"ജി.യു.പി.എസ്. ഭീമനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=ഭീമനാട്
| സ്ഥലപ്പേര്= ഭീമനാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
|സ്കൂൾ കോഡ്=21875
| സ്കൂൾ കോഡ്= 21875
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം= 1908  
|യുഡൈസ് കോഡ്=
| സ്കൂൾ വിലാസം=ഭീമനാട്  
|സ്ഥാപിതവർഷം=1908
| പിൻ കോഡ്= 678601  
|സ്കൂൾ വിലാസം=
| സ്കൂൾ ഫോൺ= 04924263495  
|പോസ്റ്റോഫീസ്=ഭീമനാട്
| സ്കൂൾ ഇമെയിൽ= bheemanadup@gmail.com
|പിൻ കോഡ്=678601
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=04924263495
| ഉപ ജില്ല= മണ്ണാർക്കാട്
|സ്കൂൾ ഇമെയിൽ=bheemanadup@gmail.com
| ഭരണ വിഭാഗം= ഗവൺമെൻറ്
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=മണ്ണാർക്കാട്
| പഠന വിഭാഗങ്ങൾ1= എൽ.പി  
|തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടോപ്പാടം
| പഠന വിഭാഗങ്ങൾ2= യു.പി  
|വാർഡ്=ഭീമനാട്
| മാദ്ധ്യമം= മലയാളം‌  
|ലോകസഭാമണ്ഡലം=പാലക്കാട്
| ആൺകുട്ടികളുടെ എണ്ണം= 624
|നിയമസഭാമണ്ഡലം=മണ്ണാർക്കാട്
| പെൺകുട്ടികളുടെ എണ്ണം= 635
|താലൂക്ക്=മണ്ണാർക്കാട്
| വിദ്യാർത്ഥികളുടെ എണ്ണം= 1259
|ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട്
| അദ്ധ്യാപകരുടെ എണ്ണം=   39  
|ഭരണവിഭാഗം=ഗവൺമെൻറ്
| പ്രധാന അദ്ധ്യാപകൻ=     റമീല .എ   
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=     അബ്ദുൽ ഖാദർ .കെ    
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 21875 Main Gate.jpg‎|
|പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം‌
|ആൺകുട്ടികളുടെ എണ്ണം 1-10=650
|പെൺകുട്ടികളുടെ എണ്ണം 1-10=641
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1291
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദലി ചാലിയൻ
|പി.ടി.. പ്രസിഡണ്ട്=അബ്ദുൽ ഖാദർ .കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത . പി
|സ്കൂൾ ചിത്രം=21875-School Photo.jpeg
|size=350px
|caption=
|ലോഗോ=21875-Logo.jpg.jpeg
|logo_size=50px
|box_width=380px
}}
}}

== '''<big>ആമുഖം</big>''' ==
== '''<big>ആമുഖം</big>''' ==
 
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കോട്ടോപ്പാടത്തിനടുത്ത  ഭീമനാട് എന്ന സ്ഥലത്തുള്ള പ്രസിദ്ധമായ ഒരു സർക്കാർ വിദ്യാലയമാണ് <big>'''ഭീമനാട് ഗവ. യു.പി സ്കൂൾ .'''</big>
== ''<small>പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കോട്ടോപ്പാടത്തിനടുത്ത  ഭീമനാട് എന്ന സ്ഥലത്തുള്ള പ്രസിദ്ധമായ ഒരു സർക്കാർ വിദ്യാലയമാണ്</small> ഭീമനാട് ഗവ.യു.പി സ്കൂൾ .'' ==

== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
വരി 38: വരി 53:

