ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}}{{prettyurl| | {{PSchoolFrame/Header}}{{prettyurl| | ||
ST.ANTONY'S LPS CHAKKITTAPARA}}<div id="purl" class="NavFrame collapsed" align="right" style="float:right; position: absolute; top: -3em; right:30px; width:auto; background:#eae9e9;"><div class="NavHead" align="right" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;">'''<span class="plainlinks">[https://schoolwiki.in/ST.ANTONY%27S_LPS_CHAKKITTAPARA ഇംഗ്ലീഷ് വിലാസം]</span> [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div> | ST.ANTONY'S LPS CHAKKITTAPARA}}<div id="purl" class="NavFrame collapsed" align="right" style="float:right; position: absolute; top: -3em; right:30px; width:auto; background:#eae9e9;"><div class="NavHead" align="right" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;">'''<span class="plainlinks">[https://schoolwiki.in/ST.ANTONY%27S_LPS_CHAKKITTAPARA ഇംഗ്ലീഷ് വിലാസം]</span> [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div> | ||
വരി 14: | വരി 15: | ||
|സ്ഥാപിതമാസം=6 | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1942 | |സ്ഥാപിതവർഷം=1942 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= St. Antony's LP School, Chakkittapara, Chakkittapara Po, 673526 | ||
|പോസ്റ്റോഫീസ്=ചക്കിട്ടപാറ | |പോസ്റ്റോഫീസ്=ചക്കിട്ടപാറ | ||
|പിൻ കോഡ്=673526 | |പിൻ കോഡ്=673526 | ||
വരി 37: | വരി 38: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=158 | |ആൺകുട്ടികളുടെ എണ്ണം 1-10=158 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=152 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=310 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 53: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=റോയ്മോൻ കെ. ജെ. | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=റെജി കോച്ചേരി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഡിൽന ഷാൻ | ||
|സ്കൂൾ ചിത്രം=47646_1.jpg | |സ്കൂൾ ചിത്രം=47646_1.jpg | ||
|size=350px | |size=350px | ||
വരി 75: | വരി 76: | ||
=== താമരശ്ശേരി രൂപതയിലെ മികച്ച എൽ. പി. സ്കൂൾ === | === താമരശ്ശേരി രൂപതയിലെ മികച്ച എൽ. പി. സ്കൂൾ === | ||
