"ഗവ. എച്ച് എസ് കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
|സ്ഥാപിതമാസം=12 | |സ്ഥാപിതമാസം=12 | ||
|സ്ഥാപിതവർഷം=1889 | |സ്ഥാപിതവർഷം=1889 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കല്ലൂൂർ, നൂൽപ്പുഴ പി ഒ, വയനാട് | ||
|പോസ്റ്റോഫീസ്=നൂൽപ്പുഴ | |പോസ്റ്റോഫീസ്=നൂൽപ്പുഴ | ||
|പിൻ കോഡ്=673592 | |പിൻ കോഡ്=673592 | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=385 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=337 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=722 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=36 | |അദ്ധ്യാപകരുടെ എണ്ണം 1-10=36 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151 | ||
വരി 46: | വരി 46: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ ഇൻ ചാർജ് = സതീഷ് കെ ആർ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ=നിഷ കെ ആർ | |വൈസ് പ്രിൻസിപ്പൽ=നിഷ കെ ആർ | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=റെജി പി കെ | |പി.ടി.എ. പ്രസിഡണ്ട്=റെജി പി കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അല്ലി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=15058.jpeg | ||
|size= | |size=300px | ||
|caption= | |caption= | ||
|ലോഗോ=15058 school logo.png | |ലോഗോ=15058 school logo.png | ||
വരി 92: | വരി 92: | ||
*നിധി കെ | *നിധി കെ | ||
*രമ്യ കെ ആർ | *രമ്യ കെ ആർ | ||
*പ്രീത പി വി | *പ്രീത പി വി | ||
*ദീപ കെ വി | *ദീപ കെ വി | ||
*വിജയ കെ കെ | *വിജയ കെ കെ | ||
*ശൈലജ വി | *ശൈലജ വി | ||
*ഷൈനി ടി വി | *ഷൈനി ടി വി | ||
* | *വിനീത പി ജി | ||
*മൃദുല ടി ആർ | *മൃദുല ടി ആർ | ||
* | *രമ്യ വി പി | ||
*രമ്യ ഒ ആർ | *രമ്യ ഒ ആർ | ||
*സിതാമോൾ | *സിതാമോൾ | ||
വരി 112: | വരി 110: | ||
*ശ്രീരഞ്ജിനി കെ | *ശ്രീരഞ്ജിനി കെ | ||
*നൗഷിത പി കെ | *നൗഷിത പി കെ | ||
* | *വീണ കൃഷ്‍ണൻ | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 178: | വരി 175: | ||
*മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 4 കിമി ദൂരം. | *മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 4 കിമി ദൂരം. | ||
* കല്ലൂർ 66 ൽ ബസ്സ് സ്റ്റോപ്പിൽ നിന്ന് 50മി. അകലത്തിൽ എൻ.എച്ച് 766 ന് സമീപം സ്ഥിതിചെയ്യുന്നു. | * കല്ലൂർ 66 ൽ ബസ്സ് സ്റ്റോപ്പിൽ നിന്ന് 50മി. അകലത്തിൽ എൻ.എച്ച് 766 ന് സമീപം സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=11.6631° N|lon= 76.3273° E |zoom=18|width=full|height=400|marker=yes}} |
22:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് കല്ലൂർ | |
---|---|
പ്രമാണം:15058.jpeg | |
വിലാസം | |
കല്ലൂർ കല്ലൂൂർ, നൂൽപ്പുഴ പി ഒ, വയനാട് , നൂൽപ്പുഴ പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 24 - 12 - 1889 |
വിവരങ്ങൾ | |
ഫോൺ | 04936 270715 |
ഇമെയിൽ | ghskalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15058 (സമേതം) |
എച്ച് എസ് എസ് കോഡ് | 12051 |
യുഡൈസ് കോഡ് | 32030200511 |
വിക്കിഡാറ്റ | Q64522820 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നൂൽപ്പുഴ |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 385 |
പെൺകുട്ടികൾ | 337 |
ആകെ വിദ്യാർത്ഥികൾ | 722 |
അദ്ധ്യാപകർ | 36 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 151 |
പെൺകുട്ടികൾ | 121 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | നിഷ കെ ആർ |
പ്രധാന അദ്ധ്യാപിക | നിഷ കെ ആർ |
പി.ടി.എ. പ്രസിഡണ്ട് | റെജി പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അല്ലി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി നഗരത്തിൽ നിന്ന് 8 കി.മീ അകലെ നൂൽപ്പുഴ പഞ്ചായത്തിലെ ആറാം വാർഡിലെ കല്ലൂർ 66. എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കല്ലൂർ ഗവ. ഹൈസ്കൂൾ. 1889 ൽബ്രിട്ടീഷ് ഗവണ്മെൻറ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1990 വരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്. ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സുൽത്താൻ ബത്തേരി ഉപജില്ലയിൽ ഉൾപ്പെടുന്നു.
