"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|G H S Beenachi}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ബീനാച്ചി | |സ്ഥലപ്പേര്=ബീനാച്ചി | ||
വരി 53: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=എസ് കൃഷ്ണകുമാർ | |പി.ടി.എ. പ്രസിഡണ്ട്=എസ് കൃഷ്ണകുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത കുമാരി | |എം.പി.ടി.എ. പ്രസിഡണ്ട്=അനിത കുമാരി | ||
|സ്കൂൾ ചിത്രം=15086.jpg | |സ്കൂൾ ചിത്രം=15086.school.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 59: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി നഗരസഭയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം. | വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി നഗരസഭയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം. ഒന്നാം തരം മുതൽ പത്താം തരം വരെ ആയിരത്തിലേറെ വിദ്യാഥികളും, പ്രീപ്രൈമറി വിഭാഗത്തിൽ നൂറിലേറെ വിദ്യാഥികളും ഈ വിദ്യാലയത്തിൽ അധ്യയനം ചെയ്തുവരുന്നു. ഇടത്തരം കുുടുംബങ്ങളിലെ കുട്ടികളും പാത്തിവയൽ, മണൽവയൽ,താവുങ്കര, ദൊട്ടപ്പൻകുളം, പൂതിക്കാട് തുടങ്ങിയ കോളനികളിലെ വിദ്യാർഥികളും ഈ വിദ്യാലയത്തെ ആശ്രയിക്കുന്നു.{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 148: | വരി 150: | ||
|- | |- | ||
|എം വി ബീന | |എം വി ബീന | ||
|'''2017 | |'''2017- 2022''' | ||
|[[പ്രമാണം:ബീന ടീച്ചർ.jpg|നടുവിൽ|ലഘുചിത്രം|135x135ബിന്ദു]] | |[[പ്രമാണം:ബീന ടീച്ചർ.jpg|നടുവിൽ|ലഘുചിത്രം|135x135ബിന്ദു]] | ||
|- | |||
|സജി ടി ജി | |||
|2022 മുതൽ തുടരുന്നു. | |||
| | |||
|} | |} | ||
വരി 171: | വരി 177: | ||
!ചിത്രം | !ചിത്രം | ||
|- | |- | ||
| | |സജി ടി ജി | ||
| | |പ്രധാനാധ്യാപകൻ | ||
|[[പ്രമാണം: | |[[പ്രമാണം:സജി ടി ജി.jpg|ലഘുചിത്രം|135x135ബിന്ദു]] | ||
|- | |- | ||
|സ്മിത | |സ്മിത | ||
|എച്ച് എസ് ടി ഇംഗ്ലീഷ് | |എച്ച് എസ് ടി ഇംഗ്ലീഷ് | ||
|[[പ്രമാണം:15086 smitha.jpg|നടുവിൽ|ചട്ടരഹിതം|141x141ബിന്ദു]] | |[[പ്രമാണം:15086 smitha.jpg|നടുവിൽ|ചട്ടരഹിതം|141x141ബിന്ദു]] | ||
|- | |||
|അംബിക | |||
| | |||
| | |||
|- | |||
|ബിനോ എംജെ | |||
| | |||
| | |||
|- | |- | ||
|സാബു കെ പി | |സാബു കെ പി | ||
വരി 241: | വരി 255: | ||
|എച്ച് എസ് ടി മ്യൂസിക് | |എച്ച് എസ് ടി മ്യൂസിക് | ||
|[[പ്രമാണം:15086 sruthy.jpg|നടുവിൽ|ചട്ടരഹിതം|112x112ബിന്ദു]] | |[[പ്രമാണം:15086 sruthy.jpg|നടുവിൽ|ചട്ടരഹിതം|112x112ബിന്ദു]] | ||
|- | |- | ||
|റെജിന എൻ പി | |റെജിന എൻ പി | ||
വരി 261: | വരി 271: | ||
|PD TEACHER | |PD TEACHER | ||
|[[പ്രമാണം:അരുൺ.jpg|നടുവിൽ|ചട്ടരഹിതം|127x127ബിന്ദു]] | |[[പ്രമാണം:അരുൺ.jpg|നടുവിൽ|ചട്ടരഹിതം|127x127ബിന്ദു]] | ||
|- | |- | ||
|ബിഷ പി | |ബിഷ പി | ||
വരി 301: | വരി 307: | ||
|UPST | |UPST | ||
|[[പ്രമാണം:Sanitha.jpg|നടുവിൽ|ചട്ടരഹിതം|119x119ബിന്ദു]] | |[[പ്രമാണം:Sanitha.jpg|നടുവിൽ|ചട്ടരഹിതം|119x119ബിന്ദു]] | ||
|- | |- | ||
|ഗീത പി കെ | |ഗീത പി കെ | ||
വരി 317: | വരി 319: | ||
|UPST | |UPST | ||
|[[പ്രമാണം:റോയി.jpg|നടുവിൽ|ചട്ടരഹിതം|123x123ബിന്ദു]] | |[[പ്രമാണം:റോയി.jpg|നടുവിൽ|ചട്ടരഹിതം|123x123ബിന്ദു]] | ||
|- | |||
|സതീശൻ | |||
|UPST | |||
|[[പ്രമാണം:SATHEESAN SIR.jpg|ലഘുചിത്രം|151x151ബിന്ദു]] | |||
|- | |||
|നീതു | |||
|UPST | |||
|[[പ്രമാണം:NEETHU.jpg|ലഘുചിത്രം|202x202ബിന്ദു]] | |||
|- | |||
|വീണ | |||
|UPST | |||
|[[പ്രമാണം:VEENA.jpg|ലഘുചിത്രം]] | |||
|- | |||
|ഫൈസൽ | |||
| | |||
| | |||
|- | |||
|അനിതലാൽ | |||
| | |||
| | |||
|- | |- | ||
|നാൻസി കുര്യാക്കോസ് | |നാൻസി കുര്യാക്കോസ് | ||
വരി 333: | വരി 355: | ||
|Jr. ARABIC | |Jr. ARABIC | ||
|[[പ്രമാണം:Cherupuzhpam.jpg|നടുവിൽ|ചട്ടരഹിതം|165x165ബിന്ദു]] | |[[പ്രമാണം:Cherupuzhpam.jpg|നടുവിൽ|ചട്ടരഹിതം|165x165ബിന്ദു]] | ||
|- | |||
|ഷീജ | |||
|ഫിസിക്കൽ എജ്യുക്കേഷൻ | |||
|[[പ്രമാണം:15086 Sheeja p e t.jpg|നടുവിൽ|ലഘുചിത്രം|146x146ബിന്ദു]] | |||
|- | |||
|ഫൗസിയ | |||
|വർക്ക് എക്സ്പീരിയൻസ് | |||
|[[പ്രമാണം:15086 fousiya.jpg|നടുവിൽ|ലഘുചിത്രം|144x144ബിന്ദു]] | |||
|- | |||
|ബിനി ജി | |||
|ഡ്രോയിംഗ് | |||
|[[പ്രമാണം:Bini 15086.jpg|നടുവിൽ|ലഘുചിത്രം|152x152ബിന്ദു]] | |||
|- | |||
|ആര്യജവഹർ | |||
|കൌൺസിലർ | |||
