"അയ്യല്ലൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Centenary}}
| സ്ഥലപ്പേര്= അയ്യല്ലൂർ
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
{{Infobox School
| റവന്യൂ ജില്ല= കണ്ണൂർ
|സ്ഥലപ്പേര്=അയ്യല്ലൂർ  
| സ്കൂൾ കോഡ്=14740
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്ഥാപിതവർഷം= 1924 ആഗസ്ത്
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ വിലാസം= അയ്യല്ലൂർ പി.ഒ, കോളാരി <br/>കണ്ണൂർ
|സ്കൂൾ കോഡ്=14740
| പിൻ കോഡ്= 670702
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=9447954281
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=ayyallurlpschool@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64456528
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32020800910
| ഉപ ജില്ല=മട്ടന്നൂർ
|സ്ഥാപിതദിവസം=1
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=6
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1924
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വിലാസം=
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=കോളാരി  
| ആൺകുട്ടികളുടെ എണ്ണം= 47
|പിൻ കോഡ്=670702
| പെൺകുട്ടികളുടെ എണ്ണം=35
|സ്കൂൾ ഫോൺ=9495972170
| വിദ്യാർത്ഥികളുടെ എണ്ണം= 82
|സ്കൂൾ ഇമെയിൽ=ayyallurlpschool@gmail.com
| അദ്ധ്യാപകരുടെ എണ്ണം=5    
|സ്കൂൾ വെബ് സൈറ്റ്=ayyallurlpschool@gmail.com
| പ്രധാന അദ്ധ്യാപകൻ=പ്രസന്നൻ.കെ     
|ഉപജില്ല=മട്ടന്നൂർ
| പി.ടി.. പ്രസിഡണ്ട്=മഹേഷ് വി. എം       
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| സ്കൂൾ ചിത്രം=Alps-photo2.jpg
|വാർഡ്=15
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=മട്ടന്നൂർ
|താലൂക്ക്=ഇരിട്ടി
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=88
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ശ്രീമതി സിന്ധു ടി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= ശ്രീ ജയേഷ്. വി
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി രാജി രാജേഷ്
|സ്കൂൾ ചിത്രം=14740-SCHOOLBUILDING.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


