"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St Paul's .H .S .Nariyapuram }}
{{prettyurl|St Paul's .H .S .Nariyapuram }}
{{PHSSchoolFrame/Header}}

{{Infobox School|
{{PHSchoolFrame/Header}}
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
പേര്='''സെൻറ്  പോൾസ്  എച്ച് ഏസ്  നരിയാപുരം''' |
|സ്ഥലപ്പേര്=നരിയാപുരം
സ്ഥലപ്പേര്='''നരിയാപുരം'''|
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വിദ്യാഭ്യാസ ജില്ല='''പത്തനംതിട്ട'''|
|റവന്യൂ ജില്ല=പത്തനംതിട്ട
റവന്യൂ ജില്ല='''പത്തനംതിട്ട'''|
|സ്കൂൾ കോഡ്=38099
സ്കൂൾ കോഡ്='''38099'''|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=06|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=Q87596482
സ്ഥാപിതവർഷം=1957|
|യുഡൈസ് കോഡ്=32120500227
സ്കൂൾ വിലാസം='''സെൻറ് പോൾസ്  എ ച്ച്  ഏ സ്  നരിയാപുരം''' |
|സ്ഥാപിതദിവസം=1
പിൻ കോഡ്='''689513'''''' |
|സ്ഥാപിതമാസം=6
സ്കൂൾ ഫോൺ='''9496873711'''|
|സ്ഥാപിതവർഷം=1957
സ്കൂൾ ഇമെയിൽ=stpaulsnariyapuram99@gmail.com|
|സ്കൂൾ വിലാസം=  
സ്കൂൾ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=നരിയാപുരം
ഉപ ജില്ല='''പന്തളം'''|
|പിൻ കോഡ്=689513
<!-- സർക്കാർ /  -->
|സ്കൂൾ ഫോൺ=0468 2356379
ഭരണം വിഭാഗം='''എയ് ഡഡ്''' |
|സ്കൂൾ ഇമെയിൽ=stpaulsnariyapuram99@gmail.com
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=പന്തളം
<!-- ഹൈസ്കൂൾ /  ഹയർ സെക്കൻറ റി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കൻറ റി സ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
പഠന വിഭാഗങ്ങൾ1='''ഹൈസ്കൂൾ'''|
|വാർഡ്=5
പഠന വിഭാഗങ്ങൾ2=|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങൾ3=|
|നിയമസഭാമണ്ഡലം=അടൂർ
മാദ്ധ്യമം='''മലയാളം‌ , ഇംഗ്ളീഷ്'''|
|താലൂക്ക്=അടൂർ
ആൺകുട്ടികളുടെ എണ്ണം=147|
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം
പെൺകുട്ടികളുടെ എണ്ണം=125|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാർത്ഥികളുടെ എണ്ണം=272|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=20|
|പഠന വിഭാഗങ്ങൾ1=
പ്രിൻസിപ്പൽ=|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകൻ='''ശ്രീ തോമസ് മാത്യു'''|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡൻറ്=ശ്രീമതി ശ്രീലതാ മോഹൻ|
|പഠന വിഭാഗങ്ങൾ4=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=20|
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ്=5|
|സ്കൂൾ തലം=5 മുതൽ 10 വരെ
| സ്കൂൾ ചിത്രം= 38099-1.jpg|  
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
<!-- 38099-1.jpg'=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ആൺകുട്ടികളുടെ എണ്ണം 1-10=105
}}
|പെൺകുട്ടികളുടെ എണ്ണം 1-10=93
|വിദ്യാർത്ഥികളുടെ എണ്ണം 1-10=198
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റിനി.ടി. മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീലത മോഹൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനി തോമസ്
| സ്കൂൾ ചിത്രം= 38099-1.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി.മീ ഉള്ളിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ് ഡഡ് വിദ്യാലയമാണ്.1957ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി.മീ ഉള്ളിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ് ഡഡ് വിദ്യാലയമാണ്.1957ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 43: വരി 67:

