"സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 175 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}{{PSchoolFrame/Header}}
| പേര്=സ്കൂളിന്റെ പേര്
{{prettyurl|C. A. L. P. S. Venginissery}}
| സ്ഥലപ്പേര്= വെങ്ങിണിശ്ശേരി
{{Infobox School
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|സ്ഥലപ്പേര്=വെങ്ങിണിശ്ശേരി
| റവന്യൂ ജില്ല= തൃശ്ശൂര്‍
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്=22229  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=22229
| സ്ഥാപിതമാസം=
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1948
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=സി. എ. എല്‍. പി. എസ്. വെങ്ങിണിശ്ശേരി
|വിക്കിഡാറ്റ ക്യു ഐഡി=Q64091708
| പിന്‍ കോഡ്=
|യുഡൈസ് കോഡ്=32070401401
| സ്കൂള്‍ ഫോണ്‍= 0487 2278825
|സ്ഥാപിതദിവസം=15
| സ്കൂള്‍ ഇമെയില്‍= calps8825@gmail.com
|സ്ഥാപിതമാസം=ജൂൺ
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1948
| ഉപ ജില്ല= ചേര്‍പ്പ്
|സ്കൂൾ വിലാസം=  
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=പാറളം
| സ്കൂള്‍ വിഭാഗം=എല്‍. പി.
|പിൻ കോഡ്=680563
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=0487 2278825
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=calps8825@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ചേർപ്പ്
| ആൺകുട്ടികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=8
| പ്രിന്‍സിപ്പല്‍= -     
| പ്രധാന അദ്ധ്യാപകന്‍=          
| പി.ടി.ഏ. പ്രസിഡണ്ട്=          
| സ്കൂള്‍ ചിത്രം= 222229-calps venginissery.jpg.png
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|വാർഡ്=4
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=നാട്ടിക
|താലൂക്ക്=തൃശ്ശൂർ
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=115
|പെൺകുട്ടികളുടെ എണ്ണം 1-10=119
|വിദ്യാർത്ഥികളുടെ എണ്ണം 1-10=234
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി .ജാൻസി സി എൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ശ്രീ.ഡോമിനി എ എൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ഡിനി
|സ്കൂൾ ചിത്രം=22229calpschool.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
കേരളത്തിലെ  തൃശ്ശൂര്‍ ജില്ലയില്‍ പട്ടണത്തിനു തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാര്‍ഷിക ഗ്രാമമാണ്  വെങ്ങിണിശ്ശേരി . മൂന്ന് പുറവും കോള്‍നിലങ്ങളാല്‍ ചുറ്റപ്പെട്ട് ഐക്കുന്ന് , കൂട്ടാലക്കുന്ന് , ശിവപുരം കുന്ന് , കോടന്നൂര്‍ കുന്ന് , പയങ്കന്‍ കുന്ന്  എന്നീ അഞ്ച് കുന്നുകളുടെ സംഗമമാണ് ഈ ഗ്രാമം.   
  കേരളത്തിലെ  തൃശ്ശൂർ ജില്ലയിൽ പട്ടണത്തിനു തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമമാണ്  വെങ്ങിണിശ്ശേരി. മൂന്ന് പുറവും കോൾനിലങ്ങളാൽ ചുറ്റപ്പെട്ട് ഐക്കുന്ന്, കൂട്ടാലക്കുന്ന്, ശിവപുരം കുന്ന്, കോടന്നൂർ കുന്ന്, പയങ്കൻ കുന്ന്  എന്നീ അഞ്ച് കുന്നുകളുടെ സംഗമമാണ് ഈ ഗ്രാമം.   
                  ആയിരങ്ങള്‍ക്ക് അറിവിന്‍റെ നെയ്ത്തിരി നാളങ്ങള്‍ പകര്‍ന്നുകൊടുക്കുവാന്‍ 1123 മിഥുനം 2-ാം തിയ്യതി (1948) ഏവരുടേയും സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് ചന്ദ്രോദയം എ.എല്‍.പി സ്കൂള്‍ സ്ഥാപിതമായി.  4 ഇംഗ്ലീഷ് മിഡീയം  ഡിവിഷനുകളും 4 മലയാളം  മിഡീയം  ഡിവിഷനുകളും 8 അധ്യാപകരും ചേര്‍ന്ന് വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കി തീര്‍ക്കുന്നു.
            ആയിരങ്ങൾക്ക് അറിവി൯െറ നെയ്ത്തിരി നാളങ്ങൾ പകർന്നുകൊടുക്കുവാൻ 1123 മിഥുനം 2-ാം തിയ്യതി (1948 ജൂൺ 15) ഏവരുടേയും സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് ചന്ദ്രോദയം എ.എൽ.പി സ്കൂൾ സ്ഥാപിതമായി.  4 ഇംഗ്ലീഷ് മിഡീയം  ഡിവിഷനുകളും 4 മലയാളം  മിഡീയം  ഡിവിഷനുകളും 8 അധ്യാപകരും ചേർന്ന് വിദ്യാലയത്തി൯െറ പ്രവർത്തനങ്ങളെ മികവുറ്റതാക്കി തീർക്കുന്നു.1948  ൽ ആരംഭിച്ച് നാടിൻറെ പഠനക‌‍ളരിയായി മാറിയ ഈ വിദ്യാലയത്തിൽ നഴ്സറി മുതൽ 4 –ാ൦ ക്ലാസ്സ്‌ വരെ 400 ഓള൦  വിദ്യാർത്ഥികളാണ് വിദ്യയഭ്യസിക്കുന്നത്.വിദ്യാലയ പ്രവർത്തനങ്ങളിൽ‌ ശക്തമായി പിന്തുണയ്ക്കുന്ന  ഒരു നല്ല P T A  മാതൃ പി ടി എ പൂർവ്വ വിദ്യർത്ഥി സംഘsന എന്നിവ നമുക്കുണ്ട്
                  എഫ്.സി.സി. മാനേജ്മെന്‍റിന്‍റെ കീഴില്‍ 69 വര്‍ഷങ്ങള്‍ പിന്നിട്ട് വിദ്യാഭ്യാസത്തിലൂടെ നാടിന്‍റെ ആത്മീയവും ധാര്‍മ്മികവുമായ മാനങ്ങള്‍ക്ക് ഊടും പാവും നല്‍കി പാറളം പഞ്ചായത്തില്‍ കെട്ടുറപ്പുള്ള സമൂഹത്തെ വാര്‍ത്തെടുക്കും വിധം അറിവിന്‍റെ ജൈത്രയാത്ര തുടുരകയാണ് സി.എ.എല്‍.പി.എസ് വെങ്ങിണിശ്ശേരി.
          എഫ്.സി.സി. മാനേജ്മെൻറി൯െറ കീഴിൽ 69 വർഷങ്ങൾ പിന്നിട്ട് വിദ്യാഭ്യാസത്തിലൂടെ നാടി൯െറ ആത്മീയവും ധാർമ്മികവുമായ മാനങ്ങൾക്ക് ഊടും പാവും നൽകി പാറളം പഞ്ചായത്തിൽ കെട്ടുറപ്പുള്ള സമൂഹത്തെ വാർത്തെടുക്കും വിധം അറിവി൯െറ ജൈത്രയാത്ര തുടരുകയാണ് സി. എ. എൽ. പി. എസ് വെങ്ങിണിശ്ശേരി.
 
