"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:
</gallery>
</gallery>

==വിദ്യാരംഗം==
== വിദ്യാരംഗം കലാസാഹിത്യവേദി ==
ജൂൺ  26 ബുധൻ രാവിലെ 11 മണിക്ക് വിദ്യാരംഗം കലാസാഹിത്യവേദി ശ്രീ: കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.HM ലേഖ ടീച്ചർ,പി ടി എ പ്രസിഡന്റ്‌ എന്നിവർ സംസാരിച്ചു. നാടകം, അഭിനയം, നാടൻപാട്ട്, കുട്ടിപ്പാട്ട് ,പാവം നിർമ്മാണം, പാവനാടകം, കുട്ടിക്കഥകൾ എന്നിവ ഉൾപ്പെടുത്തി കൊണ്ടാണ് ശില്പശാല നടന്നത്. പപ്പറ്റ് ഉപയോഗിച്ച് കഥാകഥനം, ലഹരിക്കെതിരെ പാവനാടകം എന്നിവ വളരെ രസകരമായി കുട്ടികൾക്കിടയിൽ അദ്ദേഹം അവതരിപ്പിച്ചു. .കുട്ടികൾക്ക് വളരെയധികം സന്തോഷവും ഉല്ലാസവും ആനന്ദവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്.അവസാനം നസീർ മാസ്റ്റർ നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു

<gallery mode="packed" heights="150">
<gallery mode="packed" heights="150">
വരി 143: വരി 143:
[[പ്രമാണം:19808-spoken-english-class.JPG|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19808-spoken-english-class.JPG|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19808-spoken english-class.JPG|നടുവിൽ|ലഘുചിത്രം|353x353ബിന്ദു]]
[[പ്രമാണം:19808-spoken english-class.JPG|നടുവിൽ|ലഘുചിത്രം|353x353ബിന്ദു]]

== ലാംഗ്വേജ് എംപവർമെന്റ് പ്രോഗ്രാം ==
== ലാംഗ്വേജ് എംപവർമെന്റ് പ്രോഗ്രാം ==
വരി 155: വരി 158:
[[പ്രമാണം:19808-poster-nirmmanam (2).jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19808-poster-nirmmanam (2).jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19808-poster-nirmmanam.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19808-poster-nirmmanam.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19808-chumarpathrika.jpg|ലഘുചിത്രം|നടുവിൽ]]

വരി 221: വരി 225:
[[പ്രമാണം:19808-karatte-udghadanam.jpeg|ലഘുചിത്രം|304x304px|ഇടത്ത്‌]]
[[പ്രമാണം:19808-karatte-udghadanam.jpeg|ലഘുചിത്രം|304x304px|ഇടത്ത്‌]]
[[പ്രമാണം:19808-karatte-master.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19808-karatte-master.jpeg|നടുവിൽ|ലഘുചിത്രം]]
== പാട്ടരങ്ങ്  ==
ജി എൽ പി എസ് എടക്കാപറമ്പിൽ 1,2 ക്ലാസുകളുടെ പാട്ടരങ്ങ് 17/08/2024, 21/08/2024 തീയതികളിലായി അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ  വെച്ച് നടന്നു. കുട്ടികളിൽ ശാരീരിക ചാലക വികാസം സാധ്യമാക്കുന്നതിനും താളം മനസ്സിലാക്കി പാഠഭാഗത്തിലുള്ളതും മറ്റു സമാന കവിതകളും ഈണം നൽകി ഭാവാത്മകമായി അവതരിപ്പിക്കാനും പുതിയ വരികൾ ഈണം, താളം, ഭാവം, ആശയം എന്നിവ പരിഗണിച്ചു കൂട്ടിച്ചേർക്കാനും ഭാഷാപ്രവർത്തനങ്ങൾ സർഗാത്മകവും സജീവവുമാക്കാനുമാണ് പാട്ടരങ്ങിലൂടെ കുട്ടികൾക്ക് ലക്ഷ്യമിടുന്നത്.
[[പ്രമാണം:19808-pattarang-std2 (2).jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19808-pattarang-std1 (2).jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19808-pattarang-std2 (4).jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19808-pattarang-std1 (3).jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19808-pattarang-std2 (3).jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19808-pattarang-std1.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19808-pattarang-std1 (4).jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19808-pattarang-std2.jpeg|നടുവിൽ|ലഘുചിത്രം]]
747

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554315...2555756" എന്ന താളിൽനിന്ന് ശേഖരിച്ചത്