"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{Schoolwiki award applicant}}
{{prettyurl|G.H.S.S. thiruvali}}മലപ്പുറം ജില്ലയിൽ വയനാട് പാരലമെൻറ് മണ്ഡലത്തിലെ വണ്ടൂർ അസംബ്ലി നിയോജകമണ്ഡലത്തിൽ,തിരുവാലി ഗ്രാമ പഞ്ചായത്തിലാണ് തിരുവാലി ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{{PHSSchoolFrame/Header}}
തിരുവാലി ഗ്രാമ പഞ്ചായത്തിലെ ഒരേയൊരു സർക്കാർ ഹൈസ്കൂളാണ് തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറിസ്കൂൾ.
{{prettyurl|G.H.S.S. thiruvali}}
മലപ്പുറം ജില്ലയിൽ,വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലാണ്ഇത്.
 
ഈ സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. 1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്.പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂൾ ആയിരുന്നു.1951-ൽ ഇതൊരു യു.പി. സ്കൂളായി ഉയർത്തി
.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ലാണ്.


{{Infobox School
{{Infobox School
വരി 41: വരി 37:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-10=665
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ് 5-10=689
|പെൺകുട്ടികളുടെ എണ്ണം 5-10=621
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ് 5-10=633
|വിദ്യാർത്ഥികളുടെ എണ്ണം 5-10=1386
|വിദ്യാർത്ഥികളുടെ എണ്ണം 5-10=1322
|അദ്ധ്യാപകരുടെ എണ്ണം 5-10=49
|അദ്ധ്യാപകരുടെ എണ്ണം 5-10=49
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=318
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=318
വരി 56: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സുജാത.കെ.വി.
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് കോയ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിജയകുമാർ കെ പി
|പി.ടി.എ. പ്രസിഡണ്ട്=രമേശ്‌.ടി.
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന രാജൻ
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിന
|സ്കൂൾ ചിത്രം=GHSS Thiruvali office block.jpg
|സ്കൂൾ ചിത്രം=GHSS Thiruvali office block.jpg
|size=350px
|size=350px
വരി 66: വരി 62:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിൽ വയനാട് പാരലമെൻറ് മണ്ഡലത്തിലെ വണ്ടൂർ അസംബ്ലി നിയോജകമണ്ഡലത്തിൽ,തിരുവാലി ഗ്രാമ പഞ്ചായത്തിലാണ് തിരുവാലി ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവാലി ഗ്രാമ പഞ്ചായത്തിലെ ഒരേയൊരു സർക്കാർ ഹൈസ്കൂളാണ് തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറിസ്കൂൾ. മലപ്പുറം ജില്ലയിൽ,വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലാണ്ഇത്. ഈ സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. 1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്.പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂൾ ആയിരുന്നു.1951-ൽ ഇതൊരു യു.പി. സ്കൂളായി ഉയർത്തി
.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ലാണ്.
കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ പട്ടിക ജാതി കോളനികളുള്ള-ഏറെ വികസനങ്ങൾ ഇനിയും സ്വായത്തമാക്കേണ്ട പഞായത്താണ്  തിരുവാലി ഗ്രാമ പഞ്ചായത്ത്. ഈ പഞ്ചായത്തിൽ ,ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും ആതിരത്താരം പോലെ തിളങ്ങുന്ന  തിരുവാലി സർക്കാർ ഹൈസ്കൂളിന്റെ ചരിത്രം, നേട്ടങ്ങൾ ,വികസന വീഥിയിലെ ഉജ്വലമുഹൂർത്തങ്ങൾ,പൊതുസമൂഹം ശ്രദ്ധിക്കുവാനും സ്വീകരിക്കുവാനും  ഇടയായ പ്രവർത്തനങ്ങൾ എന്നിവ  അടുത്തറിയുവാൻ ഞങ്ങളുടെ സ്കൂൾ വിക്കിയിലേക്ക് കണ്ണോടിക്കൂ.......{{SSKSchool}}


== <font color="black">'''ചരിത്രം'''</font> ==
== <font color="black">'''ചരിത്രം'''</font> ==
വരി 72: വരി 73:
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡിന്റെ കീഴിൽ തിരുവാലിയിൽ 2 പള്ളിക്കൂടങ്ങളുൺടായിരുന്നു.ഒന്ന് മേലെ കുറത്തി പറംബിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതിൽ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെൺ പള്ളിക്കൂടമായിരുന്നു.കാലാന്തരതിൽ ഈ സ്കൂളുകൾ കൂട്ടിച്ചേർത്ത് തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊണ്ടു. കൂടുതൽ [[ജി.എച്ച്.എസ്.എസ്. തിരുവാലി/ചരിത്രം|വായിക്കു]]
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡിന്റെ കീഴിൽ തിരുവാലിയിൽ 2 പള്ളിക്കൂടങ്ങളുൺടായിരുന്നു.ഒന്ന് മേലെ കുറത്തി പറംബിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതിൽ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെൺ പള്ളിക്കൂടമായിരുന്നു.കാലാന്തരതിൽ ഈ സ്കൂളുകൾ കൂട്ടിച്ചേർത്ത് തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊണ്ടു. കൂടുതൽ [[ജി.എച്ച്.എസ്.എസ്. തിരുവാലി/ചരിത്രം|വായിക്കു]]


<font color="black">'''സ്ഥാനനിർണ്ണയം '''</font>
==<font color="black">'''സ്ഥാനനിർണ്ണയം '''</font>==


മലപ്പുറം-------->(13KM)മഞ്ചേരി------->(13 KM)തിരുവാലി
മലപ്പുറം-------->(13KM)മഞ്ചേരി------->(13 KM)തിരുവാലി
വരി 102: വരി 103:


[[ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]]
[[ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]]
<b><br>വിഷൻ 20</b></br>
� hnZym-`ym-k-cw-Ks¯ c−mwXe-ap-d -{]-iv\-§-fmb Xpey-X, KpWX-
F¶n-h Dd-¸m-¡Â
� Chsb A`n-apJoI-cn-¡m³ Ignbpwhn[w kvIqÄ ]T-\m-´-co-
£-s¯bpw ]T-\-]-cn-k-c-s¯bpw amän-sb-Sp-¡Â
� ]pXnb shÃp-hnfn Gsä-Sp-¡p¶Xn\v A[ym-]I kaq-ls¯
]cn-hÀ¯n-¸n-¡Â
� c£n-Xm-¡-fn KpW-ta·m hnZym-`ym-k-s¯ ¡p-dn-¨pÅ ImgvN-
¸mSv krjvSn-¡Â


<b><br>എസ് എസ്എൽ സി പരീക്ഷാഫലങ്ങളിലൂടെ</b></br>
<b><br>എസ് എസ്എൽ സി പരീക്ഷാഫലങ്ങളിലൂടെ</b></br>
വരി 181: വരി 172:
|-
|-
|2022  
|2022  
|
|100%
  |}
  |}


