"ഇൻഫന്റ് ജീസസ് ഇഎം എൽപി സ്കൂൾ മണർകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=187
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=231
|വിദ്യാർത്ഥികളുടെ എണ്ണം 1-10=324
|വിദ്യാർത്ഥികളുടെ എണ്ണം 1-10=418
|അദ്ധ്യാപകരുടെ എണ്ണം 1-10=09
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=സിസ്റ്റർ  ലിറ്റിൽ തെരേസ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സിസ്റ്റർ  ലിറ്റിൽ തെരേസ
|വൈസ് പ്രിൻസിപ്പൽ=  
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ  ലിറ്റിൽ തെരേസ  
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ  ലിറ്റിൽ തെരേസ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജയകുമാർ  എം എൻ
|പി.ടി.എ. പ്രസിഡണ്ട്=ജോമോൻ ചാക്കോ
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി അനീഷ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=നൈസി ബിനോയ്
|സ്കൂൾ ചിത്രം=33535-schphoto.png  
|സ്കൂൾ ചിത്രം=33535-schphoto.png  
|size=350px
|size=350px
വരി 63: വരി 63:
അക്ഷര നഗരിയായ കോട്ടയത്തുനിന്നും ഏകദേശം 10 കി.മി. കിഴക്കായി  മണർകാട് - ഏറ്റുമാനൂർ ബൈപാസ് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, ഈ ഗ്രാമത്തിന്റെയും പരിസര പ്രദേശങ്ങളുടെയും സാമൂഹികവും സാംസ്കാരികവും ബൗദ്ധികവും ധാർമ്മികവുമായ വികസനത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു.
അക്ഷര നഗരിയായ കോട്ടയത്തുനിന്നും ഏകദേശം 10 കി.മി. കിഴക്കായി  മണർകാട് - ഏറ്റുമാനൂർ ബൈപാസ് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, ഈ ഗ്രാമത്തിന്റെയും പരിസര പ്രദേശങ്ങളുടെയും സാമൂഹികവും സാംസ്കാരികവും ബൗദ്ധികവും ധാർമ്മികവുമായ വികസനത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
സാധാരണക്കാരായ ജനങ്ങളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2005 ജൂണിൽ ബഥനി സിസ്റ്റേഴ്സ് എജ്യുക്കേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഈ സ്കൂൾ രൂപം കൊണ്ടു. എൽ. കെ. ജി , യു.കെ.ജി സ്റ്റാൻഡേർഡ് 1,2,3,4 എന്നീ ക്ലാസ്സുകളിലായി 2 ഡിവിഷനുകൾ വീതം പ്രവർത്തിക്കുന്നു . ഇതോടൊപ്പം പ്ലേ ക്ലാസ്സും പ്രവർത്തനക്ഷമമാണ്.
ഇൻഫന്റ് ജീസസ്സ് ബഥനി കോൺവന്റ് ഹൈ സ്കൂളിൽ അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകൾ ആണ് ഉണ്ടായിരുന്നത്. ഹൈസ്കൂളിനോട് അനുബന്ധിച്ച് ഒരു എൽ.പി. സ്കൂൾ ആരംഭിക്കണം എന്നുള്ള രക്ഷകർത്താക്കളുടേയും പ്രദേശവാസികളുടേയും നിരന്തരമായ അഭ്യർഥന മാനിച്ച് 2005ൽ ബഥനി സിസ്റ്റേഴ്സ് എജ്യുക്കേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എൽ. കെ. ജി മുതൽ നാലാം ക്ലാസ്സുവരെ ഇൻഫന്റ് ജീസസ് ബഥനി കോൺവന്റ് ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സിസ്റ്റർ നിർമല എസ്.ഐ.സി.സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചു. 2015ൽ സ്കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. മൂല്യാധിഷ്ഠിതമായ ജീവിതശൈലി ഇളംപ്രായത്തിൽത്തന്നെ കുട്ടികളിൽ രൂപപ്പെടുത്തുന്നതിനും വിജ്ഞാനപ്രദവും വിനോദപ്രദവുമായ വിദ്യാഭ്യാസം കുട്ടികളിൽ എത്തിക്കുന്നതിനും ഈ സ്കൂളിനു സാധിക്കുന്നു. സിസ്റ്റർ ലിറ്റിൽ തെരേസ് എസ്..സി ഹെഡ്മിസ്ട്രസ് ആയി ഇപ്പോൾ സേവനം ചെയ്തു വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 117: വരി 117:
# ഫസ്റ്റ് റണ്ണറപ്പ്  2015-16
# ഫസ്റ്റ് റണ്ണറപ്പ്  2015-16
# ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ്  2016-17
# ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ്  2016-17
# ഫസ്റ്റ് റണ്ണറപ്പ് 2017-18
# ഫസ്റ്റ് റണ്ണറപ്പ് 2017-18
# ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് 2019-20
# ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് 2019-20
# ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് 2022-23
# സെക്കൻ്റ്  റണ്ണറപ്പ്  2023-24
[[പ്രമാണം:33535 kal2019.png|ലഘുചിത്രം|പാമ്പാടി ഉപജില്ല കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതശാസ്ത്ര മേളകളിൽ റണ്ണറപ്പും നേടിയ കുട്ടികൾ]]


