ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 51: | വരി 51: | ||
|പി.ടി.എ. പ്രസിഡണ്ട്=തങ്കച്ചൻ വി. യു | |പി.ടി.എ. പ്രസിഡണ്ട്=തങ്കച്ചൻ വി. യു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂബി അജി | |എം.പി.ടി.എ. പ്രസിഡണ്ട്=ജൂബി അജി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=MBVHSS Cover.jpg | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
}} | }} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഇടുക്കി ജില്ലയിലെ രാജകുമാരിയിൽ നിന്നും ശാന്തൻപാറയിൽ നിന്നും 7 കിലോമീറ്റർ ദൂരത്തിലാണ് സേനാപതി മാർ ബേസിൽ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1979 ൽ യൂ. പി സ്കൂളായി പ്രവർത്തനമാരംഭിച്ച് പിന്നീട് ഹൈസ്കൂളായും (1982) വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും (2000) പിന്നീട് ഹയർ സെക്കണ്ടറിയായും (2014) ഉയർത്തപ്പെട്ടു. | |||
5 മുതൽ 12 വരെ ക്ലാസ്സുകളിലായി 829 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 20 അദ്ധ്യാപകരും ഹയർ സെക്കൻഡറിയിൽ 11 അധ്യാപകരും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 9 അധ്യാപകരുമാണ് ഉള്ളത്. 5 ആം ക്ലാസ് മുതൽ 10 ആം ക്ലാസ് വരെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ഉണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ് കോഴ്‌സുകളും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അഗ്രിക്കൾച്ചർ, ഓഫീസ് സെക്രെട്ടറിഷിപ് കോഴ്‌സുകളുമാണുള്ളത്. | |||
ജില്ലയിലെ തന്നെ മികച്ച ഭൗതികസൗകര്യങ്ങളുള്ള വിദ്യാലയമാണ് സേനാപതി സ്കൂൾ. | |||
* '''ഹൈടെക് ക്ലാസ്സ്മുറികൾ''' | |||
ആകെ 23 ഹൈടെക് ക്ലാസ്സ്മുറികളുണ്ട്. പ്രൊജക്ടർ, ഇന്റർനെറ്റ് മുതലായ സൗകര്യങ്ങൾ എല്ലാ ക്ലാസ്സ്മുറികളിലും ലഭ്യമാണ്. | |||
* '''കമ്പ്യൂട്ടർ ലാബുകൾ''' | |||
രണ്ട് കമ്പ്യൂട്ടർ ലാബുകളിലായി 60 ഓളം കംപ്യൂട്ടറുകളും 15 ഓളം ലാപ്ടോപ്പുകളുമാണ് ഉള്ളത്. കൂടാതെ പ്രൊജക്ടർ, ഹൈസ്പീഡ് ഇന്റർനെറ്റ് എന്നീ സൗകര്യങ്ങളും ഇരു ലാബുകളിലുമൊരുക്കിയിട്ടുണ്ട്. | |||
* '''ലാബുകൾ''' | |||
ഹൈസ്കൂൾ കുട്ടികൾക്കായി മികച്ച സൗകര്യങ്ങളോടുകൂടിയ ശാസ്ത്ര ലാബും ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി കെമിസ്ട്രി ലാബ്, ഫിസിക്സ് ലാബ്, ബോട്ടണി ലാബ്, സൂവോളജി ലാബ്, അഗ്രികൾച്ചർ ലാബ് എന്നിവയുണ്ട്. | |||
* '''ലൈബ്രറി''' | |||
ഏകദേശം നാലായിരത്തോളം പുസ്തകങ്ങളും ഗ്രന്ഥങ്ങളുമടങ്ങിയ മികച്ച ലൈബ്രറിയും ഇവിടെ ഉണ്ട്. കൂടാതെ ടെലിവിഷൻ, പ്രൊജക്ടർ മുതലായ സൗകര്യങ്ങളും സജ്ജമാണ്. | |||
* '''സ്കൂൾ ഗ്രൗണ്ട്''' | |||
എല്ലായിനം കായികവിനോദങ്ങളും, അത്‌ലറ്റിക് പ്രവർത്തനങ്ങളും നടത്തുവാൻ പാകത്തിനുള്ള രണ്ട് ഗ്രൗണ്ടുകളാണ് സ്കൂളിനുള്ളത്. | |||
* '''ടോയ്‌ലറ്റ് സൗകര്യം''' | |||
കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വളരെ മികച്ചതും ശുചിത്വമുള്ളതുമായ ടോയ്‌ലറ്റ് സൗകര്യം ലഭ്യമാണ്. | |||
* '''വാഹനസൗകര്യം''' | |||
വളരെ ദൂരസ്ഥലങ്ങളായ സൂര്യനെല്ലി, രാജാക്കാട്, ചെമ്മണ്ണാർ എന്നിവിടങ്ങളിൽ നിന്നുപോലും കുട്ടികൾ ഇവിടെ നിന്ന് പഠിക്കുന്നുണ്ട്. പൊതുഗതാഗതം, പ്രൈവറ്റ് ബസ് എന്നിവയുടെ അഭാവമുണ്ടെങ്കിലും സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു. 7 ബസ്സുകളാണ് സ്കൂളിനുള്ളത്. | |||
* '''മെഡിക്കൽ റൂം''' | |||