വരി 267: വരി 258:
|ശ്രീ.ബാലകൃഷ്ണൻ കെ.കെ.
|ശ്രീ.ബാലകൃഷ്ണൻ കെ.കെ.
|-
|-
|2018 ജൂൺ മുതൽ 2020 ജൂൺ1വരെ
|2018 ജൂൺ മുതൽ 2020 ജൂൺ 1 വരെ
|ശ്രീമതി വാസന്തി.പി.എം.).
|ശ്രീമതി വാസന്തി.പി.എം.
|-
|2020 ജൂൺ 1 മുതൽ 2022 ജൂൺ 8 വരെ
|ശ്രീ.മുഹമ്മദ്‌ കോയ.എം.
|-
|-
|2020 ജൂൺ1 മുതൽ  
|2022 ജൂൺ 9 മുതൽ  
|ശ്രീ.മുഹമ്മദ്‌ കോയ.എം.(തുടരുന്നു...).
|ശ്രീമതി.സുജാത.കെ.വി.(തുടരുന്നു...)
|}
|}
=[[മുൻ സാരഥികൾ]]=
=[[മുൻ സാരഥികൾ]]=


വരി 354: വരി 349:
|ശ്രീ.ബാലകൃഷ്ണൻ കെ.കെ.
|ശ്രീ.ബാലകൃഷ്ണൻ കെ.കെ.
|-
|-
|2018 ജൂൺ മുതൽ 2020 ജൂൺ1വരെ
|2018 ജൂൺ മുതൽ 2020 ജൂൺ 1 വരെ
|ശ്രീമതി വാസന്തി.പി.എം.).
|ശ്രീമതി വാസന്തി.പി.എം.).
|-
|-
|2020 ജൂൺ1 മുതൽ  
|2020 ജൂൺ1 മുതൽ 2022 ജൂൺ 8 വരെ
|ശ്രീ.മുഹമ്മദ്‌ കോയ.എം.(തുടരുന്നു...).
|ശ്രീ.മുഹമ്മദ്‌ കോയ.എം.
|}
|-
|2022 ജൂൺ 9 മുതൽ
|സുജാത.കെ.വി.(തുടരുന്നു...)
|-
}


== ചിത്രശാല ==
== ചിത്രശാല ==
<big>2019-20 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ</big>
[[ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ|കാണുക]]<gallery>
പ്രമാണം:SNTD22-MLP-48051-1.jpg.jpg|ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ-2022:ലഹരിവിരുദ്ധ സന്ദേശവുമായി കുട്ടികളുടെ ഫോര്മേഷൻ
പ്രമാണം:SNTD22-MLP-48051-2.jpg.jpg|ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ-2022:ലഹരിവിരുദ്ധ സന്ദേശവുമായി കുട്ടികളുടെ മെഗാ തിരുവാതിര
പ്രമാണം:SNTD22-MLP-48051-3.jpg.jpg|ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ-20252:ലഹരിവിരുദ്ധ സന്ദേശവുമായി കുട്ടികളുടെ റാലി ഗേൾസ്‌
പ്രമാണം:SNTD22-MLP-48051-4.jpg.jpg|ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ-2022:ലഹരിവിരുദ്ധ സന്ദേശവുമായി കുട്ടികളുടെ റാലി ബോയ്സ്
പ്രമാണം:SNTD22-MLP-48051-5.jpg.jpg|ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ-2022:ലഹരിവിരുദ്ധ സന്ദേശവുമായി മനുഷ്യച്ചങ്ങലയിൽ അണിനിരന്നപ്പോൾ
പ്രമാണം:Cm 48051 1.jpg
പ്രമാണം:Cm 48051 2.PNG|കിഫ്ബി കെട്ടിടത്തിൻറെ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ online ആയി നിർവ്വഹിക്കുന്നു
പ്രമാണം:Cm 48051 3.PNG
പ്രമാണം:Cm 48051 4.PNG
പ്രമാണം:Sm 48051.jpg|സ്മാർട്ട് ഫോൺ ബാങ്ക്-പോസ്റ്റർ
പ്രമാണം:Lk 48051 pari.PNG|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭിന്നശേഷിക്കാർക്കു നൽകിയ പരിശീലനം
പ്രമാണം:Reading 48051.PNG|വായനാദിനം-പുസ്തക പ്രദർശനത്തിൽ നിന്ൻ
പ്രമാണം:Hi-tech inagu 48051.PNG|ഹൈ-ടെക് ക്ലാസ്സ് റൂം -ഉദ്ഘാടനം ബഹു.നിയമസഭ സ്പീക്കർ ശ്രീ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നു
പ്രമാണം:Hi-tech inagu 2 48051.PNG|ഹൈ-ടെക് ക്ലാസ്സ് റൂം -ഉദ്ഘാടനം  29.09.2018 ന് ബഹു.നിയമസഭ സ്പീക്കർ ശ്രീ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.
പ്രമാണം:Yogaday 48051.PNG|യോഗാ ദിനാഘോഷം സ്കൂളിൽ സംഘടിപ്പിച്ചപ്പോൾ
പ്രമാണം:Yogaday 48051.PNG|യോഗാ ദിനാഘോഷം സ്കൂളിൽ സംഘടിപ്പിച്ചപ്പോൾ
പ്രമാണം:Sasthra 48051.PNG|ശാസ്ത്ര പോഷിനി ലാബ് ഉദ്ഘാടനം ബഹു.ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ നിർവഹിച്ചപ്പോൾ
പ്രമാണം:Band 48051.PNG|സ്കൂൾ ബാൻഡ് സംഘം
പ്രമാണം:Spc 58051.PNG|സ്കൂൾ എസ്.പി.സി. അംഗങ്ങൾ
പ്രമാണം:Jrc 48051.PNG|സ്കൂൾ ജെ.ആർ.സി.അംഗങ്ങൾ
</gallery><big>2019-20 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ.</big>
 
 
2020 ജനുവരി 1-ന് ഫോറസ്ട്രി ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ യാത്ര നടത്തി


