"ഗവ.എൽ പി എസ് ഇളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 128 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GLPS Elampa}}
{{Centenary}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ഇളമ്പ
'''{{prettyurl|GLPS Elampa}}'''
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
{{Schoolwiki award applicant}}
| റവന്യൂ ജില്ല= തിരുവനന്തപുരം
'''ഇന്ത്യയിൽ ആദ്യമായി  ഐ എസ് ഒ സർട്ടിഫിക്കേറ്റ് നേടുന്ന പ്രൈമറി പൊതുവിദ്യാലയമാണ് ഗവ: എൽ.പി.എസ്.ഇളമ്പ.    തിരുവനന്തപുരം ജില്ലയിൽ  ആറ്റിങ്ങലിനും വെഞ്ഞാറമൂടിനും ഇടയിൽ മുദാക്കൽ ഗ്രാമപഞ്ചായത്തിൽ പ്രധാന വീഥിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തീർത്തും ഗ്രാമീണമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മുദാക്കൽ പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിൽ പ്രൈമറി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം കൂടിയാണ് ഗവ: എൽ.പി.എസ്സ് ഇളമ്പ .'''
| സ്കൂള്‍ കോഡ്= 42307
{{Infobox School
| സ്ഥാപിതവര്‍ഷം= 1810
|സ്ഥലപ്പേര്=ഇളമ്പ
| സ്കൂള്‍ വിലാസം= ഇളമ്പ പി. ഓ, തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| പിന്‍ കോഡ്= 695103
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ ഫോണ്‍= 04702639555
|സ്കൂൾ കോഡ്=42307
| സ്കൂള്‍ ഇമെയില്‍= lpselampa@gmail.com
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= ആറ്റിങ്ങല്‍
|വിക്കിഡാറ്റ ക്യു ഐഡി=Q64035739
| ഭരണ വിഭാഗം= സര്‍ക്കാര്‍
|യുഡൈസ് കോഡ്=32140100207
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|സ്ഥാപിതദിവസം=01
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങള്‍2=  
|സ്ഥാപിതവർഷം=1924
| മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്
|സ്കൂൾ വിലാസം=
| ആൺകുട്ടികളുടെ എണ്ണം= 120
|പോസ്റ്റോഫീസ്=പൊയ്കമുക്ക്‌
| പെൺകുട്ടികളുടെ എണ്ണം= 127
|പിൻ കോഡ്=695103
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 247
|സ്കൂൾ ഫോൺ=0470 2639555
| അദ്ധ്യാപകരുടെ എണ്ണം= 11
|സ്കൂൾ ഇമെയിൽ=lpselampa@gmail.com
| പ്രധാന അദ്ധ്യാപകന്‍= സി. ജയശ്രി   
|സ്കൂൾ വെബ് സൈറ്റ്=
| പി.ടി.. പ്രസിഡണ്ട്= ഗോപകുമാര്‍
|ഉപജില്ല=ആറ്റിങ്ങൽ
| സ്കൂള്‍ ചിത്രം=42307_elampa1.jpg   ‎|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുദാക്കൽ പഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=ചിറയിൻകീഴ്
|താലൂക്ക്=ചിറയൻകീഴ്
|ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=133
|പെൺകുട്ടികളുടെ എണ്ണം 1-10=152
|വിദ്യാർത്ഥികളുടെ എണ്ണം 1-10=285
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി .ബിന്ദു .വി .ആർ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്‌കുമാർ
|എം.പി.ടി.. പ്രസിഡണ്ട്= അനിത
|സ്കൂൾ ചിത്രം=Elampa1.jpg
|size=350px
|caption=
|ലോഗോ=42307_logo.jpg  
|logo_size=50px
}}
}}
[[== ചരിത്രം ==]]