== <big>'''ഭൗതികസൗകര്യങ്ങൾ'''</big> ==
== <big>'''ഭൗതികസൗകര്യങ്ങൾ'''</big> ==
[[പ്രമാണം:21875 School 08 .jpg|ഇടത്ത്‌|ലഘുചിത്രം|Haritham 01]]
നൂറ്റിപ്പതിനാല് വർഷം പഴക്കമുള്ള ഈ വിദ്യാലയം  സംസ്ഥാനത്തെ  മികച്ച  സർക്കാർ വിദ്യാലയങ്ങളിലൊന്നാണ് . ഒരു ഏക്കർ 60 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ  മികവുറ്റ ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.  ആകെ 31 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും സ്റ്റാഫ് റൂമും  ലൈബ്രറിയും നിലവിലുണ്ട്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 1483 കുട്ടികൾ  ഇവിടെ പഠിക്കുന്നു. വർഷം തോറും ശരാശരി അമ്പതിലധികം കുട്ടികളുടെ വർദ്ധനവ്  ഉണ്ടാകുന്നത് മൂലം  പെഡഗോജി ലാബ്, ലബോറട്ടറി, കമ്പ്യൂട്ടർ ലാബ്  എന്നിവ ക്ലാസ് മുറികൾക്കായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. സർക്കാറിന്റെ കിഫ്ബി ഫണ്ടിൽ നിന്നും 3 കോടി രൂപ പുതിയ ക്ലാസ് മുറികൾ നിർമ്മിക്കുന്നതിനായി അനുവദിച്ചിട്ടുണ്ട് .  500 ലധികം ആളുകളെ ഉൾകൊള്ളുന്ന വിശാലമായ ഓപ്പൺ ഓഡിറ്റോറിയവും വിദ്യാലയത്തിലുണ്ട് .  

വായനയെ പരിപോഷിപ്പിക്കുന്നതിനായി പ്രത്യേക വായനപ്പുരയും 5000 ത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറിയും കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാക്കാൻ പി.ടി.എ യുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ അധ്യാപികയും ഇവിടെയുണ്ട് .  20 ലാപ്ടോപ്പുകളും 5 ഡസ്ക്ക്ടോപ്പും ഉൾപ്പടെ 25 കമ്പ്യൂട്ടറുകളും ഉണ്ട് .  പി.ടി.എ യുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ അഞ്ച് ക്ലാസ് മുറികളിൽ സ്മാർട്ട് ടി.വികൾ സ്ഥാപിച്ചിട്ടുണ്ട്  . സർക്കാർ സഹായത്തോടെ ആറ് ക്ലാസുകളിൽ പ്രൊജക്ടറും സ്ഥാപിച്ചു.  എല്ലാ ക്ലാസ് മുറികളിലും വൈദ്യുതി സൗകര്യവും  ആവശ്യത്തിനുള്ള ഇരിപ്പിടങ്ങളും ഡസ്ക്കുകളും ഉച്ചഭാഷിണി സൗകര്യവും മിക്കവാറും ക്ലാസുകളിൽ ഫാൻ സൗകര്യവും, ഷെൽഫുകളും ഒരുക്കിയിട്ടുണ്ട്.  മരത്തണലിൽ സിമൻറ് ബെഞ്ചുകൾ സ്ഥാപിച്ച് ഓപ്പൺ എയർ ക്ലാസ് മുറി ഒരുക്കിയിട്ടുണ്ട്. ശിശു സൗഹൃദ പഠനാന്തരീക്ഷം ഒരുക്കുന്നതിനായി മരങ്ങൾക്കു ചുറ്റും വിവിധ ജ്യാമിതീയ രൂപങ്ങളിൽ തടം നിർമ്മാണം, കെട്ടിടങ്ങളുടെ ചുമരുകളിൽ ഭൂപടങ്ങൾ, മഹത് വചനങ്ങൾ, മഹാൻമാരുടെ ചിത്രങ്ങൾ, ഗണിതാശയങ്ങൾ തുടങ്ങിയവ ആലേഖനം ചെയ്തിട്ടുണ്ട്. [[ജി.യു.പി.എസ്. ഭീമനാട്/സൗകര്യങ്ങൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]  

== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
വരി 47: വരി 64:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/േനർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/േനർക്കാഴ്ച|നേർക്കാഴ്ച]]
*<big>'''മയൂഖം പ്രിന്റഡ് മാഗസിൻ'''</big>
*ജൂനിയർ റെഡ്ക്രോസ്

== <big>'''നേട്ടങ്ങൾ'''</big> ==
== <big>'''നേട്ടങ്ങൾ'''</big> ==
[[പ്രമാണം:21875 Award 01.jpg|ലഘുചിത്രം|Seed Season Watch State Award]]
* സംസ്ഥാന തല ബെസ്റ്റ് പി.ടി.എ അവാർഡ് ഒന്നാം സ്ഥാനം
* പി.എം ഫൗണ്ടേഷൻ അക്കാദമിക് എക്സലൻസ് അവാർഡ് സംസ്ഥാന തലം രണ്ടാം സ്ഥാനം

