"സെന്റ് ജോസഫ്സ് എൽ പി എസ് മ​ണിയംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|st.josephsupsmannanam}}
{{PSchoolFrame/Header}}{{prettyurl|st.josephslpsmaniamkulam}}കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ മണിയംകുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് . ജോസഫ്'സ് എൽ . പി സ്കൂൾ മണിയംകുളം .
{{prettyurl|sc }}
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=മണിയംകുളം  
| സ്ഥലപ്പേര്= മണിയംകുളം
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=32217
| സ്കൂള്‍ കോഡ്= 32217
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=1928
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ചേന്നാട്പി.ഒ. <br/>കോട്ടയം
|വിക്കിഡാറ്റ ക്യു ഐഡി=Q87659233
| പിന്‍ കോഡ്=686581
|യുഡൈസ് കോഡ്=32100200602
| സ്കൂള്‍ ഫോണ്‍= 9496722573
|സ്ഥാപിതദിവസം=02
| സ്കൂള്‍ ഇമെയില്‍= srphilominapa@gmail.com
|സ്ഥാപിതമാസം=06
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1928
| ഉപ ജില്ല= ഈരാറ്റുപേട്ട
|സ്കൂൾ വിലാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=ചേന്നാട്
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=686581
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഫോൺ=0482 2279414
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=srphilominapa@gmail.com
| പഠന വിഭാഗങ്ങള്‍1= LP
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=ഈരാറ്റുപേട്ട
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=44
|വാർഡ്=10
| പെൺകുട്ടികളുടെ എണ്ണം=32
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം=76
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| അദ്ധ്യാപകരുടെ എണ്ണം=4
|താലൂക്ക്=മീനച്ചിൽ
| പ്രധാന അദ്ധ്യാപകന്‍=സിസ്റ്റര്‍ ഫിലോമിന പി എ
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
| പി.ടി.. പ്രസിഡണ്ട്= സോബി മാത്യു
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=43
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=76
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസിയമ്മ  മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജോബി  ജോസഫ്
|എം.പി.ടി.. പ്രസിഡണ്ട്=സോണിയ ലിബിൻ
|സ്കൂൾ ചിത്രം=പ്രമാണം:32217.jpg
|size=350px
|caption=ST. JOSEPH"S LPS MANIAMKULAM
|ലോഗോ=
|logo_size=50px
}}
}}
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം........................
 
== ചരിത്രം ==
== ചരിത്രം  ==
ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
ഗതാഗത  സൗകര്യങ്ങളോ വിദ്യാലയങ്ങളോ ഇല്ലാതിരുന്ന കാലത്തു തങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി ഒരു സ്കൂൾ സ്ഥാപികേണ്ടതിന്റെ ആവശ്യം നാട്ടുകാർ ഇന്നാട്ടിലെ ഭൂവുടമ ശ്രീ. കുര്യാച്ചൻ കള്ളിവയലിനെ അറിയിച്ചു. നാട്ടുകാരുടെ നിർലോഭമായ സഹകരണത്തോടെ ആദ്യ വിദ്യാക്ഷേത്രമായ മണിയംകുളം സെന്റ് . ജോസഫ്‌സ് എൽ പി സ്കൂൾ ജന്മമെടുത്തു. 1928  ജൂൺ രണ്ടാം തീയതി സ്കൂൾ സ്ഥാപിതമായി.മാനേജർ ആയിരുന്ന സ്. കൃഷ്ണപിള്ള സാർ ആയിരിന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ആദ്യ കാലങ്ങളിൽ ഇവിടെ പഠിപ്പിച്ചിരുന്നവർ ചങ്ങനാശ്ശേരി , ആലപ്പുഴ , ചേർത്തല, തിരുവല്ല, പത്തനംതിട്ട, മാവേലിക്കര മുതലായ പ്രദേശങ്ങളിൽ നിന്നും വന്ന അധ്യാപകരാണ്. 1953 സ്കൂളിന്റെ രജത ജൂബിലി വർഷമായിരുന്നു. 1953 ൽ സ്കൂളിന്റെ നടത്തിപ്പ് സിസ്റ്ററീസിനെ ഏൽപ്പിച്ചു. സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിച്ചു വരികയും സ്ഥലസൗകര്യങ്ങൾ തികയാതെ വരികയും ചെയ്യ്‌തതിനാൽ 1957 നാട്ടുകാരുടെ സഹകരണത്തോടെ ഒരു ഷെഡ് 1കൂടി പണി കഴിപ്പിച്ചു. 1978 ൽ സ്കൂളിന്റെ കനക ജൂബിലി ആഘോഷിച്ചു.2003 ഫെബ്രുവരി 26   നു സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു .
== ഭൗതികസൗകര്യങ്ങള്‍ ==
 
===ലൈബ്രറി===
== '''ഭൗതികസൗകര്യങ്ങൾ''' ==
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
'''. സ്റ്റാഫ് റൂം'''
 
'''. കമ്പ്യൂട്ടർ ലാബ്'''
 
'''. ലൈബ്രറി'''
 