== ചരിത്രം ==
അയ്യല്ലൂർ എൽ.പി സ്കൂളിന്റെ ചരിത്രം ഈ പ്രദേശത്തിന്റെ ചരിത്രം കൂടിയാണ്. പഴശ്ശി, അയ്യല്ലൂർ, ശിവപുരം പ്രദേശത്തെ കർഷക സമരവുമായി ബന്ധപ്പെട്ടു ഏറെ ചർച്ച ചെയ്യപ്പെട്ട വിദ്യാലയമാണിത്.  മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തലശ്ശേരി താലൂക്കിലെ മട്ടന്നൂർ ഫർക്ക യിലെ അയ്യല്ലൂർ ദേശത്ത് 1924 ആഗസ്തിലാണ് അയ്യല്ലൂർ എൽ.പി.സ്കൂൾ സ്ഥാപിച്ചത്.
മലബാർ ഡിസ്ട്രിക്റ്റ്  ബോർഡിനു കീഴിലുള്ള വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായിരുന്ന പുത്തൻപുരയിൽ ആലക്കാട്ട് അച്ചുതൻ മാസ്റ്ററായിരുന്നു മാനേജർ. സഹോദരൻ രാമൻ ഗുരിക്കൾ , കെ.കെ.ഗോപാലൻ മാസ്റ്റർ എന്നിവർ അദ്ധ്യാപകരും.41 കുട്ടികൾക്ക് ഇരിക്കാവുന്ന ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ. പേപ്പറോ സ്ലേറ്റോ ഉപയോഗിക്കാതെ മണലിലായിരുന്നു ആ കാലത്ത് എഴുത്ത് പഠിപ്പിക്കാറ്. മണൽ നിറച്ച തൊണ്ടുകളുമായാണ് കുട്ടികൾ സ്കൂളിലേക്ക് വരിക.  ആ മണൽ നിലത്തു വിരിച്ചു അതിൽ കൈ  വിരലുകളുപയോഗിച്ചായിരുന്നു അക്കാലത്തു എഴുത്തു പഠനം.
      വാർഷിക ഇൻസ്പെക്ഷന് ശേഷം മാനേജർക്ക് ലഭിക്കുന്ന ഗ്രാന്റിൽ നിന്നായിരുന്നു അക്കാലത്തു അദ്ധ്യാപകർക്ക് ശമ്പളം നൽകിയിരുന്നത്. അന്ന് പരിശോധനക്ക് വരുന്ന ഡപ്യൂട്ടി ഇൻസ്പെക്ടർക്ക് പോലീസ് ഇൻസ്പെക്ടറേക്കാൾ അധികാരമുണ്ടായിരുന്നു. 1925 ഫെബ്രുവരി 19 നാണ് ഇവിടെ ആദ്യത്തെ ഇൻസ്പെക്ഷൻ നടന്നത്. പിന്നീട് 1938 ൽ അഞ്ചാം ക്ലാസ് അനുവദിക്കപ്പെട്ടു. പ്രൈമറി സ്കൂൾ വിഭാഗത്തിൽ അഞ്ചാം തരം വരെ ഇന്ന് നിലവിലുള്ള ചുരുക്കം ചില വിദ്യാലയങ്ങളിലൊന്നാണ് അയ്യല്ലൂർ സ്കൂൾ.
      1944ൽ സർവ്വീസിൽ നിന്നും വിരമിച്ച ശേഷം മാനേജരായ അച്ചുതൻ മാസ്റ്ററും അദ്ധ്യാപകനായി ഇവിടെ സേവനമനുഷ്ഠിച്ചു. മകൻ വി.അനന്തൻ, മരുമകൻ പി.കുഞ്ഞിക്കണ്ണൻ , കെ.കെ കുഞ്ഞനന്തൻ , കെ.കെ. ബാലകൃഷ്ണൻ എന്നിവരായിരുന്നു അദ്ധ്യാപകർ. സ്വാതന്ത്ര്യ സമരത്തിലും പിന്നീട് 1948ലെ പഴശ്ശി കർഷക സമരങ്ങളിലും മുന്നിൽ നിന്ന് നയിച്ചവരിൽ പ്രധാനിയായിരുന്നു  വി.അനന്തൻ മാസ്റ്റർ. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായതിനാൽ 1948 മെയ് 28ന് വി.അനന്തൻ മാസ്റ്ററും മെയ്  12 ന് ബാലകൃഷ്ണൻ മാസ്റ്ററും രക്തസാക്ഷികളായി. മാനേജരായ പുത്തമ്പുരയിൽ ആലക്കാട്ട് അച്ചുതൻ മാസ്റ്റർ, ആലയാടൻ ചന്തുക്കുട്ടി മാസ്റ്റർ , പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കകയും, ഇവരുടെയും മറ്റ് അദ്ധ്യാപകരുടെയും സർട്ടിഫിക്കറ്റുകൾ റദ്ദാക്കുകയും ചെയ്തു. ആ കാലത്ത് അടച്ചിടേണ്ടി വന്ന സ്കൂൾ, 1948 ജൂൺ 22നാണ് വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുന്നത്. പിന്നീട് 1956 ലാണ്  സ്കൂൾ പുതുക്കി പണിഞ്ഞ് ആധുനിക രീതിയിലായത്. പി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ മാനേജരും ഹെഡ് മാസ്റ്റരുമായി. മറ്റ് അദ്ധ്യാപകരായ എ.ചന്തുക്കുട്ടി മാസ്റ്റർ , ആർ.കെ കുഞ്ഞിരാമപ്പണിക്കർ, കെ.കെ. കുഞ്ഞനന്തൻ മാസ്റ്റർ എന്നിവർക്ക് പുറമേ വി.ദാമോദരൻ മാസ്റ്ററും സ്കൂളിലെത്തി. കർഷക സമരങ്ങളോടനുബന്ധിച്ചു  അറസ്റ്റിലായി സേലം ജയിലിൽ തടവറയിലായ പി. കുഞ്ഞിക്കണ്ണൻ  മാസ്റ്ററുടെ ജോലി നഷ്ടമാവുകയും, ജയിൽ വാസത്തിനു ശേഷം പിന്നീട്  സർട്ടിഫിക്കറ്റുകൾ  തിരിച്ചു കിട്ടിയ അദ്ദേഹം മട്ടന്നൂർ ഹൈ സ്കൂളിൽ അധ്യാപകനായി.   
  മാനേജരും ഹെഡ്  മാസ്റ്റരുമായിരുന്ന പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ മട്ടന്നൂർ ഹൈസ്കൂകൂളിൽ മലയാളം പണ്ഡിറ്റായി പോയതോടെ പി.കെ.ഗോവിന്ദൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി സ്കൂളിലെത്തി. വി.ദാമോദരൻ, കെ. കെ ശാന്തകുമാരി, സി.എച്ച് വാസന്തി, ആർ. കെ. പ്രഭാകരൻ (പ്രഭാകരൻ പഴശ്ശി) എന്നിവരായിരുന്നു മറ്റ് അദ്ധ്യാപകർ.അവാർഡ് നൽകി ആദരിക്കപ്പെട്ടില്ലെങ്കിലും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആദരവിനും പ്രശംസക്കും പാത്രമായ 'ദാമു മാഷ്' എന്ന വി. ദാമോദരൻ മാസ്റ്റർ സ്കൂളിന് സൽപേര് ലഭിക്കാനുള്ള  കാരണങ്ങളിലൊന്നായിരുന്നു. ഈ വിദ്യാലയത്തിനുണ്ടായ  ഏറ്റവും വലിയ നഷ്ടമായിരുന്നു 1982 ലെ ദാമു മാസ്റ്റരുടെ വേർപാട്. വാസന്തി ടീച്ചർ 1980 ൽ മുടപ്പത്തൂർ സ്കൂളിലേക്ക് സ്ഥലം മാറി. സ്കൂൾ ജോലിയുടെ കൂടെ തുടർ വിദ്യാഭ്യാസം നേടിയ പ്രഭാകരൻ പഴശ്ശി 1984 ൽ  കൊല്ലം എസ്. എൻ കോളജ് അദ്ധ്യാപകനായി. പ്രധാന അദ്ധ്യാപകരായിരുന്ന പി.കെ. ഗോവിന്ദൻ മാസ്റ്റർ 1994 ലും ശാന്ത ടീച്ചർ 1996 ലും റിട്ടയർ ചെയ്തു. അതിനു ശേഷം എൻ. ആർ രാധ ടീച്ചറായിരുന്നു HM . സി. രാജു, കെ.തങ്കമണി, കെ.പ്രസന്നൻ, എം.സ്നേഹ ഷീജ എന്നിവർ അദ്ധ്യാപകരും.2011 മാർച്ചിൽ രാധ ടീച്ചർ റിട്ടയർ ചെയ്യുകയും സി. രാജു മാസ്റ്റർ ഹെഡ്മാസ്റ്ററായി 2014 മാർച്ചിൽ വിരമിച്ചു.
    തങ്കമണി ടീച്ചർ വിരമിച്ച ശേഷം ഇപ്പോൾ കെ. പ്രസന്നൻ ആണ്  പ്രധാന അദ്ധ്യാപകൻ. എം.സ്നേഹഷീജ,  സിന്ധു .ടി .കെ, ശാലിനി.പി. എം, സഞ്ജയ് നന്ദൻ എന്നിവർക്ക് പുറമെ പ്രീ പ്രൈമറിയിൽ നീതു, റോഷ്‌ന എന്നിവരും പാചകത്തിനായി സജിതയും ഇവിടെ സേവനമനുഷ്ഠിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== '''''ചരിത്രം''''' ==
മട്ടന്നൂർ - ശിവപുരം റോഡരികിൽ പ്രകൃതി രമണീയമായ വയൽക്കരയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുന്നിലൂടെ ഒഴുകുന്ന തോടാണ് ഒരു അതിര്.
അയ്യല്ലൂർ എൽ.പി സ്കൂളിന്റെ ചരിത്രം ഈ പ്രദേശത്തിന്റെ ചരിത്രം കൂടിയാണ്. പഴശ്ശി, അയ്യല്ലൂർ, ശിവപുരം പ്രദേശത്തെ കർഷക സമരവുമായി ബന്ധപ്പെട്ടു ഏറെ ചർച്ച ചെയ്യപ്പെട്ട വിദ്യാലയമാണിത്.  മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തലശ്ശേരി താലൂക്കിലെ മട്ടന്നൂർ ഫർക്ക യിലെ അയ്യല്ലൂർ ദേശത്ത് 1924 ആഗസ്തിലാണ് അയ്യല്ലൂർ എൽ.പി.സ്കൂൾ സ്ഥാപിച്ചത്. മലബാർ ഡിസ്ട്രിക്റ്റ്  ബോർഡിനു കീഴിലുള്ള വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായിരുന്ന പുത്തൻപുരയിൽ ആലക്കാട്ട് അച്ചുതൻ മാസ്റ്റരുടെ ആഗ്രഹ പ്രകാരം അദ്ദേഹം തന്നെ അന്നത്തെ സർക്കാർ കണക്കനുസരിച് നാല്പത്തിയൊന്നു കുട്ടികൾക്കിരിക്കാവുന്ന ഒരോലപ്പുരയിലാണ് അയ്യല്ലൂർ എൽപി സ്കൂൾ ആരംഭിക്കുന്നത്. ആലക്കാട്ട് അച്ചുതൻ മാസ്റ്റർ തന്നെയിരുന്നു മാനേജർ. സഹോദരൻ രാമൻ ഗുരിക്കൾ , കെ.കെ.ഗോപാലൻ മാസ്റ്റർ എന്നിവർ അദ്ധ്യാപകരും. പിന്നീട് സർവീസിൽ നിന്നും വിരമിച്ച ശേഷം അച്ചു മാസ്റ്റർ അവിടെ അധ്യാപകനായി. പേപ്പറോ സ്ലേറ്റോ ഇല്ലാത്ത  ആ കാലത്ത്  മണലിലായിരുന്നു എഴുത്ത് പഠിപ്പിക്കാറ്. മണൽ നിറച്ച തൊണ്ടുകളുമായാണ് കുട്ടികൾ സ്കൂളിലേക്ക് വരികആ മണൽ നിലത്തു വിരിച്ചു അതിൽ കൈ  വിരലുകളുപയോഗിച്ചായിരുന്നു അക്കാലത്തു എഴുത്തു പഠനം.
ചരിത്രമുറങ്ങുന്ന പഴയ കെട്ടിടത്തിനു പുറമേ, ആധുനിക രീതിയിലുള്ള ഒരു പുതിയ കെട്ടിടവും ഇന്ന് ഈ വിദ്യാലയത്തിന് മാറ്റ് കൂട്ടുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠന മികവിന് പുറമേ, മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ എന്നും ഈ വിദ്യാലയത്തിന്റെ മുഖ മുദ്രകളിലൊന്നായിരുന്നു.
പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയും ചെയ്യാൻ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു.
പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പുരസ്കാരവും ഒയിസ്ക ഇന്റർനാഷനൽ പുരസ്കാരവും ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.