== മാനേജ്മെന്റ് ==
* LSS വിജയികളിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം

* സംസ്ഥാന സർക്കാറിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോ യിൽ സംസ്ഥാനത്തെ മികച്ച പത്ത് വിദ്യാലയങ്ങളിലൊന്ന് .
* മികച്ച സാമൂഹ്യ സേവനത്തിനുള്ള കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി സംസ്ഥാന പുരസ്ക്കാരം .
* കേരള സംസ്ഥാന പാരന്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി ഏർപ്പെടുത്തിയ ബെസ്റ്റ് പി.ടി.എ അവാർഡ് പ്രൈമറി തലം യു.പി വിഭാഗം  ഒന്നാം സ്ഥാനം .
* മാതൃഭൂമി സീഡ് സീസൺ വാച്ച് സംസ്ഥാന തല പുരസ്ക്കാരം
[[പ്രമാണം:21875 Awards 02.jpg|ലഘുചിത്രം|300x300ബിന്ദു|Awards]]
* മാതൃഭൂമി വിശിഷ്ട ഹരിത വിദ്യാലയ പുരസ്ക്കാരം സംസ്ഥാനതലം ഒന്നാം സ്ഥാനം
* ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാനതലം മൂന്നാം സ്ഥാനം
* മാതൃഭൂമി സീഡ് ജില്ലാ - സബ് ജില്ലാ പുരസ്ക്കാരങ്ങൾ .
* മനോരമ നല്ലപാഠം ജില്ലാ - സബ് ജില്ലാ അവാർഡുകൾ .
* മണ്ണാർക്കാട് സബ് ജില്ലയിൽ പത്ത് വർഷം തുടർച്ചയായി ബെസ്റ്റ് പി.ടി.എ അവാർഡ്
* കലാ - കായിക - പ്രവർത്തിപരിചയമേളകളിൽ സബ്ജില്ലാ - ജില്ലാ തലങ്ങളിൽ മികച്ച നേട്ടങ്ങൾ
== <big>'''മാനേജ്മെന്റ്'''</big> ==
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താല‌ൂക്കിൽ കോട്ടോപ്പാടം ഗ്രാമപ‍ഞ്ചായത്തിലാണ് സ്ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത്.  വിദ്യാലയത്തിന്റ‍ പ‌ുരോഗമനപ്രവർത്തനങ്ങളിൽ ശക്തമായ പിന്തുണയാണ്  അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.ടി.എ.യും നൽക‌ുന്നത്. പി.ടി.എ പ്രസിഡന്റായി ശ്രീ. അബ്ദുൽ ഖാദർ .കെ , മദർ പി.ടി.എ.പ്രസിഡന്റായി ശ്രീമതി. സ്മിത .പി എന്നിവർ സേവനമനുഷ്ടിച്ച് വരുന്നു.
== '''<big>ഗതാഗത സംവിധാനം</big>''' ==
[[പ്രമാണം:21875 School Bus .jpg|ലഘുചിത്രം|School Bus]]
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി പി.ടി.എ യുടെ നേതൃത്വത്തിൽ ആദ്യം ഒരു സ്കൂൾ ബസ് വാങ്ങി. തുടർന്ന് പി.ടി.എ യുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരം ബഹു. മണ്ണാർക്കാട് എം.എൽ.എ ശ്രീ. എൻ.ഷംസുദ്ധീൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടാമതൊരു ബസും സ്കൂളിന് ലഭിച്ചു. നിലവിൽ 1400 ലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ രണ്ട് ബസുകൾ തികയാതെ വന്നപ്പോൾ 2021 ൽ മൂന്നാമതൊരു ബസ് കൂടി പി.ടി.എ യുടെ നേതൃത്വത്തിൽ വാങ്ങി . നിലവിൽ സ്കൂളിൽ മൂന്ന് ബസുകൾ ഉണ്ട്.  മൂന്ന് ബസുകൾക്ക് പുറമെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ 20 ലധികം ഓട്ടോറിക്ഷകളിലും കുട്ടികളെ സ്കൂളിലെത്തിക്കുന്നു.
പി.ടി.എ യുടെയും രക്ഷിതാക്കളുടെയും ആത്മാർഥ സഹകരണം കൊണ്ട് സ്കൂൾ ബസുകളുടെ നടത്തിപ്പ് മികച്ച രീതിയിലാണ് .