=='''ചരിത്രം'''==
=='''ചരിത്രം'''==
'''ഭാരത സംസ്കാരത്തിൻെറ മഹത്തായ മൂല്യങ്ങളെയും സാമൂഹ്യ ബന്ധങ്ങളുടെ  ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ എന്ന വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു.......'''
ഭാരത സംസ്കാരത്തിൻെറ മഹത്തായ മൂല്യങ്ങളെയും സാമൂഹ്യ ബന്ധങ്ങളുടെ  ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ എന്ന വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു
<font color="black"><font size="3">
<font color="black"><font size="3">[[സെന്റ് പോൾസ് എച് എസ് / ചരിത്രം |കൂടുതൽ അറിയാം]]
 
സഹ്യാദ്രിയുടെ മടിത്തട്ടിൽ പ്രകൃതിയുടെ കൈത്തലോടലേറ്റ് പച്ചപ്പ് പുതച്ച് കിടക്കുന്ന അനുഗ്രഹീത ദേശമായ പത്തനംതിട്ട ജില്ലയിലെ നരിയാപുരം ഗ്രാമം.
1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ കോ‍ട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി അവർകളാണ്ഈ സ്കൂൾ സ്ഥാപിച്ചത്.ആദ്യ കാലങ്ങളിൽ ക്ളാസുകൾ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ.കെ.റ്റി.മത്തായയുടെ ഭവനത്തിൽ വച്ചായിരുന്നു.1958-ൽ 7-ാം ക്ളാസ് അംഗീകാരം കിട്ടിയതോടുകൂടി സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തിൽ  പ്രവർത്തനം ആരംഭിച്ചു. യു. പി .സ്കൂൾ ആയിരുന്ന കാലത്ത് പന്തളം ഉപജില്ലയിലെ ഏക മോഡൽ സ്കൂൾ ആയിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും മികടച്ച നിലവാരം പുലർത്തിവരുന്നു.
     
1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1991 മുതൽ തുടർച്ചയായി S S L C യ്ക്ക് 100% കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. 1996 ൽ ഈ സ്കൂളിനോടനുബന്ധിച്ച് ഇംഗ്ളീഷ് മീ‍ഡിയം എൽ.പി വിഭാഗവും, 2002 ൽ ഹയർസെക്കൻററി  വിഭാഗവും ആരംഭിക്കുകയുണ്ടായി. ജീവിതത്തിൻെറ വിവിധ മേഖലകളിൽ ഉന്നതസ്ഥാനീയരും മിടുമിടുക്കൻമാരുമായ ധാരാളം വിദ്യാർഥികളെ സമൂഹത്തിന് സംഭാവനചെയ്യുവാൻ ഈ സ്ഥാപനത്തിന് സാധിച്ചു.

=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
വരി 57: വരി 75:
ഏകദേശം മൂന്നര ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് ആകെ 12 ക്ളാസ്മുറികളാണ് ഉള്ളത്. 2 സ്ഥാഫ്റൂമുകളും, കംപ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, ഓഫീസ് മുറി എന്നിവയുൾപ്പെടെ കുട്ടികളുടെ കലാ-കായിക-പഠനാന്തരീക്ഷങ്ങൾക്ക് ഉണർവേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. വിശാലമായ സ്കൂൾ മൈതാനവും നിലവിലുണ്ട്. ഭാഗികമായി ഓടുകൊണ്ടുള്ള മേൽക്കൂരയും ഭാഗികമായി വാർത്ത കെട്ടിടങ്ങളുമാണുള്ളത്. പൂർണ്ണമായി സജ്ജീകരിയ്ക്കപ്പെട്ട സ്മാർട്ട് റൂം കുട്ടികളുടെ കംപ്യൂട്ടർവൽക്കരിച്ച പഠനപ്രവർത്തനങ്ങൾക്ക് മികവേകുന്നു.

കുട്ടികൾക്ക് ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനും അവ വിതരണം ചെയ്യുന്നതിന്നും വളരെ നല്ല രീതിയിൽ അടുക്കള ക്രമികരിച്ചു. 2 മുറികളോടു കുടി സാധനങ്ങൾ പാചകം ചെയ്യുന്നതിനും പാചകം ചെയ്ത സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നതിനായി പാചകപ്പുര നിർമ്മിച്ചു. സ്കുൾ പരിസരങ്ങളിൽ അസൗകര്യപ്രദമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുകയും സ്കുൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു. സുരക്ഷിതവും വൃത്തിയും, വെടിപ്പുമുള്ള ഒരു വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും മാനേജ്മെൻറിൻെറ  ഭാഗത്ത് നിന്നും നൽകുന്നുണ്ട്.
.
 
