"ജി യു പി എസ് എരിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|G. U. P. S. Erickavu}}
| സ്ഥലപ്പേര്=എരിക്കാവ്
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=എരിയ്ക്കാവ്
| സ്കൂള്‍ കോഡ്= | സ്ഥാപിതവര്‍ഷം=1952
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്കൂള്‍ വിലാസം= എരിക്കാവ്പി.ഒ, <br/>
|റവന്യൂ ജില്ല=ആലപ്പുഴ
| പിന്‍ കോഡ്=690516
|സ്കൂൾ കോഡ്=35337
| സ്കൂള്‍ ഫോണ്‍= 4792492810
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= erickavuups13@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q87478341
| ഉപ ജില്ല=അമ്പലപ്പുഴ
|യുഡൈസ് കോഡ്=32110200708
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതദിവസം=01
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്ഥാപിതമാസം=06
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതവർഷം=1951
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= എരിയ്ക്കാവ്
| പഠന വിഭാഗം1= എല്‍.പി  
|പോസ്റ്റോഫീസ്=എരിയ്ക്കാവ് പി. ഒ
| പഠന വിഭാഗം2= യു.പി  
|പിൻ കോഡ്=690516
| പഠന വിഭാഗം 3=പ്രീ-പ്രൈമറി
|സ്കൂൾ ഫോൺ=0479 2480346
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=erickavuups@gmail.com
| ആൺകുട്ടികളുടെ എണ്ണം= 53
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=47
|ഉപജില്ല=അമ്പലപ്പുഴ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 100
|തദ്ദേശസ്വയംഭരണസ്ഥാപനം =കുമാരപുരം
| അദ്ധ്യാപകരുടെ എണ്ണം= 8  
|വാർഡ്=14
| പ്രധാന അദ്ധ്യാപകന്‍=എന്‍. ജ്യോതിലക്ഷ്മി
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.. പ്രസിഡണ്ട്= പ്രസന്നന്‍         
|നിയമസഭാമണ്ഡലം=ഹരിപ്പാട്
| സ്കൂള്‍ ചിത്രം= 35337-school.JPG‎|
|താലൂക്ക്=കാർത്തികപ്പള്ളി
}}
|ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട്
................................
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=129
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രമ റ്റി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അജി
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി നീതു
|സ്കൂൾ ചിത്രം=35337-school.JPG‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കുമാരപുരം ഗ്രാമത്തിലെ  എരിക്കാവിലുള്ള അപ്പർ പ്രൈമറി വിദ്യാലയമാണ്  ജി യു പി എസ് എരിക്കാവ്.ഇത് സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കില്‍ കുമാരപുരം ഗ്രാമപ്പഞ്ചായത്തിന്റ പടിഞ്ഞാരേ അതിര്‍ത്തിയിലുള്ള എരിക്കാവിലാണ് ഞങ്ങളുടെ വിദ്യാലയം.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉള്‍പ്പെടുന്നത്.സാധാരണക്കാരായ കയര്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന എരിക്കാവിലെ കുട്ടികളുടെ അക്ഷരാഭ്യാസം മുന്നില്‍ക്കണ്ട് ശ്രീ.കരുണാകരനാശാന്‍ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.ഇവിടത്തെ കയര്‍ തൊഴിലാളികളായ സ്ത്രീകള്‍ പിടിയരി സ്വരൂപിച്ച് അതില്‍ നിന്ന് കിട്ടിയ സമ്പാദ്യം കൊണ്ടാണ് ിന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന നാല്പത് സെന്റ് സ്ഥലം വാങ്ങിയത്.ശ്രീ.കരുണാകരനാശാന്റെ ശ്രമഫലമായി 1952ല്‍ ഇവിടെയൊരു എല്‍.പി.സ്കൂള്‍ അനുവദിച്ചു.തുടര്‍ന്ന് തോടുകളും ചിറകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപ്രത്യേകതകള്‍ പരിഗണിച്ചു കൊണ്ട് ഈ നാല്പത് സെന്റില്‍ തന്നെ യു.പി.സ്കൂളായി ഈ വിദ്യാലയത്തെ ഉയര്‍ത്തുകയുണ്ടായി.ശ്രീ.പുരുഷോത്തമനാമ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ഥി.ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും ഇന്ന് സമൂഹത്തില്‍ ഇന്നത പദവികള്‍ അലങ്കരിക്കുന്നുണ്ട്.ഹൈക്കോടതി വക്കീല്‍,ഡോക്ടര്‍,ആര്‍.ഡി.ഒ.,അധ്യാപകന്‍,പ്രൊഫസര്‍,നഴ്സ് തുടങ്ങി പല തുറകളിലും ഇവിടത്തെ പൂര്‍വ വിദ്യാര്‍ഥികളുണ്ട്.തുടക്കത്തില്‍ ഓലപ്പുരയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയം നിസ്വാര്‍ഥരായ ജനപ്രതിനിധികളുടെയും ഉദാരമാതികളായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ത്രിതല പഞ്ചായത്തുകളുടെയും എസ്.എസ്.എ.യുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സഹായത്തോടെയാണ് ഇന്നതെത നിലയിലെത്തിയത്.<big>വലിയ എഴുത്ത്</big>
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിൽ കുമാരപുരം ഗ്രാമപ്പഞ്ചായത്തിന്റ പടിഞ്ഞാരേ അതിർത്തിയിലുള്ള എരിക്കാവിലാണ് ഞങ്ങളുടെ വിദ്യാലയം.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.സാധാരണക്കാരായ കയർ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന എരിക്കാവിലെ കുട്ടികളുടെ അക്ഷരാഭ
 