|[[പ്രമാണം:15086 Arya.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]] | |||
|- | |||
|ബൈമി | |||
|മെന്റർ | |||
|[[പ്രമാണം:15086 bhaimi.jpg|നടുവിൽ|ലഘുചിത്രം|115x115ബിന്ദു]] | |||
|} | |} | ||
വരി 354: | വരി 396: | ||
UP - അഞ്ചു എം ജെ | UP - അഞ്ചു എം ജെ | ||
HS - | HS - സാബു കെ പി | ||
|- | |- | ||
|4 | |4 | ||
|ഉച്ചഭക്ഷണം | |ഉച്ചഭക്ഷണം | ||
|സുജ ജോൺ, രഘു എൻ, ഫൈസൽ കെ. എം, | |സുജ ജോൺ, രഘു എൻ, ഫൈസൽ കെ. എം, | ||
|- | |- | ||
|5 | |5 | ||
വരി 382: | വരി 424: | ||
|11 | |11 | ||
|കലോൽസവം | |കലോൽസവം | ||
| | |ശ്രുതി സുരേഷ് രജിത | ||
|- | |- | ||
|12 | |12 | ||
|കായികോത്സവം | |കായികോത്സവം | ||
| | |ഷീജ | ||
|- | |- | ||
|13 | |13 | ||
വരി 414: | വരി 456: | ||
|18 | |18 | ||
|ടൂർ | |ടൂർ | ||
| | |ശ്രുതീ | ||
|- | |- | ||
|19 | |19 | ||
|ഗോത്രസാരഥി | |ഗോത്രസാരഥി | ||
|സാബു | |സാബു | ||
|- | |- | ||
|20 | |20 | ||
വരി 430: | വരി 472: | ||
|22 | |22 | ||
|SC, ST നോഡൽ ഓഫീസർ | |SC, ST നോഡൽ ഓഫീസർ | ||
| | |അരുൺ | ||
|- | |- | ||
|23 | |23 | ||
വരി 439: | വരി 481: | ||
|.എക്സാം | |.എക്സാം | ||
|UP suja സി ഏലിയാസ് | |UP suja സി ഏലിയാസ് | ||
HS - | HS -ഷീജ ഒ ഐ | ||
|- | |- | ||
|25 | |25 | ||
വരി 455: | വരി 497: | ||
|28 | |28 | ||
|JSITC | |JSITC | ||
| | |പ്രിയ | ||
|- | |- | ||
|29 | |29 | ||
|PSITC | |PSITC | ||
| | |സനിത | ||
|- | |- | ||
|30 | |30 | ||
വരി 525: | വരി 566: | ||
|പാർലമെന്ററി ക്ലബ്ബ് | |പാർലമെന്ററി ക്ലബ്ബ് | ||
|ഷീജ ഒ ഐ | |ഷീജ ഒ ഐ | ||
|} | |||
== അധ്യാപകേതര ജീവനക്കാർ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!പേര് | |||
!ഉദ്യോഗപ്പേര് | |||
!ചിത്രം | |||
|- | |||
|റഹ്മദുള്ള കെ എൻ | |||
|ക്ലർക്ക് | |||
|[[പ്രമാണം:15086 rahmadulla sir.jpg|നടുവിൽ|ലഘുചിത്രം|133x133ബിന്ദു]] | |||
|- | |||
|ഷിൽജ കെ എസ് | |||
|ഓഫീസ് അസിസ്റ്റന്റ് | |||
|[[പ്രമാണം:150086 Shilja.jpg|നടുവിൽ|ലഘുചിത്രം|131x131ബിന്ദു]] | |||
|- | |||
|റാലിമ പി ആർ | |||
|ഓഫീസ് അസിസ്റ്റന്റ് | |||
|[[പ്രമാണം:15086 Ralima.jpg|നടുവിൽ|ലഘുചിത്രം|140x140ബിന്ദു]] | |||
|- | |||
|സുഹറ പാലേക്കര | |||
|ഫുൾടൈം സ്വീപ്പർ | |||
|[[പ്രമാണം:15086 Suhara.jpg|നടുവിൽ|ലഘുചിത്രം|149x149ബിന്ദു]] | |||
|} | |} | ||
വരി 538: | വരി 603: | ||
== ഗോത്രമിത്രം == | == '''ഗോത്രമിത്രം''' == | ||
വിദ്യാലയത്തിലെ ഗോത്രവർഗ്ഗ വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേകം ആസൂത്രണം ചെയ്ത പദ്ധതികൾ വർഷങ്ങളായി നടത്തിവരുന്നു. ഗോത്രസാരഥി പ്രഭാതഭക്ഷണം, പഠനവീട്, തുടങ്ങി നിരവധി വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ ഗോത്രവർഗ്ഗ വിദ്യാർഥികളെ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്നു. | വിദ്യാലയത്തിലെ ഗോത്രവർഗ്ഗ വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേകം ആസൂത്രണം ചെയ്ത പദ്ധതികൾ വർഷങ്ങളായി നടത്തിവരുന്നു. ഗോത്രസാരഥി പ്രഭാതഭക്ഷണം, പഠനവീട്, തുടങ്ങി നിരവധി വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ ഗോത്രവർഗ്ഗ വിദ്യാർഥികളെ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്നു. | ||
വരി 547: | വരി 612: | ||
'''പ്രഭാതഭക്ഷണം''' | '''പ്രഭാതഭക്ഷണം''' | ||
വിദ്യാലയത്തിൽ വരുന്ന മുഴുവൻ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്കും പ്രഭാതഭക്ഷണം നൽകിവരുന്നു. പ്രഭാത ഭക്ഷണ വിതരണത്തിന് സ്കൂളിലെ ഒരു അദ്ധ്യാപകന് ചുമതല നൽകുകയും പ്രത്യേകം കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കൃത്യമായ മെനുവിൻറെ അടിസ്ഥാനത്തിൽ പ്രഭാത ഭക്ഷണവിതരണം നടന്നുവരുന്നു | വിദ്യാലയത്തിൽ വരുന്ന മുഴുവൻ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്കും പ്രഭാതഭക്ഷണം നൽകിവരുന്നു. പ്രഭാത ഭക്ഷണ വിതരണത്തിന് സ്കൂളിലെ ഒരു അദ്ധ്യാപകന് ചുമതല നൽകുകയും പ്രത്യേകം കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കൃത്യമായ മെനുവിൻറെ അടിസ്ഥാനത്തിൽ പ്രഭാത ഭക്ഷണവിതരണം നടന്നുവരുന്നു. | ||
[[പ്രമാണം:വിദ്യാകിരണം 1.jpg|ലഘുചിത്രം|വിദ്യാകിരണം പദ്ധതിയിലുൾപ്പെട്ട കുട്ടികൾക്കുള്ള ലാപ്ടോപ് വിതരണം]] | |||
'''വിദ്യാകിരണം''' | |||
