണണ. രലോജസ്യതരിനകത്തുത
പുറത്തുത വരിവരിധ തുറകളരില്‍ പ്രവര്‍തരിക്കുന്ന പ്രഗേത്ഭരലോയ അലനകത വസ്യകരിതസങള്‍ ഈ സലോപനതരിതന്റെ
സനതരികളലോയരിടണ്ടണ .
2014 ല്‍ തുടകത കുറരിച്ച ഹയര്‍ തസകണ്ടറരിയരില്‍ കമമ്പ്യൂട്ടര്‍ സയന്‍സണ, ഹഹ്യുമലോനരിറണീസണ എന്നണീ ഗ്രൂപ്പുകളലോണണ
ഇലപലോള്‍ അനുവദരിച്ചണ കരിട്ടരിയരിടള്ളതണ. സയന്‍സണ ഗ്രൂപരില്‍ കമമ്പ്യൂട്ടര്‍ സയന്‍സണ. ഫരിസരികണ , തകമരിസരി മലോതണ സണ
ലകലോമരിലനഷനത ഹഹ്യുമലോനരിറണീസണ ഗ്രൂപരില്‍ ലസലോലഷസ്യലോളജരി, ലജണലരിസത, കമമ്പ്യൂട്ടര്‍ അപരിലകഷന്‍,
കമമ്പ്യൂണരിലകറണീവണ ഇഗണീഷണ എന്നരിവയതട ലകലോമരിലനഷനുമലോണണ നരിലവരിലുള്ളതണ. പസൗര പ്രമുഖനലോയ കലോരസ്യലോട്ടണ
കുഞ്ഞമ്മദണ ഹലോജരിയതട കഴരിവുറ മലോലനജണ തമന്റെരിനണ കണീഴരില്‍ സുസജ്ജമലോയ പരി.ടരി.എ യതടയത കര്‍ലമലോത്സുകരലോയ
അധസ്യലോപകരുതടയത അനധസ്യലോപകര്‍ ജണീവനകലോരുതടയത അച്ചടക ലബലോധലതലോതട തതന്റെ വസ്യകരിതസ
വരികസനതരില്‍ ശ്രദ്ധ പതരിപരിച്ച പഠരിതലോകളതടയത കൂട്ടലോയ്മയരിലൂതട ഈ സലോപനത പുലരലോഗേതരിയരിലലകണ
കുതരിക്കുകയലോണണ.
വരിവരിധ കലോലയളവുകളരില്‍ പ്രധലോന അധസ്യലോപകരലോയരിരുന്ന പരി.പരി. അബ്ദുറഹണ മലോന്‍ മലോസ്റ്റര്‍, പരി. മൂസ്സ മലോസ്റ്റര്‍,
ടരി. കുഞ്ഞമ്മദണ മലോസ്റ്റര്‍, വരി.തക അബ്ദുല്‍ ഖലോദര്‍ മലോസ്റ്റര്‍, തക.ബലോലകൃഷ്ണന്‍ മലോസ്റ്റര്‍, തക.രലോജന്‍, വരി.പരി.ശ്രണീധരന്‍
മലോസ്റ്റര്‍, പരി. കുഞ്ഞമ്മദണ മലോസ്റ്റര്‍, പരി.തക കുഞ്ഞബ്ദുള്ള മലോസ്റ്റര്‍, ഒ.പരി. ചന്ദ്രന്‍ മലോസ്റ്റര്‍, തക.ടരി പത്മനലോഭന്‍ മലോസ്റ്റര്‍
എന്നരിവര്‍ ലനതൃതസത തകലോടുത ഈ സലോപനതരിതന്റെ ഇലപലോഴതത തഹഡലോസ്റ്റര്‍ അസണീസണ അകലോളരിയലോണണ.