== മാനേജ്‌മെന്റ് ==
വാർഷിക ഇൻസ്പെക്ഷന് ശേഷം മാനേജർക്ക് ലഭിക്കുന്ന ഗ്രാന്റിൽ നിന്നായിരുന്നു അക്കാലത്തു അദ്ധ്യാപകർക്ക് ശമ്പളം നൽകിയിരുന്നത്. അന്ന് പരിശോധനക്ക് വരുന്ന ഡപ്യൂട്ടി ഇൻസ്പെക്ടർക്ക് പോലീസ് ഇൻസ്പെക്ടറേക്കാൾ അധികാരമുണ്ടായിരുന്നു. 1925 ഫെബ്രുവരി 19 നാണ് ഇവിടെ ആദ്യത്തെ ഇൻസ്പെക്ഷൻ നടന്നത്. പിന്നീട് 1938 ൽ അഞ്ചാം ക്ലാസ് അനുവദിക്കപ്പെട്ടു. പ്രൈമറി സ്കൂൾ വിഭാഗത്തിൽ അഞ്ചാം തരം വരെ ഇന്ന് നിലവിലുള്ള ചുരുക്കം ചില വിദ്യാലയങ്ങളിലൊന്നാണ് അയ്യല്ലൂർ സ്കൂൾ. 1944 ൽ സർവ്വീസിൽ നിന്നും വിരമിച്ച ശേഷം മാനേജരായ അച്ചുതൻ മാസ്റ്ററും അദ്ധ്യാപകനായി ഇവിടെ സേവനമനുഷ്ഠിച്ചു. മകൻ വി.അനന്തൻ, മരുമകൻ പി.കുഞ്ഞിക്കണ്ണൻ , കെ.കെ കുഞ്ഞനന്തൻ , കെ.കെ. ബാലകൃഷ്ണൻ എന്നിവരായിരുന്നു അദ്ധ്യാപകർ. സ്വാതന്ത്ര്യ സമരത്തിലും പിന്നീട് നാല്പതുകളിലെ ഇരിട്ടി ഫർക്ക കമ്യൂണിസ്റ് പാർട്ടി നേതാവും നാൽപ്പത്തെട്ടിലെ പഴശ്ശി കർഷക സമരങ്ങളിലും മുന്നിൽ നിന്ന് നയിച്ചവരിൽ പ്രധാനിയായിരുന്നു  വി.അനന്തൻ മാസ്റ്റർ. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായതിനാൽ 1948 മെയ് 28ന് വി.അനന്തൻ മാസ്റ്ററും മെയ്  12 ന് ബാലകൃഷ്ണൻ മാസ്റ്ററും രക്തസാക്ഷികളായി.  മാനേജരായ പുത്തമ്പുരയിൽ ആലക്കാട്ട് അച്ചുതൻ മാസ്റ്റർ, ആലയാടൻ ചന്തുക്കുട്ടി മാസ്റ്റർ , പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കകയും, ഇവരുടെയും മറ്റ് അദ്ധ്യാപകരുടെയും സർട്ടിഫിക്കറ്റുകൾ റദ്ദാക്കുകയും ചെയ്തു. ആ കാലത്ത് അടച്ചിടേണ്ടി വന്ന സ്കൂൾ, 1948 ജൂൺ 22നാണ് വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുന്നത്. പിന്നീട് 1956 ലാണ്  സ്കൂൾ പുതുക്കി പണിഞ്ഞ് ആധുനിക രീതിയിലായത്. പി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ മാനേജരും ഹെഡ് മാസ്റ്റരുമായി. മറ്റ് അദ്ധ്യാപകരായ എ.ചന്തുക്കുട്ടി മാസ്റ്റർ , ആർ.കെ കുഞ്ഞിരാമപ്പണിക്കർ, കെ.കെ. കുഞ്ഞനന്തൻ മാസ്റ്റർ എന്നിവർക്ക് പുറമേ വി.ദാമോദരൻ മാസ്റ്ററും സ്കൂളിലെത്തി. കർഷക സമരങ്ങളോടനുബന്ധിച്ചു  അറസ്റ്റിലായി സേലം ജയിലിൽ തടവറയിലായ പി. കുഞ്ഞിക്കണ്ണൻ  മാസ്റ്ററുടെ ജോലി നഷ്ടമാവുകയും, ജയിൽ വാസത്തിനു ശേഷം പിന്നീട്  സർട്ടിഫിക്കറ്റുകൾ  തിരിച്ചു കിട്ടിയ അദ്ദേഹം മട്ടന്നൂർ ഹൈ സ്കൂളിൽ അധ്യാപകനായി.
പുത്തമ്പുരയിൽ ആലക്കാട്ട് അച്ചുതൻ മാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിൽ അദ്ധ്യാപകനായിരുന്നു അദ്ദേഹം.
പിന്നീട് മരുമകനും ഇതേ വിദ്യാലയത്തിലെ അദ്ധ്യാപകനുമായിരുന്ന - മട്ടന്നൂർ ഹൈസ്കൂൾ മലയാളം പണ്ഡിറ്റ് പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ മാനേജരായി. ഇദ്ദേഹത്തിന്റെ മരണ ശേഷം  പിന്തുടർച്ചാവകാശിയായ പത്നി ശ്രീമതി ആർ.കെ ജാനകി മാനേജരായി നിയമിതയായി.