വിദ്യാഭ്യാസ മേഖലയിൽ സ്തൂത്യർഹമായ സേവനം നടത്തുന്ന വിദ്യാലയങ്ങളാണ് താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയ്ക്കു കീഴിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയിലെ മികച്ച എൽ.പി. സ്കൂളിനുള്ള പുരസ്കാരം ഈ സ്കൂളിനു ലഭിക്കുകയുണ്ടായി. | വിദ്യാഭ്യാസ മേഖലയിൽ സ്തൂത്യർഹമായ സേവനം നടത്തുന്ന വിദ്യാലയങ്ങളാണ് താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയ്ക്കു കീഴിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയിലെ മികച്ച എൽ.പി. സ്കൂളിനുള്ള പുരസ്കാരം ഈ സ്കൂളിനു ലഭിക്കുകയുണ്ടായി. | ||
=== പഞ്ചായത്ത് മികവുത്സവം - ഒന്നാം സ്ഥാനം === | |||
ചക്കിട്ടപാറ പഞ്ചായത്ത് നടത്തിയ മികവുത്സവത്തിൽ സെന്റ്. ആന്റണീസ് എൽ.പി. സ്കൂൾ ഒന്നാം സ്ഥാനം നേടുകയുണ്ടായി | |||
=== മനോരമ നല്ലപാഠം - എ ഗ്രേഡ് === | === മനോരമ നല്ലപാഠം - എ ഗ്രേഡ് === | ||
വരി 82: | വരി 86: | ||
പഠനത്തിൽ താത്പര്യക്കുറവുള്ള വിദ്യാർത്ഥികളെ പഠനപാഠ്യേതരപ്രവർത്തനങ്ങളിലേയ്ക്ക് ആകർഷിക്കാനായി എസ്.എസ്.കെ. -യിൽ സമർപ്പിച്ച പദ്ധതിയ്ക്ക് 10000 രൂപ ക്യാഷ് പ്രൈസ് അടങ്ങിയ പുരസ്കാരം ലഭിച്ചു. എസ്.സി.ഇ.ആർ.ടി.-യുടെ അംഗീകാരവും ഈ പദ്ധതിയ്ക്കു ലഭിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി സ്പാർക്ക്സ്, ജ്വെൽസ് എന്നീ രണ്ടു ക്ലബ്ബുകളും സ്കൂളിൽ രൂപീകരിച്ചു. | പഠനത്തിൽ താത്പര്യക്കുറവുള്ള വിദ്യാർത്ഥികളെ പഠനപാഠ്യേതരപ്രവർത്തനങ്ങളിലേയ്ക്ക് ആകർഷിക്കാനായി എസ്.എസ്.കെ. -യിൽ സമർപ്പിച്ച പദ്ധതിയ്ക്ക് 10000 രൂപ ക്യാഷ് പ്രൈസ് അടങ്ങിയ പുരസ്കാരം ലഭിച്ചു. എസ്.സി.ഇ.ആർ.ടി.-യുടെ അംഗീകാരവും ഈ പദ്ധതിയ്ക്കു ലഭിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി സ്പാർക്ക്സ്, ജ്വെൽസ് എന്നീ രണ്ടു ക്ലബ്ബുകളും സ്കൂളിൽ രൂപീകരിച്ചു. | ||
=== ഡിജിറ്റൽ പഠനോപകരണ | === ഡിജിറ്റൽ പഠനോപകരണ വിതരണം === | ||
കോവിഡ് കാലത്തെ ക്ലാസ്സ് ലഭ്യത സ്കൂളിലെ മുഴുവൻ കുട്ടികൾക്കെല്ലാവർക്കും ഉറപ്പാക്കാൻ ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാതിരുന്ന കുട്ടികൾക്കായി 40 ഉപകരണങ്ങൾ സമാഹരിച്ചു നൽകി. | കോവിഡ് കാലത്തെ ക്ലാസ്സ് ലഭ്യത സ്കൂളിലെ മുഴുവൻ കുട്ടികൾക്കെല്ലാവർക്കും ഉറപ്പാക്കാൻ ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാതിരുന്ന കുട്ടികൾക്കായി 40 ഉപകരണങ്ങൾ സമാഹരിച്ചു നൽകി. | ||
=== എൽ.എസ്.എസ്. , നവോദയ പരിശീലനം === | |||
വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ എൽ. എസ്. എസ്., നവോദയ പരിശീലന ക്ലാസ്സുകൾ സ്കൂളിൽ വച്ച് നടക്കുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ 7 കുട്ടികൾ നവോദയ പരീക്ഷയിലും, 14 കുട്ടികൾ എൽ. എസ്.എസ്. പരീക്ഷയിലും വിജയികളായി. | |||
=== സ്പോർട്ട്സ് പരിശീലനം === | |||
കുട്ടികളുടെ കായികശേഷി ഉയർത്തുകയും, കായിക മത്സരരംഗത്ത് ശക്തന്മാരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ കായിക പരിശീലനവും നൽകി വരുന്നു. സബ് ജില്ല, ജില്ലാ തലങ്ങളിൽ കായികമത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുകയും ചെയ്യുന്നു. | |||