കൈറ്റിന്റെ ആഭിമുഖ്യത്തിൽ ബീനാച്ചി വിദ്യാലയത്തിലെ 35 കുട്ടികൾക്ക് ലാപ്ടോപ്പ് ലഭിച്ചു. ഓൺലൈൻ പഠനത്തിന് മതിയായ സൌകര്യമില്ലാത്ത കുട്ടികൾക്കായി നടപ്പാക്കിയ പദ്ധതിയായിരുന്നു വിദ്യാകിരണം. പഠനപ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെടുന്നതിന് ഇത് സഹായകമായി.ലാപ്ടോപ്പിന് അർഹരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകപരിശീലനം നൽകി.മണൽവയൽകോളനി, ദൊട്ടപ്പൻകുളം കോളനി, പാത്തിവയൽ കോളനി എന്നിവിടങ്ങളിലെ വിദ്യാർഥികളായിരുന്നു ലാപ്ടോപ്പിന് അർഹരായവർ. | |||
'''വിദ്യാകിരണം വിജയകിരണം''' | |||
[[പ്രമാണം:15086 വിദ്യാകിരണം വിജയകിരണം.jpg|ലഘുചിത്രം]] | |||
ജി.എച്ച്.എസ് ബീനാച്ചി ലിറ്റിൽകൈറ്റ്സ് 2021-23 അംഗങ്ങൾ വിദ്യാകിരണം ലാപ്ടോപ് ലഭിച്ചവർ ക്കുളള പരിശീലനം *'''കീബോർഡ് -വിദ്യാകിരണം വിജയകിരണം'''* എന്ന പ്രവർത്തനത്തിന്റെ ആദ്യ ഘട്ടം മണൽവയൽ കോളനിയിൽ 3/2/2022 ന് പൂർത്തിയാക്കി.ഗൂഗിൾ ക്ലാസ് റൂം, വികേടേഴ്സ് ക്ലാസുകൾ, ജി മെയിൽ അക്കൌണ്ട് നിർമ്മാണം, തുടങ്ങിയവ പരിചയപ്പെടുത്തി. ക്സാസുകൾക്ക് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ദിവ്യ അബ്രഹാം, രശ്മി പി വി തുടങ്ങിയവർ നേതൃത്വം നൽകി. ലിറ്റിൽകൈറ്റ്സ് ടീമംഗങ്ങൾ കുട്ടികൾക്ക് ക്ലാസുകളെടുത്തു, | |||
'''പഠനവീട്''' | |||
ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂളിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തേണ്ട അതിമഹത്തായ ഒരു പ്രവർത്തനമാണ് പഠനവീട്.സമൂഹത്തിലെ അടിസ്ഥാന വിഭാഗമായ ഗോത്ര വിഭാഗക്കാർ വിദ്യാഭ്യാസപരമായി ഉന്നതിയിൽ എത്തിയാൽ മാത്രമേ ഒരു രാജ്യം പുരോഗതി നേടിയെന്ന് അവകാശപ്പെടാൻ ആവുകയുള്ളൂ എന്ന ഗാന്ധിജിയുടെ പ്രായോഗിക ദർശനത്തിന്റെ സാക്ഷാത്കാരമായിരുന്നു ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ 2021 നവംബർ മാസത്തിൽ ഉദ്ഘാടനം ചെയ്ത മണൽ കോളനിയിലെ പഠന വീട്.കുറിച്യാട് വനത്തിനോട് ഓരം ചേർന്ന് കിടക്കുന്ന ഗോത്രവിഭാഗം കോളനികളാണ് മണൽവയൽ, പാത്തിവയൽ. സാമൂഹ്യപരമായ കാരണങ്ങളാൽ പൊതു വിദ്യാലയത്തിലേക്ക് പലപ്പോഴും പഠനത്തിന് എത്താൻ പ്രയാസം നേരിടുന്ന കുട്ടികളുടെ പഠനം എങ്ങനെ സാധ്യമാക്കാം എന്ന ചിന്തയിൽ നിന്നും ഉയർന്നുവന്ന ആശയമാണ് [[പഠനവീട്|'''പഠനവീട് കൂടുതൽവായിക്കാം''']] | |||
== സ്വപ്നവിദ്യാലയപദ്ധതി == | |||
[[പ്രമാണം:15086.swapnam project.jpg|ലഘുചിത്രം|347x347ബിന്ദു|സ്വപ്നവിദ്യാലയം]] | |||
പി 2013 ൽ വിദ്യാലയത്തെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തെങ്കിലും പരിമിതമായ സൌകര്യമായിരുന്നു വിദ്യാലയത്തിലുണ്ടായിരുന്നത്.പി ടി എയുടെ ശക്തമായ ഇടപെടലിന്റെ പശ്ചാത്തലത്തിൽ സ്ക്കൂളിലെ ഭൌതികസാഹചര്യത്തിനനുസരിച്ച് കെട്ടിടങ്ങൾനിർമിക്കുന്നതിന് മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും വിവിധ സർക്കാർഫണ്ടുകൾ ഉപയോഗിച്ച് പ്ലാൻഫണ്ട്, കിഫ്ബി, നബാർഡ് എന്നിവയിൽനിന്നും ലഭിച്ച 5 കോടിരൂപയുടെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നു.18 ക്ലാസ്മുറികളും, ശുചിമുറികളും, ഓഫീസ് ,സ്റ്റാഫ് റൂമടക്കമുള്ള അഡ്മിനിസ്ട്രേഷൻ ബ്ലോക്കും, അടക്കം വിപുലമായ നിർമാണപ്രവർത്തനങ്ങൾ നടന്നു വരുന്നു. വിദ്യാലയത്തിന്റെ മുഖഛായമാറുന്ന പുതിയ കെട്ടിടങ്ങൾ പൂർത്തിയാവുന്നതോടെ ബീനാച്ചി സ്ക്കൂൾ വളർച്ചയുടെ വലിയഘട്ടം പൂർത്തിയാക്കും. | |||
== മോഡൽ സ്ക്കൂൾ == | |||
2023 ൽ പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതലത്തിൽ ഓരോ ജില്ലയിൽ നിന്നും ഓരോ മോഡൽ സ്കൂളിനെ തിരഞ്ഞെടുത്തതിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് മോഡൽ സ്കൂൾ പദവിയിലേക്ക് എത്തിച്ചേർന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചി പാഠ്യ പാഠാനുബന്ധ പ്രവർത്തനങ്ങളിലൂടെ ജില്ലയിലെയും സംസ്ഥാനത്തിലെയും നിരവധി മത്സരങ്ങളിൽ മാറ്റുരയ്ക്കുകയും മികച്ച വിജയം കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട് ബീനാച്ചിയുടെ മികവിന്റെ അംഗീകാരമാണ് ഈ മോഡൽ സ്കൂൾ പദവി വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിന്റെ യശസ് ഉയർന്നുകൊണ്ടിരിക്കുന്നു. [[കൂടുതൽ അറിയാൻ|കൂടുതൽ വായിക്കാം]] | |||
പ്രവേശനോത്സവം | |||
224 25 അക്കാദമിക വർഷത്തിലെ പ്രവേശനോത്സവം 2024 ഗവൺമെൻറ് ഹൈസ്കൂൾ ബീരാച്ചിയിൽ വച്ച് വിപുലമായി ആഘോഷിച്ചു പുതിയതായി വന്ന കുഞ്ഞു കുട്ടികൾക്ക് [6/5, 11:48 PM] Dileep: പുതിയതായി വിദ്യാലയത്തിലേക്ക് കടന്നുവന്ന കുട്ടികൾക്ക് ആശംസകൾ നൽകി വിദ്യാലയത്തിലേക്ക് സ്വീകരിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികൾ എസ്എസ്എൽസി 100% നേടിയതിന്റെ വിജയാഘോഷവും പരീക്ഷയെഴുതിയ മുഴുവൻ കുട്ടികൾക്കും സമ്മാനവിതരണവും നടന്നു ചടങ്ങിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സൺ ശ്രീമതി എൽസി പൗലോസ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മെഡിമിക്സ് ആയുർവേദ ഗ്രൂപ്പ് എംഡി അനൂപ് എംപി മുഖ്യാതിഥി ആയിരുന്നു [6/5, 11:49 PM] Dileep: കുട്ടികളുടെ കലാപരിപാടികൾ വിവിധ മത്സര പരീക്ഷകളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണം എന്നിവ അസംബ്ലിയിൽ നടന്നു | |||
