"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''എസ്സ്.എസ്സ്.എൽ.സി റിസൽട്ട്'''
{{Yearframe/Pages}}
*[[{{PAGENAME}}/എസ്സ്.എസ്സ്.എൽ.സി റിസൽട്ട്|'''എസ്സ്.എസ്സ്.എൽ.സി റിസൽട്ട്''']]
'''കഴിഞ്ഞ 10 വർഷത്തെ എസ്സ.എസ്സ്.എൽ.സി റിസൽട്ട് അവലോകനം'''
*[[{{PAGENAME}}/സംസ്ഥാന ദേശീയ അവാർഡുകൾ|'''സംസ്ഥാന ദേശീയ അവാർഡുകൾ''']]
{|class="wikitable" style="text-align:center; width:500px; height:50px" border="1"
*[[{{PAGENAME}}/മികച്ച കുട്ടി അധ്യാപിക അവാർഡ്|'''മികച്ച കുട്ടി അധ്യാപിക അവാർഡ്''']]
*[[{{PAGENAME}}/ഹരിത വിദ്യാലയം|''' കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പും നടത്തിയ ഹരിത വിദ്യാലയം പരിപാടിയിൽ ഞങ്ങളും :''']]
|വർഷം
*[[{{PAGENAME}}/ദേശീയ ബാലശാസ്ത്ര കോൺഗ്രസ് |'''ദേശീയ ബാലശാസ്ത്ര കോൺഗ്രസ്''' ]]
|കുട്ടികളുടെ എണ്ണം
*[[{{PAGENAME}}/*നല്ലപാഠം|'''മലയാള മനോരമ നല്ലപാഠം :''']]
|വിജയ ശതമാനം
*[[{{PAGENAME}}/*മാതൃഭൂമി സീഡ് ഷോട്ട് ഫിലിം അവാർഡ്|'''മാതൃഭൂമി സീഡ് ഷോട്ട് ഫിലിം അവാർഡ് :''']]
| full എ പ്ലസ്സ്
*[[{{PAGENAME}}/മലയാള മനോരമ നല്ലപാഠം|'''മാതൃഭൂമി സീഡ് :''']]
*[[{{PAGENAME}}/ഉജ്വലം അവാർഡ്|'''ഉജ്വലം അവാർഡ്:''']]
|2010
*[[{{PAGENAME}}/മികവുകൾ 2021-22|'''മികവുകൾ 2021-22''']]
|146
*[[{{PAGENAME}}/ദേശീയ ബാല ശാസ്ത്ര കോൺഗ്രസ് 2022-23|'''ദേശീയ ബാലശാസ്ത്ര കോൺഗ്രസ് 2022-23''' ]]
|100%
|5
|2011
|133
|99
|2
|2012
|140
|100
|7
|2013
|148
|100
|8
|2014
|148
|100
|9
|2015
|136
|100
|10
|2016
|132
|100
|12
|2017
|105
|99
|10
|2018
|101
|100
|12
|2019
|97
|100
|7
|2020
|88
|100
|10
|2021
|109
|100
|42
'''ബാലികാമഠം സ്‍കൂളിന് പൊൻതൂവലുകൾ'''
'''അവാർഡ് ജേതാവിന്റെ വാക്കുകളിലൂടെ.........'''