=== വിവിധ മേഖലകളിലെ മികവുകൾ === | === വിവിധ മേഖലകളിലെ മികവുകൾ === | ||
ചക്കിട്ടപാറ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. പഞ്ചായത്തുതല കലമേളകളിലും കായികമേളകളിലും തുടർച്ചയായി എൽ. പി. വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരാണ് ഈ വിദ്യാലയം. എല്ലാവർഷവും എൽ.എസ്.എസ്., നവോദയ, പരിശീലനക്ലാസുകൾ നൽകുകയുംകുട്ടികൾ മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നുണ്ട്. | ചക്കിട്ടപാറ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. പഞ്ചായത്തുതല കലമേളകളിലും കായികമേളകളിലും തുടർച്ചയായി എൽ. പി. വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരാണ് ഈ വിദ്യാലയം. എല്ലാവർഷവും എൽ.എസ്.എസ്., നവോദയ, പരിശീലനക്ലാസുകൾ നൽകുകയുംകുട്ടികൾ മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നുണ്ട്. | ||
== '''മാനേജ്മെന്റ്''' == | === എൽ. എസ്. എസ്. 2021 === | ||
2020-21 അദ്ധ്യന വർഷത്തെ എൽ. എസ്. എസ്. പരീക്ഷയിൽ സെന്റ്. ആന്റണീസ് എൽ. പി. സ്കൂളിലെ 14 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. പ്രസ്തുത കുട്ടികളെ സ്കൂൾ പ്.ടി. എ.-യുടെ ആഭിമുഖ്യത്തിൽ മെമന്റോ, ഉപഹാരം എന്നിവ നൽകി ആദരിച്ചു. | |||
=== രാഷ്ട്രീയ ശിക്ഷക് അഭിയാൻ ക്വിസ് മത്സരം === | |||
പേരാമ്പ്ര ബി. ആർ.സി നടത്തിയ രാഷ്ട്രീയ ശിക്ഷക് അഭിയാൻ ക്വിസ് മത്സരത്തിൽ ചക്കിട്ടപാറ പഞ്ചായത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടാൻ സാധിച്ചു. | |||
=='''മാനേജ്മെന്റ്'''== | |||
താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസും, ലോക്കൽ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിലും സ്കൂൾ പ്രവർത്തനങ്ങളെ ശക്തമായി മുന്നോട്ടു നയിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. ഷിബു മാത്യൂവും മറ്റു 11 അധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു. | താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസും, ലോക്കൽ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിലും സ്കൂൾ പ്രവർത്തനങ്ങളെ ശക്തമായി മുന്നോട്ടു നയിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. ഷിബു മാത്യൂവും മറ്റു 11 അധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു. | ||
വരി 94: | വരി 110: | ||
=== പ്രധാനാധ്യാപകൻ === | === പ്രധാനാധ്യാപകൻ === | ||
റോയ്മോൻ കെ. ജെ. | |||
=== മറ്റധ്യാപകർ === | === മറ്റധ്യാപകർ === | ||
മിനി ആന്റോ | മിനി ആന്റോ | ||
ലീനമ്മ കെ. ജെ. | ലീനമ്മ കെ. ജെ. | ||
സി. ദീപ കെ മാത്യു | |||
നുസ്രത്ത് ഇ. പി. | നുസ്രത്ത് ഇ. പി. | ||
നിയോൾ മരിയ തോമസ് | നിയോൾ മരിയ തോമസ് | ||