== മുൻസാരഥികൾ ==
മാനേജരും ഹെഡ്  മാസ്റ്റരുമായിരുന്ന പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ മട്ടന്നൂർ ഹൈസ്കൂകൂളിൽ മലയാളം പണ്ഡിറ്റായി പോയതോടെ പി.കെ.ഗോവിന്ദൻ മാസ്റ്റർ  ഹെഡ് മാസ്റ്ററായി സ്കൂളിലെത്തി.  വി.ദാമോദരൻ,  കെ. കെ ശാന്തകുമാരി,  സി.എച്ച് വാസന്തി,  ആർ. കെ. പ്രഭാകരൻ (പ്രഭാകരൻ പഴശ്ശി) എന്നിവരായിരുന്നു മറ്റ് അദ്ധ്യാപകർ.അവാർഡ് നൽകി ആദരിക്കപ്പെട്ടില്ലെങ്കിലും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആദരവിനും പ്രശംസക്കും പാത്രമായ 'ദാമു മാഷ്' എന്ന വി. ദാമോദരൻ മാസ്റ്റർ സ്കൂളിന് സൽപേര് ലഭിക്കാനുള്ള  കാരണങ്ങളിലൊന്നായിരുന്നു. ഈ വിദ്യാലയത്തിനുണ്ടായ  ഏറ്റവും വലിയ നഷ്ടമായിരുന്നു 1982 ലെ ദാമു മാസ്റ്റരുടെ വേർപാട്. വാസന്തി ടീച്ചർ 1980 ൽ മുടപ്പത്തൂർ സ്കൂളിലേക്ക് സ്ഥലം മാറി. സ്കൂൾ ജോലിയുടെ കൂടെ തുടർ വിദ്യാഭ്യാസം നേടിയ പ്രഭാകരൻ പഴശ്ശി 1984 ൽ  കൊല്ലം എസ്. എൻ കോളജ് അദ്ധ്യാപകനായി. പ്രധാന അദ്ധ്യാപകരായിരുന്ന പി.കെ. ഗോവിന്ദൻ മാസ്റ്റർ 1994 ലും ശാന്ത ടീച്ചർ 1996 ലും റിട്ടയർ ചെയ്തു. അതിനു ശേഷം എൻ. ആർ രാധ ടീച്ചറായിരുന്നു HM . സി. രാജു, കെ.തങ്കമണി, കെ.പ്രസന്നൻ, എം.സ്നേഹ ഷീജ എന്നിവർ അദ്ധ്യാപകരും.2011 മാർച്ചിൽ രാധ ടീച്ചർ റിട്ടയർ ചെയ്യുകയും സി. രാജു മാസ്റ്റർ ഹെഡ് മാസ്റ്റർ ആയി 2014 മാർച്ചിൽ വിരമിച്ചു.  അതിനു ശേഷം തങ്കമണി ടീച്ചർ 2018 വരെ ഹെഡ് മിസ്ട്രസ് പദവിയിൽ തുടർന്നു. തങ്കമണി ടീച്ചർ വിരമിച്ച ഒഴിവിൽ കെ പ്രസന്നൻ ഹെഡ് മാസ്റ്റർ ആയി സ്ഥാനമേറ്റു. 2021 ൽ  സീനിയർ അദ്ധ്യാപിക ആയിരുന്ന എം.സ്നേഹഷീജയുടെ  അകാല വേർപാട് ഈ വിദ്യാലയത്തിനുണ്ടായ  മറ്റൊരു വലിയ നഷ്ടമായിരുന്നു.  പ്രസന്നൻ മാസ്റ്റർ വിരമിച്ച ശേഷം 2023 മെയ് മാസം മുതൽ ശ്രീമതി സിന്ധു ടി കെ യാണ് ഇപ്പോൾ ഹെഡ് മിസ്ട്രസ്.  ശാലിനി.പി. എം, സഞ്ജയ് നന്ദൻ, സായി വിഷ്ണു സി വി , ധനഞ്ജയ് ആർ കെ എന്നിവർക്ക് പുറമെ പ്രീ പ്രൈമറിയിൽ നീതു, നിനിഷ എന്നിവരും പാചകത്തിനായി സജിതയും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
 
