"ജി.എച്ച്. എസ്.എസ്.കല്ല്യോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{Schoolwiki award applicant}}  
{{prettyurl|G.H.S.S Kalliot}}
{{prettyurl|G.H.S.S Kalliot}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
കാസറഗോഡ് ജില്ല ഹൊസദുർഗ്ഗ് താലൂക്ക് പെരിയ ഗ്രാമം കല്ല്യോട്ട് എന്ന മനോഹരമായ ഗ്രാമപ്രദേശത്ത്  സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്. ബേക്കൽ ഉപജില്ലയിലെ മലയോര മേഖലയിലെ ഏക വിദ്യാലയമാണിത്. കാഞ്ഞങ്ങാടുനിന്നും ഏകദേശം 18 കിലോമീറ്റർ അകലെയാണ് കല്ല്യോട്ട്. ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കല്ലിയോട്ട്  
|സ്ഥലപ്പേര്=കല്ലിയോട്ട്  
വരി 23: വരി 21:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ബേക്കൽ  
|ഉപജില്ല=ബേക്കൽ  
|തദ്ദേശസ്വയംഭരണസ്ഥാപനം =പുല്ലൂർ-പെരിയ പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പുല്ലൂർ-പെരിയ
|വാർഡ്=5
|വാർഡ്=5.
|ലോകസഭാമണ്ഡലം=കാസർഗോഡ്  
|ലോകസഭാമണ്ഡലം=കാസർഗോഡ്  
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്  
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്  
വരി 38: വരി 36:
|സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12
|സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്  
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്  
|ആൺകുട്ടികളുടെ എണ്ണം 1-10=124
|ആൺകുട്ടികളുടെ എണ്ണം 1-10=127
|പെൺകുട്ടികളുടെ എണ്ണം 1-10=165
|പെൺകുട്ടികളുടെ എണ്ണം 1-10=158
|വിദ്യാർത്ഥികളുടെ എണ്ണം 1-10=289
|വിദ്യാർത്ഥികളുടെ എണ്ണം 1-10=285
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=120
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=120
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=86
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=86
വരി 50: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷൈലജ
|പ്രിൻസിപ്പൽ=ലോഹിതാക്ഷൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ചിത്ര എം കെ
|പ്രധാന അദ്ധ്യാപകൻ=ഭാർഗവൻ പി കെ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=ബേബി കുര്യൻ
|പി.ടി.എ. പ്രസിഡണ്ട്=പുരുഷോത്തമൻ.ടി
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത പി എം
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത അഭിലാഷ്
|സ്കൂൾ ചിത്രം=Ghskalliot.jpg
|സ്കൂൾ ചിത്രം=12012-ghss-kalliot.jpg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 61:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കാസറഗോഡ് ജില്ല ഹൊസദുർഗ്ഗ് താലൂക്ക് പെരിയ ഗ്രാമം കല്ല്യോട്ട് എന്ന മനോഹരമായ ഗ്രാമപ്രദേശത്ത്  സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്. ബേക്കൽ ഉപജില്ലയിലെ മലയോര മേഖലയിലെ ഏക വിദ്യാലയമാണിത്. കാഞ്ഞങ്ങാടുനിന്നും ഏകദേശം 18 കിലോമീറ്റർ അകലെയാണ് കല്ല്യോട്ട്. ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്.