== ഭൗതികസൗകര്യങ്ങൾ ==
  2015 നവംബർ 25 ന് പുതുക്കി പണിത് പ്രവർത്തനം ആരംഭിച്ച ആകർഷകമായ പുതിയ വിദ്യാലയത്തിന് 8 ക്ലാസ്സ് മുറികളും,ഇൻറർനെറ്റ് സൗകര്യങ്ങൾ ഉള്ള 4 ക്ലാസ്റൂമും, ഒരു ലൈബ്രറി ഹാളും, ഒരു ഐ ടി റൂം, ജൈവവൈവിധ്യ ഉദ്ധ്യാനങ്ങൾ എന്നിവ ഉണ്ട്.
  ഈ വിദ്യാലയത്തോട് ചേർന്ന് 11 ടോയ്‌ലെറ്റും അതിവിശാലമായ കളിസ്ഥലവും മനോഹരമായ പൂന്തോട്ടവും ഉണ്ട് .ഒ.എസ്.എ പണികഴിപ്പിച്ചു തന്ന ഓപ്പൺ സ്റ്റേജും ഉണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ‌|ഊർജ്ജ - പ്രോഗ്രാം]]
    ഈശ്വര വിശ്വാസം ആത്മശക്തി എകാഗ്രത ഇവ വർധിപ്പിക്കാനും  തദ്വാരാ ഉത്തമ വ്യക്തിത്വങ്ങൾ വാർത്തെടുക്കാനും രൂപ കല്പന ചെയ്ത സംവിധാനമാണ് ഊർജ്ജ-പ്രോഗ്രാം എന്ന പേരിലുള്ള യോഗ.രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഈ പരിപാടിയിൽ കുട്ടികൾ ഉത്‌സാഹപൂർവ്വം പങ്കുകൊള്ളുന്നു.
 
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ‌|സർഗ്ഗ വാസന]]
  എല്ലാ കുട്ടികൾക്കും തുല്യ പങ്കാളിത്തം നൽകി ആത്മവിശ്വാസത്തോടെ അസംബ്ലിയിൽ വായിക്കുന്നതിനു ക്ലാസ് അടിസ്ഥാനത്തിൽ ഓരോ കുട്ടികൾക്കും അവസരം നൽകുന്നു.
 
