"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് ,മലയാളം | |മാദ്ധ്യമം=ഇംഗ്ലീഷ് ,മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=52 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=55 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=107 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|പ്രധാന അദ്ധ്യാപകൻ=ശ്രീ . ജേക്കബ് ജോൺ | |പ്രധാന അദ്ധ്യാപകൻ=ശ്രീ . ജേക്കബ് ജോൺ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ :പി ജെ ആന്റണി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി . അനു ജീമോൻ | |എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി . അനു ജീമോൻ | ||
|സ്കൂൾ ചിത്രം=schools1_35217.jpg | |സ്കൂൾ ചിത്രം=schools1_35217.jpg | ||
വരി 58: | വരി 58: | ||
അധ്യാപകർ : ശ്രീമതി: സാലമ്മ മർക്കോസ്, ശ്രീമതി: ഡാർലി K തോമസ്, ശ്രീമതി.:മോളമ്മ K ഐസക്, | അധ്യാപകർ : ശ്രീമതി: സാലമ്മ മർക്കോസ്, ശ്രീമതി: ഡാർലി K തോമസ്, ശ്രീമതി.:മോളമ്മ K ഐസക്, | ||
ശ്രീ: ജോൺസൺ K സാമുവൽ, | ശ്രീ: ജോൺസൺ K സാമുവൽ, | ||
ശ്രീ: പ്രജിത്ത്മോൻ A J എന്നിവർ പ്രവർത്തിക്കുന്നു. | ശ്രീ: പ്രജിത്ത്മോൻ A J ശ്രീമതി : ഗീത .എൽ, ശ്രീമതി: എൽസമ്മ .വി, ശ്രീമതി :ജോബി. ദാനിയേൽ, ശ്രീമതി :സീന ജോസഫ്, ശ്രീമതി :മീനു മാത്യു.എന്നിവർ പ്രവർത്തിക്കുന്നു. | ||
അനധ്യാപികയായി ശ്രീമതി: സെലിൻ വി .എസ് സേവനമനുഷ്ഠിച്ച വരുന്നു. | |||
[[പ്രമാണം :aryad_35217.jpg|250x250px |പകരം =വലത്തു]] | |||
==''''' മാനേജ്മെൻറ് '''''== | |||
സിഎസ്ഐ മധ്യകേരള കേരള മഹായിടവകയുടെ കീഴിലാണ് ആര്യാട് സി എം എസ് എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയം ആണ് ഇതിൻ്റെ ആസ്ഥാനം. മധ്യകേരള മഹായിടവക അധ്യക്ഷൻ റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പാണ്. | |||
[[പ്രമാണം :bish_35217.jpg|250x250px |പകരം =വലത്തു]] | |||
സിഎംഎസ് എസ് കോർപ്പറേറ്റ് മാനേജരായി | |||
റവ. സുമോദ് സി ചെറിയാൻ | |||
അച്ചൻ പ്രവർത്തിക്കുന്നു | |||
[[പ്രമാണം :manger_35217.jpg|250x250px |പകരം =വലത്തു]] | |||
==''''' ലോക്കൽ മാനേജ്മെൻറ് '''''== | |||
കേരളത്തിലെ തന്നെ അതിപുരാതന ദേവാലയവും ആലപ്പുഴയിലെ പ്രശസ്തിയാർജ്ജിച്ച ദേവാലയ വുമായ സി.എസ് .ഐ .ക്രൈസ്റ്റ് ചർച്ചിൻ്റെ കീഴിലാണ് ആര്യാട് സി എം എസ് എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്. ചർച്ച് വികാരി | |||
റവ. സി.വൈ. തോമസ് അച്ചനാണ് ലോക്കൽ മാനേജർ. | |||
[[പ്രമാണം :LOC_35217.jpg|250x250px |പകരം =വലത്തു]] | |||
==''''' പ്രഥമാദ്ധ്യാപകൻ '''''== | |||
2002 ജൂൺ 1 മുതൽ പ്രഥമാദ്ധ്യാപകനായി സേവനമനുഷ്ട്ടിച്ചുവരുന്നു . | |||
[[പ്രമാണം :hm1_35217.jpg|250x250px |പകരം =വലത്തു]] | |||
=='''''ഭൗതികസൗകര്യങ്ങൾ'''''== | =='''''ഭൗതികസൗകര്യങ്ങൾ'''''== | ||
വരി 186: | വരി 211: | ||