== ഭൗതികസൗകര്യങ്ങള്‍ ==
==[[{{PAGENAME}}/ചരിത്രം|ചരിത്രം]]==
27 സെന്റ് ചുറ്റുമതിലോടു കൂടിയാണ് ഈ സ്കൂള്‍ നിലനില്‍ക്കുന്നത്. പ്രധാന കെട്ടിടത്തിലെ ഒരു ക്ലാസ് മുറി ഒഴികെ മറ്റെല്ലാ മുറികളും ടൈല്‍ ഇട്ട് ഭംഗിയാക്കിയിരിക്കുന്നു.  സ്കൂള്‍ മുറ്റം ഫ്ലോര്‍ ടൈലിംഗ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു.  പ്രധാന കെട്ടിടത്തില്‍ 9 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവര്‍ത്തിക്കുന്നു.  എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാന്‍ സൗകര്യങ്ങള്‍ ലഭ്യമാണ്.  പ്രത്യേകം തയ്യാറാക്കിയ ഐ.സി.റ്റി. ക്ലാസ് റൂമില്‍ പ്രൊജക്ടര്‍ ഉള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്.  ലൈബ്രറിക്കായി പ്രത്യേക മുറിയും സംവിധാനങ്ങളും സ്കൂളില്‍ ക്രമീകരിച്ചിരിക്കുന്നു.  സ്കൂളിനോട് ചേര്‍ന്ന് അടുക്കളയും സുസജ്ജമായ സ്റ്റോര്‍ റൂമും ഒരുക്കിയിട്ടുണ്ട്. ലാബിനായി പ്രത്യേകം മുറി ഇല്ലായെങ്കിലും കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ക്കായി സയന്‍സ് കോര്‍ണര്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ കുട്ടികള്‍ക്കും ഇരിപ്പിടസൗകര്യമുണ്ട്.  പി.ടി.എ.-യുടെ ശ്രമഫലമായി ഡെസ്കുകളും ഓരോ ക്ലാസ് മുറിയിലും ലഭ്യമാക്കിയിട്ടുണ്ട്.  കളിസ്ഥലത്തിന്റെ കുറവാണ് സ്കൂള്‍ നേരിടുന്ന ഒരു അപര്യാപ്തത.  എം.എല്‍.എ. ഫണ്ടും ജനപങ്കാളിത്തത്തോടെയും ഒരു വാഹനം സ്വന്തമാക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.  കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിത്വമുള്ള ടോയ് ലറ്റുകളും ഉണ്ട്.
<big>1924-ൽ അയിലം കട്ടക്കാലിൽ ശ്രീ. രാഘവൻപിള്ള മാനേജരും പ്രഥമാധ്യാപകനുമായി ഇളമ്പയിൽ ആദ്യമായി ഒരു പ്രൈമറി വിദ്യാലയം സ്ഥാപിച്ചു.</big> <big>[[ഗവ.എൽ പി എസ് ഇളമ്പ/ചരിത്രം|കൂടുതൽ വായിക്കുക]]</big>


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== ഭൗതികസൗകര്യങ്ങൾ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
27 സെന്റ് ചുറ്റുമതിലോടു കൂടിയാണ് ഈ സ്കൂൾ നിലനിൽക്കുന്നത്.  പ്രധാന കെട്ടിടത്തിലെഎല്ലാ ക്ലാസ് മുറികളും ടൈൽ ഇട്ട് ഭംഗിയാക്കിയിരിക്കുന്നു.  സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു.  പ്രധാന കെട്ടിടത്തിൽ 13 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു. [[ഗവ.എൽ പി എസ് ഇളമ്പ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
[[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
 
*  [[{{PAGENAME}}/.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
'''''അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക'''''
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
 
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
''<nowiki/>'''
[[{{PAGENAME}} /അധ്യാപകർ.|അധ്യാപകർ]]
 
==ക്ലബ്ബുകൾ ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}} /ഹെൽത്ത് ക്ലബ്ബ് .|ഹെൽത്ത് ക്ലബ്ബ്]]
*  [[{{PAGENAME}}/ഗാന്ധിദർശൻ ക്ലബ്ബ് .|ഗാന്ധിദർശൻ ക്ലബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് .|ഗണിത ക്ലബ്ബ്]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/സീഡ് ക്ലബ്ബ് .|സീഡ് ക്ലബ്ബ്]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്.|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
*  [[{{PAGENAME}}/ തനതുപ്രവർത്തനങ്ങൾ |തനതുപ്രവർത്തനങ്ങൾ .]]
 
