"സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Schoolwiki award applicant}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|St. Mary`s G H S S Kayamkulam}}
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=കായംകുളം  
പേര്= സെന്റ്. മേരീസ് ഗേള്‍സ് .എച്ച്.എസ്.എസ്. കായംകുളം |
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
സ്ഥലപ്പേര്=കായംകുളം |
|റവന്യൂ ജില്ല=ആലപ്പുഴ
വിദ്യാഭ്യാസ ജില്ല= മാവേലിക്കര |
|സ്കൂൾ കോഡ്=36046
റവന്യൂ ജില്ല=ആലപ്പുഴ|
|എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്=36046|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വിക്കിഡാറ്റ ക്യു ഐഡി=Q87478690
സ്ഥാപിതമാസം= 06 |
|യുഡൈസ് കോഡ്=32110600509
സ്ഥാപിതവര്‍ഷം= 1951 |
|സ്ഥാപിതദിവസം=01
സ്കൂള്‍ വിലാസം= സെന്റ്. മേരീസ് ഗേള്‍സ് ഹൈസ്കൂള്‍, കായംകുളം പി.ഒ, <br/> ആലപ്പുഴ|
|സ്ഥാപിതമാസം=06
പിന്‍ കോഡ്=690 502
|സ്ഥാപിതവർഷം=1951
സ്കൂള്‍ ഫോണ്‍= 04792446601 |
|സ്കൂൾ വിലാസം=കായംകുളം  
സ്കൂള്‍ ഇമെയില്‍= stmaryshsskylm@yahoo.co.in|
|പോസ്റ്റോഫീസ്=കായംകുളം
സ്കൂള്‍ വെബ് സൈറ്റ്= http://aupsmalappuram.org.in |
|പിൻ കോഡ്=690502
ഉപ ജില്ല=കായംകുളം |  
|സ്കൂൾ ഫോൺ=0479 2446601
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
|സ്കൂൾ ഇമെയിൽ=stmaryshskylm@gmail.com
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ഉപജില്ല=കായംകുളം
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =കായംകുളം മുനിസിപ്പാലിറ്റി
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->ഹൈസ്കൂള്‍
|വാർഡ്=36
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|ലോകസഭാമണ്ഡലം=ആലപ്പുഴ
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|നിയമസഭാമണ്ഡലം=കായംകുളം
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|താലൂക്ക്=കാർത്തികപ്പള്ളി
മാദ്ധ്യമം= മലയാളം‌ |
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
ആൺകുട്ടികളുടെ എണ്ണം= |
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം=1757 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1757 |
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം= 53 |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിന്‍സിപ്പല്‍=     |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകന്‍= സിസ്ററര് (പകാശ്  എസ് .ഐ .സി  |
|പഠന വിഭാഗങ്ങൾ4=
പി.ടി.. പ്രസിഡണ്ട്=(ശീ. ഷാജി കലാശാല  |
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം= stmaryskylm.jpg|
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=1824
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1824
|അദ്ധ്യാപകരുടെ എണ്ണം 1-10=53