തുടർന്ന് വായിക്കുക മുന്നിൽക്കണ്ട് ശ്രീ.കരുണാകരനാശാൻ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.ഇവിടത്തെ കയർ തൊഴിലാളികളായ സ്ത്രീകൾ പിടിയരി സ്വരൂപിച്ച് അതിൽ നിന്ന് കിട്ടിയ സമ്പാദ്യം കൊണ്ടാണ് ിന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന നാല്പത് സെന്റ് സ്ഥലം വാങ്ങിയത്.ശ്രീ.കരുണാകരനാശാന്റെ ശ്രമഫലമായി 1952ൽ ഇവിടെയൊരു എൽ.പി.സ്കൂൾ അനുവദിച്ചു.തുടർന്ന് തോടുകളും ചിറകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപ്രത്യേകതകൾ പരിഗണിച്ചു കൊണ്ട് ഈ നാല്പത് സെന്റിൽ തന്നെ യു.പി.സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തുകയുണ്ടായി.ശ്രീ.പുരുഷോത്തമനാമ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർഥി.ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും ഇന്ന് സമൂഹത്തിൽ ഇന്നത പദവികൾ അലങ്കരിക്കുന്നുണ്ട്.ഹൈക്കോടതി വക്കീൽ,ഡോക്ടർ,ആർ.ഡി.ഒ.,അധ്യാപകൻ,പ്രൊഫസർ,നഴ്സ് തുടങ്ങി പല തുറകളിലും ഇവിടത്തെ പൂർവ വിദ്യാർഥികളുണ്ട്.തുടക്കത്തിൽ ഓലപ്പുരയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം നിസ്വാർഥരായ ജനപ്രതിനിധികളുടെയും ഉദാരമാതികളായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ത്രിതല പഞ്ചായത്തുകളുടെയും എസ്.എസ്.എ.യുടെയും പൂർവ വിദ്യാർഥികളുടെയും സഹായത്തോടെയാണ് ഇന്നതെത നിലയിലെത്