'''പഠനോൽപ്പന്നങ്ങൾ.''' | '''പഠനോൽപ്പന്നങ്ങൾ.''' | ||
കോവിഡ്കാലം വിദ്യാഭ്യാസം ഭവന കേന്ദ്രീകൃതമായി മാറി വീട് ഒരു വിദ്യാലയം എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടു. സ്കൂളിൽ വച്ച് ചെയ്യാറുള്ള എല്ലാ പ്രവർത്തനങ്ങളും , പഠനപ്രവർത്തനങ്ങളും,പാഠ്യേതര പ്രവർത്തനങ്ങളും നടത്തുന്നതിനുള്ള സാഹചര്യങ്ങൾ അധ്യാപകർ ഒരുക്കിയിരുന്നു എല്ലാം ഭംഗിയാ ക്കുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നൽകി എല്ലാ കുട്ടികളും പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. വെർച്വൽ പ്രവർത്തനങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും സന്തോഷം നൽകി . സ്കൂൾ അധ്യയനം പഴയപടി ആയപ്പോൾ കുട്ടികളുടെ പഠന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരമൊരുക്കിയിരുന്നു. ഇത് കുട്ടികളിൽ കൂടുതൽ ഊർജ്ജം സൃഷ്ടിച്ചു . | |||
കോവിഡ്കാലം വിദ്യാഭ്യാസം ഭവന കേന്ദ്രീകൃതമായി മാറി വീട് ഒരു വിദ്യാലയം എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടു. സ്കൂളിൽ വച്ച് ചെയ്യാറുള്ള എല്ലാ പ്രവർത്തനങ്ങളും , പഠനപ്രവർത്തനങ്ങളും,പാഠ്യേതര പ്രവർത്തനങ്ങളും നടത്തുന്നതിനുള്ള സാഹചര്യങ്ങൾ അധ്യാപകർ ഒരുക്കിയിരുന്നു എല്ലാം ഭംഗിയാ ക്കുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നൽകി എല്ലാ കുട്ടികളും പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. വെർച്വൽ പ്രവർത്തനങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും സന്തോഷം നൽകി . സ്കൂൾ അധ്യയനം പഴയപടി ആയപ്പോൾ കുട്ടികളുടെ പഠന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരമൊരുക്കിയിരുന്നു. ഇത് കുട്ടികളിൽ കൂടുതൽ ഊർജ്ജം സൃഷ്ടിച്ചു | |||
.[[പ്രമാണം :ulp_35217.jpg|250x250px |പകരം =വലത്തു]] | |||
'''അഭിമാന താരങ്ങൾ.''' | |||
2021 -22 അധ്യയനവർഷത്തിലെ. എസ്.എസ്. എൽ . സി പരീക്ഷയിൽ | |||
ഫുൾ എ പ്ലസ് വാങ്ങിയ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ 9 കുട്ടികളെ അനുമോദിച്ചു. | |||
[[പ്രമാണം :sslc_35217.jpg|250x250px |പകരം =വലത്തു]] | |||
'''പ്രവേശനോത്സവം.''' | |||
2022- 23 അധ്യയനവർഷത്തിലെ നഴ്സറി ക്ലാസ്സുകളുടെ പ്രവേശനോത്സവം 17-2- 2022 വ്യാഴാഴ്ച സമുചിതമായി ആഘോഷിച്ചു. പി.ടി.എ. പ്രസിഡണ്ട് ശ്രീമതി :ജോബി ഡാനിയേലിൻ്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ | |||
ശ്രീ: ജേക്കബ് ജോൺസാർ സ്വാഗതം ആശംസിക്കുകയും . പൂന്തോപ്പ് വാർഡ് കൗൺസിലർ ശ്രീമതി :ആശ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തത്തംപള്ളി വാർഡ് കൗൺസിലറും,റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സുമായ ശ്രീമതി : കൊച്ചു ത്രേസ്യാമ്മ ടീച്ചർ മുഖ്യ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് അധ്യാപകർ ആശംസകൾ അർപ്പിക്കുകയും. എൽ.കെ.ജി. യു.കെ.ജി .ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും മധുരപലഹാരം നൽകുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ശ്രീമതി: സാലമ്മാ മർക്കോസ് ഈ മീറ്റിങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. | |||