ഞാൻ ഏലമ്മ തോമസ് 1972 ബാലികാമഠം സ്കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപികയായി തുടക്കം തിരുവിതാംകൂറിൽ സ്ത്രീ വിദ്യാഭ്യാസത്തിന് തുടക്കമിട്ട തിരുവല്ല താലൂക്കിലെ തിരുമൂലപുരം ബാലികാമഠം സ്കൂൾ ആദ്യം ഒരു ഇംഗ്ലീഷ് പ്രൈമറി സ്കൂളായും പിന്നീട് ഹൈസ്കൂളും തുടർന്ന് ഹയർസെക്കൻഡറിയായും മാറ്റങ്ങളുണ്ടായി. അന്നത്തെ മാനേജരായിരുന്ന ഇംഗ്ലണ്ട് കാരി മിസ് ബ്രൂക്ക് സ്മിത്ത്മദാമ്മ യാണ് എന്നെ ഇൻറർവ്യൂ ചെയ്ത നിയമിച്ചത്. ദീർഘകാലം ഈ സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആയിരുന്ന ബ്രൂക്ക് സ്മിത്ത് ഇതിനെ ഒരു എയ്ഡഡ് സ്കൂൾ ആക്കി മാറ്റിയത് 1956 ആയിരുന്നു .തുടർന്ന് അവർ വിരമിച്ചു. 1998 ൽ പ്ലസ് വൺ തുടങ്ങുകയും രണ്ടായിരത്തി ൽ ആദ്യത്തെ ഹയർസെക്കൻഡറി പരീക്ഷ നടത്തുകയും ചെയ്തു . അന്ന് പ്രിൻസിപ്പൽ പദവിയിലിരിക്കെ ഹൈസ്കൂൾ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ചീഫ് സൂപ്രണ്ടായി ഞാൻ ഉത്തരവാദിത്വം ഏറ്റു അത് തുടർന്നുകൊണ്ടിരുന്നു. 2002ലാണ് ആദ്യത്തെ അവാർഡ് ലഭിക്കുന്നത്. അവാർഡിനു വേണ്ടി അപേക്ഷ ഞാൻ സ്വയം സമർപ്പിച്ചതല്ല പകരം തിരുവല്ല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്ന് അന്നത്തെ ഡയറക്ടറായിരുന്ന ശ്രീ. സോമരാജൻ സാർ ആവശ്യപ്പെട്ടതനുസരിച്ച് അപേക്ഷ കൊടുത്തതാണ് പാട്യ പാഠ്യേതര വിഷയങ്ങളിൽ സ്കൂളിന് നേടികൊടുത്ത വികസനത്തിനേക്കാൾ യുപി ഹൈസ്കൂൾ എച്ച്എസ്എസ് വിഭാഗങ്ങളിൽ സ്റ്റുഡൻറ് ആൻഡ് സ്റ്റാഫ് സ്റ്റുഡൻറ് സ്ട്രാൻഡ് വർധിപ്പിച്ചത് ആയിരുന്നു ഒരു പ്രധാന ഘടകം തുടർന്ന് കലാകായിക മത്സരങ്ങളിൽ നേട്ടങ്ങൾ വിലയിരുത്തി സമൂഹം ജീവകാരുണ്യപ്രവർത്തനങ്ങൾ ഏറെ വിലയിരുത്തപ്പെട്ടു സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്കൊപ്പം വിഭാഗങ്ങൾ വളരെ ശ്രദ്ധിക്കപ്പെട്ടു സ്കൂൾ വികസനത്തിന് ഏറെ സഹായിച്ചത് സഹായത്തോടെ പുതിയ രണ്ട് വലിയ വാങ്ങാൻ സാധിച്ചു എന്നതാണ് പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സ്കൂളിന് നേടി കൊടുത്ത മികവിനെ കാൾ യുപി ,ഹൈസ്കൂൾ, എച്ച്എസ്എസ് വിഭാഗങ്ങളിൽ സ്റ്റുഡൻസ് ആൻഡ് സ്റ്റാഫ് strength വർദ്ധിപ്പിച്ചതായിരുന്നു ഒരു പ്രധാന ഘടകം.തുടർന്ന് കലാകായിക മത്സരങ്ങളിലെ നേട്ടങ്ങൾ വിലയിരുത്തി. സമൂഹ നന്മയ്ക്കുതക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ വിലയിരുത്തപ്പെട്ടു. സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്കൊപ്പം സ്കൗട്ട് റെഡ്ക്രോസ് വിഭാഗങ്ങൾവളരെ ശ്രദ്ധിക്കപ്പെട്ടു.സ്കൂൾ വികസനത്തിന് ഏറെ സഹായിച്ചത് പിടിഎയുടെ സഹായത്തോടെ പുതിയ രണ്ടു വലിയ ബസുകൾ വാങ്ങാൻ സാധിച്ചു എന്നതാണ്. കൗമാരക്കാരായ പെൺകുട്ടികളുടെ ശുചി മുറി സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതും ഗുണനീയമായി ബൗദ്ധിക വികസനത്തിനു മാത്രമല്ല ആത്മീയവും ധാർമികവു മായ ഉന്നമനത്തിനും വഴികൾ ഒരുക്കി. സർക്കാർ വിലയിരുത്തുന്ന ഘടകങ്ങളെല്ലാം അനുകൂലമായി വന്നതിനാലും അവസത്യസന്ധമായി സാക്ഷ്യപ്പെടുത്തിയതിനാലുമാണ് അവാർഡ് ലഭിച്ചത്.