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 100കുട്ടികളും പ്രീ-പ്രൈമറിയില്‍ 39കുട്ടികളുമുള്‍പ്പെടെ ആകെ139കുട്ടികളിവിടെ പഠിക്കുന്നു.നാല് കെട്ടിടങ്ങള്‍ ഇവിടെയുണ്ട്.ഇതിലെലല്ലാമായി 14ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നു.കമ്പ്യൂട്ടര്‍ പരിശീലനത്തിനായി മാത്രം ഒരു ക്ലാസ് മുറിയുണ്ട്. എല്ലാ ക്ലാസുകളും വൈദ്യുതീകരിച്ചിട്ടുണ്ട്.കുട്ടകളുടെ എണ്ണത്തിനാനുപാതികമായത്ര ശുചിമുറികള്‍ പണികഴിപ്പിച്ചിട്ടുണ്ട്.എട്ട് കുടിവെള്ള ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.ചുറ്റുമതില്‍ ഇനിയും പൂര്‍ത്തീകരിക്കേണ്ടതുണ്ട്.കുട്ടികള്‍ക്ക് പ്രത്യേക ഭക്ഷണശാല നിലവിലില്ല.കുട്ടികള്‍ക്കായി ഒരു പാര്‍ക്കുണ്ട്.ആഭ്യന്തര വകുപ്പ് മുന്‍ മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന്നുവദിച്ച പണമുപയോഗിച്ച സ്കൂലിന് ഒരു ഒമ്നി വാന്‍ വാങ്ങാന്‍ കഴിഞ്ഞു.
ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 131കുട്ടികളും പ്രീ-പ്രൈമറിയിൽ24കുട്ടികളുമുൾപ്പെടെ ആകെ 155 കുട്ടികളിവിടെ പഠിക്കുന്നു.നാല് കെട്ടിടങ്ങൾ ഇവിടെയുണ്ട്.ഇതിലെല്ലാമായി 14ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു.കമ്പ്യൂട്ടർ പരിശീലനത്തിനായി മാത്രം ഒരു ക്ലാസ് മുറിയുണ്ട്. എല്ലാ ക്ലാസുകളും വൈദ്യുതീകരിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണത്തിനാനുപാതികമായത്ര ശുചിമുറികൾ പണികഴിപ്പിച്ചിട്ടുണ്ട്.എട്ട് കുടിവെള്ള ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.ചുറ്റുമതിൽ ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്.കുട്ടികൾക്ക് പ്രത്യേക ഭക്ഷണശാല നിലവിലില്ല.കുട്ടികൾക്കായി ഒരു പാർക്കുണ്ട്.ആഭ്യന്തര വകുപ്പ് മുൻ മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന്നുവദിച്ച പണമുപയോഗിച്ച സ്കൂലിന് ഒരു ഒമ്നി വാൻ വാങ്ങാൻ കഴിഞ്ഞു.ഗ്രീൻ പ്രോട്ടോകോൾ പൂർണമായും പാലിച്ചു കൊണ്ട് മാലിന്യമുക്തമായ പരിസരമാണ് സ്കൂളിനുള്ളത് .അതുപോലെ തന്നെ നല്ല ഒരു ലൈബ്രറിയും സ്കൂളിനുണ്ട് .കുട്ടികൾക്കു ആവശ്യമായ ടോയ്‌ലെറ്റും യൂറിനിലും ഉണ്ട് .വെള്ളം കെട്ടികിടന്നിരുന്ന സ്കൂൾ മുറ്റം കളക്ടർ അനുവദിച്ച 5 ലോഡ് മണ്ണിട്ട് മനോഹരമാക്കി .

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ+==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 44: വരി 80:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ശ്രദ്ധ ,മലയാളത്തിളക്കം എന്നിവ കൃത്യമായി നടത്തിവരുന്നു .കൂടാതെ കുട്ടികൾക്ക്  LSS ,USS സ്കോളർഷിപ്പ് പരിശീലനം നൽകി വരുന്നു .2019 -20 ൽ മാജിക് പ്ലാനെറ്റിലേക്കു  സ്കൂളിൽ നിന്ന് ഉല്ലാസയാത്ര നടത്തുകയുണ്ടായി .കുട്ടികൾക്കു ഗണിതശാസ്ത്രത്തോട് താൽപ്പര്യം ജനിപ്പിക്കാനും ലളിതമായ മാർഗ്ഗങ്ങളിലൂടെ ഗണിതപഠനം എളുപ്പമാക്കി തീർക്കുന്നതിനുമായി സമീപമുള്ള രണ്ടു സ്കൂളിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തി രാത്രിദിന ഗണിത ക്യാമ്പ് സംഘടിപ്പിച്ചു .IED  കുട്ടികൾ സ്കൂളിൽ കുറവാണെങ്കിലും അവരുടെ പഠനകാര്യത്തിനും അവരുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിനുമായി റിസോഴ്സ് ടീച്ചർമാർ സ്കൂളിൽ സന്ദർശനം നടത്തുന്നുണ്ട് .പോഷകാഹാരത്തിലൂടെ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പാൽ ,മുട്ട ,പഴം ,പച്ചക്കറികൾ എന്നിവ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .ഇതിന്റെ മേൽനോട്ടത്തിനായി  നൂൺ  ഫീഡിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് .കുമാരപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ  സ്കൂളിൽ പ്രഭാതഭക്ഷണവും കുട്ടികൾക്ക് നൽകിവരുന്നു .
കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസ്സുകൾ എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്തുന്നതിനായി  3  മൊബൈൽ ഫോൺ പൂർവ്വവിദ്യാർത്ഥികളുടെ വകയായി നിർധനരായ കുട്ടികൾക്കു നൽകിയിരുന്നു .കുമാരപുരം പഞ്ചായത്തിന്റെ വകയായി ഓൺലൈൻ പഠനസൗകര്യത്തിനായി 2 കുട്ടികൾക്ക് ടെലിവിഷൻ  വാങ്ങി നൽകിയിരുന്നു .കോവിഡ് മൂലമുണ്ടായ ഇടവേളക്ക് ശേഷം വീണ്ടും സ്കൂൾ തുറന്നു പ്രവർത്തിച്ചു തുടങ്ങിയപ്പോൾ പ്രേവേശനോത്സവത്തിന് അധ്യാപരുടെ വകയായി കുട്ടികൾക്കെല്ലാം പഠനസാമഗ്രികൾ ഉൾക്കൊള്ളിച്ചു കൊണ്ട് സമ്മാനപ്പൊതികൾ നൽകിയാണ് വരവേറ്റത്