== ചിത്രശാല == | == ചിത്രശാല == | ||
വരി 559: | വരി 646: | ||
പ്രമാണം:15086 padanolsavam.jpg|'''പഠനോത്സവം''' | പ്രമാണം:15086 padanolsavam.jpg|'''പഠനോത്സവം''' | ||
പ്രമാണം:ഗോത്രസാരഥി 97.jpg|പഠനവീട് ഉദ്ഘാടനത്തിൽ ശ്രീ സി കെ സഹദേവൻ | പ്രമാണം:ഗോത്രസാരഥി 97.jpg|പഠനവീട് ഉദ്ഘാടനത്തിൽ ശ്രീ സി കെ സഹദേവൻ | ||
പ്രമാണം:ഗോത്രസാരഥി 45.jpg|പഠനവീടു ഉദ്ഘാടനം | പ്രമാണം:ഗോത്രസാരഥി 45.jpg|പഠനവീടു ഉദ്ഘാടനം | ||
പ്രമാണം:ശ്രേഷ്ഹരിതവിദ്യാലയം 15086.jpg|'''ശ്രേഷ്ഹരിതവിദ്യാലയ പുരസ്കാരവിതരണം''' | പ്രമാണം:ശ്രേഷ്ഹരിതവിദ്യാലയം 15086.jpg|'''ശ്രേഷ്ഹരിതവിദ്യാലയ പുരസ്കാരവിതരണം''' | ||
വരി 565: | വരി 651: | ||
പ്രമാണം:15086 ലിറ്റിൽ കൈറ്റ്സ് 1.jpg|ലിറ്റിൽ കൈറ്റ്സ് പുരസ്കാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു. | പ്രമാണം:15086 ലിറ്റിൽ കൈറ്റ്സ് 1.jpg|ലിറ്റിൽ കൈറ്റ്സ് പുരസ്കാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു. | ||
പ്രമാണം:കരുത്തായി..... കരുതലോടെ.jpg|തിരികെ വിദ്യാലയത്തിലേക്ക് | പ്രമാണം:കരുത്തായി..... കരുതലോടെ.jpg|തിരികെ വിദ്യാലയത്തിലേക്ക് | ||
പ്രമാണം:15086 ഉദ്ഘാടനം 1.jpg|പ്രീപ്രൈമറി പാർക്ക് ഉദ്ഘാടനം | |||
പ്രമാണം:15086 ഉദ്ഘാടനം 2.jpg|പുതിയ ക്ലാസ് റൂം ഉദ്ഘാടനം | |||
പ്രമാണം:15086 പച്ചക്കറി.11jpg.jpg|പച്ചക്കറി നടൽ | |||
പ്രമാണം:15086 തിരികെ വിദ്യാലയത്തിലേക്ക്8.jpg|തിരികെവിദ്യാലയത്തിലേക്ക് | |||
പ്രമാണം:15086 തിരികെ വിദ്യാലയത്തിലേക്ക് 9.jpg|തിരികെവിദ്യാലയത്തിലേക്ക് | |||
പ്രമാണം:15086 ever.jpg|യൂണിയൻബാങ്ക് ട്രോഫി വിതരണം | |||
പ്രമാണം:15086 flower.jpg|പൂകൃഷി | |||
പ്രമാണം:15086 soochimukhi.jpg|സൂചീമുഖി തുണിസഞ്ചി വിതരണം | |||
പ്രമാണം:ഗോത്രസാരഥി 9.jpg|പഠനവീട്ടിലേക്ക് പി ടി എ വക സാനിറ്റൈസർ വിതരണം | |||
പ്രമാണം:15086 ഓണക്കോടി.jpg|കൂട്ടുകാരനൊരോണക്കോടി | |||
പ്രമാണം:15086 chendumalli.jpg|ചെണ്ടുമല്ലി പൂ കൃഷി | |||
പ്രമാണം:15086 നീന്തൽ.jpg|നീന്തൽപരിശീലനം | |||
പ്രമാണം:15086-അടൽ ലാബ്2.jpg|അടൽടിങ്കറിംഗ് ലാബ് | |||
പ്രമാണം:15086 ഹരിതവിദ്യാലയം. 12 jpg.jpg|ജീല്ലാതല പുരസ്കാര വിതരണം | |||
പ്രമാണം:15086 സുധീഷ്.jpg|വിശിഷ്ടഹരിതവിദ്യാലയവിതരണം | |||
പ്രമാണം:15086 സാനിറ്റൈസർ.jpg|സ്ക്കൂളിലേക്ക് പി ടി എയുടെ സാനിറ്റൈസർ വിതരണം | |||
പ്രമാണം:15086 പ്രവേശനോത്സവം 23.jpg|പ്രവേശനാത്സവം | |||
പ്രമാണം:15086 പ്രവേശനം 23.jpg|പ്രവേശനാത്സവം | |||
പ്രമാണം:15086 എറണാകുളം.jpg|സംസ്ഥാനതല പുരസ്കാര വിതരണം | |||
പ്രമാണം:15086 ഇൻസ്പെയർ.jpg|അനുമോദന ചടങ്ങ് | |||
പ്രമാണം:ഗോത്രസാരഥി 97.jpg|പഠനവീട് ഉദ്ഘാടനം | |||
പ്രമാണം:ഗോത്രസാരഥി 4.jpg|പഠനവീട് ഉദ്ഘാടനം | |||
പ്രമാണം:ഗോത്രസാരഥി 6.jpg|പഠനവീട് ഉദ്ഘാടനം | |||
പ്രമാണം:15086 ലിറ്റിൽ കൈറ്റ്സ് 15.jpg|ലിറ്റിൽകൈറ്റ്സ് സ്ക്കൂൾ ടീം | |||
പ്രമാണം:15086 adukkalathottam 2.jpg|വിദ്യാലയപച്ചക്കറി | |||
പ്രമാണം:തുടക്കം സർഗാത്മകം.jpg|പുതിയപാഠങ്ങൾ | |||
പ്രമാണം:15086 ആർബറേറിയം.jpg|ആലുവ ആർബറേറിയം സന്ദർശിക്കൽ | |||
പ്രമാണം:കരുത്തായി..... കരുതലോടെ.jpg|തിരികെ വിദ്യാലയത്തിലേക്ക് | |||
പ്രമാണം:15086-wyd-dp-2019-1.png|മെഗാപൂക്കളം | |||
പ്രമാണം:15086 soochimukhi 2.jpg | |||
പ്രമാണം:15086 ഭിന്നശേഷി സൌഹൃദം.jpg ജോയൽ.jpg | |||
പ്രമാണം:15086 ഭിന്നശേഷി സൌഹൃദം.jpg ജോയൽ.jpg | |||
പ്രമാണം:15086 white.jpg|വൈറ്റകെയ്ൻ ഉദ്ഘാടനം | |||
പ്രമാണം:15086.swapnam project.jpg | |||
പ്രമാണം:15086.chithrasala8.jpg | |||
പ്രമാണം:15086.chithrasala10.jpg | |||
പ്രമാണം:15086.chithrasala5.jpg | |||
പ്രമാണം:15086.chithrasala4.jpg | |||
പ്രമാണം:15086.chithrasala1.jpg | |||
പ്രമാണം:15086.chithrasala3.jpg | |||
പ്രമാണം:15086.കലക്ടർ.jpg | |||
പ്രമാണം:15086.ആദരം.jpg | |||
പ്രമാണം:15086.adal2.jpg | |||
പ്രമാണം:15086.hm 12.jpg | |||
പ്രമാണം:15086.tl sabu.jpg | |||
പ്രമാണം:15086.speech 1.jpg | |||
പ്രമാണം:Inspire@15086.1.jpg | |||
പ്രമാണം:MATHS 15086.jpg | |||
പ്രമാണം:15086 തിരികെ വിദ്യാലയത്തിലേക്ക്2.jpg | |||
പ്രമാണം:15086 cololny.jpg | |||
പ്രമാണം:15086 chendumalli.jpg | |||
