"സെന്റ്.ആൻസ് ഇ.എം.എച്ച്.എസ്. ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(→‎നേട്ടങ്ങൾ: ഉള്ളടക്കം മാറ്റി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|}}
{{prettyurl|St. Ann's E. M. H. S. Eloor}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
വരി 40: വരി 40:




എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താൽ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് '''<font color=red>സെന്റ് ആൻസ് ഹയർ‌.സെക്കന്ററി സ്ക്കൂൾ ,ഏലൂർ‌.</font>'''  1983 -  ൽ ‍ഒന്നാം ക്ലാസ്സും പ്രവർ‌ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ൽ ഏലൂർ  ‍‌പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂൾ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ൽഹൈസ്ക്കൂളിനും 2002 ൽ ഹയർസെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകർ‌.സേവനമനുഷ്ഠിക്കുന്ന ഈ സ്ക്കൂളിൽ 1300 വിദ്യാർഥികൾ പഠിക്കുന്നു.'''<font color=red>വിശുദ്ധ അന്ന</font>'''യുടെ നാമധേയത്തിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനം ശൈശവവും പിന്നിട്ട് കൗമാരത്തിൽ എത്തിച്ചത് മദർ ഡോണ്  ബോസ്കോയാണ്. 1979 മുതൽ 2007 വരെ  മദർ മാനേജർ  പദവിയിൽ ഈ സ്ക്കൂളിനെ നയിച്ചു. ഇപ്പോഴത്തെ മാനേജർ മദർ‌ ആനി റോസലിന്റും പ്രിൻസിപ്പൾ സി.അനിത  അറയ്ക്കലുമാണ്.
എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താൽ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് '''<font color=red>സെന്റ് ആൻസ് ഹയർ‌.സെക്കന്ററി സ്ക്കൂൾ ,ഏലൂർ‌.</font>'''  1983 -  ൽ ‍ഒന്നാം ക്ലാസ്സും പ്രവർ‌ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ൽ ഏലൂർ  ‍‌പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂൾ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ൽഹൈസ്ക്കൂളിനും 2002 ൽ ഹയർസെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകർ‌.സേവനമനുഷ്ഠിച്ചിരുന്ന  ഈ സ്ക്കൂളിൽ 1300 വിദ്യാർഥികൾ പഠിച്ചിരുന്നു .'''<font color=red>വിശുദ്ധ അന്ന</font>'''യുടെ നാമധേയത്തിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനം ശൈശവവും പിന്നിട്ട് കൗമാരത്തിൽ എത്തിച്ചത് മദർ ഡോണ്  ബോസ്കോയാണ്. 1979 മുതൽ 2007 വരെ  മദർ മാനേജർ  പദവിയിൽ ഈ സ്ക്കൂളിനെ നയിച്ചു. ഇപ്പോഴത്തെ മാനേജർ മദർ‌ ആനി റോസലിന്റും പ്രിൻസിപ്പൾ സി.എൽസിറ്റും ആണ്


== <strong><font color="#CC0099">ഭൗതികസൗകര്യങ്ങൾ </font></strong>==
== <strong><font color="#CC0099">ഭൗതികസൗകര്യങ്ങൾ </font></strong>==
വരി 91: വരി 91:


==ആമുഖം==
==ആമുഖം==
എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താൽ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് സെന്റ് ആൻസ് ഹയർ‌.സെക്കന്ററി സ്ക്കൂൾ ,ഏലൂർ‌. 1983 - ൽ ‍ഒന്നാം ക്ലാസ്സും പ്രവർ‌ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ൽ ഏലൂർ ‍‌പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂൾ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ൽഹൈസ്ക്കൂളിനും 2002 ൽ ഹയർസെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകർ‌.സേവനമനുഷ്ഠിച്ചിരുന്ന  ഈ സ്ക്കൂളിൽ 1300 വിദ്യാർഥികൾ പഠിച്ചിരുന്നു .വിശുദ്ധ അന്നയുടെ നാമധേയത്തിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനം ശൈശവവും പിന്നിട്ട് കൗമാരത്തിൽ എത്തിച്ചത് മദർ ഡോണ് ബോസ്കോയാണ്. 1979 മുതൽ 2007 വരെ മദർ മാനേജർ പദവിയിൽ ഈ സ്ക്കൂളിനെ നയിച്ചു. ഇപ്പോഴത്തെ മാനേജർ മദർ‌ ആനി റോസലിന്റും പ്രിൻസിപ്പൾ സി.എൽസിറ്റുമാണ്.


