"ചെറുകര എസ്.എൻ .ഡി .പി. യു. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|school}}
{{prettyurl|Cherukara SNDP UPS}}   {{Schoolwiki award applicant}}     
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 46422
| സ്ഥാപിതവർഷം=1938
| സ്കൂൾ വിലാസം= cherukaraപി.ഒ, <br/>
| പിൻ കോഡ്=688506
| സ്കൂൾ ഫോൺ=  04772746180
| സ്കൂൾ ഇമെയിൽ=  sndpupscherukara@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=വെളിയനാട്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=186 
| പെൺകുട്ടികളുടെ എണ്ണം=173
| വിദ്യാർത്ഥികളുടെ എണ്ണം=359 
| അദ്ധ്യാപകരുടെ എണ്ണം=9   
| പ്രധാന അദ്ധ്യാപകൻ= K.L.DEEPTHY         
| പി.ടി.ഏ. പ്രസിഡണ്ട്= Sabu.M         
| സ്കൂൾ ചിത്രം= 46403-school1.jpg|
}}

|സ്ഥലപ്പേര്=ചെറുകര
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=46422
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87479746
|യുഡൈസ് കോഡ്=32111100401
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1937
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചെറുകര
|പിൻ കോഡ്=688506
|സ്കൂൾ ഫോൺ=9496987954
|സ്കൂൾ ഇമെയിൽ=sndpupscherukara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വെളിയനാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =നീലംപേരൂർ പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=കുട്ടനാട്
|താലൂക്ക്=കുട്ടനാട്
|ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=154
|പെൺകുട്ടികളുടെ എണ്ണം 1-10=144
|വിദ്യാർത്ഥികളുടെ എണ്ണം 1-10=298
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രവീണ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് കുമാർ കെ.ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപമോൾ റെജി
|സ്കൂൾ ചിത്രം=46422_sndpups.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
ആലപ്പുഴ  ജില്ലയിലെ കുട്ടനാട് താലൂക്കിലെ നീലംപേരൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. എസ്.എൻ.ഡി.പി. യോഗം ശാഖാ നമ്പർ 2 ന്റെ  മാനേജ്‍മെന്റിന് കീഴിലുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് ഇത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ,ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1938ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു നൽകിവരുന്നു.

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==

ആലപ്പുഴ നഗരത്തിൽ വെളിയനാട് ഉപ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും  തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്. .
ഉണ്ണാനും ഉടുക്കാനും കയറി കിടക്കാനും വകയില്ലാതെ, വിജ്ഞാന ത്തിന്റെ പെരുവഴിയിൽ നിന്നു പോലും ആട്ടിയകറ്റപ്പെട്ട്, കുട്ടനാടൻ വയലേലകളിൽ രാപകൽ പണി ചെയ്ത് ജീവിച്ച ചെറുകിട നാമമാത്ര കർഷകരും കർഷക തൊഴിലാളികളും അടങ്ങുന്ന സമൂഹത്തിന് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി ആരംഭിച്ച,  ഇപ്പോൾ പ്ലാറ്റിനം ജൂബിലി പിന്നിട്ടിരിക്കുന്ന ചെറുകര എസ്എൻഡിപി യുപി സ്കൂൾ.
== ചരിത്രം ==

സവർണ്ണമേധാവിത്വം കൊടികുത്തിവാണിരുന്ന കുട്ടനാട്ടിൽ അടിമകളെപ്പോലെ കഴിഞ്ഞ പിന്നോക്ക ജനതയെ ശ്രീനാരായണ പ്രസ്ഥാനത്തിനു കീഴിൽ സംഘടിപ്പിക്കുന്നതിനായി കുട്ടനാട്ടിൽ എത്തിയ ടി കെ മാധവൻ രൂപംനൽകിയ രണ്ടാം നമ്പർ എസ്എൻഡിപി ശാഖ യോഗത്തിന് കീഴിലാണ് 1938-ൽ ഈ സ്കൂൾ സ്ഥാപിതമായത് ചെറുകര ജ്ഞാനേശ്വര മഹാദേവക്ഷേത്ര മൈതാനിയിലാണ്  ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
 ഇന്ന് വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയമായി ഇതു വളർന്നിരിക്കുന്നു. പ്രീ പ്രൈമറി തലം മുതൽ ഏകദേശം അഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു.
ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
{| class="wikitable"
|+
![[പ്രമാണം:46422 sndpups113.jpeg|ലഘുചിത്രം|എസ്എൻഡിപി യുപിഎസ് ചെറുകര]]
![[പ്രമാണം:46422 sndpups112.jpeg|ലഘുചിത്രം|എസ്എൻഡിപി യുപിഎസ് ചെറുകര]]
|-
|[[പ്രമാണം:46422sndpupspho1.jpeg|ലഘുചിത്രം|എസ്എൻഡിപി യുപിഎസ് ചെറുകര]][[]]
|[[പ്രമാണം:46422 sndpups111.jpeg|ലഘുചിത്രം|എസ്എൻഡിപി യുപിഎസ് ചെറുകര]][[]]
|}
 
