"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''നന്മ സീഡ് ക്ലബ്ബ്''' ==
{{PSchoolFrame/Pages}}
== {{Clubs}}
 
'''നന്മ സീഡ് ക്ലബ്ബ്''' ==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
|+
വരി 15: വരി 18:
'''സിഡ് റിപ്പോർട്ടർ, ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂൾ'''
'''സിഡ് റിപ്പോർട്ടർ, ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂൾ'''
|-
|-
|
|[[പ്രമാണം:18364-285.jpg|നടുവിൽ|ചട്ടരഹിതം]]
|
| rowspan="3" |കോവിഡ് കാലം - ഓൺലെനിലൂടെ
 
ഗാന്ധിജയന്തി വരകളിലൂടെ
|-
|-
|
|[[പ്രമാണം:18364-286.jpg|നടുവിൽ|ചട്ടരഹിതം]]
|
|-
|-
|
|[[പ്രമാണം:18364-287.jpg|നടുവിൽ|ചട്ടരഹിതം]]
|
|}
|}
![[പ്രമാണം:18364-101.jpg|നടുവിൽ|ചട്ടരഹിതം]]
![[പ്രമാണം:18364-101.jpg|നടുവിൽ|ചട്ടരഹിതം]]
വരി 78: വരി 81:
|[[പ്രമാണം:18364-141.jpg|നടുവിൽ|ചട്ടരഹിതം]]
|[[പ്രമാണം:18364-141.jpg|നടുവിൽ|ചട്ടരഹിതം]]
|[[പ്രമാണം:18364-142.jpg|നടുവിൽ|ചട്ടരഹിതം]]
|[[പ്രമാണം:18364-142.jpg|നടുവിൽ|ചട്ടരഹിതം]]
|
|[[പ്രമാണം:18364-288.jpg|നടുവിൽ|ചട്ടരഹിതം]]
|}
|}



07:22, 9 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

==

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

നന്മ സീഡ് ക്ലബ്ബ് ==

സ്കുളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെയ്ക്കുന്ന പ്രധാന ക്ലബ്ബാണ് മാതൃഭുമി സീഡ് ക്ലബ്ബ്- നന്മ സീഡ് ക്ലബ്ബ് എന്ന പേരിലാണ് സ്കുളിൽ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ മികച്ച അധ്യാപികയ്ക്കുള്ള 2019-20 വർഷത്തെ അവാർഡ് കരസ്ഥമാക്കിയ ശ്രീമതി. പ്രഭാവതി ടീച്ചറുടെ മേൽനോട്ടത്തിലാണ് സീഡ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ജില്ലയിലെ മികച്ച സീഡ് പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ ഇതിനകം കരസ്ഥമാക്കി. ജില്ലയിലെ മികച്ച സീഡ് ക്ലബ്ബ് പുരസ്ക്കാരം, ജംബ്ഓഫ് സീഡ് പുരസ്ക്കാരം, മികച്ച കോ-ഡിനേറ്റർ പുരസ്ക്കാരം എന്നിവ കരസ്ഥമാക്കി പ്രവർത്തനങ്ങൾ തുടർന്നു വരുന്നു.
വാഴയൂരിൽ പന്നിശല്യം രൂക്ഷം

കക്കോവ് പന്നിശല്യത്തിൽ വലഞ്ഞ് വാഴയൂരിലെ മലയോരവാസികൾ. മുളപ്പുറം, പുഞ്ചപ്പാടം, മുണ്ടകാശ്ശേരി, വാഴയൂർ, കക്കോവ് എന്നീ പ്രദേശങ്ങളിലാണ് പന്നിയിറങ്ങി വലിയ തോതിൽ കൃഷി നശിപ്പിക്കുന്നത്.

ഒരാഴ്ച മുൻപ് വാഴക്കാട് ഫാറൂഖ് കോളേജ് സംസ്ഥാന പാതയിലെ പുഞ്ചപാടത്ത് രാത്രി സമയത്ത് വഴി യാത്രക്കരെ പന്നികൾ അക്രമിച്ചിരുന്നു. മുളപ്പുറം-കക്കോവ് റോഡിൽ പന്നിയെപ്പേടിച്ച് രാത്രി ആളു കൾ യാത്രചെയ്യുന്നത് കുറവാണ്. ഇതുസം ബന്ധിച്ച് ഗ്രാമപ്പഞ്ചായത്തിലും വനംവകു പ്പിലും പരാതി നൽകിയെങ്കിലും ഇതുവരെ യും നടപടിയെടുത്തിട്ടില്ല.

ആർ.സി. മുഹമ്മദ് അമീൻ

സിഡ് റിപ്പോർട്ടർ, ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂൾ

കോവിഡ് കാലം - ഓൺലെനിലൂടെ

ഗാന്ധിജയന്തി വരകളിലൂടെ

സോഷ്യൽസയൻസ് ക്ലബ്ബ്

ശാസ്ത്രരംഗം 2021