"എച്ച് എഫ് എ എസ് ബി എസ് കുമ്പള/അക്ഷരവൃക്ഷം/ മാഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

11:31, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം

മാഹാമാരി


ഹുവാനിലാണ് എൻ പേറ്റുനോവറിഞ്ഞത്
രാജ്യങ്ങളായ രാജ്യങ്ങളിൽ
താന്തോന്നിയായി ചെന്നു ഞാൻ
ഇറ്റലിക്കാരെ നിലം തൊടാതെ
വിറപ്പിച്ചു വിട്ടു ഞാൻ
ആഫ്രിക്കെയെ തൊട്ടുനോക്കി
വിട്ടു ഞാൻ ആ പാവങ്ങെളെ
പ്രവാസി തൻ കരങ്ങളാൽ
വ്യാപിച്ചു നമ്മുടെ മലയാളനാട്ടിൽ
ശൈലജ ടീച്ചർ അടക്കിനിർത്തിയതിനെ
വീണ്ടും പരത്തി അറിവിലാത്തവർ
സർക്കാർ പിന്നെയും അടക്കി ലോക്ക്ഡൗണിലൂടെ
അസഹ്യമാം വണ്ണം മാറിയ
കർഫ്യൂ ദിനരാത്രങ്ങൾ
ഹൃദയേത്തോട് ചേർത്ത് വെക്കണം നാം
വെള്ളയണിഞ്ഞ മാലാഖകളെ
സല്യൂട്ട് ചെയ്യണം നാം നീധി പാലകരെ
കൈ കൊട്ടണം നാം നന്ദിയർപ്പിക്കണം നാം
നാം മലയാളക്കരയുടെ അരുമ മക്കൾ
തോളോടു തോൾ ചേർന്ന്
തടുത്തു നാം മലയാളമക്കൾ
ലോകർക്കെങ്ങും മാതൃകയായി
ലോകർക്കെങ്ങും കരുത്തായി

THAHSINA THASNEEM K.P
7 B എച്ച് എഫ് എ എസ് ബി എസ് കുമ്പള ಎಚ್ ಎಫ್ ಎ ಎಸ್ ಬಿ ಎಸ್ ಕುಂಬಳೆ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 31/ 07/ 2024 >> രചനാവിഭാഗം - കവിത