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ‌|ഭാഷാപോഷണം]]
  കുട്ടികളിൽ മാതൃഭാഷയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും പദസമ്പത്ത് വർധിപ്പിക്കുന്നതിനും അവസരം നൽകിയ ശേഷം ദിവസവും മൂല്യനിർണയം നടത്തി വിജയികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു.
 
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ‌|ഇംഗ്ലീഷ് ബെൽ പ്രോഗ്രാം]]
  നിത്യജീവിതവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാചകങ്ങൾ പരിചയപ്പെടുകയും അതു സ്വായത്തമാക്കാൻ കുട്ടികളെ പരിശീലിപ്പിക്കന്ന പരിപാടി.
 
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ‌|ബാലകേളി]]
  ഈ പ്രോഗ്രാമിലൂടെ ഓരോ ക്ലാസിലെയും മുഴുവൻ കുട്ടികളെയും പങ്കെടുപ്പിക്കുന്ന തരത്തിൽ ഓരോ മാസവും ബാലസഭ നടത്തുന്നു.
 
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ‌|സ്മാർട്ട് കിഡ്]]
  ഈ പ്രോഗ്രാമിലോടെ കമ്പ്യൂട്ടർ പ്രവർത്തങ്ങൾ വൈദക്ത്യമായി കൈകാര്യം ചെയ്തതിനു കുട്ടികളെ ഒരുക്കുന്നു.
 
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ‌|ക്വിൻ ആൻറ് കിംഗ്]]
  മാസാന്ത്യ മൂല്യ നിർണയത്തിലൂടെ ഓരോ ക്ലാസ്സിൽ നിന്നും  ക്വിൻ ആൻറ് കിംഗ് .ആയ കുട്ടികളെ കണ്ടെത്തുന്നു.സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നു.
 
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ‌|ഗണിത ക്ലബ്ബ്]]
  ഗണിത ക്ലബിന്റെ  നേതൃത്വത്തിൽ ഗണിതദിനത്തോട്  അനുബന്ധിച്ച പഠന പ്രവർത്തനങ്ങൾ  നടത്താറുണ്ട്.
 
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ‌|ഇംഗ്ലീഷ് ക്ലബ്ബ്]]
  ഇംഗ്ലീഷ് ക്ലബിന്റെ    നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടു ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലിയും മറ്റു  പഠന പ്രവർത്തനങ്ങളും നടത്താറുണ്ട് .
 
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ‌|ഹെൽത്ത് ക്ലബ്ബ്]]
  ഹെൽത്ത ക്ലബ് വഴി കുട്ടികൾക്കു ടീച്ചർമാരുടെ നേതൃത്തത്തിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്.
 
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ‌|മലയാളം ക്ലബ്ബ്]]
  മലയാളം  ക്ലബിന്റെ    നേതൃത്വത്തിൽ കേരളപ്പിറവി മറ്റു വിശേഷ ദിവസങ്ങളോടനുബന്ധിച്ച  പ്രവർത്തനങ്ങളും നടത്താറുണ്ട് .
 
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ‌|സയൻസ് ക്ലബ്ബ്]]
  സയൻസ് ക്ലബ്ബ്ന്റെ  നേതൃത്വത്തിൽ ശാസ്ത്ര ദിനത്തോട്  അനുബന്ധിച്ച പ്രവർത്തങ്ങളുടെ ഭാഗമായി ക്വിസ്  എക്സ്സ്‌പിരിമെണ്ട് എന്നിവ നടത്താറുണ്ട്.
 
==മുൻ സാരഥികൾ==
*[[{{PAGENAME}}/മുൻ സാരഥികൾ|ശ്രീ.പി.എം. ഔസേപ്പ് (1948-1977)]]
  1948-1977 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപകൻ. 
<gallery>
22229-SRI P M OUSEPH.jpg
</gallery>
*[[{{PAGENAME}}/മുൻ സാരഥികൾ|ശ്രീ.എ.പി.വർഗീസ് (1977-1984)]]
  1977-1984 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപകൻ.
<gallery>
22229-SRI_A_P_VARGHEESE.jpg
</gallery>
*[[{{PAGENAME}}/മുൻ സാരഥികൾ|സിസ്റ്റർ ഗറിയോൺ (1984-1987)]]
  1984-1987 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപിക.
<gallery>
22229-SR_GEEREON.jpg
</gallery>
 
*[[{{PAGENAME}}/മുൻ സാരഥികൾ|സിസ്റ്റർ അവന്തീന(1987-1991)]]
  1987-1991 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപിക.
 