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+'''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ  : '''
!ക്രമ.നം
!'''മുൻ പ്രഥമാധ്യാപകർ'''
!കാലഘട്ടം
|-
|1
|ആർ .സുകുമാരൻ നായർ
|1984-86
|-
|2
|പി .ചെല്ലപ്പൻ
|1986-90
|-
|3
|എസ് .മാധവൻപിള്ള
|1990-95
|-
|4
|പി .ഗോപിനാഥൻ പിള്ള
|1996-98
|-
|5
|ജി .ജയദേവൻ
|1998-2000
|-
|6
|ഡി .രാജമ്മ
|2000-03
|-
|7
|കെ.ഗോപിനാഥൻ നായർ
|2003-04
|-
|8
|എൻ .പുഷ്പരാജൻ
|2005-06
|-
|9
|സി .ജയശ്രീ
|2006-2020
|-
|10
|സി .ഒ .റീന
|2020-2022
|-
|11
|ബിന്ദു കുമാരി. എസ് 
|2022-2023
|-
|12
|വി .സുഭാഷ്
|2023-2024
|-
|13
|ബിന്ദു. വി.ആർ
|2024-
|}


== മുന്‍ സാരഥികള്‍ ==
== നേട്ടങ്ങൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
'''2018-19 അധ്യയന വർഷത്തിലെ എൽ. എസ്. എസ്  പരീക്ഷയിൽ ഇളമ്പ എൽ .പി .എസിന്  ആറ്റിങ്ങൽ സബ്ബ് ജില്ലയിൽ ഒന്നാ സ്ഥാനം.  19 വിദ്യാർത്ഥികൾ എൽ. എസ്. എസ് ന് അർഹരായി 79% വിജയം എന്ന ഉജ്ജ്വല നേട്ടം കൈവരിച്ചിരിക്കുന്നു. [[ഗവ.എൽ പി എസ് ഇളമ്പ /നേട്ടങ്ങൾ.|കൂടുതൽ വായിക്കുക]]'''
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
* '''ചലച്ചിത്ര നിർമ്മാതാവ് ശ്രീ .തിപ്പട്ടിയിൽ രാജൻ'''
*  '''മേജർ എം .കെ .സനൽകുമാർ'''
*  '''ഗിന്നസ് ജേതാവ് സഞ്ജു '''
#
#
#
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* '''ആറ്റിങ്ങൽ -വെഞ്ഞാറമൂട് റോഡിൽ ഇളമ്പാത്തടം ബസ്  സ്റ്റോപ്പിൽ നിന്ന് 1 .5 കിലോമീറ്റർ ദൂരം .'''
|-
*  '''ആറ്റിങ്ങൽ-വാമനപുരം റൂട്ടിൽ പൊയ്കമുക്ക് ജംഗ്ഷനിൽ നിന്ന് 600 മീറ്റർ ദൂരം .'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*  '''ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇളമ്പയ്‌ക്ക്‌ സമീപം .'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
----
|----
{{Slippymap|lat=8.695081620900336|lon= 76.87223292808596 |zoom=18|width=full|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:8.695153, 76.872127,zoom=13}}

15:40, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ഇന്ത്യയിൽ ആദ്യമായി ഐ എസ് ഒ സർട്ടിഫിക്കേറ്റ് നേടുന്ന പ്രൈമറി പൊതുവിദ്യാലയമാണ് ഗവ: എൽ.പി.എസ്.ഇളമ്പ.    തിരുവനന്തപുരം ജില്ലയിൽ  ആറ്റിങ്ങലിനും വെഞ്ഞാറമൂടിനും ഇടയിൽ മുദാക്കൽ ഗ്രാമപഞ്ചായത്തിൽ പ്രധാന വീഥിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തീർത്തും ഗ്രാമീണമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മുദാക്കൽ പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിൽ പ്രൈമറി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം കൂടിയാണ് ഗവ: എൽ.പി.എസ്സ് ഇളമ്പ .