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിജിമോൾ എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=Mr.മുഹമ്മദലി ഫാറൂഖ് സഖാഫി
|എം.പി.ടി.എ. പ്രസിഡണ്ട്=ലക്ഷ്മി ജയശങ്കർ
|സ്കൂൾ ചിത്രം=stmaryskylm.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[പ്രമാണം:36046 PTAGeneralbody20 24.jpeg|ലഘുചിത്രം|'''PTA , MPTA MEMBERS 2024-25''']]
കായംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''സെന്റ്. മേരീസ് ഗേൾസ് ഹൈസ്കൂൾ, കായംകുളം <nowiki>''</nowiki>''.  1951-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==ചരിത്രം==
മദ്ധ്യ തിരുവതാംകൂറിലെ ഏറ്റവും പാരമ്പര്യമുള്ള സരസ്വതീ ക്ഷേത്രമാണ് കായംകുളം സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ .1951 ലാണ് ശ്രീ.എ.എൻ.പി.നായരുടെ ഉടമസ്ഥതയിലായിരുന്ന കാട്ടിൽ പള്ളിക്കൂടം എന്നറിയപ്പെടുന്ന ഈ വിദ്യാലയം കാലം ചെയ്ത ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് തിരുമേനി ഏറ്റെടുത്ത് സെൻ്റ് മേരീസ് ഗേൾസ് സ്കൂൾ എന്ന് പുനർനാമകരണം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്.തിരുവതാംകൂറിലെ പ്രധാനപ്പെട്ട പല പ്രദേശങ്ങളും വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഒരു കാലത്ത് കായംകു ളത്തെ കുട്ടികൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കിക്കൊടുത്തു കൊണ്ട് ഈ നാടിനെ വികസനത്തിൻ്റെയും വിജ്ഞാനത്തിനെയും വിഹായസിലേക്ക് കൈപിടിച്ചുയർത്തിയത് ഈ വിദ്യാലയ മുത്തശ്ശിയായിരുന്നു.. [[സെന്റ്. മേരീസ് ഗേൾസ് ഹൈസ്കൂൾ, കായംകുളം/ചരിത്രം|കൂടുതൽ വായിക്കാം]]
==ഭൗതികസൗകര്യങ്ങൾ==
മൂന്ന് ഏക്കർ 25സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളില് ഏകദേശം 20കമ്പ്യൂട്ടറുകളുണ്ട്.  ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവ കുടാതെ സയന്സ് ലാിിബ്,മാത്സ് ലാബ്,സോഷ്യല് ലാബ്  എന്നിവ ഈവിദ്യാലയത്തിനുണ്ട്. . ഹൈസ്കൂളിന് 3 നിലകളിലായി 40 ക്ളാസ് മുറികളുണ്ട്. ഹൈസ്കൂൾ തലത്തിൽ എല്ലാ ക്ളാസ് മുറികളും ഹൈടെക് സൗകര്യമുള്ളതാണ് . യു.പി ക്ളാസുകളിലും ലാബിലുമായി 14 ലാപ്ടോപ്പുകളും 4 പ്രൊജക്ടറുകളും ക്രമീകരിച്ചിരിക്കുന്നു. ഡി എസ് എൽ ആർ ക്യാമറ , ടെലിവിഷൻ ,എം .എഫ് പ്രിൻ്റർ , എച്ച് ഡി വെബ്ക്യാം തുടങ്ങിയവ സ്കൂൾ തല പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു വരുന്നു. മികച്ച ടോയ് ലറ്റ് സംവിധാനം ,കുടിവെള്ള സൗകര്യം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ചുറ്റുമതിൽ ,കളിസ്ഥലം ,ആഡിറ്റോറിയം ,സ്പോർട്സ് മുറി, ഹെൽത്ത് മുറി , അടുക്കള ,പൂന്തോട്ടം എന്നിവ ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു .ധാരാളം പുസ്തകങ്ങളോടുകൂടിയ ക്രമീകൃതമായ ഒരു ലൈബ്രറിയും ഈ സ്കൂളിന് സ്വന്തമാണ് '
==പാഠ്യേതര പ്രവർത്തനങ്ങൾ==
•ക്ലബ്ബുകൾ
•സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
•ബാൻഡ് ട്രൂപ്പ്
പ്രമാണം:
•ലിറ്റിൽ കൈറ്റ്സ്


