"ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
പ്രമാണം:17062-pravesanolsavam2024-4.JPG
പ്രമാണം:17062-pravesanolsavam2024-4.JPG
പ്രമാണം:17062-pravesanolsavam2024-5.JPG
പ്രമാണം:17062-pravesanolsavam2024-5.JPG
</gallery>ഉദ്ഘാടനം
</gallery>
 
== '''പരിസ്ഥിതി ദിനാഘോഷം 2024 ജൂൺ 5''' ==
== '''പരിസ്ഥിതി ദിനാഘോഷം 2024 ജൂൺ 5''' ==
[[പ്രമാണം:17062 Tree.jpg|ലഘുചിത്രം|Know our TREES]]
[[പ്രമാണം:17062 Debate1.jpg|ലഘുചിത്രം|'''വികസനം പരിസ്ഥിതിക്ക് ഇണങ്ങിയതോ-ചർച്ച''']]
പെരിങ്ങൊളം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു . ഹെഡ്മാസ്റ്റർ കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു . എസ് എംസി ചെയർമാൻ ശബരീഷ് അധ്യക്ഷനായി. അധ്യാപകരായ ഷിഞ്ജിത്, മുഹമ്മദലി, സരിത എന്നിവർ ആശംസകൾ നേർന്നു. സയൻസ് ക്ലബ് കൺവീനർ ഡോ. ആസിഫ സ്വാഗതവും ക്ലബ് ലീഡർ സൂര്യദേവ് ഡി എച്ച്‌ നന്ദിയും പറഞ്ഞു. കവിയും പരിസ്ഥിതി പ്രവർത്തകനുമായ ദിനേശ് കാരന്തൂർ നയിച്ച ക്ലാസ് കുട്ടികളിൽ കൗതുകമുണർത്തി. ജെ ആർ സി യൂണിറ്റിന്റെയും മറ്റു കുട്ടികളുടെയും നേതൃത്വത്തിൽ പാനൽ ചർച്ച, ഔഷധോദ്യാന നിർമ്മാണം, നമ്മുടെ മരങ്ങളെ അറിയാം , പ്രകൃതിഗാനാലാപനം, പോസ്റ്റർ രചന എന്നിവയും സംഘടിപ്പിച്ചു.

[[പ്രമാണം:17062 Planting.jpg|ലഘുചിത്രം|'''ഔഷധസസ്യ ഉദ്യാനം''']]
=== ചിത്രശാല ===
[[പ്രമാണം:17062 1Envt Day.jpg|ലഘുചിത്രം|[[പ്രമാണം:17062 clean campus.jpg|ലഘുചിത്രം|പരിസര ശുചീകരണം]]]]
<gallery mode="packed" heights="150">
പ്രമാണം:17062 Tree.jpg
പ്രമാണം:17062 Debate1.jpg|വികസനം പരിസ്ഥിതിക്ക് ഇണങ്ങിയതോ-ചർച്ച
പ്രമാണം:17062 Planting.jpg|ഔഷധ സസ്യോദ്യാനം
പ്രമാണം:17062 1Envt Day.jpg|പരിസ്ഥിതി ദിനാചരണം
പ്രമാണം:17062 clean campus.jpg|പരിസരശുചീകരണം
</gallery>
 
== '''രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്-ജൂൺ 14''' ==
പെരിങ്ങൊളം ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു . പിടിഎ പ്രസിഡന്റ് ലിനീഷ് അധ്യക്ഷനായ യോഗത്തിൽ പ്രധാനാധ്യാപകൻ കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു . സൈക്കോളജിക്കൽ സോഷ്യൽ വർക്കർ ആയ സുജിത് സി എസ്‌ ക്ലാസ് എടുത്തു. എസ്‌ എം സി ചെയർമാൻ ശബരീഷ്, അധ്യാപകരായ മുഹമ്മദലി, രശ്മി എന്നിവർ സംസാരിച്ചു .വിജയോത്സവം കൺവീനർ സരിത സ്വാഗതവും ഡോ. ആസിഫ നന്ദിയും പറഞ്ഞു
[[പ്രമാണം:17062-Awareness pgm.jpg|നടുവിൽ|ലഘുചിത്രം|ശ്രീ സുജിത്ത് സി എസ് ക്ലാസ് നയിക്കുന്നു]]
 
== '''ജൂൺ 19 വായന ദിനം''' ==
 
അസംബ്ലി ചേർന്ന് വായനദിന പ്രതിജ്ഞ ചൊല്ലി. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ക്വിസ്,ഡിജിറ്റൽ വായന, പുസ്തകപ്രദർശനം, പുസ്തകാസ്വാദനം, എന്നിവ സംഘടിപ്പിച്ചു. ആകാശവാണി ആർട്ടിസ്റ്റും മുൻ എ.ഇ.ഒ യുമായ അബ്ദുള്ള കോടോളി വായനാനുഭവം പങ്കുവച്ചു.
<gallery mode="packed" heights="150">
പ്രമാണം:17062 Planting.jpg|ഔഷധസസ്യ ഉദ്യാനം
പ്രമാണം:17062 1Envt Day.jpg
പ്രമാണം:17062 clean campus.jpg|പരിസര ശുചീകരണം
പ്രമാണം:17062-vayana.jpg
പ്രമാണം:17062-vayana1.jpg|'''പി.എൻ പണിക്കർ അനുസ്മരണപ്രഭാഷണം'''
</gallery>
 
== സ്വാതന്ത്ര്യദിനാചരണം 2024 ==
ആഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് പി ടി എ പ്രതിനിധികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെയെല്ലാം സാന്നിധ്യത്തിൽ  സ്കൂൾ പ്രിൻസിപ്പൽ സിന്ധു ഈ ദേശീയപതാക ഉയർത്തി.  തുടർന്ന് ധീരദേശാഭിമാനികളെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം, ദേശഭക്തിഗാനാലാപനം, മധുരവിതരണം തുടങ്ങിയവ നടന്നു.<gallery>
പ്രമാണം:17062 Independence.JPG|alt=|Flag Salute
പ്രമാണം:17062 Independence5.resized.JPG|alt=|Patriotic Song-KG
പ്രമാണം:17062 independence 4.resized.JPG|alt=|Patriotic Song-UP
പ്രമാണം:17062 indepndencce3.resized.JPG|alt=|Patriotic Song-HS
പ്രമാണം:17062 independenceday6.jpg|alt=|Our Staff
</gallery>
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513559...2554644" എന്ന താളിൽനിന്ന് ശേഖരിച്ചത്