=='''സ്കൂൾ മാനേജ്മെൻറ്'''==
=='''സ്കൂൾ മാനേജ്മെൻറ്'''==

1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ '''കോ‍ട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി''' അവർകളാണ് സ്കൂളിൻെറ സ്ഥാപക മാനേജർ.വിദ്യാഭ്യാസത്തിലൂടെ വ്യക്തികളുടേയും,കുടുംബങ്ങളുടേയും,സമൂഹത്തിൻേറയും സർവ്വതോന്മുഖമായ പുരോഗതിയും ഐക്യവും ഊട്ടിവളർത്തുന്നതിൽ കോട്ടയ്ക്കകത്ത് പറമ്പിൽ കുടുംബം വഹിച്ചിട്ടുള്ള പങ്ക് സ്മരണീയമാണ്.ഈ നാടിൻെറ ചരിത്രം പറയുന്ന വിദ്യാലയമാക്കി സെൻറ് പോൾസ് സ്കൂളിനെ മാറ്റുന്നതിൽ ശ്രീ.കെ.റ്റി.മത്തായി സാർ സ്തുത്യർഹമായ സേവനമാണ് ചെയ്തിട്ടുള്ളത്.
1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ '''കോ‍ട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി''' ആണ് സ്കൂളിൻെറ സ്ഥാപക മാനേജർ. വിദ്യാഭ്യാസത്തിലൂടെ വ്യക്തികളുടേയും,കുടുംബങ്ങളുടേയും,സമൂഹത്തിൻേറയും സർവ്വതോന്മുഖമായ പുരോഗതിയും ഐക്യവും ഊട്ടിവളർത്തുന്നതിൽ കോട്ടയ്ക്കകത്ത് പറമ്പിൽ കുടുംബം വഹിച്ചിട്ടുള്ള പങ്ക് സ്മരണീയമാണ്.ഈ നാടിൻെറ ചരിത്രം പറയുന്ന വിദ്യാലയമാക്കി സെൻറ് പോൾസ് സ്കൂളിനെ മാറ്റുന്നതിൽ ശ്രീ.കെ.റ്റി.മത്തായി   സ്തുത്യർഹമായ സേവനമാണ് ചെയ്തിട്ടുള്ളത്.
നരിയാപുരത്തിൻെറ സാമൂഹിക സാംസ്കാരിക മേഖലയി. തിളക്കമാർന്ന വ്യക്തിത്വത്തിൻെറ ഉടമയായ കോട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ കെ.റ്റി.മത്തായി സാർ സ്കൂളിൻെറ പ്രഥമ പ്രധാനാധ്യാപകൻ കൂടിയായിരുന്നു.അക്കാലയളവിലാണ് പന്തളം ഉപജില്ലയിലെ ഏകമോഡൽ സ്കൂളായി നരിയാപുരം സെൻറ് പോൾസ് മാറിയത്.ഞങ്ങളുടെ മാർഗദീപമാണ് യശ്ശശരീരനായ ശ്രീ .കെ.റ്റി.മത്തായി സാർ.
നരിയാപുരത്തിൻെറ സാമൂഹിക സാംസ്കാരിക മേഖലയി.   കോട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ കെ.റ്റി.മത്തായി സാർ സ്കൂളിൻെറ പ്രഥമ പ്രധാനാധ്യാപകൻ കൂടിയായിരുന്നു. അക്കാലയളവിലാണ് പന്തളം ഉപജില്ലയിലെ ഏകമോഡൽ സ്കൂളായി നരിയാപുരം സെൻറ് പോൾസ് മാറിയത്.   1997 മുതൽ സ്കൂൾ മാനേജരായി ശ്രീ. ബിജു എം. തോമസ് പ്രവർത്തിച്ചു വരുന്നു.   അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം കൊടുത്തുകൊണ്ട് ഈ സ്ഥാപനത്തെ അറിവിൻെറ നിറദീപ്തിയിലെത്തിക്കാൻ അധ്യാപക-അനധ്യാപകരെ കർമ്മോത്സുകരാക്കി മാറ്റാൻ സ്കൂൾ മാനേജ്മെൻറിനും മാനേജർ ശ്രീ ബിജു.എം.തോമസിനും സാധിക്കുന്നുണ്ട്
 
