"ജി.എച്ച്.എസ്‌. മുന്നാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അടിസ്ഥാന വിവരം
No edit summary
(അടിസ്ഥാന വിവരം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}


സ്കൂളിന്  വിശാലമായ  നയനമനോഹരമായ  ലൈബ്രറി സ്വന്തമായുണ്ട് ഉണ്ട് എന്നത് കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒരു ഘടകമാണ്.  വായനയുടെ വിശാലമായ  ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്താൻ  സഹായകരമായ രീതിയിൽ ലൈബ്രറി  സജ്ജീകരിച്ചിട്ടുണ്ട്. ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ഇഷ്ടപ്പെട്ട കഥാപാത്രം, ഇഷ്ടപ്പെട്ട പുസ്തകം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വായന ആസ്വാദ്യകരമാക്കാൻ ഈ പുസ്തകശാല ഏറെ സഹായിക്കും.
2013 ഡിസംബർ3 വരെ സ്കൂൾ വാടക കെട്ടിടത്തിലായിരുന്നു.2013 ഡിസംബർ4 ന് പരിമിതമായ സൗകര്യത്തിൽ സ്കൂൾ സ്വന്തം സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു.അന്ന് ശ്രീ പി കരുണാകരൻ എംപി അനുവദിച്ചു തന്ന 2 മുറി,ശ്രീ കെ കുഞ്ഞിരാമൻ എംഎൽഎ അനുവദിച്ച രണ്ട് മുറികൂടാതെ പിടിഎ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തിൽ നിർമ്മിച്ച ഷീറ്റ് ഇട്ട് നിർമ്മിച്ച ഹാൾ ഇവ മാത്രമേ ഉണ്ടായിരുന്നുള്ളൂ
{| class="wikitable"
|+
![[പ്രമാണം:11073 sch 13 1.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ശ്രീ കെ കുഞ്ഞിരാമൻ എംഎൽഎ തുടക്കത്തിൽ അനുവദിച്ച രണ്ട് മുറി]]
![[പ്രമാണം:11073 sch 13 2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ശ്രീ പി കരുണാകരൻ എംപി അനുവദിച്ച രണ്ട് മുറി]]
![[പ്രമാണം:11073 sch 13 3.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|പിടിഎ നിർമ്മിച്ച ഹാൾ സ്കൂൾ ആരംഭത്തിൽ]]
|}
 
=== <big><u>സ്ഥലം</u></big> ===
കാസർഗോഡ് താലൂക്കിൽ മുന്നാട് വില്ലേജിൽ 4.95 ഏക്കർ  സ്ഥലം സ്കൂളിന് അനുവദിച്ച് കിട്ടിയിട്ടുണ്ട്.സ്ഥലത്തിനു ചുറ്റുമതിൽ വലിയൊരുഭാഗം  കെട്ടിയിട്ടുണ്ട് 300 മീറ്ററോളം ബാക്കിയുണ്ട് .ചുറ്റുമതിൽ ജില്ലാ പഞ്ചായത്തിൽ നിന്നും ലഭ്യമായ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പണിതിരിക്കുന്നത്
 
സ്കൂൾ കെട്ടിടങ്ങളും ഗ്രൗണ്ടും കഴിഞ്ഞ് ബാക്കി ഭാഗങ്ങളിൽ അപൂർവ്വങ്ങളായ സസ്യലതാതികളും വള്ളി പടർപ്പും കുറ്റിച്ചെടികളുമായി ജൈവവൈവിധ്യ കലവറയാണ്.ശതാവരികൾ ധാരാളം വളരുന്ന ഇവിടം ശതാവരിക്കുന്ന് എന്ന് അറിയപ്പെടുന്നു.
 
=== <big><u>റോഡ്</u></big> ===
പൊയിനാച്ചി ആലറ്റി റോഡിൽ  മുന്നാട് വടക്കേക്കര ഭഗവതി ക്ഷേത്രത്തിന് മുകൾ ഭാഗത്തേക്ക് വിശാലമായ ടാറിങ്ങ് റോഡ് 250 മീറ്റർ നീളത്തിൽ സ്കൂളിലേക്ക് നിർമ്മിച്ചിട്ടുണ്ട് പിടിഎ സ്വന്തമായി പണം സ്വരൂപിച്ച് നിർമ്മിച്ച റോഡിന്റെ ടാറിങ്ങ് ശ്രീ പി കരുണാകരൻ എംപിയുടെ എംപി ഫണ്ടിൽ നിന്നും 10 ലക്ഷം വിനിയോഗിച്ച് നിർമ്മിച്ചതാണ്.
 