 
   
 
==ഭൗതികസൗകര്യങ്ങൾ==
മട്ടന്നൂർ - ശിവപുരം റോഡരികിൽ പ്രകൃതി രമണീയമായ വയൽക്കരയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുന്നിലൂടെ ഒഴുകുന്ന തോടാണ് ഒരു അതിര്. ചരിത്രമുറങ്ങുന്ന പഴയ കെട്ടിടത്തെ കാലപ്പഴക്കം കാരണം  മുഴുവനായും പൊളിച്ചു മാറ്റി ആധുനിക സൗകര്യത്തോടെ  പണിഞ്ഞ പുതിയ കെട്ടിടം ഇന്ന് ഈ വിദ്യാലയത്തിന് മാറ്റ് കൂട്ടുന്നു. പുത്തൻ സാങ്കേതിക വിദ്യയിലുള്ള നിർമ്മിതി കൊണ്ട് ശ്രദ്ധേയമായ ഓപ്പൺ ആഡിറ്റോറിയം മറ്റൊരു പുതുമയായി നില കൊള്ളുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
പഠന മികവിന് പുറമേ, മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ എന്നും ഈ വിദ്യാലയത്തിന്റെ മുഖ മുദ്രകളിലൊന്നായിരുന്നു. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയും ചെയ്യാൻ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പുരസ്കാരവും ഒയിസ്ക ഇന്റർനാഷനൽ പുരസ്കാരവും  ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
 