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
•വിദ്യാരംഗം കലാ സാഹിത്യ വേദി


കായംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''സെന്റ്. മേരീസ് ഗേള്‍സ് ഹൈസ്കൂള്‍, കായംകുളം ''''.  1951-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
•എൻ എം എം എസ്


== ചരിത്രം ==
•യു എസ് എസ്
ഭാരതീയ വനിതകള്ക്ക് കാലത്തിന്റെ മാറ്റങ്ങളെ ഉള്‍കൊണ്ട്  പുരോഗമിക്കുവാനും സമൂഹത്തില്  തുലൃത കൈവരിക്കുവാനും വിദ്യഭ്യാസ പുരോഗതിയിലുടെ മാ(തമേ സാധിക്കു എന്ന് 50  വര്ഷങ്ങള്ക്ക് മുമ്പ് തന്നെ കണ്ടെത്തിയ (കാന്ത ദര്ശിയായ അഭിവന്ദയ മാര് ഈവാനിയോസ് തിരുമേനിയാണ് ഈ സ്ക്കുളിന്റെ ആവിഷ്കര്ത്താവ്.ആദൃകാലത്ത്  ഒട്ടേറെ ക്ളേശങ്ങളും ദുരിതങ്ങളും അനുഭവിച്ചു കൊണ്ട് വിരലിലെണ്ണാവുന്ന സന്യാസ(വതധാരികളായ മഠാംഗങ്ങള് ഈസ്ക്കുളിന്റെ(പവര്ത്തനം നടത്തിയിരുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
•സ്കൂൾ പത്രം
മൂന്ന് ഏക്കര്‍ 25സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4നിലകളിലായി 47  ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളില് ഏകദേശം 20കമ്പ്യൂട്ടറുകളുണ്ട്.  ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇവ കുടാതെ സയന്സ് ലാിിബ്,മാത്സ് ലാബ്,സോഷ്യല് ലാബ്  എന്നിവ ഈവിദ്യാലയത്തിനുണ്ട്.
•മാഗസിൻ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
•ചാരിറ്റി പ്രവർത്തനങ്ങൾ
*  ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
• പഠന വിനോദയാത്രകൾ
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


==നേട്ടങ്ങൾ==
•വർഷങ്ങളായി എസ് എസ് എൽ സി ക്ക് തിളക്കമാർന്ന വിജയം കൈവരിക്കുന്നു. മികച്ച വിജയം എസ് എസ് എൽ സി പരീക്ഷയ്ക്ക് കൈവരിക്കുന്ന സ്കൂളിന് കായംകുളം മുനിസിപ്പാലിറ്റി ,ലയൺസ് ക്ലബ്ബ് എന്നിവ നൽകുന്ന ട്രോഫികൾ ഈ സ്കൂൾ വർഷങ്ങളായി കരസ്ഥമാക്കി വരുന്നു .


== മുന്‍ സാരഥികള്‍ ==
•മലയാള മനോരമ ദിനപത്രവുമായി ചേർന്നു കൊണ്ട് നടപ്പിലാക്കിയ നല്ലപാഠം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നിന്നും A+ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാലയമാണിത്.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
•2020-21 വർഷം അഡ്വ.പ്രതിഭ തുടക്കം കുറിച്ച സെൻ്റ്മേരീസ് കുടുംബം നിങ്ങളോടൊപ്പം ഭാഗമായി രോഗീ സഹായം ,തയ്യൽ മെഷീൻ ,പഠനമേശ , പഠനോപകരണം ,സ്വയം തൊഴിൽ കണ്ടെത്തലിൻ്റെ ഭാഗമായി കോഴി കുഞ്ഞുങ്ങളെ നൽകൽ എന്നിവ വിതരണം ചെയ്തു.
 
•കലാ - കായിക, ശാസ്ത്രമേളകളിൽ എല്ലാ വർഷവും കുട്ടികൾ പങ്കെടുക്കുകയും തിളക്കമാർന്ന വിജയവും ഗ്രേസ് മാർക്കും കരസ്ഥമാക്കുകയും ചെയ്യുന്നു.
 
•ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനയും കരുതലും നൽകുന്നു.
 
== പി റ്റി.എ ==
 
== <small>പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾ പി റ്റി.എയുടെ പ്രധാനലക്ഷ്യം.സ്കൂളിന് സമീപപ്രദേശത്തുള്ള സാമൂഹിക സാംസ്കാരിക ഉന്നതർ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവരുടെ ഉപദേശം സ്കൂളിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂളിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനും സ്വീകരിക്കുകയും അവ നടപ്പിലാക്കാൻ ശ്രമിക്കുകയും പി റ്റി.എ  ചെയ്തിട്ടുണ്ട്.</small> ==
 
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
സിനി ആർട്ടിസ്റ്റായ ശ്രീമതി നവ്യാ നായർ ദൂരദർശൻ വാർത്താ അവതാരകയായിരുന്ന ശ്രീമതി രാജേശ്വരി മോഹൻ തുടങ്ങിയവർ ഈ സ്കൂളിൻ്റെ സമ്പത്താണെന്ന കാര്യം വിസ്മരിച്ച് കൂടാത്തതാണ്.
 