=== <big><u>ഗേറ്റ്</u></big> ===
സ്കൂളിന് മനോഹരമായ ഗേറ്റ് നിർമ്മിച്ചിട്ടുണ്ട്.സാമൂഹിക പ്രവർത്തകനായ പുലിക്കോട് കരുണാകരൻ (വിസ്മയ) അദ്ദേഹത്തിന്റെ മാതാപിതാക്കളായ മാവില ചിണ്ടൻ നമ്പ്യാരുടെയും കമ്മട്ട പാർവ്വതി അമ്മയുടെയും സ്മരണക്കായി കുടുബാംഗങ്ങളുടെ സഹകരണത്തോടെ ചെയ്തു തന്നതാണ്.4 ലക്ഷത്തോളം രൂപ ഇതിനായി അദ്ദേഹം ചെലവഴിച്ചിരിക്കുന്നു.2024 ജൂലൈ 25 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ ബിന്ദു പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു.ഉദുമ MLA ശ്രീ സി എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു.
[[പ്രമാണം:11073 gate 1.jpg|പകരം=gate|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു|പ്രവേശന കവാടം]]
[[പ്രമാണം:11073 gate 3.jpg|പകരം=gate|ലഘുചിത്രം|180x180ബിന്ദു|ഉദ്ഘാടനം]]
[[പ്രമാണം:11073 gate 2.jpg|പകരം=gate|നടുവിൽ|ലഘുചിത്രം|180x180ബിന്ദു|ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു]]
 
=== <big><u>കെട്ടിടങ്ങൾ</u></big> ===
ശ്രീ പി കരുണാകരൻ എം പി യുടെ എംപി ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ് മുറികളും,ശ്രീ കെ കുഞ്ഞിരാമൻ എംഎൽ എ യുടെ എംഎൽഎ ഫണ്ടിൽ 6 ക്ലാസ് മുറികളും,കാസർഗോഡ് വികസന പാക്കേജിൽ 2 മുറികളും,RMSAഫണ്ട് ഉപയോഗിച്ച് 6 ക്ലാസ് മുറികളും നിർമ്മിച്ചിട്ടുണ്ട്.SSAഫണ്ടിൽ  ഒരു മുറിയും നിർമ്മിച്ചിട്ടുണ്ട്.PTA 5ലക്ഷത്തോളം രൂപ ചെലവഴിച്ച് ഷീറ്റ് ഉപയോഗിച്ച്നിർമ്മിച്ച  വിശാലമായ ഹാൾ ആദ്യ ഘട്ടത്തിൽ ക്ലാസ് മുറികളായി ഉപയോഗിച്ചിരുന്നത് ഇപ്പോൾ അസംബ്ലിഹാൾ  ആയി ഉപയോഗിക്കുന്നു.ജില്ലാപഞ്ചായത്ത് മെയ്ന്റനൻസ് ഗ്രാന്റ് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്തു.
 
=== <big><u>കഞ്ഞിപ്പുര</u></big> ===
ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ ചെലവഴിച്ച് മനോഹരമായ കഞ്ഞിപ്പുര സ്കൂളിനായി നിർമ്മിച്ചിട്ടുണ്ട്.ഇതോടനുബന്ധിച്ച് പിടിഎ ഒരു ബോർവെൽ നിർമ്മിച്ചതിൽ നിന്നുമാണ് സ്കൂളിലേക്കുള്ള കുടി വെള്ളം ലഭിക്കുന്നത്.സ്കൂൾ കോമ്പോണ്ടിൽ രണ്ട് ബോർവെൽ കുഴിച്ചെങ്കിലും വെള്ളം കിട്ടിയിരുന്നില്ല മൂന്നാമത്തേതിലാണ് വെള്ളം കിട്ടിയത്.സ്കൂളിന് സമീപത്തുള്ള കുടിവെള്ള പദ്ധതി ടാങ്കിൽ നിന്നും ആവശ്യത്തിന് വെള്ളം സ്കൂളിന് എടുക്കാനുള്ള അനുമതിയുണ്ട്. കാറഡുക്ക ബ്ലോക്ക്  പഞ്ചായത്ത് സഹായത്തിൽ മഴവെള്ള സംഭരണി കഞ്ഞിപ്പുരക്ക് സമീപം നിർമ്മിച്ചിട്ടുണ്ട്.
 