</gallery> | </gallery> | ||
വരി 577: | വരി 714: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{ | {{Slippymap|lat=11.662329|lon= 76.234480|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് ബീനാച്ചി | |
---|---|
വിലാസം | |
ബീനാച്ചി ബീനാച്ചി പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04936 222955 |
ഇമെയിൽ | hmghsbeenachi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15086 (സമേതം) |
യുഡൈസ് കോഡ് | 32030200811 |
വിക്കിഡാറ്റ | Q64522057 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി |
വാർഡ് | 32 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 572 |
പെൺകുട്ടികൾ | 517 |
ആകെ വിദ്യാർത്ഥികൾ | 1089 |
അദ്ധ്യാപകർ | 39 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന എം വി |
പി.ടി.എ. പ്രസിഡണ്ട് | എസ് കൃഷ്ണകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത കുമാരി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി നഗരസഭയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം. ഒന്നാം തരം മുതൽ പത്താം തരം വരെ ആയിരത്തിലേറെ വിദ്യാഥികളും, പ്രീപ്രൈമറി വിഭാഗത്തിൽ നൂറിലേറെ വിദ്യാഥികളും ഈ വിദ്യാലയത്തിൽ അധ്യയനം ചെയ്തുവരുന്നു. ഇടത്തരം കുുടുംബങ്ങളിലെ കുട്ടികളും പാത്തിവയൽ, മണൽവയൽ,താവുങ്കര, ദൊട്ടപ്പൻകുളം, പൂതിക്കാട് തുടങ്ങിയ കോളനികളിലെ വിദ്യാർഥികളും ഈ വിദ്യാലയത്തെ ആശ്രയിക്കുന്നു.
ചരിത്രം
വയനാടൻ ചെറുഗ്രാമമായ ബീനാച്ചി NH 212 ൽ കൊളഗപ്പാറയ്ക്കും ദൊട്ടപ്പൻ കുളത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു . സുൽത്താൻ ബത്തേരിയിൽ നിന്ന് 3കിലോമീറ്റർ ദൂരമാണ് വിദ്യാലയത്തിലേക്കുള്ളത്. ബീനാച്ചിയിൽ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികൾ കുറുമർ, കാട്ടുനായ്ക്കർ , പണിയർ എന്നീ വിഭാഗത്തിൽപ്പെട്ടവരായിരുന്നു . ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവർ താമസിക്കുന്നു പട്ടാളത്തിൽ നിന്ന് വിരമിച്ച് വരുന്നവർക്ക് 7 ഏക്കർ ഭൂമിയും 2500 രൂപയും നൽകുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോൾ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും രണ്ടാം നമ്പർ ബ്ളോക്ക് എന്ന് ഈ സ്ഥലം അറിയപ്പെട്ടിരുന്നു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറികൾ
- ഗേറ്റോടുകൂടിയ പ്രവേശന കവാടം
- ചുറ്റുമതിൽ
- കളിസ്ഥലം
- ഹൈടെക് ക്ലാസ് മുറികൾ
- ഐ. ടി ലാബ്
- സയൻസ് ലാബ്
- ഗണിതലാബ്
- അടൽടിങ്കറിംഗ് ലാബ്
- ലൈബ്രറി
- കൌൺസിലിംഗ് റൂം
- സിസിടിവി ക്യാമറ
- ഉച്ചഭക്ഷണ അടുക്കള
- പാണക്കാട് ശിഹാബലി തങ്ങൾ ട്രസ്റ്റ് കുടിവെള്ള പദ്ധതി.
- വെർട്ടിക്കൽ ഗാർഡൻ
- ക്ലാസ് റൂമുകളിൽ സമ്പൂർണ സൌണ്ട് സിസ്റ്റം
- ശുചിമുറികൾ
- ഷീ ടോയിലറ്റ്
- നെറ്റ്ബോൾ പരിശീലന കളിസ്ഥലം.
- പൂന്തോട്ടം
ദിനാചരണങ്ങൾ
പാഠാനുബന്ധ പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്
- സീഡ്
- കലാ-കായിക-ശാസ്ത്രമത്സരങ്ങൾ
- വിദ്യാലയകൃഷിത്തോട്ടം
- പഠനയാത്ര
- ബോധവത്കരണ ക്ലാസ്
- ഭാഷാക്ലബ്ബ്
- സൂചീമുഖി പ്രവൃത്തിപരിചയ യൂണിറ്റ
മുൻസാരഥികൾ
പേര് | കാലഘട്ടം | ചിത്രം |
---|---|---|
ലൂക്കാമാഷ് | 1952 to 1967 | |
ജോബ് മാഷ് | 1967 t0 1987 | |
ജോസഫ് പി എം | 1987 to 1993 | |
കെ ഗംഗാധരൻ നായർ | 1993t0 1996 | |
മാഗി വിൻസന്റ് | 1996 to 1999 | |
ജോയ് റ്റി ജെ | 1999 t0 2002 | |
കെ പീതാംബരൻ | 2002 t0 2004 | |
കെ ജി ശ്യാമള | 2004 t0 2005 | |
ശശികല | 2006 t0 2016 | |
ആഗ്നസ് റീന | 2016 to 2017 | |
എം വി ബീന | 2017- 2022 | |
സജി ടി ജി | 2022 മുതൽ തുടരുന്നു. |
നേട്ടങ്ങൾ
- 2017 - 18 മാതൃഭൂമി സീഡ് വിശിഷ്ടഹരിത വിദ്യാലയം സംസ്ഥാനതല പുരസ്കാരം
- 2019 ലിറ്റിൽ കൈറ്റ്സ് അവാർഡ്
- 2018-19 ശ്രേഷ്ഠ ഹരിതവിദ്യാലയം ജില്ലയിൽ ഒന്നാം സ്ഥാനം
- 2018 19 ജില്ലയിലെ മികച്ച പി ടി എ ക്കുള്ള രണ്ടാം സ്ഥാനം
- 2019-2020 ജില്ലയിലെ മികച്ച പി ടി എ ക്കുള്ള രണ്ടാം സ്ഥാനം
- 2018 2019 ഇൻസ്പെയർ അവാർഡ് അന്താരാഷ്ട്ര മത്സരത്തിലേക്ക് ക്ഷണം
അവാർഡുകൾ
സ്കോളർഷിപ്പുകൾ
അധ്യാപകർ
അധ്യാകരുടെ ചുമതലകൾ
ക്രമ നമ്പർ | ചുമതല | അധ്യാപകരുടെ പേര് |
---|---|---|
1 | സീനിയർ അസിസ്റ്റന്റ് | സ്മിത വി |
2 | സ്റ്റാഫ് സെക്രട്ടറി | സാലിഹ് കെ |
3 | എസ് ആർ ജി കൺവീനർ | LP - സുധാമണി എം ആർ
UP - അഞ്ചു എം ജെ HS - സാബു കെ പി |
4 | ഉച്ചഭക്ഷണം | സുജ ജോൺ, രഘു എൻ, ഫൈസൽ കെ. എം, |
5 | വിദ്യാരംഗം | സുജ സി ഏലിയാസ് |
6 | ലൈബ്രേറിയൻ | നിഷ എംജി |