==അംഗീകാരങ്ങൾ==
1989 ൽ സ്കൂളിൻ്റെ ഹെഡ്മിസ്ട്രസ്സായിരുന്ന സിസ്റ്റർ ആഗ്നസിന് അധ്യാപകർക്കുള്ള സ്റ്റേറ്റ് അവാർഡ് , ആലപ്പുഴ ജില്ലയിലെ ബസ്റ്റ് സ്കൂൾ എന്ന അംഗീകാരം എല്ലാമെല്ലാം സ്കൂളിൻ്റെ പ്രശസ്തി വർദ്ധിപ്പിക്കുന്നു  .
 
==മാനേജ്മെന്റ്==
മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴില് പ്രവര്ത്തിക്കുന്ന ഒരു വിദ്യാലയമാണിത് .
 
==മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable"
|+
!ക്രമ നം
!വ൪ഷം
!
|-
|-
|1951 -54
!1
|ഗീവര്ഗീസ് ചേപ്പാട്
!1951-54
!<small>'''ഗീവ൪ഗീസ്'''</small>  ചേപ്പാട്
|-
|-
| 1954 - 58
|2
|മദര് ദനഹാ
|1954-58
|മദ൪ ദനഹാ
|-
|-
|1958 -72
|3
| ​ശോശാമ്മ മാത്യു
|1958-72
|ശോശാമ്മ മാത്യു
|-
|-
|1972 -81
|4
|1972-81
|മിസ്സിസ് മേരി ജേക്കബ്
|മിസ്സിസ് മേരി ജേക്കബ്
|-
|-
|1981  
|5
|സിസ്റ്റര് സോളാസ്റ്റിക്ക
|1981
|സിസ്റ്റ൪ സോളാസ്റ്റിക്ക
|-
|-
|1981 - 90
|6
|സിസ്റ്റര് ആഗ്നസ്
|1982-90
|സിസ്റ്റ൪ ആഗ്നസ്
|-
|-
|1990 - 91
|7
|സിസ്റ്റര് വിജയ‍
|1990-91
|സിസ്റ്റ൪ വിജയ‍
|-
|-
|8
|1991-95
|1991-95
|സിസ്റ്റര് ജോവാന
|സിസ്റ്റ൪ ജോവാന
|-
|-
|1995 -2001
|9
|സിസ്റ്റര് സെറാഫിന
|1995-2001
|സിസ്റ്റ൪ സെറാഫിന
|-
|-
|2001 - 2007
|10
|സിസ്റ്റര് പരിമള
|2001-2009
|സിസ്റ്റ൪ പരിമള
|-
|-
|2007-  
|11
|സിസ്റ്റര് (പകാശ്
|2009-11
|സിസ്റ്റ൪ പ്രകാശ്
|-
|-
 
|12
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
|2011-13
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
|മിസ്സിസ്സ് സാലിക്കുട്ടി
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
|-
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
|13
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
|2013-20
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
|സിസ്റ്റ൪ പൂ൪ണ്ണിമ
 
 
==വഴിക്കാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|14
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|2020
 
|സിസ്റ്റ൪ സിജിമോൾ
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|}
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
==വഴികാട്ടി==
|}
*കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു.
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
----
11.071469, 76.077017, MMET HS Melmuri
{{Slippymap|lat=9.169258|lon=76.503741|zoom=18|width=full|height=400|marker=yes}}
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

14:35, 6 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം
വിലാസം
കായംകുളം

കായംകുളം
,
കായംകുളം പി.ഒ.
,
690502
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ0479 2446601
ഇമെയിൽstmaryshskylm@gmail.com
കോഡുകൾ
സ്കൂൾ കോഡ്36046 (സമേതം)
യുഡൈസ് കോഡ്32110600509
വിക്കിഡാറ്റQ87478690
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകായംകുളം മുനിസിപ്പാലിറ്റി
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1824
ആകെ വിദ്യാർത്ഥികൾ1824
അദ്ധ്യാപകർ53
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിജിമോൾ എ
പി.ടി.എ. പ്രസിഡണ്ട്Mr.മുഹമ്മദലി ഫാറൂഖ് സഖാഫി
എം.പി.ടി.എ. പ്രസിഡണ്ട്ലക്ഷ്മി ജയശങ്കർ
അവസാനം തിരുത്തിയത്
06-08-2024SITC36046
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