1997 മുതൽ സ്കൂൾ മാനേജരായി ശ്രീ.കെ.റ്റി.മത്തായി സാറിൻെറ മകൻ '''ശ്രീ.ബിജു.എം.തോമസ്''' പ്രവർത്തിച്ചു വരുന്നു.മികവുറ്റ പ്രവർത്തനങ്ങളുടെ പുതുപുത്തൻ പൂത്താലവുമേന്തി അനവധി വിദ്യാർത്ഥികളെ വിജയസോപാനത്തിലേക്ക് കരംപിടിച്ച് നടത്തുന്നതിന് അദ്ദേഹം വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണ്.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം കൊടുത്തുകൊണ്ട് ഈ സ്ഥാപനത്തെ അറിവിൻെറ നിറദീപ്തിയിലെത്തിക്കാൻ അധ്യാപക-അനധ്യാപകരെ കർമ്മോത്സുകരാക്കി മാറ്റാൻ സ്കൂൾ മാനേജ്മെൻറിനും മാനേജർ ശ്രീ ബിജു.എം.തോമസിനും സാധിക്കുന്നുണ്ട്.

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 94: വരി 109:
*ബാലജനസഖ്യം
*ബാലജനസഖ്യം
*നല്ലപാഠം
*നല്ലപാഠം
*പഠന യാത്ര
*പഠന യാത
*മാതൃഭൂമി സീഡ്

=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
'''<big>
==സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ==.
==സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ==.
*ശ്രീ.കെ.റ്റി.മത്തായി (1957-1980)(പ്രധാനാധ്യാപകൻ,സ്ഥാപക മാനേജർ)
 
*ശ്രീമതി. മറിയാമ്മ വർഗ്ഗീസ് (1981-1982)
</big>'''
*ശ്രീ. ജോൺ തോമസ് (1982-2008)
{| class="wikitable"
*ശ്രീ. കെ. എസ്. ബാബു (2008-2015)
|+
‌‌‌*ശ്രീമതി.അനിത മാത്യൂ  (2015-- 2018)
!ക്രമ നമ്പർ
*ശ്രീ ബിജു ജോൺ   (1-4-2018-30-04-2020)
!പേര്
*'''ശ്രീ.തോമസ് മാത്യു (1-5-2020-'''
!എന്ന് മുതൽ
('''സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്-2018''')
!എന്നുവരെ
‌‌‌‌‌‌
|-
|1
|ശ്രീ.  കെ.റ്റി  മത്തായി
( പ്രധാനാധ്യാപകൻ ,സ്ഥാപക  മാനേജർ )
|1957
|1980
|-
|2
|ശ്രീമതി .മറിയാമ്മ വർഗീസ്
|1981
|1982
|-
|3
|ശ്രീ .ജോൺ  തോമസ്  
|1982
|2008
|-
|4
|ശ്രീ . കെ .എസ് .ബാബു  
|2008
|2015
|-
|5
|ശ്രീമതി .അനിത  മാത്യു
|2015
|2018
|-
|6
|ശ്രീ .ബിജു  ജോൺ
|2018
|2020
|-
|7
|ശ്രീ .തോമസ് മാത്യു  
|2020
|2021
|-
|8
|ശ്രീമതി . റിനി .റ്റി  മാത്യു
|2021
|
|}
 
=='''അവാർഡ് തിളക്കം'''==
=='''അവാർഡ് തിളക്കം'''==

വരി 222: വരി 281:
ഡോ അനീഷ് കുമാർ /
ഡോ അനീഷ് കുമാർ /
ഡോ .ജ്യോത്സന /
ഡോ .ജ്യോത്സന /
സ്മിതാ ബാബു'''
സ്മിതാ ബാബു

