"സെന്റ് ജോസഫ്സ് എൽ പി എസ് മ​ണിയംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:

== ചരിത്രം  ==
== ചരിത്രം  ==
ഗതാഗത സൗകര്യങ്ങളോ വിദ്യാലയങ്ങളോ ഇല്ലാതിരുന്ന കാലത്തു തങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി ഒരു സ്കൂൾ സ്ഥാപികേണ്ടതിന്റെ ആവശ്യം നാട്ടുകാർ ഇന്നാട്ടിലെ ഭൂവുടമ ശ്രീ. കുര്യാച്ചൻ കള്ളിവയലിനെ അറിയിച്ചു. നാട്ടുകാരുടെ നിർലോഭമായ സഹകരണത്തോടെ ആദ്യ വിദ്യാക്ഷേത്രമായ മണിയംകുളം സെന്റ് . ജോസഫ്‌സ് എൽ പി സ്കൂൾ ജന്മമെടുത്തു. 1928  ജൂൺ രണ്ടാം തീയതി ഈ സ്കൂൾ സ്ഥാപിതമായി.മാനേജർ ആയിരുന്ന സ്. കൃഷ്ണപിള്ള സാർ ആയിരിന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ആദ്യ കാലങ്ങളിൽ ഇവിടെ പഠിപ്പിച്ചിരുന്നവർ ചങ്ങനാശ്ശേരി , ആലപ്പുഴ , ചേർത്തല, തിരുവല്ല, പത്തനംതിട്ട, മാവേലിക്കര മുതലായ പ്രദേശങ്ങളിൽ നിന്നും വന്ന അധ്യാപകരാണ്. 1953 സ്കൂളിന്റെ രജത ജൂബിലി വർഷമായിരുന്നു. 1953 ൽ സ്കൂളിന്റെ നടത്തിപ്പ് സിസ്റ്ററീസിനെ ഏൽപ്പിച്ചു. സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിച്ചു വരികയും സ്ഥലസൗകര്യങ്ങൾ തികയാതെ വരികയും ചെയ്യ്‌തതിനാൽ 1957 നാട്ടുകാരുടെ സഹകരണത്തോടെ ഒരു ഷെഡ് 1കൂടി പണി കഴിപ്പിച്ചു. 1978 ൽ സ്കൂളിന്റെ കനക ജൂബിലി ആഘോഷിച്ചു.2003 ഫെബ്രുവരി 26   നു സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു .

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 80: വരി 80:
'''. ഭക്ഷണപ്പുര'''  
'''. ഭക്ഷണപ്പുര'''  

'''. ഹാൻഡ് വാഷിംഗ് ഏരിയ'''  
'''. ഹാൻഡ് വാഷിംഗ് ഏരിയ'''

===ലൈബ്രറി===
=== ലൈബ്രറി ===
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.വായനയുടെ മഹത്വം വിളിച്ചോതുന്ന ലൈബ്രറി സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. ഒഴിവുവേളകൾ കുട്ടികൾ വായനയ്ക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്  ക്ലാസ് മുറികളിൽ കുട്ടികൾക്കായി വായന മൂലയും ഒരുക്കിയിട്ടുണ്ട്  

വരി 90: വരി 90:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

===''ജൈവ കൃഷി''===
=== ''ജൈവ കൃഷി'' ===
പഠനത്തോടൊപ്പം കൃഷിയോടുള്ള ആഭിമുഖ്യം വളർത്താൻ ആയി സ്കൂളിനോട് ചേർന്ന് പച്ചക്കറിത്തോട്ടം ഒരുക്കിയിട്ടുണ്ട് . വിഷരഹിത ജൈവ പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. വെണ്ടയ്ക്ക, ബീൻസ്, കാബേജ് , വഴുതനങ്ങ ,മുളകു തുടങ്ങിയവ ഉണ്ട്.
പഠനത്തോടൊപ്പം കൃഷിയോടുള്ള ആഭിമുഖ്യം വളർത്താൻ ആയി സ്കൂളിനോട് ചേർന്ന് പച്ചക്കറിത്തോട്ടം ഒരുക്കിയിട്ടുണ്ട് . വിഷരഹിത ജൈവ പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. വെണ്ടയ്ക്ക, ബീൻസ്, കാബേജ് , വഴുതനങ്ങ ,മുളകു തുടങ്ങിയവ ഉണ്ട്.[[പ്രമാണം:ജൈവപച്ചക്കറിത്തോട്ടം .jpg|ലഘുചിത്രം|400x400ബിന്ദു|ശൂന്യം]]