== മുന്‍ സാരഥികള്‍ ==
 
'''സ്കൂളിലെ മുന്‍ പ്രധമാധ്യാപകര്‍ :  
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധമാധ്യാപകർ :  
#വിലാസിനി
#വിലാസിനി
#നളിനി  
#നളിനി  
==മുന്‍ കാല അധ്യാപകര്‍==
#ജ്യോതിലക്ഷ്മി ടീച്ചർ (HM ) 
*സൈബ് നിസ
#ഗീതാമണി ടീച്ചർ (HM)
*അശോക് കുമാര്‍
#ഉഷ ടീച്ചർ (HM )
*ചന്ദ്ര ശേഖരന്‍
#മുഹമ്മദ് ഹാരിസ് സർ (HM )
*സോമനാഥന്‍
==മുൻ കാല അധ്യാപകർ==
*ഭാനുമതിയമ്മ
*കൃഷ്ണകുമാരി

* സുശീല ടീച്ചർ
* ഭാനുമതിയമ്മ ടീച്ചർ
* കൃഷ്ണകുമാരി ടീച്ചർ
* സുജാത ടീച്ചർ
* സുകേശിനി ടീച്ചർ
* അശോകൻ സർ
* സുലേഖ ടീച്ചർ<br />
== നേട്ടങ്ങൾ ==
2019 -20 അധ്യയനവർഷത്തിൽ നടന്ന അമ്പലപ്പുഴ സബ് ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ സാമ്യൂഹ്യ ശാസ്ത്രത്തിനു ഓവറോൾ  ഒന്നാം  സ്ഥാനം(A ഗ്രേഡ് ) നേടാൻ കഴിഞ്ഞിട്ടുണ്ട് .അതുപോലെ തന്നെ ഗണിത  ശാസ്ത്ര മേളയിൽ UP  തലത്തിൽ ഓവറോൾ സെക്കൻഡ്  ഗ്രേഡും നേടി .പ്രവർത്തി പരിചയമേളയിലും  കുട്ടികൾ വിജയികളായി .2019 -20 അധ്യയനവർഷത്തിൽ LSS  സ്കോളർഷിപ്പിനു ശ്രീപാർവ്വതി.S  അർഹയായി .ഗണിത മാഗസിന് ഒന്നാം സ്ഥാനം കരസ്ഥമാക്കാനും  കഴിഞ്ഞു .തുടർവർഷങ്ങളിൽ ,ആവണി ,ശിവഗംഗ ,അനന്യ സുധീർ ,അരുണിമ ,ആദിത്ത്  ,നിരഞ്ജൻ എന്നീ കുട്ടികൾക്ക് L S S സ്കോളർഷിപ്പും ശ്രീപാർവ്വതിക്ക് U S S സ്കോളർഷിപ്പും ലഭിച്ചു . 

== നേട്ടങ്ങള്‍ ==
2019 -20 കലോത്സവത്തിൽ ഗ്രൂപ്പ് ഡാൻസിന്    L P&U P  സെക്കന്റ് ലഭിച്ചു .ഒപ്പനക്ക് UP  തലത്തിൽ സെക്കന്റ് ലഭിച്ചു .(സ്വപ്ന ,അഞ്ജലി ,അനുശ്രീ ,അഭിരാമി , അപർണ ബാബു ,ആവണി ).കഥാരചന (മലയാളം )യ്ക്കു UP  തലത്തിൽ ജില്ലയിൽ തന്നെ ഒന്നാം സ്ഥാനം നേടി (അനുശ്രീ -STD -7  )കായിക മേളയിലും തിളക്കമാർന്ന വിജയമാണ് കുട്ടികൾ കാഴ്ച വെച്ചത്. കിഡീസ് റിലേ (400 M )രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു .

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
2020 -2021 അധ്യയനവർഷത്തിൽ ശാസ്ത്രരംഗം സബ് ജില്ല മത്സരത്തിൽ പ്രവർത്തിപരിചയം (പേപ്പർ ക്രാഫ്റ്റ് ) രണ്ടാം സ്ഥാനത്ത് എത്താൻ  കഴിഞ്ഞു ലഘുപരീക്ഷണങ്ങളിലും രണ്ടാം സ്ഥാനം ലഭിച്ചു .2020 -21  ൽ നടന്ന ഗാന്ധി ക്വിസിൽ സബിൻ സാബു  ഒന്നാം സ്ഥാനം കരസ്ഥമാക്കി .2020 -21 ൽ KPSTA  നടത്തിയ സ്വദേശ് മെഗാ ക്വിസിൽ  സബ് ജില്ലാ മത്സരത്തിൽ LP തലത്തിൽ അനന്യ സുധീർ ഒന്നാം സ്ഥാനവും UP തലത്തിൽ ആര്യൻ .S  രണ്ടാം സ്ഥാനവും കരസ്ഥമാക്കി .
#പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.കുട്ടപ്പന്‍
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.കുട്ടപ്പൻ
#ഹൈക്കോടതിയിലെ പ്രശസ്തനായ അഡ്വക്കേറ്റ് ബിജു
#ഹൈക്കോടതിയിലെ പ്രശസ്തനായ അഡ്വക്കേറ്റ് ബിജു
#നങ്ങ്യാര്‍കുളങ്ങര റ്റി.കെ.എം.എം..കോളേജിലെ ഭൗതികശാസ്ത വിഭാഗം വിഭാഗം പ്രൊഫസര്‍ ബാബു
#നങ്ങ്യാർകുളങ്ങര റ്റി.കെ.എം.എം..കോളേജിലെ ഭൗതികശാസ്ത വിഭാഗം വിഭാഗം പ്രൊഫസർ ബാബു
#ആര്‍.ഡി.ഒ.ആസാദ്
#ആർ.ഡി.ഒ.ആസാദ്
#ഗ്രാമ പഞ്ചായത്ത് അംഗം സി.ചന്ദ്രമോഹന്‍
#ഗ്രാമ പഞ്ചായത്ത് അംഗം സി.ചന്ദ്രമോഹൻ
#ഗ്രാമ പഞ്ചായത്ത് അംഗം രഞ്ജിത്ത്.ആര്‍.
#ഗ്രാമ പഞ്ചായത്ത് അംഗം രഞ്ജിത്ത്.ആർ.
==വഴികാട്ടി==
==വഴികാട്ടി==
ദേശീയപാതയില്‍ ഹരിപ്പാടിനടുത്ത് നാരകത്തറ ജംഗ്ഷനില്‍ നിന്ന് പടിഞ്ഞോട്ട രണ്ട് നാഴിക സഞ്ചരിച്ച് ഒറ്റത്തെങ്ങ് ജംഗ്ഷനിലെത്താം.അവിടെ നിന്ന് ഒരു നാഴിക തെക്കോട്ട് വരിക.അല്ലെങ്കില്‍ പുളിക്കീഴ് ചന്തയില്‍ നിന്ന് രണ്ട് നാഴിക വടക്കോട്ട് വരുമ്പോള്‍ വാര്യംകാട് ജംഗ്ഷനിലെത്തി കിഴക്കോട്ട് അരനാഴിക യാത്ര ചെയ്തും സ്കൂളിലെത്താം.
*ദേശീയപാതയിൽ ഹരിപ്പാടിനടുത്ത് നാരകത്തറ ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട രണ്ട് നാഴിക സഞ്ചരിച്ച് ഒറ്റത്തെങ്ങ് ജംഗ്ഷനിലെത്താം.അവിടെ നിന്ന് ഒരു നാഴിക തെക്കോട്ട് വരിക.അല്ലെങ്കിൽ പുളിക്കീഴ് ചന്തയിൽ നിന്ന് രണ്ട് നാഴിക വടക്കോട്ട് വരുമ്പോൾ വാര്യംകാട് ജംഗ്ഷനിലെത്തി കിഴക്കോട്ട് അരനാഴിക യാത്ര ചെയ്തും സ്കൂളിലെത്താം..
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* എരിക്കാവ് സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും  കി.മി അകലം.
{{Slippymap|lat=9°16'30.3"N |lon=76°25'17.9"E |zoom=18|width=full|height=400|marker=yes}}
|----
*  എരിക്കാവ് സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.281531, 76.453417 |zoom=13}}

22:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് എരിക്കാവ്
വിലാസം
എരിയ്ക്കാവ്