==മാനേജ്‌മെന്റ്==
പുത്തമ്പുരയിൽ ആലക്കാട്ട് അച്ചുതൻ മാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിൽ അദ്ധ്യാപകനായിരുന്നു അദ്ദേഹം. പിന്നീട് മരുമകനും ഇതേ വിദ്യാലയത്തിലെ അദ്ധ്യാപകനുമായിരുന്ന മട്ടന്നൂർ ഹൈസ്കൂൾ മലയാളം പണ്ഡിറ്റ് പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ മാനേജരായി. ഇദ്ദേഹത്തിന്റെ മരണ ശേഷം  പിന്തുടർച്ചാവകാശിയായ പത്നി ശ്രീമതി ആർ.കെ ജാനകി മാനേജരായി നിയമിതയായി.
 
==മുൻസാരഥികൾ==
   
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
{{Slippymap|lat=11.912777253682616|lon= 75.58842526803866 |zoom=16|width=800|height=400|marker=yes}}

21:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അയ്യല്ലൂർ എൽ പി എസ്
വിലാസം
അയ്യല്ലൂർ

കോളാരി പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1924
വിവരങ്ങൾ
ഫോൺ9495972170
ഇമെയിൽayyallurlpschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14740 (സമേതം)
യുഡൈസ് കോഡ്32020800910
വിക്കിഡാറ്റQ64456528
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി സിന്ധു ടി കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ ജയേഷ്. വി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി രാജി രാജേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അയ്യല്ലൂർ എൽ.പി സ്കൂളിന്റെ ചരിത്രം ഈ പ്രദേശത്തിന്റെ ചരിത്രം കൂടിയാണ്. പഴശ്ശി, അയ്യല്ലൂർ, ശിവപുരം പ്രദേശത്തെ കർഷക സമരവുമായി ബന്ധപ്പെട്ടു ഏറെ ചർച്ച ചെയ്യപ്പെട്ട വിദ്യാലയമാണിത്. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തലശ്ശേരി താലൂക്കിലെ മട്ടന്നൂർ ഫർക്ക യിലെ അയ്യല്ലൂർ ദേശത്ത് 1924 ആഗസ്തിലാണ് അയ്യല്ലൂർ എൽ.പി.സ്കൂൾ സ്ഥാപിച്ചത്. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിലുള്ള വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായിരുന്ന പുത്തൻപുരയിൽ ആലക്കാട്ട് അച്ചുതൻ മാസ്റ്റരുടെ ആഗ്രഹ പ്രകാരം അദ്ദേഹം തന്നെ അന്നത്തെ സർക്കാർ കണക്കനുസരിച് നാല്പത്തിയൊന്നു കുട്ടികൾക്കിരിക്കാവുന്ന ഒരോലപ്പുരയിലാണ് അയ്യല്ലൂർ എൽപി സ്കൂൾ ആരംഭിക്കുന്നത്. ആലക്കാട്ട് അച്ചുതൻ മാസ്റ്റർ തന്നെയിരുന്നു മാനേജർ. സഹോദരൻ രാമൻ ഗുരിക്കൾ , കെ.കെ.ഗോപാലൻ മാസ്റ്റർ എന്നിവർ അദ്ധ്യാപകരും. പിന്നീട് സർവീസിൽ നിന്നും വിരമിച്ച ശേഷം അച്ചു മാസ്റ്റർ അവിടെ അധ്യാപകനായി. പേപ്പറോ സ്ലേറ്റോ ഇല്ലാത്ത ആ കാലത്ത് മണലിലായിരുന്നു എഴുത്ത് പഠിപ്പിക്കാറ്. മണൽ നിറച്ച തൊണ്ടുകളുമായാണ് കുട്ടികൾ സ്കൂളിലേക്ക് വരിക. ആ മണൽ നിലത്തു വിരിച്ചു അതിൽ കൈ വിരലുകളുപയോഗിച്ചായിരുന്നു അക്കാലത്തു എഴുത്തു പഠനം.