== ചരിത്രം ==
== ചരിത്രം ==
1അമ്പത്തിയഞ്ചിലധികം വർഷം വിദ്യാദായിനിയായി കല്ല്യോട്ടിന്റെ പുണ്യഭൂമിയിൽ‍ വിരാജിച്ചു നിൽക്കുന്ന സരസ്വതീക്ഷേത്രം മരുമക്കത്തായം നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ തറവാടുകളിലെയും പ്രമാണി കുടുംബങ്ങളിലെയും താളിയോലഗ്രന്ഥങ്ങളും ക്ഷേത്രകലയായ പൂരക്കളിയും കൈകാര്യം ചെയ്യാൻ വേണ്ടി നാട്ടെഴുത്തു പള്ളിക്കൂടങ്ങളും നാട്ടെഴുത്തച്ഛന്മാരുടെ കീഴിലുള്ള കളരികളും വിദ്യാഭ്യാസ സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. സാർവത്രിക വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. ദാരിദ്ര്യത്തിന്റെ ആധിക്യം കൊണ്ടും സാഹചര്യം കൊണ്ടും താഴ്ന്ന വരുമാനക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അത്തരം കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് 1954 ൽ കുഞ്ഞാച്ചൻ വീട് കളപ്പുരയിൽ 25 കുട്ടികൾക്കായി തുടങ്ങിയ ഏകാധ്യാപക വിദ്യാലയമാണ് വിജ്ഞാന ദീപമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ നറുവെളിച്ചം വിതറിക്കൊണ്ട് കല്ല്യോട്ട് ഗവ. ഹൈസ്കൂളായി മാറിയിരിക്കുന്നത്.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
1അമ്പത്തിയഞ്ചിലധികം വർഷം വിദ്യാദായിനിയായി കല്ല്യോട്ടിന്റെ പുണ്യഭൂമിയിൽ‍ വിരാജിച്ചു നിൽക്wikiകുന്ന സരസ്വതീക്ഷേത്രം മരുമക്കത്തായം നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ തറവാടുകളിലെയും പ്രമാണി കുടുംബങ്ങളിലെയും താളിയോലഗ്രന്ഥങ്ങളും ക്ഷേത്രകലയായ പൂരക്കളിയും കൈകാര്യം ചെയ്യാൻ വേണ്ടി നാട്ടെഴുത്തു പള്ളിക്കൂടങ്ങളും നാട്ടെഴുത്തച്ഛന്മാരുടെ കീഴിലുള്ള കളരികളും വിദ്യാഭ്യാസ സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. സാർവത്രിക വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. ദാരിദ്ര്യത്തിന്റെ ആധിക്യം കൊണ്ടും സാഹചര്യം കൊണ്ടും താഴ്ന്ന വരുമാനക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അത്തരം കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് 1954 ൽ കുഞ്ഞാച്ചൻ വീട് കളപ്പുരയിൽ 25 കുട്ടികൾക്കായി തുടങ്ങിയ ഏകാധ്യാപക വിദ്യാലയമാണ് വിജ്ഞാന ദീപമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ നറുവെളിച്ചം വിതറിക്കൊണ്ട് കല്ല്യോട്ട് ഗവ. ഹൈസ്കൂളായി മാറിയിരിക്കുന്നത്.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
   
   


വരി 135: വരി 129:
| 2008-09 ||പങ്കജാക്ഷ൯
| 2008-09 ||പങ്കജാക്ഷ൯
|-
|-
| 2009    ||ശ്യാമള ടി
| 2009-2010   ||ശ്യാമള ടി
|-
|-
| 2010-2011  ||രാജീവൻ.വി.എം
|-
|-
| 2011-2013
|കെ.കരുണാകരൻ
|-
|-
| 2009-10  ||കരുണാകരൻ
|2013-2014
|അശോക.ഡി
|-
|-
|  
|2014-2015
|സുനിൽകുമാർ.സി.കെ
|-
|2015-2016
|രാമചന്ദ്രൻ.എം.സി
|-
|2016-2017
|ദിനേശൻ.സി
|-
|2017
|മുകുന്ദൻ പയ്യനാട്ട്
|-
|2017-18
|സുജിത.എ.സി
|-
|2018-2020
|ഗീത.കെ.പി
|-
|2020-2021
|ബാലചന്ദ്രൻ നായർ. പി
|-
|2021
|നാരായണൻ പുതിയ വീട്ടിൽ
|-
|2021-2022
|ഭാർഗവൻ. പി.കെ
|-
|2022
|സുലേഖ.പി
|-
|2023
|അനിത.കെ.എം
|}
|}