കേരള സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് 2002 സെപ്റ്റംബർ 5 ന് പ്രഖ്യാപിച്ചെങ്കിലും . അന്നത്തെ മന്ത്രി അന്തരിച്ച ശ്രീ ജി കാർത്തികേയൻ ആയിരുന്നു. തുടർന്ന് വിവിധ സംഘടനകളും വിദ്യാഭ്യാസവകുപ്പും സാംസ്കാരിക മേഖലകളിൽ ഉള്ളവരും ബാങ്കകാരും വിവിധ ഓഫീസുകളും ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു ഏറെ പ്രചോദനം ഉൾക്കൊണ്ട് തുടർന്നു പ്രവർത്തിച്ചതിന്റെഫലമായി 2003 - ൽ നാഷണൽ അവാർഡിന് വേണ്ടി അപേക്ഷ സമർപ്പിച്ചു. നീണ്ട ഒരു വർഷമാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അപേക്ഷകരെ വിലയിരുത്തുവാൻ എടുക്കുന്നത് .ഒടുവിൽ 2004 ആഗസ്റ്റ് അവസാന വാരം അവാർഡിന് അർഹയായി എന്ന അറിയിപ്പ് കിട്ടി .2004 സെപ്റ്റംബർ അഞ്ചിന് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽവെച്ചായിരുന്നു ആ വിശിഷ്ഠ ചടങ്ങ്. ഭാരതം കണ്ട ഏറ്റവും പ്രഗത്ഭനായ രാഷ്ട്രപതി, ഇന്ത്യയുടെ ശാസ്ത്ര പിതാവ് ഡോക്ടർ എ പി ജെ അബ്ദുൽ കലാമിൽ നി ന്താണ് അവാർഡ്. വാങ്ങിയത്. 25,000 രൂപയും വെള്ളിമെഡലും പ്രശംസാപത്രവും . എന്റെരണ്ട് അവാർഡുകളും ബാലികാമഠം സ്കൂളും സഹപ്രവർത്തകരും തിരുവല്ല വിദ്യാഭ്യാസ ജില്ലയും സമൂഹവും ആഘോഷങ്ങൾ ആക്കിമാറ്റിയത് ഹൃദയത്തിൽ തൊട്ട് ആനന്ദ അനുഭവമായിരുന്നു എല്ലാവർക്കും എല്ലാത്തിനുമുപരിയായി സർവ്വേശ്വരനുനന്ദി.
'''മികച്ച കുട്ടി അധ്യാപിക അവാർഡ്'''
'''1. കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പും നടത്തിയ ഹരിത വിദ്യാലയം പരിപാടിയിൽ ഞങ്ങളും :'''
2009-10 അദ്ധ്യാന വർഷം കേരളാസർക്കാരും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ‍ദൂരദർഷൻ ചാനലിൽ നടപ്പിലാക്കിയ ഹരിത വിദ്യാലയം എന്ന ടി.വി ഷോയിൽ ബാലികാമഠം സ്‍കൂളിനും പങ്കെടുക്കുവാൻ സാധിച്ചു. കേരളത്തിലെ മികച്ച സൂ‍കൂളിനെ കണ്ടെത്തുന്ന ആ പരിപാടിയിൽ ഈ സ്‍കൂളിന് A + grade കരസ്ഥമാക്കുവാൻ സാധിച്ചു. 8 അദ്ധ്യാപികമാരും 10 വിദ്യാർത്ഥിനികളും പങ്കെടുത്തു. പല സ്‍കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ കാണുവാനും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും ഞങ്ങൾക്കു സാധിച്ചു. വിദഗ്തരായ നാലു വിധികർത്താക്കളുടെ വിധി നിർണ്ണയം നല്ല നിലവാരമുള്ളതായിരുന്നു. ഈ പരിപാടിയുടെ പ്രധാനപ്പെട്ട വിധികർത്താക്കളായിരുന്നു എഴുത്തുകാരി ശ്രീമതി. കെ.ആർ മീര, UNICEF India യുടെ പ്രതിനിധിയും മലയാളിയുമായ പീയുഷ് ആന്റണി, പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ആർ.വി.ജി. മേനോൻ, പ്രശസ്ത ചെറുകഥാകൃത്ത് അക്ബർ കക്കട്ടിൽ എന്നിവർ. കുട്ടികൾക്കും അദ്ധ്യാപകർക്കും പുതുമയാർന്ന ഒരനുഭവമായിരുന്നു ഈ പരിപാടി.