[[പ്രമാണം :pr_35217.jpg|250x250px |പകരം =വലത്തു]] | |||
'''അഭിമാനനിമിഷങ്ങൾ''' | |||
[[പ്രമാണം :cert_35217.jpg|250x250px |പകരം =വലത്തു]] | |||
[[പ്രമാണം :tro_35217.jpg|250x250px |പകരം =വലത്തു]] | |||
'''സമ്പൂർണ്ണ ഡിജിറ്റൽ''' | |||
2021 -22 അധ്യയന വർഷത്തിൻ്റെ പ്രാരംഭഘട്ടത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് വീടൊരു വിദ്യാലയമായി മാറിയിരുന്നു. വിക്ടേഴ്സ് ചാനലിലൂടെ ലഭിക്കുന്ന ഓൺലൈൻ ക്ലാസുകളും അധ്യാപകർ നൽകുന്ന ഗൂഗിൾ മീറ്റ് ക്ലാസുകളും എല്ലാ കുട്ടികളിലും എത്തിക്കുവാൻ ആദ്യകാലങ്ങളിൽ സാധിച്ചിരുന്നില്ല . സ്കൂൾ ഒരു സമ്പൂർണ്ണ ഡിജിറ്റൽ തലത്തിലേക്ക് ഉയർത്തുന്നതിനായി ലോക്കൽ മാനേജ്മെൻ്റും അധ്യാപകരും ചേർന്ന് സ്മാർട്ട്ഫോണുകളുടെ അഭാവംമൂലം പഠനത്തിന് തടസ്സം നേരിട്ടിരുന്ന 9 കുട്ടികൾക്ക് 2021 ജൂൺ 19 വായനാദിനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ: ജേക്കബ് ജോൺ സാറിൻ്റെ നേതൃത്വത്തിൽ ലോക്കൽ മാനേജർ റവ. അലക്സ് .പി .ഉമ്മൻ അച്ചൻ വിതരണം ചെയ്തു. | |||
[[പ്രമാണം :mobile_35217.jpg|250x250px |പകരം =വലത്തു]] | |||
=='''''വഴികാട്ടി'''''== | =='''''വഴികാട്ടി'''''== | ||
വരി 194: | വരി 246: | ||
*<big>ആലപ്പുഴ KSRTC നിന്നും 4 കിലോമീറ്റർ ( 10 മിനിറ്റ് സമയം ) </big> | *<big>ആലപ്പുഴ KSRTC നിന്നും 4 കിലോമീറ്റർ ( 10 മിനിറ്റ് സമയം ) </big> | ||
---- | ---- | ||
{{ | {{Slippymap|lat=9.517190115345755|lon= 76.3286287105482|zoom=18|width=full|height=400|marker=yes}} | ||
<!----> | <!----> | ||
22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി | |
---|---|
വിലാസം | |
കൊമ്മാടി കൊമ്മാടി , ആലപ്പുഴ നോർത്ത് പി.ഒ. , 688007 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 05 - 06 - 1835 |
വിവരങ്ങൾ | |
ഫോൺ | 9895834085 |
ഇമെയിൽ | 35217aryadcmslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35217 (സമേതം) |
യുഡൈസ് കോഡ് | 32110100109 |
വിക്കിഡാറ്റ | Q87478165 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ മുനിസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അമ്പലപ്പുഴ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് ,മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 107 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ . ജേക്കബ് ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ :പി ജെ ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി . അനു ജീമോൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ കൊമ്മാടിയിലുള്ള എയ്ഡഡ് വിദ്യാലയമാണ് ആര്യാട് സി. എം. എസ്. എൽ .പി . സ്കൂൾ കൊമ്മാടി.