<gallery>
22229-SR_AVANTEENA.jpg
</gallery>


== ഭൗതികസൗകര്യങ്ങള്‍ ==
*[[{{PAGENAME}}/മുൻ സാരഥികൾ|സിസ്റ്റർ ഓസ്മണ്ട് (1991-1995)]]
2015 നവംബര്‍ 25 ന് പുതുക്കി പണിത് പ്രവര്‍ത്തനം ആരംഭിച്ച ആകര്‍ഷകമായ പുതിയ വിദ്യലയത്തിന് 8 ക്ലാസ്സ് മുറികളും  ,  ഇന്‍റ്ര്‍നെറ്റ് സൗകര്യത്തോടു കൂടിയ ഒരു സ്മാര്‍ട്ട് ക്ലാസ്സ്  റൂമും  , ഒരു ലൈബ്രറി ഹാളും  ഉണ്ട്.
  1991-1995 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപിക.
            ഈ വിദ്യാലയത്തോട് ചേര്‍ന്ന് 11 ടോയ്ലറ്റും അതിവിശാലമായ കളിസ്ഥലവും മനോഹരമായ പൂന്തോട്ടവും ഉണ്ട് . .എസ്.എ പണികഴിപ്പിച്ചു തന്ന ഓപ്പണ്‍ സ്റ്റേജും ഉണ്ട്.
<gallery>
22229-SR_OSSMANTD.jpg
</gallery>
*[[{{PAGENAME}}/മുൻ സാരഥികൾ|സിസ്റ്റർ റംബർട്ട് (1995-1998)]]
  1995-1998 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപിക.
<gallery>
22229-SR_REMBERT.jpg
</gallery>
*[[{{PAGENAME}}/മുൻ സാരഥികൾ|സിസ്റ്റർ റെറ്റി മരിയ (1998-2003)]]
  1998-2003 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപിക.
<gallery>
22229-SR_RETTY_MARIA.jpg
</gallery>
*[[{{PAGENAME}}/മുൻ സാരഥികൾ|സിസ്റ്റർ റോസ് എലിസബത്ത് (2003-2010)]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
<gallery>
*[[{{PAGENAME}}/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍‌|ഊര്‍ജ്ജ - പ്രോഗ്രാം]]
*[[{{PAGENAME}}/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍‌|സര്‍ഗ്ഗ വാസന]]
*[[{{PAGENAME}}/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍‌|ഭാഷാപോഷണം]]
*[[{{PAGENAME}}/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍‌|ഇംഗ്ലീഷ് ബെല്‍ പ്രോഗ്രാം]]
*[[{{PAGENAME}}/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍‌|ബാലകേളി]]
*[[{{PAGENAME}}/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍‌|സ്മാര്‍ട്ട് കിഡ്]]
*[[{{PAGENAME}}/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍‌|ക്വിന്‍ ആന്‍റ് കിംഗ്]]


==മുന്‍ സാരഥികള്‍==
</gallery>
*[[{{PAGENAME}}/മുന്‍ സാരഥികള്‍|പി.എം. ഔസേപ്പ് (1948-1977)]]
*[[{{PAGENAME}}/മുൻ സാരഥികൾ|സിസ്റ്റർ ജോസ്മി റോസ് (2010-2016)]]
*[[{{PAGENAME}}/മുന്‍ സാരഥികള്‍|എ.പി.വര്‍ഗീസ് ]]
  2010-2016 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപിക.
*[[{{PAGENAME}}/മുന്‍ സാരഥികള്‍|
<gallery>
*[[{{PAGENAME}}/മുന്‍ സാരഥികള്‍|
22229-SR_JOSMI.jpg
*[[{{PAGENAME}}/മുന്‍ സാരഥികള്‍|
</gallery>
*[[{{PAGENAME}}/മുന്‍ സാരഥികള്‍|
*[[{{PAGENAME}}/മുന്‍ സാരഥികള്‍|


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*[[{{PAGENAME}}/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|ഡോ.ബിസ്റ്റോ അക്കര (എൻഡോക്രനോളജിസ്റ്റ്)]]
  https://www.facebook.com/bisto.akkara
*[[{{PAGENAME}}/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|ശ്രീ.ഗിരിജ വല്ലഭൻ (സംരംഭകത്വം)]]
*[[{{PAGENAME}}/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. സുഖ്ദേവ് (നാടക സംവിധാനം)]]