'''2. ദേശീയ ബാലശാസ്ത്ര കോൺഗ്രസ് :''' ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ ജൂനിയർ , സീനിയർ വിഭാഗങ്ങളിൽ പ്രൊജക്ട് ചെയ്ത് പതിവായി സ്കൂൾ പങ്കെടുക്കാറുണ്ട്. പല വർഷങ്ങളിലും സംസ്ഥാനതലത്തിൽ A Grade ലഭിച്ചിട്ടുണ്ട്. 2016ലെ സംസ്ഥാനതല മത്സരത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ജൂനിയർ വിഭാഗം കരസ്ഥമാക്കുകയും കേരളത്തെ പ്രതിനിധീകരിച്ച് ചണ്ഡീഗഡിൽ വെച്ച് നടന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും A Grade കരസ്ഥമാക്കുകയും ചെയ്തു. സൂക്ഷ്മ കാലാവസ്ഥ ,മണ്ണിന്റെ ജലാഗിരണ ശേഷി, ജൈവാംശം ഇവയിൽ പുതയിടൽ എന്ന നാടൻ കൃഷി അറിവിന്റെ സ്വാധീനം എന്ന വിഷയത്തിൽ ആണ് ദേശീയതലത്തിൽ പ്രോജക്ട് അവതരിപ്പിച്ചത്. ഓരോ വർഷവും മൂന്നു നാലുമാസത്തെ പഠന പ്രവർത്തനങ്ങൾ ചിട്ടയായി നടത്തി, അപഗ്രഥിച്ചാണ് ഓരോ പ്രോജക്ടുകളും നിഗമനം രൂപീകരണത്തിൽ എത്തുന്നത്. ചുറ്റുപാടുകളിൽ ഉള്ള സാധാരണ പ്രശ്നങ്ങൾ പ്രശ്നങ്ങളോ, അറിവുകളോ ആണ് പഠനത്തിനായി തിരഞ്ഞെടുക്കുന്നത്.
'''3. മാതൃഭൂമി സീഡ് :''' ബാലികാമഠം ഇക്കോക്ലബ്ബ് 2009 – 2010 അക്കാദമിക വർഷം മുതൽ മാതൃഭൂമി SEED പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. SEED പ്രവർത്തനങ്ങളിൽ 2010 ൽ തിരുവല്ലാ വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയത്തിനുള്ള ഒന്നാം സമ്മാനവും, പത്തനംതിട്ട ജില്ലയിലെ ശ്രേഷ്ഠ ഹരിത വിദ്യാലയ അവാർഡും ലഭിച്ചത് ബാലികാമഠം സ്‍കൂളിനാണ്. അതേ വർഷം തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മികച്ച സീഡ് സ്‍കൂൾ കോ-ഓർഡിനേറ്ററായി തിരഞ്ഞെടുത്തത് ഈ സ്കൂളിലെ അധ്യാപിക സൂസൻ കെ ജോസഫിനെയാണ്. 2011 ൽ തിരുവല്ലാ വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയ അവാർഡും മികച്ച കോ-ഓർഡിനേറ്റർ അവാർഡും ശ്രീമതി. സൂസൻ .കെ ജോസഫിനു ലഭിച്ചു. 2012 ൽ ജില്ലയിലെ പ്രത്യേക പുരസ്കാരത്തിനുള്ള അവാർഡും സ്‍കൂളിനു ലഭിച്ചു.
11:04, 5 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം