"ജെ.എസ്.എസ്.ഇ.എം.എൽ.പി.എസ്. പറവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|khmhs}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl| J. S. S. E. M. L. P. S. Paravanna}}
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പറവണ്ണ
| സ്ഥലപ്പേര്= പറവണ്ണ
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം.
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം.
| സ്കൂള്‍ കോഡ്= 19717
| സ്കൂൾ കോഡ്= 19717
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64567667
| സ്കൂള്‍ വിലാസം=  
|യുഡൈസ് കോഡ്=32051000519
| പിന്‍ കോഡ്= 676502
|സ്ഥാപിതദിവസം=16
| സ്കൂള്‍ ഫോണ്‍= 0494 2431594
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= tirurmuneer@gmail.com
|സ്ഥാപിതവർഷം=1995
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=തിരൂർ
|പോസ്റ്റോഫീസ്=പറവണ്ണ
| ഭരണം വിഭാഗം=Private
|പിൻ കോഡ്=676502
| സ്കൂള്‍ വിഭാഗം= Aided
|സ്കൂൾ ഫോൺ=0494 2431594
| മാദ്ധ്യമം= ഇംഗ്ലീഷ്
|സ്കൂൾ ഇമെയിൽ=semlpsparavanna@gmail.com
| പഠന വിഭാഗങ്ങള്‍1= LP
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=തിരൂർ
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് വെട്ടം
| മാദ്ധ്യമം= ഇംഗ്ലീഷ്  
|വാർഡ്=2
| ആൺകുട്ടികളുടെ എണ്ണം= 159
|ലോകസഭാമണ്ഡലം=പൊന്നാനി
| പെൺകുട്ടികളുടെ എണ്ണം= 168
|നിയമസഭാമണ്ഡലം=തിരൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 327
|താലൂക്ക്=തിരൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=തിരൂർ
| പ്രിന്‍സിപ്പല്‍=  
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= മുനീർ.ടി  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= നൂറുൽ അമീൻ.ടി.വി
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം=19717_1.jpg |  
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ.
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=198
|പെൺകുട്ടികളുടെ എണ്ണം 1-10=229
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുനീർ ടി  
|പി.ടി.. പ്രസിഡണ്ട്=സാജിദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷമീമ
|സ്കൂൾ ചിത്രം=
[[പ്രമാണം:Wiki 19717pp.jpg|ലഘുചിത്രം]]
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ  ഉപജില്ലയിലെ വെട്ടം പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്കൂൾ .
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->  
 
== ചരിത്രം ==
പ്രദേശികമായ പല മുന്നേറ്റങ്ങൾ നടത്തുകയുണ്ടായി.ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മത വിദ്യാഭ്യാസവും പ്രത്യേകിച്ച് ,പെൺകുട്ടികളിലും സ്ത്രീകളിലും പ്രോത്സാഹിപ്പിക്കുന്നതിന് പറവണ്ണയിൽ രൂപംകൊണ്ട പ്രസ്ഥാനമാണ് ജംഇയ്യത്തുസലഫിയ്യീൻ കമ്മിറ്റി പറവണ്ണ . [[ജെ.എസ്.എസ്.ഇ.എം.എൽ.പി.എസ്. പറവണ്ണ/ചരിത്രം|കൂടുതൽ വായിക്കാം...]]
 