ആദ്യാക്ഷരങ്ങൾ കുറിക്കപ്പെട്ട ക്ലാസ് മുറിയും കലാലയ മുറ്റവും എല്ലാം എല്ലാവരുടെയും ജീവിതത്തിലെ വൈകാരികമായ ഓർമ്മകളാണ്. ജീവിത പന്ഥാവിൽ ഉന്നത ശ്രേണിയിലേക്ക് എത്തി പെടുമ്പോൾ  ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ ആയി, ആ കലാലയവും അവിടുത്തെ അധ്യാപകരും സഹപാഠികളും ഒക്കെ മനസ്സിൻ്റെ ഒരുകോണിൽ എന്നും നിലനിൽക്കും. അത്തരത്തിലുള്ള ഓർമ്മകളും അനുഭൂതികളും എന്നും സമൃദ്ധിയായി നൽകുന്ന ഒരു വിദ്യാലയമാണ് നമ്മുടെ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ.
ആദ്യാക്ഷരങ്ങൾ കുറിക്കപ്പെട്ട ക്ലാസ് മുറിയും കലാലയ മുറ്റവും എല്ലാം എല്ലാവരുടെയും ജീവിതത്തിലെ വൈകാരികമായ ഓർമ്മകളാണ്. ജീവിത പന്ഥാവിൽ ഉന്നത ശ്രേണിയിലേക്ക് എത്തി പെടുമ്പോൾ  ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ ആയി, ആ കലാലയവും അവിടുത്തെ അധ്യാപകരും സഹപാഠികളും ഒക്കെ മനസ്സിൻ്റെ ഒരുകോണിൽ എന്നും നിലനിൽക്കും. അത്തരത്തിലുള്ള ഓർമ്മകളും അനുഭൂതികളും എന്നും സമൃദ്ധിയായി നൽകുന്ന ഒരു വിദ്യാലയമാണ് നമ്മുടെ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ.[[കൂടുതൽ അറിയുക]]
 
                                  '''സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി സെൻറ് പോൾസിൻെറ പ്രിയ ശിഷ്യൻ''''
'''സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി സെൻറ് പോൾസിൻെറ പ്രിയ ശിഷ്യൻ''''

''ജിതേഷ്ജിയുമായി അഭിമുഖം .ശ്രീ.തോമസ് മാത്യു (പ്രഥമാധ്യാപകൻ)''
''ജിതേഷ്ജിയുമായി അഭിമുഖം .ശ്രീ.തോമസ് മാത്യു (പ്രഥമാധ്യാപകൻ)''

കാർട്ടൂൺ ചിത്രരചന ഓട്ടമത്സരമാക്കിയാൽ അഡ്വ. ജിതേഷ്ജിയെ ഉസൈൻ ബോൾട്ട് എന്നു വിളിക്കാം. അഞ്ചു മിനിറ്റിൽ 50, 60 ചിത്രങ്ങളാണ് ജിതേഷ്ജി വരയ്ക്കുക. അതിവേഗ ചിത്രരചനയെ രംഗാവിഷ്കരമായി അവതരിപ്പിക്കുന്ന വരയരങ്ങ് എന്ന കലാപ്രകടനത്തിൻെറ   സൃഷ്ടാവാണ് ഇദ്ദേഹം. കവി, വാഗ്മി, ഗ്രന്ഥകാരൻ പരിസ്ഥിതി സ്നേഹി എന്നിങ്ങനെ വേറെയും വിശേഷണങ്ങളുണ്ട് ജിതേഷ്ജിക്ക്.  

'''വര എങ്ങനെയാണ് വേദിയിൽ എത്തുന്നത്?'''
'''വര എങ്ങനെയാണ് വേദിയിൽ എത്തുന്നത്?'''
വരി 254: വരി 312:
'''വക്കീലിൻെറ ഫാം എന്ന ആശയം അങ്ങ് പ്രാവർത്തികമാക്കി.വിശദീകരിക്കാമോ'''  
'''വക്കീലിൻെറ ഫാം എന്ന ആശയം അങ്ങ് പ്രാവർത്തികമാക്കി.വിശദീകരിക്കാമോ'''  