വാർഷിക ഇൻസ്പെക്ഷന് ശേഷം മാനേജർക്ക് ലഭിക്കുന്ന ഗ്രാന്റിൽ നിന്നായിരുന്നു അക്കാലത്തു അദ്ധ്യാപകർക്ക് ശമ്പളം നൽകിയിരുന്നത്. അന്ന് പരിശോധനക്ക് വരുന്ന ഡപ്യൂട്ടി ഇൻസ്പെക്ടർക്ക് പോലീസ് ഇൻസ്പെക്ടറേക്കാൾ അധികാരമുണ്ടായിരുന്നു. 1925 ഫെബ്രുവരി 19 നാണ് ഇവിടെ ആദ്യത്തെ ഇൻസ്പെക്ഷൻ നടന്നത്. പിന്നീട് 1938 ൽ അഞ്ചാം ക്ലാസ് അനുവദിക്കപ്പെട്ടു. പ്രൈമറി സ്കൂൾ വിഭാഗത്തിൽ അഞ്ചാം തരം വരെ ഇന്ന് നിലവിലുള്ള ചുരുക്കം ചില വിദ്യാലയങ്ങളിലൊന്നാണ് അയ്യല്ലൂർ സ്കൂൾ. 1944 ൽ സർവ്വീസിൽ നിന്നും വിരമിച്ച ശേഷം മാനേജരായ അച്ചുതൻ മാസ്റ്ററും അദ്ധ്യാപകനായി ഇവിടെ സേവനമനുഷ്ഠിച്ചു. മകൻ വി.അനന്തൻ, മരുമകൻ പി.കുഞ്ഞിക്കണ്ണൻ , കെ.കെ കുഞ്ഞനന്തൻ , കെ.കെ. ബാലകൃഷ്ണൻ എന്നിവരായിരുന്നു അദ്ധ്യാപകർ. സ്വാതന്ത്ര്യ സമരത്തിലും പിന്നീട് നാല്പതുകളിലെ ഇരിട്ടി ഫർക്ക കമ്യൂണിസ്റ് പാർട്ടി നേതാവും നാൽപ്പത്തെട്ടിലെ പഴശ്ശി കർഷക സമരങ്ങളിലും മുന്നിൽ നിന്ന് നയിച്ചവരിൽ പ്രധാനിയായിരുന്നു വി.അനന്തൻ മാസ്റ്റർ. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായതിനാൽ 1948 മെയ് 28ന് വി.അനന്തൻ മാസ്റ്ററും മെയ് 12 ന് ബാലകൃഷ്ണൻ മാസ്റ്ററും രക്തസാക്ഷികളായി. മാനേജരായ പുത്തമ്പുരയിൽ ആലക്കാട്ട് അച്ചുതൻ മാസ്റ്റർ, ആലയാടൻ ചന്തുക്കുട്ടി മാസ്റ്റർ , പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കകയും, ഇവരുടെയും മറ്റ് അദ്ധ്യാപകരുടെയും സർട്ടിഫിക്കറ്റുകൾ റദ്ദാക്കുകയും ചെയ്തു. ആ കാലത്ത് അടച്ചിടേണ്ടി വന്ന സ്കൂൾ, 1948 ജൂൺ 22നാണ് വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുന്നത്. പിന്നീട് 1956 ലാണ് സ്കൂൾ പുതുക്കി പണിഞ്ഞ് ആധുനിക രീതിയിലായത്. പി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ മാനേജരും ഹെഡ് മാസ്റ്റരുമായി. മറ്റ് അദ്ധ്യാപകരായ എ.ചന്തുക്കുട്ടി മാസ്റ്റർ , ആർ.കെ കുഞ്ഞിരാമപ്പണിക്കർ, കെ.കെ. കുഞ്ഞനന്തൻ മാസ്റ്റർ എന്നിവർക്ക് പുറമേ വി.ദാമോദരൻ മാസ്റ്ററും സ്കൂളിലെത്തി. കർഷക സമരങ്ങളോടനുബന്ധിച്ചു അറസ്റ്റിലായി സേലം ജയിലിൽ തടവറയിലായ പി. കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ ജോലി നഷ്ടമാവുകയും, ജയിൽ വാസത്തിനു ശേഷം പിന്നീട് സർട്ടിഫിക്കറ്റുകൾ തിരിച്ചു കിട്ടിയ അദ്ദേഹം മട്ടന്നൂർ ഹൈ സ്കൂളിൽ അധ്യാപകനായി.