എരിയ്ക്കാവ്
,
എരിയ്ക്കാവ് പി. ഒ പി.ഒ.
,
690516
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ0479 2480346
ഇമെയിൽerickavuups@gmail.com
കോഡുകൾ
സ്കൂൾ കോഡ്35337 (സമേതം)
യുഡൈസ് കോഡ്32110200708
വിക്കിഡാറ്റQ87478341
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുമാരപുരം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ129
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമ റ്റി
പി.ടി.എ. പ്രസിഡണ്ട്അജി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി നീതു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കുമാരപുരം ഗ്രാമത്തിലെ എരിക്കാവിലുള്ള അപ്പർ പ്രൈമറി വിദ്യാലയമാണ് ജി യു പി എസ് എരിക്കാവ്.ഇത് സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിൽ കുമാരപുരം ഗ്രാമപ്പഞ്ചായത്തിന്റ പടിഞ്ഞാരേ അതിർത്തിയിലുള്ള എരിക്കാവിലാണ് ഞങ്ങളുടെ വിദ്യാലയം.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.സാധാരണക്കാരായ കയർ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന എരിക്കാവിലെ കുട്ടികളുടെ അക്ഷരാഭ

തുടർന്ന് വായിക്കുക മുന്നിൽക്കണ്ട് ശ്രീ.കരുണാകരനാശാൻ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.ഇവിടത്തെ കയർ തൊഴിലാളികളായ സ്ത്രീകൾ പിടിയരി സ്വരൂപിച്ച് അതിൽ നിന്ന് കിട്ടിയ സമ്പാദ്യം കൊണ്ടാണ് ിന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന നാല്പത് സെന്റ് സ്ഥലം വാങ്ങിയത്.ശ്രീ.കരുണാകരനാശാന്റെ ശ്രമഫലമായി 1952ൽ ഇവിടെയൊരു എൽ.പി.സ്കൂൾ അനുവദിച്ചു.തുടർന്ന് തോടുകളും ചിറകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപ്രത്യേകതകൾ പരിഗണിച്ചു കൊണ്ട് ഈ നാല്പത് സെന്റിൽ തന്നെ യു.പി.സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തുകയുണ്ടായി.ശ്രീ.പുരുഷോത്തമനാമ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർഥി.ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും ഇന്ന് സമൂഹത്തിൽ ഇന്നത പദവികൾ അലങ്കരിക്കുന്നുണ്ട്.ഹൈക്കോടതി വക്കീൽ,ഡോക്ടർ,ആർ.ഡി.ഒ.,അധ്യാപകൻ,പ്രൊഫസർ,നഴ്സ് തുടങ്ങി പല തുറകളിലും ഇവിടത്തെ പൂർവ വിദ്യാർഥികളുണ്ട്.തുടക്കത്തിൽ ഓലപ്പുരയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം നിസ്വാർഥരായ ജനപ്രതിനിധികളുടെയും ഉദാരമാതികളായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ത്രിതല പഞ്ചായത്തുകളുടെയും എസ്.എസ്.എ.യുടെയും പൂർവ വിദ്യാർഥികളുടെയും സഹായത്തോടെയാണ് ഇന്നതെത നിലയിലെത്

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 131കുട്ടികളും പ്രീ-പ്രൈമറിയിൽ24കുട്ടികളുമുൾപ്പെടെ ആകെ 155 കുട്ടികളിവിടെ പഠിക്കുന്നു.നാല് കെട്ടിടങ്ങൾ ഇവിടെയുണ്ട്.ഇതിലെല്ലാമായി 14ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു.കമ്പ്യൂട്ടർ പരിശീലനത്തിനായി മാത്രം ഒരു ക്ലാസ് മുറിയുണ്ട്. എല്ലാ ക്ലാസുകളും വൈദ്യുതീകരിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണത്തിനാനുപാതികമായത്ര ശുചിമുറികൾ പണികഴിപ്പിച്ചിട്ടുണ്ട്.എട്ട് കുടിവെള്ള ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.ചുറ്റുമതിൽ ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്.കുട്ടികൾക്ക് പ്രത്യേക ഭക്ഷണശാല നിലവിലില്ല.കുട്ടികൾക്കായി ഒരു പാർക്കുണ്ട്.ആഭ്യന്തര വകുപ്പ് മുൻ മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന്നുവദിച്ച പണമുപയോഗിച്ച സ്കൂലിന് ഒരു ഒമ്നി വാൻ വാങ്ങാൻ കഴിഞ്ഞു.ഗ്രീൻ പ്രോട്ടോകോൾ പൂർണമായും പാലിച്ചു കൊണ്ട് മാലിന്യമുക്തമായ പരിസരമാണ് സ്കൂളിനുള്ളത് .അതുപോലെ തന്നെ നല്ല ഒരു ലൈബ്രറിയും സ്കൂളിനുണ്ട് .കുട്ടികൾക്കു ആവശ്യമായ ടോയ്‌ലെറ്റും യൂറിനിലും ഉണ്ട് .വെള്ളം കെട്ടികിടന്നിരുന്ന സ്കൂൾ മുറ്റം കളക്ടർ അനുവദിച്ച 5 ലോഡ് മണ്ണിട്ട് മനോഹരമാക്കി .