ചരിത്രം
കല്ലൂർ ഗവ. ഹൈസ്ക്കൂൾ നൂൽപ്പുഴ പഞ്ചായത്തിലെ 6-ാം വാർഡിൽ ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990 വരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്.സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കല്ലൂർ ഗവ. ഹൈസ്കൂൾ. കൂടുതൽ അറിയാം
ഒന്നാം തരം മുതൽ 10-ാം തരം വരെയായി 770 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കല്ലൂർ, മുത്തങ്ങ, പൊൻകുഴി, തകരപ്പാടി, കോളൂർ, കല്ലുമുക്ക്, മാറോട്, നെന്മേനിക്കുന്ന്, തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല രീതിയിൽ നിർമ്മിച്ചിട്ടുള്ള അടുക്കളയുണ്ട്. ശുചിത്വപൂർണമായ ചുറ്റുപാട് ഉറപ്പുവരുത്തി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക്ക് നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. ഹയർസെക്കണ്ടറി വിഭാഗം ക്ലാസ്സ് മുറികളും ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു. എൽ.പി,യു.പി വിഭാഗം ക്ലാസ്സുകൾ ഹെടെക്ക് നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.വിശാലമായ കംമ്പ്യൂട്ടർലാബുകളും സയൻസ് ലാബും,ലൈബ്രറിയും,സ്കൂൾ സൊസൈറ്റിയും പ്രധാന ആകർഷണങ്ങളാണ്.ലൈബ്രറിയിൽ ഏകദേശം 15000ത്തോളം പുസ്തകങ്ങളുണ്ട്.
മാർച്ച് 4 ദേശാഭിമാനി
അധ്യാപകർ
നിഷ കെ ആർ പ്രധാനാധ്യാപിക
- സുധ ടി
- ബഷീർ സി എം
- രതീഷ് കുമാർ ബി
- ശാരദ ടി ആർ
- ധന്യ കെ ടി
- നിധി കെ
- രമ്യ കെ ആർ
- പ്രീത പി വി
- ദീപ കെ വി
- വിജയ കെ കെ
- ശൈലജ വി
- ഷൈനി ടി വി
- വിനീത പി ജി
- മൃദുല ടി ആർ
- രമ്യ വി പി
- രമ്യ ഒ ആർ
- സിതാമോൾ
- ഗോപിക
- സത്യഭാമ കെ കെ
- പ്രഭിത കെ
- ജിജ സി
- സിന്ധു കെ എസ്
- സുനിഷ കെ എസ്
- ശ്രീരഞ്ജിനി കെ
- നൗഷിത പി കെ
- വീണ കൃഷ്‍ണൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെആർസി.
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- ജൈവപച്ചക്കറി കൃഷി.
- വോളിബോൾ പരീശീലനം.
- പ്രാദേശിക പ്രതിഭാകേന്ദ്രം.
- കളരി പരിശീലനം.
- യോഗ പരിശീലനം.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ സംക്ഷിപ്ത റിപ്പോർട്ട് 2018
മുൻസാരഥികൾ
വർഷം | പ്രധാന അധ്യാപകൻ |
---|---|
2004-05 | പ്രസന്ന ടീച്ചർ |
2005-06 | ഗീത ദേവി കെ |
2006-08 | ആനി ജേക്കബ് |
2008-09 | ജയശ്രീ ടീച്ചർ |
2009-10 | കുമാരൻ കെ |
2010-11 | കുര്യാക്കോസ് കെ എ |
2011-12 | തോമസ് |
2011-13 | രാജൻ കെ |
2013-14 | ചന്ദ്രൻ മാവിലാംകണ്ടി |
2013-14 | സോമനാഥൻ |
2014-16 | ബാലകഷ്ണൻ |
2016-17 | ബാബുരാജൻ എം എസ് |
2016-17 | മൊയ്തീൻ കെ |
2017-19 | ഇ എൻ രവീന്ദ്രൻ |
2019- ...... | നിഷ കെ ആർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വോളിബോളിന്റെ ഈറ്റില്ലമായ കല്ലൂരിൽ നിന്നും ദേശിയ അന്തർദേശിയ ടീമുകളിൽ സെലക്ഷൻ കിട്ടിയ ഒട്ടനവധി പേർ,കലാരംഗത്തും സിനിമാമേഖലയിലും പ്രശ്ശസ്തരായവർ,പ്രഗത്ഭരായ രാഷ്ട്രിയ പ്രവർത്തകർ,ജനപ്രതിനിധികൾ, ഉയർന്ന ഉദ്യോഗം വഹിക്കുന്നവർ,ഡോക്ടർമാർ,എഞ്ചിനിയർമാർ,അധ്യാപകർ,സൈനികർ,കർഷകർ , പരിസഥിതിപ്രവർത്തകർ, മാധ്യമപ്രവർത്തകർ, വ്യവസായികൾ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുളള ഒട്ടനവധി പേർ ഈ പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളായുണ്ട്. കലാമണ്ഡലം അബു
ശ്രീ.ബാദുഷ - പരിസ്ഥിതി പ്രവർത്തകൻ
ശ്രീ.ശരത് ചന്ദ്രൻ വയനാട് - സിനിമ സംവിധായകൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സുൽത്താൻ ബത്തേരി മൈസൂരു കൊല്ലഗൽ നാഷണൽ ഹൈവേ 766ൽ ബത്തേരിയിൽ നിന്നും 9 കിമി ദൂരം.
- മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 4 കിമി ദൂരം.
- കല്ലൂർ 66 ൽ ബസ്സ് സ്റ്റോപ്പിൽ നിന്ന് 50മി. അകലത്തിൽ എൻ.എച്ച് 766 ന് സമീപം സ്ഥിതിചെയ്യുന്നു.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15058
- 1889ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