=='''<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ </big> '''==
=='''<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ </big> '''==
{| class="wikitable"
{| class="wikitable"
|'''ക്രമ നമ്പർ'''
|'''<big>ക്രമ നമ്പർ</big>'''
|                   '''പേര്'''
|               '''<big>പേര്</big>'''
| colspan="2" |'''കാലഘട്ടം'''
| colspan="2" |   <big>'''കാലഘട്ടം'''</big>
|-
|-
|1
|1
വരി 188: വരി 242:
|01.06.2016
|01.06.2016
|31.03.2021
|31.03.2021
|-
|27
|റമീല. എ
|
|
|-
|28
|അബ്ദുൽ അസീസ്  .എ
|
|
|-
|29
|മുഹമ്മദലി ചാലിയൻ
|
|
|}
|}

== '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' ==
== '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' ==

# ഞെരളത്ത് രാമപ്പൊതുവാൾ (സോപാന സംഗീതജ്ഞൻ ) 
# <br />
=='''<big>വഴികാട്ടി</big>'''==
=='''<big>വഴികാട്ടി</big>'''==
{{#multimaps:11.002404851785524, 76.37531027486614|zoom=18}}  
{{Slippymap|lat=11.002404851785524|lon= 76.37531027486614|zoom=18|width=full|height=400|marker=yes}}  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
1. മണ്ണാർക്കാട് ടൗണിൽ നിന്ന് - അലനല്ലൂർ ഭാഗത്തേക്ക് ഏകദേശം 15 കിലോമീറ്റർ സഞ്ചരിക്കുക .
1. മണ്ണാർക്കാട് ടൗണിൽ നിന്ന് - അലനല്ലൂർ ഭാഗത്തേക്ക് ഏകദേശം 15 കിലോമീറ്റർ സഞ്ചരിക്കുക .

22:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ജി.യു.പി.എസ്. ഭീമനാട്
വിലാസം
ഭീമനാട്

ഭീമനാട് പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ04924263495
ഇമെയിൽbheemanadup@gmail.com
കോഡുകൾ
സ്കൂൾ കോഡ്21875 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടോപ്പാടം
വാർഡ്ഭീമനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെൻറ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ650
പെൺകുട്ടികൾ641
ആകെ വിദ്യാർത്ഥികൾ1291
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദലി ചാലിയൻ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഖാദർ .കെ
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത . പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കോട്ടോപ്പാടത്തിനടുത്ത  ഭീമനാട് എന്ന സ്ഥലത്തുള്ള പ്രസിദ്ധമായ ഒരു സർക്കാർ വിദ്യാലയമാണ് ഭീമനാട് ഗവ. യു.പി സ്കൂൾ .

ചരിത്രം

1908 ൽ ഈ വിദ്യാലയം ആരംഭിച്ചു എന്ന് രേഖകൾ വ്യക്തമാക്കുന്നു. മങ്കട ലീഗ് എന്നറിയപ്പെടുന്ന വിദ്യാലയ സംഘടനയിൽപ്പെട്ട നാട്ടുപള്ളിക്കൂടമായിരുന്നു മുമ്പ് ഇത് . മലബാർ, മദിരാശി സ്റ്റേറ്റിലായിരുന്ന  കാലത്ത് വിദ്യാലയങ്ങളുടെ നടത്തിപ്പിനായി താലുക്ക് ബോർഡുകൾ എന്ന സ്വയം ഭരണ സ്ഥാപനങ്ങൾ രൂപികരിക്കപ്പെട്ടിരുന്നു. അവയിൽ ഒന്നായ വള്ളുവനാട് താലുക്ക് ബോർഡിലേക്ക് മങ്കട ലീഗ് ചേർക്കപ്പെടുകയുണ്ടായി.അന്നത്തെ താലുക്ക് ബോർഡ്‌ പ്രസിഡന്റ്‌ ശ്രീ . കൃഷ്ണരാജവർമ അവർകളയിരുന്നത് കാര്യങ്ങൾ എളുപ്പമായി . പിന്നീട് ജില്ലാ ബോർഡുകൾ രൂപികരിക്കപെട്ടപ്പോൾ താലുക്ക് ബോർഡ്‌ വിദ്യാലയങ്ങൾ അതിലേക്ക് ചേർക്കപ്പെടുകയും ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കീഴിലായിത്തീരുകയും ചെയ്തു .