അജയ് മാത്യു | |||
ആൽഫിൻ സി. ബാസ്റ്റ്യൻ | ആൽഫിൻ സി. ബാസ്റ്റ്യൻ | ||
വരി 128: | വരി 145: | ||
|1 | |1 | ||
|ശ്രീ. നാരായണൻ അടിയോടി | |ശ്രീ. നാരായണൻ അടിയോടി | ||
| | |1942- 1945 | ||
|- | |- | ||
|2 | |2 | ||
|ശ്രീ. കുഞ്ഞിക്കണ്ണൻകുറുപ്പ് | |ശ്രീ. കുഞ്ഞിക്കണ്ണൻകുറുപ്പ് | ||
| | |1945-1950 | ||
|- | |- | ||
|3 | |3 | ||
|ശ്രീ. കൃഷ്ണമാരാർ | |ശ്രീ. കൃഷ്ണമാരാർ | ||
| | |1951- 1954 | ||
|- | |- | ||
|4 | |4 | ||
|ശ്രീ. സി. ബി. ജോസഫ് | |ശ്രീ. സി. ബി. ജോസഫ് | ||
| | |1954- 1958 | ||
|- | |- | ||
|5 | |5 | ||
|ശ്രീ. പി. കൃഷ്ണമാരാർ | |ശ്രീ. പി. കൃഷ്ണമാരാർ | ||
| | |1958- 1962 | ||
|- | |- | ||
|6 | |6 | ||
|ശ്രീ. ഇ.ഡി. ആന്റണി | |ശ്രീ. ഇ.ഡി. ആന്റണി | ||
| | |1962- 1966 | ||
|- | |- | ||
|7 | |7 | ||
|ശ്രീ. സി. വി. ദേവസ്യ | |ശ്രീ. സി. വി. ദേവസ്യ | ||
| | |1966- 1973 | ||
|- | |- | ||
|8 | |8 | ||
|ശ്രീ. കുട്ടിക്കൃഷ്ണവാര്യർ | |ശ്രീ. കുട്ടിക്കൃഷ്ണവാര്യർ | ||
| | |1973- 1979 | ||
|- | |- | ||
|9 | |9 | ||
|ശ്രീ. പി. ഡി. ജോർജ് | |ശ്രീ. പി. ഡി. ജോർജ് | ||
| | |1980- 1984 | ||
|- | |- | ||
|10 | |10 | ||
|ശ്രീ. ദേവസ്യക്കുട്ടി | |ശ്രീ. ദേവസ്യക്കുട്ടി | ||
| | |1984- 1987 | ||
|- | |- | ||
|11 | |11 | ||
|ശ്രീമതി. ഫിലോമിന | |ശ്രീമതി. ഫിലോമിന | ||
| | |1987- 1990 | ||
|- | |- | ||
|12 | |12 | ||
|ശ്രീ. ടി. എം. എബ്രാഹം | |ശ്രീ. ടി. എം. എബ്രാഹം | ||
| | |1990- 1992 | ||
|- | |- | ||
|13 | |13 | ||
|ശ്രീ. കെ. സി. തോമസ് | |ശ്രീ. കെ. സി. തോമസ് | ||
| | |1992- 1996 | ||
|- | |- | ||
|14 | |14 | ||
|ശ്രീമതി. അന്നമ്മ കുരിശുംമൂട്ടിൽ | |ശ്രീമതി. അന്നമ്മ കുരിശുംമൂട്ടിൽ | ||
| | |1996- 1999 | ||
|- | |- | ||
|15 | |15 | ||
വരി 197: | വരി 214: | ||
|ശ്രീമതി. ആലീസ് വാഴയിൽ | |ശ്രീമതി. ആലീസ് വാഴയിൽ | ||
|2012- 2016 | |2012- 2016 | ||
|- | |||
|19 | |||
|ശ്രീ. ഷിബു മാത്യു | |||
|2016- 2022 | |||
|} | |} | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
ഒളിമ്പ്യൻ ജിൻസൺ ജോൺസൺ | ഒളിമ്പ്യൻ ജിൻസൺ ജോൺസൺ -അത്ലറ്റ് | ||
നയന ജെയിംസ് | നയന ജെയിംസ് -അത്ലറ്റ് | ||
ജിബിൻ സെബാസ്റ്റ്യൻ -അത്ലറ്റ് | |||
സച്ചിൻ ജെയിംസ് - അത്ലറ്റ് | |||
സുരേഷ് കനവ് - സിനിമ | |||
നിഷ മേരി ജോൺ -അത്ലറ്റ് | |||
ജോബ് ജോൺ - ഐഡിയ സ്റ്റാർ സിംഗർ വിന്നർ | |||
ജോസഫ് കിഴക്കേടത്ത് - വോളിബോൾ ഏഷ്യൻ ഗെയിംസ് | |||
== '''ബുൾബുൾ യൂണിറ്റ്''' == | |||