വരി 205: വരി 236:
==ചിത്രശാല==
==ചിത്രശാല==
[[{{PAGENAME}}/ചിത്രശാല|കലോത്സവം]]
[[{{PAGENAME}}/ചിത്രശാല|കലോത്സവം]]
<gallery mode="packed-hover" showfilename="yes">
പ്രമാണം:12001-PICTURE3.jpg
പ്രമാണം:12001-PICTURE4.jpg
പ്രമാണം:12001-PICTURE5.jpg
പ്രമാണം:12001-dm.png
പ്രമാണം:12001-PICTURE6.jpg
</gallery>


==വഴികാട്ടി==
==വഴികാട്ടി==
----
*NH 17 ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി NH 17ൽ പെരിയ ജങ്ഷനിൽ നിന്നും 6കി.മീ. കിഴക്കു സ്ഥിതിചെയ്യുന്നു.<br>
----
{{Slippymap|lat=12.412367|lon=75.1420398|zoom=16|width=800|height=400|marker=yes}}

22:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

കാസറഗോഡ് ജില്ല ഹൊസദുർഗ്ഗ് താലൂക്ക് പെരിയ ഗ്രാമം കല്ല്യോട്ട് എന്ന മനോഹരമായ ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്. ബേക്കൽ ഉപജില്ലയിലെ മലയോര മേഖലയിലെ ഏക വിദ്യാലയമാണിത്. കാഞ്ഞങ്ങാടുനിന്നും ഏകദേശം 18 കിലോമീറ്റർ അകലെയാണ് കല്ല്യോട്ട്. ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്.

ജി.എച്ച്. എസ്.എസ്.കല്ല്യോട്ട്
വിലാസം
കല്ലിയോട്ട്

കാഞ്ഞിരടുക്കം പി.ഒ.
,
671531
,
കാസർഗോഡ് ജില്ല
സ്ഥാപിതം1 - 1 - 1957
വിവരങ്ങൾ
ഫോൺ0497 2243330
ഇമെയിൽ12012kalliot@gmail.com
കോഡുകൾ
സ്കൂൾ കോഡ്12012 (സമേതം)
എച്ച് എസ് എസ് കോഡ്14065
യുഡൈസ് കോഡ്32010400305
വിക്കിഡാറ്റQ64398895
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ് HOSDURG
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുല്ലൂർ-പെരിയ
വാർഡ്5.
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ127
പെൺകുട്ടികൾ158
ആകെ വിദ്യാർത്ഥികൾ285
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആൺകുട്ടികൾ120
പെൺകുട്ടികൾ86
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലോഹിതാക്ഷൻ
പ്രധാന അദ്ധ്യാപികചിത്ര എം കെ
പി.ടി.എ. പ്രസിഡണ്ട്പുരുഷോത്തമൻ.ടി
എം.പി.ടി.എ. പ്രസിഡണ്ട്സുനിത അഭിലാഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1അമ്പത്തിയഞ്ചിലധികം വർഷം വിദ്യാദായിനിയായി കല്ല്യോട്ടിന്റെ പുണ്യഭൂമിയിൽ‍ വിരാജിച്ചു നിൽക്wikiകുന്ന സരസ്വതീക്ഷേത്രം മരുമക്കത്തായം നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ തറവാടുകളിലെയും പ്രമാണി കുടുംബങ്ങളിലെയും താളിയോലഗ്രന്ഥങ്ങളും ക്ഷേത്രകലയായ പൂരക്കളിയും കൈകാര്യം ചെയ്യാൻ വേണ്ടി നാട്ടെഴുത്തു പള്ളിക്കൂടങ്ങളും നാട്ടെഴുത്തച്ഛന്മാരുടെ കീഴിലുള്ള കളരികളും വിദ്യാഭ്യാസ സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. സാർവത്രിക വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. ദാരിദ്ര്യത്തിന്റെ ആധിക്യം കൊണ്ടും സാഹചര്യം കൊണ്ടും താഴ്ന്ന വരുമാനക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അത്തരം കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് 1954 ൽ കുഞ്ഞാച്ചൻ വീട് കളപ്പുരയിൽ 25 കുട്ടികൾക്കായി തുടങ്ങിയ ഏകാധ്യാപക വിദ്യാലയമാണ് വിജ്ഞാന ദീപമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ നറുവെളിച്ചം വിതറിക്കൊണ്ട് കല്ല്യോട്ട് ഗവ. ഹൈസ്കൂളായി മാറിയിരിക്കുന്നത്.കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