1957 ൽ ഡിസ്ട്രിക്റ്റ് ബോർഡ് വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തപ്പോൾ ഈ വിദ്യാലയവും ഒരു സർക്കാർ വിദ്യാലയമായി മാറി . മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കാലത്ത് 1954 ൽ തന്നെ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂൾ ആയിത്തീർന്നു . 1958 ൽ 80 കുട്ടികൾക്ക് ഇരിക്കാവുന്ന ഒരു പുതിയ കെട്ടിടം സർക്കാർ നിർമിച്ചപ്പോൾ 275 കുട്ടികൾക്ക് പഠിക്കാവുന്ന സൗകര്യം  ഇവിടെയുണ്ടായി .

കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

Haritham 01

നൂറ്റിപ്പതിനാല് വർഷം പഴക്കമുള്ള ഈ വിദ്യാലയം  സംസ്ഥാനത്തെ  മികച്ച  സർക്കാർ വിദ്യാലയങ്ങളിലൊന്നാണ് . ഒരു ഏക്കർ 60 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ  മികവുറ്റ ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആകെ 31 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും സ്റ്റാഫ് റൂമും  ലൈബ്രറിയും നിലവിലുണ്ട്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 1483 കുട്ടികൾ  ഇവിടെ പഠിക്കുന്നു. വർഷം തോറും ശരാശരി അമ്പതിലധികം കുട്ടികളുടെ വർദ്ധനവ്  ഉണ്ടാകുന്നത് മൂലം  പെഡഗോജി ലാബ്, ലബോറട്ടറി, കമ്പ്യൂട്ടർ ലാബ്  എന്നിവ ക്ലാസ് മുറികൾക്കായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. സർക്കാറിന്റെ കിഫ്ബി ഫണ്ടിൽ നിന്നും 3 കോടി രൂപ പുതിയ ക്ലാസ് മുറികൾ നിർമ്മിക്കുന്നതിനായി അനുവദിച്ചിട്ടുണ്ട് . 500 ലധികം ആളുകളെ ഉൾകൊള്ളുന്ന വിശാലമായ ഓപ്പൺ ഓഡിറ്റോറിയവും വിദ്യാലയത്തിലുണ്ട് .

വായനയെ പരിപോഷിപ്പിക്കുന്നതിനായി പ്രത്യേക വായനപ്പുരയും 5000 ത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറിയും കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാക്കാൻ പി.ടി.എ യുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ അധ്യാപികയും ഇവിടെയുണ്ട് .  20 ലാപ്ടോപ്പുകളും 5 ഡസ്ക്ക്ടോപ്പും ഉൾപ്പടെ 25 കമ്പ്യൂട്ടറുകളും ഉണ്ട് .  പി.ടി.എ യുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ അഞ്ച് ക്ലാസ് മുറികളിൽ സ്മാർട്ട് ടി.വികൾ സ്ഥാപിച്ചിട്ടുണ്ട്  . സർക്കാർ സഹായത്തോടെ ആറ് ക്ലാസുകളിൽ പ്രൊജക്ടറും സ്ഥാപിച്ചു. എല്ലാ ക്ലാസ് മുറികളിലും വൈദ്യുതി സൗകര്യവും  ആവശ്യത്തിനുള്ള ഇരിപ്പിടങ്ങളും ഡസ്ക്കുകളും ഉച്ചഭാഷിണി സൗകര്യവും മിക്കവാറും ക്ലാസുകളിൽ ഫാൻ സൗകര്യവും, ഷെൽഫുകളും ഒരുക്കിയിട്ടുണ്ട്. മരത്തണലിൽ സിമൻറ് ബെഞ്ചുകൾ സ്ഥാപിച്ച് ഓപ്പൺ എയർ ക്ലാസ് മുറി ഒരുക്കിയിട്ടുണ്ട്. ശിശു സൗഹൃദ പഠനാന്തരീക്ഷം ഒരുക്കുന്നതിനായി മരങ്ങൾക്കു ചുറ്റും വിവിധ ജ്യാമിതീയ രൂപങ്ങളിൽ തടം നിർമ്മാണം, കെട്ടിടങ്ങളുടെ ചുമരുകളിൽ ഭൂപടങ്ങൾ, മഹത് വചനങ്ങൾ, മഹാൻമാരുടെ ചിത്രങ്ങൾ, ഗണിതാശയങ്ങൾ തുടങ്ങിയവ ആലേഖനം ചെയ്തിട്ടുണ്ട്. കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
  • മയൂഖം പ്രിന്റഡ് മാഗസിൻ
  • ജൂനിയർ റെഡ്ക്രോസ്

