"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്

വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
എസ് സി എസ് എച്ച് എസ് വളമംഗലം സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ 300 ൽ അധികം കുട്ടികൾ പഠിക്കുന്നു. വിശാലമായ കമ്പ്യൂട്ടർ ലാബ്, സയൻസ്‍ലാബ് ലൈബ്രറി എന്നിവ സജ്ജമാണ്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ആവശ്യത്തിനുള്ള മൂത്രപ്പുരകൾ , ശുദ്ധീകരിച്ച കുടിവെള്ളം , വിശാലമായ കളിസ്ഥലം എന്നിവ ലഭ്യമാണ്.

*2023 - 24* അധ്യയന വർഷം ഹയർസെക്കൻഡറി വിഭാഗത്തിന്  ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.
2023 - 24 അധ്യയന വർഷം ഹയർസെക്കൻഡറി വിഭാഗത്തിന്  ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.
*2024* മാർച്ചിൽ നടന്ന ഹയർസെക്കൻഡറി 89% വിജയം നേടി. സയൻസ് വിഭാഗത്തിൽ നിന്നും ചന്ദന ആർ, ഫാത്തിമ ഫിദ, ഹരികൃഷ്ണൻ എന്നീ കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും കൊമേഴ്സ് വിഭാഗത്തിൽ നിന്നും അനില അഞ്ചു എപ്ലസ് നേടുകയും ചെയ്തു.
2024 മാർച്ചിൽ നടന്ന ഹയർസെക്കൻഡറി 89% വിജയം നേടി. സയൻസ് വിഭാഗത്തിൽ നിന്നും ചന്ദന ആർ, ഫാത്തിമ ഫിദ, ഹരികൃഷ്ണൻ എന്നീ കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും കൊമേഴ്സ് വിഭാഗത്തിൽ നിന്നും അനില അഞ്ചു എപ്ലസ് നേടുകയും ചെയ്തു.
2023  ജൂലൈ അഞ്ചാം തീയതി പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ പ്ലസ് വൺ  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

എൻഎസ്എസ്,സൗഹൃദ,സി ജി എ സി എന്നിവയുടെ പ്രവർത്തനങ്ങളും ഭംഗിയായിരുന്നു.2023- 24 അക്കാദമിക വർഷം 59 എൻഎസ്എസ് വോളണ്ടിയർമാർ ഉണ്ടായിരുന്നു.എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നിരവധി ബോധവൽക്കരണ ക്ലാസുകളും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി കുട്ടികളുടെ സഹായത്തോടെ പ്രത്യേകം ക്ലാസുകൾ നൽകുകയും ചെയ്തു.കമ്മ്യൂണിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി ബോധവൽക്കരണങ്ങൾ പച്ചക്കറി ഫലവൃക്ഷത വിതരണം,സ്ത്രീകൾക്ക് ഓൺലൈൻ ട്രാൻസാക്ഷൻ ക്ലാസുകൾ,ഗർഭിണികൾക്കായി പോഷകാഹാര ചാർട്ട് വിതരണം, ലഹരിക്കെതിരായി കാൽനടജാഥ,ഫ്ലാഷ് മോബ്, തെരുവുനാടകം എന്നിവ നടക്കുകയുണ്ടായി.

26.12.23  മുതൽ 1.1.24  വരെ ഉലുവ യുപി സ്കൂളിൽ വച്ച് സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുകയും സ്കൂളിനും സമീപപ്രദേശങ്ങൾക്കും ഉപകാരപ്രദമായ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്തു. കരിയർ ഗൈഡൻസ് കൗൺസിലിന്റെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി പുതിയ കോഴ്സുകളെയും അവയുടെ ഫീസ് കടനെയും കുറിച്ച് ക്ലാസുകൾ സംഘടിപ്പിക്കുകയും കരിയർ പ്ലാനിങ്ങിനേയും മത്സര പരീക്ഷകളെയും കുറിച്ച് അവബോധം സൃഷ്ടിക്കുവാൻ ബോധവൽക്കരണ ക്ലാസുകൾ നൽകുകയും ചെയ്തു. സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി മാനസികാരോഗ്യ അവബോധം പ്രഥമ ശുശ്രൂഷ എന്നി വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു. കൂടാതെ മാതാപിതാക്കൾക്കായി മക്കളെ അറിയാൻ എന്ന ക്ലാസും നടത്തുകയുണ്ടായി.