==ഭൗതികസൗകര്യങ്ങൾ==
ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ ,ഡിജിറ്റൽ ക്ലാസ് മുറികൾ ,മികച്ച കുടിവെള്ള സൗകര്യം,വൃത്തിയുള്ള പാചകപ്പുര ,10 ശൗചാലയങ്ങൾ പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവയും എല്ലാ ക്ലാസ് മുറികളും  വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ് കുട്ടികളുടെ പാർക്കും, കളിസ്ഥലവും വിശാലമായ സ്കൂൾ ഓഡിറ്റോറിയവും, എല്ലാ ബുക്കുകളും ലഭ്യമാകുന്ന ഡിജിറ്റൽ ലൈബ്രറിയും സ്കൂളിൽ ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ]]'''
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ''']]'''ശാസ്ത്രബോധം വളർത്തുന്നതിനും ശാസ്ത്രവിദ്യാഭ്യാസം മികവുറ്റതാക്കുന്നതിനും ഈ ക്ലബ്ബ് വലിയ പങ്ക് വഹിക്കുന്നു.'''
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|സ്കൂളിലെ സയൻസ്]] '''[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|ക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ ഊർജ്ജസ്വലതയോടെ നടക്കുന്നു.പരിസ്ഥിതി ക്ലബിനോടൊപ്പംതന്നെ വ്യക്ഷതൈ നട്ട് പരിപാലിക്കുന്നതിലും പച്ചക്കറിവിത്ത് വിതരണത്തിലും സയൻസ് ക്ലബ്പ്രചോദനവും പ്രോത്സാഹനവും നൽകുന്നു.പരിസ്ഥിതി ദിനം, ഓസോൺ ദിനം, ലോക എയ്ഡ്സ് ദിനം തുടങ്ങിയ പ്രധാന ദിനാചരണങ്ങൾ സ്കൂളിൽ സംഘിപ്പിക്കുകയും അതിനോടനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ സംഘടപ്പിക്കുകയും ചെയ്തു.]]'''
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ''']]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
*എല്ലാ വർഷവും സ്കൂൾ വാർഷികത്തോടനുബന്ധിച്ച് സംസ്കൃതം ഹിന്ദി മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിൽ മികച്ച  നാടകങ്ങൾ ടീച്ചർ മാരുടെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിക്കാറുണ്ട്
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
 
* [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
====[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]====
[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*എല്ലാ വർഷവും കുട്ടികൾ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു വരുന്നു
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
'എൻ .സി . സി
*[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.''']]
. S. P. C
 
====[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]====
ഈ അധ്യയന വർഷാരംഭത്തിൻെറ ആദ്യം മുതൽ ഭാരവാഹികളെ ഓൺലൈൻ ആയി തെരഞ്ഞെടുക്കപ്പെട്ടു.
 
ദിനാചരണങ്ങൾ കൃത്യമായി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.
 
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് അമൃതമഹോൽസവം പരിപാടി സ്കൂൾ തലത്തിൽ ഓൺലൈൻ ആയി നടത്തുകയും  ഉദ്ഘാടനം ചെയ്ത് നമ്മുടെ ബഹുമാനപ്പെട്ട എ.ഇ.ഒ മിനി ടീച്ചർ കുട്ടികൾക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
*
 
====[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.'''====
ഹരിതസേന, മാതൃഭൂമി സീഡ്
 
നല്ല പാഠം തുടങ്ങി വിവിധ പരിസ്ഥിതി ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധങ്ങളായ കാർഷിക പ്രവർത്തനങ്ങൾ നടന്നുവരുന്നു. പരിസ്ഥിതി സംബന്ധമായ കുട്ടനാട്  എന്ന ഒരു ഡോക്യുമെന്ററി സിനിമയും സ്കൂളിന്റെ പേരിൽ തയ്യാറാക്കിയിട്ടുണ്ട്
 