'''. കുടിവെള്ള ലഭ്യത'''
 
'''. ഫർണീച്ചർ'''
 
'''. പാചകപ്പുര'''
 
'''. സ്റ്റോർ'''
 
'''. ഭക്ഷണപ്പുര'''
 
'''. ഹാൻഡ് വാഷിംഗ് ഏരിയ'''
 
=== ലൈബ്രറി ===
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.വായനയുടെ മഹത്വം വിളിച്ചോതുന്ന ലൈബ്രറി സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. ഒഴിവുവേളകൾ കുട്ടികൾ വായനയ്ക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്  ക്ലാസ് മുറികളിൽ കുട്ടികൾക്കായി വായന മൂലയും ഒരുക്കിയിട്ടുണ്ട്


===വായനാ മുറി===
===വായനാ മുറി===
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


===സ്കൂള്‍ ഗ്രൗണ്ട്===
==പാഠ്യേതര പ്രവർത്തനങ്ങൾ==


===സയന്‍സ് ലാബ്===
=== ''ജൈവ കൃഷി'' ===
പഠനത്തോടൊപ്പം കൃഷിയോടുള്ള ആഭിമുഖ്യം വളർത്താൻ ആയി സ്കൂളിനോട് ചേർന്ന് പച്ചക്കറിത്തോട്ടം ഒരുക്കിയിട്ടുണ്ട് . വിഷരഹിത ജൈവ പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. വെണ്ടയ്ക്ക, ബീൻസ്, കാബേജ് , വഴുതനങ്ങ ,മുളകു തുടങ്ങിയവ ഉണ്ട്.[[പ്രമാണം:ജൈവപച്ചക്കറിത്തോട്ടം .jpg|ലഘുചിത്രം|400x400ബിന്ദു|ശൂന്യം]]


===ഐടി ലാബ്===
=== വിദ്യാരംഗം കലാസാഹിത്യ വേദി ===
കുട്ടികളുടെ പഠനത്തോടൊപ്പം പാഠ്യേതര കഴിവുകൾ വളർത്താനായി വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സർഗവേളകൾ നടത്തിവരുന്നു.സംഗീതം, നൃത്തം, ചിത്രരചനാ അഭിനയഗാനം , പ്രസംഗം , തുടങ്ങിയ പരിപാടികൾക്ക് പരിശീലനം നൽകുന്നു.
=== '''സയൻസ് ക്ലബ്''' ===
ശാസ്ത്ര പഠനത്തിൽ താല്പര്യം വർധിപ്പിക്കാനും, ശാസ്ത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ആയി സ്കൂളിൽ ശാത്രക്ലബ് പ്രവർത്തിക്കുന്നു. ദിനാചരണങ്ങൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു.


===സ്കൂള്‍ ബസ്===
=== '''ഗണിത ക്ലബ്''' ===
ഗണിത പഠനത്തിൽ താല്പര്യം വർധിപ്പിക്കാനും, ഗണിത പഠനം രസകരമാകാനുമായി ഗണിത ക്ലബ് പ്രവർത്തിക്കുന്നു. ഗണിത പാട്ടുകൾ, കുസൃതി കണക്കുകൾ, പസ്റ്റിലുകൾ എന്നിവ സംഘടിപ്പിക്കുന്നു,


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
=== '''ജൈവ വൈവിധ്യ ഉദ്യാനം''' ===
പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കണം എന്ന ബോധ്യം വളർത്താനായുള്ള ജൈവ വൈവിധ്യ ഉദ്യാനം സ്കൂളിൽ ഉണ്ട്.


===ജൈവ കൃഷി===
=== '''ഇംഗ്ലീഷ് ക്ലബ്''' ===
ഇംഗ്ലീഷ് ഭാഷ പഠനത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകളെ തിരിച്ചറിഞ്ഞു അവ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. ആക്ഷൻ സോങ്, വിവിധ ഡിസ്കോഴ്സ് പരിശീലനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. 


===സ്കൗട്ട് & ഗൈഡ്===
=== ദിനാചരണങ്ങൾ ===


===വിദ്യാരംഗം കലാസാഹിത്യ വേദി===


===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
വിവിധ ക്ലബ് കളുടെ ആഭിമുഖ്യത്തിൽ  വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. പരിസ്ഥി ദിനം, വായന ദിനം, സ്വാതന്ത്രദിനം , ശിശുദിനം , ഓണം , ക്രിസ്ത്മസ്, തുടങ്ങിയവ നടത്തുന്നു.