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
   
    സി എ എൽ പി എസ് വെങ്ങിണിശ്ശേരി വിദ്യാലയത്തിൽ നിന്നു 2022-2023വർഷത്തിലെ എൽ എസ് എസ് സ്കോളർഷിപ്പിന് അർഹരായവർ ഐറിൻ ജെ മേനാച്ചേരി,ആൻജലീന പി ജെ.,ഹെൽന ജെൽവിൻ,ആർഷ കൃഷ്ണകുമാർ വി ,ആർച്ച കൃഷ്ണകുമാർ വി,വിസ്മയ എം. വി.
  സി എ എൽ പി എസ് വെങ്ങിണിശ്ശേരി വിദ്യാലയത്തിൽ നിന്നു 2021-2022വർഷത്തിലെ എൽ എസ് എസ് സ്കോളർഷിപ്പിന് അർഹരായവർ അനാമിക പ്രിജോ ,ആൻ അജീഷ് ,സ്മിത്ത് പി എസ് ,ശ്രയ കെ ആർ ,നക്ഷത്ര കെ എസ് ,ദിയ കെ ആർ ,ആദി കൃഷ്ണ സി എം.
    2020-2021 7 കുട്ടികൾ LSS SCHOLORSHIP നേടിയെടുത്തുകൊണ്ട് ഉപജില്ലയിലെ മികവുറ്റ വിദ്യാലയങ്ങളിലൊന്നാണ് നമ്മുടെ വിദ്യാലയമെന്നു തെളിയിച്ചു. നിവേദ്‌ കൃഷ്ണ കെ എസ്, ആത്മിക് സി എസ്, ഗവൽ പി ഡി, അലെൻസോ ലിജോ എൻ, പ്രതുൽ എം എസ്, അൻലിൻ കെ എഫ്, ആൻ മേരി ഫ്രിജോ എന്നിവരാണ് വിജയികളായത്.
==വിദ്യാലയ പ്രവർത്തന ഫോട്ടോകൾ==
വിദ്യാലയ ശുചികരണ പ്രവർത്തനങ്ങൾ<gallery>
പ്രമാണം:IMG-20211004-WA0089.jpg
</gallery>
പൂർവ്വ വിദ്യർത്ഥി സംഗമ൦
<gallery>
IMG-20211127-WA0146.jpg
IMG-20211127-WA0149.jpg
IMG-20211127-WA0050.jpg
</gallery>പ്രവേശനോത്സവം 2021-2022<gallery>
IMG-20211101-WA0153.jpg|
IMG-20211101-WA0150.jpg
IMG-20211103-WA0024.jpg
IMG-20211101-WA0086.jpg
22229-NUSRY.jpg
</gallery>ശിശുദിനം<gallery>
22229childrensday.jpg
IMG-20211116-WA0068.jpg
IMG-20211004-WA0043.jpg
IMG-20211004-WA0043.jpg
</gallery>പ്രവർത്തി പരിചയം <gallery>
IMG-20211029-WA0042.jpg
IMG-20211029-WA0035.jpg
22229-WORK_EXPERIENCE.jpg
</gallery>ക്രിസ്തുമസ് ആഘോഷങ്ങൾ <gallery>
22229-XMAS1.jpg
22229-XMAS2.jpg
22229-XMAS3.jpg
</gallery>വായനചങ്ങാത്തം<gallery>
22229-VAYANACHANGATHAM.jpg
22229-VAYANACHANGATHAM1.jpg
</gallery>
വാർഷികഘോഷം
<gallery>
22229-VARSHIKAM.jpg
222229-VARSHIKAM1.jpg
22229-DANCE1.jpg
22229-PRAYER.jpg
</gallery>
==സ്വതന്ത്രത്തിൻറെ  അമൃത് മഹോത്സവം ==
രാജ്യം മുഴുവൻ 75-ാ൦ സ്വതന്ത്രത്തിൻറെ  ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന ഈ വേളയിൽ സി എ എൽ പി എസ് വെങ്ങിണിശ്ശേരി നടത്തിയ ആഘോഷങ്ങൾ 10/8/2022 തിയ്യതി സ്വതന്ത്രത്തിൻറെ  കയ്യൊപ്പ് എല്ലാവരും രേഖപ്പെടുത്തി.11/8/2022 തിയ്യതി പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി സിബി സുരേഷിൻറെ നേത്രത്വത്തിൽ ഗാന്ധി മരം നാട്ടു.12/8/2022 തിയ്യതി ഭരണഘടന ആമുഖം വായിച്ചു.സ്വതന്ത്ര ദിന പരിപടികൾ (ദേശഭക്തി ഗാനം, പതാക നിർമ്മാണം , പ്രസംഗ മത്സരം, പതാകയുടെ ക്രാഫ്റ്റ്നിർമ്മാണം )എന്നിവ നടത്തി.ആഗസ്റ്റ്‌ പതിനഞ്ചിനു രാവിലെ 9 മണിക്ക്  വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പി ടി എ ,എം പി ടി എ ,അധ്യാപകരുടെയും  സാനിധ്യത്തിൽ ആഘോഷപൂർവം ദേശീയ പതാക ഉയർത്തി.
<gallery>
22229_AZHADHI.jpg
22229 AZHADI.jpg
</gallery>
==പ്രവർത്തനങ്ങൾ 2023-24==
<gallery>
22229.preveshanothsavam2023.png
22229.preveshanam3_2023.jpg
22229.preveshanamm12023.jpg
22229.preveshanam3_2023.jpg
22229.preveshanam2_2023.jpg
22229.preveshanam_5_2023.jpg
22229.1.2023.jpg
Prethinja2023.jpg
IMG-20230605-WA0063.jpg
School_leader2023.jpg
Parents_awareness.jpg
Parents_awareness1.jpg
Drug_campain1.jpg
Drug_campain_2.jpg
Drug_campain3.jpg
Drug_campain_raaly.jpg
Bhasheer_dhinam.jpg
Mathrubhumi_calps.jpg
Padanopakarana_shilpashala1.jpg
Padanopakarana_shilpashala2.jpg
Padanopakarana_shilpashala3.jpg
Padanopakarana_shilpashala4.jpg
Padanopakaranashilpashala5.jpg
IMG-20230708-WA0014.jpg
Gild-22229.jpg
Chandradhinam_22229_2023.jpg
Chandradhinam_22229_2023_1.jpg
School_pathram_22229.jpg
Maths_club_2023.jpg
Aeo_visit_22229_2023.jpg
August_15_22229_2023.jpg
22229_KALOLSAVAM1_2023-24.jpg
22229_KALOLSAVAM_2023-24.jpg
</gallery>