സ്കൂളിൽ വിശാലമായ ഒരു ഔഷധസസ്യ തോട്ടവും അതിന്റെ പരിപാലനവും ഊർജ്ജസ്വലമായി നടത്തിവരുന്നു.
*കുങ്ഫു  യോഗ ക്ലാസുകൾ
 
==മുൻ സാരഥികൾ==
'''സ്കൂളിലെ മുൻ പ്രധാന അധ്യാപകർ: '''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
! പ്രവേശിച്ച വർഷം
!വിരമിച്ച വർഷം
!
|-
|1
|ടി വി രാമകൃഷ്ണ കുറുപ്പ്
|1951
|1980
|[[പ്രമാണം:46422 sndpupsrama.jpeg|ലഘുചിത്രം|RAMAKRISHNAKURUP SIR]]
|-
|2
|പൊന്നമ്മ ടീച്ചർ
|1980
|1989
|[[പ്രമാണം:46422 SNDPUPS PONNA.jpeg|ലഘുചിത്രം|TR PONNAMMA]]
|-
|3
|ജി ശാർങ്ഗധരൻ
|1989
|1994
|[[പ്രമാണം:46422 SNDPUPSSARAN.jpeg|ലഘുചിത്രം|TR SARANGADHARAN]]
|-
|4
|സരോജിനി ടീച്ചർ
|1994
|1996
|[[പ്രമാണം:46422 SNDPUPSSARO.jpeg|ലഘുചിത്രം|TR SAROJINI]]
|-
|5
|സിവി സോമവല്ലി
|1996
|2001
|[[പ്രമാണം:46422 SNDPUPSSOMAVA.jpeg|ലഘുചിത്രം|TR SOMAVALLY]]
|-
|6
|വി കെ ശശിധരൻ
|2001
|2004
|[[പ്രമാണം:46422 SNDPUPSVK SASI.jpeg|ലഘുചിത്രം|TR V K SASIDHARAN]]
|-
|7
|ദീപ്തി കെ എൽ
|2004
|2021
|[[പ്രമാണം:46422 sndpupdeep.jpeg|ലഘുചിത്രം|DEEPTHI]]
|-
|8
|
|
|
|
|}
 
==നേട്ടങ്ങൾ==
[[പ്രമാണം:46422 sndpupskalo.jpeg|പകരം=എസ്എൻഡിപി യുപിഎസ് ചെറുകര|ലഘുചിത്രം|എസ്എൻഡിപി യുപിഎസ് ചെറുകര]]
""വിദ്യ കൊണ്ട് പ്രബുദ്ധരാകുക"" എന്ന ശ്രീനാരായണഗുരുദേവ സൂക്തം ഉൾക്കൊണ്ടുകൊണ്ട് സമുദായ സ്നേഹികളായ ഒരുപറ്റം ആൾക്കാരുടെ ശ്രമഫലമായി 1938ൽ വെർണക്കുലർ സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു. തുടർന്ന് എൽ പി സെക്ഷനും  ഇതിനോടുകൂടി കൂട്ടിച്ചേർത്തു.
 
വിവിധ കാലഘട്ടങ്ങളിൽ ഈ കലാലയത്തിൽ പഠിച്ച വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ പ്രശസ്തരായി.2013 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വിപുലമായി ആഘോഷിച്ചു, പ്ലാറ്റിനം ജൂബിലി സ്മാരകമായി സ്കൂളിന് പുതിയ കെട്ടിടം ശ്രീ വയലാർ രവി എം പി എംപി ഫണ്ടിൽ നിന്നും തുക അനുവദിച്ചു.
 