=== <big><u>ശുചിമുറികൾ</u></big> ===
പെൺകുട്ടികൾക്കുള്ള 7 ശുചിമുറികളും,ആൺകുട്ടികൾക്ക് 7യൂറിനൽസും ഒരു ശുചിമുറിയും ഉണ്ട്.കൂടാതെ CWSN കുട്ടികൾക്കായി ഒരു ശുചിമുറികൂടി നിർമ്മിച്ചിട്ടുണ്ട്.
 
=== <u><big>ലാബ് ,ലൈബ്രറികൾ</big></u> ===
സ്കൂളിന്  വിശാലമായ    ലൈബ്രറി സ്വന്തമായുണ്ട് എന്നത് കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒരു ഘടകമാണ്.  വായനയുടെ വിശാലമായ  ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്താൻ  സഹായകരമായ രീതിയിൽ ലൈബ്രറി  സജ്ജീകരിച്ചിട്ടുണ്ട്. ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ഇഷ്ടപ്പെട്ട കഥാപാത്രം, ഇഷ്ടപ്പെട്ട പുസ്തകം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വായന ആസ്വാദ്യകരമാക്കാൻ ഈ പുസ്തകശാല ഏറെ സഹായിക്കും.
 
ശാസ്ത്രലാബ്, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവ കുട്ടികളുടെ പഠനത്തിന് ഉപയോഗപ്പെടുത്തുന്നു.
 
ക്ലാസ് മുറികളിൽ ഹൈടെക് സൗകര്യം ലഭ്യമാണ്
<gallery>
<gallery>
പ്രമാണം:11073 school library.jpeg|ലൈബ്രറി
പ്രമാണം:11073 school library.jpeg|ലൈബ്രറി
വരി 8: വരി 44:
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത് വഴി സൗരോർജ്ജം പ്രയോജനപ്പെടുത്താൻ കഴിയുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത് വഴി സൗരോർജ്ജം പ്രയോജനപ്പെടുത്താൻ കഴിയുന്നുണ്ട്.


ശാസ്ത്രലാബ്, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവ കുട്ടികളുടെ പഠനത്തിന് ഉപയോഗപ്പെടുത്തുന്നു.
=== <big><u>ക്ലാസ് മുറികളിൽ സൗണ്ട് സിസ്റ്റം</u></big> ===
സ്കൂളിലെ ജീവനക്കാരി ആയിരുന്ന ശ്രീമതി ബിന്ദു പിവി യുടെ സഹായത്തിൽ ക്ലാസ്മുറികളിലേക്ക് സൗണ്ട് സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്
 
=== '''<big><u>കളിസ്ഥലം</u></big>''' ===
സ്കൂളിന് സ്വന്തമായി കളിസ്ഥലമില്ലാതിരുന്നത് കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിന് വലിയ പരിമിതിയായിരുന്നു. ജില്ലാപഞ്ചായത്ത് 20 ലക്ഷം രൂപ ചെലവിൽ ഗ്രൗണ്ട് നിർമ്മാണം നടത്തി .അരികുകൾബലപ്പെടുത്തുന്നതിനുള്ള കുറച്ച് പണികൾ ഇനിയും ചെയ്യേണ്ടതുണ്ടെങ്കിലും നിലവിൽ സ്കൂളിലെ കുട്ടികൾക്ക് ആവശ്യമായ വിശാലമായ കളിസ്ഥലം ലഭ്യമായതിൽ കുട്ടികൾ ഏറെ സന്തുഷ്ടരാണ്.കാസർഗോഡ്ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സരിത എസ് എൻ പ്രത്യേക താത്പര്യം എടുത്ത് ലഭ്യമാക്കിയതാണ് ഈ കളിസ്ഥലം എന്നത് ഓർമ്മിക്കാതെ വയ്യ.2024 ഫെബ്രവരി 8ന് കളിസ്ഥലത്തിന്റെ ഉദ്ഘാടനം കാസർഗോഡ്ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സരിത എസ് എൻ നിർവ്വഹിച്ചു.  സ്കൂളിന്റെ കായിക മേഖലയ്ക്ക് വലിയ നേട്ടമാണ് പുതിയ കളിസ്ഥലം.
 