7 | പ്രഭാതഭക്ഷണം , LSS | ഗീത അന്നേടത്ത് |
9 | USS | അരുൺ കെ കെ, റജീന എംപി |
10 | .സഞ്ചയിക | രഘു എൻ |
11 | കലോൽസവം | ശ്രുതി സുരേഷ് രജിത |
12 | കായികോത്സവം | ഷീജ |
13 | ഹെൽപ്പ് ഡെസ്ക് | ആയിഷ കുട്ടി, സാലിഹ് കെ |
14 | ട്രാഫിക് | റോയ് മാത്യു |
15 | ശുചിത്വം ആരോഗ്യം | LP - ഷീന, ബിഷ, വിജയനിർമ്മല
UP - റാഹില, സുധാമണി HS - ശ്രുതി, പ്രിയ |
16 | ടെക്സ്റ്റ് ബുക്ക് | റോയി ജോസഫ് |
17 | IEDC | വിജയ് പിജി ആയിഷ കുട്ടി |
18 | ടൂർ | ശ്രുതീ |
19 | ഗോത്രസാരഥി | സാബു |
20 | അച്ചടക്കം | സാബു കെ പി |
21 | സ്കൂൾ കൗൺസിലർ | ആര്യ |
22 | SC, ST നോഡൽ ഓഫീസർ | അരുൺ |
23 | .ജൂനിയർ റെഡ് ക്രോസ് | റെജീന ശ്രുതി |
24 | .എക്സാം | UP suja സി ഏലിയാസ്
HS -ഷീജ ഒ ഐ |
25 | ഡോക്യൂമെന്റഷൻ | ദിലീപ് എം ഡി |
26 | ലഹരിവിരുദ്ധ ക്ലബ്ബ് | സാബു കെ പി |
27 | SITC | HS ദിലീപ് എംഡി |
28 | JSITC | പ്രിയ |
29 | PSITC | സനിത |
30 | സീഡ്,പരിസ്ഥിതി | അശോകൻ, സനിത, നാൻസി കുര്യാക്കോസ് |
31 | കാർഷികം | അരുൺ കെകെ,
റോയി ജോസഫ് |
32 | പ്രീ പ്രൈമറി | രശ്മി |
33 | ശാസ്ത്രമേള ഹൈസ്കൂൾ | HS - രശ്മി
UP - UP -അരുൺ കെ കെ LP -മിനി മത്തായി |
34 | ലിറ്റിൽ കൈറ്റ്സ് | ദിവ്യ അബ്രഹാം, രശ്മി |
35 | ATL | ദിവ്യ അബ്രഹാം |
ക്ലബ്ബുകളുടെ ചുമതല | |
---|---|
ക്ലബ്ബുകളുടെ പേര് | ചുമതലയുള്ള അധ്യാപകർ |
മലയാളം | രജിത, നിഷ ബിഷ, അഞ്ചു |
അറബി | സാലിഹ് കെ ഫൈസൽ |
സംസ്കൃതം | ദിലീപ് എംഡി |
ഉറുദു | റാഹില |
ഹിന്ദി | പ്രിയ ടി, ഷാനവാസ് ഖാൻ |
ഇംഗ്ലീഷ് | സ്മിത വി , റെജീന, സുജ സി ഏലിയാസ് |
സയൻസ് | ദിവ്യ അബ്രഹാം , അശോകൻ , അരുൺ |
സോഷ്യൽ സയൻസ് | രേഖ വി ജോസ് , രഘു എൻ |
ഗണിതം | ആയിഷക്കുട്ടി, സുജ ജോൺ, ഗീത എ |
പാർലമെന്ററി ക്ലബ്ബ് | ഷീജ ഒ ഐ |
അധ്യാപകേതര ജീവനക്കാർ
പേര് | ഉദ്യോഗപ്പേര് | ചിത്രം |
---|---|---|
റഹ്മദുള്ള കെ എൻ | ക്ലർക്ക് | |
ഷിൽജ കെ എസ് | ഓഫീസ് അസിസ്റ്റന്റ് | |
റാലിമ പി ആർ | ഓഫീസ് അസിസ്റ്റന്റ് | |
സുഹറ പാലേക്കര | ഫുൾടൈം സ്വീപ്പർ |
പി ടി എ
വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് ബീനാച്ചി ഗവ. ഹൈസ്കൂളിലെ പി ടി എ മറ്റേതൊരു വിദ്യാലയത്തെ പോലെയും അല്ലെങ്കിൽ അതിന് ഒരു പടി മുകളിലായി സഹകരിച്ചു വരുന്നു ഇന്ന് ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂളിൽ ഉണ്ടായിട്ടുള്ള മുഴുവൻ വികസന പ്രവർത്തനങ്ങളിലും കാലോചിതമായ ഇടപെടലുകളിലൂടെ പി ടി എ നേടിയെടുത്തതാണ്.വയനാട് ജില്ലയിലെയും കേരളത്തിലെയും അറിയപ്പെടുന്ന വിദ്യാലയങ്ങളുടെ പട്ടികയിൽ ഈ വിദ്യാലയത്തെ എത്തിച്ചതിൽ പി ടി എയുടെ പങ്ക് നിസ്സീമമാണ് കൂടുതൽ വായിക്കാൻ
പ്രീപ്രൈമറി
2006-07 അദ്ധ്യയനവർഷാരംഭത്തിന് നിറപ്പകിട്ട് ചാർത്തിക്കൊണ്ട് കുരുന്നുകളുടെ ആരാമമായ "പ്രീ-പ്രൈമറി" വിഭാഗം G U P Sബീനാച്ചിയിൽ ആരംഭിച്ചു. മുപ്പതോളം കുട്ടികളുമായി ആരംഭിച്ച പ്രീപ്രൈമറി യിലെ തുടക്കത്തിൽ രണ്ട് അധ്യാപികമാരും ഒരു ആയയും ആണുണ്ടായിരുന്നത്. തുടക്കം മുതൽ സ്കൂളിൻറെ പ്രത്യേക ശ്രദ്ധയും കരുതലും പ്രീപ്രൈമറിക്ക് ലഭിച്ചു വന്നിരുന്നു. അതിനാൽ തന്നെ തൊട്ടടുത്ത് Bathroom സൗകര്യമുള്ള രണ്ടു നല്ല ക്ലാസ് മുറികൾ പ്രീപ്രൈമറിക്ക് ലഭിച്ചു.രണ്ട് ക്ലാസ് മുറികൾക്ക് മധ്യത്തിലായി കുട്ടികൾക്ക് എത്തുന്ന വിധത്തിൽ കൈ കഴുകാനും കുട്ടികളുടെ പാത്രങ്ങൾ കഴുകാനും സൗകര്യപ്രദമായ രീതിയിൽ Washbasinസ്കൂൾ PTA മുൻകൈയെടുത്ത് നിർമ്മിച്ച് നൽകിയത് ഏറെ ഉപകാരപ്രദമായി. കൂടാതെ മഴക്കാലത്ത് കുട്ടികൾ നനയാതെ ബാത്റൂമിൽ പോയി വരുന്നതിന് പ്രീ പ്രൈമറി ക്ലാസിനു മുൻവശം ഷീറ്റിട്ട് തരുകയും ചെയ്തു.കൂടുതൽ അറിയാൻ
ഭിന്നശേഷി സൗഹൃദ വിദ്യാലയം
പൂർണമായും ഭിന്നശേഷി സൗഹൃദവിദ്യാലയമാണ് ജി എച്ച് എസ് ബീനാച്ചി. ഇത്തരം വിദ്യാർഥികൾക്കായി മുഴുവൻ സമയവും ഒരു അധ്യാപികയുടെ സേവനവും ഈ വിദ്യാലയത്തിലുണ്ട് എന്നത് വിദ്യാഥികൾക്കും സഹായകവും, സന്തോഷവും നൽകുന്നതാണ്. തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന സുൽത്താൻ ബത്തേരി ബി ആർ സിയുടെ ഓട്ടിസം കേന്രം കുട്ടികളെ പരിശീലിപ്പിക്കുന്നതിനും മറ്റും ഉപയോഗിച്ചുവരുന്നു. വിദ്യാലയത്തിലെ മുഴുവൻ പ്രവത്തനങ്ങളിലും ഇവരെ ഉൾപ്പെടുത്തുന്നു.കൂടുതൽ അറിയാൻ
ഗോത്രമിത്രം
വിദ്യാലയത്തിലെ ഗോത്രവർഗ്ഗ വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേകം ആസൂത്രണം ചെയ്ത പദ്ധതികൾ വർഷങ്ങളായി നടത്തിവരുന്നു. ഗോത്രസാരഥി പ്രഭാതഭക്ഷണം, പഠനവീട്, തുടങ്ങി നിരവധി വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ ഗോത്രവർഗ്ഗ വിദ്യാർഥികളെ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്നു.