പ്രാദേശിക  ചരിത്ര പ്രദർശനവും പഴമയുടെ കാഴ്ച വിരുന്നൊരുക്കി സ്കൂളിൽ നടന്നു, കുട്ടനാട് നാട്ടു ഭംഗിയുടെ പുനരാവിഷ്കരണവും നടന്നു.
{| class="wikitable"
|+
![[പ്രമാണം:46422 sndpups pic.jpeg|ലഘുചിത്രം|എസ്എൻഡിപി യുപിഎസ് ചെറുകര]]
![[പ്രമാണം:46422 sndpupsplat4.jpeg|ലഘുചിത്രം|എസ്എൻഡിപി യുപിഎസ് ചെറുകര]]
![[പ്രമാണം:46422sndpupspho.jpeg|ലഘുചിത്രം|എസ്എൻഡിപി യുപിഎസ് ചെറുകര]]
|-
|[[പ്രമാണം:46422 sndpupsplat6.jpeg|ലഘുചിത്രം|എസ്എൻഡിപി യുപിഎസ് ചെറുകര]]
|[[പ്രമാണം:46422 sndpupsyog.jpeg|ലഘുചിത്രം|എസ്എൻഡിപി യുപിഎസ് ചെറുകര]]
|[[പ്രമാണം:46422 sndpupsst.jpeg|ലഘുചിത്രം|എസ്എൻഡിപി യുപിഎസ് ചെറുകര]]
|-
|[[പ്രമാണം:46422 sndpupsplati.jpeg|ലഘുചിത്രം|എസ്എൻഡിപി യുപിഎസ് ചെറുകര]]
|[[പ്രമാണം:46422 sndpupstu1.jpeg|ലഘുചിത്രം|എസ്എൻഡിപി യുപിഎസ് ചെറുകര]]
|[[പ്രമാണം:46422 sndpups10.jpeg|ലഘുചിത്രം|എസ്എൻഡിപി യുപിഎസ് ചെറുകര]]
|-
|[[പ്രമാണം:46422 sndpupsstu4.jpeg|ലഘുചിത്രം|എസ്എൻഡിപി യുപിഎസ് ചെറുകര]]
|[[പ്രമാണം:46422 sndpupsdrama.jpeg|ലഘുചിത്രം|എസ്എൻഡിപി യുപിഎസ് ചെറുകര]]
|[[പ്രമാണം:46422sndpupsdrama3.jpeg|ലഘുചിത്രം|എസ്എൻഡിപി യുപിഎസ് ചെറുകര]]
|}
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable"
|+
!ക്രമനമ്പർ 
!  പേര്
!മേഖല
|-
|1
|വി ടി ദിനകരൻ
|അഡ്വക്കേറ്റ്
|-
|2
|ടിപി വിജയകുമാർ
|മുൻ പ്രോട്ടോകോൾ ഓഫീസർ കേരള സർക്കാർ
|-
|3
|കെ യൂ ജയപ്രകാശ്
|നാടക കലാകാരൻ
|-
|4
|ഹരീന്ദ്രനാഥ്
|നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസിഡന്റ്
|-
|5
|
 
റവ : ഫാദർ ആന്റണി ചേക്കാത്തറ
|വൈദികൻ
|-
|6
|
 
ഡോക്ടർപ്രീതി
|ഡോക്ടർ
|-
|7
|
 
കൈലാസ് റാവു
|സിനിമ സംവിധായകൻ
|-
|8
|
 
രാജേന്ദ്ര പ്രസാദ് Ts
|ശില്പി
|-
|9
|
 
ദേവ ലാൽ ചെറുകര
|യുവ സാഹിത്യകാരൻ
|-
|10
|
 
സജി സാരംഗ് 
|സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്
|-
|11
|
 
== മുൻ സാരഥികൾ ==
പി ആർ ബേബി
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
| കർഷകൻ
#......
|-
#......
|12
#......
|ടി ആർ  മണി,
#.....
|ബിസിനസ്
|-
|13
|

== നേട്ടങ്ങൾ ==
......