സ്കൂളിൽ ആവശ്യത്തിന് കളി ഉപകരണങ്ങൾ ലഭ്യമാണ്


'''കളിസ്ഥലം'''
=== <big><u>സ്റ്റോർ</u></big> ===
ടൗണിൽ നിന്നും മാറി നിൽക്കുന്ന സ്ഥലമായതുകൊണ്ട് ,കുട്ടികളുടെ സൗകര്യാർത്ഥം സ്റ്റോർ സ്കൂളിൽ പ്രവർ്ത്തിക്കുന്നുണ്ട്. കുറഞ്ഞ വിലക്ക് ഇത് വഴി സാധനങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.


സ്കൂളിന് സ്വന്തമായി കളിസ്ഥലമില്ലാതിരുന്നത് കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിന് വലിയ പരിമിതിയായിരുന്നു. ജില്ലാപഞ്ചായത്ത് 20 ലക്ഷം രൂപ ചെലവിൽ ഗ്രൗണ്ട് നിർമ്മാണം നടത്തി .അരികുകൾബലപ്പെടുത്തുന്നതിനുള്ള കുറച്ച് പണികൾ ഇനിയും ചെയ്യേണ്ടതുണ്ടെങ്കിലും നിലവിൽ സ്കൂളിലെ കുട്ടികൾക്ക് ആവശ്യമായ വിശാലമായ കളിസ്ഥലം ലഭ്യമായതിൽ കുട്ടികൾ ഏറെ സന്തുഷ്ടരാണ്.കാസർഗോഡ്ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സരിത എസ് എൻ പ്രത്യേക താത്പര്യം എടുത്ത് ലഭ്യമാക്കിയതാണ് ഈ കളിസ്ഥലം എന്നത് ഓർമ്മിക്കാതെ വയ്യ.2024 ഫെബ്രവരി 8ന് കളിസ്ഥലത്തിന്റെ ഉദ്ഘാടനം കാസർഗോഡ്ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സരിത എസ് എൻ നിർവ്വഹിച്ചു.  സ്കൂളിന്റെ കായിക മേഖലയ്ക്ക് വലിയ നേട്ടമാണ് പുതിയ കളിസ്ഥലം.
=== <big><u>വിവിധ എസ് എസ് എൽ സി ബാച്ചുകാർ സ്കൂളിന് നൽകിയ സംഭാവനകൾ</u></big> ===
{| class="wikitable"
|+
!ക്രമ നമ്പർ
!വർഷം
!സംഭാവന ഇനം
|-
|1
|2011-12
|നിലവിളക്ക്
|-
|2
|2012-13
|സ്റ്റേജ് കർട്ടൺ
|-
|3
|2013-14
|സൗണ്ട് സിസ്റ്റം
|-
|4
|2014-15
|പ്രസംഗ പീഠം,ഗ്രൈൻഡർ,ഓഫീസ് ഷോക്കേസ്
|-
|5
|2015-16
|50 കസേരകൾ
|-
|6
|2016-17
|ഫ്ലാഗ് പോസ്റ്റ്,ക്ലാസ് മുറിക്ക് ടൈൽ
|-
|7
|2017-18
|ക്ലാസ് മുറിക്ക് ടൈൽ
|-
|8
|2018-19
|സ്റ്റെയർകേസ് ഗ്രിൽ
|-
|9
|2019-20
|കസേരകൾ
|-
|10
|2020-21
|പോർട്ടബിൾ സൗണ്ട് സിസ്റ്റം
|-
|11
|2021-22
|ഓഫീസ് കാമ്പിൻ
|-
|12
|2022-23
|ഉച്ചഭക്ഷണത്തിനുള്ള 200 പ്ലേറ്റ്
|-
|13
|2023-24
|വാട്ടർ പ്യൂരിഫെർ, 20 kg കുക്കർ
|}
emailconfirmed
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2504142...2542492" എന്ന താളിൽനിന്ന് ശേഖരിച്ചത്