== ഭൗതികസൗകര്യങ്ങൾ ==
എട്ട് ക്ലാസ് മുറികളും ഓഫീസ് മുറിയുമാണ് എൽ.പി.വിഭാഗത്തിൽ ഉള്ളത്.വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ഉണ്ട്.കമ്പ്യൂട്ടർ ലാബ് ,സ്മാർട് ക്ലാസ്സ്‌റൂം എന്നിവ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെ സഹായത്തോടെ സ്ഥാപിച്ചു .നിലവിൽ എം.എൽ.എ ഫണ്ട് ഉൾപ്പടെ പത്ത് കമ്പ്യൂട്ടെറുകളും  ഉണ്ട്.ഇംഗ്ലീഷ് ഭാഷ പഠനം മെച്ചപ്പെടുത്തുന്നതിനായി ശ്രീ.മമ്മൂട്ടി എം.എൽ.എ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ലാംഗ്വേജ് ലാബ് പ്രവർത്തിക്കുന്നു.വെട്ടം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ ഗണിത ലാബും സ്ഥാപിച്ചു.ലൈബ്രറി ശാക്തീകരണ പരിപാടിയിലൂടെ രണ്ടായിരത്തിൽപരം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ ഗാർഡ് എന്ന സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടെ N-Computing System ,സ്മാർട്ട്ക്ലാസ്സ്‌റൂം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെ സഹായത്തോടെ സൗണ്ട് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.ആവശ്യമായ മൂത്രപ്പുരയും അനുബന്ധ സൗകര്യങ്ങളും വിദ്യാലയത്തിലുണ്ട്.ഉച്ചഭക്ഷണത്തിനാവശ്യമായ കിച്ചൻ കം സ്റ്റോറും ഉണ്ട് .സ്കൂൾ മാനേജ്മെന്റിന്റെ ധന സഹായത്തോടെ അസംബ്ലി ഡയസ് കം സ്റ്റേജ്,റീഡിങ് റൂം എന്നിവയും നിർമ്മിക്കാൻ സാധിച്ചു .സുനാമി ഫണ്ട് ഉപയോഗപ്പെടുത്തി പെൺകുട്ടികൾക്ക് സൗകര്യപ്രദമാവുന്ന രീതിയിൽ അഞ്ച് യൂണിറ്റ് ഉൾപ്പെടുന്ന മൂത്രപ്പുരയും സ്ഥാപനത്തിൽ നിർമ്മിക്കാനായിട്ടുണ്ട് .സ്വകാര്യ വ്യക്തിയുടെ ധന സഹായത്തോടെ വാഹന സൗകര്യവും ഏർപ്പെടുത്തി യിരിക്കുന്നു .കായിക രംഗത്ത് മെച്ചപ്പെട്ട നേട്ടം കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു വരുന്നു
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
                   




പഠന പാഠ്യേതര രംഗത്ത് മെച്ചപ്പെട്ട നിലവാരം പുലർത്താൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.വിദ്യാർത്ഥികളുടെ സർഗ്ഗപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി Foot Steps ,അക്ഷരകം ,സിഗ്നേച്ചർ എന്നീ മാഗസിനുകൾ പുറത്തിറക്കാനായി .ഇംഗ്ലീഷ് ഭാഷ പഠനം മെച്ചപ്പെടുത്തുന്നതിനായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനം നടക്കുന്നു.പ്രസ്തുത അദ്ധ്യാപകരുടെ കീഴിൽ വിവിധ മത്സരങ്ങളും ക്വിൽ ഫെസ്റ്റും ഭംഗിയായി നടത്താൻ സാധിച്ചിട്ടുണ്ട്.പുറത്തൂർ ഗവ:യു.പി ,പി.ടി.എ.യുടെ സഹായത്തോടെ നടത്തിയ എവറസ്റ്റ് സ്കോളർഷിപ്പ് ഉൾപ്പടെ വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ മെച്ചപ്പെട്ട വിജയം കൈവരിക്കാൻ സാധിച്ചു.ദിനാചരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി തയ്യാറാക്കിയ ആന്വൽ പ്ലാൻ പ്രകാരം അവ ഏറെ സജീവമായി തന്നെ നടന്നുവരുന്നു.വിദ്യാർത്ഥികളുടെ മാനസിക സമ്മർദം കുറക്കുന്നതിനും ആവശ്യമായ മോട്ടിവേഷൻ നൽകുന്നതിനും സിജി ഉൾപ്പടെയുള്ള സംഘടനകളുടെ  സഹായത്തോടെ ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടർമാരുടെ സഹായത്തോടെ ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു.
വായനാശീലം മെച്ചപ്പെടുത്തുന്നതിനും സർഗ്ഗപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും എഴുത്തുകാരെ ഉൾപ്പെടുത്തി ശില്പശാല,ക്യാമ്പുകൾ എന്നിവ വായനാവാരം മുതൽ നടത്താറുണ്ട്.
ജീവകാരുണ്യ പ്രവർത്തനത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉൾപ്പെടുത്തുന്നതിനായി വിവിധ സ്ഥാപനങ്ങൾക്ക് ധന സഹായവും ആവശ്യമായ പഠന വസ്തുക്കളും നൽകുന്നു.ജില്ലാപഞ്ചായത്തിന്റെ കിഡ്‌നി രോഗികളെ സഹായിക്കുന്ന ഫണ്ടിലേക്ക് കഴിഞ്ഞ വർഷം 82000/ രൂപ നൽകുവാനായത് വലിയ സന്തോഷത്തിന് വക നൽകുന്നു.സമീപ പ്രദേശത്തെ ഭിന്ന ശേഷി വിഭാഗത്തിൽ പെടുന്ന രണ്ട് പേർക്ക് വീൽചെയർ നൽകാനും സാധിച്ചു.
പഠ്യേതര പ്രവർത്തനത്തിലൂടെ ......................