==PLEASE UPDATE==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ഭൗതികസൗകര്യങ്ങള്‍ ==
വടകരയ്ക്കടുത്ത് തോടന്നൂർ സബ്ജില്ലയിൽ സഥിതി ചെയ്യുന്നു.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
== ചരിത്രം ==
പച്ച വിരിച്ച വയലോലകളും കാറ്റിൽ ഇളകിയാടുന്ന സസ്യലതാദികളും തെങ്ങിൻ തലപ്പുകളും ചേർന്നൊരുക്കിയ പ്രകൃതി രമണീയതയിൽ ആസ്വാദകരെ കുളിരണിയിപ്പിക്കുന്ന തറോപ്പൊയിൽ പ്രദേശം നിരവധി തുരുത്തുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ്. തുരുത്തി പുലതുരുത്തി, ഇലതുരുത്തി, അരതുരുത്തി, കോതുരുത്തി ഇവയിൽ വിരുന്നെത്തുന്ന ദേശാടന പക്ഷികൾ പ്രകൃതി സ്നേഹികളുടെ മനംകവരുന്ന കാഴ്ചകളാണ്.
1942 മുസ്ലിം ഗേൾസ് എൽ.പി സ്കുളായിട്ടാണ്  ഈ സ്ഥാപനത്തിന്റെ തുടക്കം. പിന്നീട് ആയഞ്ചേരി സൗത്ത്  മാപ്പിള യു. പി സ്കൂളായി ഉയർത്തപ്പെട്ടു. റഹ്‌മാനിയ ഹൈസ്കൂളായി ഉയർത്തപ്പെടുന്നത് 1968 ലാണ്. 2014 ൽ ആയഞ്ചേരി റഹ്‌മാനിയ ഹയർ സെക്കണ്ടറി സ്കൂളായി മാറികഴിഞ്ഞു.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്ന് വിജ്‍‍‍ഞാനത്തിന്റെ കൈതിരിയുമായി പുറത്തുപോയവർ നിരവധിയാണ്.  സമീപ പഞ്ചായത്തുകളിൽ ഉള്ളവർ കൂടി വിദ്യ നേടുവാൻ ദീർഘ കാലമായി ആശ്രയിച്ചുപോന്നത് ‌ഈ സ്ഥാപനത്തെയാണ്. രാജ്യത്തിനകത്തും പുറത്തും വിവിധ തുറകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭരായ അനേകം വ്യക്തിത്വങ്ങൾ ഈ സ്ഥാപനത്തിന്റെ സന്തതികളായിട്ടുണ്ട്.
2014 ൽ തുടക്കം കുറിച്ച ഹയർ സെക്കണ്ടറിയിൽ കമ്പ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റീസ് എന്നീ ഗ്രൂപ്പുകളാണ് ഇപ്പോൾ അനുവദിച്ച് കിട്ടിയിട്ടുള്ളത്. സയൻസ് ഗ്രൂപ്പിൽ കമ്പ്യൂട്ടർ സയൻസ്. ഫിസിക്സ്, കെമിസ്ട്രി മാത്‌സ് കോമ്പിനേഷനം ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ സോഷ്യോളജി, ജേണലിസം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, കമ്യൂണിക്കേറ്റീവ് ഇഗ്ലീഷ് എന്നിവയുടെ കോമ്പിനേഷനുമാണ് നിലവിലുള്ളത്.  പൗര പ്രമുഖനായ കാര്യാട്ട് കുഞ്ഞമ്മദ് ഹാജിയുടെ  കഴിവുറ്റ മാനേജ് മെന്റിന് കീഴിൽ സുസജ്ജമായ പി.ടി.എ യുടെയും കർമോത്സുകരായ അധ്യാപകരുടെയും അനധ്യാപകർ ജീവനക്കാരുടെയും അച്ചടക്ക ബോധത്തോടെ തന്റെ വ്യക്തിത്വ വികസനത്തിൽ ശ്രദ്ധ പതിപ്പിച്ച പഠിതാക്കളുടെയും കൂട്ടായ്മയിലൂടെ ഈ സ്ഥാപനം പുരോഗതിയിലേക്ക് കുതിക്കുകയാണ്.
വിവിധ കാലയളവുകളിൽ പ്രധാന അധ്യാപകരായിരുന്ന പി.പി. അബ്ദുറഹ്‌മാൻ മാസ്റ്റർ, പി. മൂസ്സ മാസ്റ്റർ, ടി. കുഞ്ഞമ്മദ് മാസ്റ്റർ, വി.കെ അബ്ദുൽ ഖാദർ മാസ്റ്റർ, കെ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.രാജൻ, വി.പി.ശ്രീധരൻ മാസ്റ്റർ, പി. കുഞ്ഞമ്മദ് മാസ്റ്റർ, പി.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, ഒ.പി. ചന്ദ്രൻ മാസ്റ്റർ, കെ.ടി പത്മനാഭൻ മാസ്റ്റർ എന്നിവർ നേതൃത്ത്വം കൊടുത്ത ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ അസീസ് അക്കാളിയാണ്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കാര്യാട്ട് കുഞ്ഞമ്മദ് ഹാജി മാനേജര്‍
തറമൽ കുഞ്ഞമ്മദ് മാനേജർ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
വി. പി.അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, സി.കെ അബ്ദുള്ള മാസ്റ്റര്‍, പി. മൂസ്സ മാസ്റ്റര്‍, ടി. കുഞ്ഞമ്മദ് മാസ്റ്റര്‍, വി.കെ അബ്ദുള്‍ ഖാദര്‍ മാസറ്റര്‍, കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ കെ.രാജന്‍ മാസ്റ്റര്‍, വി.പി.ശ്രീധരന്‍ മാസ്റ്റര്‍, പി.കുഞ്ഞമ്മദ് മാസ്റ്റര്‍, പി.കെ കുഞ്ഞമ്മദ് മാസ്റ്റര്‍, ടി.കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, ഒ.പി. ചന്ദ്രന്‍, കെ.ടി പത്മനാഭന്‍ മാസ്റ്റര്‍
വി. പി.അബ്ദുറഹ്‌മാൻ മാസ്റ്റർ, സി.കെ അബ്ദുള്ള മാസ്റ്റർ, പി. മൂസ്സ മാസ്റ്റർ, ടി. കുഞ്ഞമ്മദ് മാസ്റ്റർ, വി.കെ അബ്ദുൾ ഖാദർ മാസറ്റർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ കെ.രാജൻ മാസ്റ്റർ, വി.പി.ശ്രീധരൻ മാസ്റ്റർ, പി.കുഞ്ഞമ്മദ് മാസ്റ്റർ, പി.കെ കുഞ്ഞമ്മദ് മാസ്റ്റർ, ടി.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, ഒ.പി. ചന്ദ്രൻ, കെ.ടി പത്മനാഭൻ മാസ്റ്റർ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.611084, 75.687428 | width=800px | zoom=16 }}: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
*പള്ളിയത്ത് നിന്നും.ബസ്സ് / ഓട്ടോ മാർഗം എത്താം.  (രണ്ട് കിലോമീറ്റർ)
*ആയ‍ഞ്ചേരി''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം'''
<br>
----
{{Slippymap|lat=11.611629201898195|lon= 75.68729736363697  |zoom=18|width=full|height=400|marker=yes}}
----
 