കുട്ടികളിൽ നേതൃത്വപാടവുവും വ്യക്തിത്വവികസനവും ലക്ഷ്യം വച്ചുകൊണ്ടു വഒരു ബുൾബുൾ യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. 24 കുട്ടികൾ അടങ്ങുന്നതാണ് ഈ യൂണിറ്റ്. സ്കൂളിലെ പൂന്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനം, പരിസരശുചിത്വപാലനം എന്നീ കാര്യങ്ങളിൽ ഇവർ ഏർപേപെടുന്നുണ്ട്. ശ്രീമതി. മിനി ആന്റോ ആണ് യൂണിറ്റിന്റെ ചുമതല വഹിക്കുന്നത്. | |||
== '''മികവുകൾ പത്രവാർത്തകളിലൂടെ''' == | |||
<gallery> | |||
പ്രമാണം:47646 Farming News.jpeg|മനോരമ നല്ല പാഠത്തിന്റെ ഭാഗമായി നടത്തിയ പച്ചക്കറി കഷി | |||
പ്രമാണം:47646 Farming.png|പച്ചക്കറി കഷി | |||
പ്രമാണം:47646 DCL Scholarship.jpeg|ഡി.സി. എൽ. വിജയികൾ | |||
</gallery> | |||
=='''ക്ലബ്ബുകൾ'''== | =='''ക്ലബ്ബുകൾ'''== | ||
വരി 226: | വരി 267: | ||
===ഹിന്ദി ക്ലബ്ബ്=== | ===ഹിന്ദി ക്ലബ്ബ്=== | ||
രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുകയും ഭാഷ ആത്മവിശ്വാസത്തോടെ ഉപയോദിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന വീക്ഷണത്തോടെ സ്കൂളിൽ ഹിന്ദി അധ്യാപകൻ ആൽഫിൻ സി. ബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഹിന്ദി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. | |||
===അറബി ക്ലബ്ബ്=== | ===അറബി ക്ലബ്ബ്=== | ||
അറബിക്ക് അധ്യാപിക നുസ്രത്ത് ഇ.പി.-യുടെ നേതൃത്വത്തിൽ അറബിക്ലബ്ബിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നു. അറബി ദിനാചരണം സ്കൂളിൽ നടത്തുകയുണ്ടായി. അറബി കൃതികളെ മറ്റു കുട്ടികൾക്ക് പരിചയപ്പെടാൻ പ്രസ്തുത ദിനം സഹായകമായി. | അറബിക്ക് അധ്യാപിക നുസ്രത്ത് ഇ.പി.-യുടെ നേതൃത്വത്തിൽ അറബിക്ലബ്ബിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നു. അറബി ദിനാചരണം സ്കൂളിൽ നടത്തുകയുണ്ടായി. അറബി കൃതികളെ മറ്റു കുട്ടികൾക്ക് പരിചയപ്പെടാൻ പ്രസ്തുത ദിനം സഹായകമായി. | ||
===സാമൂഹൃശാസ്ത്ര ക്ലബ്ബ്=== | ===സാമൂഹൃശാസ്ത്ര ക്ലബ്ബ്=== | ||
സാമൂഹ്യാവബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങൾ നടത്തിക്കൊണ്ട് സാമൂഹ്യാവബോധം കുട്ടികളിൽ രൂപപ്പെടുത്താൻ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. | |||
===ആർട്സ് ക്ലബ്ബ് === | ===ആർട്സ് ക്ലബ്ബ് === | ||
കുട്ടികളുടെ കലാശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആർട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. അവധി ദിവസങ്ങളിൽ ഡാൻസ് ക്ലാസ്സും സ്കൂളിൽ നടക്കുന്നു. വാർഷികാഘോഷങ്ങളിലെ പരിപാടികൾക്ക് ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകുകയും ചെയ്യുന്നു. | കുട്ടികളുടെ കലാശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആർട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. അവധി ദിവസങ്ങളിൽ ഡാൻസ് ക്ലാസ്സും സ്കൂളിൽ നടക്കുന്നു. വാർഷികാഘോഷങ്ങളിലെ പരിപാടികൾക്ക് ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകുകയും ചെയ്യുന്നു. | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