നേട്ടങ്ങൾ

Seed Season Watch State Award
  • സംസ്ഥാന തല ബെസ്റ്റ് പി.ടി.എ അവാർഡ് ഒന്നാം സ്ഥാനം
  • പി.എം ഫൗണ്ടേഷൻ അക്കാദമിക് എക്സലൻസ് അവാർഡ് സംസ്ഥാന തലം രണ്ടാം സ്ഥാനം
  • LSS വിജയികളിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം
  • സംസ്ഥാന സർക്കാറിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോ യിൽ സംസ്ഥാനത്തെ മികച്ച പത്ത് വിദ്യാലയങ്ങളിലൊന്ന് .
  • മികച്ച സാമൂഹ്യ സേവനത്തിനുള്ള കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി സംസ്ഥാന പുരസ്ക്കാരം .
  • കേരള സംസ്ഥാന പാരന്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി ഏർപ്പെടുത്തിയ ബെസ്റ്റ് പി.ടി.എ അവാർഡ് പ്രൈമറി തലം യു.പി വിഭാഗം  ഒന്നാം സ്ഥാനം .
  • മാതൃഭൂമി സീഡ് സീസൺ വാച്ച് സംസ്ഥാന തല പുരസ്ക്കാരം
Awards
  • മാതൃഭൂമി വിശിഷ്ട ഹരിത വിദ്യാലയ പുരസ്ക്കാരം സംസ്ഥാനതലം ഒന്നാം സ്ഥാനം
  • ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാനതലം മൂന്നാം സ്ഥാനം
  • മാതൃഭൂമി സീഡ് ജില്ലാ - സബ് ജില്ലാ പുരസ്ക്കാരങ്ങൾ .
  • മനോരമ നല്ലപാഠം ജില്ലാ - സബ് ജില്ലാ അവാർഡുകൾ .
  • മണ്ണാർക്കാട് സബ് ജില്ലയിൽ പത്ത് വർഷം തുടർച്ചയായി ബെസ്റ്റ് പി.ടി.എ അവാർഡ്
  • കലാ - കായിക - പ്രവർത്തിപരിചയമേളകളിൽ സബ്ജില്ലാ - ജില്ലാ തലങ്ങളിൽ മികച്ച നേട്ടങ്ങൾ

മാനേജ്മെന്റ്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താല‌ൂക്കിൽ കോട്ടോപ്പാടം ഗ്രാമപ‍ഞ്ചായത്തിലാണ് സ്ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത്. വിദ്യാലയത്തിന്റ‍ പ‌ുരോഗമനപ്രവർത്തനങ്ങളിൽ ശക്തമായ പിന്തുണയാണ് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.ടി.എ.യും നൽക‌ുന്നത്. പി.ടി.എ പ്രസിഡന്റായി ശ്രീ. അബ്ദുൽ ഖാദർ .കെ , മദർ പി.ടി.എ.പ്രസിഡന്റായി ശ്രീമതി. സ്മിത .പി എന്നിവർ സേവനമനുഷ്ടിച്ച് വരുന്നു.