<big>2020-21 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ</big>
<big>2020-21 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ</big>
മൂന്നു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച 14 ക്ലാസ്സ് മുറികളുള്ള കെട്ടിടത്തിൻറെ ഉദ്ഘാടനം  2021 ഫെബ്രുവരി 18 ന്  ബഹു.കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ online ആയി നിർവ്വഹിച്ചു.
<big>2021-22 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ</big>
കൊറോണയുടെ രണ്ടാം വ്യാപന സമയത്ത്  സ്കൂളുകൾ നിശ്ചലമായ കാലത്ത്  ഇവിടുത്തെ കുട്ടികൾക്ക്  മാനസികോല്ലാസം നൽകുന്നതിന്നും വായനയുടെ ലോകത്തിൽ അവരെ പിടിച്ചു നിർത്തുന്നതിന്നുമായി <b>വായനാവസന്തം</b> എന്ന ഒരു സംരംഭം ഇവിടുത്തെ അധ്യാപകർ ഏറ്റെടുത്തു നടത്തി.സ്കൂൾ ലൈബ്രറിയിലെ മികച്ച പുസ്തകങ്ങൾ കുട്ടികളുടെ ഭവനങ്ങളിൽ എത്തിച്ചുകൊടുക്കുകയായിരുന്നു ഈ ഉദ്യമത്തിന്റെ ലക്‌ഷ്യം .
പഠനത്തിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്ക്  പ്രത്യേകമായി <b>ലിറ്റിൽ ജീനിയസ് </b>എന്ന പേരിൽ ഒരു ഗ്രൂപ്പുണ്ടാക്കി  അവർക്ക് പ്രത്യേക ക്ലാസുകൾ നടത്ത്ട്ർഹിവരുന്നു.
ഡിജിറ്റൽ ഡിവൈസ് സ്വന്തമായി ഇല്ലാത്ത മുഴുവൻ കുട്ടികൾക്കും  ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുന്നതിന്നുവേണ്ടി <b>സ്മാർട്ട് ഫോൺ ബാങ്ക്</b> നടത്തി  20 മൊബൈൽ ഫോണുകൾ  കുട്ടികൾക്ക് വിതരണം ചെയ്തു.
കൊറോണയുടെ രണ്ടാം വ്യാപന സമയത്ത്  മലപ്പുറം ജില്ലാപഞായത്ത് നടത്തിയ <b>ഓക്സിജൻ സിലിണ്ടർ ഫണ്ട്</b> -ലേക്ക്  ഇവിടുത്തെ അധ്യാപകർ ഒന്നരലക്ഷം രൂപയോളം സംഭാവന നൽകി.ഇതേ കാലയളവിൽ തന്നെ തിരുവാലി കുടുംബാരോഗ്യ കേന്ദ്രത്തിന് 30 പൾസ് ഒക്സീ മീറ്ററുകൾ വാങ്ങി നൽകി.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 371: വരി 410:
തിരുവാലി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 2012 മുതൽ പ്രവർത്തിച്ചുവരുന്നു.എട്ടാം ക്ലാസ്സിലെയും ഒൻപതാം ക്ലാസ്സിലെയും കുട്ടികളാണ് ഇതിലെ അംഗങ്ങൾ.
തിരുവാലി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 2012 മുതൽ പ്രവർത്തിച്ചുവരുന്നു.എട്ടാം ക്ലാസ്സിലെയും ഒൻപതാം ക്ലാസ്സിലെയും കുട്ടികളാണ് ഇതിലെ അംഗങ്ങൾ.
സ്കൂളിൻറെ അച്ചടക്കം പരിപാലിക്കുന്നതിനും,സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി നിലനിർത്തുന്നതിനും, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിലും,ലഹരിപദാർത്ഥങ്ങൾ ക്കെതിരെയുള്ള പ്രചാരണത്തിനും,സ്കൂളിൻറെ സർവ്വതോന്മുഖമായ അച്ചടക്കത്തിനും,കൊറോണ  നിയന്ത്രിത പ്രവർത്തനങ്ങളിലും എല്ലാം എസ്പിസി അംഗങ്ങളുടെ സാന്നിധ്യം പ്രത്യക്ഷമാണ്.
സ്കൂളിൻറെ അച്ചടക്കം പരിപാലിക്കുന്നതിനും,സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി നിലനിർത്തുന്നതിനും, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിലും,ലഹരിപദാർത്ഥങ്ങൾ ക്കെതിരെയുള്ള പ്രചാരണത്തിനും,സ്കൂളിൻറെ സർവ്വതോന്മുഖമായ അച്ചടക്കത്തിനും,കൊറോണ  നിയന്ത്രിത പ്രവർത്തനങ്ങളിലും എല്ലാം എസ്പിസി അംഗങ്ങളുടെ സാന്നിധ്യം പ്രത്യക്ഷമാണ്.
തിരുവാലി സ്കൂളിലെ എസ് പി സി കേഡറ്റുകൾ ഒട്ടേറെ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ ഇടപെടുന്നു
കേഡറ്റുകൾ ഒട്ടേറെ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ ഇടപെടുന്നു.
വിവിധ ദിനാചരണങ്ങൾ നടത്തി.സ്ക്കൂളിൽ പഠിക്കുന്ന കിടപ്പിലായ 2 കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും നൽകുകയും, അവർക്കുവേണ്ടി കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
ആഴ്ചയിൽ രണ്ടു ദിവസം, പതിവായി പരേഡിനായി നിശ്ചയിച്ചിട്ടുണ്ട്.
സി.പി.ഒ സുരേഷ് മാഷ്‌,എ.സി.പി.ഒ ജിഷ ടീച്ചർ എന്നീ അധ്യാപകരുടെ സ്തുത്യർഹമായ സേവനം എസ്. പി .സി യുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നൂ.
സി.പി.ഒ സുരേഷ് മാഷ്‌,എ.സി.പി.ഒ ജിഷ ടീച്ചർ എന്നീ അധ്യാപകരുടെ സ്തുത്യർഹമായ സേവനം എസ്. പി .സി യുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നൂ.
2022-ലെ എസ്.പി. സി.സൂപ്പർ സീനിയേർസിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 2022 മാർച്ച് 5-നു ശനിയാഴ്ച്ച നടന്നു.


*  <b>ജെ.ആർ.സി.</b>
*  <b>ജെ.ആർ.സി.</b>
വരി 380: വരി 419:
915-ൽ ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ ആരംഭിച്ച ജൂനിയർ റെഡ്ക്രോസ് പ്രസ്ഥാനം ഇന്ന് 2 യൂണിറ്റുകളിലായി 60 സ്കൗട്ട്സ് ഗൈഡസുകളായി പ്രവർത്തിക്കുന്നു.സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അച്ചടക്കം പരിപാലിക്കുന്നതിലും ഈ സംഘടനാപ്രവർത്തകർ പ്രേത്യേകം ശ്രദ്ധവയ്ക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടന്ന ഇൻഡിപെൻഡൻസ്‌ഡേ പരേഡിൽ പങ്കെടുക്കുകയുണ്ടായി.ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂൾ പരിസരംവൃത്തിയാകുകയുണ്ടായി.
915-ൽ ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ ആരംഭിച്ച ജൂനിയർ റെഡ്ക്രോസ് പ്രസ്ഥാനം ഇന്ന് 2 യൂണിറ്റുകളിലായി 60 സ്കൗട്ട്സ് ഗൈഡസുകളായി പ്രവർത്തിക്കുന്നു.സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അച്ചടക്കം പരിപാലിക്കുന്നതിലും ഈ സംഘടനാപ്രവർത്തകർ പ്രേത്യേകം ശ്രദ്ധവയ്ക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടന്ന ഇൻഡിപെൻഡൻസ്‌ഡേ പരേഡിൽ പങ്കെടുക്കുകയുണ്ടായി.ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂൾ പരിസരംവൃത്തിയാകുകയുണ്ടായി.
ശ്രീമതി.ശ്രീജിത ടീച്ചർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു.
ശ്രീമതി.ശ്രീജിത ടീച്ചർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു.
2022 മാർച്ച്  9 നു ബുധനാഴ്ച  ജെ.ആർ. സി.അംഗങ്ങൾ യുദ്ധ വിരുദ്ധ റാലി നടത്തി.