PTA , MPTA MEMBERS 2024-25


കായംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് ഗേൾസ് ഹൈസ്കൂൾ, കായംകുളം ''. 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മദ്ധ്യ തിരുവതാംകൂറിലെ ഏറ്റവും പാരമ്പര്യമുള്ള സരസ്വതീ ക്ഷേത്രമാണ് കായംകുളം സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ .1951 ലാണ് ശ്രീ.എ.എൻ.പി.നായരുടെ ഉടമസ്ഥതയിലായിരുന്ന കാട്ടിൽ പള്ളിക്കൂടം എന്നറിയപ്പെടുന്ന ഈ വിദ്യാലയം കാലം ചെയ്ത ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് തിരുമേനി ഏറ്റെടുത്ത് സെൻ്റ് മേരീസ് ഗേൾസ് സ്കൂൾ എന്ന് പുനർനാമകരണം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്.തിരുവതാംകൂറിലെ പ്രധാനപ്പെട്ട പല പ്രദേശങ്ങളും വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഒരു കാലത്ത് കായംകു ളത്തെ കുട്ടികൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കിക്കൊടുത്തു കൊണ്ട് ഈ നാടിനെ വികസനത്തിൻ്റെയും വിജ്ഞാനത്തിനെയും വിഹായസിലേക്ക് കൈപിടിച്ചുയർത്തിയത് ഈ വിദ്യാലയ മുത്തശ്ശിയായിരുന്നു.. കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ 25സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളില് ഏകദേശം 20കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവ കുടാതെ സയന്സ് ലാിിബ്,മാത്സ് ലാബ്,സോഷ്യല് ലാബ് എന്നിവ ഈവിദ്യാലയത്തിനുണ്ട്. . ഹൈസ്കൂളിന് 3 നിലകളിലായി 40 ക്ളാസ് മുറികളുണ്ട്. ഹൈസ്കൂൾ തലത്തിൽ എല്ലാ ക്ളാസ് മുറികളും ഹൈടെക് സൗകര്യമുള്ളതാണ് . യു.പി ക്ളാസുകളിലും ലാബിലുമായി 14 ലാപ്ടോപ്പുകളും 4 പ്രൊജക്ടറുകളും ക്രമീകരിച്ചിരിക്കുന്നു. ഡി എസ് എൽ ആർ ക്യാമറ , ടെലിവിഷൻ ,എം .എഫ് പ്രിൻ്റർ , എച്ച് ഡി വെബ്ക്യാം തുടങ്ങിയവ സ്കൂൾ തല പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു വരുന്നു. മികച്ച ടോയ് ലറ്റ് സംവിധാനം ,കുടിവെള്ള സൗകര്യം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ചുറ്റുമതിൽ ,കളിസ്ഥലം ,ആഡിറ്റോറിയം ,സ്പോർട്സ് മുറി, ഹെൽത്ത് മുറി , അടുക്കള ,പൂന്തോട്ടം എന്നിവ ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു .ധാരാളം പുസ്തകങ്ങളോടുകൂടിയ ക്രമീകൃതമായ ഒരു ലൈബ്രറിയും ഈ സ്കൂളിന് സ്വന്തമാണ് '

പാഠ്യേതര പ്രവർത്തനങ്ങൾ

•ക്ലബ്ബുകൾ

•സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്

•ബാൻഡ് ട്രൂപ്പ് പ്രമാണം:

•ലിറ്റിൽ കൈറ്റ്സ്

•വിദ്യാരംഗം കലാ സാഹിത്യ വേദി

•എൻ എം എം എസ്

•യു എസ് എസ്

•സ്കൂൾ പത്രം

•മാഗസിൻ

•ചാരിറ്റി പ്രവർത്തനങ്ങൾ

• പഠന വിനോദയാത്രകൾ

നേട്ടങ്ങൾ

•വർഷങ്ങളായി എസ് എസ് എൽ സി ക്ക് തിളക്കമാർന്ന വിജയം കൈവരിക്കുന്നു. മികച്ച വിജയം എസ് എസ് എൽ സി പരീക്ഷയ്ക്ക് കൈവരിക്കുന്ന സ്കൂളിന് കായംകുളം മുനിസിപ്പാലിറ്റി ,ലയൺസ് ക്ലബ്ബ് എന്നിവ നൽകുന്ന ട്രോഫികൾ ഈ സ്കൂൾ വർഷങ്ങളായി കരസ്ഥമാക്കി വരുന്നു .