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
റെജി നടുവില് പറമ്പ് 
#....
|കർഷകൻ
#....
|-
#....
|14
#.....
|ഡോക്ടർ ലിജി മണി
|ഡോക്ടർ
|-
|15
|ഡോക്ടർ ലൈല പണിക്കർ
|ഡോക്ടർ
|-
|16
|ഉദയകുമാർ മേലിത്തറ   
| മജീഷ്യൻ
|-
|17
|ചന്ദ്രസേനൻ
|സർക്കാർ ഉദ്യോഗസ്ഥർ
|-
|18
|ഭുവന ദാസ്
|സർക്കാർ ഉദ്യോഗസ്ഥർ
|-
|19
|എം വി രാമചന്ദ്രൻ
|സർക്കാർ ഉദ്യോഗസ്ഥർ
|-
|20
|വി ടി ഷെർലി
|സർക്കാർ ഉദ്യോഗസ്ഥർ
|-
|21
|വീടി ജമീല
|സർക്കാർ ഉദ്യോഗസ്ഥർ
|-
|22
|പ്രസാദ് വടകര ശ്ശേരി
|സർക്കാർ ഉദ്യോഗസ്ഥർ
|-
|23
|യശോധരൻ വാലയിൽ
|സർക്കാർ ഉദ്യോഗസ്ഥർ
|-
|24
|രാജു വാഴക്കുളം
|കർഷകൻ
|-
|25
| മുത്തു ലാൽ  വാഴക്കുളം
|സർക്കാർ ഉദ്യോഗസ്ഥർ
|-
|26
|ലാൽ ടീ മണി,
|ബിസിനസ്
|-
|27
|അശോക് ടി മണി 
|ബിസിനസ്
|}

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.488894, 76.463213| width=800px | zoom=16  }}
*കുറിച്ചി - ഈര - കാവാലം പാതയിൽ നിന്നും പടിഞ്ഞാറ്
*കാവാലം ജംഗഷനിൽ നിന്നും 1.3 കി മീ അകലെ
*ചെറുകര ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപം
----
{{Slippymap|lat= 9.488894|lon= 76.463213|zoom=16|width=800|height=400|marker=yes}}

22:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെറുകര എസ്.എൻ .ഡി .പി. യു. പി. എസ്
വിലാസം
ചെറുകര

ചെറുകര പി.ഒ.
,
688506
,
ആലപ്പുഴ ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ9496987954
ഇമെയിൽsndpupscherukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്46422 (സമേതം)
യുഡൈസ് കോഡ്32111100401
വിക്കിഡാറ്റQ87479746
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംനീലംപേരൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ154
പെൺകുട്ടികൾ144
ആകെ വിദ്യാർത്ഥികൾ298
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രവീണ എം
പി.ടി.എ. പ്രസിഡണ്ട്അനീഷ് കുമാർ കെ.ആർ
എം.പി.ടി.എ. പ്രസിഡണ്ട്ദീപമോൾ റെജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നീലംപേരൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. എസ്.എൻ.ഡി.പി. യോഗം ശാഖാ നമ്പർ 2 ന്റെ  മാനേജ്‍മെന്റിന് കീഴിലുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് ഇത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ,ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1938ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു നൽകിവരുന്നു.

ചരിത്രം

ഉണ്ണാനും ഉടുക്കാനും കയറി കിടക്കാനും വകയില്ലാതെ, വിജ്ഞാന ത്തിന്റെ പെരുവഴിയിൽ നിന്നു പോലും ആട്ടിയകറ്റപ്പെട്ട്, കുട്ടനാടൻ വയലേലകളിൽ രാപകൽ പണി ചെയ്ത് ജീവിച്ച ചെറുകിട നാമമാത്ര കർഷകരും കർഷക തൊഴിലാളികളും അടങ്ങുന്ന സമൂഹത്തിന് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി ആരംഭിച്ച,  ഇപ്പോൾ പ്ലാറ്റിനം ജൂബിലി പിന്നിട്ടിരിക്കുന്ന ചെറുകര എസ്എൻഡിപി യുപി സ്കൂൾ.

സവർണ്ണമേധാവിത്വം കൊടികുത്തിവാണിരുന്ന കുട്ടനാട്ടിൽ അടിമകളെപ്പോലെ കഴിഞ്ഞ പിന്നോക്ക ജനതയെ ശ്രീനാരായണ പ്രസ്ഥാനത്തിനു കീഴിൽ സംഘടിപ്പിക്കുന്നതിനായി കുട്ടനാട്ടിൽ എത്തിയ ടി കെ മാധവൻ രൂപംനൽകിയ രണ്ടാം നമ്പർ എസ്എൻഡിപി ശാഖ യോഗത്തിന് കീഴിലാണ് 1938-ൽ ഈ സ്കൂൾ സ്ഥാപിതമായത് ചെറുകര ജ്ഞാനേശ്വര മഹാദേവക്ഷേത്ര മൈതാനിയിലാണ്  ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

 ഇന്ന് വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയമായി ഇതു വളർന്നിരിക്കുന്നു. പ്രീ പ്രൈമറി തലം മുതൽ ഏകദേശം അഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു.

