Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{YearFrame/Pages}} | | {{YearFrame/Pages}} |
|
| |
|
| '''1.''' '''ചാന്ദ്രദിനം ജൂലൈ 21'''
| | ===== 1.സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല സെമിനാർ സംഘടിപ്പിച്ചു. ===== |
| | |
| ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രയാൻ -3 ന്റെ മാതൃക നിർമാണ പരിശീലനം നടത്തി. ജൈവ പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് മാതൃക നിർമിച്ചത് . ക്വിസ് മത്സരവും നടത്തി. കൺവീനർ ലിഖിജ ടീച്ചറുടെ നേതൃത്യത്തിൽ വിജയികളെ തിരഞ്ഞെടുത്ത് സമ്മാനദാനം നൽകി.
| |
| | |
| 2. '''സയൻസ് സെമിനാർ'''
| |
| | |
| 2023 അധ്യയന വർഷത്തിലെ ശാസ്ത്ര സെമിനാർ മത്സരം സ്കൂളിൽ വെച്ച് നടത്തി. ശാസ്ത്ര സെമിനാറിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി നിവേദിതയെ സബ് ജില്ലയിലേക്ക് തിരഞ്ഞെടുത്തു .
| |
| | |
| 3. '''ഇൻസ്പെയർ അവാർഡ് തിരഞ്ഞെടുപ്പ്'''
| |
| | |
| ദേശീയ തലത്തിൽ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും , പരിപോഷിപ്പിക്കുന്നതിനുമായി ദേശീയ ശാസ്ത്ര സാങ്കേതിക മന്ത്രാലയം ആവിഷ്ക്കരിച്ച് നടപ്പാക്കിയ പദ്ധതിയാണ് inspire അവാർഡ് . കുട്ടികൾ വളരെ ആവേശത്തോടെ മത്സരിക്കുന്ന അവാർഡ് എൻട്രിയിൽ നിന്ന് 5 എണ്ണം തിരഞ്ഞെടുത്തു . കുറെ വര്ഷങ്ങളായി സ്കൂളിൽ നിന്ന് ജില്ലയിലേക്ക് അവാർഡിനായി ഒന്നിൽ കൂടുതൽ എന്ററികൾ തിരഞ്ഞെടുക്കാറുണ്ട്
| |
| | |
| 4. '''സി.വി രാമൻ ഉപന്യാസ മത്സരം'''
| |
| | |
| സംസ്ഥാന തല സി വി രാമൻ ഉപന്യാസ മത്സരത്തിൽ ഫാത്തിമ ഫൈറൂസ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി .
| |
12:14, 7 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
'
')
1.സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല സെമിനാർ സംഘടിപ്പിച്ചു.