===വിദ്യാരംഗം കലാസാഹിത്യ വേദി===
=== വിദ്യാരംഗം കലാസാഹിത്യ വേദി ===
'''സയൻസ് ക്ലബ്'''  
കുട്ടികളുടെ പഠനത്തോടൊപ്പം പാഠ്യേതര കഴിവുകൾ വളർത്താനായി വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സർഗവേളകൾ നടത്തിവരുന്നു.സംഗീതം, നൃത്തം, ചിത്രരചനാ അഭിനയഗാനം , പ്രസംഗം , തുടങ്ങിയ പരിപാടികൾക്ക് പരിശീലനം നൽകുന്നു.
=== '''സയൻസ് ക്ലബ്''' ===
ശാസ്ത്ര പഠനത്തിൽ താല്പര്യം വർധിപ്പിക്കാനും, ശാസ്ത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ആയി സ്കൂളിൽ ശാത്രക്ലബ് പ്രവർത്തിക്കുന്നു. ദിനാചരണങ്ങൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു.

'''ഗണിത ക്ലബ്'''  
=== '''ഗണിത ക്ലബ്''' ===
ഗണിത പഠനത്തിൽ താല്പര്യം വർധിപ്പിക്കാനും, ഗണിത പഠനം രസകരമാകാനുമായി ഗണിത ക്ലബ് പ്രവർത്തിക്കുന്നു. ഗണിത പാട്ടുകൾ, കുസൃതി കണക്കുകൾ, പസ്റ്റിലുകൾ എന്നിവ സംഘടിപ്പിക്കുന്നു,

'''ഇക്കോ ക്ലബ്'''  
=== '''ജൈവ വൈവിധ്യ ഉദ്യാനം''' ===
പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കണം എന്ന ബോധ്യം വളർത്താനായുള്ള ജൈവ വൈവിധ്യ ഉദ്യാനം സ്കൂളിൽ ഉണ്ട്.

'''ജൈവ വൈവിധ്യ ഉദ്യാനം'''  
=== '''ഇംഗ്ലീഷ് ക്ലബ്''' ===
ഇംഗ്ലീഷ് ഭാഷ പഠനത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകളെ തിരിച്ചറിഞ്ഞു അവ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. ആക്ഷൻ സോങ്, വിവിധ ഡിസ്കോഴ്സ് പരിശീലനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. 

'''ഇംഗ്ലീഷ് ക്ലബ്'''
=== ദിനാചരണങ്ങൾ ===
== '''ജീവനക്കാർ'''  ==
'''അദ്ധ്യാപകർ'''

1 , സിസ്റ്റർ. ജെസിയമ്മ മാത്യു ( ഹെഡ്മിസ്ട്രസ്)

2 , ശ്രീമതി . സൂസൻ തെരേസ ജോസഫ്
വിവിധ ക്ലബ് കളുടെ ആഭിമുഖ്യത്തിൽ  വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. പരിസ്ഥി ദിനം, വായന ദിനം, സ്വാതന്ത്രദിനം , ശിശുദിനം , ഓണം , ക്രിസ്ത്മസ്, തുടങ്ങിയവ നടത്തുന്നു.

3 , സിസ്റ്റർ, ജീന ജേക്കബ്
== '''ജീവനക്കാർ 2023- 2024'''  ==
'''അദ്ധ്യാപകർ'''
'''1 , സിസ്റ്റർ. ജെസിയമ്മ മാത്യു ( ഹെഡ്മിസ്ട്രസ്)'''

4 . ശ്രീമതി . ജോയ്‌സി തോമസ്  
'''2 , ശ്രീമതി . സൂസൻ തെരേസ ജോസഫ്'''
 
'''3 , സിസ്റ്റർ, ജീന ജേക്കബ്'''
 
'''4 . ശ്രീമതി . ജോയ്‌സി തോമസ്'''

വരി 121: വരി 129:

==മുൻ പ്രധാനാധ്യാപകർ==
==മുൻ പ്രധാനാധ്യാപകർ==
1 )   ശ്രീ . എസ് കൃഷ്ണപിള്ള  
1 )   ശ്രീ . എസ് കൃഷ്ണപിള്ള  

2 ) ശ്രീ. കെ കുട്ടൻപിള്ള  
2 ) ശ്രീ. കെ കുട്ടൻപിള്ള  

3 ) ശ്രീ. പി. റ്റി . കോശി  
3 ) ശ്രീ.പി. റ്റി . കോശി  

4 ) ശ്രീ. വി  കെ ഇടിക്കുള  
4 ) ശ്രീ. വി  കെ ഇടിക്കുള  
വരി 143: വരി 153:
11 )സിസ്റ്റർ ഫിലമിൻ  
11 )സിസ്റ്റർ ഫിലമിൻ  