ചരിത്രം
ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സി. എം. എസ് മിഷനറിമാർ 1835 -ൽ സ്ഥാപിച്ച ആലപ്പുഴ ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം.ഇംഗ്ലണ്ടിൽ നിന്നും ആലപ്പുഴയിലെത്തിയ മിഷിനറി റവ .തോമസ് നോർട്ടൺ ഈശ്വര വിശ്വാസമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . വർഷങ്ങൾക്കുശേഷം ഈ വിദ്യാലയം സർക്കാർ അംഗീകൃത വിദ്യാലയമായി മാറി . ഈ പ്രേദേശത്തെ സാധാരണകാരായ ജനസമൂഹത്തിനു അറിവിന്റെ അക്ഷരവെളിച്ചം നൽകുന്നതിനും സാംസ്കാരികമായ ഉന്നമനം കൈവരിക്കുന്നതിനും അതിലൂടെ നല്ല ഒരു ജനതയെ വാർത്തുഎടുക്കുന്നതിനും ഈ സരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ആര്യാട് തെക്കു വില്ലേജിലെ ആദ്യത്തെ സ്കൂൾ ആയതുകൊണ്ടാണ് ഈ സ്കൂളിന് ആര്യാട് സി .എം .എസ് .എൽ .പി .സ്കൂൾ എന്ന് പേര് വന്നത്. വിജ്ഞാനം നേടിയ തലമുറകളെ സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ എത്തിക്കുന്നതിൽ ഈ സ്ഥാപനം നിർവഹിച്ച പങ്ക് നിസ്തുല്യം ആണ്. കൂടുതൽ അറിയാൻ
ആര്യാട് സി എം എസ് എൽ പി സ്കൂൾ കൊമ്മാടി/അധ്യാപകർ 2021-22
ഹെഡ്മാസ്റ്റർ ഉൾപ്പെടെ ആറു ഗവൺമെൻ്റ് അധ്യാപകരും അഞ്ച് പി ടി എ അധ്യാപകരും സേവനം അനുഷ്ഠിച്ചു വരുന്നു. ഹെഡ്മാസ്റ്ററായി ശ്രീ: ജേക്കബ് ജോൺ സാർ . അധ്യാപകർ : ശ്രീമതി: സാലമ്മ മർക്കോസ്, ശ്രീമതി: ഡാർലി K തോമസ്, ശ്രീമതി.:മോളമ്മ K ഐസക്, ശ്രീ: ജോൺസൺ K സാമുവൽ, ശ്രീ: പ്രജിത്ത്മോൻ A J ശ്രീമതി : ഗീത .എൽ, ശ്രീമതി: എൽസമ്മ .വി, ശ്രീമതി :ജോബി. ദാനിയേൽ, ശ്രീമതി :സീന ജോസഫ്, ശ്രീമതി :മീനു മാത്യു.എന്നിവർ പ്രവർത്തിക്കുന്നു.
അനധ്യാപികയായി ശ്രീമതി: സെലിൻ വി .എസ് സേവനമനുഷ്ഠിച്ച വരുന്നു.
മാനേജ്മെൻറ്
സിഎസ്ഐ മധ്യകേരള കേരള മഹായിടവകയുടെ കീഴിലാണ് ആര്യാട് സി എം എസ് എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയം ആണ് ഇതിൻ്റെ ആസ്ഥാനം. മധ്യകേരള മഹായിടവക അധ്യക്ഷൻ റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പാണ്.