ഗതാഗത സംവിധാനം

School Bus

കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി പി.ടി.എ യുടെ നേതൃത്വത്തിൽ ആദ്യം ഒരു സ്കൂൾ ബസ് വാങ്ങി. തുടർന്ന് പി.ടി.എ യുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരം ബഹു. മണ്ണാർക്കാട് എം.എൽ.എ ശ്രീ. എൻ.ഷംസുദ്ധീൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടാമതൊരു ബസും സ്കൂളിന് ലഭിച്ചു. നിലവിൽ 1400 ലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ രണ്ട് ബസുകൾ തികയാതെ വന്നപ്പോൾ 2021 ൽ മൂന്നാമതൊരു ബസ് കൂടി പി.ടി.എ യുടെ നേതൃത്വത്തിൽ വാങ്ങി . നിലവിൽ സ്കൂളിൽ മൂന്ന് ബസുകൾ ഉണ്ട്. മൂന്ന് ബസുകൾക്ക് പുറമെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ 20 ലധികം ഓട്ടോറിക്ഷകളിലും കുട്ടികളെ സ്കൂളിലെത്തിക്കുന്നു.

പി.ടി.എ യുടെയും രക്ഷിതാക്കളുടെയും ആത്മാർഥ സഹകരണം കൊണ്ട് സ്കൂൾ ബസുകളുടെ നടത്തിപ്പ് മികച്ച രീതിയിലാണ് .

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 രാമ പട്ടാർ 01.06.1908 17.01.1909
2 ശേഖരൻ നായർ .ഇ.കെ 18.01.1909 08.09.1909
3 ഗോവിന്ദൻ എഴുത്താശാൻ 01.04.2010 19.01.1911
4 അച്യുതൻനായർ കെ കെ 01.04.2010 19.01.1911
5 കുഞ്ഞിരാമൻ നായർ പി 20.01.1911 08.04.1911
6 ഗോവിന്ദൻ എഴുത്താശാൻ കെ ക 09.04.1911 31.12.1913
7 അച്യുതൻ നായർ പി 01.01.1914 17.05.1915
8 ശേഖരൻ ഉണ്ണി പിഷാരടി 18.05.1915 21.01.1924
9 നാരായണൻ നായർ കെ എ 08.02.1924 28.08.1935
10 രക്കപ്പൻ നായർ എം 28.08.1935 30.04.1950
11 കിട്ടൻ എഴുത്താശാൻ. പി 01.05.1950 31.03.1955
12 നാരായണൻ നായർ .കെ 01.04.1955 31.03.1979
13 പ്രഭാകരൻ .കെ 01.04.1979 15.11.1982
14 ഗോപാലകൃഷ്ണൻ .എം 16.11.1982 18.11.1984
15 രാമചന്ദ്രൻ .പി 19.11.1984 07.06.1989
16 ശാരദ .ടി .ജി 08.06.1989 17.07.1989
17 സ്വാമിനാഥൻ .ടി 18.07.1989 16.08.1989
18 സേതുമാധവൻ .വി 04.09.1989 18.06.1991
19 ദാമോദരൻ .പി 18.06.1991 31.03.1995
20 അബൂബക്കർ .എ 09.05.1995 30.06.1998
21 രാജഗോപാലൻ .കെ 20.06.1998 30.06.2001
22 ഗ്രേസി .എ.ജെ 28.06.2001 03.08.2001
23 മുഹമ്മദ്. ടി.കെ 03.08.2001 31.12.2002
24 ഏലിയാസ് .ഇ.വി 01.01.2003 31.03.2008
25 രാധാകൃഷ്ണൻ. പി 15.05.2008 31.03.2016
26 വിജയകൃഷ്ണൻ .കെ 01.06.2016 31.03.2021
27 റമീല. എ
28 അബ്ദുൽ അസീസ്  .എ
29 മുഹമ്മദലി ചാലിയൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഞെരളത്ത് രാമപ്പൊതുവാൾ (സോപാന സംഗീതജ്ഞൻ )

വഴികാട്ടി

Map

|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ 1. മണ്ണാർക്കാട് ടൗണിൽ നിന്ന് - അലനല്ലൂർ ഭാഗത്തേക്ക് ഏകദേശം 15 കിലോമീറ്റർ സഞ്ചരിക്കുക . 2. അലനല്ലൂർ ടൗണിൽ നിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് മൂന്ന് കിലോമീറ്റർ സഞ്ചരിക്കുക .

|

|}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ഭീമനാട്&oldid=2537499" എന്ന താളിൽനിന്ന് ശേഖരിച്ചത്