മാനേജരും ഹെഡ് മാസ്റ്റരുമായിരുന്ന പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ മട്ടന്നൂർ ഹൈസ്കൂകൂളിൽ മലയാളം പണ്ഡിറ്റായി പോയതോടെ പി.കെ.ഗോവിന്ദൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി സ്കൂളിലെത്തി. വി.ദാമോദരൻ, കെ. കെ ശാന്തകുമാരി, സി.എച്ച് വാസന്തി, ആർ. കെ. പ്രഭാകരൻ (പ്രഭാകരൻ പഴശ്ശി) എന്നിവരായിരുന്നു മറ്റ് അദ്ധ്യാപകർ.അവാർഡ് നൽകി ആദരിക്കപ്പെട്ടില്ലെങ്കിലും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആദരവിനും പ്രശംസക്കും പാത്രമായ 'ദാമു മാഷ്' എന്ന വി. ദാമോദരൻ മാസ്റ്റർ സ്കൂളിന് സൽപേര് ലഭിക്കാനുള്ള കാരണങ്ങളിലൊന്നായിരുന്നു. ഈ വിദ്യാലയത്തിനുണ്ടായ ഏറ്റവും വലിയ നഷ്ടമായിരുന്നു 1982 ലെ ദാമു മാസ്റ്റരുടെ വേർപാട്. വാസന്തി ടീച്ചർ 1980 ൽ മുടപ്പത്തൂർ സ്കൂളിലേക്ക് സ്ഥലം മാറി. സ്കൂൾ ജോലിയുടെ കൂടെ തുടർ വിദ്യാഭ്യാസം നേടിയ പ്രഭാകരൻ പഴശ്ശി 1984 ൽ കൊല്ലം എസ്. എൻ കോളജ് അദ്ധ്യാപകനായി. പ്രധാന അദ്ധ്യാപകരായിരുന്ന പി.കെ. ഗോവിന്ദൻ മാസ്റ്റർ 1994 ലും ശാന്ത ടീച്ചർ 1996 ലും റിട്ടയർ ചെയ്തു. അതിനു ശേഷം എൻ. ആർ രാധ ടീച്ചറായിരുന്നു HM . സി. രാജു, കെ.തങ്കമണി, കെ.പ്രസന്നൻ, എം.സ്നേഹ ഷീജ എന്നിവർ അദ്ധ്യാപകരും.2011 മാർച്ചിൽ രാധ ടീച്ചർ റിട്ടയർ ചെയ്യുകയും സി. രാജു മാസ്റ്റർ ഹെഡ് മാസ്റ്റർ ആയി 2014 മാർച്ചിൽ വിരമിച്ചു. അതിനു ശേഷം തങ്കമണി ടീച്ചർ 2018 വരെ ഹെഡ് മിസ്ട്രസ് പദവിയിൽ തുടർന്നു. തങ്കമണി ടീച്ചർ വിരമിച്ച ഒഴിവിൽ കെ പ്രസന്നൻ ഹെഡ് മാസ്റ്റർ ആയി സ്ഥാനമേറ്റു. 2021 ൽ സീനിയർ അദ്ധ്യാപിക ആയിരുന്ന എം.സ്നേഹഷീജയുടെ അകാല വേർപാട് ഈ വിദ്യാലയത്തിനുണ്ടായ മറ്റൊരു വലിയ നഷ്ടമായിരുന്നു. പ്രസന്നൻ മാസ്റ്റർ വിരമിച്ച ശേഷം 2023 മെയ് മാസം മുതൽ ശ്രീമതി സിന്ധു ടി കെ യാണ് ഇപ്പോൾ ഹെഡ് മിസ്ട്രസ്.  ശാലിനി.പി. എം, സഞ്ജയ് നന്ദൻ, സായി വിഷ്ണു സി വി , ധനഞ്ജയ് ആർ കെ എന്നിവർക്ക് പുറമെ പ്രീ പ്രൈമറിയിൽ നീതു, നിനിഷ എന്നിവരും പാചകത്തിനായി സജിതയും ഇവിടെ സേവനമനുഷ്ഠിക്കുന്നു.



ഭൗതികസൗകര്യങ്ങൾ

മട്ടന്നൂർ - ശിവപുരം റോഡരികിൽ പ്രകൃതി രമണീയമായ വയൽക്കരയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുന്നിലൂടെ ഒഴുകുന്ന തോടാണ് ഒരു അതിര്. ചരിത്രമുറങ്ങുന്ന പഴയ കെട്ടിടത്തെ കാലപ്പഴക്കം കാരണം  മുഴുവനായും പൊളിച്ചു മാറ്റി ആധുനിക സൗകര്യത്തോടെ പണിഞ്ഞ പുതിയ കെട്ടിടം ഇന്ന് ഈ വിദ്യാലയത്തിന് മാറ്റ് കൂട്ടുന്നു. പുത്തൻ സാങ്കേതിക വിദ്യയിലുള്ള നിർമ്മിതി കൊണ്ട് ശ്രദ്ധേയമായ ഓപ്പൺ ആഡിറ്റോറിയം മറ്റൊരു പുതുമയായി നില കൊള്ളുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന മികവിന് പുറമേ, മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ എന്നും ഈ വിദ്യാലയത്തിന്റെ മുഖ മുദ്രകളിലൊന്നായിരുന്നു. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയും ചെയ്യാൻ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പുരസ്കാരവും ഒയിസ്ക ഇന്റർനാഷനൽ പുരസ്കാരവും ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.

മാനേജ്‌മെന്റ്

പുത്തമ്പുരയിൽ ആലക്കാട്ട് അച്ചുതൻ മാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിൽ അദ്ധ്യാപകനായിരുന്നു അദ്ദേഹം. പിന്നീട് മരുമകനും ഇതേ വിദ്യാലയത്തിലെ അദ്ധ്യാപകനുമായിരുന്ന മട്ടന്നൂർ ഹൈസ്കൂൾ മലയാളം പണ്ഡിറ്റ് പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ മാനേജരായി. ഇദ്ദേഹത്തിന്റെ മരണ ശേഷം പിന്തുടർച്ചാവകാശിയായ പത്നി ശ്രീമതി ആർ.കെ ജാനകി മാനേജരായി നിയമിതയായി.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=അയ്യല്ലൂർ_എൽ_പി_എസ്&oldid=2536806" എന്ന താളിൽനിന്ന് ശേഖരിച്ചത്