Jump to content
സഹായം

"സിഎംഎസ് എൽപിഎസ് മച്ചുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോട്ടയം ഈസ്റ്റ്
|ഉപജില്ല=കോട്ടയം ഈസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പുതുപ്പള്ളി പഞ്ചായത്ത്
|വാർഡ്=18
|വാർഡ്=18
|ലോകസഭാമണ്ഡലം=കോട്ടയം
|ലോകസഭാമണ്ഡലം=കോട്ടയം
വരി 55: വരി 55:
|പ്രധാന അദ്ധ്യാപകൻ=ബെന്നി മാത്യു
|പ്രധാന അദ്ധ്യാപകൻ=ബെന്നി മാത്യു
|പി.ടി.എ. പ്രസിഡണ്ട്=രാഖിമോൾ സാം
|പി.ടി.എ. പ്രസിഡണ്ട്=രാഖിമോൾ സാം
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതിലക്ഷ്മി കെ
|എം.പി.ടി.എ. പ്രസിഡണ്ട്= ഷിൻ്റു മാണി ഐപ്പ്
|സ്കൂൾ ചിത്രം=33421.jpg
|സ്കൂൾ ചിത്രം=33421.jpg
|size=350px
|size=350px
വരി 64: വരി 64:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മച്ചുകാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സിഎംഎസ് എൽപിഎസ് മച്ചുകാട്
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മച്ചുകാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സിഎംഎസ് എൽപിഎസ് മച്ചുകാട്. കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്.
 
== ചരിത്രം ==
== ചരിത്രം ==


1896 ൽ മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം പുതുപ്പള്ളിയുടെ വളർച്ചയ്ക്ക് അടിത്തറ പാകിയ വിദ്യാലയങ്ങളിൽ ഒന്നാണ്.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക നവോത്ഥാനത്തിന് അടിത്തറ പാകിയത് മധ്യതിരുവിതാംകൂർ കേന്ദ്രമാക്കി സി എം എസ് മിഷനറിമാർ നടത്തിവന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്. .സി എം എസ് മിഷനറിമാരുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി 1896 ൽ സ്ഥാപിതമായ മച്ചുകാട് സി എം എസ് എൽ പി സ്കൂൾ 125 വർഷത്തെ തിളക്കമാർന്ന അധ്യായങ്ങൾ പിന്നിടുന്നു. ജാതി മത ചിന്തകൾക്കതീതമായി ചിന്തിച്ച് സമൂഹത്തിന് മുഴുവൻ അറിവ് പകർന്നതിലൂടെ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിന് സജ്ജമാക്കാനുംപക്വതയാർന്ന ജനതയെ രൂപപ്പെടുത്തുവാനും കഴിഞ്ഞുവെന്നതാണ്ഈ വിദ്യാലയത്തിന്റെ വലിയ നേട്ടം.[[സിഎംഎസ് എൽപിഎസ് മച്ചുകാട്/ചരിത്രംതുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക .]]
1896 ൽ മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം പുതുപ്പള്ളിയുടെ വളർച്ചയ്ക്ക് അടിത്തറ പാകിയ വിദ്യാലയങ്ങളിൽ ഒന്നാണ്.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക നവോത്ഥാനത്തിന് അടിത്തറ പാകിയത് മധ്യതിരുവിതാംകൂർ കേന്ദ്രമാക്കി സി എം എസ് മിഷനറിമാർ നടത്തിവന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്. .സി എം എസ് മിഷനറിമാരുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി 1896 ൽ സ്ഥാപിതമായ മച്ചുകാട് സി എം എസ് എൽ പി സ്കൂൾ 128 വർഷത്തെ തിളക്കമാർന്ന അധ്യായങ്ങൾ പിന്നിടുന്നു. ജാതി മത ചിന്തകൾക്കതീതമായി ചിന്തിച്ച് സമൂഹത്തിന് മുഴുവൻ അറിവ് പകർന്നതിലൂടെ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിന് സജ്ജമാക്കാനുംപക്വതയാർന്ന ജനതയെ രൂപപ്പെടുത്തുവാനും കഴിഞ്ഞുവെന്നതാണ്ഈ വിദ്യാലയത്തിന്റെ വലിയ നേട്ടം.[[സിഎംഎസ് എൽപിഎസ് മച്ചുകാട്/ചരിത്രംതുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക .]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 90: വരി 91:
*  
*  
* [[സിഎംഎസ് എൽപിഎസ് മച്ചുകാട്/വാട്സ്അപ്പ് സപ്പ്ലിമെന്റ്|വാട്സ്അപ്പ്  സപ്പ്ലിമെന്റ്]]
* [[സിഎംഎസ് എൽപിഎസ് മച്ചുകാട്/വാട്സ്അപ്പ് സപ്പ്ലിമെന്റ്|വാട്സ്അപ്പ്  സപ്പ്ലിമെന്റ്]]
*  
* ബാഡ്മിൻറൻ പരിശീലനം          *  ഫുഡ്ബോൾ പരിശീലനം      *  നൃത്ത പരിശീലനം