പത്തനംതിട്ട ജില്ലയിൽ നരിയാപുരം സെൻറ് ‌ പോൾസ്‌ ഹൈസ്കൂളിനു സമീപത്തായി  നരിയാപുരം- കീരുകുഴി റോഡ്‌ സൈഡിൽ മൂന്നേക്കറോളം സ്ഥലത്തായി സ്ഥിതിചെയ്യുന്ന  സഹജീവി പരിപാലന ഇടമാണു "വക്കീലിന്റെ ഫാം" എന്ന് അറിയപ്പെടുന്ന

"GrEEn LiFe NaTuRe " FaRm ViLLa & Ecosophy Center for Bio-diversity Studies എന്ന ശ്രദ്ധേയ സംരംഭം,
"GrEEn LiFe NaTuRe " FaRm ViLLa & Ecosophy Center for Bio-diversity Studies എന്ന ശ്രദ്ധേയ സംരംഭം,

പ്രകൃത്യോപാസന, മണ്ണുമര്യാദ, സഹജീവി സ്നേഹം തുടങ്ങിയ ജീവിതനന്മകൾ പ്രചരിപ്പിക്കുന്ന Edutainment Instituition  കൂടിയാണു ഈ ഹരിതാശ്രമം.  പന്തളം തെക്കേക്കര പഞ്ചായത്തിലെ ഈ സ്ഥാപനത്തിനു പുറമേ കോന്നി അച്ചൻ കോവിൽ റോഡിനു സമീപത്തായി വൃക്ഷവൈവിദ്ധ്യം നിറഞ്ഞ ഒരു ഹരിതഗിരി സ്വകാര്യവനവും "വക്കീലിൻെറ ഫാമിനു" സ്വന്തമായുണ്ട്‌.  

പരിസ്ഥിതി പ്രവർത്തകനും അതിവേഗ ചിത്രകാരനും എക്കോ- ഫിലോസഫറുമായ അഡ്വ: ജിതേഷ്ജിയാണു ഈ പ്രസ്ഥാനത്തിൻെറ  സ്ഥാപകൻ. പ്രകൃതിയെയും സഹജീവികളെയും നാട്ടുനന്മകളെയും പ്രണയിക്കുന്ന ഏതാനം  നിസ്വാർത്ഥ വോളൻറി  യേഴ്സാണു ഈ ഫാമിൻേറയും ഞങ്ങളുടെ ഇതരപ്രസ്ഥാനങ്ങളുടെയും  ശക്തിസ്രോതസ്‌.

തനി നാടൻ പക്ഷി- മൃഗാദി ബ്രീഡുകളെ സംരക്ഷിക്കുകയെന്ന അടിസ്ഥാന ലക്ഷ്യത്തോടൊപ്പം വ്യത്യസ്തമായ വിദേശ import breed കളും ഫാമിൻെറ കൗതുകക്കാഴ്ചയാണു. സൈബീരിയൻ മഞ്ഞുമലകളിൽ നിന്നുള്ള വുൾഫ്‌ ഡോഗ്‌, ഈജിപ്ഷ്യൻ ഫയോമി, ആഫ്രിക്കൻ ഗിനി ഫൗൾ, ചൈനീസ്‌ ഗൂസ്‌, വിയറ്റ്നാം താറാവ്‌,  വിവിധതരം ടർക്കികൾ, മോസ്കോയിൽ നിന്നു ജന്മമെടുത്ത മസ്കോവികൾ എന്നിവയ്ക്കൊപ്പം നമ്മുടെ തനി നാടൻ പ ക്ഷി -മൃഗാദി ബ്രീഡുകളും ജന്തുവൈവിദ്ധ്യ ഗവേഷകർക്ക്‌ കൗതുകക്കാഴ്ചയാണു.