പാഠ്യേതര പ്രവർത്തനങ്ങൾ+

കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ശ്രദ്ധ ,മലയാളത്തിളക്കം എന്നിവ കൃത്യമായി നടത്തിവരുന്നു .കൂടാതെ കുട്ടികൾക്ക് LSS ,USS സ്കോളർഷിപ്പ് പരിശീലനം നൽകി വരുന്നു .2019 -20 ൽ മാജിക് പ്ലാനെറ്റിലേക്കു സ്കൂളിൽ നിന്ന് ഉല്ലാസയാത്ര നടത്തുകയുണ്ടായി .കുട്ടികൾക്കു ഗണിതശാസ്ത്രത്തോട് താൽപ്പര്യം ജനിപ്പിക്കാനും ലളിതമായ മാർഗ്ഗങ്ങളിലൂടെ ഗണിതപഠനം എളുപ്പമാക്കി തീർക്കുന്നതിനുമായി സമീപമുള്ള രണ്ടു സ്കൂളിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തി രാത്രിദിന ഗണിത ക്യാമ്പ് സംഘടിപ്പിച്ചു .IED കുട്ടികൾ സ്കൂളിൽ കുറവാണെങ്കിലും അവരുടെ പഠനകാര്യത്തിനും അവരുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിനുമായി റിസോഴ്സ് ടീച്ചർമാർ സ്കൂളിൽ സന്ദർശനം നടത്തുന്നുണ്ട് .പോഷകാഹാരത്തിലൂടെ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പാൽ ,മുട്ട ,പഴം ,പച്ചക്കറികൾ എന്നിവ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .ഇതിന്റെ മേൽനോട്ടത്തിനായി നൂൺ ഫീഡിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് .കുമാരപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രഭാതഭക്ഷണവും കുട്ടികൾക്ക് നൽകിവരുന്നു .

കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസ്സുകൾ എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്തുന്നതിനായി 3 മൊബൈൽ ഫോൺ പൂർവ്വവിദ്യാർത്ഥികളുടെ വകയായി നിർധനരായ കുട്ടികൾക്കു നൽകിയിരുന്നു .കുമാരപുരം പഞ്ചായത്തിന്റെ വകയായി ഓൺലൈൻ പഠനസൗകര്യത്തിനായി 2 കുട്ടികൾക്ക് ടെലിവിഷൻ വാങ്ങി നൽകിയിരുന്നു .കോവിഡ് മൂലമുണ്ടായ ഇടവേളക്ക് ശേഷം വീണ്ടും സ്കൂൾ തുറന്നു പ്രവർത്തിച്ചു തുടങ്ങിയപ്പോൾ പ്രേവേശനോത്സവത്തിന് അധ്യാപരുടെ വകയായി കുട്ടികൾക്കെല്ലാം പഠനസാമഗ്രികൾ ഉൾക്കൊള്ളിച്ചു കൊണ്ട് സമ്മാനപ്പൊതികൾ നൽകിയാണ് വരവേറ്റത്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധമാധ്യാപകർ :

  1. വിലാസിനി
  2. നളിനി
  3. ജ്യോതിലക്ഷ്മി ടീച്ചർ (HM )
  4. ഗീതാമണി ടീച്ചർ (HM)
  5. ഉഷ ടീച്ചർ (HM )
  6. മുഹമ്മദ് ഹാരിസ് സർ (HM )

മുൻ കാല അധ്യാപകർ

  • സുശീല ടീച്ചർ
  • ഭാനുമതിയമ്മ ടീച്ചർ
  • കൃഷ്ണകുമാരി ടീച്ചർ
  • സുജാത ടീച്ചർ
  • സുകേശിനി ടീച്ചർ
  • അശോകൻ സർ
  • സുലേഖ ടീച്ചർ