{{HSinKKD}}

11:55, 23 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി
വിലാസം
തറോപൊയിൽ

തറോപൊയിൽ പി.ഒ.
,
673541
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1942
വിവരങ്ങൾ
ഫോൺ0496 2591513
ഇമെയിൽvadakara16060@gmail.com
കോഡുകൾ
സ്കൂൾ കോഡ്16060 (സമേതം)
എച്ച് എസ് എസ് കോഡ്10182
യുഡൈസ് കോഡ്32041100401
വിക്കിഡാറ്റQ64550720
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംആയഞ്ചേരി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ448
പെൺകുട്ടികൾ328
അദ്ധ്യാപകർ39
ഹയർസെക്കന്ററി
ആൺകുട്ടികൾ135
പെൺകുട്ടികൾ107
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഖമറുദ്ദീൻ
പ്രധാന അദ്ധ്യാപകൻകുഞ്ഞമ്മദ് വടക്കയിൽ
പി.ടി.എ. പ്രസിഡണ്ട്ലത്തീഫ് മനത്താനത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷ കേളോത്ത്
അവസാനം തിരുത്തിയത്
23-08-2024Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





വടകരയ്ക്കടുത്ത് തോടന്നൂർ സബ്ജില്ലയിൽ സഥിതി ചെയ്യുന്നു.