=== സബ് ജില്ലാ പ്രവൃത്തി പരിചയമേള ===
=== സബ് ജില്ലാ പ്രവൃത്തി പരിചയമേള                               ===


# ഫസ്റ്റ് ഓവറോൾ ചാമ്പ്യൻ ഷിപ്പ് 2016-17
# ഫസ്റ്റ് ഓവറോൾ ചാമ്പ്യൻ ഷിപ്പ് 2016-17
# ഫസ്റ്റ് റണ്ണറപ്പ്  2019-20
# ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് 2022-23
# ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് 2023-24
=== സബ് ജില്ലാ ശാസ്ത്രമേള ===
# ഫസ്റ്റ് റണ്ണറപ്പ് 2019-20
# സെക്കൻ്റ്  ഓവറോൾ 2022-23
# ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് 2023-24
=== '''സബ് ജില്ലാ ഗണിതശാസ്ത്രമേള''' ===
# സെക്കൻ്റ്  ഓവറോൾ 2022-23
# സെക്കൻ്റ്  ഓവറോൾ 2023-2024
=== '''സബ് ജില്ലാ കായികമേള''' ===
# സെക്കൻ്റ്  റണ്ണറപ്പ്  2023-24
=== എൽ.എസ്.എസ് പരീക്ഷ ജേതാക്കൾ ===
==== 2016-2017 ====
റോജിത്ത് പോൾ
==== 2019-2020 ====
* മരിയ ജോമോൻ
* സിൻലെ വി തോമസ്
* അർച്ചന എസ്
* ഐമി മരിയ സജു
'''2020-2021'''
* എമി എൽസ എബ്രഹാം
* നിരഞ്ജന കെ.എസ്
* ദിയ ജോബി
* അബിയ എൽസ ദീപു
* എമി എൽസ തോമസ്
'''2021-2022'''
* ദിയ അന്ന ജിജു
* ഗ്ലോറിയ അന്ന ജോൺ
* ബിയാ മറിയം ബിജോയ്
* ഗംഗ പ്രവീൺ
* അഹാന .കെ.രതീഷ്
* അശ്വിനി സുരേഷ്
'''2022-2023'''
* അൻസ തോമസ്
* ശ്രീനന്ദ് ശിവ എസ്
* ഫെമി എൽസ എബ്രഹാം
* അക്ഷയ് കൃഷ്ണ എ
* അബിഗെയിൽ പി ആർ
* ജെഫിന ഇ എഫ്
* പാർവതി ബിജു
* അക്ഷയ ഇ എസ്
* അനുഷ്ക ഗൗരി പി ആർ
* കല്യാണി ടി ഹരീഷ്
* ശ്രേയ മോനിച്ചൻ


==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#-----
 
#-----
# Sr. ലിറ്റിൽ തെരേസ് (ഹെഡ്മിസ്ട്രസ്)
# രേഖാമോൾ കെ ജി
# സ്മിത എം ദിനേശ്
# സന്ധ്യാമോൾ കെ ജി
# സുമീരാ എസ്
# ജുബിൻ ജോസഫ്
# അർപിത മാരിയറ്റ് പോൾ  
# സുവർണ എസ്
# രേണുക എ. ആർ
# അഞ്ജലി പുഷ്പരാജ്
# ദീപ  റ്റിറ്റു
# പ്രീതാദേവി (KG)
# റീന ഈപ്പൻ (KG)
# സൂസൻ ഗീതു സി. ആർ (KG)
# ബിജിത ജി നായർ (KG)
 
===അനധ്യാപകർ===
===അനധ്യാപകർ===
#-----
 
#-----
# ആഷ വി ചാക്കോ
# ഓമന പ്രസാദ്
# ആശ സാബു
# ജ്യോതി ഷാജി


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
 
* 2011-13 ->ശ്രീ.-------------
* 2005-2010 -> Sr നിർമ്മല SIC
* 2009-11 ->ശ്രീ.-------------
* 2010 - 2016 -> Sr ആനി SIC           


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 142: വരി 223:
#------
#------
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:,|zoom=13}}
{{Slippymap|lat=|9.59979|lon=76.58202|zoom=18|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-|----
|}
|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* മണർകാട് കവലയിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ ദൂരെയായി മണർകാട് - ഏറ്റുമാനൂർ ബൈപാസ് റോഡിൽ പരിശുദ്ധ ദൈവമാതാവിന്റെ കുരിശടിക്കു സമീപം.
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................  


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1268814...2537450" എന്ന താളിൽനിന്ന് ശേഖരിച്ചത്