====ശാസ്ത്രക്ലബ്====
== '''ജീവനക്കാർ 2023- 2024'''  ==
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
'''അദ്ധ്യാപകർ'''
====ഗണിതശാസ്ത്രക്ലബ്====
'''1 , സിസ്റ്റർ. ജെസിയമ്മ മാത്യു ( ഹെഡ്മിസ്ട്രസ്)'''
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ --


==നേട്ടങ്ങള്‍==
'''2 , ശ്രീമതി . സൂസൻ തെരേസ ജോസഫ്'''
*-----
*-----


==ജീവനക്കാര്‍==
'''3 , സിസ്റ്റർ, ജീന ജേക്കബ്'''
===അധ്യാപകര്‍===
#-----
#-----
===അനധ്യാപകര്‍===
#-----
#-----


==മുന്‍ പ്രധാനാധ്യാപകര്‍ ==
'''4 . ശ്രീമതി . ജോയ്‌സി തോമസ്'''
* 2013-16 ->ശ്രീ.-------------
* 2011-13 ->ശ്രീ.-------------
* 2009-11 ->ശ്രീ.-------------


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
#------
 
#------
'''അനധ്യാപകർ'''
#------
 
==വഴികാട്ടി==
ശ്രീമതി. റീന വിൽ‌സൺ ( നൂൺ  മീൽ  കുക്ക് )
 
==മുൻ പ്രധാനാധ്യാപകർ==
 
 
1 )   ശ്രീ . എസ് കൃഷ്ണപിള്ള
 
2 ) ശ്രീ. കെ കുട്ടൻപിള്ള
 
3 ) ശ്രീ.പി. റ്റി . കോശി
 
4 ) ശ്രീ. വി  കെ ഇടിക്കുള
 
5 ) ശ്രീ. പി. സി യോഹന്നാൻ
 
6 )സിസ്റ്റർ ഫ്രാൻസിസ്
 
7 ) സിസ്റ്റർ ലൂസീന
 
8 )സിസ്റ്റർ പ്ലാസിഡ്
 
9 ) സിസ്റ്റർ ക്ലെയോഫസ്
 
10 ) സിസ്റ്റർ ജനേഷ്യസ്
 
11 )സിസ്റ്റർ ഫിലമിൻ
 
== '''പ്രശസ്തരായ പൂർവ വിദ്യാർഥികൾ''' ==
'''1 ) ശ്രീ . എൻ. എം. ജോസഫ് (മുൻ വനം വകുപ്പ് മന്ത്രി )'''
 
=== '''2 ) ശ്രീ.  മുൻസിഫ് അഡ്വ .വിജയൻ ആരൊലിൽ''' ===
'''3 ) ഡി വൈ എസ് പി  കെ .വി ജോസഫ് കണിയാംകുന്നേൽ'''
 
'''4 )അഡ്വ . ജോസ്ഫ് മണ്ഡപത്തിൽ'''
 
== '''കലോത്സവം  വിജയത്തിളക്കം''' ==
[[പ്രമാണം:വിജയത്തിളക്കം 1.jpg|ലഘുചിത്രം|ശൂന്യം|300x300ബിന്ദു]]
[[പ്രമാണം:വാങ്മയ മലയാള ഭാഷ പ്രതിഭ .jpg|ലഘുചിത്രം|'''ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാരംഗം വാങ്മയ മലയാള ഭാഷ പ്രതിഭ''' |ശൂന്യം]]
 
 
 
[[പ്രമാണം:വിജയത്തിളക്കം .jpg|ലഘുചിത്രം|വിജയത്തിളക്കം 2023- 2024|ശൂന്യം]]   
 
[[പ്രമാണം:വിജയത്തിളക്കം 3.jpg|ലഘുചിത്രം|ശൂന്യം]]
[[പ്രമാണം:വിജയത്തിളക്കം 23.jpg|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:കലോത്സവം 2023-24.jpg|ലഘുചിത്രം|ശൂന്യം]]
 
== '''നേട്ടങ്ങൾ''' ==
1 ) ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാരംഗം വാങ്മയ മലയാള ഭാഷ പ്രതിഭ - ഒന്നാം സ്ഥാനം
 
2 ) ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം ആറാം സ്ഥാനം
 
3 ) ഈരാറ്റുപേട്ട ഉപജില്ലാ പ്രവർത്തി പരിചയ മേള ആറാം സ്ഥാനം
 
4 ) ഈരാറ്റുപേട്ട ബിആർ സി എന്റെ ഭാരതം പ്രസംഗ മത്സരം എ ഗ്രേഡ്
 
== '''വഴികാട്ടി''' ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.647459,76.801517|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.647459|lon=76.801517|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |ഈരാറ്റുപേട്ട ഭാഗത്തു നിന്നും വരുന്നവർ ഈരാറ്റുപേട്ടയിൽ നിന്നും ചേന്നാട് കവല വഴി 6 കിലോമീറ്റർ  സഞ്ചരിച്ചു ചെറുകുന്നം എന്ന സ്ഥലത്തു  ഇറങ്ങുക .
 
കാഞ്ഞിരപള്ളി ഭാഗത്തു നിന്നും വരുന്നവർ തിടനാട് നിന്നും 5 കിലോമീറ്റർ  സഞ്ചരിച്ചു , ചെറുകുന്നം എന്ന സ്ഥലത്തു ഇറങ്ങുക .
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................  


|}
|}
'''സെന്റ് ജോസഫ്സ് എൽ പി എസ് മ​ണിയംകുളം'''<gallery>
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/269998...2536943" എന്ന താളിൽനിന്ന് ശേഖരിച്ചത്