ചരിത്രം

പച്ച വിരിച്ച വയലോലകളും കാറ്റിൽ ഇളകിയാടുന്ന സസ്യലതാദികളും തെങ്ങിൻ തലപ്പുകളും ചേർന്നൊരുക്കിയ പ്രകൃതി രമണീയതയിൽ ആസ്വാദകരെ കുളിരണിയിപ്പിക്കുന്ന തറോപ്പൊയിൽ പ്രദേശം നിരവധി തുരുത്തുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ്. തുരുത്തി പുലതുരുത്തി, ഇലതുരുത്തി, അരതുരുത്തി, കോതുരുത്തി ഇവയിൽ വിരുന്നെത്തുന്ന ദേശാടന പക്ഷികൾ പ്രകൃതി സ്നേഹികളുടെ മനംകവരുന്ന കാഴ്ചകളാണ്. 1942 മുസ്ലിം ഗേൾസ് എൽ.പി സ്കുളായിട്ടാണ് ഈ സ്ഥാപനത്തിന്റെ തുടക്കം. പിന്നീട് ആയഞ്ചേരി സൗത്ത് മാപ്പിള യു. പി സ്കൂളായി ഉയർത്തപ്പെട്ടു. റഹ്‌മാനിയ ഹൈസ്കൂളായി ഉയർത്തപ്പെടുന്നത് 1968 ലാണ്. 2014 ൽ ആയഞ്ചേരി റഹ്‌മാനിയ ഹയർ സെക്കണ്ടറി സ്കൂളായി മാറികഴിഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്ന് വിജ്‍‍‍ഞാനത്തിന്റെ കൈതിരിയുമായി പുറത്തുപോയവർ നിരവധിയാണ്. സമീപ പഞ്ചായത്തുകളിൽ ഉള്ളവർ കൂടി വിദ്യ നേടുവാൻ ദീർഘ കാലമായി ആശ്രയിച്ചുപോന്നത് ‌ഈ സ്ഥാപനത്തെയാണ്. രാജ്യത്തിനകത്തും പുറത്തും വിവിധ തുറകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭരായ അനേകം വ്യക്തിത്വങ്ങൾ ഈ സ്ഥാപനത്തിന്റെ സന്തതികളായിട്ടുണ്ട്. 2014 ൽ തുടക്കം കുറിച്ച ഹയർ സെക്കണ്ടറിയിൽ കമ്പ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റീസ് എന്നീ ഗ്രൂപ്പുകളാണ് ഇപ്പോൾ അനുവദിച്ച് കിട്ടിയിട്ടുള്ളത്. സയൻസ് ഗ്രൂപ്പിൽ കമ്പ്യൂട്ടർ സയൻസ്. ഫിസിക്സ്, കെമിസ്ട്രി മാത്‌സ് കോമ്പിനേഷനം ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ സോഷ്യോളജി, ജേണലിസം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, കമ്യൂണിക്കേറ്റീവ് ഇഗ്ലീഷ് എന്നിവയുടെ കോമ്പിനേഷനുമാണ് നിലവിലുള്ളത്. പൗര പ്രമുഖനായ കാര്യാട്ട് കുഞ്ഞമ്മദ് ഹാജിയുടെ കഴിവുറ്റ മാനേജ് മെന്റിന് കീഴിൽ സുസജ്ജമായ പി.ടി.എ യുടെയും കർമോത്സുകരായ അധ്യാപകരുടെയും അനധ്യാപകർ ജീവനക്കാരുടെയും അച്ചടക്ക ബോധത്തോടെ തന്റെ വ്യക്തിത്വ വികസനത്തിൽ ശ്രദ്ധ പതിപ്പിച്ച പഠിതാക്കളുടെയും കൂട്ടായ്മയിലൂടെ ഈ സ്ഥാപനം പുരോഗതിയിലേക്ക് കുതിക്കുകയാണ്. വിവിധ കാലയളവുകളിൽ പ്രധാന അധ്യാപകരായിരുന്ന പി.പി. അബ്ദുറഹ്‌മാൻ മാസ്റ്റർ, പി. മൂസ്സ മാസ്റ്റർ, ടി. കുഞ്ഞമ്മദ് മാസ്റ്റർ, വി.കെ അബ്ദുൽ ഖാദർ മാസ്റ്റർ, കെ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.രാജൻ, വി.പി.ശ്രീധരൻ മാസ്റ്റർ, പി. കുഞ്ഞമ്മദ് മാസ്റ്റർ, പി.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, ഒ.പി. ചന്ദ്രൻ മാസ്റ്റർ, കെ.ടി പത്മനാഭൻ മാസ്റ്റർ എന്നിവർ നേതൃത്ത്വം കൊടുത്ത ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ അസീസ് അക്കാളിയാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തറമൽ കുഞ്ഞമ്മദ് മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വി. പി.അബ്ദുറഹ്‌മാൻ മാസ്റ്റർ, സി.കെ അബ്ദുള്ള മാസ്റ്റർ, പി. മൂസ്സ മാസ്റ്റർ, ടി. കുഞ്ഞമ്മദ് മാസ്റ്റർ, വി.കെ അബ്ദുൾ ഖാദർ മാസറ്റർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ കെ.രാജൻ മാസ്റ്റർ, വി.പി.ശ്രീധരൻ മാസ്റ്റർ, പി.കുഞ്ഞമ്മദ് മാസ്റ്റർ, പി.കെ കുഞ്ഞമ്മദ് മാസ്റ്റർ, ടി.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, ഒ.പി. ചന്ദ്രൻ, കെ.ടി പത്മനാഭൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പള്ളിയത്ത് നിന്നും.ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ)
  • ആയ‍ഞ്ചേരി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map