വളരെ സൗകര്യപ്രദമായി വിശ്രമിക്കുന്നതിനും കുട്ടികൾക്ക് ആവശ്യമായ പ്രഥമശുശ്രൂഷകൾ നൽകുന്നതിനും കാര്യക്ഷമമായ മെഡിക്കൽ റൂം സജ്ജമാണ്. | |||
* '''കുടിവെള്ളം''' | |||
കുടിവെള്ളം ലഭ്യതക്കായി സ്കൂളിൽ ഒരു കിണറും, ഒരു കുഴൽ കിണറും ഉണ്ട്. വാട്ടർ പ്യൂരിഫയറും ഇവിടെ ലഭ്യമാണ്. എല്ലാ വർഷവും സ്കൂൾ തുറക്കുന്നതിനു മുമ്പായി ജലഗുണനിലവാര പരിശോധന നടത്തിവരുന്നു. | |||
ഇവക്കെല്ലാം പുറമെ താഴെപ്പറയുന്ന സൗകര്യങ്ങളും കുട്ടികൾക്കും നാട്ടുകാർക്കും പ്രയോജനകരമാം വിധം ക്രമീകരിച്ചിരിക്കുന്നു. | |||
* '''ജൈവ വൈവിധ്യ ഉദ്യാനം''' | |||
* '''ജല പരിശോധനാ ലാബ്''' | |||
* '''സ്കൂൾ സൊസൈറ്റി''' | |||
* '''ഓഡിറ്റോറിയം''' | |||
* '''പാചകപ്പുര''' | |||
* '''ഭിന്നശേഷി സൗഹൃദ വിദ്യാലയം''' | |||
* '''ഇന്റർനെറ്റ് സൗകര്യം''' | |||
* '''കേബിൾ ടി. വി കണക്ഷൻ''' | |||
* '''സി. സി. ടി. വി ക്യാമറകൾ''' | |||
* '''സ്പോർട്സ് റൂം''' | |||
* '''പഠ്യേതര പ്രവർത്തനങ്ങൾക്കായി പ്രത്യേക മുറി''' | |||
* '''വിവിധ ക്ലബ്ബ്കൾ''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | |||
* | * നാഷണൽ കേഡറ്റ് കോർപ്‌സ് '''(NCC)''' | ||
* | * ജൂനിയർ റെഡ് ക്രോസ് '''(JRC)''' | ||
* | * നാഷണൽ സർവീസ് സ്കീം '''(NSS)''' | ||
* | * സ്‌കൗട്ട് & ഗൈഡ്സ് | ||
* | * വിദ്യാരംഗം കലാസാഹിത്യവേദി | ||
* | * സോഷ്യൽ സയൻസ് ക്ലബ് | ||
* വായനാമൂല | |||
LITTLE KITE DIGITAL MAGAZINE 2019 | * ശാസ്ത്ര ക്ലബ് | ||
* നാഷണൽ ഗ്രീൻ കോർപ്‌സ് '''(NGC)''' | |||
* ജൈവ വൈവിധ്യ പാർക്ക് | |||
* പരിസ്ഥിതി ക്ലബ് | |||
* ഗണിത ക്ലബ് | |||
* കായിക പരിശീലനങ്ങൾ | |||
* കലാ പരിശീലനങ്ങൾ | |||
'''ലിറ്റിൽ കൈറ്റ്സ്''' | |||
'''LITTLE KITE DIGITAL MAGAZINE 2019''' | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
'''തൊട്ടിക്കണം സെന്റ്. ജോർജ് യാക്കോബായ പള്ളിയുടെ''' മേൽനോട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. '''റവ. ഫാ. സിബി വർഗ്ഗീസ് വാലയിൽ''' സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചു വരുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.</big> | <big>'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''</big> | ||
{|class="wikitable" style="text-align:center; width:300px; height:400px" border="1" | {|class="wikitable" style="text-align:center; width:300px; height:400px" border="1" | ||
|- | |- | ||
വരി 113: | വരി 171: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ഡോ. എൽബി എൽദോസ് | |||
* ഡോ. ജോയ്സ് എം ജോസഫ് | |||
* ഡോ. ജ്യോതികൃഷ്ണ | |||
* ഡോ.അനു മാധവ് | |||
* ഡോ.ബിബിൻ ബിജു | |||
* ഡോ. ജിനീഷ് പി. ജി | |||
* ഡോ. ജിന്റോ ജോർജ് | |||
* കുമാരി. സോന പി.ഷാജി (അഭിനേത്രി) | |||
* ശ്രീ. മനോജ് കെ. കെ (അദ്ധ്യാപകൻ) | |||
* ഫാ. സിബി വർഗ്ഗീസ് വാലയിൽ (പുരോഹിതൻ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* NH 49 ന് തൊട്ട് ശാന്തൻപാറ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി സേനാപതിയിൽ സ്ഥിതിചെയ്യുന്നു. | * NH 49 ന് തൊട്ട് ശാന്തൻപാറ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി സേനാപതിയിൽ സ്ഥിതിചെയ്യുന്നു. | ||
{{ | [[പ്രമാണം:MBVHSS.jpg|ലഘുചിത്രം|310x310ബിന്ദു]] | ||
{{Slippymap|lat= 9.950279|lon= 77.176058 |zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