* <b>ലിറ്റ്ൽ കൈറ്റ്സ് ഐ.ടി ക്ലബ്</b>
* <b>ലിറ്റ്ൽ കൈറ്റ്സ് ഐ.ടി ക്ലബ്</b>


“ലിറ്റിൽ കൈറ്റ്സ്”.ആരംഭിച്ച 2018-19 അധ്യയന വർഷം തന്നെ ഈ കൂട്ടായ്മ തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു.2018 സെപ്റ്റംബർ 29 ശനിയാഴ്ച ഇതിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മo ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷ്ണൻ അവർകൾ നിർവ്വഹിച്ചു.“ലിറ്റിൽ കൈറ്റ്സ്”. യൂനിറ്റ് പ്രവർത്തനങ്ങൾ തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സജീവമായി നടന്നുവരുന്നു. രണ്ടു ബാച്ച് വിദ്യാർഥികൾ വിജയകരമായി ലിറ്റിൽ കൈറ്റ്സ് പരിശീലനം പൂർത്തിയാക്കി സ്കൂളിനോട് വിട പറഞ്ഞു.രണ്ടുവർഷങ്ങളിലായി ഇവർ സ്കൂളിനായി നിർമ്മിച്ച ഡിജിറ്റൽ മാഗസിനുകൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വിവിധ പ്രവർത്തനങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും അവർ  പ്രവർത്തന മികവ് തെളിയിച്ചു.
“ലിറ്റിൽ കൈറ്റ്സ്”.ആരംഭിച്ച 2018-19 അധ്യയന വർഷം തന്നെ ഈ കൂട്ടായ്മ തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു.2018 സെപ്റ്റംബർ 29 ശനിയാഴ്ച ഇതിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മo ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷ്ണൻ അവർകൾ നിർവ്വഹിച്ചു.മൂന്നും,നാലും ബാച്ചുകൾ (ഒൻപത്(2020-23 ബാച്ച് ), പത്ത്(2019-22 ബാച്ച്) ക്ലാസ്സുകളിൽ ഉള്ളവർ) ഇപ്പോൾ പ്രവർത്തന രംഗത്തുണ്ട്.
മൂന്നും,നാലും ബാച്ചുകൾ (ഒൻപത്(2020-23 ബാച്ച് ), പത്ത്(2019-22 ബാച്ച്) ക്ലാസ്സുകളിൽ ഉള്ളവർ) ഇപ്പോൾ പ്രവർത്തന രംഗത്തുണ്ട്.
കൈറ്റ് മാസ്റ്റർ ശ്രീ.സുരേന്ദ്രൻ മാഷും കൈറ്റ് മിസ്ട്രസ്സ് ശ്രീമതി സഫിയ ബീവി ടീച്ചറും സ്കൂളിലെ “ലിറ്റിൽ കൈറ്റ്സ്”. പ്രവർത്തനങ്ങളുടെ ചരടു നിയന്ത്രിക്കുന്നു.
കൈറ്റ് മാസ്റ്റർ ശ്രീ.സുരേന്ദ്രൻ മാഷും കൈറ്റ് മിസ്ട്രസ്സ് ശ്രീമതി സഫിയ ബീവി ടീച്ചറും സ്കൂളിലെ “ലിറ്റിൽ കൈറ്റ്സ്”. പ്രവർത്തനങ്ങളുടെ ചരടു നിയന്ത്രിക്കുന്നു.
 
കൂടുതൽ [[ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ|വായിക്കു]]
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  സ്കൂൾ റേഡിയോ ക്ലബ്ബ്
*  സ്കൂൾ റേഡിയോ ക്ലബ്ബ്
വരി 394: വരി 435:
== '''മികവുകൾ''' ==
== '''മികവുകൾ''' ==
We maintain a  high academic standard.<br>
We maintain a  high academic standard.<br>
1. അഞ്ജു എം.എ. -2002-ലെ SSLC Exam . ൽ State ലെ 5th Rank holder
'''In 2002 ANJU.M.A got the  FIFTH Rank in the SSLC  Examination and became  the pride of this school.'''
'''In 2002 ANJU.M.A got the  FIFTH Rank in the SSLC  Examination and became  the pride of this school.'''
Even though the students of our school is coming from backward and poor families ,the percentage of  results  of  SSLC Examination is  one of the best among Govt. schools in the District.
Even though the students of our school is coming from backward and poor families ,the percentage of  results  of  SSLC Examination is  one of the best among Govt. schools in the District.
2. Dr. മനോജ് -Ortho Surgen , Govt hospital Nilambur<br/>
3.ശ്രീമതി.ക്യാപ്റ്റൻ ഗായത്രി -- MNS officer - ഇന്ത്യൻ ആർമി
4. ശ്രീമതി. ശ്രീരഞ്ജിനി കോടമ്പള്ളി -കർണ്ണാടക സംഗീതജ്ഞ
5.ശ്രീ.സുരേഷ് തിരുവാലി -പ്രസിദ്ധ നാടൻ പാട്ട് കലാകാരൻ &സീരിയൽ അഭിനേതാവ്
6.ശ്രീമതി അഞ്ജന -പ്രസിദ്ധ മലയാള സീരിയൽ നായിക.
We have contributed many “STAR OF INDIA” holders in  ball badminton.
We have contributed many “STAR OF INDIA” holders in  ball badminton.
In the arts section our school has won titles several times at the sub-district and district levels. Many have participated in the State Level kalotsavams.
In the arts section our school has won titles several times at the sub-district and district levels. Many have participated in the State Level kalotsavams.
വരി 405: വരി 461:
== മാനേജ്മെന്റ്==  
== മാനേജ്മെന്റ്==  
   സർക്കാർ സ്ഥാപനം
   സർക്കാർ സ്ഥാപനം
<font color="black"><b>സ് റ്റാഫ് സെക്രട്ടറി:ശ്രീ.എൻ.ശങ്കരനുണ്ണി</font>
<b>ഫസ്റ്റ് അസിസ്റ്റണ്ട് :</b></br>ശ്രീ.ജയപ്രകാശ്</font>
 