<gallery> | <gallery> | ||
പ്രമാണം:47646 School image.jpg | </gallery> | ||
[[പ്രമാണം:47646 School image.jpg|ശൂന്യം|ലഘുചിത്രം|230x230px|'''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല/സ്കൂളിന്റെ ചിത്രങ്ങൾ|സ്കൂളിന്റെ ചിത്രങ്ങൾ (കൂടുതൽ ചിത്രങ്ങൾ)]]'''|പകരം=]] | |||
[[പ്രമാണം:47646 Thalir.jpg|ശൂന്യം|ലഘുചിത്രം|229x229px|'''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല/പച്ചക്കറി കൃഷി|പച്ചക്കറി കൃഷി (കൂടുതൽ ചിത്രങ്ങൾ)]]''' |പകരം=]] | |||
[[പ്രമാണം:47646 DCL Scholarship.jpeg|ശൂന്യം|ലഘുചിത്രം|234x234px|'''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല/പത്രവാർത്തകൾ|പത്രവാർത്തകൾ (കൂടുതൽ ചിത്രങ്ങൾ)]]'''|പകരം=]] | |||
[[പ്രമാണം:47646 Park1.jpeg|ശൂന്യം|ലഘുചിത്രം|237x237px|'''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല/ജൈവ വൈവിധ്യ ഉദ്യാനം|ജൈവ വൈവിധ്യ ഉദ്യാനം (കൂടുതൽ ചിത്രങ്ങൾ)]]'''|പകരം=]] | |||
[[പ്രമാണം:47646 Sports.jpeg|ശൂന്യം|ലഘുചിത്രം|239x239px|'''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല/സ്പോർട്ട്സ്|സ്പോർട്ട്സ് (കൂടുതൽ ചിത്രങ്ങൾ)]]'''|പകരം=]] | |||
[[പ്രമാണം:47646 Butterfly garden.jpeg|ശൂന്യം|ലഘുചിത്രം|240x240px|'''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല/ബട്ടർഫ്ലൈ ഗാർഡൻ|ബട്ടർഫ്ലൈ ഗാർഡൻ (കൂടുതൽ ചിത്രങ്ങൾ)]]'''|പകരം=]] | |||
[[പ്രമാണം:47646 Best School Corporate.jpeg|ശൂന്യം|ലഘുചിത്രം|243x243px|'''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല/മികവുകൾ|മികവുകൾ (കൂടുതൽ ചിത്രങ്ങൾ)]]'''|പകരം=]] | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
വരി 243: | വരി 295: | ||
* കോഴിക്കോട്ടു നിന്നും പേരാമ്പ്ര ബസ്സു കയറി പേരാമ്പ്രയിൽ നിന്നും ചക്കിട്ടപാറ ബസ്സിൽ സ്കൂളിലെത്താം | * കോഴിക്കോട്ടു നിന്നും പേരാമ്പ്ര ബസ്സു കയറി പേരാമ്പ്രയിൽ നിന്നും ചക്കിട്ടപാറ ബസ്സിൽ സ്കൂളിലെത്താം | ||
* കുറ്റ്യാടി ഭാഗത്തുനിന്നും വരുന്നവർക്ക് ബസ്സ് സൗകര്യം ഉപയോഗപ്പെടുത്തി, കുറ്റ്യാടി-കടിയങ്ങാട്-പെരുവണ്ണാമൂഴി-ചക്കിട്ടപാറ വഴിയും സ്കൂളിലെത്താം | * കുറ്റ്യാടി ഭാഗത്തുനിന്നും വരുന്നവർക്ക് ബസ്സ് സൗകര്യം ഉപയോഗപ്പെടുത്തി, കുറ്റ്യാടി-കടിയങ്ങാട്-പെരുവണ്ണാമൂഴി-ചക്കിട്ടപാറ വഴിയും സ്കൂളിലെത്താം | ||
{{ | * '''[https://goo.gl/maps/v8Cz3w251Y8Dybhf7 ഗൂഗിൾ മാപ്പ് ഉപയോഗിച്ചുള്ള നാവിഗേഷനായി ഇവിടെ അമർത്തുക.]''' | ||
{{Slippymap|lat=11.5755566|lon=75.8158328|zoom=16|width=full|height=400|marker=yes}} |
തിരുത്തലുകൾ