എസ്എൻഡിപി യുപിഎസ് ചെറുകര
എസ്എൻഡിപി യുപിഎസ് ചെറുകര
എസ്എൻഡിപി യുപിഎസ് ചെറുകര
[[]]
എസ്എൻഡിപി യുപിഎസ് ചെറുകര
[[]]

ഭൗതികസൗകര്യങ്ങൾ

ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ ,ഡിജിറ്റൽ ക്ലാസ് മുറികൾ ,മികച്ച കുടിവെള്ള സൗകര്യം,വൃത്തിയുള്ള പാചകപ്പുര ,10 ശൗചാലയങ്ങൾ പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവയും എല്ലാ ക്ലാസ് മുറികളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ് കുട്ടികളുടെ പാർക്കും, കളിസ്ഥലവും വിശാലമായ സ്കൂൾ ഓഡിറ്റോറിയവും, എല്ലാ ബുക്കുകളും ലഭ്യമാകുന്ന ഡിജിറ്റൽ ലൈബ്രറിയും സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലശാസ്ത്ര കോൺഗ്രസ്സ്.

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.

ഈ അധ്യയന വർഷാരംഭത്തിൻെറ ആദ്യം മുതൽ ഭാരവാഹികളെ ഓൺലൈൻ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ദിനാചരണങ്ങൾ കൃത്യമായി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് അമൃതമഹോൽസവം പരിപാടി സ്കൂൾ തലത്തിൽ ഓൺലൈൻ ആയി നടത്തുകയും  ഉദ്ഘാടനം ചെയ്ത് നമ്മുടെ ബഹുമാനപ്പെട്ട എ.ഇ.ഒ മിനി ടീച്ചർ കുട്ടികൾക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

എക്കോ ക്ലബ്ബ്..

ഹരിതസേന, മാതൃഭൂമി സീഡ്

നല്ല പാഠം തുടങ്ങി വിവിധ പരിസ്ഥിതി ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധങ്ങളായ കാർഷിക പ്രവർത്തനങ്ങൾ നടന്നുവരുന്നു. പരിസ്ഥിതി സംബന്ധമായ കുട്ടനാട്  എന്ന ഒരു ഡോക്യുമെന്ററി സിനിമയും സ്കൂളിന്റെ പേരിൽ തയ്യാറാക്കിയിട്ടുണ്ട്

സ്കൂളിൽ വിശാലമായ ഒരു ഔഷധസസ്യ തോട്ടവും അതിന്റെ പരിപാലനവും ഊർജ്ജസ്വലമായി നടത്തിവരുന്നു.

  • കുങ്ഫു  യോഗ ക്ലാസുകൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അധ്യാപകർ:

ക്രമനമ്പർ പേര് പ്രവേശിച്ച വർഷം വിരമിച്ച വർഷം
1 ടി വി രാമകൃഷ്ണ കുറുപ്പ് 1951 1980
RAMAKRISHNAKURUP SIR
2 പൊന്നമ്മ ടീച്ചർ 1980 1989
TR PONNAMMA
3 ജി ശാർങ്ഗധരൻ 1989 1994
TR SARANGADHARAN
4 സരോജിനി ടീച്ചർ 1994 1996
TR SAROJINI
5 സിവി സോമവല്ലി 1996 2001
TR SOMAVALLY
6 വി കെ ശശിധരൻ 2001 2004
TR V K SASIDHARAN
7 ദീപ്തി കെ എൽ 2004 2021
DEEPTHI
8

നേട്ടങ്ങൾ

എസ്എൻഡിപി യുപിഎസ് ചെറുകര
എസ്എൻഡിപി യുപിഎസ് ചെറുകര

""വിദ്യ കൊണ്ട് പ്രബുദ്ധരാകുക"" എന്ന ശ്രീനാരായണഗുരുദേവ സൂക്തം ഉൾക്കൊണ്ടുകൊണ്ട് സമുദായ സ്നേഹികളായ ഒരുപറ്റം ആൾക്കാരുടെ ശ്രമഫലമായി 1938ൽ വെർണക്കുലർ സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു. തുടർന്ന് എൽ പി സെക്ഷനും  ഇതിനോടുകൂടി കൂട്ടിച്ചേർത്തു.