സിഎംഎസ് എസ് കോർപ്പറേറ്റ് മാനേജരായി റവ. സുമോദ് സി ചെറിയാൻ അച്ചൻ പ്രവർത്തിക്കുന്നു
ലോക്കൽ മാനേജ്മെൻറ്
കേരളത്തിലെ തന്നെ അതിപുരാതന ദേവാലയവും ആലപ്പുഴയിലെ പ്രശസ്തിയാർജ്ജിച്ച ദേവാലയ വുമായ സി.എസ് .ഐ .ക്രൈസ്റ്റ് ചർച്ചിൻ്റെ കീഴിലാണ് ആര്യാട് സി എം എസ് എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്. ചർച്ച് വികാരി റവ. സി.വൈ. തോമസ് അച്ചനാണ് ലോക്കൽ മാനേജർ.
== പ്രഥമാദ്ധ്യാപകൻ ==
2002 ജൂൺ 1 മുതൽ പ്രഥമാദ്ധ്യാപകനായി സേവനമനുഷ്ട്ടിച്ചുവരുന്നു .
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ് റൂമുകൾ..
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- ആകർഷണീയമായ ക്ലാസ്സ്മുറികൾ
- ടോയിലറ്റ്‌സ്
- മഴവെള്ള സംഭരണി
- ചുറ്റുമതിൽ
- കളിസ്ഥലം
- പാചകപ്പുര
- സ്റ്റോർ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്‌കൂൾ ലൈബ്രറി
- സഹായ പദ്ധതി
- ബോധവത്കരണ ക്ലാസ്സുകൾ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ക്ലബ്ബുകൾ
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ
ക്രമ നം | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ . എം സി കുര്യൻ | 1958 -1960 |
2 | ശ്രീ . കെ പി മത്തായി | 1960 -1962 |
3 | ശ്രീമതി. എ എം ലൂസിയ | 1962 -1967 |
4 | ശ്രീ . റ്റി .ജോർജ് | 1967 -1970 |
5 | ശ്രീ . ജി .ബേബി | 1970 -1973 |
6 | ശ്രീ . കെ .ജോൺ | 1973 -1977 |
7 | ശ്രീ. റ്റി .എം .ഫിലിപ്പോസ് | 1977 -1980 |
8 | ശ്രീ . കെ .ജോൺ | 1980 -1986 |
9 | ശ്രീമതി. മേഴ്‌സി ജോൺ | 1986 -1997 |
10 | ശ്രീമതി. എ .പി.അന്ന | 1997 |
11 | ശ്രീമതി .പി .ജെ.അന്ന | 1997-1998 |
12 | ശ്രീ . മാത്യു സി വർഗീസ് | 1998 -1999 |
13 | ശ്രീമതി.മേരി ജോൺ | 1999 -2002 |
14 | ശ്രീ . ജേക്കബ് ജോൺ | 2002 - |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.
1.ശ്രീ. ജോർജ്. കെ. വർഗീസ്(പ്ലാനറ്റേഷൻ കോർപറേഷൻ ചെയർമാൻ)
2.ശ്രീ. സാമുവേൽ(ഉപഭോക്‌തൃ കോടതി ജഡ്‌ജി)
3.ശ്രീ. ജേക്കബ് മാത്തൻ(ഹെഡ്മാസ്റ്റർ)
4.ഡോക്ടർ. ബിനോയ്. റ്റി. (മെഡിക്കൽ ഓഫീസർ. പി. എച്ച്.സി)
5.പാർവതി വിനായകൻ(സീനിയർ ഫ്ലൈറ്റ് കൺട്രോളർ ഖത്തർ എയെർവേസ്)
പഠനോൽപ്പന്നങ്ങൾ.
കോവിഡ്കാലം വിദ്യാഭ്യാസം ഭവന കേന്ദ്രീകൃതമായി മാറി വീട് ഒരു വിദ്യാലയം എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടു. സ്കൂളിൽ വച്ച് ചെയ്യാറുള്ള എല്ലാ പ്രവർത്തനങ്ങളും , പഠനപ്രവർത്തനങ്ങളും,പാഠ്യേതര പ്രവർത്തനങ്ങളും നടത്തുന്നതിനുള്ള സാഹചര്യങ്ങൾ അധ്യാപകർ ഒരുക്കിയിരുന്നു എല്ലാം ഭംഗിയാ ക്കുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നൽകി എല്ലാ കുട്ടികളും പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. വെർച്വൽ പ്രവർത്തനങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും സന്തോഷം നൽകി . സ്കൂൾ അധ്യയനം പഴയപടി ആയപ്പോൾ കുട്ടികളുടെ പഠന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരമൊരുക്കിയിരുന്നു. ഇത് കുട്ടികളിൽ കൂടുതൽ ഊർജ്ജം സൃഷ്ടിച്ചു
അഭിമാന താരങ്ങൾ.