ഗോത്രസാരഥി.
സുൽത്താൻബത്തേരി നഗരസഭയുടെ സഹായത്തോടുകൂടി നടപ്പിലാക്കുന്ന പദ്ധതിയാണ് ഗോത്രസാരഥി. വിദ്യാലയത്തിലെ മുഴുവൻ ഗോത്രവർഗ്ഗ വിദ്യാർഥികളെയും സൗജന്യമായി ഈ പദ്ധതി പ്രകാരം സ്കൂളിൽ എത്തിക്കാൻ സാധിക്കുന്നു. രാവിലെ 10 മണിക്ക് മുൻപ് തന്നെ മുഴുവൻ വിദ്യാർത്ഥികളും സ്കൂളിൽ എത്തുന്നു എന്നത് പഠന പ്രവർത്തനത്തിന് സഹായകമാകുന്നു. വൈകുന്നേരം നാലുമണി മുതൽ കുട്ടികളെ കോളനികൾ എത്തിക്കുന്നതിനും സഹായിക്കുന്നു. വിദ്യാലയ പരിസരത്തുള്ള ദൊട്ടപ്പൻകുളം കോളനി പാത്തിവയൽ കോളനി, മണൽവയൽ കോളനി, താവങ്കര കോളനി , പൂതിക്കാട് കോളനി എന്നിവിടങ്ങളിൽനിന്നും വിദ്യാർത്ഥികൾ സ്ഥിരമായി വിദ്യാലയത്തിൽ ഗോത്രസാരഥി പദ്ധതിയുടെ സഹായത്താൽ എത്തിച്ചേരുന്നു.
പ്രഭാതഭക്ഷണം
വിദ്യാലയത്തിൽ വരുന്ന മുഴുവൻ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്കും പ്രഭാതഭക്ഷണം നൽകിവരുന്നു. പ്രഭാത ഭക്ഷണ വിതരണത്തിന് സ്കൂളിലെ ഒരു അദ്ധ്യാപകന് ചുമതല നൽകുകയും പ്രത്യേകം കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കൃത്യമായ മെനുവിൻറെ അടിസ്ഥാനത്തിൽ പ്രഭാത ഭക്ഷണവിതരണം നടന്നുവരുന്നു.
വിദ്യാകിരണം
കൈറ്റിന്റെ ആഭിമുഖ്യത്തിൽ ബീനാച്ചി വിദ്യാലയത്തിലെ 35 കുട്ടികൾക്ക് ലാപ്ടോപ്പ് ലഭിച്ചു. ഓൺലൈൻ പഠനത്തിന് മതിയായ സൌകര്യമില്ലാത്ത കുട്ടികൾക്കായി നടപ്പാക്കിയ പദ്ധതിയായിരുന്നു വിദ്യാകിരണം. പഠനപ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെടുന്നതിന് ഇത് സഹായകമായി.ലാപ്ടോപ്പിന് അർഹരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകപരിശീലനം നൽകി.മണൽവയൽകോളനി, ദൊട്ടപ്പൻകുളം കോളനി, പാത്തിവയൽ കോളനി എന്നിവിടങ്ങളിലെ വിദ്യാർഥികളായിരുന്നു ലാപ്ടോപ്പിന് അർഹരായവർ.
വിദ്യാകിരണം വിജയകിരണം
ജി.എച്ച്.എസ് ബീനാച്ചി ലിറ്റിൽകൈറ്റ്സ് 2021-23 അംഗങ്ങൾ വിദ്യാകിരണം ലാപ്ടോപ് ലഭിച്ചവർ ക്കുളള പരിശീലനം *കീബോർഡ് -വിദ്യാകിരണം വിജയകിരണം* എന്ന പ്രവർത്തനത്തിന്റെ ആദ്യ ഘട്ടം മണൽവയൽ കോളനിയിൽ 3/2/2022 ന് പൂർത്തിയാക്കി.ഗൂഗിൾ ക്ലാസ് റൂം, വികേടേഴ്സ് ക്ലാസുകൾ, ജി മെയിൽ അക്കൌണ്ട് നിർമ്മാണം, തുടങ്ങിയവ പരിചയപ്പെടുത്തി. ക്സാസുകൾക്ക് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ദിവ്യ അബ്രഹാം, രശ്മി പി വി തുടങ്ങിയവർ നേതൃത്വം നൽകി. ലിറ്റിൽകൈറ്റ്സ് ടീമംഗങ്ങൾ കുട്ടികൾക്ക് ക്ലാസുകളെടുത്തു,
പഠനവീട്
ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂളിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തേണ്ട അതിമഹത്തായ ഒരു പ്രവർത്തനമാണ് പഠനവീട്.സമൂഹത്തിലെ അടിസ്ഥാന വിഭാഗമായ ഗോത്ര വിഭാഗക്കാർ വിദ്യാഭ്യാസപരമായി ഉന്നതിയിൽ എത്തിയാൽ മാത്രമേ ഒരു രാജ്യം പുരോഗതി നേടിയെന്ന് അവകാശപ്പെടാൻ ആവുകയുള്ളൂ എന്ന ഗാന്ധിജിയുടെ പ്രായോഗിക ദർശനത്തിന്റെ സാക്ഷാത്കാരമായിരുന്നു ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ 2021 നവംബർ മാസത്തിൽ ഉദ്ഘാടനം ചെയ്ത മണൽ കോളനിയിലെ പഠന വീട്.കുറിച്യാട് വനത്തിനോട് ഓരം ചേർന്ന് കിടക്കുന്ന ഗോത്രവിഭാഗം കോളനികളാണ് മണൽവയൽ, പാത്തിവയൽ. സാമൂഹ്യപരമായ കാരണങ്ങളാൽ പൊതു വിദ്യാലയത്തിലേക്ക് പലപ്പോഴും പഠനത്തിന് എത്താൻ പ്രയാസം നേരിടുന്ന കുട്ടികളുടെ പഠനം എങ്ങനെ സാധ്യമാക്കാം എന്ന ചിന്തയിൽ നിന്നും ഉയർന്നുവന്ന ആശയമാണ് പഠനവീട് കൂടുതൽവായിക്കാം
സ്വപ്നവിദ്യാലയപദ്ധതി
പി 2013 ൽ വിദ്യാലയത്തെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തെങ്കിലും പരിമിതമായ സൌകര്യമായിരുന്നു വിദ്യാലയത്തിലുണ്ടായിരുന്നത്.പി ടി എയുടെ ശക്തമായ ഇടപെടലിന്റെ പശ്ചാത്തലത്തിൽ സ്ക്കൂളിലെ ഭൌതികസാഹചര്യത്തിനനുസരിച്ച് കെട്ടിടങ്ങൾനിർമിക്കുന്നതിന് മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും വിവിധ സർക്കാർഫണ്ടുകൾ ഉപയോഗിച്ച് പ്ലാൻഫണ്ട്, കിഫ്ബി, നബാർഡ് എന്നിവയിൽനിന്നും ലഭിച്ച 5 കോടിരൂപയുടെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നു.18 ക്ലാസ്മുറികളും, ശുചിമുറികളും, ഓഫീസ് ,സ്റ്റാഫ് റൂമടക്കമുള്ള അഡ്മിനിസ്ട്രേഷൻ ബ്ലോക്കും, അടക്കം വിപുലമായ നിർമാണപ്രവർത്തനങ്ങൾ നടന്നു വരുന്നു. വിദ്യാലയത്തിന്റെ മുഖഛായമാറുന്ന പുതിയ കെട്ടിടങ്ങൾ പൂർത്തിയാവുന്നതോടെ ബീനാച്ചി സ്ക്കൂൾ വളർച്ചയുടെ വലിയഘട്ടം പൂർത്തിയാക്കും.