== ചരിത്രം ==
                  ഇന്ത്യൻ സ്വാതന്ദ്ര്യനന്തരം മുസ്ലിം സമൂഹത്തിൽ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹാരം കാണാൻ കേരളത്തിലെ മത നവോത്ഥാന പ്രസ്ഥാനങ്ങൾ ശ്രമം നടത്തിയതിന്റെ ഭാഗമായി പ്രദേശികമായ പല മുന്നേറ്റങ്ങൾ നടത്തുകയുണ്ടായി.ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം  മത വിദ്യാഭ്യാസവും പ്രത്യേകിച്ച് ,പെൺകുട്ടികളിലും സ്ത്രീകളിലും പ്രോത്സാഹിപ്പിക്കുന്നതിന് പറവണ്ണയിൽ രൂപംകൊണ്ട പ്രസ്ഥാനമാണ് ജംഇയ്യത്തുസലഫിയ്യീൻ കമ്മിറ്റി പറവണ്ണ .
                  വെട്ടം  ഗ്രാമപഞ്ചായത്തിന്റെയും  പഴയ താനാളൂർ പഞ്ചായത്തിന്റെയും ഭാഗങ്ങളായ പറവണ്ണ ,പച്ചാട്ടിരി ,വെട്ടം,കാനൂർ,വള്ളിക്കാഞ്ഞിരം ,ഉണ്ണ്യാൽ എന്നീ ഭാഗങ്ങളായിരുന്നു ഇതിന്റെ പ്രവർത്തന മേഖല .കേരള നദ്‌വത്തുൽ മുജാഹിദീന്റെ ആശയ ഗതികൾക്കനുസരിച്ച് ഇസ്ലാം മത ചിട്ടപ്രകാരം ജീവിക്കുകയും പള്ളികളും മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർമ്മിച്ച് മത പ്രബോധനം നടത്തുകയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയും സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെ ഇല്ലായ്മ ചെയ്യുകയുമായിരുന്നു ലക്‌ഷ്യം .
                  ഈ ലക്ഷ്യ സാക്ഷാത്കരിക്കാൻ 1951ൽ ജനതാ ബസാറിൽ സലഫി പള്ളി നിർമ്മാണത്തോടെ അതിന്റെ പ്രവർത്തനങ്ങൾക്ക് ആദ്യ ചുവടുവെപ്പ് നടത്തി.ഈ പള്ളിയിൽ ആദ്യമായി സലഫി ആശയപ്രകാരമുള്ള മദ്രസ പഠനം ആരംഭിച്ചു.തുടർന്ന് 1956 ൽ പറവണ്ണയിൽ സലഫി മദ്രസയിൽ വള്ളിക്കാഞ്ഞിരം താലൂക്കാട് അലമുൽ ഹുദാ മദ്രസയും സ്ഥാപിച്ചു.വ്യവസ്ഥാപിതമായ രീതിയിൽ മദ്രസാവിദ്യാഭ്യാസം ആരംഭിക്കാനായി.
                  തുടർന്ന് 1981 ൽ ഭൗതിക വിദ്യാഭ്യാസ രംഗത്തേക്കും ആദ്യ ചുവടുവെപ്പ് നടത്തിക്കൊണ്ട്‌ പറവണ്ണ സലഫി മദ്രസയിൽ സലഫി നഴ്സറി സ്കൂൾ ആരംഭിച്ചു.ഈ സ്ഥാപനം അതിന്റെ ബാലാരിഷ്ടതകൾ മാറി ലോവർ പ്രൈമറി സ്കൂളായി ഉയർന്നത് 1995 ലാണ്.കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് ന്യൂനപക്ഷ സമുദായങ്ങൾക്ക് വിദ്യാഭ്യാസ പുരോഗതി ലക്‌ഷ്യം വെച്ച് നടപ്പിലാക്കിയ ഏരിയ ഇന്റെൻസീവ് പ്രോഗ്രാമിൽ ഏർപ്പെടുത്തി ഈ സ്ഥാപനത്തിന് അംഗീകാരവും കെട്ടിട നിർമാണത്തിന് സാമ്പത്തിക സഹായവും നൽകി പിന്തുണയേകി.തുടർന്ന് 2003 ൽ അപ്പർ പ്രൈമറി വിഭാഗം ആരംഭിക്കുകയും കേരള സർക്കാരിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു.2001 ൽ ഇതോടൊപ്പം തന്നെ ജനതബസാർ ശാന്തി നഗറിൽ സ്വലാഹ് മദ്രസയും സ്വലാഹ് നഴ്സറി സ്കൂളും ആരംഭിച്ചു.
                  നിലവാരമുള്ള ഭൗതിക വിദ്യാഭ്യാസവും അതോടൊപ്പം മത വിദ്യാഭ്യാസവും നൽകി യുവതലമുറയിൽ ധാർമിക മൂല്യങ്ങളിൽ അടിയുറച്ച അവബോധമുണ്ടാക്കാനും സാമൂഹിക ബോധം വളർത്താനും ഈ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു എന്നത് വസ്തുതയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==