<b>സ്റ്റാഫ് സെക്രട്ടറി:</b></br>ശ്രീ.എൻ.ശങ്കരനുണ്ണി</font>


{| style="color:black"
{| style="color:black"
|-
|-
| bgcolor="white"| '''SITC: Sri.SURENDRAN.C
| bgcolor="white"| '''SITC:</br> Sri.SURENDRAN.C
'''
'''
|}JSITC:ശ്രീമതി.സഫിയ ബീവി  
|}JSITC:</br>ശ്രീമതി.സഫിയ ബീവി  
'''
'''
'''
'''
വരി 428: വരി 486:
'''
'''
'''
'''
==<font color=black>'''നാൾ വഴി 2017-2018'''</font>==
== 2017-18 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം  1-6-2017-ന് വർണ്ണപ്പകിട്ടാർന്ന ചടങ്ങുകളോടെ നടന്നു.==
==<font color=black>'''പരിസ്ഥിതി ദിനാഘോഷം 2017-2018'''</font>==
സ്കൂൾ പരിസ്ഥിതി ദിനം ജൂൺ 5-ന് തിങ്കളാഴ്ച സ്കൂളിൽ ആഘോഷിച്ചു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ഘാടനം ബഹു:വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ .ശശികുമാർ അവർകൾ നിർവ്വഹിച്ചു.
'''സ്കൂൾ ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനവും ശ്രീ. ശശികുമാർ സർ ഈ ദിവസം തന്നെ നിർവ്വഹിച്ചു.'''
പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന വിധത്തിൽ SPC അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാംഗങ്ങൾക്കും അധ്യാപകർക്കും മഷിപ്പേന സമ്മാനമായി നൽകി.
ഏറെ അനുകരണിയവും പരിസ്ഥിതി സന്ദേശം പ്രവൃത്തിയിലുടെ നൽകുന്നതായിരുന്നു SPC അംഗങ്ങളായ കുട്ടികളുടെ ഈ പ്രകടനം .
പി.ടി.എ.പ്രസിഡന്റ് ശ്രീ.രാജചന്ദ്രൻ ,ഹെഡ്മിസ്ട്രസ്  ശ്രീമതി.വാസന്തി ,ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീ.ജ്യോതി  എന്നിവർ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി.


==<font color=black>'''അനുശോചനം'''</font>==
==<font color=black>'''അനുശോചനം'''</font>==
വരി 457: വരി 499:


=[[മുൻ സാരഥികൾ]]=
=[[മുൻ സാരഥികൾ]]=
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
*അഞ്ജു.എം. എ.:(2002 ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ  അഞ്ചാം റാങ്ക് വിജയി)
*


==വഴികാട്ടി==
==വഴികാട്ടി==
വരി 472: വരി 505:
* മലപ്പുറം-------->(13KM)മഞ്ചേരി------->(13 KM)തിരുവാലി
* മലപ്പുറം-------->(13KM)മഞ്ചേരി------->(13 KM)തിരുവാലി
* മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരത്തിൽ നിന്നും 13 കി.മി. വടക്കുകിഴക്കായി,വണ്ടൂരിൽ നിന്ന് 7  കി.മി.പടിഞാറുമാറി,എടവണ്ണ നിന്ന് 5 കി.മി തെക്കുമാറി,  വണ്ടൂർ-എടവണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു
* മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരത്തിൽ നിന്നും 13 കി.മി. വടക്കുകിഴക്കായി,വണ്ടൂരിൽ നിന്ന് 7  കി.മി.പടിഞാറുമാറി,എടവണ്ണ നിന്ന് 5 കി.മി തെക്കുമാറി,  വണ്ടൂർ-എടവണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു
* മഞ്ചേരീ,വണ്ടൂർ,എടവണ്ണ എന്നിവിടങ്ങലിൽനിന്ന് ഡയറക്ട് ബസ് സർവീസ് ഉണ്ട്.{{#multimaps: 11.201213, 76.171413 | width=600px | zoom=14 }}'''  [https://goo.gl/maps/oBNasJaXXBB2 school map]  <br />  '''
* മഞ്ചേരീ,വണ്ടൂർ,എടവണ്ണ എന്നിവിടങ്ങലിൽനിന്ന് ഡയറക്ട് ബസ് സർവീസ് ഉണ്ട്.{{Slippymap|lat= 11.201213|lon= 76.171413 |zoom=16|width=800|height=400|marker=yes}}'''  [https://goo.gl/maps/oBNasJaXXBB2 school map]  <br />  '''
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി.എച്ച്.എസ്.എസ്. തിരുവാലി
വിലാസം
തിരുവാലി

ജി എച്ച് എസ് എസ് തിരുവാലി
,
തിരുവാലി പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഇമെയിൽghssthiruvali48051@gmail.com
കോഡുകൾ
സ്കൂൾ കോഡ്48051 (സമേതം)
എച്ച് എസ് എസ് കോഡ്11015
യുഡൈസ് കോഡ്32050300307
വിക്കിഡാറ്റQ64565891
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുവാലി,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ318
പെൺകുട്ടികൾ332
ആകെ വിദ്യാർത്ഥികൾ650
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാജു വി.പി
പ്രധാന അദ്ധ്യാപികസുജാത.കെ.വി.
പി.ടി.എ. പ്രസിഡണ്ട്രമേശ്‌.ടി.
എം.പി.ടി.എ. പ്രസിഡണ്ട്വിജിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിൽ വയനാട് പാരലമെൻറ് മണ്ഡലത്തിലെ വണ്ടൂർ അസംബ്ലി നിയോജകമണ്ഡലത്തിൽ,തിരുവാലി ഗ്രാമ പഞ്ചായത്തിലാണ് തിരുവാലി ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവാലി ഗ്രാമ പഞ്ചായത്തിലെ ഒരേയൊരു സർക്കാർ ഹൈസ്കൂളാണ് തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറിസ്കൂൾ. മലപ്പുറം ജില്ലയിൽ,വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലാണ്ഇത്. ഈ സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. 1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്.പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂൾ ആയിരുന്നു.1951-ൽ ഇതൊരു യു.പി. സ്കൂളായി ഉയർത്തി .ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ലാണ്.


കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ പട്ടിക ജാതി കോളനികളുള്ള-ഏറെ വികസനങ്ങൾ ഇനിയും സ്വായത്തമാക്കേണ്ട പഞായത്താണ് തിരുവാലി ഗ്രാമ പഞ്ചായത്ത്. ഈ പഞ്ചായത്തിൽ ,ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും ആതിരത്താരം പോലെ തിളങ്ങുന്ന തിരുവാലി സർക്കാർ ഹൈസ്കൂളിന്റെ ചരിത്രം, നേട്ടങ്ങൾ ,വികസന വീഥിയിലെ ഉജ്വലമുഹൂർത്തങ്ങൾ,പൊതുസമൂഹം ശ്രദ്ധിക്കുവാനും സ്വീകരിക്കുവാനും ഇടയായ പ്രവർത്തനങ്ങൾ എന്നിവ അടുത്തറിയുവാൻ ഞങ്ങളുടെ സ്കൂൾ വിക്കിയിലേക്ക് കണ്ണോടിക്കൂ.......