"Celebration of Bio-diversity എന്ന ആപ്തവാക്യത്തിലൂന്നി നിന്നു കൊണ്ട്‌ വ്യത്യസ്ത ജീവജാല പരിപാലനം പഠനവിധേയമാക്കുകയാണു
"Celebration of Bio-diversity എന്ന ആപ്തവാക്യത്തിലൂന്നി നിന്നു കൊണ്ട്‌ വ്യത്യസ്ത ജീവജാല പരിപാലനം പഠനവിധേയമാക്കുകയാണു
വരി 274: വരി 332:
എൻെറ സ്വഭാവ രൂപീകരണത്തിന് മുഖ്യപങ്ക് വഹിച്ചത് എൻെറ വിദ്യായലവും അവിടെയുള്ള ഗുരുശ്രേഷ്ഠരുമായിരുന്നു.നിരവധി അവസരങ്ങൾ എനിക്കായി തുറന്നു തന്നു.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം നൽകുന്ന നരിയാപുരം സ്കൂൾ എൻെറ ശക്തി ശ്രോതസ്സാണ്.അതുകൊണ്ടു തന്നെ എൻെറ മകളായ ശിവാനിയേയും മകനായ നിരഞ്ജനേയും ആ സ്കൂളിൽ ചേർത്താണ് പഠിപ്പിക്കുന്നത്.

വീട്ടിൽ വ്യത്യസ്തമായൊരു ഫാമിംഗ്‌ കാഴ്ചയും കാഴ്ചപ്പാടുമൊരുക്കി  ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌  ചിത്രകാരൻ ജിതേഷ്ജിക്ക് നരിയാപുരം സെൻറ് പോൾസ് കുടുംബത്തിൻെറ ആശംസകൾ.  
വീട്ടിൽ വ്യത്യസ്തമായൊരു ഫാമിംഗ്‌ കാഴ്ചയും കാഴ്ചപ്പാടുമൊരുക്കി  ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌  ചിത്രകാരൻ ജിതേഷ്ജിക്ക് നരിയാപുരം സെൻറ് പോൾസ് കുടുംബത്തിൻെറ ആശംസകൾ.  

'''കെ.പി.എ.സി സജി (നാടക നടൻ)'''
'''കെ.പി.എ.സി സജി (നാടക നടൻ)'''

മലയാള നാടകരംഗത്ത്  25 വർഷം പൂർത്തിയാക്കിയ അനുഗ്രഹീത കലാകാരൻ.നരിയാപുരം സെൻറ് ഫോൾസിലെ പൂർവ്വ വിദ്യാർത്ഥി. ഒട്ടനവധി മികവുറ്റ നാടകങ്ങളിലൂടെ അഭിനയ പ്രധാനമുള്ള കഥാപാത്രങ്ങളിലൂടെ വേദികളിൽ സജീവ സാന്നിധ്യമായ കലാകാരൻ....

സ്കൂൾ പഠനകാലത്ത് തന്നെ കലാരംഗത്ത് കഴിവ് തെളിയിച്ച ഈ കലാകാരൻ നാടകത്തോടു ഇഷ്ടം കൊണ്ട് തന്നെയാണ് തൻ്റെ കലായാത്ര നാടകരംഗത്തിലൂടെ ആരംഭിച്ചത്........
സ്കൂൾ പഠനകാലത്ത് തന്നെ കലാരംഗത്ത് കഴിവ് തെളിയിച്ച ഈ കലാകാരൻ നാടകത്തോടു ഇഷ്ടം കൊണ്ട് തന്നെയാണ് തൻ്റെ കലായാത്ര നാടകരംഗത്തിലൂടെ ആരംഭിച്ചത്........

ഓച്ചിറ സരിഗയുടെ ഞാൻ രാജാവ് എന്ന നാടകത്തിലൂടെ പ്രൊഫഷണൽ നാടക രംഗത്ത് തുടക്കം കുറിച്ച ഇദ്ദേഹം പിന്നീട്  കൊച്ചിൻ ദൃശ്യകലാഞ്ജലി, ചങ്ങനാശ്ശേരി അണിയറ നോക്കുകുത്തി, പൊൻമുട്ടയിടുന്ന ഭർത്താവ്,KPACയുടെ ഭീമസേനൻ , കൊല്ലം ആവിഷ്ക്കാരയുടെ നാടകങ്ങൾ, കൊല്ലം ചൈതന്യയുടെ അരുന്ധതിനക്ഷത്രം,അമൃതം ദിവ്യം, കാഞ്ഞിരപ്പള്ളി അമലയുടെ കാററത്തണയാത്തകൽവിളക്ക്,മഴവീണപ്പാട്ട്,അടൂർ വിശ്വകലയുടെ ഉത്തിഷ്ഠത ജാഗ്രത തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക പ്രശസ്ത സമിതികളുടെയും നാടകങ്ങളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഈ കലാകാരനേ തേടിയെത്തി ....