== പ്രധാന കാൽവെപ്പ്: ==
മത,സാമൂഹിക,വിദ്യാഭാസ രംഗത്ത് കഴിഞ്ഞ അര നൂറ്റാണ്ടിലേറെ ക്കാലമായി സേവനമനുഷ്‌ടിക്കുന്ന സലഫി സ്കൂൾ ഏറെക്കാലം പ്രീ പ്രൈമറി സ്കൂളായി പ്രവർത്തിച്ച ശേഷം 1995ലാണ് എൽ പി വിഭാഗം ക്ലാസ്സുകൾ ആരംഭിക്കുന്നത് .പിന്നീട് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഏരിയ ഇന്റെൻസീവ് പ്രകാരം അംഗീകാരം ലഭിക്കുകയും 2003 ൽ എയ്ഡഡ് വിദ്യാലയമായി മാറുകയും ചെയ്തു .ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക ,ധാർമിക മൂല്യമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സ്ഥാപനം അതിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത് .പഠന രംഗത്ത് ഒട്ടനവധി തനതു പ്രവർത്തങ്ങൾ നടത്തി വരുന്ന വിദ്യാലയം ഇതിനോടകം തന്നെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ ഗണത്തിൽ ഉൾപെട്ടിട്ട്ണ്ട് .വിത്യാർത്ഥികളുടെ വ്യക്തിത്വ വികാസവും മാനസിക വളർച്ചയും ലക്ഷ്യമിട്ടു ധാരാളം ക്ലബ്കൾ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിലെ  സ്കൗട്ട് ,ഗൈഡ് ,ബുൾബുൾ യൂണിറ്റിന്റെ കീഴിൽ പൊതുനന്മ മുൻ നിർത്തിയുംവിദ്യാർത്ഥികളിൽ സേവന മനസ്ഥിതി വളർത്തുന്നതിനുമുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ സ്കൗട്ട് യൂണിറ്റുകൾ ഏറ്റടുത്തു നടത്തിവരുന്നുണ്ട് .പ്രളയ ദുരന്ത വേളകളിൽ വിദ്യാർത്ഥികൾ നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ സംസഥാന തലത്തിൽ തന്നെ ശ്രദ്ധ നേടിയതാണ് .വെട്ടം പഞ്ചായത്തിൽ 2018ലെ പ്രളയ കാലത്തും ഇപ്പോൾ നാം നേരിടുന്ന കോവിഡു മഹാമാരിയുടെ ദുരിത വേളയിലും വിദ്യാലയം ദുരിതാശാസ ക്യാമ്പായി പ്രവർത്തിച്ചു കൊണ്ട് മാതൃക തീർക്കുക ഉണ്ടായി .കല കായിക രംഗത്തും വിദ്യാലയം ഏറെ മികച്ച നേട്ടങ്ങൾ കൈ  വരിച്ചു വരുന്നു .സംസ്ഥാന കായിക മത്സരത്തിൽ സ്വർണ മെഡല് നേടാനും വിദ്യാലയത്തിന് സാധിച്ചു .കായിക പരിശീലനത്തിനായി സെമസ് സ്പോർട്സ് അക്കാദമിയുടെ പ്രവർത്തനവും വിദ്യാലയത്തിൽ സജീവമാണ് .ഹൈ സ്കൂൾ തുടങ്ങിയ ശേഷം എല്ലാ ബാച്ചും മികച്ച വിജയത്തോടെ എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈ വരിക്കാൻ കഴിഞ്ഞു.നിലവിൽ ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ നാൽപ്പതോളം അധ്യാപക അനധ്യാപക ജീവനക്കാരുണ്ട് .പ്രീ പ്രൈമറിക്കു പ്രത്യക ബ്ലോക്ക് ഉൾപ്പെടെ മൂന്ന് ഏക്കറിൽ വിശാലമായ പ്ലേഗ്രൗണ്ടും ആധുനിക സൗകര്യത്തോടു കൂടിയ കെട്ടിടവും വിദ്യാലയത്തിന്നുണ്ടു.കഴിഞ വർഷം വിദ്യാലയത്തിന്റെ ഇരുപത്തി അഞ്ചാം വാർഷികം ഇരുപത്തി അഞ്ചു പരിപാടികളോടെ ആഘോഷിക്കുക ഉണ്ടായി.വിദ്യാലയം ഏറ്റടുത്തു നടത്തുന്ന മികച്ച പാഠ്യതര പ്രവർത്തങ്ങൾക്ക് മാതൃഭൂമി സീഡ്‌സ് അവാർഡ് ,മലയാള മനോരമ നന്മ അവാർഡ് ,എൻ ഡി സി സ്റ്റേറ്റ് അവാർഡ് എന്നിവ ലഭിച്ചുട്ടുണ്ട് .
== സാരഥികൾ  ==
വിദ്യാലയത്തിന്റെ പുരോഗതിക്കായി ശ്രീ :സി എം പി മുഹമ്മദ് അലി ,ശ്രീ: കെ വി ഒ മുഹമ്മദ് കാസിം ,ശ്രീ: സി എം  എ സിദ്ധീഖ് ഹാജി ,ശ്രീ ;മുജീബ് വി വി ,ശ്രീ:എം കെ ഫൗസി മാസ്റ്റർ,ശ്രീ :വി വി അബ്‌ദുള്ളക്കുട്ടി മാസ്റ്റർ എന്നിവർ അംഗങ്ങളായ വിദ്യാഭ്യാസ സമിതിയും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു .ശ്രീ :അബ്‌ദുൾ മജീദ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .എൽ പി വിഭാഗത്തിന്റെ പ്രഥമ അധ്യാപകനായി 1995മുതൽ ടി മുനീർശ്രീ: മാസ്റ്റർ തുടരുന്നു .ഹൈ സ്കൂൾ വിഭാഗത്തിന്റെ  പ്രധാന അധ്യാപകനായി ശ്രീ :റസാഖ് പാലോളി മാസ്റ്ററുമാണ് .ശ്രീ: സി എം  അബ്‌ദുല്ല കുട്ടിയാണ് വിദ്യാലയത്തിന്റെ അഡ്മിനിസ്ട്രേറ്റർ .ശ്രീ :പി മുസ്തഫ പി ടി എ പ്രെസിഡന്റായുള്ള രക്ഷാകർതൃ സമിതിയും ,ശ്രീമതി : സൈഫുന്നിസ ടീച്ചർ പ്രെസിഡന്റായ എം ടി യെ യും വിദ്യാലയത്തിന്റെ ശാക്തീകരണത്തിൽ സജീവമായ പങ്കു നിർവഹിച്ചു വരുന്നു