ചരിത്രം

തിരുവാലി ഗവണ്മെന്റ് ഹയര് സെക്കണ്ടറി സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂള് ആയിരുന്നു.1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്. 1951-ൽ ഇതൊരു UP സ്കൂള് ആയി ഉയര്ത്തി.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ല് ആണു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡിന്റെ കീഴിൽ തിരുവാലിയിൽ 2 പള്ളിക്കൂടങ്ങളുൺടായിരുന്നു.ഒന്ന് മേലെ കുറത്തി പറംബിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതിൽ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെൺ പള്ളിക്കൂടമായിരുന്നു.കാലാന്തരതിൽ ഈ സ്കൂളുകൾ കൂട്ടിച്ചേർത്ത് തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊണ്ടു. കൂടുതൽ വായിക്കു

സ്ഥാനനിർണ്ണയം

മലപ്പുറം-------->(13KM)മഞ്ചേരി------->(13 KM)തിരുവാലി

മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരത്തിൽ നിന്നും 13 കി.മി. വടക്കുകിഴക്കായി,വണ്ടൂരിൽ നിന്ന് 7 കി.മി.പടിഞാറുമാറി,എടവണ്ണ നിന്ന് 5 കി.മി തെക്കുമാറി, വണ്ടൂർ-എടവണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു. മഞ്ചേരീ,വണ്ടൂർ,എടവണ്ണ എന്നിവിടങ്ങലിൽനിന്ന് ഡയറക്ട് ബസ് സർവീസ് ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

പന്നിക്കോട്ട് കരുണാകര മേനോൻ വിട്ടു നൽകിയ 7.5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. എടവണ്ണ-വണ്ടൂർ റോഡിന് അഭിമുഖമായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഹൈടെക് ക്ലാസ് മുറികൾ,കമ്പ്യൂട്ടർ ലാബുകൾ,മൾട്ടിമീഡിയ സൗകാര്യം, edusat connection, ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം എന്നിവയും ഇവിടെ ലഭ്യമാണ്. 100% ക്ലാസ്സ് റൂമുകളും വൈദ്യുതീകരണം പൂർത്തിയായവയാണ്. സ്കൂളിൽ ഒരു ജൈവവൈവിധ്യ പാർക്ക് അഭിമാനമായി നിലകൊള്ളുന്നു. കുട്ടികൾക്ക് പൂർണ്ണമായും ശുദ്ധമായ കുടിവെള്ളം ലഭ്യമാണ്.കുടിവെള്ളത്തിന് സ്വന്തമായി കിണർ ഉണ്ട്. അത്യാവശ്യം വേണ്ടതായ ടോയിലട്റ്റ് സൗകര്യങ്ങളും ഉണ്ട്.

കൂടുതൽ വായിക്കാൻ

അക്കാദമിക പ്രവർത്തനങ്ങൾ


അക്കാദമിക് മാസ്‍റ്റർപ്ലാൻ

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം സ്കൂൾ തലത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടതു മുതൽ, തിരുവാലി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മികവിന്റെ കേന്ദ്രമാക്കുന്നതിനു വേണ്ടി ബഹുമുഖ പങ്കാളിത്തത്തോടെ മികവാർന്ന പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു. എഴുത്തും വായനയും അറിയാത്ത ഒരു കുട്ടിയും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ എല്ലാ ക്ലാസ്സിലെയും അക്ഷരജ്ഞാനമില്ലാത്തവരായ കുട്ടികൾക്ക് "നവപ്രഭ","ശ്രദ്ധ" എന്നീ പേരുകളിൽ മലയാള ഭാഷാ ബോധന ക്ലാസ്സുകൾ നടത്തുന്നു. ഇംഗ്ലിഷ് ഭാഷയിൽ പഠന പിന്നോക്കാവസ്ഥ പുലർത്തുന്ന എല്ലാ കുട്ടികൾക്കും മിനിമം ലെവലിൽ ഇംഗ്ലീഷ് ശേഷിയുണ്ടാക്കുന്നതിന്നു വേണ്ടി ക്ലാസ് തലത്തിൽ ഇംഗ്ലീഷ് ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഹിന്ദി നിരക്ഷരതാ നിർമ്മാർജ്ജനയജ്ഞം ലക്ശ്യമാക്കി ഹിന്ദി വിഭാഗം സുരീലി ഹിന്ദി പദ്ധതി നടപ്പാക്കുന്നു. കുട്ടികളിൽ അക്ക ബോധമുണർത്തുന്നതിന്നും ചതുഷ്ക്രിയകൾ നിഷ്പ്രയാസം ചെയ്യുന്നതിനും പ്രാപ്തരാക്കുവൻ ഗണിത വിഭാഗവും ശ്രമിക്കുന്നു. ഇതര വിഷയങ്ങളുടെ പോഷനതിനായി അവയുമായി ബന്ധപ്പെട്ട വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ശക്തമായ എസ്.ആർ.ജി.അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കൂടുതൽ വായിക്കാൻ


എസ് എസ്എൽ സി പരീക്ഷാഫലങ്ങളിലൂടെ

2001 38.92%
2002 40.54%
2003 43.70%
2004 46.83%
2005 49.6%
2006 58.31%
2007 60.35%
2008 70.35%
2009 80.55%
2010 85.35%
2011 91.54%
2012 85.35%
2013 90.63%
2014 90.75%
2015 90.05%
2016 90.97%
2017 92.63%
2018 96.53%
2019 99.15%
2020 98.34%
2021 99.99%
2022 100%



സ്കോളർഷിപ്പുകളിലൂടെ


മികവുത്സവം.

മുൻ സാരഥികൾ

1954-1957 കെ.പി.മാധവൻ നായർ
1957-1958 കെ.വി.ദേവസ്സി
1958-1959 പാർവതി നേത്യാർ
1959-1962 ബിമൽ രാജ്
1962-1965 സി.എൽ.ജോസഫ്
1965-1970 പി.കെ.ജേക്കബ്
1970-1971 കമലം വർമ്മ
1971-1973 കെ.സി.കുഞ്ജുണ്ണി രാജ
1973-1975
1975-1980
1980-1985
1985-1990
1990-1994
1994-2000 സത്യനാഥൻ
2000-2002 ലില്ലി
2002-2005 വിജയലക്ഷ്മി
2005-2006 സുമ
2006 - 2007 മർച്ച് വരെ കാന്തിമതി അമ്മ
2007 - 2009 മാർച്ച് വരെ സി.ഹരിദാസൻ
2009-2010 ഏപ്രിൽ വരെ രാജൻ കക്കാടന്റവിട
2010-2010 മെയ് വരെ സി.സുബ്രഹ്മണ്യൻ
2010 ജൂൺ മുതൽ-2016 ഏപ്രിൽ വരെ മേരി ആന്റണി
2016 ജൂൺ മുതൽ 2017 മെയ് വരെ ശ്രീ.പ്രദീപ് കുമാർ.ടി
2017 ജൂൺ മുതൽ 2017 ആഗസ്റ്റ്‌ വരെ ശ്രീമതി.ഗൗരി KK
2017 ആഗസ്റ്റ്‌ മുതൽ 2018 ജൂൺ വരെ ശ്രീ.ബാലകൃഷ്ണൻ കെ.കെ.
2018 ജൂൺ മുതൽ 2020 ജൂൺ 1 വരെ ശ്രീമതി വാസന്തി.പി.എം.
2020 ജൂൺ 1 മുതൽ 2022 ജൂൺ 8 വരെ ശ്രീ.മുഹമ്മദ്‌ കോയ.എം.
2022 ജൂൺ 9 മുതൽ ശ്രീമതി.സുജാത.കെ.വി.(തുടരുന്നു...)