9.68ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. UP,LP, വിഭാഗങ്ങളിലായി 14 ക്ലാസ് മുറികളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1987-88 പി.എ സുധാകര൯
1988-89 വിലാസിനി
1989-91 ഉണ്ണി ക്രഷ്ണ വാരിയര്
1991-92 ഭാസ്കര൯ നാടാര്
1992-93 ശിവരാജ൯ ഇ കെ
1993 മറിയാമ്മ ജേക്കബ്
1993-95 ഇ പി മാധവ൯ നായര്
1995 ദാക്ഷയണി കെ
1995-97 രഞ്ജിനി പി എം
1997-98 സുധ എസ്
1998-99 കരുണാകര൯ കെ
1999-00 പി എം കരുണാകര൯
2000-01 മാലതി പി
2001-02 സി എച്ച് കുഞ്ഞബദുളള
2002-03 ലളിത സി എ൯
2003-04 സുകുമാരി സി
2004 ശേഖര൯.ടി
2004-05 കെ ചന്ദ്ര൯
2005-06 കെ കെ അബൂബക്കറ്
2006-07 എം ശാന്ത
2007-08 സി വി കാഞ്ജന
2008 വിക്ടറ് ഫെറണാണ്ടസ്
2008-09 പങ്കജാക്ഷ൯
2009-2010 ശ്യാമള ടി
2010-2011 രാജീവൻ.വി.എം
2011-2013 കെ.കരുണാകരൻ
2013-2014 അശോക.ഡി
2014-2015 സുനിൽകുമാർ.സി.കെ
2015-2016 രാമചന്ദ്രൻ.എം.സി
2016-2017 ദിനേശൻ.സി
2017 മുകുന്ദൻ പയ്യനാട്ട്
2017-18 സുജിത.എ.സി
2018-2020 ഗീത.കെ.പി
2020-2021 ബാലചന്ദ്രൻ നായർ. പി
2021 നാരായണൻ പുതിയ വീട്ടിൽ
2021-2022 ഭാർഗവൻ. പി.കെ
2022 സുലേഖ.പി
2023 അനിത.കെ.എം

മികച്ച വിജയം കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾ

1998 വേണുഗോപാല൯.എം
1984 ഗോപാലക്രഷ്ണ൯ കെ വി
1985 റാണി സിറയക്ക്
1986 കുഞ്ഞിരാമ൯ പി
1987 ഗംഗാധര൯ എം
1988 ലത എ
1989 കോമളവല്ലി.സി
1990 ബിനോയികുരിയ൯
1991 സോഫി ജോണ്,സുധ കെ
1992 നാരായണ൯ വി
1993 രഘുനാഥ൯ കെ
1994 ബിന്ദു എം കെ
1995 ഷൈജി ജോസ്
1996 സുമേഷ് സി
1997 ഷെറി൯
1998 ബാബു കെ
1999 മഞ്ജുള പി
2000 രതീഷ് സി
2001 സോണിയ ബേബി
2002 മലനോജ്കുമാര് ടി
2003 ബിജിത എം
2004 ജോസഫ് ബേബി
2005 ക്രഷ്ണപ്രസാദ്
2006 ജോമി മോള്
2007 പ്രദീപ്
2008 സൗമ്യ മോള്
2009 വൈശാഖി

ചിത്രശാല

കലോത്സവം

വഴികാട്ടി


  • NH 17 ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി NH 17ൽ പെരിയ ജങ്ഷനിൽ നിന്നും 6കി.മീ. കിഴക്കു സ്ഥിതിചെയ്യുന്നു.



Map