==സൗകര്യങൾ  
==സൗകര്യങൾ==


കംപ്യൂട്ടർ ലാബ്ബ്രോഡ്ബാന്റ് സൗകര്യത്തോട് കൂടിയ ഹൈസ്‌കൂളിനും ഹയർ സെക്കന്ററിക്കുമുള്ള വെവ്വേറെ കംപ്യൂട്ടർ ലാബുകൾ മറ്റൊരു പ്രത്യേകതയാണ്.ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ ക്രമീകരിച്ച സയൻസ് ലാബ്, മുപ്പതോളം വിദ്യാർത്ഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ കഴിയുന്ന കംപ്യൂട്ടർ ലാബ്-
കംപ്യൂട്ടർ ലാബ്ബ്രോഡ്ബാന്റ് സൗകര്യത്തോട് കൂടിയ ഹൈസ്‌കൂളിനും ഹയർ സെക്കന്ററിക്കുമുള്ള വെവ്വേറെ കംപ്യൂട്ടർ ലാബുകൾ മറ്റൊരു പ്രത്യേകതയാണ്.ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ ക്രമീകരിച്ച സയൻസ് ലാബ്, മുപ്പതോളം വിദ്യാർത്ഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ കഴിയുന്ന കംപ്യൂട്ടർ ലാബ്-
വരി 102: വരി 103:


==മറ്റു പ്രവർത്തനങ്ങൾ==
==മറ്റു പ്രവർത്തനങ്ങൾ==
🌿മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സബ്ജക്റ്റ് ആന്റ് ഭാഷാ ക്ലബുകൾ സ്‌കൂളിനുണ്ട്.
🌿 കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനും സ്‌കൂൾ യുവജനോത്സവ വേദികളിൽ മികച്ച പ്രകടനങ്ങൾക്കായും തിരുവാതിര, ഒപ്പന, സംഘഗാനം എന്നീ ഇനങ്ങളുടെ നിരന്തര പരിശീലനം നൽകുന്നു.
🌿കുട്ടികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കാനായി എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടുന്നു.
🌿കായിക രംഗത്തെ വളർന്നു വരുന്ന പ്രതിഭകളെ കണ്ടെത്താനായി പ്രത്യേക പരിശീലനങ്ങൾ
🌿കുട്ടികൾക്കിടയിലെ പഠനക്കുറവ് , അലസത തുടങ്ങിയ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി കൗൺസിലിങ് ക്ലാസുകളും നടത്തുന്നു
🌿 വിജ്ഞാനപ്രദവും മാനസിക ഉല്ലാസവും നൽകുന്ന പഠന-വിനോദ യാത്രകൾ
🌿ഓരോ വർഷവും സ്‌കൂൾ പിന്നിട്ട നാഴിക കല്ലുകൾ, സ്‌കൂൾ ചരിത്രം, കുട്ടികളുടെയും അധ്യാപകരുടെയും രചനകൾ കോർത്തിണക്കിയ സ്‌കൂൾ മാഗസിൻ
🌿വിദ്യാരംഗം-കലാസാഹിത്യവേദി പ്രവർത്തനങ്ങൾ.


🌿കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ അനായാസേന കൈകാര്യം ചെയ്യുന്നതിനും ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ്സുകൾ നൽകുന്നു.


==യാത്രാസൗകര്യം==
==യാത്രാസൗകര്യം==
കടുങ്ങല്ലൂർ , വരാപ്പുഴ, ചേരാനല്ലൂർ എന്നീ ഭാഗങ്ങളിലേക്കായി 4 ബസ്സുകൾ സ്ക്കൂളിന്റേതായി ഓടുന്നുണ്ട്.
ജില്ലയുടെ ഏത് ഭാഗത്തു നിന്നും ഏലൂർ സെന്റ് ആൻസ് ഹയർ സെക്കണ്ടറി സ്‌കൂളിലെത്താൻ കഴിയും. കുട്ടികൾക്ക് സ്‌കൂളിലേക്ക് വരുന്നതിനും പോകുന്നതിനുമായി 9 ബസുകൾ കടുങ്ങല്ലൂർ, വരാപ്പുഴ, ചേരാനല്ലൂർ ,ഏലൂർ, മുപ്പത്തടം, കളമശ്ശേരി എന്നീ ഭാഗങ്ങളിലേക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.


==<font color="#0066FF"><b>വഴികാട്ടി</b></font>==
==<font color="#0066FF"><b>വഴികാട്ടി</b></font>==
{{#multimaps:10.064742, 76.317348    | width=800px| zoom=18}}
{{Slippymap|lat=10.064742|lon= 76.317348    |zoom=16|width=800|height=400|marker=yes}}


==മേൽവിലാസം==
==മേൽവിലാസം==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1473750...2536880" എന്ന താളിൽനിന്ന് ശേഖരിച്ചത്