മുൻ സാരഥികൾ

മുൻകാല പ്രഥമ അധ്യാപകർ

}

ചിത്രശാല

കാണുക2019-20 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ.


2020 ജനുവരി 1-ന് ഫോറസ്ട്രി ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ യാത്ര നടത്തി

2020-21 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ

മൂന്നു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച 14 ക്ലാസ്സ് മുറികളുള്ള കെട്ടിടത്തിൻറെ ഉദ്ഘാടനം 2021 ഫെബ്രുവരി 18 ന് ബഹു.കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ online ആയി നിർവ്വഹിച്ചു.

2021-22 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ

കൊറോണയുടെ രണ്ടാം വ്യാപന സമയത്ത് സ്കൂളുകൾ നിശ്ചലമായ കാലത്ത് ഇവിടുത്തെ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്നതിന്നും വായനയുടെ ലോകത്തിൽ അവരെ പിടിച്ചു നിർത്തുന്നതിന്നുമായി വായനാവസന്തം എന്ന ഒരു സംരംഭം ഇവിടുത്തെ അധ്യാപകർ ഏറ്റെടുത്തു നടത്തി.സ്കൂൾ ലൈബ്രറിയിലെ മികച്ച പുസ്തകങ്ങൾ കുട്ടികളുടെ ഭവനങ്ങളിൽ എത്തിച്ചുകൊടുക്കുകയായിരുന്നു ഈ ഉദ്യമത്തിന്റെ ലക്‌ഷ്യം .


പഠനത്തിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകമായി ലിറ്റിൽ ജീനിയസ് എന്ന പേരിൽ ഒരു ഗ്രൂപ്പുണ്ടാക്കി അവർക്ക് പ്രത്യേക ക്ലാസുകൾ നടത്ത്ട്ർഹിവരുന്നു.


ഡിജിറ്റൽ ഡിവൈസ് സ്വന്തമായി ഇല്ലാത്ത മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുന്നതിന്നുവേണ്ടി സ്മാർട്ട് ഫോൺ ബാങ്ക് നടത്തി 20 മൊബൈൽ ഫോണുകൾ കുട്ടികൾക്ക് വിതരണം ചെയ്തു.


കൊറോണയുടെ രണ്ടാം വ്യാപന സമയത്ത് മലപ്പുറം ജില്ലാപഞായത്ത് നടത്തിയ ഓക്സിജൻ സിലിണ്ടർ ഫണ്ട് -ലേക്ക് ഇവിടുത്തെ അധ്യാപകർ ഒന്നരലക്ഷം രൂപയോളം സംഭാവന നൽകി.ഇതേ കാലയളവിൽ തന്നെ തിരുവാലി കുടുംബാരോഗ്യ കേന്ദ്രത്തിന് 30 പൾസ് ഒക്സീ മീറ്ററുകൾ വാങ്ങി നൽകി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി.

തിരുവാലി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 2012 മുതൽ പ്രവർത്തിച്ചുവരുന്നു.എട്ടാം ക്ലാസ്സിലെയും ഒൻപതാം ക്ലാസ്സിലെയും കുട്ടികളാണ് ഇതിലെ അംഗങ്ങൾ. സ്കൂളിൻറെ അച്ചടക്കം പരിപാലിക്കുന്നതിനും,സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി നിലനിർത്തുന്നതിനും, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിലും,ലഹരിപദാർത്ഥങ്ങൾ ക്കെതിരെയുള്ള പ്രചാരണത്തിനും,സ്കൂളിൻറെ സർവ്വതോന്മുഖമായ അച്ചടക്കത്തിനും,കൊറോണ നിയന്ത്രിത പ്രവർത്തനങ്ങളിലും എല്ലാം എസ്പിസി അംഗങ്ങളുടെ സാന്നിധ്യം പ്രത്യക്ഷമാണ്. കേഡറ്റുകൾ ഒട്ടേറെ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ ഇടപെടുന്നു. സി.പി.ഒ സുരേഷ് മാഷ്‌,എ.സി.പി.ഒ ജിഷ ടീച്ചർ എന്നീ അധ്യാപകരുടെ സ്തുത്യർഹമായ സേവനം എസ്. പി .സി യുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നൂ.

2022-ലെ എസ്.പി. സി.സൂപ്പർ സീനിയേർസിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 2022 മാർച്ച് 5-നു ശനിയാഴ്ച്ച നടന്നു.

  • ജെ.ആർ.സി.

915-ൽ ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ ആരംഭിച്ച ജൂനിയർ റെഡ്ക്രോസ് പ്രസ്ഥാനം ഇന്ന് 2 യൂണിറ്റുകളിലായി 60 സ്കൗട്ട്സ് ഗൈഡസുകളായി പ്രവർത്തിക്കുന്നു.സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അച്ചടക്കം പരിപാലിക്കുന്നതിലും ഈ സംഘടനാപ്രവർത്തകർ പ്രേത്യേകം ശ്രദ്ധവയ്ക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടന്ന ഇൻഡിപെൻഡൻസ്‌ഡേ പരേഡിൽ പങ്കെടുക്കുകയുണ്ടായി.ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂൾ പരിസരംവൃത്തിയാകുകയുണ്ടായി. ശ്രീമതി.ശ്രീജിത ടീച്ചർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു.


2022 മാർച്ച് 9 നു ബുധനാഴ്ച ജെ.ആർ. സി.അംഗങ്ങൾ യുദ്ധ വിരുദ്ധ റാലി നടത്തി.

  • ലിറ്റ്ൽ കൈറ്റ്സ് ഐ.ടി ക്ലബ്

“ലിറ്റിൽ കൈറ്റ്സ്”.ആരംഭിച്ച 2018-19 അധ്യയന വർഷം തന്നെ ഈ കൂട്ടായ്മ തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു.2018 സെപ്റ്റംബർ 29 ശനിയാഴ്ച ഇതിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മo ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷ്ണൻ അവർകൾ നിർവ്വഹിച്ചു.മൂന്നും,നാലും ബാച്ചുകൾ (ഒൻപത്(2020-23 ബാച്ച് ), പത്ത്(2019-22 ബാച്ച്) ക്ലാസ്സുകളിൽ ഉള്ളവർ) ഇപ്പോൾ പ്രവർത്തന രംഗത്തുണ്ട്. കൈറ്റ് മാസ്റ്റർ ശ്രീ.സുരേന്ദ്രൻ മാഷും കൈറ്റ് മിസ്ട്രസ്സ് ശ്രീമതി സഫിയ ബീവി ടീച്ചറും സ്കൂളിലെ “ലിറ്റിൽ കൈറ്റ്സ്”. പ്രവർത്തനങ്ങളുടെ ചരടു നിയന്ത്രിക്കുന്നു. കൂടുതൽ വായിക്കു

  • ബാന്റ് ട്രൂപ്പ്.
  • സ്കൂൾ റേഡിയോ ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • നേർക്കാഴ്ച

മികവുകൾ

We maintain a high academic standard.