==വഴികാട്ടി==
==വഴികാട്ടി==
തൃശൂർ ടൌണിൽ‌ നിന്ന് പാലക്കൽ സെൻറർ എത്തി വലത്തോട്ട് തിരിഞ്ഞ് 2.2 കി.മി സഞ്ചരിച്ച് വെങ്ങിണിശ്ശേരി പള്ളി സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂൾ കാണുന്നതായിരിക്കും.
{{Slippymap|lat=10.467945698064735|lon=76.19570218329113|zoom=16|width=full|height=400|marker=yes}}
<!--visbot verified-chils->-->
https://goo.gl/maps/V8PQN9NPRkTQPnkh7

22:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി
വിലാസം
വെങ്ങിണിശ്ശേരി

പാറളം പി.ഒ.
,
680563
,
തൃശ്ശൂർ ജില്ല
സ്ഥാപിതം15 - ജൂൺ - 1948
വിവരങ്ങൾ
ഫോൺ0487 2278825
ഇമെയിൽcalps8825@gmail.com
കോഡുകൾ
സ്കൂൾ കോഡ്22229 (സമേതം)
യുഡൈസ് കോഡ്32070401401
വിക്കിഡാറ്റQ64091708
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ115
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ234
അദ്ധ്യാപകർ8
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി .ജാൻസി സി എൽ
പി.ടി.എ. പ്രസിഡണ്ട്ശ്രീ.ഡോമിനി എ എൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ഡിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

  കേരളത്തിലെ  തൃശ്ശൂർ ജില്ലയിൽ പട്ടണത്തിനു തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമമാണ്  വെങ്ങിണിശ്ശേരി. മൂന്ന് പുറവും കോൾനിലങ്ങളാൽ ചുറ്റപ്പെട്ട് ഐക്കുന്ന്, കൂട്ടാലക്കുന്ന്,  ശിവപുരം കുന്ന്, കോടന്നൂർ കുന്ന്, പയങ്കൻ കുന്ന്  എന്നീ അഞ്ച് കുന്നുകളുടെ സംഗമമാണ് ഈ ഗ്രാമം.  
            ആയിരങ്ങൾക്ക് അറിവി൯െറ നെയ്ത്തിരി നാളങ്ങൾ പകർന്നുകൊടുക്കുവാൻ 1123 മിഥുനം 2-ാം തിയ്യതി (1948 ജൂൺ 15) ഏവരുടേയും സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് ചന്ദ്രോദയം എ.എൽ.പി സ്കൂൾ സ്ഥാപിതമായി.  4 ഇംഗ്ലീഷ് മിഡീയം  ഡിവിഷനുകളും 4 മലയാളം  മിഡീയം  ഡിവിഷനുകളും 8 അധ്യാപകരും ചേർന്ന് ഈ വിദ്യാലയത്തി൯െറ പ്രവർത്തനങ്ങളെ മികവുറ്റതാക്കി തീർക്കുന്നു.1948  ൽ ആരംഭിച്ച് നാടിൻറെ പഠനക‌‍ളരിയായി മാറിയ ഈ വിദ്യാലയത്തിൽ നഴ്സറി മുതൽ 4 –ാ൦ ക്ലാസ്സ്‌ വരെ 400 ഓള൦  വിദ്യാർത്ഥികളാണ് വിദ്യയഭ്യസിക്കുന്നത്.വിദ്യാലയ പ്രവർത്തനങ്ങളിൽ‌ ശക്തമായി പിന്തുണയ്ക്കുന്ന  ഒരു നല്ല P T A  മാതൃ പി ടി എ പൂർവ്വ വിദ്യർത്ഥി സംഘsന എന്നിവ നമുക്കുണ്ട്
          എഫ്.സി.സി. മാനേജ്മെൻറി൯െറ കീഴിൽ 69 വർഷങ്ങൾ പിന്നിട്ട് വിദ്യാഭ്യാസത്തിലൂടെ നാടി൯െറ ആത്മീയവും ധാർമ്മികവുമായ മാനങ്ങൾക്ക് ഊടും പാവും നൽകി പാറളം പഞ്ചായത്തിൽ കെട്ടുറപ്പുള്ള സമൂഹത്തെ വാർത്തെടുക്കും വിധം അറിവി൯െറ ജൈത്രയാത്ര തുടരുകയാണ് സി. എ. എൽ. പി. എസ് വെങ്ങിണിശ്ശേരി.