വിവിധ കാലഘട്ടങ്ങളിൽ ഈ കലാലയത്തിൽ പഠിച്ച വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ പ്രശസ്തരായി.2013 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വിപുലമായി ആഘോഷിച്ചു, പ്ലാറ്റിനം ജൂബിലി സ്മാരകമായി സ്കൂളിന് പുതിയ കെട്ടിടം ശ്രീ വയലാർ രവി എം പി എംപി ഫണ്ടിൽ നിന്നും തുക അനുവദിച്ചു.

പ്രാദേശിക  ചരിത്ര പ്രദർശനവും പഴമയുടെ കാഴ്ച വിരുന്നൊരുക്കി സ്കൂളിൽ നടന്നു, കുട്ടനാട് നാട്ടു ഭംഗിയുടെ പുനരാവിഷ്കരണവും നടന്നു.

എസ്എൻഡിപി യുപിഎസ് ചെറുകര
എസ്എൻഡിപി യുപിഎസ് ചെറുകര
എസ്എൻഡിപി യുപിഎസ് ചെറുകര
എസ്എൻഡിപി യുപിഎസ് ചെറുകര
എസ്എൻഡിപി യുപിഎസ് ചെറുകര
എസ്എൻഡിപി യുപിഎസ് ചെറുകര
എസ്എൻഡിപി യുപിഎസ് ചെറുകര
എസ്എൻഡിപി യുപിഎസ് ചെറുകര
എസ്എൻഡിപി യുപിഎസ് ചെറുകര
എസ്എൻഡിപി യുപിഎസ് ചെറുകര
എസ്എൻഡിപി യുപിഎസ് ചെറുകര
എസ്എൻഡിപി യുപിഎസ് ചെറുകര

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ    പേര് മേഖല
1 വി ടി ദിനകരൻ അഡ്വക്കേറ്റ്
2 ടിപി വിജയകുമാർ മുൻ പ്രോട്ടോകോൾ ഓഫീസർ കേരള സർക്കാർ
3 കെ യൂ ജയപ്രകാശ് നാടക കലാകാരൻ
4 ഹരീന്ദ്രനാഥ് നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസിഡന്റ്
5

റവ : ഫാദർ ആന്റണി ചേക്കാത്തറ

വൈദികൻ
6

ഡോക്ടർപ്രീതി

ഡോക്ടർ
7

കൈലാസ് റാവു

സിനിമ സംവിധായകൻ
8

രാജേന്ദ്ര പ്രസാദ് Ts

ശില്പി
9

ദേവ ലാൽ ചെറുകര

യുവ സാഹിത്യകാരൻ
10

സജി സാരംഗ്

സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്
11

പി ആർ ബേബി

കർഷകൻ
12 ടി ആർ  മണി, ബിസിനസ്
13

റെജി നടുവില് പറമ്പ് 

കർഷകൻ
14 ഡോക്ടർ ലിജി മണി ഡോക്ടർ
15 ഡോക്ടർ ലൈല പണിക്കർ ഡോക്ടർ
16 ഉദയകുമാർ മേലിത്തറ     മജീഷ്യൻ
17 ചന്ദ്രസേനൻ സർക്കാർ ഉദ്യോഗസ്ഥർ
18 ഭുവന ദാസ് സർക്കാർ ഉദ്യോഗസ്ഥർ
19 എം വി രാമചന്ദ്രൻ സർക്കാർ ഉദ്യോഗസ്ഥർ
20 വി ടി ഷെർലി സർക്കാർ ഉദ്യോഗസ്ഥർ
21 വീടി ജമീല സർക്കാർ ഉദ്യോഗസ്ഥർ
22 പ്രസാദ് വടകര ശ്ശേരി സർക്കാർ ഉദ്യോഗസ്ഥർ
23 യശോധരൻ വാലയിൽ സർക്കാർ ഉദ്യോഗസ്ഥർ
24 രാജു വാഴക്കുളം കർഷകൻ
25 മുത്തു ലാൽ  വാഴക്കുളം സർക്കാർ ഉദ്യോഗസ്ഥർ
26 ലാൽ ടീ മണി, ബിസിനസ്
27 അശോക് ടി മണി  ബിസിനസ്

വഴികാട്ടി

  • കുറിച്ചി - ഈര - കാവാലം പാതയിൽ നിന്നും പടിഞ്ഞാറ്
  • കാവാലം ജംഗഷനിൽ നിന്നും 1.3 കി മീ അകലെ
  • ചെറുകര ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപം

Map