2021 -22 അധ്യയനവർഷത്തിലെ. എസ്.എസ്. എൽ . സി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ 9 കുട്ടികളെ അനുമോദിച്ചു.
പ്രവേശനോത്സവം.
2022- 23 അധ്യയനവർഷത്തിലെ നഴ്സറി ക്ലാസ്സുകളുടെ പ്രവേശനോത്സവം 17-2- 2022 വ്യാഴാഴ്ച സമുചിതമായി ആഘോഷിച്ചു. പി.ടി.എ. പ്രസിഡണ്ട് ശ്രീമതി :ജോബി ഡാനിയേലിൻ്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ശ്രീ: ജേക്കബ് ജോൺസാർ സ്വാഗതം ആശംസിക്കുകയും . പൂന്തോപ്പ് വാർഡ് കൗൺസിലർ ശ്രീമതി :ആശ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തത്തംപള്ളി വാർഡ് കൗൺസിലറും,റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സുമായ ശ്രീമതി : കൊച്ചു ത്രേസ്യാമ്മ ടീച്ചർ മുഖ്യ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് അധ്യാപകർ ആശംസകൾ അർപ്പിക്കുകയും. എൽ.കെ.ജി. യു.കെ.ജി .ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും മധുരപലഹാരം നൽകുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ശ്രീമതി: സാലമ്മാ മർക്കോസ് ഈ മീറ്റിങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.
അഭിമാനനിമിഷങ്ങൾ
സമ്പൂർണ്ണ ഡിജിറ്റൽ
2021 -22 അധ്യയന വർഷത്തിൻ്റെ പ്രാരംഭഘട്ടത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് വീടൊരു വിദ്യാലയമായി മാറിയിരുന്നു. വിക്ടേഴ്സ് ചാനലിലൂടെ ലഭിക്കുന്ന ഓൺലൈൻ ക്ലാസുകളും അധ്യാപകർ നൽകുന്ന ഗൂഗിൾ മീറ്റ് ക്ലാസുകളും എല്ലാ കുട്ടികളിലും എത്തിക്കുവാൻ ആദ്യകാലങ്ങളിൽ സാധിച്ചിരുന്നില്ല . സ്കൂൾ ഒരു സമ്പൂർണ്ണ ഡിജിറ്റൽ തലത്തിലേക്ക് ഉയർത്തുന്നതിനായി ലോക്കൽ മാനേജ്മെൻ്റും അധ്യാപകരും ചേർന്ന് സ്മാർട്ട്ഫോണുകളുടെ അഭാവംമൂലം പഠനത്തിന് തടസ്സം നേരിട്ടിരുന്ന 9 കുട്ടികൾക്ക് 2021 ജൂൺ 19 വായനാദിനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ: ജേക്കബ് ജോൺ സാറിൻ്റെ നേതൃത്വത്തിൽ ലോക്കൽ മാനേജർ റവ. അലക്സ് .പി .ഉമ്മൻ അച്ചൻ വിതരണം ചെയ്തു.
വഴികാട്ടി
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)
- പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 2 കിലോമീറ്റർ
- ആലപ്പുഴ ഫോറസ്ററ് ഓഫീസിന് സമീപം
- ആലപ്പുഴ KSRTC നിന്നും 4 കിലോമീറ്റർ ( 10 മിനിറ്റ് സമയം )
പുറംകണ്ണികൾ
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ അമ്പലപ്പുഴ വിദ്യാലയങ്ങൾ
- 35217
- 1835ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