ഭൗതികസൗകര്യങ്ങൾ

  2015 നവംബർ 25 ന് പുതുക്കി പണിത് പ്രവർത്തനം ആരംഭിച്ച ആകർഷകമായ പുതിയ വിദ്യാലയത്തിന് 8 ക്ലാസ്സ് മുറികളും,ഇൻറർനെറ്റ് സൗകര്യങ്ങൾ ഉള്ള 4 ക്ലാസ്റൂമും, ഒരു ലൈബ്രറി ഹാളും, ഒരു ഐ ടി റൂം, ജൈവവൈവിധ്യ ഉദ്ധ്യാനങ്ങൾ എന്നിവ ഉണ്ട്.
  ഈ വിദ്യാലയത്തോട് ചേർന്ന് 11 ടോയ്‌ലെറ്റും അതിവിശാലമായ കളിസ്ഥലവും മനോഹരമായ പൂന്തോട്ടവും ഉണ്ട് .ഒ.എസ്.എ പണികഴിപ്പിച്ചു തന്ന ഓപ്പൺ സ്റ്റേജും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

   ഈശ്വര വിശ്വാസം ആത്മശക്തി എകാഗ്രത ഇവ വർധിപ്പിക്കാനും  തദ്വാരാ ഉത്തമ വ്യക്തിത്വങ്ങൾ വാർത്തെടുക്കാനും രൂപ കല്പന ചെയ്ത സംവിധാനമാണ് ഊർജ്ജ-പ്രോഗ്രാം എന്ന പേരിലുള്ള യോഗ.രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഈ പരിപാടിയിൽ കുട്ടികൾ ഉത്‌സാഹപൂർവ്വം പങ്കുകൊള്ളുന്നു. 
  എല്ലാ കുട്ടികൾക്കും തുല്യ പങ്കാളിത്തം നൽകി ആത്മവിശ്വാസത്തോടെ അസംബ്ലിയിൽ വായിക്കുന്നതിനു ക്ലാസ് അടിസ്ഥാനത്തിൽ ഓരോ കുട്ടികൾക്കും അവസരം നൽകുന്നു.
  കുട്ടികളിൽ മാതൃഭാഷയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും പദസമ്പത്ത് വർധിപ്പിക്കുന്നതിനും അവസരം നൽകിയ ശേഷം ദിവസവും മൂല്യനിർണയം നടത്തി വിജയികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു.
  നിത്യജീവിതവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാചകങ്ങൾ പരിചയപ്പെടുകയും അതു സ്വായത്തമാക്കാൻ കുട്ടികളെ പരിശീലിപ്പിക്കന്ന പരിപാടി. 
  ഈ പ്രോഗ്രാമിലൂടെ ഓരോ ക്ലാസിലെയും മുഴുവൻ കുട്ടികളെയും പങ്കെടുപ്പിക്കുന്ന തരത്തിൽ ഓരോ മാസവും ബാലസഭ നടത്തുന്നു.
  ഈ പ്രോഗ്രാമിലോടെ കമ്പ്യൂട്ടർ പ്രവർത്തങ്ങൾ വൈദക്ത്യമായി കൈകാര്യം ചെയ്തതിനു കുട്ടികളെ ഒരുക്കുന്നു.
  മാസാന്ത്യ മൂല്യ നിർണയത്തിലൂടെ ഓരോ ക്ലാസ്സിൽ നിന്നും  ക്വിൻ ആൻറ് കിംഗ് .ആയ കുട്ടികളെ കണ്ടെത്തുന്നു.സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നു.
  ഗണിത ക്ലബിന്റെ  നേതൃത്വത്തിൽ ഗണിതദിനത്തോട്  അനുബന്ധിച്ച പഠന പ്രവർത്തനങ്ങൾ   നടത്താറുണ്ട്. 
 
  ഇംഗ്ലീഷ് ക്ലബിന്റെ    നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടു ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലിയും മറ്റു  പഠന പ്രവർത്തനങ്ങളും നടത്താറുണ്ട് .
  ഹെൽത്ത ക്ലബ് വഴി കുട്ടികൾക്കു ടീച്ചർമാരുടെ നേതൃത്തത്തിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. 
  മലയാളം  ക്ലബിന്റെ    നേതൃത്വത്തിൽ കേരളപ്പിറവി മറ്റു വിശേഷ ദിവസങ്ങളോടനുബന്ധിച്ച  പ്രവർത്തനങ്ങളും നടത്താറുണ്ട് .
  സയൻസ് ക്ലബ്ബ്ന്റെ  നേതൃത്വത്തിൽ ശാസ്ത്ര ദിനത്തോട്  അനുബന്ധിച്ച പ്രവർത്തങ്ങളുടെ ഭാഗമായി ക്വിസ്  എക്സ്സ്‌പിരിമെണ്ട് എന്നിവ നടത്താറുണ്ട്.