•മലയാള മനോരമ ദിനപത്രവുമായി ചേർന്നു കൊണ്ട് നടപ്പിലാക്കിയ നല്ലപാഠം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നിന്നും A+ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാലയമാണിത്.

•2020-21 വർഷം അഡ്വ.പ്രതിഭ തുടക്കം കുറിച്ച സെൻ്റ്മേരീസ് കുടുംബം നിങ്ങളോടൊപ്പം ഭാഗമായി രോഗീ സഹായം ,തയ്യൽ മെഷീൻ ,പഠനമേശ , പഠനോപകരണം ,സ്വയം തൊഴിൽ കണ്ടെത്തലിൻ്റെ ഭാഗമായി കോഴി കുഞ്ഞുങ്ങളെ നൽകൽ എന്നിവ വിതരണം ചെയ്തു.

•കലാ - കായിക, ശാസ്ത്രമേളകളിൽ എല്ലാ വർഷവും കുട്ടികൾ പങ്കെടുക്കുകയും തിളക്കമാർന്ന വിജയവും ഗ്രേസ് മാർക്കും കരസ്ഥമാക്കുകയും ചെയ്യുന്നു.

•ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനയും കരുതലും നൽകുന്നു.

പി റ്റി.എ

പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾ പി റ്റി.എയുടെ പ്രധാനലക്ഷ്യം.സ്കൂളിന് സമീപപ്രദേശത്തുള്ള സാമൂഹിക സാംസ്കാരിക ഉന്നതർ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവരുടെ ഉപദേശം സ്കൂളിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂളിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനും സ്വീകരിക്കുകയും അവ നടപ്പിലാക്കാൻ ശ്രമിക്കുകയും പി റ്റി.എ ചെയ്തിട്ടുണ്ട്.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

സിനി ആർട്ടിസ്റ്റായ ശ്രീമതി നവ്യാ നായർ ദൂരദർശൻ വാർത്താ അവതാരകയായിരുന്ന ശ്രീമതി രാജേശ്വരി മോഹൻ തുടങ്ങിയവർ ഈ സ്കൂളിൻ്റെ സമ്പത്താണെന്ന കാര്യം വിസ്മരിച്ച് കൂടാത്തതാണ്.

അംഗീകാരങ്ങൾ

1989 ൽ സ്കൂളിൻ്റെ ഹെഡ്മിസ്ട്രസ്സായിരുന്ന സിസ്റ്റർ ആഗ്നസിന് അധ്യാപകർക്കുള്ള സ്റ്റേറ്റ് അവാർഡ് , ആലപ്പുഴ ജില്ലയിലെ ബസ്റ്റ് സ്കൂൾ എന്ന അംഗീകാരം എല്ലാമെല്ലാം സ്കൂളിൻ്റെ പ്രശസ്തി വർദ്ധിപ്പിക്കുന്നു .

മാനേജ്മെന്റ്

മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴില് പ്രവര്ത്തിക്കുന്ന ഒരു വിദ്യാലയമാണിത് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നം വ൪ഷം
1 1951-54 ഗീവ൪ഗീസ് ചേപ്പാട്
2 1954-58 മദ൪ ദനഹാ
3 1958-72 ശോശാമ്മ മാത്യു
4 1972-81 മിസ്സിസ് മേരി ജേക്കബ്
5 1981 സിസ്റ്റ൪ സോളാസ്റ്റിക്ക
6 1982-90 സിസ്റ്റ൪ ആഗ്നസ്
7 1990-91 സിസ്റ്റ൪ വിജയ‍
8 1991-95 സിസ്റ്റ൪ ജോവാന
9 1995-2001 സിസ്റ്റ൪ സെറാഫിന
10 2001-2009 സിസ്റ്റ൪ പരിമള
11 2009-11 സിസ്റ്റ൪ പ്രകാശ്
12 2011-13 മിസ്സിസ്സ് സാലിക്കുട്ടി
13 2013-20 സിസ്റ്റ൪ പൂ൪ണ്ണിമ
14 2020 സിസ്റ്റ൪ സിജിമോൾ

വഴികാട്ടി

  • കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു.

Map