=='''ഭൗതികസൗകര്യങ്ങൾ'''    ==
=='''ഭൗതികസൗകര്യങ്ങൾ'''    ==
==.അത്യാധുനിക സംവിധാനങ്ങളോടു കൂടെയുള്ള ക്ലാസ്സ് റൂമുകൾ, മനോഹരമായ  ജൈവവൈവിധ്യ ഉദ്യാനം,  കിഡ്സ് പാർക്ക്, വിശാലമായ കളിസ്ഥലം, ബാസ്ക്കറ്റ് ബോൾ പോസ്റ്റ്, ബാസ്മിൻ്റൺ കോർട്ട് , ആധുനിക സൗകര്യങ്ങളോടു കൂടെയുള്ള ശുചി മുറികൾ, വാഷിംഗ് ഏരിയ , ഓഫീസ് റൂം , കമ്പ്യൂട്ടർ റൂം, ശിശു സൗഹൃദ പ്രൈമറി ക്ലാസ്മുറികൾ, വെജിറ്റബിൾ ഗാർഡൻ, ഡൈനിംഗ് റൂം എന്നിവയാൽ മച്ചുകാട് സി.എം. എസ് എൽ പി സ്കൂൾ സമ്പന്നമാണ്..കൂടാതെ  
==.അത്യാധുനിക സംവിധാനങ്ങളോടു കൂടെയുള്ള ക്ലാസ്സ് റൂമുകൾ, മനോഹരമായ  ജൈവവൈവിധ്യ ഉദ്യാനം,  കിഡ്സ് പാർക്ക്, വിശാലമായ കളിസ്ഥലം, ബാസ്ക്കറ്റ് ബോൾ പോസ്റ്റ്, ബാസ്മിൻ്റൺ കോർട്ട് , ആധുനിക സൗകര്യങ്ങളോടു കൂടെയുള്ള ശുചി മുറികൾ, വാഷിംഗ് ഏരിയ , ഓഫീസ് റൂം , കമ്പ്യൂട്ടർ റൂം, ശിശു സൗഹൃദ പ്രൈമറി ക്ലാസ്മുറികൾ, വെജിറ്റബിൾ ഗാർഡൻ, ഡൈനിംഗ് റൂം എന്നിവയാൽ മച്ചുകാട് സി.എം. എസ് എൽ പി സ്കൂൾ സമ്പന്നമാണ്..കൂടാതെ # [[സിഎംഎസ് എൽപിഎസ് മച്ചുകാട്/സൗകര്യങ്ങൾ]]
മികച്ച പഠനാന്തരീക്ഷം. 
 
കമ്പ്യൂട്ടർ പഠനം.
ഇൻ്റർനെറ്റ് സൗകര്യം .മൾട്ടിമീഡിയ ലൈബ്രറി. പ്ലാസ്റ്റിക് രഹിത വിദ്യാലയം.വാഹന സൗകര്യം.പഠനയാത്രകൾ.സാന്മാർഗിക ക്ലാസ്സുകൾ. സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം.
വാത്സല്യ പൂർണ്ണമായ സമീപനം. ശിശുസൗഹൃദ വിദ്യാലയ അന്തരീക്ഷം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം. നൈപുണി വികസനത്തിനുതകുന്ന പഠന പ്രവർത്തനങ്ങൾ.
വിവിധ ഭാഷകൾ പഠിക്കുന്നതിനായി കേൾക്കുവാനും, പറയുവാനും, വായിക്കുവാനും, എഴുതുവാനുമുള്ള ക്രമീകരണങ്ങൾ.
വൈദഗ്ധ്യം നേടിയ അധ്യാപകർ==
 


== '''മാനേജ്മെൻ്റ്''' ==
== '''മാനേജ്മെൻ്റ്''' ==
വരി 140: വരി 134:
2. ജോളി മാത്യു (സീനിയർ ടീച്ചർ)
2. ജോളി മാത്യു (സീനിയർ ടീച്ചർ)


3. സിനു സൂസൻ ജോസഫ് (എസ്.ആർ.ജി കൺവീനർ)
3. സിനു സൂസൻ ജോസഫ് (വിദ്യാരംഗം കൺവീനർ)


4. ജാസ്മിൻ ജോസഫ് (വിദ്യാരംഗം കൺവീനർ)
4. ജാസ്മിൻ ജോസഫ് (SRG  കൺവീനർ)


5. മെയ്ജി ജോൺ(പ്രീ പ്രൈമറി )
5. മെയ്ജി ജോൺ(പ്രീ പ്രൈമറി )
വരി 148: വരി 142:
6. നിമ്മി ജോൺ (പ്രീ പ്രൈമറി )
6. നിമ്മി ജോൺ (പ്രീ പ്രൈമറി )


7. സൗമ്യ ജോൺ ( പ്രീ പ്രൈമറി)
7. സുനിത ജോൺ ( പ്രീ പ്രൈമറി )


== '''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ''' ==
വരി 264: വരി 258:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps: 9.568028 , 76.571089 | width=800px | zoom=16 }}☢☢☢☢☢☢<!--visbot  verified-chils->-->
{{Slippymap|lat= 9.568325220605256|lon= 76.56767072297987 |zoom=16|width=800|height=400|marker=yes}}<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2006337...2537823" എന്ന താളിൽനിന്ന് ശേഖരിച്ചത്