== പ്രശസ്തരായ പൂർവ വിദ്യാർഥികൾ ==
== '''പ്രശസ്തരായ പൂർവ വിദ്യാർഥികൾ''' ==
1 ) ശ്രീ . എൻ. എം. ജോസഫ് (മുൻ വനം വകുപ്പ് മന്ത്രി )
'''1 ) ശ്രീ . എൻ. എം. ജോസഫ് (മുൻ വനം വകുപ്പ് മന്ത്രി )'''
 
=== '''2 ) ശ്രീ.  മുൻസിഫ് അഡ്വ .വിജയൻ ആരൊലിൽ''' ===
'''3 ) ഡി വൈ എസ് പി  കെ .വി ജോസഫ് കണിയാംകുന്നേൽ'''
 
'''4 )അഡ്വ . ജോസ്ഫ് മണ്ഡപത്തിൽ'''
 
== '''കലോത്സവം  വിജയത്തിളക്കം''' ==
[[പ്രമാണം:വിജയത്തിളക്കം 1.jpg|ലഘുചിത്രം|ശൂന്യം|300x300ബിന്ദു]]
[[പ്രമാണം:വാങ്മയ മലയാള ഭാഷ പ്രതിഭ .jpg|ലഘുചിത്രം|'''ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാരംഗം വാങ്മയ മലയാള ഭാഷ പ്രതിഭ''' |ശൂന്യം]]
 
[[പ്രമാണം:വിജയത്തിളക്കം .jpg|ലഘുചിത്രം|വിജയത്തിളക്കം 2023- 2024|ശൂന്യം]]   
 
[[പ്രമാണം:വിജയത്തിളക്കം 3.jpg|ലഘുചിത്രം|ശൂന്യം]]
[[പ്രമാണം:വിജയത്തിളക്കം 23.jpg|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:കലോത്സവം 2023-24.jpg|ലഘുചിത്രം|ശൂന്യം]]
 
== '''നേട്ടങ്ങൾ''' ==
1 ) ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാരംഗം വാങ്മയ മലയാള ഭാഷ പ്രതിഭ - ഒന്നാം സ്ഥാനം

2 ) ശ്രീ.  മുൻസിഫ് അഡ്വ .വിജയൻ ആരൊലിൽ
2 ) ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം ആറാം സ്ഥാനം

3 ) ഡി വൈ എസ് പി  കെ .വി ജോസഫ് കണിയാംകുന്നേൽ
3 ) ഈരാറ്റുപേട്ട ഉപജില്ലാ പ്രവർത്തി പരിചയ മേള ആറാം സ്ഥാനം

4 )അഡ്വ . ജോസ്ഫ് മണ്ഡപത്തിൽ
4 ) ഈരാറ്റുപേട്ട ബിആർ സി എന്റെ ഭാരതം പ്രസംഗ മത്സരം എ ഗ്രേഡ്

== വഴികാട്ടി ==
== '''വഴികാട്ടി''' ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.647459,76.801517|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.647459|lon=76.801517|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |ഈരാറ്റുപേട്ട ഭാഗത്തു നിന്നും വരുന്നവർ ഈരാറ്റുപേട്ടയിൽ നിന്നും ചേന്നാട് കവല വഴി 6 കിലോമീറ്റർ  സഞ്ചരിച്ചു ചെറുകുന്നം എന്ന സ്ഥലത്തു  ഇറങ്ങുക .
|style="background-color:#A1C2CF;width:30%; " |ഈരാറ്റുപേട്ട ഭാഗത്തു നിന്നും വരുന്നവർ ഈരാറ്റുപേട്ടയിൽ നിന്നും ചേന്നാട് കവല വഴി 6 കിലോമീറ്റർ  സഞ്ചരിച്ചു ചെറുകുന്നം എന്ന സ്ഥലത്തു  ഇറങ്ങുക .
കാഞ്ഞിരപള്ളി ഭാഗത്തു നിന്നും വരുന്നവർ തിടനാട് നിന്നും 5 കിലോമീറ്റർ  സഞ്ചരിച്ചു , ചെറുകുന്നം എന്ന സ്ഥലത്തു ഇറങ്ങുക .
കാഞ്ഞിരപള്ളി ഭാഗത്തു നിന്നും വരുന്നവർ തിടനാട് നിന്നും 5 കിലോമീറ്റർ  സഞ്ചരിച്ചു , ചെറുകുന്നം എന്ന സ്ഥലത്തു ഇറങ്ങുക .

|}
|}
'''സെന്റ് ജോസഫ്സ് എൽ പി എസ് മ​ണിയംകുളം'''
'''സെന്റ് ജോസഫ്സ് എൽ പി എസ് മ​ണിയംകുളം'''<gallery>
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2101625...2536943" എന്ന താളിൽനിന്ന് ശേഖരിച്ചത്