നേട്ടങ്ങൾ

2019 -20 അധ്യയനവർഷത്തിൽ നടന്ന അമ്പലപ്പുഴ സബ് ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ സാമ്യൂഹ്യ ശാസ്ത്രത്തിനു ഓവറോൾ ഒന്നാം സ്ഥാനം(A ഗ്രേഡ് ) നേടാൻ കഴിഞ്ഞിട്ടുണ്ട് .അതുപോലെ തന്നെ ഗണിത ശാസ്ത്ര മേളയിൽ UP തലത്തിൽ ഓവറോൾ സെക്കൻഡ് ഗ്രേഡും നേടി .പ്രവർത്തി പരിചയമേളയിലും കുട്ടികൾ വിജയികളായി .2019 -20 അധ്യയനവർഷത്തിൽ LSS സ്കോളർഷിപ്പിനു ശ്രീപാർവ്വതി.S അർഹയായി .ഗണിത മാഗസിന് ഒന്നാം സ്ഥാനം കരസ്ഥമാക്കാനും കഴിഞ്ഞു .തുടർവർഷങ്ങളിൽ ,ആവണി ,ശിവഗംഗ ,അനന്യ സുധീർ ,അരുണിമ ,ആദിത്ത്  ,നിരഞ്ജൻ എന്നീ കുട്ടികൾക്ക് L S S സ്കോളർഷിപ്പും ശ്രീപാർവ്വതിക്ക് U S S സ്കോളർഷിപ്പും ലഭിച്ചു . 

2019 -20 കലോത്സവത്തിൽ ഗ്രൂപ്പ് ഡാൻസിന് L P&U P സെക്കന്റ് ലഭിച്ചു .ഒപ്പനക്ക് UP തലത്തിൽ സെക്കന്റ് ലഭിച്ചു .(സ്വപ്ന ,അഞ്ജലി ,അനുശ്രീ ,അഭിരാമി , അപർണ ബാബു ,ആവണി ).കഥാരചന (മലയാളം )യ്ക്കു UP തലത്തിൽ ജില്ലയിൽ തന്നെ ഒന്നാം സ്ഥാനം നേടി (അനുശ്രീ -STD -7 )കായിക മേളയിലും തിളക്കമാർന്ന വിജയമാണ് കുട്ടികൾ കാഴ്ച വെച്ചത്. കിഡീസ് റിലേ (400 M )രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു .

2020 -2021 അധ്യയനവർഷത്തിൽ ശാസ്ത്രരംഗം സബ് ജില്ല മത്സരത്തിൽ പ്രവർത്തിപരിചയം (പേപ്പർ ക്രാഫ്റ്റ് ) രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞു ലഘുപരീക്ഷണങ്ങളിലും രണ്ടാം സ്ഥാനം ലഭിച്ചു .2020 -21 ൽ നടന്ന ഗാന്ധി ക്വിസിൽ സബിൻ സാബു ഒന്നാം സ്ഥാനം കരസ്ഥമാക്കി .2020 -21 ൽ KPSTA നടത്തിയ സ്വദേശ് മെഗാ ക്വിസിൽ സബ് ജില്ലാ മത്സരത്തിൽ LP തലത്തിൽ അനന്യ സുധീർ ഒന്നാം സ്ഥാനവും UP തലത്തിൽ ആര്യൻ .S രണ്ടാം സ്ഥാനവും കരസ്ഥമാക്കി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.കുട്ടപ്പൻ
  2. ഹൈക്കോടതിയിലെ പ്രശസ്തനായ അഡ്വക്കേറ്റ് ബിജു
  3. നങ്ങ്യാർകുളങ്ങര റ്റി.കെ.എം.എം..കോളേജിലെ ഭൗതികശാസ്ത വിഭാഗം വിഭാഗം പ്രൊഫസർ ബാബു
  4. ആർ.ഡി.ഒ.ആസാദ്
  5. ഗ്രാമ പഞ്ചായത്ത് അംഗം സി.ചന്ദ്രമോഹൻ
  6. ഗ്രാമ പഞ്ചായത്ത് അംഗം രഞ്ജിത്ത്.ആർ.

വഴികാട്ടി

  • ദേശീയപാതയിൽ ഹരിപ്പാടിനടുത്ത് നാരകത്തറ ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട രണ്ട് നാഴിക സഞ്ചരിച്ച് ഒറ്റത്തെങ്ങ് ജംഗ്ഷനിലെത്താം.അവിടെ നിന്ന് ഒരു നാഴിക തെക്കോട്ട് വരിക.അല്ലെങ്കിൽ പുളിക്കീഴ് ചന്തയിൽ നിന്ന് രണ്ട് നാഴിക വടക്കോട്ട് വരുമ്പോൾ വാര്യംകാട് ജംഗ്ഷനിലെത്തി കിഴക്കോട്ട് അരനാഴിക യാത്ര ചെയ്തും സ്കൂളിലെത്താം..
  • എരിക്കാവ് സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_എരിക്കാവ്&oldid=2537067" എന്ന താളിൽനിന്ന് ശേഖരിച്ചത്