മോഡൽ സ്ക്കൂൾ
2023 ൽ പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതലത്തിൽ ഓരോ ജില്ലയിൽ നിന്നും ഓരോ മോഡൽ സ്കൂളിനെ തിരഞ്ഞെടുത്തതിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് മോഡൽ സ്കൂൾ പദവിയിലേക്ക് എത്തിച്ചേർന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചി പാഠ്യ പാഠാനുബന്ധ പ്രവർത്തനങ്ങളിലൂടെ ജില്ലയിലെയും സംസ്ഥാനത്തിലെയും നിരവധി മത്സരങ്ങളിൽ മാറ്റുരയ്ക്കുകയും മികച്ച വിജയം കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട് ബീനാച്ചിയുടെ മികവിന്റെ അംഗീകാരമാണ് ഈ മോഡൽ സ്കൂൾ പദവി വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിന്റെ യശസ് ഉയർന്നുകൊണ്ടിരിക്കുന്നു. കൂടുതൽ വായിക്കാം
പ്രവേശനോത്സവം
224 25 അക്കാദമിക വർഷത്തിലെ പ്രവേശനോത്സവം 2024 ഗവൺമെൻറ് ഹൈസ്കൂൾ ബീരാച്ചിയിൽ വച്ച് വിപുലമായി ആഘോഷിച്ചു പുതിയതായി വന്ന കുഞ്ഞു കുട്ടികൾക്ക് [6/5, 11:48 PM] Dileep: പുതിയതായി വിദ്യാലയത്തിലേക്ക് കടന്നുവന്ന കുട്ടികൾക്ക് ആശംസകൾ നൽകി വിദ്യാലയത്തിലേക്ക് സ്വീകരിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികൾ എസ്എസ്എൽസി 100% നേടിയതിന്റെ വിജയാഘോഷവും പരീക്ഷയെഴുതിയ മുഴുവൻ കുട്ടികൾക്കും സമ്മാനവിതരണവും നടന്നു ചടങ്ങിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സൺ ശ്രീമതി എൽസി പൗലോസ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മെഡിമിക്സ് ആയുർവേദ ഗ്രൂപ്പ് എംഡി അനൂപ് എംപി മുഖ്യാതിഥി ആയിരുന്നു [6/5, 11:49 PM] Dileep: കുട്ടികളുടെ കലാപരിപാടികൾ വിവിധ മത്സര പരീക്ഷകളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണം എന്നിവ അസംബ്ലിയിൽ നടന്നു
ചിത്രശാല
-
സമ്പൂർണഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനം
-
സൂചീമുഖി തുണിസഞ്ചി വിതരണോത്ഘാടനം
-
പഠനോത്സവം
-
പഠനവീട് ഉദ്ഘാടനത്തിൽ ശ്രീ സി കെ സഹദേവൻ
-
പഠനവീടു ഉദ്ഘാടനം
-
ശ്രേഷ്ഹരിതവിദ്യാലയ പുരസ്കാരവിതരണം
-
സംസ്ഥാനതല സീഡ് പുരസ്കാരം ഗവർണറിൽ നിന്നും സ്വീകരിക്കുന്നു.
-
ലിറ്റിൽ കൈറ്റ്സ് പുരസ്കാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു.
-
തിരികെ വിദ്യാലയത്തിലേക്ക്
-
പ്രീപ്രൈമറി പാർക്ക് ഉദ്ഘാടനം
-
പുതിയ ക്ലാസ് റൂം ഉദ്ഘാടനം
-
പച്ചക്കറി നടൽ
-
തിരികെവിദ്യാലയത്തിലേക്ക്
-
തിരികെവിദ്യാലയത്തിലേക്ക്
-
യൂണിയൻബാങ്ക് ട്രോഫി വിതരണം
-
പൂകൃഷി
-
സൂചീമുഖി തുണിസഞ്ചി വിതരണം
-
പഠനവീട്ടിലേക്ക് പി ടി എ വക സാനിറ്റൈസർ വിതരണം
-
കൂട്ടുകാരനൊരോണക്കോടി
-
ചെണ്ടുമല്ലി പൂ കൃഷി
-
നീന്തൽപരിശീലനം
-
അടൽടിങ്കറിംഗ് ലാബ്
-
ജീല്ലാതല പുരസ്കാര വിതരണം
-
വിശിഷ്ടഹരിതവിദ്യാലയവിതരണം
-
സ്ക്കൂളിലേക്ക് പി ടി എയുടെ സാനിറ്റൈസർ വിതരണം
-
പ്രവേശനാത്സവം
-
പ്രവേശനാത്സവം
-
സംസ്ഥാനതല പുരസ്കാര വിതരണം
-
അനുമോദന ചടങ്ങ്
-
പഠനവീട് ഉദ്ഘാടനം
-
പഠനവീട് ഉദ്ഘാടനം
-
പഠനവീട് ഉദ്ഘാടനം
-
ലിറ്റിൽകൈറ്റ്സ് സ്ക്കൂൾ ടീം
-
വിദ്യാലയപച്ചക്കറി
-
പുതിയപാഠങ്ങൾ
-
ആലുവ ആർബറേറിയം സന്ദർശിക്കൽ
-
തിരികെ വിദ്യാലയത്തിലേക്ക്
-
മെഗാപൂക്കളം
-
-
-
-
വൈറ്റകെയ്ൻ ഉദ്ഘാടനം
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
വഴികാട്ടി
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15086
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