മുൻ സാരഥികൾ

  1948-1977 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപകൻ.  
  1977-1984 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപകൻ.
  1984-1987 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപിക.
  1987-1991 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപിക.
  1991-1995 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപിക.
  1995-1998 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപിക.
  1998-2003 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപിക.
  2010-2016 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപിക.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  https://www.facebook.com/bisto.akkara

നേട്ടങ്ങൾ .അവാർഡുകൾ.

   സി എ എൽ പി എസ് വെങ്ങിണിശ്ശേരി വിദ്യാലയത്തിൽ നിന്നു 2022-2023വർഷത്തിലെ എൽ എസ് എസ് സ്കോളർഷിപ്പിന് അർഹരായവർ ഐറിൻ ജെ മേനാച്ചേരി,ആൻജലീന പി ജെ.,ഹെൽന ജെൽവിൻ,ആർഷ കൃഷ്ണകുമാർ വി ,ആർച്ച കൃഷ്ണകുമാർ വി,വിസ്മയ എം. വി.
  സി എ എൽ പി എസ് വെങ്ങിണിശ്ശേരി വിദ്യാലയത്തിൽ നിന്നു 2021-2022വർഷത്തിലെ എൽ എസ് എസ് സ്കോളർഷിപ്പിന് അർഹരായവർ അനാമിക പ്രിജോ ,ആൻ അജീഷ് ,സ്മിത്ത് പി എസ് ,ശ്രയ കെ ആർ ,നക്ഷത്ര കെ എസ് ,ദിയ കെ ആർ ,ആദി കൃഷ്ണ സി എം.
    2020-2021 7 കുട്ടികൾ LSS SCHOLORSHIP നേടിയെടുത്തുകൊണ്ട് ഉപജില്ലയിലെ മികവുറ്റ വിദ്യാലയങ്ങളിലൊന്നാണ് നമ്മുടെ വിദ്യാലയമെന്നു തെളിയിച്ചു. നിവേദ്‌ കൃഷ്ണ കെ എസ്, ആത്മിക് സി എസ്, ഗവൽ പി ഡി, അലെൻസോ ലിജോ എൻ, പ്രതുൽ എം എസ്, അൻലിൻ കെ എഫ്, ആൻ മേരി ഫ്രിജോ എന്നിവരാണ് വിജയികളായത്.

വിദ്യാലയ പ്രവർത്തന ഫോട്ടോകൾ

വിദ്യാലയ ശുചികരണ പ്രവർത്തനങ്ങൾ

പൂർവ്വ വിദ്യർത്ഥി സംഗമ൦

പ്രവേശനോത്സവം 2021-2022

ശിശുദിനം

പ്രവർത്തി പരിചയം

ക്രിസ്തുമസ് ആഘോഷങ്ങൾ

വായനചങ്ങാത്തം

വാർഷികഘോഷം

സ്വതന്ത്രത്തിൻറെ അമൃത് മഹോത്സവം

രാജ്യം മുഴുവൻ 75-ാ൦ സ്വതന്ത്രത്തിൻറെ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന ഈ വേളയിൽ സി എ എൽ പി എസ് വെങ്ങിണിശ്ശേരി നടത്തിയ ആഘോഷങ്ങൾ 10/8/2022 തിയ്യതി സ്വതന്ത്രത്തിൻറെ കയ്യൊപ്പ് എല്ലാവരും രേഖപ്പെടുത്തി.11/8/2022 തിയ്യതി പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി സിബി സുരേഷിൻറെ നേത്രത്വത്തിൽ ഗാന്ധി മരം നാട്ടു.12/8/2022 തിയ്യതി ഭരണഘടന ആമുഖം വായിച്ചു.സ്വതന്ത്ര ദിന പരിപടികൾ (ദേശഭക്തി ഗാനം, പതാക നിർമ്മാണം , പ്രസംഗ മത്സരം, പതാകയുടെ ക്രാഫ്റ്റ്നിർമ്മാണം )എന്നിവ നടത്തി.ആഗസ്റ്റ്‌ പതിനഞ്ചിനു രാവിലെ 9 മണിക്ക് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പി ടി എ ,എം പി ടി എ ,അധ്യാപകരുടെയും സാനിധ്യത്തിൽ ആഘോഷപൂർവം ദേശീയ പതാക ഉയർത്തി.

പ്രവർത്തനങ്ങൾ 2023-24

വഴികാട്ടി

തൃശൂർ ടൌണിൽ‌ നിന്ന് പാലക്കൽ സെൻറർ എത്തി വലത്തോട്ട് തിരിഞ്ഞ് 2.2 കി.മി സഞ്ചരിച്ച് വെങ്ങിണിശ്ശേരി പള്ളി സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂൾ കാണുന്നതായിരിക്കും.

Map

https://goo.gl/maps/V8PQN9NPRkTQPnkh7