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==




== പ്രധാന കാല്‍വെപ്പ്: ==
== ചിത്രശാല ==
<gallery mode="packed-overlay">
പ്രമാണം:19717-sports.jpg
പ്രമാണം:19717-with kc Abdhulla.jpg
പ്രമാണം:19717-girls with papper craft.jpg
പ്രമാണം:19717-with surumi.jpg
പ്രമാണം:19717-square.jpg
പ്രമാണം:19717-papper craft.jpg
പ്രമാണം:19717-planting.jpg
പ്രമാണം:19717-food day .jpg
പ്രമാണം:19717-at Ali Illam.jpg|മുൻകാല പ്രവർത്തനങ്ങളിലൂടെ...
</gallery>[[ജെ.സ്.സ്.ഇ.എം.എൽ.പി,എസ്.പറവണ്ണ/ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
== സ്കൂൾ പ്രവർത്തനങ്ങൾ സോഷ്യൽ മീഡയ വഴി കാണാം ==


== മാനേജ്മെന്റ് ==
=== സ്കൂളിന്റെ facebook  ലിങ്ക് ===
https://www.facebook.com/Salafi-English-Medium-School-Paravanna-320970148330314/


=== സ്കൂളിന്റെ യൂട്യൂബ് ലിങ്ക് ===
https://youtube.com/channel/UCxaFqDubOLeSxWZr-2hSkgw


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.901644,75.892278 | width=800px | zoom=16 }}
തിരൂരിൽ നിന്നും തുഞ്ചൻ പറമ്പു പച്ചാട്ടിരി വഴി മുറിവാഴിക്കൽ പറവണ്ണ .പറവണ്ണയിൽ നിന്നും ടിപ്പുസുൽത്താൻ റോഡിൽ കാണുന്ന ആദ്യത്തെ വിദ്യാലയം .
 
{{Slippymap|lat= 10.901644|lon=75.892278|zoom=16|width=800|height=400|marker=yes}}
{{#multimaps: ,  | width=800px | zoom=16 }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/214280...2537354" എന്ന താളിൽനിന്ന് ശേഖരിച്ചത്