1. അഞ്ജു എം.എ. -2002-ലെ SSLC Exam . ൽ State ലെ 5th Rank holder In 2002 ANJU.M.A got the FIFTH Rank in the SSLC Examination and became the pride of this school. Even though the students of our school is coming from backward and poor families ,the percentage of results of SSLC Examination is one of the best among Govt. schools in the District.

2. Dr. മനോജ് -Ortho Surgen , Govt hospital Nilambur
3.ശ്രീമതി.ക്യാപ്റ്റൻ ഗായത്രി -- MNS officer - ഇന്ത്യൻ ആർമി

4. ശ്രീമതി. ശ്രീരഞ്ജിനി കോടമ്പള്ളി -കർണ്ണാടക സംഗീതജ്ഞ

5.ശ്രീ.സുരേഷ് തിരുവാലി -പ്രസിദ്ധ നാടൻ പാട്ട് കലാകാരൻ &സീരിയൽ അഭിനേതാവ്

6.ശ്രീമതി അഞ്ജന -പ്രസിദ്ധ മലയാള സീരിയൽ നായിക.


We have contributed many “STAR OF INDIA” holders in ball badminton. In the arts section our school has won titles several times at the sub-district and district levels. Many have participated in the State Level kalotsavams.

  • 2016-ലെ കേരള BALL BADMINTEN COMPETITION-GOLD MEDAL
  • 2017-18 ൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ HS & UP ഓവർ ഓൾ ചാംബ്യൻഷിപ്പ്.
  • സ്റ്റേറ്റ് സ്കൂൾഫുട്ബോൾ ടീം-ൽ വിഷ്ണു പി എന്ന കുട്ടിക്ക് സെലെൿഷൻ

മാനേജ്മെന്റ്

 സർക്കാർ സ്ഥാപനം

ഫസ്റ്റ് അസിസ്റ്റണ്ട് :
ശ്രീ.ജയപ്രകാശ്

സ്റ്റാഫ് സെക്രട്ടറി:
ശ്രീ.എൻ.ശങ്കരനുണ്ണി

1954-1957 കെ.പി.മാധവൻ നായർ
1957-1958 കെ.വി.ദേവസ്സി
1958-1959 പാർവതി നേത്യാർ
1959-1962 ബിമൽ രാജ്
1962-1965 സി.എൽ.ജോസഫ്
1965-1970 പി.കെ.ജേക്കബ്
1970-1971 കമലം വർമ്മ
1971-1973 കെ.സി.കുഞ്ജുണ്ണി രാജ
1973-1975
1975-1980
1980-1985
1985-1990
1990-1994
1994-2000 സത്യനാഥൻ
2000-2002 ലില്ലി
2002-2005 വിജയലക്ഷ്മി
2005-2006 സുമ
2006 - 2007 മർച്ച് വരെ കാന്തിമതി അമ്മ
2007 - 2009 മാർച്ച് വരെ സി.ഹരിദാസൻ
2009-2010 ഏപ്രിൽ വരെ രാജൻ കക്കാടന്റവിട
2010-2010 മെയ് വരെ സി.സുബ്രഹ്മണ്യൻ
2010 ജൂൺ മുതൽ-2016 ഏപ്രിൽ വരെ മേരി ആന്റണി
2016 ജൂൺ മുതൽ 2017 മെയ് വരെ ശ്രീ.പ്രദീപ് കുമാർ.ടി
2017 ജൂൺ മുതൽ 2017 ആഗസ്റ്റ്‌ വരെ ശ്രീമതി.ഗൗരി KK
2017 ആഗസ്റ്റ്‌ മുതൽ 2018 ജൂൺ വരെ ശ്രീ.ബാലകൃഷ്ണൻ കെ.കെ.
2018 ജൂൺ മുതൽ 2020 ജൂൺ 1 വരെ ശ്രീമതി വാസന്തി.പി.എം.).
2020 ജൂൺ1 മുതൽ 2022 ജൂൺ 8 വരെ ശ്രീ.മുഹമ്മദ്‌ കോയ.എം.
2022 ജൂൺ 9 മുതൽ സുജാത.കെ.വി.(തുടരുന്നു...)
SITC:
Sri.SURENDRAN.C

JSITC:
ശ്രീമതി.സഫിയ ബീവി

അനുശോചനം

ഞങ്ങളുടെ പ്രിയപ്പെട്ട അറബി അധ്യാപകൻ ശ്രീ. പി.അബ്ദുൾ നാസർ സർ വാഹനാപകടത്തിൽ മരണപ്പെട്ടു.

26-7-2017-ന് ബുധനാഴ്ച വൈകിട്ട് CNG റോഡിൽ എടവണ്ണ പെട്രോൾ പമ്പിന് സമീപം വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് അതേ ദിശയിൽ തന്നെ സഞ്ചരിക്കുകയായിരുന്ന ലോറിയുമായി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 27-7-2017-ന് വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. പത്തപ്പിരിയം പെരുവിൽ കുണ്ട് സ്വദേശിയാണ് സാർ.

ഞങ്ങളുടെ പ്രിയങ്കരനായ അധ്യാപകന്റെ ദേഹവിയോഗത്തിൽ അഗാധമായ ദു:ഖം ഇവിടെ രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പരലോക ജീവിത സൌഖ്യത്തിനായി പ്രാർഥിക്കുന്നു.

മുൻ സാരഥികൾ

വഴികാട്ടി

  • മലപ്പുറം-------->(13KM)മഞ്ചേരി------->(13 KM)തിരുവാലി
  • മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരത്തിൽ നിന്നും 13 കി.മി. വടക്കുകിഴക്കായി,വണ്ടൂരിൽ നിന്ന് 7 കി.മി.പടിഞാറുമാറി,എടവണ്ണ നിന്ന് 5 കി.മി തെക്കുമാറി, വണ്ടൂർ-എടവണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു
  • മഞ്ചേരീ,വണ്ടൂർ,എടവണ്ണ എന്നിവിടങ്ങലിൽനിന്ന് ഡയറക്ട് ബസ് സർവീസ് ഉണ്ട്.
    Map
    school map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._തിരുവാലി&oldid=2537934" എന്ന താളിൽനിന്ന് ശേഖരിച്ചത്