നാടകാചാര്യൻ തോമ്പിൽ രാജശേഖരൻ ഇദ്ദേഹത്തിൻ്റെ ഗുരുനാഥനാണ്....
നാടകാചാര്യൻ തോമ്പിൽ രാജശേഖരൻ ഇദ്ദേഹത്തിൻ്റെ ഗുരുനാഥനാണ്....
വരി 292: വരി 350:

നരിയാപുരം സെൻറ് പോൾസിലെ പൂർവ്വ വിദ്യാർത്ഥി നരിയാപുരം വേണുഗോപാൽ.അഭിനേതാവ്.  വോഡഫോൺ കോമഡി സ്റ്റാർസിലൂടെ പ്രശസ്തനാകുകയും പിന്നീട് ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. പ്രശസ്ത മിമിക്രി-ചലച്ചിത്ര താരമാണ് നരിയാപുരം വേണു.ഏഷ്യാനെറ്റിൽ സംവിധാനം ചെയ്ത വോഡഫോൺ കോമഡി സ്റ്റാർസിലൂടെയാണ് പ്രശസ്തനാവുന്നത്.ബാബു ജനാർദ്ദനൻെറ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.ഈ ചിത്രങ്ങൾക്കു ശേഷം ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

=='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''==
=='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''==
വരി 884: വരി 941:
കോവിഡ് മാഹാമാരി മൂലം വിദ്യാലയം അടഞ്ഞുകിടന്നപ്പോഴുംപരിസര ശുചീകരണത്തിലും വിദ്യാലയം മോടി പിടിപ്പിക്കുന്നതിലും അതീവ ശ്രദ്ധ പുലർത്തിയിരുന്നു.കുട്ടികൾക്കായി മനോഹരമായ ചിൽഡ്രൻസ് പാർക്ക്,ജൈവവൈവിധ്യ ഉദ്യാനം,ഔഷധ സസ്യത്തോട്ടം എന്നിവ നിർമ്മിച്ചു.

|+ • ഔഷധ സസ്യങ്ങൾ
|+• ഔഷധ സസ്യങ്ങൾ
|-
|-
! 1 !! പനികൂർക്ക
! 1 !! പനികൂർക്ക
വരി 898: വരി 955:
| 6 || തുളസി
| 6 || തുളസി
|-
|-
| 7 || ലക്ഷ്മി തരു  
| 7 || ലക്ഷ്മി തരു
|-
|-
| 8 || ആര്യവേപ്പ്
| 8 || ആര്യവേപ്പ്
വരി 1,082: വരി 1,139:

=='''വഴികാട്ടി'''==  
=='''വഴികാട്ടി'''==  
 
{{Slippymap|lat=9.22073|lon=76.73449|zoom=16|width=full|height=400|marker=yes}}
*പത്തനംതിട്ട നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പത്തനംതിട്ട പന്തളം റോഡിൽ കൈപ്പട്ടൂരിനും തുമ്പമണിനും മധ്യത്തിലായി  സ്ഥിതിചെയ്യുന്നു.
*പത്തനംതിട്ട നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പത്തനംതിട്ട പന്തളം റോഡിൽ കൈപ്പട്ടൂരിനും തുമ്പമണിനും മധ്യത്തിലായി  സ്ഥിതിചെയ്യുന്നു.
പന്തളത്ത് നിന്നും വരുന്നവർക്കായി...പന്തളത്ത് നിന്ന് പത്തനംതിട്ട റൂട്ടിൽ 8 കി.മി. വന്നാൽ നരിയാപുരത്ത് എത്താം.
പന്തളത്ത് നിന്നും വരുന്നവർക്കായി...പന്തളത്ത് നിന്ന് പത്തനംതിട്ട റൂട്ടിൽ 8 കി.മി. വന്നാൽ നരിയാപുരത്ത് എത്താം.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1063032...2538052" എന്ന താളിൽനിന്ന് ശേഖരിച്ചത്