ഗവ.എൽ പി എസ് ഇളമ്പ
വിലാസം
ഇളമ്പ

പൊയ്കമുക്ക്‌ പി.ഒ.
,
695103
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0470 2639555
ഇമെയിൽlpselampa@gmail.com
കോഡുകൾ
സ്കൂൾ കോഡ്42307 (സമേതം)
യുഡൈസ് കോഡ്32140100207
വിക്കിഡാറ്റQ64035739
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുദാക്കൽ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ133
പെൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ285
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി .ബിന്ദു .വി .ആർ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
02-08-202442307glpselampa


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1924-ൽ അയിലം കട്ടക്കാലിൽ ശ്രീ. രാഘവൻപിള്ള മാനേജരും പ്രഥമാധ്യാപകനുമായി ഇളമ്പയിൽ ആദ്യമായി ഒരു പ്രൈമറി വിദ്യാലയം സ്ഥാപിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

27 സെന്റ് ചുറ്റുമതിലോടു കൂടിയാണ് ഈ സ്കൂൾ നിലനിൽക്കുന്നത്. പ്രധാന കെട്ടിടത്തിലെഎല്ലാ ക്ലാസ് മുറികളും ടൈൽ ഇട്ട് ഭംഗിയാക്കിയിരിക്കുന്നു. സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു. പ്രധാന കെട്ടിടത്തിൽ 13 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുക

അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

' അധ്യാപകർ

ക്ലബ്ബുകൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ  :
ക്രമ.നം മുൻ പ്രഥമാധ്യാപകർ കാലഘട്ടം
1 ആർ .സുകുമാരൻ നായർ 1984-86
2 പി .ചെല്ലപ്പൻ 1986-90
3 എസ് .മാധവൻപിള്ള 1990-95
4 പി .ഗോപിനാഥൻ പിള്ള 1996-98
5 ജി .ജയദേവൻ 1998-2000
6 ഡി .രാജമ്മ 2000-03
7 കെ.ഗോപിനാഥൻ നായർ 2003-04
8 എൻ .പുഷ്പരാജൻ 2005-06
9 സി .ജയശ്രീ 2006-2020
10 സി .ഒ .റീന 2020-2022
11 ബിന്ദു കുമാരി. എസ് 2022-2023
12 വി .സുഭാഷ് 2023-2024
13 ബിന്ദു. വി.ആർ 2024-

നേട്ടങ്ങൾ

2018-19 അധ്യയന വർഷത്തിലെ എൽ. എസ്. എസ് പരീക്ഷയിൽ ഇളമ്പ എൽ .പി .എസിന് ആറ്റിങ്ങൽ സബ്ബ് ജില്ലയിൽ ഒന്നാ സ്ഥാനം. 19 വിദ്യാർത്ഥികൾ എൽ. എസ്. എസ് ന് അർഹരായി 79% വിജയം എന്ന ഉജ്ജ്വല നേട്ടം കൈവരിച്ചിരിക്കുന്നു. കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചലച്ചിത്ര നിർമ്മാതാവ് ശ്രീ .തിപ്പട്ടിയിൽ രാജൻ
  • മേജർ എം .കെ .സനൽകുമാർ
  • ഗിന്നസ് ജേതാവ് സഞ്ജു

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ആറ്റിങ്ങൽ -വെഞ്ഞാറമൂട് റോഡിൽ ഇളമ്പാത്തടം ബസ് സ്റ്റോപ്പിൽ നിന്ന് 1 .5 കിലോമീറ്റർ ദൂരം .
  • ആറ്റിങ്ങൽ-വാമനപുരം റൂട്ടിൽ പൊയ്കമുക്ക് ജംഗ്ഷനിൽ നിന്ന് 600 മീറ്റർ ദൂരം .
  • ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇളമ്പയ്‌ക്ക്‌ സമീപം .

Map
"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_ഇളമ്പ&oldid=2544030" എന്ന താളിൽനിന്ന് ശേഖരിച്ചത്