  സംസ്ഥാന സ്കൂൾകായികമേളയിൽ ഹാൻഡ് ബോളിൽ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് പ്രവീൺ,ശ്രീകാന്ത്, അതുൽതോമസ്,അഭിഷേക്,ആകാശ് എന്നീ കുട്ടികൾ പങ്കെടുത്തു. ഉപജില്ലാ കലോത്സവത്തിൽ അമൃതവർഷ ഹിന്ദി കഥാ രചനയിൽ എ ഗ്രേഡും മോഹിനിയാട്ടം ഭരതനാട്യം എന്നിവയിൽ ഐശ്വര്യ ബെന്നി എ ഗ്രേഡും  കരസ്ഥമാക്കി. അഖിലേന്ത്യ സഹകരണ വാരാഘോഷവുമായി ബന്ധപ്പെട്ട് താലൂക്ക് തല പ്രബന്ധം മത്സരത്തിൽ സീതാലക്ഷ്മി മൂന്നാം സ്ഥാനം നേടി.

17:29, 22 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എസ് സി എസ് എച്ച് എസ് വളമംഗലം സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ 300 ൽ അധികം കുട്ടികൾ പഠിക്കുന്നു. വിശാലമായ കമ്പ്യൂട്ടർ ലാബ്, സയൻസ്‍ലാബ് ലൈബ്രറി എന്നിവ സജ്ജമാണ്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ആവശ്യത്തിനുള്ള മൂത്രപ്പുരകൾ , ശുദ്ധീകരിച്ച കുടിവെള്ളം , വിശാലമായ കളിസ്ഥലം എന്നിവ ലഭ്യമാണ്. 2023 - 24 അധ്യയന വർഷം ഹയർസെക്കൻഡറി വിഭാഗത്തിന് ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. 2024 മാർച്ചിൽ നടന്ന ഹയർസെക്കൻഡറി 89% വിജയം നേടി. സയൻസ് വിഭാഗത്തിൽ നിന്നും ചന്ദന ആർ, ഫാത്തിമ ഫിദ, ഹരികൃഷ്ണൻ എന്നീ കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും കൊമേഴ്സ് വിഭാഗത്തിൽ നിന്നും അനില അഞ്ചു എപ്ലസ് നേടുകയും ചെയ്തു. 2023 ജൂലൈ അഞ്ചാം തീയതി പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ പ്ലസ് വൺ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എൻഎസ്എസ്,സൗഹൃദ,സി ജി എ സി എന്നിവയുടെ പ്രവർത്തനങ്ങളും ഭംഗിയായിരുന്നു.2023- 24 അക്കാദമിക വർഷം 59 എൻഎസ്എസ് വോളണ്ടിയർമാർ ഉണ്ടായിരുന്നു.എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നിരവധി ബോധവൽക്കരണ ക്ലാസുകളും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി കുട്ടികളുടെ സഹായത്തോടെ പ്രത്യേകം ക്ലാസുകൾ നൽകുകയും ചെയ്തു.കമ്മ്യൂണിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി ബോധവൽക്കരണങ്ങൾ പച്ചക്കറി ഫലവൃക്ഷത വിതരണം,സ്ത്രീകൾക്ക് ഓൺലൈൻ ട്രാൻസാക്ഷൻ ക്ലാസുകൾ,ഗർഭിണികൾക്കായി പോഷകാഹാര ചാർട്ട് വിതരണം, ലഹരിക്കെതിരായി കാൽനടജാഥ,ഫ്ലാഷ് മോബ്, തെരുവുനാടകം എന്നിവ നടക്കുകയുണ്ടായി. 26.12.23 മുതൽ 1.1.24 വരെ ഉലുവ യുപി സ്കൂളിൽ വച്ച് സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുകയും സ്കൂളിനും സമീപപ്രദേശങ്ങൾക്കും ഉപകാരപ്രദമായ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്തു. കരിയർ ഗൈഡൻസ് കൗൺസിലിന്റെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി പുതിയ കോഴ്സുകളെയും അവയുടെ ഫീസ് കടനെയും കുറിച്ച് ക്ലാസുകൾ സംഘടിപ്പിക്കുകയും കരിയർ പ്ലാനിങ്ങിനേയും മത്സര പരീക്ഷകളെയും കുറിച്ച് അവബോധം സൃഷ്ടിക്കുവാൻ ബോധവൽക്കരണ ക്ലാസുകൾ നൽകുകയും ചെയ്തു. സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി മാനസികാരോഗ്യ അവബോധം പ്രഥമ ശുശ്രൂഷ എന്നി വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു. കൂടാതെ മാതാപിതാക്കൾക്കായി മക്കളെ അറിയാൻ എന്ന ക്ലാസും നടത്തുകയുണ്ടായി.